@@ParadiseofJacob വിശ്വാസത്തിന്റെ അടിസ്ഥാനം, ഇതുപോലുള്ള കുറെ പാട്ട ന്യായങ്ങൾ ആണ്. എന്നെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും എന്ന് പറഞ്ഞു വിശ്വാസികളെ പേടിപ്പിച്ചു വിശ്വസിക്കുക 🤭. പോയി പണി എടുത്ത് ജീവിക്കേടോ 🤭
ഇപ്പോൾ പലർക്കും ആഫ്രിക്കകാരോട് വലിയ സ്നേഹം തോന്നാൻ തുടങ്ങി കാരണം ചൈന. അവർ അങ്ങ് ആഫ്രിക്കയിൽ തന്നെ അല്ല ലാറ്റിൻ അമേരിക്കയിലും എത്തി പിടിമുറുക്കാൻ തുടങ്ങി ചിലരുടെ കച്ചവടം പൂട്ടാൻ തുടങ്ങി, ഏതായാലും സത്യ ക്രിസ്ത്യാനികൾക്ക് ആർക്കും ആഫ്രിക്കകാരെ ഉപദ്രവിച്ചതിൽ പങ്കില്ല.😊😊
3000 years ago lots of traders from Abyssinia(present Ethiopia) reached Kerala and settled there. Research are amazed to see African DNA in Keralites than Dravidian DNA.
"കൂശ്ദേശം" വരേ128 സംസ്ഥാനങ്ങളിലായി വിസ്തൃത് മായ ഇന്ത്യയുടെ വിശാലത മനസ്സിലാക്കി തരുന്ന, ബാബി ലോണ്യനായ നെബൂഖദ്നേസർ യെറുശലേം ദേവാലയം തകർത്ത് ശേഷമുള്ള അഭയാർത്തി വിവരണം ഇസ്രായേലിന്റെ ബെന്യാമീൻ ഗോത്രക്കാരായ മൊർദേഖായി എസ്തേർ1:1//🌹 ചരിത്രവും ഇറാനിൽ കബറടക്കപ്പെട്ടിട്ടുള്ള ഇന്നുമുള്ള എസ്ഥറിന്റെ ശവകുടീരം ദൈവത്തോട് മത്സരിച്ച ഈജിപ്റ്റിന്റെ ഹാം വംശജരായ ഫറവോ മമ്മി പിരമിടുകൾ പോലേ ലോകത്തിനുള്ള ദൈവീക/സാ ത്താനീക സാക്ഷ്യം ഒന്നു മാത്രം റോമർ 9:17//🌹🤔🙏
നന്ദി,ദൈവത്തിന് സ്തോത്ര൦! അനേക ദൈവമക്കൾ ബൈബിളിൽ രേഖ പ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളു൦,തലമുറപാരമ്പര്യങ്ങളു൦ അറിയാൻ ആഗ്രഹിക്കുന്നവരുണ്ട്.അറിയാവുന്നവർ പറഞ്ഞ് കൊടുത്താട്ടെ.വിശ്വാസ വർദ്ധനക്ക് സഹായ൦ ആകുമല്ലോ.ബഹു.പുരോഹിതന് നന്ദി.
Now irrespective of any difference in doctrine all Christ Belivers should take interest to teach about Lord JESUS Christ. Whole world is very much eager to listen about Lord Jesus Christ and Gospel salvation and finally second COMMING with the Rapture. Now Holy Spirit is morr active throughout the world. So teaching in the right sense and meaning is very much necessary. B ut as PROSPRITY GOSPEL BY SOME types of preachers.Based on their belly preachers.There God is belly.they give priority to worldly things. But correct teaching Jesus christ preached they twist for few coins. Devil supports like garden of Edan.conversation between Eve and serpent .similarly devil is very active But devil will not succeed. Ameen Hallelujah Jacob Varghese .
