അടിപൊളി പലഹാരം ചേട്ടാ,,,, ചേട്ടന്റെ സംസാരം ഒത്തിരി ഇഷ്ടമായി.. അറിയാത്ത കാര്യത്തിനെ അറിയില്ല എന്ന് പറയാനുള്ള ആ മനസാണ് വലുത്.. ഒട്ടും കപടമില്ലാത്ത ചേട്ടന് ബിഗ് സല്യൂട്ട്.
ഞാൻ ഇപ്പോ എന്ത് ഉണ്ടാക്കാൻ യൂട്യൂബിൽ നോക്കിയാലും ഇക്കയുടെ റെസിപ്പി ആണ് നോക്കി ചെയ്യുന്നേ. എല്ലാം കൃത്യമായി പറഞ്ഞു തരും ടേസ്റ്റും ഉണ്ട് സാദാരണ കാർക്ക് ഉണ്ടാകാൻ പറ്റുന്ന രീതിയിൽ ആണ് എല്ലാം
ഞാൻ എലിയാമ്മ -73 yrs. ഇതു പോലെ കടലമാവു വച്ച് ഞാനും സാമ്പാർ ഉണ്ടാക്കുവാൻ നിർബന്ധിതയായിട്ടുണ്ട്. രുചിക്ക് ഒരു കുറവും ഉണ്ടായിട്ടില്ല. നസീറിനും ഷംനയക്കും ഹാറ്റ്സ് ഓഫ്❤❤
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
Good
Friends ne kondum subscribe cheyyippichu
@@sainabakutty2369 999999oó8iiiiiiiiiii8iuu
Super
@@lattylatteesha7398
ok
ഇപ്പോഴത്തെ കൊറെ അഹങ്കാര യൂട്യൂബേർസിനെക്കാൾ നല്ലത് ഈ ഇക്കാനെ പോലെ നിഷ്കളങ്കരായ ആൾക്കാരെ സപ്പോർട്ട് ചെയ്ത് വിജയിപ്പിക്കുന്നതാ... Love u ikka😍
Very simple and good looking item.
❤
നല്ല പലഹാരമാണിക്കാ
Itharam simple kukking thudaruka .abinandanam.
Satyam
ഞാൻ പൊതുവെ പാചകരംഗം ഒഴിവാക്കി വരുമായിരുന്നു,, എന്നാൽ താങ്കളുടെ നിഷ്കളങ്കമായ ആ സംസാരം എന്നെ പിടിച്ചിരുത്തി so simple man... Thank you.❤. 🙏🙏🙏
... bhul
Super 😝
Super
👌👌👌
Simple and very tasty
സാധാരണ ഒരു പാവം മനുഷ്യൻ നല്ല ചെറിയ ചെറിയ പാചകങ്ങള് സൂപ്പറായിട്ടുണ്ട് കേട്ടോ നന്നായി വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
അടിപൊളി പലഹാരം ചേട്ടാ,,,, ചേട്ടന്റെ സംസാരം ഒത്തിരി ഇഷ്ടമായി.. അറിയാത്ത കാര്യത്തിനെ അറിയില്ല എന്ന് പറയാനുള്ള ആ മനസാണ് വലുത്.. ഒട്ടും കപടമില്ലാത്ത ചേട്ടന് ബിഗ് സല്യൂട്ട്.
