ഗോതമ്പ്പൊടിയും പഴവും കൊണ്ട്‌ സൂപ്പർ ടേസ്റ്റിൽ ഒരു നാലുമണി പലഹാരം| Snacks Recipe |Banana snack recipe

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 1.2K

  • @kannankannanmon8412
    @kannankannanmon8412 5 ปีที่แล้ว +169

    ഞാൻ ഇന്ന് ഉണ്ടാക്കി ,, സൂപ്പർ ആയിരുന്നു

  • @nishraghav
    @nishraghav 4 ปีที่แล้ว +6

    കുറച്ചു പഴം ബാക്കി വന്നപ്പോൾ നല്ല റെസിപി നോക്കി നടന്നു.. ഇതാണ് ഇഷ്ടപെട്ടത്.. ഇന്ന് try ചെയ്യണം ❤️❤️❤️❤️

  • @malayalamlanguagefordeaf774
    @malayalamlanguagefordeaf774 4 ปีที่แล้ว +2

    ഗോതമ്പുപൊടി,പഴം പലഹാരം സൂപ്പർ ആയിരിക്കുന്നു. രുചികരമായ ഭംഗി യുള്ള പലഹാരം മുഴുവൻ കണ്ടു. ഇഷ്ടപ്പെട്ടു.

  • @mallikaammu2466
    @mallikaammu2466 5 ปีที่แล้ว +41

    I Love you. വീഡിയോ എല്ലാം ഇഷ്ടമായി .വലിച്ചു നീട്ടാതെയും ആരെയും ബോറടിപ്പിക്കാതെയും കാര്യങ്ങൾ വേഗത്തിൽ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിനും നന്ദി .

    • @fathimascurryworld
      @fathimascurryworld  5 ปีที่แล้ว +1

      Thank you😊😊

    • @mrs.954
      @mrs.954 4 ปีที่แล้ว +1

      Mallika Ammu athe sathyam 👍👍👏👏

    • @fidhamolk.t9289
      @fidhamolk.t9289 4 ปีที่แล้ว

      Hi plzz subscribe my channel and support plzzzzz onnum അല്ലേലും നമ്മൾ മലയാളീസ് അല്ലേ 😁

  • @amaira-mb7tb
    @amaira-mb7tb 10 หลายเดือนก่อน +1

    Mam,njan undakinokki.super aanutto.thank you. ❤❤

  • @henryteipel1024
    @henryteipel1024 5 ปีที่แล้ว +42

    ഫാത്തിമ, സലാം ! ഇതു ഞാൻ എന്റെ ഫ്രണ്ടിന്റെ വീട്ടിൽ ഉണ്ടാക്കി. അവന്റ വാപ്പിച്ചിക്കും, ഉമ്മക്കും, ഇക്കയ്ക്കും ഒത്തിരി ഇഷ്ടായി... ഒത്തിരി നന്ദി ഫാത്തൂ... 🙏👍

  • @husnaishaqhusna455
    @husnaishaqhusna455 5 หลายเดือนก่อน +2

    വീഡിയോ കണ്ടു. ഉണ്ടാക്കി... ഇഷ്ടായി 👍🏿👍🏿👍🏿👍🏿simple റെസിപ്പി

  • @syamiskitchen7481
    @syamiskitchen7481 4 ปีที่แล้ว +4

    Hai Fathima, വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു recipe, super 👍

  • @dhanyadevu7984
    @dhanyadevu7984 4 ปีที่แล้ว

    Njan Inna edhu kamdethu...Innu tanne indaki...supr taste aaanutto chechii...eallarukum istayii..😋😋😍😍👍

  • @hemalathas8983
    @hemalathas8983 4 ปีที่แล้ว +12

    I'm watching ur recepie first time the way u have done this snack tempted me a lot I tried it, really superb..