പെന്തകോസ്ത് നാളിൽ കൂടി വന്നപ്പോൾ പല ആൾക്കാർ കാണും.... ഇന്നും പെന്തക്കോസ്തു വിഭാഗത്തിൽ പല ജാതി വർണ്ണ വിഭാഗം ദൈവത്തെ ആരാധിക്കുന്നു....!ആഫ്രിക്ക, ഇന്ത്യ, അമേരിക്ക, എല്ലായിടത്തും എല്ലാരും ദൈവത്തെ ആരാധിക്കുന്നു.....! കറുത്ത ആളുകൾ... വെളുത്തവർ എല്ലാവരും പൂർവികർ തന്നെയാണ്....! ഒരു സഭ നിർമിച്ചു ഞങ്ങൾ മാത്രം ഞങ്ങളുടെ പാരമ്പര്യം എന്ന് പറയുന്ന സമൂഹം ഉണ്ട്...
eventhough the 100 percent biblical truth remains like this,all descriminations practicing between the white and black people( Christian beievers world it is very painful and shameful,it must be rectified).
ആദം ഇരണ്ടുചുവന്ന മണ്ണിന്റെ കളറും....കറുത്തവനും ഹൗവ അവന്റെ എല്ലിന്റെ കളർ വെളുത്തവളും ആയ്യിക്കൂടെ... മനുഷ്യന്റെ മനസിനാണ് കറുപ്പും വെളുപ്പും. പുനരുത്‌ഥാനം - രൂപന്തരികരണത്തോടെ പുതിയ ശരീരത്തിലേക്ക് വരും.
@@777joban ദൈവസൃഷ്ഠിയായ ആദത്തിന്റെ അതേ രൂപത്തിലും സാദ്രുശ്യ ത്തിലും മൂന്നാമൻ ശേ ത്തിനേ മെനഞ്ഞു എന്നു വായിച്ചിട്ടില്ലേ?അനേകർ ആദത്തിനും ജനിച്ചെങ്കിലും നോഹയും ഏബറിൽ കൂടി അബ്രഹാം ഒക്കെ അദ്ദേഹത്തിന്റെ പിന്മുറ ക്കാരാണ്.🌹
@@antonygipson6120 ബൈബിളിലെ സത്യങ്ങൾ വിശ്വസിക്കണമെങ്കിൽ ദൈവകൃപ ഉണ്ടാകണം. അതുകൊണ്ടാണ് അത് ആദ്യമേ പറയാതിരുന്നത്. ദൈവിക വെളിപ്പാട് നിങ്ങൾക്ക് ഉണ്ടാകുമ്പോൾ നിങ്ങൾ നിശ്ചയമായും വേദപുസ്തകം സ്വീകരിക്കും.
സിമ്പിൾ ആയി പറയാം , എബ്രായർ കരുത്തവരങ്ങക്കാരും , മിസ്രയീം റോമാ ,യവനർ വെളുത്ത വർഗക്കാരും ആയിരുന്നു , സമറയാക്കാർ ഇത് തമ്മിലുള്ള മിശ്ര വിവാഹത്തിലൂടെ ഉണ്ടായ ശങ്കര വർഗം ഇന്നും അധികാരവും പണവും ഉള്ള കറുത്ത വർഗക്കാർ വെളുത്ത തൊലിയെ മോഹിക്കുന്നതുപോലെ , ആണ് ശാലമൊന്നും ദാവീദും വെളുത്ത വിജാതിയ സ്ത്രീകളെ സ്വന്തം ആക്കിയത് ദാവീദ് ചത്ത ചോരയുടെ നിറം ആയ റെഡി എന്നായിരുന്നു പറഞ്ഞിരുന്നത് , അത് ആ നിറത്തിലുള്ള രക്നത്തിന്റെ പേരായിരുന്നു , പരിഭാഷയിൽ ചുവന്നപവിഴം മാറ്റി വെറും പവിഴം എന്നാക്കി ദാവീദിനെ വെളുപ്പിച്ചെടുത്തു
ഇത് പരിപൂർണ്ണമായും തെറ്റാണെന്ന് എനിക്ക് തോന്നുന്നു. കാരണം നമ്മൾ ഇസ്രായേലിൽ ചെന്ന് അവിടെ ഉള്ളവരോട് ഞാനൊരു ഇന്ത്യക്കാരനാണ് എന്ന് പറയുമ്പോൾ അവർ ആദ്യമേ ചോദിക്കുന്നത്. കൂഷ്ൽ നിന്നു വന്ന ആളാണോ എന്നാണ്. ഇസ്രായേലിൽ ഉള്ളവർ കുഷ് എന്ന അർത്ഥമാക്കുന്നത് ഇന്ത്യക്കാരെയാണ്.?????
