പിണറായി സതുതി പാടില്ല എന്ന് പറയാൻ നട്ടല്ല് ഉള്ള ഒരു പാർട്ടി നേതാവ് പോലും ഇല്ലാതായല്ലോ? അടുത്ത ഒരു വർഷം ശിവേട്ടൻ മലയാള പാഠഭാഗത്തിൽ ഈ കവിത ഉൾപെടുത്താതിരുന്നാൽ ഭാഗ്യം😅
ഞാൻ ചെവി പൊട്ടൻ ആയത് കൊണ്ട് ഞാൻ കേട്ടില്ല... പിന്നെ വെക്തി പൂജ എന്ന് പറയുന്നത് മനസ്സിലായില്ല.. ഒരു മാന്യ വനിത കിരീടം അന്നിയിച്ചത് പോലും അറിഞ്ഞില്ല... വീണ വായിച്ച് ആസ്വദിച്ച് ഒരു ഞരമ്പ് രോഗി ഉണ്ടാക്കിയ ഗാനം... അത്രയേ ഉള്ളൂ..
2025 വാഴ്ത്തുപാട്ട് - അവസാന സിപിഎം മുഖ്യൻ എന്ന് കൂടെ ചേർക്കണമായിരുന്നു . കാരണം ചെങ്കൊടി താഴ്ത്തി കാവിക്കൊടി കെട്ടാനുള്ള കൊടിമരം നാട്ടുന്ന പണിയാണ് ഇപ്പോൾ എടുത്ത് കൊണ്ടിരിക്കുന്നത് .
The song is not released the program is tmr but the media is discussing the day before and criticizes CM. The media in Kerala is unbelievable... The same channel discussed estimation as the amount spent for landslide they can go any extent no surprise media owned and governed by ex central minister
എന്തൊരു അധഃപദനം. ഈ ജീവനക്കാർ ഇടതുപക്ഷം തന്നെയാണോ? ഇവർ കമ്മ്യൂണിസ്റ്കാർക്കു അപമാനം!"!
ചില്ലറ കൊടുത്താൽ ഏത് വേഷം കെട്ടിയും പാടും
അല്പൻ
ചെമ്പടയ്ക്കുകാലനായ് എന്നായിരിക്കും. പാടിയപ്പോൾ തെറ്റിപ്പോയി😂
😂😂
🤣🤣
ശമ്പളവും കിമ്പളവും വാങ്ങി കുട്ടുന്ന വർ ഇങ്ങനെ പലതും പറയും സാധാരണക്കാർ ഇത്തരം പാട്ടുകൾ പാടില്ല കേരളത്തിന്റെ സ്ഥിതി ജനത്തിനറിയാമല്ലൊ
💯👍
ബോച്ചേക്കും ആരാധകർ ഉണ്ട് അതും ഇതും തമ്മിൽ എന്ത് വ്യത്യാസം
പുളിച്ചി വിജയൻ എന്നാവും ഉത്തമം 😜😜😜😜😜
തള്ള് കേട്ടാൽ മാത്രം മതി എന്ന് സമാധാനിക്കുമ്പോൾ,
പോര, പുകഴ്ത്തുകൂടി കേൾക്കണം എന്ന അവസ്ഥ ആയി,,,
ഈ ദുർഭരണം മാത്രം സഹിച്ചാൽ പോരാ തള്ള് പാട്ടും കേൾക്കണം വല്ലാത്ത വിധി
അടുത്ത കലോത്സവത്തിന് പിണറായി പ്പാട്ട് എന്ന ഒരു മത്സരം കൂടി ഉൾപ്പെടുത്താം.
രാജാവിന് ഒന്നും പറയാനില്ല.,.എനക്ക് സംശയമൊന്നുമില്ല,വർഷത്തിൽ എനക്ക് ഒരു പാട്ട് നിർബന്താ😂😂😂
നവകേരള സദസ്സിൽ തൊപ്പി വെച്ചു
അടുത്ത തെരഞ്ഞെടുപ്പിൽ
തോറ്റു തൊപ്പിയിട്ടു
ഇത്രയും നാണം ഇല്ലാത്ത ഒരു മുക്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല.
