'വാഴ്ത്തുപാട്ടെഴുതിയത് രക്ഷകനു വേണ്ടി, അത് ചെയ്തില്ലെങ്കിൽ കവിയായിരുന്നിട്ടെന്ത് കാര്യം'; കവി

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น •

  • @muralit3465
    @muralit3465 12 วันที่ผ่านมา +9

    പാവം കവിയുടെ ബുദ്ധിസ്ഥിരത യെ കുറിച്ച് ഒരു പരിശോധന നടത്തണം 😢

  • @MohananMohanan-jw9hi
    @MohananMohanan-jw9hi 9 วันที่ผ่านมา +4

    ഇത്രയും മഹാകവ്യം എഴുതിയ ഒരച്ചന്റെ മോൻ എങ്ങനെ ഇത്രയും മന്ദബുദ്ധിയായ ഒരടിമയായിപ്പോയി 😅

  • @GuardianAngel-l1g
    @GuardianAngel-l1g 8 วันที่ผ่านมา +2

    ചിത്രസേനന്.. എംജി യൂണിവേഴ്സിറ്റിയുടെ.. വൈസ് പ്രിൻസിപ്പലായി നിയമിച്ചിരിക്കുന്നു😂😂😂

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 8 วันที่ผ่านมา +5

    അക്ഷരം തെറ്റാതെ വിളിക്കാം.. "ചെങ്കഴുത "...😂😂😂
    ലാൽസലാം....

  • @bhaskarv9482
    @bhaskarv9482 13 วันที่ผ่านมา +15

    ആരുടെ രക്ഷകൻ? തന്റെ സ്വന്തം രക്ഷകൻ. ജോലി ഉറപ്പായില്ലേ.

  • @ceegeewarrier
    @ceegeewarrier 13 วันที่ผ่านมา +5

    എന്റെ രക്ഷകൻ ..അപേക്ഷ കൊടുക്കുന്നതിനു മുൻപേ
    ജോലി തരുന്ന മുഖ്യൻ .......

  • @somanpk3357
    @somanpk3357 12 วันที่ผ่านมา +4

    എന്റെ അച്ഛൻ മഹാകവിയാണ്. (😂പുകഴ്ത്തൽ വാണം ) മഹാ കാവ്യങ്ങൾ എഴുതിയ അച്ഛനെ ഇപ്പോഴാണ് പൊതുജനം അറിയുന്നത്. സ്വയം പുകഴ്ത്തലിന്റെയും അച്ഛൻ പുകഴ്ത്തലിന്റെയും ഓരോ കവിതകൾ കൂടി എഴുതണം. ആ പാവം അച്ഛൻ സ്വർഗത്തിൽ ഇരുന്ന് തനിക്കു പറ്റിയ അബദ്ധത്തേക്കുറിച്ച് ആലോചിച്ച് നീറി നീറി പുകന്നുണ്ടാവും.

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 13 วันที่ผ่านมา +8

    പിണറായി നെ എല്ലാർക്കും ഇഷ്ട്ടം ആണെന്ന്.... അത് കേട്ടപ്പോൾ മനസിലായി പൊട്ടൻ ആണെന്ന്