  • @appusgamingx4540
    @appusgamingx4540 4 ปีที่แล้ว +1

    ഹലോ ചേച്ചി ഇന്ന് ഞാൻ ഉണ്ടാക്കി അടിപൊളി ആയികെട്ടോ 😋😋 കൂടാതെ അമ്മായി അമ്മയുടെ മുന്നിൽ ഞാൻ ഒരു അടിപൊളി ആകുകയും ചെയ്തു TNK YU ചേച്ചി 😃😃😃😃😃😁😁😁

  • @anilgeorge6027
    @anilgeorge6027 5 ปีที่แล้ว +16

    ഞാനും കുക്കിങ് ജീവനക്കാരൻ ആണ് ഇങ്ങനെ ഉള്ള കാര്യങ്ങൾ എനിക്കു പ്രെയ്‌ജോനം ഉണ്ട്

  • @getitbaked.kollam
    @getitbaked.kollam 4 ปีที่แล้ว

    സംഭവം പ്വോളിച്ചു, നാളെ ഞൻ ഇത് ഉണ്ടാക്കിയ നോക്കും, നന്നായി പ്രേസേന്റ് ചെയ്തിട്ടുണ്ട്... ഒന്നും പറയാൻ ഇല്ല, പ്വോളി... 😍😍😍😍😍😍

    • @fathimascurryworld
      @fathimascurryworld  4 ปีที่แล้ว +1

      Thank you😊😊

    • @getitbaked.kollam
      @getitbaked.kollam 4 ปีที่แล้ว

      @@fathimascurryworld time kittumbol antae channel koody onnu visit cheyyanae

  • @meronvlogger776
    @meronvlogger776 4 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി... Super..
    Thanks for this recipe

  • @MrbeesMedia
    @MrbeesMedia 4 ปีที่แล้ว +1

    ഇത് സൂപ്പർ ആണ്. ഞങ്ങൾ ഉണ്ടാക്കി... 😍 ഞങ്ങളുടെ നാലുമണി പലഹാരം മിക്കവാറും ഇതാണ്.

  • @sreesree140
    @sreesree140 4 ปีที่แล้ว +4

    Njan undakki...super aayi ...very easy method..thank u for ur wonderful recipe..😊

  • @shilpasanal7819
    @shilpasanal7819 4 ปีที่แล้ว

    ഞാൻ വീഡിയോ കണ്ടു മിക്കതും ചെയ്തു നോക്കാറുണ്ട്,എനിക്ക് അതിൽ ഏറ്റവും ഇഷ്ടപെട്ടത് ഇതായിരുന്നു, നല്ല സൂപ്പർ ടേസ്റ്റ് ആണ്..

  • @shajiparavanna2797
    @shajiparavanna2797 5 ปีที่แล้ว +10

    ഹൊ ഇത്താ മാഷാ അല്ലാ ഈ വീഡിയോ കണ്ടപ്പോൾതന്നെ വയറു നിറഞ്ഞുട്ടോ ഉഷാറായിട്ടുണ്ട് നിങ്ങളുടെ പലഹാരം

  • @sajithkumar9034
    @sajithkumar9034 4 ปีที่แล้ว

    ചേച്ചി ഞാൻ ഇന്ന് രാവിലെ ഉണ്ടാക്കിനോക്കി എല്ലാർക്കും ഇഷ്ട്ടമായി കൊള്ളാം

  • @സാലിമോനിച്ചൻസാലിമോനിച്ചൻ

    എനിക്ക് ഇഷ്ടപ്പെട്ടു. എന്തായാലും ഞാൻ ഉണ്ടാക്കും 👌👌👌👌

  • @kavithaprabudas7961
    @kavithaprabudas7961 ปีที่แล้ว +1

    Video super aayitind😻😻
    Woww🤩keep it up..

  • @surajavanparambil7019
    @surajavanparambil7019 5 ปีที่แล้ว +8

    this looks delicious, innovative, I have to try this, no baking powder, no yeast, natural, light snack, thank u dear , nalladdhe,

    • @fathimascurryworld
      @fathimascurryworld  5 ปีที่แล้ว

      😊😊😊💕

    • @riyascy9773
      @riyascy9773 5 ปีที่แล้ว

      Rv 7e899okncy 7u no9@@fathimascurryworld loop to

  • @aneesashaji6237
    @aneesashaji6237 4 ปีที่แล้ว +1

    Fathimayude pachakam enikku ishttamamu njan undakkarundu nallathupoley sherry ayittundu

  • @mebbbyyymm4773
    @mebbbyyymm4773 5 ปีที่แล้ว +3

    Njan ithu try cheytu super aayerunnuu...😊😘

  • @ananyavr7248
    @ananyavr7248 3 ปีที่แล้ว

    Super chechiii....
    Njn enthayalum try cheyum....