ബിരിയാണി ചെമ്പട😂😂
പാടിയ മക്കൾ കമെന്റ് ബോക്സ് ഒന്ന് വന്നു പോണേ 😂😂😂
ബിരിയാണി ചെമ്പ് തലേൽ വച്ച ചിത്രമാണ് ഇതിൽവാക്കേണ്ടത് ഇയാൾ ഇടക്ക് കുഞ്ഞിരാമൻ ആകുന്നുണ്ടോ അടിക്കളിക്കേട കുഞ്ഞിരാമൻ ചടിക്കളിക്കേട കുഞ്ഞിറാമ
😂😂😂😂😂😂👍👍👍👍
അടുത്ത പാടി തോൽപിക്കാനുള്ള പാട്ടിറക്കി സിപിഎം
പിണറായി വിജയൻ നല്ലൊരു നേതാവാണ് അതുകൊണ്ടല്ലേ അധികാരത്തിൽ വന്നത്
ഒരു നാണവും മാനവും ഇല്ലാത്ത ഒരു പാർട്ടിയായി മാറി. എനി 1 വർഷവും ക്രടിസഹിച്ചാൽ മതിയല്ലോ? പിന്നെ ബംഗാൾ
എന്തൊരു അധ:പതനം...... അൽ ക്യൂബളം
VD❤️
പുതിയ പാട്ട് മലമ്പാമ്പ് വരുന്നുണ്ട് കാണ്ടാമൃഗം അതു വേണ്ട പേരും കള്ളൻ
വ്യക്തിപൂജ ജയരാജ് സഖാവിന് വേണ്ടിയാണെങ്കിൽ "ഓഹോ" പിണറായിക്കു വേണ്ടിയാണെങ്കിൽ "ആഹാ"
ചെകുത്താനും വാഴ്ത്തു പാട്ട്..!!!!കാലം പോയ പോക്ക് 😮😮😮
ഇത് ഇനി കേരളത്തിന്റെ സംസ്ഥാന ഗാനമായി പ്രഖ്യാപിക്കുമോ . അറ്റെൻഷനിൽ നിന്ന് സ്‌കൂൾ അസ്സംബ്ലിക്ക് പാടേണ്ടി വരുമോ. അല്ല ഇപ്പോഴേ പഠിച്ചു വയ്ക്കാനാ
എന്നാലും കാരണഭൂതത്തിന്റെ അത്ര വരില്ല. ഇനി പിണറായി പാന കൂടി ആവാം
ഒരു നാമം കൂടിയായി കാവലാൾ🤔🤔🤔
അടുത്ത ബ്രാഞ്ച് സെക്കട്ടറി അണിയിച്ച ശ്രീ.
ഇദ്ദേഹത്തിനു ശേഷം സിപിഎം ഇല്ലേ?
ദൈവമേ ഇനി ഇതും സഹിക്കണം 😔😔😔
കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ❤❤❤❤.
Shy about this communist party 🎉
😂 ic balakrishnan oluvil ninn erangiyo avo
ഈ ഉദ്യോഗസ്ഥർ എല്ലാവരും ലീവ് എടുത്തണോ ഈ പരിപാടിക്ക് പങ്കെടുക്കുന്നത്? വേലി തന്നെ വിളവ് തിന്നാൽ എന്ത് ചെയ്യും? ഇത് ചട്ട ലംഘനമല്ലേ?