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 13 วันที่ผ่านมา +6

    CM ❤❤❤

  • @mssaithalvi2533
    @mssaithalvi2533 9 วันที่ผ่านมา

    തന്റെ രക്ഷകൻ കേരളത്തിന്‌ ഒന്നും അല്ല 🥶

  • @gireeshtk0
    @gireeshtk0 8 วันที่ผ่านมา

    പ്രത്യേക മാനസിക അവസ്ഥ😂

  • @geethamohan9116
    @geethamohan9116 6 วันที่ผ่านมา

    അയ്യേ, കപി....... 🥰

  • @ShoukkathShouku
    @ShoukkathShouku 13 วันที่ผ่านมา +2

    വിമർശകാരുണ്ടാവുന്നത് പോലെ വാഴ്ത്തുന്നവരുമുണ്ടാവും സ്വാഭാവികം

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 13 วันที่ผ่านมา +3

    Pinrayi ❤❤❤❤

  • @Vanomveno
    @Vanomveno 12 วันที่ผ่านมา +1

  • @alex.j.immatty
    @alex.j.immatty 13 วันที่ผ่านมา +3

    മന്ദബുദ്ധിയായ കവി

  • @hareeshkumartptp
    @hareeshkumartptp 13 วันที่ผ่านมา +3

    ക്ലിപ്പ് ഹൗസിലെ സെപ്റ്റിടാങ്കിൽ നിന്നും ബഹിർഗമിക്കുന്ന Kകാലമലാരിഷ്ടം കഴിച്ച് സ്വബോധം നഷ്ടപെട്ട് കൊണ്ടിരിക്കുന്ന അടിമകളുടെ സർഗ്ഗ വാസന

  • @VasudevanBhuvanachandran
    @VasudevanBhuvanachandran 12 วันที่ผ่านมา

    പൂവത്തൂർ ഭാർഗ്ഗവൻ സാർ😂 അതാരാ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ😂😂

    • @cruise_njr10
      @cruise_njr10 12 วันที่ผ่านมา

      ചിത്രസേനൻ സാറിന്റെ അച്ഛൻ

    • @cruise_njr10
      @cruise_njr10 12 วันที่ผ่านมา

      ട്യൂട്ടോറി ഒക്കെ ond

  • @reghunathkurup6754
    @reghunathkurup6754 13 วันที่ผ่านมา +1

    കേരളത്തിലെ ഒരു വിഭാഗം ജനങ്ങൾ എന്നെ വാഴ്ത്തി പാടുന്നില്ല അതിനാൽ എനിക്കുള്ള ഗാനം നിങ്ങൾ പാടണം

  • @SulfikarSulfikareh
    @SulfikarSulfikareh 11 วันที่ผ่านมา

    പാർട്ടി അനുകൂല സർവീസ് സംഘടനയുടെ പ്രോഗ്രാമിൽ പാർട്ടി നേതാവിനെ കുറിച്ച് പാട്ടു പാടുന്നതിൽ എന്ത് കുഴപ്പം ആണ് ഉള്ളത്...വി. ഡി. സതീശനെ കുറിച്ച് നിങ്ങളും പാടിക്കോ 😅

  • @amerdasdk2534
    @amerdasdk2534 13 วันที่ผ่านมา +3

    പെട്ടെന്ന് ഓർമ വരുന്നത്...
    കഥ പറയുമ്പോൾ എന്ന സിനിമ...
    ബാർബർ ബാലൻ....
    സലിംകുമാർ കവി....
    അടുത്ത തവണ കേക ഒക്കെ വിട്ട്... 'റാപ്പ്'' ആയാൽ....
    കഷ്ടം തന്നെ..

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 13 วันที่ผ่านมา +3

    Kuttapeduthal pole 😢sthuthikano avakasham unde ❤

  • @santhoshkumarCP-l7e
    @santhoshkumarCP-l7e 13 วันที่ผ่านมา +3

    കവിക്ക് എൻ്റെ 100 ചുവപ്പൻ അഭിവാദ്യങ്ങൾ

  • @joshyjose1625
    @joshyjose1625 13 วันที่ผ่านมา +2

    കുഴലൂത്തുകാരൻ Flutiest

  • @dineshmt3116
    @dineshmt3116 13 วันที่ผ่านมา

    മുഖ്യമന്ത്രിയെ എല്ലാവർക്കും ഇഷ്ടം കേരളത്തിൽ അല്ലേ കമൻറ് നോക്കുമ്പോൾ അറിയാം

  • @AssainarPanathur
    @AssainarPanathur 13 วันที่ผ่านมา

    കേരളത്തിലെ മറ്റുള്ളവരുടെ കാര്യം ഇയാളോ തീരുമാനിക്കെ ണ്ടത്

  • @kkhari5217
    @kkhari5217 5 วันที่ผ่านมา

    He will get Vylar award soon...

  • @HameedKottayi
    @HameedKottayi 13 วันที่ผ่านมา

    മൗദൂതിയെ കുറിച്ചൊരു കവിത ഉടന്‍ എഴുതാന്‍ കവി തയ്യാറാണോ..

