ചൂളയാണോ രവീന്ദ്രന്റെ ആദ്യ സിനിമ?അല്ലേയല്ലയെന്നു പറയുംLights Camera Action - Santhivila Dinesh

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 114

  • @omanakuttanek2977
    @omanakuttanek2977 ปีที่แล้ว +2

    ഒരേഒരു ചക്രവർത്തി രവീന്ദ്രൻ മാഷ് മലയാള സിനിമ സംഗീത സംവിധാന ലോകത്തു 🥰🙏

  • @ratheeshk7515
    @ratheeshk7515 ปีที่แล้ว +2

    രവീന്ദ്രൻ മാഷേ കുറിച്ചുള്ള ആർക്കും അറിയാത്ത, കേൾക്കാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 👏👍♥️💕💕♥️♥️♥️

  • @sajitr7781
    @sajitr7781 ปีที่แล้ว +1

    രവീന്ദ്രൻ മാസ്റ്ററുടെ ആദ്യ ഗാനം. പുതിയ അറിവ്. നന്ദി ❤

  • @sreejith_kottarakkara
    @sreejith_kottarakkara ปีที่แล้ว +9

    കൊല്ലത്തിന്റെ അഭിമാനം, കുളത്തൂപ്പുഴയുടെ അഹങ്കാരം....
    ❤രവീന്ദ്രൻ മാഷ്❤

  • @josephchandy2083
    @josephchandy2083 ปีที่แล้ว +2

    മഹാ നടൻ സത്യൻ രവീന്ദ്രൻ മാഷിന് പാടാൻ അവസരം നല്ലിയ കഥ ഹൃദയ സ്പർശിയായിരുന്നു.

  • @user-ko9fg6cn6u
    @user-ko9fg6cn6u ปีที่แล้ว +7

    മാഷ് പോയതോടെ മലയാള സിനിമ സംഗീതം adress ഇല.ലാതായി....he was a legend❤❤❤

    • @7MohanRaj
      @7MohanRaj ปีที่แล้ว

      ദിനേശ് ചേട്ടൻ last പറഞ്ഞത് 10000% correct. ❤️ We only want to hear, film stories till maximum year 2000..2005. Now there are no life , so what stories😂. All readymade life. You are encyclopedia of interesting stories... I mean real stories. 🙏🙏🙏🙏

  • @rigman4k319
    @rigman4k319 ปีที่แล้ว +6

    താരകേ മിഴിയിണങ്ങളിൽ.❤❤❤🎉🎉🎉

  • @ajithkumargopalakrishnan420
    @ajithkumargopalakrishnan420 ปีที่แล้ว +2

    ദിനേശ് ജി, സംഗീത വിഷയം ഒരു സുഖം തന്നെ. വളരെ നന്നായിരിക്കുന്നു. 🙏

  • @jyothishal
    @jyothishal ปีที่แล้ว +2

    മനോഹരം ... രവീന്ദ്ര സംഗീതം + അവതരണം,
    വീണ്ടും കുടുതൽ മാഷിന്റെയും ദാസേട്ടന്റെയും എപ്പിസോഡുകൾക്കായി വെയ്റ്റിംഗ് ...

  • @shameertv7545
    @shameertv7545 ปีที่แล้ว +1

    Nice speech Dinesh sir kettirikkan tanne super ✌️👍

  • @raveendranrr5760
    @raveendranrr5760 ปีที่แล้ว +3

    🌹സത്യം ന്റെ സൂര്യൻ ( രവീന്ദ്രൻ ). 🙏🙏🙏... 👏👍👌.

    • @raveendranrr5760
      @raveendranrr5760 ปีที่แล้ว +1

      🌹വിശാഖം ന്റെ ♥️വിശേഷങ്ങൾ ♥️.

