ഉൾപ്പാദനം തൊഴിൽ നൽകുന്നതിനല്ല. സമൂഹത്തിന് ആവശ്യമുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനാണ്. മൈത്രേയൻ പറയുന്ന അവസ്ഥ കമ്മ്യുണിസ്റ്റ് സമൂഹത്തിൽ മാത്രമേ സാധ്യമാകു.
@@sijinjohn808 നമ്മൾ ഇപ്പോൾ നിൽക്കുന്നത് ഗോത്ര സമൂഹത്തിൽ നിന്ന് വളരെ അകലെ മുതലാളിത്ത സമൂഹത്തിൽ ആണ്. ഇവിടെനിന്നുള്ള സാധ്യത ആണ് ഞാൻ ഉദ്ദേശിച്ചത്. ഗോത്ര സമൂഹത്തിലേക്കൊരു തിരിച്ചുപോക്ക് ഇനി സാധ്യമോ ആശാസ്യമോ അല്ലല്ലോ. ഗോത്ര സമൂഹത്തിനുതന്നെ പ്രാകൃത കമ്മ്യുണിസം എന്നും പറയാറുണ്ട്. തൊഴിലാളി ഇല്ലാത്തതുകൊണ്ടാണ് അങ്ങിനെ പറയുന്നത്.
Superrr ❤❤
അപ്പൊ നമ്മുടെ വിശപ്പ് മാറ്റാൻ കാട്ടിൽ കേറി കാ പറിച് തിന്നു ജീവിച്ചാൽ മതിയോ. താനാണ് ആധുനിക ചിന്തയുള്ള മനുഷ്യനായി സംസാരിക്കുന്നതു. 😂😂😂😝😂😂😂😝😂😂😂😂
@@jalaludeen248 അതിനല്ലേ മനുഷ്യൻ മെഷീൻസ് ഉണ്ടാക്കുന്നത്
ഉൾപ്പാദനം തൊഴിൽ നൽകുന്നതിനല്ല. സമൂഹത്തിന് ആവശ്യമുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനാണ്. മൈത്രേയൻ പറയുന്ന അവസ്ഥ കമ്മ്യുണിസ്റ്റ് സമൂഹത്തിൽ മാത്രമേ സാധ്യമാകു.
അല്ല... ഗോത്ര സമൂഹത്തിൽ (hunter- gatherer)തൊഴിൽ ഇല്ലല്ലോ
@@sijinjohn808 നമ്മൾ ഇപ്പോൾ നിൽക്കുന്നത് ഗോത്ര സമൂഹത്തിൽ നിന്ന് വളരെ അകലെ മുതലാളിത്ത സമൂഹത്തിൽ ആണ്. ഇവിടെനിന്നുള്ള സാധ്യത ആണ് ഞാൻ ഉദ്ദേശിച്ചത്. ഗോത്ര സമൂഹത്തിലേക്കൊരു തിരിച്ചുപോക്ക് ഇനി സാധ്യമോ ആശാസ്യമോ അല്ലല്ലോ.
ഗോത്ര സമൂഹത്തിനുതന്നെ പ്രാകൃത കമ്മ്യുണിസം എന്നും പറയാറുണ്ട്. തൊഴിലാളി ഇല്ലാത്തതുകൊണ്ടാണ് അങ്ങിനെ പറയുന്നത്.