  • @salinamaimunah6543
    @salinamaimunah6543 5 ปีที่แล้ว +6

    woww...Nice. Hi sis..I like your recepi but I don't know ingrediant because I don't speak Malayali. Like much. I am from Malaysia..love India tq so much

  • @nazreenanuhman9473
    @nazreenanuhman9473 4 ปีที่แล้ว +1

    Njan try cheythu...adipoli 👌
    Inganeyulla orupad nalla videos pretheeshikkunnu

  • @arifariyas6780
    @arifariyas6780 5 ปีที่แล้ว +7

    Nenthrapazhathinu pakaram robest use cheyyan patto

  • @5minutecraftsvlog326
    @5minutecraftsvlog326 4 ปีที่แล้ว +1

    Wow അടിപൊളി 🥳🥳🥳നല്ല രുജി

  • @sonashankar4690
    @sonashankar4690 4 ปีที่แล้ว +3

    I am happy seeing this easy preparation

  • @sumisiddique9997
    @sumisiddique9997 3 ปีที่แล้ว

    Mashah Allah Njan innu undakkum. Iftar special recipe aayittu😍

    • @fathimascurryworld
      @fathimascurryworld  3 ปีที่แล้ว

      🤗🥰

    • @sumisiddique9997
      @sumisiddique9997 3 ปีที่แล้ว

      @@fathimascurryworld njn undakki super taste arunnu. But ithiri katti kudippoyi😊

  • @alavikunju1526
    @alavikunju1526 5 ปีที่แล้ว +4

    Thathante sound kelkkan nalla rasam thanks 😊😊

  • @dhaneshkc345
    @dhaneshkc345 5 ปีที่แล้ว +2

    അസലാമു അലൈക്കും.... നിങ്ങള് സൂപ്പറാണ്... നിങ്ങളുടെ Cooking ഉം സൂപ്പറാണ്...നല്ല അറിവുള്ള അവതരണം....good...keep it up for future..

  • @gayathriarun6966
    @gayathriarun6966 5 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കിട്ടോ. സൂപ്പർ dr😊🤗😘.Ente makkalkku orupadu ishtamayi.njan ethu onnu kurachu tanuppichu ennitta kazhiche.adipoli dr👌. God bless u

  • @ചീറ്റപുലി
    @ചീറ്റപുലി 5 ปีที่แล้ว +2

    എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങളിൽ സൂപ്പർ 👏👏👏👏👏👏👏👏👏........👌

  • @preetharamachandran1379
    @preetharamachandran1379 5 ปีที่แล้ว +13

    Super...tried today..Came out well..Thanks a lot...

  • @nowshadsuroor3315
    @nowshadsuroor3315 4 ปีที่แล้ว

    വെക്കാം എടുക്കാം, നോക്കാം അവസാനം വരുന്ന ആ സ്റ്റോപ്പ്‌ അടിപൊളി
    മാഷാ അല്ലാഹ്
    🌷🌷🌷🌷😍😍😍

  • @Harishnasubhilal_12
    @Harishnasubhilal_12 5 ปีที่แล้ว +3

    Try cheythu super recipe ❤

  • @indiaindia1298
    @indiaindia1298 5 ปีที่แล้ว +2

    ithil bananak pakaram jack fruit cherth undaakkaarund nalla tasty aavum😊

  • @inspire_everyday_
    @inspire_everyday_ 4 ปีที่แล้ว +3

    Ethapazhathinu pakaram
    Cherupazham aayal kuzhapundo??

  • @racheljacob5588
    @racheljacob5588 4 ปีที่แล้ว

    കണ്ടപ്പോൾ തന്നെ ഇഷ്ടമായി. തീർച്ചയായം ഉണ്ടാക്കി നോക്കും

  • @ammubalan5319
    @ammubalan5319 4 ปีที่แล้ว +9

    Kothiyavunu lokdown pazham kittanilla 😪

  • @divyanexon3998
    @divyanexon3998 2 ปีที่แล้ว

    Fatima supeerrr taste. Thank u for sharing this recpe👌🏻🙏

  • @anjanaanjuanjusree5982
    @anjanaanjuanjusree5982 4 ปีที่แล้ว

    Njan undakki tto super taste aanu.... thengakothum andiparippum munthiriyum koode mukalil ittukoduthu ellarkkum ishttapettu🙂🙂