    • @pratheeshlp6185
      @pratheeshlp6185 ปีที่แล้ว

      Hai Nagan

    • @pratheeshlp6185
      @pratheeshlp6185 ปีที่แล้ว

      @@raveendranrr5760 😆😆😆😆

    • @shijuvakkom5095
      @shijuvakkom5095 ปีที่แล้ว +1

      ഞാനൽ പം വൈകിപ്പോയി

    • @pratheeshlp6185
      @pratheeshlp6185 ปีที่แล้ว

      @@shijuvakkom5095 Nagan

  • @girishkumarav7248
    @girishkumarav7248 ปีที่แล้ว

    കാലാതിവർത്തിയായ് ഇന്നും ജന ഹൃദയങ്ങളിൽ നിൽക്കുന്നതരംഗിണി ആൽബത്തിലുള്ള ഗാനങ്ങളെ ഇത്രയും മനോഹരമായ ത് രവീന്ദ്രൻ മാസ്റ്റർ റുടെ മാന്ത്രി ക സ്പർശം കൊണ്ടു മാത്രമാണ്

  • @lalisebastian1426
    @lalisebastian1426 10 หลายเดือนก่อน

    Nice dialogue feel like hearing more and more Dinesh sir it is in an another level Big Salute Sir 👌👌❤❤❤❤❤❤❤❤👍

  • @SanthoshKumar-np3yg
    @SanthoshKumar-np3yg ปีที่แล้ว +19

    ദാസേട്ടന് പൈസയോടുള്ള ആർത്തിയല്ല സാർ!! അദ്ധേഹത്തിന്റെ അനുഭവം അങ്ങനെ ആക്കിത്തീർത്തതാണ് !!അദ്ദേഹം അധികം പ്രശസ്തനാകുന്നതിന് മുൻപ് അതായത് 1965ൽ, അദ്ധേഹത്തിന്റെ എല്ലാമെല്ലാമായ പിതാവും പ്രശസ്ത നാടക കലാകാരനും ഗായകനുമായ ശ്രീഅഗസ്റ്റിൻ ജോസഫ് ആശുപത്രയിൽ വച്ച് മരണപ്പെട്ടപ്പോൾ, എണ്ണൂറ് രൂപ ആശുപത്രിബില്ല് അടക്കാൻ ദാസേട്ടന്റെ കൈവശം പണം തികയാത്തതുകൊണ്ട്, പിതാവിന്റെ ബോഡി വിട്ടു തരാൻ സാധ്യമല്ലാ എന്ന് പറഞ്ഞ ഡോക്ടറിനോട്, പിതാവിന്റെ അന്ത്യകർമ്മങ്ങൾ കഴിഞ്ഞിട്ട് ബാക്കിയുള്ള പണം കൊണ്ടുവന്ന് അടച്ചോളാം!! ദയവായി ബോഡി കൊണ്ടുപോകാൻ അനുവദിക്കണം എന്നുപറഞ്ഞിട്ടും, സാധ്യമല്ല ആദ്യം പണം മുഴുവനും അടക്കൂ എന്ന് ആക്രോശിച്ചിട്ടു പോയ ഡോക്ടറിനെ നോക്കി വിതുമ്പിക്കൊണ്ടാണ് അദ്ദേഹം പ്രശസ്ത ഗാന രചയിതാവും കവിയും സംവിധായകനുമായ ഭാസ്കരന്മാഷിന്റെ വീട്ടിലേക്ക് ഓടിപ്പോയി മാഷിനോട് താൻ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് കരഞ്ഞുപറഞ്ഞത്!! അദ്ദേഹം ദാസേട്ടനെ ആശ്വസിപ്പിച്ചിട്ട് കൊടുത്ത പണം ആശുപത്രയിൽ കൊണ്ടടച്ചതിന് ശേഷം പിതാവിന്റെ ബോഡി വീട്ടുനൽകുകയും, തുടർന്ന് സംസ്കാരചടങ്ങുകൾ നിർവഹിക്കാൻ ദാസേട്ടന് കഴിയുകയും ചെയ്തു!!
    ഇനി പറയൂ, വെറും ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ ഇത്തരം ദരുണമായ ഒരു അവസ്ഥയെ അഭിമുഖീകരിക്കേണ്ടിവന്ന അദ്ദേഹം, തന്റെ തൊണ്ട കീറി അവതരിപ്പിക്കുന്ന ഗാനമേളകൾക്കും പ്രോഗ്രാമുകൾക്കും കച്ചേരികൾക്കുമൊക്കെ സംഘടകർ പറഞ്ഞുറപ്പിച്ച തുക ചോദിച്ചുവാങ്ങുന്നതിനെ പണത്തിനോടുള്ള ആർത്തി എന്ന് എങ്ങനെ പറയാൻ പറ്റും സാറേ!! താങ്കൾ ആണെങ്കിൽ ചോദിച്ചു വാങ്ങില്ലേ !!