Old bible കരുത്തവർ soul ഏലത്താവേർ ennele പറഞ്ഞത്. അതുകൊണ്ട് അവർ veluthavaral വേട്ടയാടി.father പോയീ ഓൾഡ് bible പഠിച്ചിട്ട് വാ. എല്ലാവരും മതം vettodume. അത്രക്ക് ക്ലുരതയനെ അതിൽ.christains ഓൾഡ് bible uppazhichu athe അകലത്തെ allukalude culture and ചരിത്രം മാത്രം.
ഇതുപോലുള്ള സഭാ ചരിത്രങ്ങളും പ്രതീക്ഷിച്ചു കൊള്ളട്ടേ? അഭിനന്ദനങ്ങൾ 🌹🙏
താങ്കളുടെ ശബ്ദം ഗംഭീരമാണ്... അക്ഷരസ്പുടത, അവതരണ ശൈലി മനോഹരം👏👏🤝
Thank you.. Please share the video🥰🥰🥰
" പുറമേ ഉള്ള മനോഹാരിത മണ്ടൻ്റെലക്ഷണം" 🤪🥵
@@iindusonline ഹായ് !! നല്ല പുഴുങ്ങിയ വരട്ട് തത്വം... എടുത്തോണ്ട് പോടോ
@@iindusonline thanks for the compliment 🙏🏼
@@lensonlawrence1604
നീയും മണ്ടനാണോ?😀
താങ്കളുടെ വീഡിയോകൾ വളരെ അനുഗ്രഹമാണ് അർത്ഥവത്താണ് കർത്താവിന്റെ കൃപയും അനുഗ്രഹവും ഉണ്ടാവട്ടെ
@@original649 ആമേൻ 🙏🏼
🥰 ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ
Variety topic & പുതിയ അറിവ് നേടാനുള്ള ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. Excellent video achen 🔥
Thanks my bro🥰
ഡേയ് ഈ പൊട്ടത്തരങ്ങൾ എടുത്തു തലയിൽ വക്കാതെടെ 🤭
@@antonygipson6120 താങ്കൾക്ക് തോന്നിയ തെറ്റുകൾ ഒന്ന് ചൂണ്ടിക്കാണിക്കാമോ?
@@antonygipson6120 താങ്കൾക്ക് തെറ്റുകൾ എന്ന് തോന്നിയവ ഒന്ന് ചൂണ്ടിക്കാണിക്കാമോ?
@@antonygipson6120v. ആന്റെണി വിശ്വസിക്കുന്നവന് എന്നും രക്ഷ തന്നെ....നീ എന്തിന് പീഡകനാകുന്നു
Thanks.....ഇനിയും നിരവധി അറിവുകൾ പറഞ്ഞു തരണേ. അച്ഛാ....
തീർച്ചയായും.. വീഡിയോ ഷെയർ ചെയ്യണേ
അച്ഛാ വളരെ സന്തോഷം വളരെ അറിവുകൾ പകർന്നു തന്ന ഒരു വീഡിയോയാണ് അച്ഛന് എല്ലാവിധ അനുഗ്രഹങ്ങൾ ആശംസകളും യേശുക്രിസ്തുവിന്റെ നാമത്തിൽ നേരുന്നു
@@original649 thanks a lot🥰please share the video
അച്ചൻ ആണ് , അച്ഛൻ അല്ല
@@chackothomas8574 😍
Amazing അവതരണം , അക്ഷര സ്പുടത, എല്ലാം മനോഹരം, you teached a critical subject in a professional manner with simplicity.
😍😍please share the video
Prayerful Appreciations dear Achhen...so clear and blessed thoughts.
Thanks😍 please share the video
You are the real priest ....Thank you father....
🥰
Please share this video
കറുത്തവരെ കുറിച്ചുള്ള ബൈബിൾ ളിലെ വിവരണം ഹൃദ്യമായി തോന്നി. ❤🙏
Thank you😍 please share the video
@@ParadiseofJacobഡേയ് പോയി പണി എടുത്തു ജീവിക്കടെ, ഈ പാട്ട മരുഭൂമി കഥ പറഞു നാട്ടുകാരെ പറ്റിക്കാതെ 🤣
@@antonygipson6120 ചോദ്യചിഹ്നങ്ങൾ ഏറിവരുന്ന സമയങ്ങളിൽ ഒരുപക്ഷേ നിലപാട് നിങ്ങൾക്ക് മാറ്റേണ്ടിവരും. കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ
@@ParadiseofJacob വിശ്വാസത്തിന്റെ അടിസ്ഥാനം, ഇതുപോലുള്ള കുറെ പാട്ട ന്യായങ്ങൾ ആണ്. എന്നെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും എന്ന് പറഞ്ഞു വിശ്വാസികളെ പേടിപ്പിച്ചു വിശ്വസിക്കുക 🤭. പോയി പണി എടുത്ത് ജീവിക്കേടോ 🤭
@@antonygipson6120 ഞാൻ ദൈവത്തിൽ ആശ്രയിച്ചു ജോലി ചെയുന്നു.
