ഹോളിവുഡിൽ ഇല്ലാത്ത പാട്ടുകൾ ഇന്ത്യൻ സിനിമയിൽ എന്തിന് ? Why are songs used in Indian films? Explained

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 39

  • @AmalAkshay
    @AmalAkshay  7 หลายเดือนก่อน

    Follow me on: instagram.com/the_akshai

  • @soorajthampy5220
    @soorajthampy5220 7 หลายเดือนก่อน +13

    കുറച്ചു വർഷം കഴിയുമ്പോ song സിനിമ യിൽ കുറഞ്ഞു വരും 👍 BGM കൂടും 👍

    • @AmalAkshay
      @AmalAkshay  7 หลายเดือนก่อน

      😇

  • @aldrinsojan.p.8834
    @aldrinsojan.p.8834 7 หลายเดือนก่อน +2

    6:21 ther are a lot of hollywood movies with songs, they come under the genre musicals, however the approach towards the songs are slightly different from that of indian cinemas, because of the cultural differences.

    • @AmalAkshay
      @AmalAkshay  7 หลายเดือนก่อน

      ♥️

  • @_iam.the.ak_
    @_iam.the.ak_ 7 หลายเดือนก่อน +5

    ഞാന്‍ എഴുതുന്നത് Movie like Screen play ആണ്‌. Just like Movie explanation പോലെ..അതൊരു തുടക്ക കാരന് തെറ്റ് ആണോ അതോ നല്ലതാണോ..?

    • @AmalAkshay
      @AmalAkshay  7 หลายเดือนก่อน +5

      തുടക്കം പറ്റുന്ന പോലെ ചെയ്തോ. തുടങ്ങാതെ ഇരിക്കുന്നതിലും നല്ലതാണ് അത്. പിന്നീട് പ്രോപ്പർ ആയി പഠിച്ച് ചെയ്യുക. തെറ്റ് പഠിച്ച് ശീലിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. All the best❤

  • @StanlyTo
    @StanlyTo หลายเดือนก่อน +1

    👍

    • @AmalAkshay
      @AmalAkshay  14 วันที่ผ่านมา

      ❤️

  • @VRCINEMAS138
    @VRCINEMAS138 7 หลายเดือนก่อน +4

    ബഡ്ജറ്റ് കാൽകുലേഷൻ .... ഒന്ന് പറയാമോ?

    • @AmalAkshay
      @AmalAkshay  7 หลายเดือนก่อน +2

      yes❤

    • @rinsona.r4566
      @rinsona.r4566 2 หลายเดือนก่อน +1

      ​@@AmalAkshay ഈ സമയത്തിൽ Video ചെയ്തിട്ടുണ്ടോ ? About Film Budget

    • @AmalAkshay
      @AmalAkshay  หลายเดือนก่อน

      @@rinsona.r4566 Yes

  • @JithinBiju-lh2eo
    @JithinBiju-lh2eo 7 หลายเดือนก่อน +3

    Short filmil song use cheyamo

    • @AmalAkshay
      @AmalAkshay  7 หลายเดือนก่อน +2

      feelings Kodukan use cheeyam. like kadumkappi

  • @akhilvasudev
    @akhilvasudev 7 หลายเดือนก่อน +1

    സ്ലോയിൽ പോകുന്ന സിനിമയെയും സിറ്റുവേഷനെയും ബൂസ്റ്റ്‌ അപ്പ്‌ ചെയ്യാൻ പാട്ട് ഉപയോഗിക്കാം.... തുടക്കം തന്നെ സിനിമയിലേക്ക് പ്രേക്ഷകരെ പിടിച്ചിരുത്താൻ... നല്ല കോരി തരിപ്പിക്കുന്ന പാട്ടുകൾ വേണം... അത് നല്ലതാണ്

    • @AmalAkshay
      @AmalAkshay  7 หลายเดือนก่อน

      ♥️

  • @Phonemedia123
    @Phonemedia123 7 หลายเดือนก่อน

    Bro nammde kurch signature identifys ille athoke engene nammde moviyil include cheeyam

    • @AmalAkshay
      @AmalAkshay  7 หลายเดือนก่อน +2

      u have to create your own style and identity. അത് മറ്റൊരാൾക്ക് പറഞ്ഞ് താരൻ പറ്റില്ല. ഞാൻ പറഞ്ഞാലും അത് എന്റെ ആയി പോകും. 😊