Simple പലഹാരം, നല്ല സംസാരവും ❤
ഇക്കയുടെ ജാടയില്ലാത്ത സംസാരം ഇഷ്ടമായി. എളുപ്പത്തിൽ ഉണ്ടാക്കുന്ന ഇത്തരം പലഹാരം സാധാരണക്കാർക്ക് ഉപകാരമാണ്. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു 😊😊
Ur smile and simplicity is appreciated
ആ,, ഹാ,,, എന്ത് ഭംഗി യാകാണാൻ, ഉണ്ടാക്കി നോക്കും ഉറപ്പായും
Supper ഇന്ന് തന്നെ ട്രൈ ചെയ്യും ഇക്ക 👍👍
ഒരു പാവം മനുഷ്യൻ ഒരു അഹങ്കാരവുമില്ല. സൂപ്പർ 👌
ഇക്ക സൂപ്പർ സാധനം. ഇന്നുണ്ടാക്കി കടിക്കുമ്പോൾ നല്ല crispiness ഉണ്ട്. അടിപൊളി 👍🏻👍🏻
Simple ആയ മനുഷ്യനും ഹൃദ്യമായ അവതരണവും 🎉👍👏
ഈ ആളുടെ ചീരി അതാണ് എനിക്ക് വലിയ ഇഷ്ടം അതുപോലെ സംസാരം വൈഫ് അതുപോലെ തന്നെ 👍🏻👍🏻👍🏻🌷
നാട്യങ്ങളില്ലാത്ത സഹോദരൻ നന്നായിട്ടുണ്ട് ഉണ്ടാക്കാം
ഞാൻ ഇപ്പോ എന്ത് ഉണ്ടാക്കാൻ യൂട്യൂബിൽ നോക്കിയാലും ഇക്കയുടെ റെസിപ്പി ആണ് നോക്കി ചെയ്യുന്നേ. എല്ലാം കൃത്യമായി പറഞ്ഞു തരും ടേസ്റ്റും ഉണ്ട് സാദാരണ കാർക്ക് ഉണ്ടാകാൻ പറ്റുന്ന രീതിയിൽ ആണ് എല്ലാം
അടിപൊളി ആണല്ലോ
വലിയ ബുദ്ധിമുട്ടും ഇല്ല
ഉണ്ടാക്കി നോക്കാം 👍👍
👍
ഇക്കയുടെഅവതരണം ആണ് എനിക്ക് കൂടുതൽ ഈഷ്ടം
Enikku ettavum ishtapetta chanel. Simple person. Nalla avatharanam
ഞാൻ ഇന്ന് ഉണ്ടാക്കി ട്ടോ അടിപൊളി ആയിരുന്നു എല്ലാർക്കും ഇഷ്ട്ടായി
സൂപ്പർ. നല്ല ഒരു വിഭവം, ഹൃദയമായി അവതരിപ്പിച്ചു 👍
Thangalude manassu shudhamanennu video il manasdilavunnundu... ente Kure friends nu ayachu koduthittundu...super😊
ഉണ്ടയേക്കാൾ ഇഷ്ടം ചേട്ടനെ😅😛😍 പിന്നെ ഉണ്ട ഇഷ്ടം. ഇതാണ് പച്ച മനുഷ്യൻ
സൂപ്പർബ് ബ്രദർ. നല്ല നിഷ്കളങ്കമായ സംസാരം.എപ്പോഴും 😮ഇങ്ങനെയുള്ളവർ ഉയരങ്ങളിൽ എത്തും.❤
ഒരു ശുദ്ധ മനുഷ്യൻ നല്ല പാചകം.ഞങ്ങൾ ഇദ്ദേഹത്തിൻറെ വീഡിയോ കണ്ട് പാചകം ചെയ്യാനും കഴിഞ്ഞു.
അടിപൊളി പലഹാരം
ഇക്കയുടെ അവതരണം സൂപ്പർ
Adipoli palaharam 😊
പാചകം ഒരു കലയാണ്. അതു ഉണ്ടാക്കുന്നവരുടെ മനസ്സും നല്ലതായിരിക്കുമ്പോൾ മാത്രമാണ് കഴിക്കുന്നവർക്കും സ്വാദിഷ്മാകുന്നതും. വളരെ നല്ല അവതരണം.
നിങ്ങൾ വളരെ സാധു ആണ് 😊
പോതുവെ ഞാൻ കണ്ടു കഴിനവരിൽ നല്ല മനുഷ്യൻ. അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 🙂😊
നന്നായിട്ടുണ്ട് ച്ചേട്ടന്റെ അവതരണം സൂപ്പർ
കൊള്ളാം സഹോദരാ. കണ്ടിട്ട് കൊതി വരുന്നു. ഉണ്ടാക്കി നോക്കാം... Thanks.
പച്ചയായ മനുഷ്യ ൻ എല്ലാവിധ അനുഗ്രഹ ങ്ങ ളും നേരുന്നു.
നല്ല ഒരു പച്ചയായ മനുഷ്യൻ
എത്ര നല്ല അവതരണം ആരെയും മുഷിപ്പിക്കാതെ, നിഷ്കളങ്കമായ സംസാരം, നന്നായി വരട്ടെ.
സഹോദരാ വളരെ നന്ദി 🙏. ഇനിയും ഇങ്ങനെ ഉള്ള നാലുമണി പലഹാരങ്ങൾ ഉണ്ടാക്കുന്ന വീഡിയോ ഇടണം 🙏🙏🙏🙏
ചേട്ടൻ വാർത്തമത്തിന് ഇടയിൽ ചിരി ക്കുമ്പോൾ ഞാനും ചിരിക്കും 😁✌️
Yes വീഡിയോ കാണിക്കാന്ന് ഓർമ വരില്ല ഞാനും കൂടെ ചിരിക്കാറുണ്ട്. നിഷ്കളങ്കൻ ആയ മനുഷ്യൻ.