പുതിയ അറിവുകൾ! Father വളരെ നന്നായിരിക്കുന്നു 🤝👍
Thanks🥰 please share the video
Thankyou father.GOD BLESS YOU
@@deepavarghese4512 thanks... 🥰 please share the video
ഇപ്പോൾ പലർക്കും ആഫ്രിക്കകാരോട് വലിയ സ്നേഹം തോന്നാൻ തുടങ്ങി കാരണം ചൈന. അവർ അങ്ങ് ആഫ്രിക്കയിൽ തന്നെ അല്ല ലാറ്റിൻ അമേരിക്കയിലും എത്തി പിടിമുറുക്കാൻ തുടങ്ങി ചിലരുടെ കച്ചവടം പൂട്ടാൻ തുടങ്ങി, ഏതായാലും സത്യ ക്രിസ്ത്യാനികൾക്ക് ആർക്കും ആഫ്രിക്കകാരെ ഉപദ്രവിച്ചതിൽ പങ്കില്ല.😊😊
കേട്ടിരിക്കാൻ തോന്നും... Good presentation
Thank you😍 please share the video
Interested for your teaching, waiting next meet. Thanks
Thank you
Thanks Achen. Very good presentation 👍
Welcome 😍 please share the video
ബഹു. അച്ചന് അഭിനന്ദനങ്ങൾ. 🙏
ഇനിയും ഇതുപോലെയുള്ള അറിവ് നുറുക്കുകൾ ജനത്തിന് മനസ്സിലാകും വിധം ഇടണമെന്ന് അപേക്ഷിക്കുന്നു. നന്ദി.🎉🙏❤
Thanks a lot. വീഡിയോ ഷെയർ ചെയ്ത് സഹായിക്കണേ
നല്ല അറിവുകൾ
Thank you.. Please share with others
Africa plays a significant role in the Bible though it was known as the dark continent. Very interesting nd informative...👍👍
Yes.. 🥰
Great efforts, we are thankful to you,expecting more
Thanks🥰🥰please share the video
Please upload more such videos regarding african and jews
Sure👍🏼. Please share this video🥰
ഗുഡ് പ്രസന്റേഷൻ 👍👍
താങ്ക്സ് 🥰 വീഡിയോ ഷെയർ ചെയ്യണേ
Great knowledge Thak you father
Thank you🥰.. Please share the video with others
Ethokke eppol anu ariunnathu valare sathosham🌹🙏
Thank you😍.. Kindly share the video with others
Very good information. God bless you.
Thank you🥰.. please share the video
Absolute treat! Thanks for your labor.
Thank you🥰
അപ്പോൾ ഇതാണ് സത്യം! പക്ഷെ മലയാളിക്ക് ഇത് ദഹിക്കില്ല.
അതെന്താ മലയാളിക്ക് പ്രശ്നം.?
ഇതല്ല സത്യം, ഇത് വെറും കെട്ടുകഥ, പാതിരിക്ക് പണി എടുത്തു ജീവിക്കാൻ മനസ്സില്ല 🤣
@@ParadiseofJacobക്നാനായ പാരമ്പര്യം ആണല്ലോ പറയുന്നത്... 😊😊
@@laluthomas1188 😄
Karuthavanu avaganana anu. Vidhyafyasam panam undengil matram angikarikkukaum behumanikkukaum cheyyum. But talayil ezhuthi vechondu nadakkan pattillallo. Kure kanichukuttiyal matram alukal behumanikkum. Nalla manam ulla perfumes, car, okke undengil karuthavanu ok. Karuthavanu kure kashttapedanam alukalude sneham kittan. But veluthavanu.......
Verity information. Good. God bless you
Thanks😍 please share the video
Superb Visual ...fantastic !!!!