    • @Phonemedia123
      @Phonemedia123 7 หลายเดือนก่อน +1

      @@AmalAkshay alla bro just oru video cheyamo example pole

    • @AmalAkshay
      @AmalAkshay  7 หลายเดือนก่อน +2

      @@Phonemedia123 മനസിലായി. ചെയാം♥️

  • @sudeepnkrishnapillai2219
    @sudeepnkrishnapillai2219 7 หลายเดือนก่อน +3

    ഹിന്ദി സിനിമകളിൽ ധാരാളം ഗാനരംഗങ്ങളുണ്ടായിരുന്നതിനാലാണ് മലയാളത്തിലും അങ്ങനെ വന്നത്, നമ്മുടെ ആദ്യസിനിമകളെല്ലാം അക്കാലത്തെ ഹിന്ദിപ്പടങ്ങളെ അനുകരിച്ചുള്ളവയായിരുന്നു, ഇക്കാലത്തും വലിയ മാറ്റങ്ങളൊന്നും ഉണ്ടാവുന്നില്ല. ഉത്തരേന്ത്യയിൽ നാടോടികളും അവരുടേതായ സംഗീതരീതികളും പണ്ടുമുതലേ ഉണ്ടായിരുന്നതിനാൽ അവർക്ക് പാട്ടുകൾ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു, ജീവിതത്തിലെ ഓരോ അവസരങ്ങളിലും സംഗീതത്തിന്റെ അകമ്പടിയുമുണ്ട്. കേരളത്തിൽ നാടോടിഗാനങ്ങൾക്ക് ചരിത്രമേയില്ല, നാടൻപാട്ടുകളാകട്ടെ പഴക്കമില്ലാത്തവയും. തൊട്ടടുത്ത തമിഴ്‌നാട്ടിൽ സംഘകാലത്തെയൊക്കെ പാട്ടുകൾ പോലും ഇപ്പോഴും അവൈലബിൾ ആണ്.

    • @AmalAkshay
      @AmalAkshay  7 หลายเดือนก่อน

      ♥️

  • @vishnumonu1960
    @vishnumonu1960 7 หลายเดือนก่อน

    അടിപൊളി

    • @AmalAkshay
      @AmalAkshay  7 หลายเดือนก่อน

      ♥️

  • @Phonemedia123
    @Phonemedia123 7 หลายเดือนก่อน

    Bro script oke ezhuti ath oru 150 page aduth ond ath ethpolathe file il aahn vekkande onn paranj tharumo holding file oke medichiht athil vekkan pattunilla athrem ollakond

    • @AmalAkshay
      @AmalAkshay  7 หลายเดือนก่อน

      ishtam ulla pole cheytho. File safe ayirikanam athra mathram. Njn hard fileil Clip cheyth vekkuvanu cheyunne. ♥️

  • @deepuparayath4921
    @deepuparayath4921 7 หลายเดือนก่อน

    Bro... നമ്മൾ എല്ലാരും ഒന്ന് ഒത്തുപിടിച്ചാൽ ഒരു Short movie എടുക്കാൻ സാധിക്കില്ലേ..

    • @AmalAkshay
      @AmalAkshay  7 หลายเดือนก่อน +1

      സാധിക്കും ✌🏼

    • @deepuparayath4921
      @deepuparayath4921 7 หลายเดือนก่อน

      @@AmalAkshay can we try

  • @Jamsheernc661
    @Jamsheernc661 7 หลายเดือนก่อน

    ഇമോഷൻ കൂടുതൽ ഏൽക്കുന്നത് bgm ലൂടെ ആണ് 😊

    • @AmalAkshay
      @AmalAkshay  7 หลายเดือนก่อน

      ♥️

  • @stn4256
    @stn4256 7 หลายเดือนก่อน

    English Cinema മാത്രമല്ല. ഇന്ത്യയും അതിനോട് ചേർന്ന് കിടക്കുന്ന ചില രാജ്യങ്ങളിലെ മൂവീസ് ഒഴിവാക്കിയാൽ പിന്നെ ഒരു സിനിമയിലും പാട്ടില്ല. റോഡിൽ കൂടി രണ്ടു പേര് ഉച്ചത്തിൽ പാട്ടുപാടി അങ്ങോട്ടും ഇങ്ങോട്ടും ഓടി ചാടി പോകുന്നത് കണ്ടാൽ എന്ത് തൊന്നും. അതും പോട്ടെ ചിന്താവിഷ്ടയായ ശ്യാമളയിലെ "അച്ഛാ അച്ഛാ പോകല്ലേ.." എന്ന പാട്ടു കേട്ടിട്ട് എന്ത് തോന്നി. Emotion ഉണ്ടാക്കാൻ പാട്ടിന്റെ യാതൊരു ആവശ്യവും ഇല്ല. അത് മഹാ ബോർ ആണ്.

  • @greekgod1126
    @greekgod1126 7 หลายเดือนก่อน

    തേങ്ങ ലോഹിതദാസ് പറഞ്ഞപോലെയൊന്നുമല്ല ഡയറക്ടർക്ക് കഴിവുണ്ടെങ്കിൽ പാട്ടിന്റെയൊന്നും ആവശ്യമില്ല emotion ഉറപ്പിക്കാൻ

    • @AmalAkshay
      @AmalAkshay  7 หลายเดือนก่อน

      😊

  • @amalrajm.c9277
    @amalrajm.c9277 7 หลายเดือนก่อน +1

    ബോളീവുഡ് ഇന്ത്യൻ സിനിമയുടെ ഭാഗമാണല്ലോ, പറയുമ്പോൾ മാറിപ്പോവുന്നുണ്ട്😊

    • @AmalAkshay
      @AmalAkshay  7 หลายเดือนก่อน

      നാക്ക്പിഴ- ശ്രദ്ധിക്കാം അണ്ണാ😂

  • @abhinandhvevo
    @abhinandhvevo 7 หลายเดือนก่อน

    Telegram message onnu നോക്കണേ

    • @AmalAkshay
      @AmalAkshay  7 หลายเดือนก่อน

      ✌🏼