    • @a.s.sureshmookkannoor4386
      @a.s.sureshmookkannoor4386 ปีที่แล้ว +1

      അയാളുടെ സഹോദരൻ മറിച്ചപ്പോഴോ

    • @StanStanley_
      @StanStanley_ ปีที่แล้ว

      സഹോദരനെ എത്ര പ്രാവശ്യം യേശുദാസ് കൈപിടിച്ചതാണ്. എന്നാൽ അയാൾ മദ്യത്തിന് അടിമപ്പെട്ടു പോയാൽ യേശുദാസ് എന്തു ചെയ്യാൻ പറ്റും.. യേശുദാസും തനിക്ക് കിട്ടിയ പണം മുഴുവൻ മദ്യത്തിനും പെണ്ണിനും കൊടുത്തിരുന്നെങ്കിൽ ഇന്നത്തെ യേശുദാസ് ഉണ്ടാകുക ഇല്ലായിരുന്നു. ഒരാൾ നന്നാകണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് അവരവർ തന്നെ ആണ്. യേശുദാസിന്റെ സഹോദരന്റെ കുടുംബം പറഞ്ഞിട്ടുണ്ടോ യേശുദാസ് സഹായിച്ചില്ലെന്ന്?

    • @sasidharannair7133
      @sasidharannair7133 ปีที่แล้ว

      ഈപറഞ്ഞതൊക്കെ ന്യായീകരിക്കാന്‍കഴിയാത്തവ. അത്തരം അനുഭവങ്ങള്‍ മിക്കവാറും എല്ലാര്‍ക്കും ഉള്ളതാണ്. അവരൊക്കെഭാവിയില്‍ അറുപിശുക്കന്‍മാരോ നക്കികളോ ആകാറില്ല. ഇത് ഒരു പ്രത്യേകതരംപിശുക്ക്.

  • @sasidharannair7133
    @sasidharannair7133 ปีที่แล้ว

    അസ്സലായി. ഈ വിവരങ്ങള്‍ കേള്‍ക്കുന്നതു തന്നെ എനിക്ക് പുണ്യം. രവീന്ദ്രന്‍ എന്ന മഹദ് വ്യക്തിയെ പലരും ഇങ്ങനെ പ്രോല്‍സാഹിപ്പിച്ചകഥകള്‍ ആദ്യമായി കേള്‍ക്കുന്നു. മുന്‍പ് ദേവരാജന്‍ മാസ്റ്റര്‍ ഇദ്ദേഹത്തെ ആട്ടിയോടിച്ച കഥയാണ് കേട്ടത്. പ്രണാമം രവീന്ദ്രന്‍ മാഷേ......ഇഷ്ടം ആകാശത്തോളം.😊

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 10 หลายเดือนก่อน

      രവീന്ദ്രൻ പ്രശസ്തൻ ആയതിനു ശേഷം ഒരിക്കൽ ദേവരാജൻ മാസ്റ്റർരെ കണ്ടപ്പോൾ മാസ്റ്റർ ചോദിച്ചു : " രവീന്ദ്ര നീ എന്താ എല്ലാ പാട്ടുകളും യേശുദാസിനെ കൊണ്ട് പാടിപ്പിക്കുന്നത്. മറ്റുള്ളവരെ കൊണ്ടും പാടിപിച്ചു കൂടെ എന്ന്. അപ്പോൾ രവീന്ദ്രൻ പറഞ്ഞു : " മാഷേ യേശുദാസ് പാടിയാലേ ശരിയാവുകയുള്ളു. ". ഉടനെ ദേവരാജൻ മാസ്റ്റർ പറഞ്ഞു : " ഇപ്പോൾ നിനക്ക് മനസിലായോ ഞാൻ നിന്നെ അന്ന് ഓടിച്ചു വിട്ടത് എന്തിനായിരുന്നു എന്ന് ". രവീന്ദ്രന്ന് മിണ്ടാട്ടമിലായിരുന്നു.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 10 หลายเดือนก่อน

      യേശുദാസ്, ജയചന്ദ്രൻ, p സുശീല, p മാധുരി, ബി വസന്ത എന്നിവർ ഏറ്റവും കൂടുതൽ പാട്ട് പാടിയിട്ടുള്ളത് ദേവരാജൻ മാസ്റ്റരുടെ കീഴിലാണ്. കൂടുതൽ ഹിറ്റും.