Thanks.. Please share the video
Nice editing Achan❤
Thanks 😍
You are a great talker. Try to more. God bless you. 🌹🌹🌹🌹🌹🌹
Thank you😍.. Kindly share the video
Hi Father,
Great work 👍
Keep it up
@@jobinjose9562 🥰thanks please share the video
@@ParadiseofJacob
Yes, Sure father 👍
3000 years ago lots of traders from Abyssinia(present Ethiopia) reached Kerala and settled there. Research are amazed to see African DNA in Keralites than Dravidian DNA.
Very good message 💜💜💜🙏🏽
Thanks🥰 please share the video
You are a great teacher,from where you are getting these kind of topics ❤. Editing 😎. Try to add more songs on your voice.Love from Bangalore
😍😍thank you
"കൂശ്ദേശം" വരേ128 സംസ്ഥാനങ്ങളിലായി വിസ്തൃത് മായ ഇന്ത്യയുടെ വിശാലത മനസ്സിലാക്കി തരുന്ന, ബാബി ലോണ്യനായ നെബൂഖദ്നേസർ യെറുശലേം ദേവാലയം തകർത്ത് ശേഷമുള്ള അഭയാർത്തി വിവരണം ഇസ്രായേലിന്റെ ബെന്യാമീൻ ഗോത്രക്കാരായ മൊർദേഖായി എസ്തേർ1:1//🌹 ചരിത്രവും ഇറാനിൽ കബറടക്കപ്പെട്ടിട്ടുള്ള ഇന്നുമുള്ള എസ്ഥറിന്റെ ശവകുടീരം ദൈവത്തോട് മത്സരിച്ച ഈജിപ്റ്റിന്റെ ഹാം വംശജരായ ഫറവോ മമ്മി പിരമിടുകൾ പോലേ ലോകത്തിനുള്ള ദൈവീക/സാ ത്താനീക സാക്ഷ്യം ഒന്നു മാത്രം റോമർ 9:17//🌹🤔🙏
👍🏼🙏🏼
Kochamma's editing gets better day by day 🎉🎉🎉🎉
Thank you🥹🥹
😍😍
സൂപ്പർ അച്ചോ 👌🏻👌🏻👌🏻👌🏻👌🏻
Thank you.. Please share the video 😍
Thank you Father 🙏
You are welcome.. Please share the video🥰
Congratulations God bless you
Thank you🥰.. Please share the video
❤ Very Good... May God Bless You ❤
Thank you.. Please share the video
GLORY TO YOU GOD
🙏🙏🙏♥️♥️♥️🌼🌼🌼
Praise The Lord 🙏🌹
Amen
Very important message thankyou God bless you always 🙏
🥰🥰please share the video
Very good message 🙏🏻🙏🏻🙏🏻
Thank you.. Please share the video
Good message Acha👍
Thank you😍 please share the video
നന്ദി,ദൈവത്തിന് സ്തോത്ര൦!
അനേക ദൈവമക്കൾ ബൈബിളിൽ രേഖ പ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളു൦,തലമുറപാരമ്പര്യങ്ങളു൦ അറിയാൻ ആഗ്രഹിക്കുന്നവരുണ്ട്.അറിയാവുന്നവർ പറഞ്ഞ് കൊടുത്താട്ടെ.വിശ്വാസ വർദ്ധനക്ക് സഹായ൦ ആകുമല്ലോ.ബഹു.പുരോഹിതന് നന്ദി.
Thank you.. 😍please share the video
Nice information. Thanks
Thanks... 😍 kindly share the video
Good information achaaaa
Thank you🥰
Great Knowledge ❤
😍
Excellent 👌
Thank you😍kindly share the video with others
Thank you Acha
Welcome🥰.. Kindly share the video
Good information 👍🏻❤️
Thank you and please share😍
Liked ,shared and subscribed 👍🙏
Thank you🥰🥰
Sudan നെ kush എന്ന് പറയാറുണ്ടോ?
ചിലർ അങ്ങനെ അഭിപ്രായാപെടുന്നുണ്ട്
Very informative
Thank you.. Kindly share with others
Good Information ❤
🥰
Good👍👍
Thank you.. Kindly share the video with others
Now irrespective of any difference in doctrine all Christ Belivers should take interest to teach about Lord JESUS Christ.
Whole world is very much eager to listen about Lord Jesus Christ and Gospel salvation and finally second COMMING with the Rapture.
Now Holy Spirit is morr active throughout the world.
So teaching in the right sense and meaning is very much necessary.