  • @saranyajayaraj1813
    @saranyajayaraj1813 5 ปีที่แล้ว +11

    സൂപ്പർ ഞാൻ try ചെയ്തു 👍👍

  • @afsalafsal2749
    @afsalafsal2749 4 ปีที่แล้ว

    Poli
    വല്ലാത്ത taste തന്നെ
    ഇനിയും അങ്ങോട്ട് നല്ല കൈപ്പുണ്യം ഉണ്ടാവട്ടെ

  • @salnasajesh4517
    @salnasajesh4517 5 ปีที่แล้ว

    Undaki nokki ..nalla taste aanu ..elupathil undakan pattunnath

  • @jayabhat2166
    @jayabhat2166 5 ปีที่แล้ว +4

    I tried it comes out very nice : but little hard : may be water or banana I put less : next time I will try again 😀

  • @lifestylevloger9964
    @lifestylevloger9964 4 ปีที่แล้ว

    Super njangal try cheythu 👌👌👌👌

  • @rajunapm1433
    @rajunapm1433 5 ปีที่แล้ว +6

    ഉണ്ടാക്കി നോക്കാം കണ്ടിട്ട് ഇഷ്ടായി

  • @kannans1531
    @kannans1531 4 ปีที่แล้ว

    Super chechy njan undakki. എല്ലാർക്കും ഇഷ്ടമായി. Thank you

  • @farzaniyaz8371
    @farzaniyaz8371 5 ปีที่แล้ว +4

    ഞാനും ഉണ്ടാക്കി സൂപ്പർ 👌👌

  • @parvathyleo
    @parvathyleo 4 ปีที่แล้ว

    ഞാനും ഉണ്ടാക്കി... വളരെ നന്നായിട്ടുണ്ട്.. thanks 4 the recipe

  • @hassainarhassainar3232
    @hassainarhassainar3232 5 ปีที่แล้ว +10

    ഞാൻ ഇപ്പൊ തന്നെ ഉണ്ടാകും കുട്ടി സ്കൂളിൽ നിന്ന് വരുബോൾ കുടുക്കുവാൻ

    • @fathimascurryworld
      @fathimascurryworld  5 ปีที่แล้ว +1

      😊👍👍👍

    • @comradeshijinraj123
      @comradeshijinraj123 5 ปีที่แล้ว

      കുടുക്കാൻ കൊടുക്കാൻ

    • @rajesham4241
      @rajesham4241 5 ปีที่แล้ว

      Kudukkiyo?

    • @riya-hv7bv
      @riya-hv7bv 5 ปีที่แล้ว

      @@fathimascurryworld chakkayundenkilum ithe pole cheydal nannayirikkum alleee

    • @fathimascurryworld
      @fathimascurryworld  5 ปีที่แล้ว

      @@riya-hv7bv athe

  • @ChandraMohan-mw1xl
    @ChandraMohan-mw1xl 3 ปีที่แล้ว

    Super സാധനം എല്ലാരും ഉണ്ടാക്കി നോക്കണം.👍👍

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 5 ปีที่แล้ว +6

    Super and healthy too. 😊👍👌cake tinninu pakaram aluminum foil tray use cheyamo? Thank you

    • @fathimascurryworld
      @fathimascurryworld  5 ปีที่แล้ว

      Cake tin venanm ennillattoo.steel plate elle round atho alle foil tray upayogikkam😊👍🏼

    • @EverythingForUsbyAngel
      @EverythingForUsbyAngel 5 ปีที่แล้ว

      Have a look at my channel too ...