താമര വിജയൻ
പറി പാട്ട്.... ഇതിലും ഭേദം എണ്ണ കുപ്പി അല്ലെ
എം. ടി യെ ഓർക്കുന്നവൻ
മരിച്ച ശേഷം MT യെ കൊല്ലാൻ നടക്കുന്നവന് എന്ത് മറുപടി പറയു
ഈ ദൈവം മരിച്ചാൽ ഈ സ്തുതി പാടകർ എന്ത് ചെയ്യും,??? തൂങ്ങി ചാവേണ്ടി വരും 😅😅
ഹന്താരാജാവല്ലെ കേരളത്തിന്റെ അവസത
❤️❤️❤️❤️ലാൽസലാം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ചെമ്പടക്ക് കാവലായി കട്ട് മുടിക്കും കേരളം ഞങ്ങൾ ചെമ്പട
എല്ലാവരും ഇങ്ങേരെ ഭരണിപ്പാട്ട് പാടുമ്പോൾ ഒരാളെങ്കിലും പുകഴ്ത്തി പാട്ടു പാടട്ടെ
പിണറായി ക്കി ജയ് ഹോ❤
പിണറായി സതുതി പാടില്ല എന്ന് പറയാൻ നട്ടല്ല് ഉള്ള ഒരു പാർട്ടി നേതാവ് പോലും ഇല്ലാതായല്ലോ? അടുത്ത ഒരു വർഷം ശിവേട്ടൻ മലയാള പാഠഭാഗത്തിൽ ഈ കവിത ഉൾപെടുത്താതിരുന്നാൽ ഭാഗ്യം😅
നാണo കെട്ട ജീവനക്കാരെ ഇങ്ങനെ അടിമകളാകരുത് ജീവനക്കാരെ പറയിപ്പിക്കാനു കഷ്ടം തന്നെ.
ഞാൻ ചെവി പൊട്ടൻ ആയത് കൊണ്ട് ഞാൻ കേട്ടില്ല... പിന്നെ വെക്തി പൂജ എന്ന് പറയുന്നത് മനസ്സിലായില്ല.. ഒരു മാന്യ വനിത കിരീടം അന്നിയിച്ചത് പോലും അറിഞ്ഞില്ല... വീണ വായിച്ച് ആസ്വദിച്ച് ഒരു ഞരമ്പ് രോഗി ഉണ്ടാക്കിയ ഗാനം... അത്രയേ ഉള്ളൂ..
ചാൾസ് ശോഭാ രാജിനെയും ആരാധിച്ചിരുന്നു😅😅😅
അദ്ദേഹത്തിനെ ഉറക്കാൻ ഒരു താരാട്ടു പാട്ടു ഉണ്ടാകണം
കേരള ജ നാദല ഇതിലും വലിയ ദു ര ന് ദം കാണണം
അപാര തൊലിക്കിട്ടി😅😅😅
2025 വാഴ്ത്തുപാട്ട് - അവസാന സിപിഎം മുഖ്യൻ എന്ന് കൂടെ ചേർക്കണമായിരുന്നു . കാരണം ചെങ്കൊടി താഴ്ത്തി കാവിക്കൊടി കെട്ടാനുള്ള കൊടിമരം നാട്ടുന്ന പണിയാണ് ഇപ്പോൾ എടുത്ത് കൊണ്ടിരിക്കുന്നത് .
ഇതും രാജവാഴ്ചയും തമ്മിൽ എന്താണ് വ്യത്യാസം
ആ പാട്ട് കേട്ട് രാജാവിനെ പൊലെ കിരീടംവച്ച് ഇരിക്കുന്ന ഒരു നാട്ടുരാജാവ്
പുതിയ മർദ്ധക സ്റ്റാലിന് ഉദയം കൊണ്ടു ഒപ്പം
നാണം. കെട്ട പരിപാടി.. ഈ പാട്ട് തന്നെ വെക്തി പുജയല്ലെ. എനി ഈ പാട്ട് മാത്രം ബാക്കി ഉളപ്പ് ഇല്ലാത്ത വർഗ്ഗം
ഇടയ്ക്കി flex കീറുന്ന വീഡിയോ ഒഴിവാക്കാമായിരുന്നു 🤭
ഏത് യൂണിവേഴ്സ് ആണേടാ ഇതൊക്കെ. പിണറായി വിജയൻ എന്നൊരു വ്യക്തി ഇല്ലെങ്കിൽ കമ്യൂണിസം നിലനിൽക്കില്ലേ 😢😢😢.