B ut as PROSPRITY GOSPEL BY SOME types of preachers.Based on their belly preachers.There God is belly.they give priority to worldly things.
But correct teaching Jesus christ preached they twist for few coins.
Devil supports like garden of Edan.conversation between Eve and serpent
.similarly devil is very active But devil will not succeed.
Ameen
Hallelujah
Jacob Varghese .
Amen.. Its better to be open to every voice in this world. Then only a believer can sustain in this world
❤❤❤❤❤❤Good
Thank you😍.. please share the video
God bless father
Thank you😍 kindly share the video
Grate. അച്ഛന്റെ നമ്പർ പ്ലീസ്
Thanks🥰
King James version is the orginal Bible
👍🏼
🎉🎉
🙏🏼
❤❤
😍
ഈ വീഡിയോയ്ക്ക് ഞാൻ ലൈക്ക് അടിച്ചോടുകൂടി അറിനൂറ്റി അറുപത്തി അറ് 667 ആയി
Great... വീഡിയോ ഷെയർ ചെയ്യണേ
👌👌👌👌👌❤❤
🙏🏼
Ham was cursed by his father Noah...the curse continues through generations..
Need an interpretation for this statement
Karthavinte varave ithrayum aduthirikkunna ee samayath achan select cheytha topic Kollam.karuthavar daivathinte srishti thanneyalle....nirathinenthanu bibilil prasakthi
എല്ലാവരുന്ന ദൈവത്തിന്റെ സൃഷ്ടി തന്നെ ആണ് എന്നാണ് പറഞ്ഞിരിക്കുന്നത്
🎉🎉🎉❤❤❤
😍
😮😮❤❤
😊
Appol nammale pole brown skinned ayullavarde vamsavali engneyanu
വിഡിയോയിൽ അല്പമായി പറയുന്നുണ്ട്.. എങ്കിലും വിശദമായ ഒരു വീഡിയോ ചെയാം
പെന്തകോസ്ത് നാളിൽ കൂടി വന്നപ്പോൾ പല ആൾക്കാർ കാണും.... ഇന്നും പെന്തക്കോസ്തു വിഭാഗത്തിൽ പല ജാതി വർണ്ണ വിഭാഗം ദൈവത്തെ ആരാധിക്കുന്നു....!ആഫ്രിക്ക, ഇന്ത്യ, അമേരിക്ക, എല്ലായിടത്തും എല്ലാരും ദൈവത്തെ ആരാധിക്കുന്നു.....!
കറുത്ത ആളുകൾ... വെളുത്തവർ എല്ലാവരും പൂർവികർ തന്നെയാണ്....!
ഒരു സഭ നിർമിച്ചു ഞങ്ങൾ മാത്രം ഞങ്ങളുടെ പാരമ്പര്യം എന്ന് പറയുന്ന സമൂഹം ഉണ്ട്...
Yes.. ആ കാര്യത്തിൽ പെന്തക്കോസ്തുക്കാർ വളരെ അധികം മാതൃകാപരമായ പ്രവർത്തനം നടത്തുന്നു
എത്തിയോപ്പിയയിൽ പോയി കർത്താവിന്റെ സുവിശേഷം പ്രവർത്തികമാക്കുന്ന സഭ ഏതാണ്.
@@john.sjohn.s7079 Ethiyopian Church
🎉🥰🙏
Please share the video🥰
❤🙏🙏🙏
🥰
ദൈവത്തിൻ്റെ ചായയിലും സാധ്യശ്വത്തിലും ദൈവം മനുഷ്യനെ സൃഷ്ടിച്ചു ,പക്ഷേ പള്ളിയിലുള്ള ദൈവത്തിൻ്റെ എല്ലാ photo യും വെളുത്തതാണ്.
Is that concerning ☠️
Yes.. Cultural understanding
👏🙏👍
Please share the video🥰
നരവംശശാത്ര പ്രകാരം ഈ വാദം തെറ്റാണു. ബൈബിളിൽ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. അങ്ങനെവേണമെങ്കിൽ ആക്കിയെടുക്കാം.
DNA യിൽ വിശ്വസിക്കുന്നുണ്ടോ?
ഇത് ബൈബിൾ അനുസരിച്ചുള്ള വിശദീകരണം ആണ്..
eventhough the 100 percent biblical truth remains like this,all descriminations practicing between the white and black people( Christian beievers world it is very painful and shameful,it must be rectified).