ഞാനും ചിരിച്ചു
ഞാനും ചിരിക്കാറുണ്ട് 😄😄
ചേട്ടൻ നിഷ്ക്യു
L@@devimenon3830
Umma eppozhum taste nokan midukiyakunnu
ഞാൻ ഉണ്ടാക്കി കഴിച്ചു സൂപ്പർ
Yes very simple and yummy..പലഹാരം 😄 👍...
Simple and easy snack, making it right now 👍
Nice recipe
.adipoli taste.
നാട്യമില്ലാത്ത മനുഷ്യൻ, നല്ല പലഹാരം All the best
താങ്കളെ കൊട്ടാരക്കര ബോബിക്കു പകരം സിനിമയിൽ പരീക്ഷിക്കാൻ സാധിക്കും
Good recipes. Enchanting talks. Keep it up
ഇതാണ് ചാനൽ ജാട ഇല്ല എത്ര പെട്ടന്ന് സങ്കതി കാട്ടിതന്നു👍 അഭിനന്ദനം👍 എല്ലാവരും കാര്യത്തിലേക്ക് വരാർ അര മണിക്കൂ തോന്നിയത് പറഞ് സമയം കളയു👍
ഇന്നാണ് ഞാൻ ഉണ്ടാക്കി നോക്കുന്നതാണ് ദൈവം നല്ല ഉയരങ്ങളിൽ എത്തിക്കട്ടെ ഇടയ്ക്കൊക്കെ ഞാൻ കാണാറുണ്ട്❤❤
Simple snack, Simple and nice presentation 👌
ഞാൻ ഉണ്ടാക്കിനോക്കി ചേട്ടാ. സൂപ്പർ ആണ് കഴിക്കാൻ. ഈഗോ ഇല്ലാത്ത ഈ സംസാരം ഒരുപാട് ഇഷ്ട്ടമായി ♥️♥️
ഇങ്ങനെ ഉള്ളവരെ വേണം നമ്മൾ സപ്പോർട്ട് ചെയാൻ നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ ബ്രോ 👍
Adipoli snack ..njn undakki😊
സൂപ്പർ പലഹാരം, കൊഴുക്കട്ട ഉണ്ടാക്കുന്ന പോലെ ഈ പലഹാരം ആവിയിൽ വേവിച്ചാലും നല്ലതായിരിക്കും
മറ്റെല്ലാവരെക്കാളും ഇക്കയുടെ ഐറ്റം എല്ലാം സൂപ്പർ ആണ് നന്നായിട്ടുണ്ട് മറ്റ മറ്റുള്ളവർ പറയുന്നത് ഇത്ര കറക്റ്റ് മനസ്സിലാവുകയില്ല
പൊങ്ങച്ചം ഇല്ലാത്ത സംഭാഷണം സൂപ്പർ
ഇക്കയുടെ പാചകവിധികൾ രുചികരം, ലളിതം!ഇക്കയോ, ഇതിലുമെറെ ലളിതം !!
Humble personality , Simple presentation and yummy recipe 🎉🎉👍👍
കളങ്കമില്ലാത്ത സംസാരം' വളരെ ഉയരങ്ങളിലെത്തട്ടെ. വീട്ടിലേക്കുള്ള വഴി കണ്ടപ്പോൾ സങ്കടമായി 'എല്ലാം ശരിയാകട്ടെ'
Verey good
സങ്കടം ആയോ എന്തിന്...?
Adipoli
സൂപ്പർ🎉🎉🎉🎉🎉
കണ്ടാൽ തന്നെ അറിയാം സൂപ്പർ ആണെന്ന് ഇപ്പ ടൈം കഴിഞ്ഞു പോയി നാളെ എന്തായാലും ട്രൈ ചെയ്തു നോക്കും 🥰
Looks very tasty item. I will try soon. Thanks.
ഇക്ക. നിഷ്കളകൻ. ആയ. ഒരു മനുഷ്യൻ. ഈപലഹാരം കിടിലൻ. തന്നെ
Nalla snak ethayalum uddakki nokkum ekka
നല്ല പലഹാരം,ഇന്ന് സമയം കഴിഞ്ഞു പോയി.നാളെ തന്നെ ചെയ്യാം.എന്നിട്ട് അഭിപ്രായം പറയാം.പറയാൻ ഒന്നും ഇല്ല.സൂപ്പർ നന്നായിട്ടുണ്ട് കേട്ടോ 👌👍
Super super
Adipoly item👍
Inshaa Allah, undaki nokate😊
അടിപൊളി പലഹാരം 👌🏾എല്ലാനന്മകളും നേർന്നുകൊണ്ട് 🙏🌹♥
Nice presentation, super 👌
ഇക്ക.... ഞങ്ങൾ ഉണ്ടാക്കി. അടിപൊളി രുചി. ഒരു വെറൈറ്റി രുചി ആണ്. 👍👍👍
Very good snakes
നന്നായിട്ടുണ്ട്. ഇത് എണ്ണയിൽ വറു ത്തില്ലെങ്കിലും നല്ല രുചിയാണ് കഴിക്കാൻ 😂
വ്യത്യസ്തമായ ഒരു പലഹാരം കൊള്ളാം👍😋❤️
ഞാൻ ഉണ്ടാക്കി നോക്കട്ടെ 👍🥰
ചേട്ടാ. നല്ല പലഹാരം. നല്ല അവതരണവും സംസാരവും സൂപ്പർ ആയിട്ടുണ്ട്.