Vds ❤❤❤
Kelkkanam sir
ഗോവിന്ദ ചാമിക്കും, വരട്ടെ ഒരു പാട്ട് പൂക്കുറ്റി 😂
സകലമാന മാപ്രകൾക്കും.. അസൂയ മൂത്ത്. ഭ്രാന്തായി. ഓരോ മാപ്രയും. എത്രയും പെട്ടെന്ന് തല പരിശോദിക്കുക.
ഇതിന്റെ കമ്മിഷൻ 😂😄😄
വിജയൻ സാമി
Waest
Oru vattam കൂടി പിണറായി...
പിണറായി യുടെ യാത്ര യുടെ കൂടെ ഈ പാട്ടുകാർ ഉണ്ടാകുമോ
കമ്മിസം 😂
പാട്ട് പാടി പുകഴ്ത്തി..എന്താ പ്രശ്നം. മാപ്രകളെ . 🤣🤣🤣🤣
1926ൽ പിണറായി ഭരിക്കും
നാണമില്ലാതായാൽ എന്ത് ചെയ്യാനാ
Ldf ❤❤❤❤
പാവം പി ജയരാജൻ
കോണ്ഗ്രസ് കാർക്ക് ചൊറിയും 😂😂😂😂
കമൂണിസ്റ്റ്കാർക്കാണല്ലോ ഇപ്പോൾ ചൊറിയുന്നത്
ഉളുപ്പ്, ഉളുപ്പ്. VS ന്റെ വാക്കുകൾ ഓർമ വന്നു പൊയി
ചെങ്കനൽ കണ കോരൻ 😂😂😂🤣🤣🤣
സതീശനെ കുറിച്ച് നല്ലൊരു സ്തുതി ഗീതം നിലവിലുണ്ടല്ലോ..
താരക പെണ്ണാളിന്‍ കാവല്‍ക്കാരന്‍ എന്നു തുടങ്ങുന്ന ഗാനം.
Oh!!! Disgusting and vomiting feeling...what is this in a party which has always been against personality cult..... !!!!
VDS nu cheriya agraham und oru paattu kelkkan
കാവ്യ സമ്പുഷ്ടമായ വരികൾ, 😅
നിൻ്റെ വശം നിൻ്റെ ഒളിയമ്പ്😅
Amana😢
കഷ്ടം കഷ്ടം കഷ്ടം
😂
The song is not released the program is tmr but the media is discussing the day before and criticizes CM. The media in Kerala is unbelievable... The same channel discussed estimation as the amount spent for landslide they can go any extent no surprise media owned and governed by ex central minister
അസഹിഷ്ണുത
Romancham❤.. Lal Salam Comrades
മഡ൯മാ൪
Vijiyanu vattaayi. 😅
സതീശൻരാജാവ്😅😢😢😢😢
😂😂😂😂😂😂😂
മാപ്‌ബ്രകള്ക് സഹിക്കുന്നില്ല
Tanikkilladepoyi
Eee mirane ellam aranu pukathunath😂😂😂😂
Kallanan kallanan kallanan perumkallanan
deyvathulyna mahanaya kodanukodi janangalude ponnomana nethavu sreeman Prof.Dr Pinaray Vijayan IAS avarukal keralathinte kankanda deyvam aanu, next assembly election sreeman Prof Dr. Pinaray Vijayan IAS avarukal will win more than 135 assembly seats
K g f🤣🤣🤣
Vds
😂😂😂
😂😅
സതീശനെ ആരും വാഴ്ത്തുന്നില്ല... നല്ലതും പറയുന്നില്ല 😂😂...
മാധ്യമങ്ങൾ അദ്ദേഹത്തെയും കുടുംബത്തെയും വെട്ടയടുകയല്ലേ