Definitely.. I agree🥰
ഉസ്സൈൻ ബോൾട് ദൈവാനുഗ്രഹം ഉള്ള മനുഷ്യൻ
🥰
സ്വപ്നം കണ്ടതാണോ
ആര്
ആദം ഇരണ്ടുചുവന്ന മണ്ണിന്റെ കളറും....കറുത്തവനും ഹൗവ അവന്റെ എല്ലിന്റെ കളർ വെളുത്തവളും ആയ്യിക്കൂടെ... മനുഷ്യന്റെ മനസിനാണ് കറുപ്പും വെളുപ്പും. പുനരുത്‌ഥാനം - രൂപന്തരികരണത്തോടെ പുതിയ ശരീരത്തിലേക്ക് വരും.
@@777joban ദൈവസൃഷ്ഠിയായ ആദത്തിന്റെ അതേ രൂപത്തിലും സാദ്രുശ്യ ത്തിലും മൂന്നാമൻ ശേ ത്തിനേ മെനഞ്ഞു എന്നു വായിച്ചിട്ടില്ലേ?അനേകർ ആദത്തിനും ജനിച്ചെങ്കിലും നോഹയും ഏബറിൽ കൂടി അബ്രഹാം ഒക്കെ അദ്ദേഹത്തിന്റെ പിന്മുറ
ക്കാരാണ്.🌹
ആസ്ട്രേലിയക്കാരുടെ പൂർവ്വികൻ ആരാണ്?
Need to search🥰
കിഴക്കൻ ഏഷ്യൻ ജനതയായ മംഗോളിയൻ മാരുടെ പൂർവികൻ ആരാണ്....???
A good question... Will explore it
ഇതൊക്കെ dna വെച്ച് നോക്ക് bro, ഈ ബൈബിൾ പോലുള്ള കെട്ടുകഥകളിൽ തിരയാതെ
@@antonygipson6120 ജീവിതത്തിൽ നട്ടംതിരിയുന്ന സമയത്ത് ഒരുപക്ഷേ ഇത് മാറ്റി പറയേണ്ടിവരും
@@ParadiseofJacob ജീവിതത്തിൽ നട്ടം തിരിയുമ്പോൾ ഇതെന്തിനാ മാറ്റി പറയുന്നേ 🤣
@@antonygipson6120 ഹാ.. തമാശകൾ മാറുന്ന സമയം നോക്കിക്കോളൂ
Verndum inganulla history undakate
Definitely.. Please share the video🙏🏼
Bibile മുഴുവൻ ആഫ്രിക്ക ആണ്.. ജീസസ് ആഫ്രിക്കൻ ആണ് അത് എല്ലാരും മറന്നു പോകുന്നു...
Yes👍🏼
ഡോളർ വെള്ളയല്ലേ
@@SuperAbebaby അന്വേഷിക്കു
മനുഷ്യൻ ഭൂമിയിൽ ഉണ്ടായി എത്ര വർഷമായി?
അത് ശാസ്ത്രം പറയുന്നുണ്ടല്ലോ...
പക്ഷെ മനുഷ്യന്റെ ആരംഭം ദൈവത്തിൽ നിന്നാണ് എന്ന് വിശ്വസിക്കണം
@@ParadiseofJacobമനുഷ്യന്റെ ആരംഭം ദൈവത്തിൽ നിന്നാണെന്ന് തെളിവ് ഉണ്ടോ
@@antonygipson6120 എല്ലാത്തിനും തെളിവ് ചോദിച്ചാൽ വലിയ കുഴപ്പഴത്തിലാകും
@@ParadiseofJacob അതായത് നിങ്ങൾ പറഞ്ഞതിന് തെളിവില്ല, അതായത് നിങ്ങൾ പറഞ്ഞത് സത്യം അല്ല, എന്നല്ലേ 🤭
@@antonygipson6120 ബൈബിളിലെ സത്യങ്ങൾ വിശ്വസിക്കണമെങ്കിൽ ദൈവകൃപ ഉണ്ടാകണം. അതുകൊണ്ടാണ് അത് ആദ്യമേ പറയാതിരുന്നത്. ദൈവിക വെളിപ്പാട് നിങ്ങൾക്ക് ഉണ്ടാകുമ്പോൾ നിങ്ങൾ നിശ്ചയമായും വേദപുസ്തകം സ്വീകരിക്കും.