അടിപൊളി ഞാൻ ആദിയം ആയി ആണ് ഇങ്ങനെ ഒരു പലഹാരം കാണുന്നെ ഉറപ്പയും ചെയ്തു നോക്കും
Njan aadhyamyittanu idhehathinte program kanunnathu enikku valare ishttapettu
Super .അവതരണ ശൈലി അടിപൊളി
Valare simple ayi karyangal parayunnu. Ellam nannayi manassilakummund. Congratulations..
താങ്കളുടെ അവതരണം 👍❤
ഇത് ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും 👍🙏🙏
സൂപ്പർ ഇക്ക ഞാൻ ഇത് ഉണ്ടാക്കി
ഒരു വെറൈറ്റി ഐറ്റം പരിചയപെടുത്തിയ mashinu🙏🙏🙏🙏🙏. 👌👌👌👍👍👍🌹🌹🌹
ചേട്ടൻ്റെ മിക്ക വിഭവങ്ങളും ഞാൻ പരീക്ഷിക്കും എല്ലാം നല്ല സ്വാദുള്ള താണ്
കിടുക്കാച്ചി ഐറ്റം തന്നെ 👏👏
👍👍
ഇക്കാ നല്ല സാധനം കണ്ടിട്ട് കണ്ടിട്ട് കൊതി തോന്നുന്നു ഞങ്ങൾ ഇതുപോലെ പഴം കിട്ടിയാൽ ചെയ്യുന്നതാണ്
ഒരു സാധാരണക്കാരൻ്റെ വർത്തമാനം നന്നായി ഭാഷയും പാചകവും😊
Avatharanum kelkkanum kananum adipoliya😊 gode bless you
So yummy and delicious 👏👏👏
Very good
സൂപ്പർ 👍👍എനിക്ക് കഴിക്കാതെ രുചി സ്വതെഎങനെ പറയും എന്നാലും ഇഷ്ട്ടമായി ok ചുമ്മാ ചുമ്മാ കഴിച്ചോളൂ 👍🙏
സ്നേഹം നിറഞ്ഞ അവതരണം 💕💕
Nala.oru.ikka
ഞാൻ എലിയാമ്മ -73 yrs. ഇതു പോലെ കടലമാവു വച്ച് ഞാനും സാമ്പാർ ഉണ്ടാക്കുവാൻ നിർബന്ധിതയായിട്ടുണ്ട്. രുചിക്ക് ഒരു കുറവും ഉണ്ടായിട്ടില്ല. നസീറിനും ഷംനയക്കും ഹാറ്റ്സ് ഓഫ്❤❤
Nishkalankaraya manushyar nalla avatharanavum super tastum❤ taste nokkan nerathenkilum chechi enthayalum ethum athanu avarude vijayam👌
അടിപൊളി പലഹാരം ഈസി ആയിട്ട് ഉണ്ട്കം
സൂപ്പർ പലഹാരം🎉🎉🎉🎉
Good recipe, defenitly will try on sunday🥰👌
Very easy tasty dish 👍
സൂപ്പർ ഇക്ക നിങ്ങളുടെ അവതരണം പൊളിയാ 🌹
Supper,, snacks. Nalla avathranam
നല്ല അവതരണം ചേട്ടാ 👍👍
കണ്ടിട്ട് എളുപ്പം തോന്നുന്നു ഉണ്ടാക്കട്ടെ പറയാം. ok.
Thx for sharing this recipe. It was very tasty 😋
ഇക്ക ചെയ്ത ചിക്കൻ പെരട്ട് ഉണ്ടാക്കി.. പൊളിച്ചു.. പൊളി ഐറ്റം 💖💖💖
Something new . looks tasty 😋
Simple manushyan.soo good
Super snack polichu 😍😋
അടിപൊളി. നന്നായിട്ടുണ്ട്
Super👍👍