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 5 ปีที่แล้ว

      @@fathimascurryworld Hi ithu ethu flamiĺanu cook cheunnathu? Thank you 😊

    • @fathimascurryworld
      @fathimascurryworld  5 ปีที่แล้ว

      @@vijayalakshmijayaram6710 high flamil anu

    • @Nimisham2018
      @Nimisham2018 5 ปีที่แล้ว +1

      @@EverythingForUsbyAngel
      Hii എന്റെ കുഞ്ഞു channel ഒന്ന് subscribe cheyyamo

  • @aleenaudayan7a964
    @aleenaudayan7a964 4 ปีที่แล้ว

    Njan unddakki super adipoli🤩😍😊😋

  • @ramshijama7358
    @ramshijama7358 5 ปีที่แล้ว +8

    Super👌👌

  • @tedsgirlaz
    @tedsgirlaz ปีที่แล้ว

    Omg I tried this recipe today,..it tastes amazing ❤️

  • @KannanKannan-uu5yl
    @KannanKannan-uu5yl 4 ปีที่แล้ว +4

    Supper

  • @ashrafali313ali3
    @ashrafali313ali3 4 ปีที่แล้ว

    ഞാനും ഉണ്ടാക്കി അടിപൊളി നല്ല ടേസ്റ്റ് 😍😍😍😍😍

  • @manojantony4063
    @manojantony4063 5 ปีที่แล้ว +3

    കൊള്ളാം സൂപ്പർ അഭിനന്ദനങ്ങൾ

  • @msn99k
    @msn99k 2 ปีที่แล้ว

    We like this receipe.. many times I have tried this..

  • @fasila4748
    @fasila4748 5 ปีที่แล้ว +14

    ഗോതമ്പു പൊടി എത്ര gram ആണ്. പിന്നെ oil എന്നത് വെളിച്ചെണ്ണ ആണോ അതോ സൺഫ്ലവർ oil ആണോ pls reply മാം

  • @shemijaprinuss3293
    @shemijaprinuss3293 3 ปีที่แล้ว

    Super recipe Njan edak edak undakarund super anuuuu

  • @Capriqueen_89
    @Capriqueen_89 5 ปีที่แล้ว +7

    Ripe jackfruit vechu cheyyaamo ithu?

  • @Riduzzworld1
    @Riduzzworld1 3 ปีที่แล้ว

    ഞാൻ ഇന്നുണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയ്യിരിന്നു

  • @hajamolbinu34
    @hajamolbinu34 4 ปีที่แล้ว +23

    ഞാനും ഉണ്ടാക്കി .. പക്ഷെ എനിക്ക് കിട്ടിയില്ല ...

    • @Suhara815
      @Suhara815 10 หลายเดือนก่อน

      അതെന്താ

  • @rameshmu3504
    @rameshmu3504 4 ปีที่แล้ว

    Njan try cheythu Super Aayirunnu.....

  • @ashrfp4189
    @ashrfp4189 5 ปีที่แล้ว +3

    Excellent
    Maasha,allah

  • @pramodkochi529
    @pramodkochi529 3 ปีที่แล้ว

    Njan undakki spr veendum undakan parayunnu ellarum

  • @Fcmobile3465
    @Fcmobile3465 5 ปีที่แล้ว +12

    Nice😍😍😍👍

  • @anjanaanju1445
    @anjanaanju1445 4 ปีที่แล้ว

    Ishttaayi...ippo try cheyyaam.abhiprayam ippo thanne ariyikkam😍

  • @anchub.m4596
    @anchub.m4596 5 ปีที่แล้ว +3

    സൂപ്പർ ☺️☺️

  • @aswathylijeeshlijeesh3306
    @aswathylijeeshlijeesh3306 4 ปีที่แล้ว

    Kandapo thanne undakki . Chechy adipowli teast ellarkum ishtayee 👍

  • @LinaVerma
    @LinaVerma 5 ปีที่แล้ว +5

    Wow loved yr cooking 👍

  • @cs123890
    @cs123890 5 ปีที่แล้ว

    Njan undakki nokki,nalla recipe aanu,husbandinum orupad ishtayi.

    • @fathimascurryworld
      @fathimascurryworld  5 ปีที่แล้ว

      ഒരുപാട് സന്തോഷം dr😊😊💐

  • @aajayakumarv9217
    @aajayakumarv9217 5 ปีที่แล้ว +8

    വെള്ളത്തിനു പകരം പാൽ ആയാലോ

  • @seldhose6408
    @seldhose6408 5 ปีที่แล้ว +4

    Super. I will try

  • @sereeskitchenseri9620
    @sereeskitchenseri9620 5 ปีที่แล้ว

    ഞാനുണ്ടാക്കി നോക്കി ശരിക്കും ചക്ക അടയെ പോലെയുണ്ട് കഴിക്കാൻ .. ഞാൻ ഇടക്കിടക്ക് ഉണ്ടാക്കാറുണ്ട് thanks

  • @zarethszs1654
    @zarethszs1654 4 ปีที่แล้ว +5

    Wonderful ❤️

  • @Razal-cq6zs
    @Razal-cq6zs 5 ปีที่แล้ว +4

    Nice prep....