  • @Traders_stop
    @Traders_stop 13 วันที่ผ่านมา +1

    Cm❤

  • @vinodkanam
    @vinodkanam 8 วันที่ผ่านมา

    കവി അല്ല കപി എന്ന് പറയുന്നത് ഇതാണ്.ആദ്യം കമ്മ്യുണിസം എന്താണ് എന്ന് ഇയാളോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്. അപ്പോൾ ഇയാൾ ചിലപ്പോൾ മാറ്റി എഴുതും

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 13 วันที่ผ่านมา +1

    ജോലി കൊടുത്തത് വെറുതെ ആണോ

  • @sujithmathewabraham9961
    @sujithmathewabraham9961 13 วันที่ผ่านมา +1

    Mapra ajimsinadakom mongal mongiyal mayranu 😂😂

  • @razavarappara8404
    @razavarappara8404 11 วันที่ผ่านมา

    😂😂😂

  • @ansuajay3380
    @ansuajay3380 4 วันที่ผ่านมา

    Eyal troluvanno??

  • @nabeesanabeesatk6685
    @nabeesanabeesatk6685 13 วันที่ผ่านมา

    😂😂😂😂😂

  • @mssaithalvi2533
    @mssaithalvi2533 9 วันที่ผ่านมา

    കവി മുട്ട ഇട്ടോ?

  • @shij8536
    @shij8536 13 วันที่ผ่านมา +1

    സഖാക്കൾക്ക് ഇന്ന് ആസനത്തിൽ ആല് മുളച്ചാലും തണലാണ് .. പരമകഷ്ടം തന്നെ🤦🤦 ഗതികേട്. അല്ലാതെന്ത് 🤷

  • @amuraleedharan4421
    @amuraleedharan4421 13 วันที่ผ่านมา

    It is nothing but troll

  • @JafferAli-z6u
    @JafferAli-z6u 7 วันที่ผ่านมา

    Aarde rakshakan😂makal veenaye rakshicha karyam aano

  • @lijikuriakose4849
    @lijikuriakose4849 13 วันที่ผ่านมา

    തന്റെ രക്ഷകൻ

  • @AbdulRahimanHaroon
    @AbdulRahimanHaroon 12 วันที่ผ่านมา +1

    Pottan kavi

  • @VAN7-nb2li
    @VAN7-nb2li 13 วันที่ผ่านมา

    Pinarayii = coparate

  • @balakrishnanuppilikkai2500
    @balakrishnanuppilikkai2500 13 วันที่ผ่านมา

    Than. Kanjavvano. Kapy😂

  • @artyworkzofficial6020
    @artyworkzofficial6020 13 วันที่ผ่านมา +2

    Sakhav pinaraayi!

  • @ushammabose7814
    @ushammabose7814 13 วันที่ผ่านมา

    Nintr ammayka rekshakan

  • @J.sheljo
    @J.sheljo 13 วันที่ผ่านมา

    Pottana

  • @nabeelpk3904
    @nabeelpk3904 13 วันที่ผ่านมา

    Kashtam ivanokkeyanu kavi valla puraskravum kittumo nokkoo adimakale

  • @tomyjoseph4706
    @tomyjoseph4706 8 วันที่ผ่านมา

    ആ.... മോനു രക്ഷ കിട്ടിക്കാണും, അതിനാൽ അയാൾ പാടി സ്തുതിച്ചു സുഖിപ്പിക്കുന്നു. മഹാരാജാവ് ഇതെല്ലാം കേട്ടു സുഖിച്ചങ്ങനെ സിംഹാസനതിൽ മതിമറന്നിരിക്കുന്നു.. അതിനു നാട്ടുകാരെ നിങ്ങൾക്കെന്ത് 😜

  • @shajigeorge4760
    @shajigeorge4760 6 วันที่ผ่านมา

    രക്ഷകൻ 😂😂😂😂

  • @hassanarhasnu1439
    @hassanarhasnu1439 13 วันที่ผ่านมา +2

    കഞ്ചാവ് വലിച്ചാവും എഴുതിയത്.😅😅😅😅