🤫
🙏🏼
Good 👍 information 👍 ❤
Thank you🥰.. Kindly share the video with others
ഇന്ത്യക്കാരുടെ പിതാവ് ആരാണ്
ഒരു വീഡിയോ ചെയ്യാൻ ആഗ്രഹിക്കുന്നു
ദൈവത്തിന്റെ പെട്ടകം ഇപ്പോൾ ആഫ്രിക്കയിൽ ആണ്
Really
ചൈനീസ് ജാപ്പനീസ് എന്നിവരെ കുറിച്ച് എവിടെയങ്കിലും പറഞ്ഞിട്ടുണ്ടോ
പഠനം ആവശ്യമാണ്
💪🏿⚫🖤
🥰
Kindly share with others
സിമ്പിൾ ആയി പറയാം , എബ്രായർ കരുത്തവരങ്ങക്കാരും , മിസ്രയീം റോമാ ,യവനർ വെളുത്ത വർഗക്കാരും ആയിരുന്നു , സമറയാക്കാർ ഇത് തമ്മിലുള്ള മിശ്ര വിവാഹത്തിലൂടെ ഉണ്ടായ ശങ്കര വർഗം
ഇന്നും അധികാരവും പണവും ഉള്ള കറുത്ത വർഗക്കാർ വെളുത്ത തൊലിയെ മോഹിക്കുന്നതുപോലെ , ആണ് ശാലമൊന്നും ദാവീദും വെളുത്ത വിജാതിയ സ്ത്രീകളെ സ്വന്തം ആക്കിയത്
ദാവീദ് ചത്ത ചോരയുടെ നിറം ആയ റെഡി എന്നായിരുന്നു പറഞ്ഞിരുന്നത് , അത് ആ നിറത്തിലുള്ള രക്നത്തിന്റെ പേരായിരുന്നു , പരിഭാഷയിൽ ചുവന്നപവിഴം മാറ്റി വെറും പവിഴം എന്നാക്കി ദാവീദിനെ വെളുപ്പിച്ചെടുത്തു
ഇതൊക്കെ alternative reading എന്ന് മാത്രമേ പറയാനാകു. പക്ഷെ നിങ്ങൾ മനഃപൂർവം വേദപുസ്തകത്തെ അവഹേളിക്കുന്നത് ഞാൻ അംഗീകരിക്കില്ല..
@@ParadiseofJacob അപ്പോൾ ഇതിനെക്കുറിച്ചോ ബൈബിളിനെ കുറിച്ചോ കാര്യമായ വേവരം ഒന്നുംഇല്ല എന്നു മനസിലായി .
അല്ലെങ്കിൽ തെളിയിക്കാം
ഇത് പരിപൂർണ്ണമായും തെറ്റാണെന്ന് എനിക്ക് തോന്നുന്നു. കാരണം നമ്മൾ ഇസ്രായേലിൽ ചെന്ന് അവിടെ ഉള്ളവരോട് ഞാനൊരു ഇന്ത്യക്കാരനാണ് എന്ന് പറയുമ്പോൾ അവർ ആദ്യമേ ചോദിക്കുന്നത്. കൂഷ്ൽ നിന്നു വന്ന ആളാണോ എന്നാണ്. ഇസ്രായേലിൽ ഉള്ളവർ കുഷ് എന്ന അർത്ഥമാക്കുന്നത് ഇന്ത്യക്കാരെയാണ്.?????
പക്ഷെ നമ്മൾ ഇങ്ങനെ ആണ് മനസ്സിലാക്കുന്നത്
Old bible കരുത്തവർ soul ഏലത്താവേർ ennele പറഞ്ഞത്. അതുകൊണ്ട് അവർ veluthavaral വേട്ടയാടി.father പോയീ ഓൾഡ് bible പഠിച്ചിട്ട് വാ. എല്ലാവരും മതം vettodume. അത്രക്ക് ക്ലുരതയനെ അതിൽ.christains ഓൾഡ് bible uppazhichu athe അകലത്തെ allukalude culture and ചരിത്രം മാത്രം.
താങ്കൾക്കു ഇഷ്ട്ടപെട്ടില്ലെങ്കിൽ ഒഴിവാക്കുക
കൂഷ്
From where these information? Don't spread unknown/false information 😂
These are Biblical perspectives. Believe in Christ
Genetics of Africans, Egyptians, Yemanis, Arabs and Israelis are prove this biblical record and perspective.