  • @saneeshaparna3488
    @saneeshaparna3488 4 ปีที่แล้ว

    Chechi njanith undaki suprrrrr, kuttikal halwayann paranja kazhichath

  • @advlogs7499
    @advlogs7499 5 ปีที่แล้ว +3

    Super👍😉😉

  • @mayavinallavan4842
    @mayavinallavan4842 5 ปีที่แล้ว

    Hi chechi a godambu podiyittad eganathe pathrathil anu ente amma chodichittanu, pazham innu vagichit nala undakiyut parayam super

    • @fathimascurryworld
      @fathimascurryworld  5 ปีที่แล้ว

      Hii 😊..vevikan ozhicha pathram ano choithiche😊

    • @mayavinallavan4842
      @mayavinallavan4842 5 ปีที่แล้ว

      @@fathimascurryworld hi chechi gdmrng, alla godambu podi kuzhakkan itta oru velutha pathram.

  • @anitawalzade2019
    @anitawalzade2019 4 ปีที่แล้ว +3

    Please Give English subtitles

  • @joncyjohny5127
    @joncyjohny5127 5 ปีที่แล้ว +1

    ഇന്ന് ചെയ്തു നോക്കി suuuupppperrrrrr😍😍😍

  • @asifasajid6310
    @asifasajid6310 5 ปีที่แล้ว +3

    😋😋Super

  • @asharafup9704
    @asharafup9704 3 ปีที่แล้ว

    Hi ithaa njn try cheythu Poli taste ivide ellarkkum ishtayi😍
    Thanks for the recipe ✨

  • @rajasreeanoop4207
    @rajasreeanoop4207 5 ปีที่แล้ว +5

    😋

  • @akhilakrishnankutty9662
    @akhilakrishnankutty9662 ปีที่แล้ว

    ഞാനും ഉണ്ടാക്കി നല്ലതായിരുന്നു 🥰

  • @geethuraj9792
    @geethuraj9792 4 ปีที่แล้ว

    Njan ithu try cheithu adipoli..

  • @shameemashamee9324
    @shameemashamee9324 4 ปีที่แล้ว

    ഞാൻ ഇത് ഉണ്ടാക്കി അടിപൊളി ആയിരുന്നു

  • @nithyaramesh7967
    @nithyaramesh7967 5 ปีที่แล้ว

    Hi...Ithaa...Kandit thanne kothiyavnu. Njanenthayalum undakum.

  • @vinodvinod5341
    @vinodvinod5341 3 ปีที่แล้ว +1

    Karuppatti vachu cheyyamo ithu

  • @mrs.954
    @mrs.954 4 ปีที่แล้ว

    Chechy superb aanu tto 👌👌👍 soft Vella Vattayappam engane undakkam ennulla video idumo plss ❤️🙏

  • @joshvinkjomeyj1314
    @joshvinkjomeyj1314 4 ปีที่แล้ว +2

    It's really nice I tried it today and it was really fantastic

  • @roshant7393
    @roshant7393 3 ปีที่แล้ว

    Njan innu try cheythu super taste ayirunnu

  • @seminisamseminisam126
    @seminisamseminisam126 5 ปีที่แล้ว

    ഹായ് ചേച്ചി njan undakkito poliyaayittund നല്ല ടെസ്റ്റ്‌ ചക്കടെ ഒരു ടെസ്റ്റ്‌ കിട്ടുന്നുണ്ട് പക്ഷെ നജ്ൻപഞ്ചസാര ഉപയോഗിച്ച ചെയ്തത് കഴിച്ചു കൊണ്ടേ ഇരിക്കാൻ തോന്നുന്നു താങ്ക്സ് chechi😋😍

  • @sravi2022
    @sravi2022 5 ปีที่แล้ว

    Nala oru arivu eniyum njagalku ariyan melatha thaniku ariyavuna ela arivukallum.pakarnu tharika sahodhari vallare nala video