  • @Habibee12345
    @Habibee12345 ปีที่แล้ว +1

    രവീന്ദ്രൻ മാഷ് ❤️ദാസേട്ടൻ ❤️

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 ปีที่แล้ว

    മാധവൻ രവീന്ദ്രൻ എന്ന രവീന്ദ്രൻ മാഷ്.

  • @chandranpillai2940
    @chandranpillai2940 ปีที่แล้ว +8

    ശ്രീകുമാരൻ തമ്പിസാറിന്റെയും രവിന്ദ്രൻ മാഷിന്റെയും ഉത്സവഗാനങ്ങളിലെ പല ഗാനങ്ങളും കാലാതിവർത്തികളാണ് ....

  • @socialcriticism21stcentury
    @socialcriticism21stcentury ปีที่แล้ว +1

    ദുഃഖസാന്ദ്രമായ ഏതു ജീവിതമുഹൂർത്തങ്ങളേയും ആർദ്രവും പ്രതീക്ഷാഭരിതവുമാക്കുന്ന സംഗീതമാണ് ഈ അതുല്യമാസ്റ്ററുടേതു.ഒരിക്കലും മായാത്ത ഓർമകളുമായി രവീന്ദ്രൻമാഷ് എന്നും ജനഹൃദയങ്ങളിൽ ഉണ്ടാവും.മലയാള സിനിമ കണ്ട മികച്ച സംഗീത സംവിധായകരില്‍ ഒരാളായിരുന്നു രവീന്ദ്രന്മാഷ്.മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കുകയുണ്ടായി.ആ അതുല്യപ്രതിഭയുടെ ഓർമ്മകൾക്കുമുന്പിൽ ബാഷ്പാഞ്ജലികൾ അർപ്പിക്കട്ടെ..........

  • @rejvs
    @rejvs ปีที่แล้ว +2

    മലയാള സിനിമയില്‍ മുപ്പതിനുമേല്‍ ചിത്രങ്ങളില്‍ ഗാനങ്ങള്‍ക്കു സംഗീതം നല്‍കിയവരാണ് ശങ്കര്‍-ഗണേഷ് ടീം. ലക്ഷാര്‍ച്ചന കണ്ടു (അയലത്തെ സുന്ദരി), കാര്‍കുഴലില്‍ പൂവുചൂടിയ കറുത്ത പെണ്ണേ (സ്ഫോടനം), ആരാമദേവതമാരെ (പ്രഭു), അദ്വൈതാമൃത വര്‍ഷിണീ (ചന്ദ്രബിംബം), ചിത്രകന്യകേ നിന്‍മുഖം കാണുമ്പോള്‍ (ചിരിക്കുടുക്ക), ഗഗനമേ ഗഗനമേ (ചക്രവാകം) തുടങ്ങിയവ ഏതാനും ഉദാഹരണങ്ങള്‍. ഇവരില്‍ ശ്രീ. ശങ്കര്‍ മരണമടഞ്ഞു. സംഗീത സംവി ധായകരില്‍ പലരുടേയും ചരിത്രം ഡോക്യുമെന്‍ററികളായി കണ്ടിട്ടുണ്ടെങ്കിലും ഇവരെ സംബന്ധിച്ചുള്ള വിവരണങ്ങള്‍ ഒന്നും കാണാന്‍ ഇടയായിട്ടില്ല. ശ്രീ.
    ശാന്തിവിള ദിനേശ് അവര്‍കള്‍ക്ക് ഈ ടീമിനെപ്പറ്റി അറിവുണ്ടെങ്കില്‍ അത് ഒരു എപ്പിസോഡ് ആയി അവതരിപ്പിക്കാന്‍ അഭ്യര്‍ഥിക്കുന്നു.

  • @sayandhika5164
    @sayandhika5164 ปีที่แล้ว +2

    രവീന്ദ്രൻ master നിത്യ വസന്തം

  • @Sabarish_as
    @Sabarish_as ปีที่แล้ว

    Great

  • @euginevcaugustine1763
    @euginevcaugustine1763 ปีที่แล้ว

    Super !..❤

  • @gouri3224
    @gouri3224 ปีที่แล้ว +2

    It was not Urvashi who won the National award for Pasi.
    It was the Late Shobha

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 ปีที่แล้ว

    ❤️❤️💐💐

  • @vanajaclt8744
    @vanajaclt8744 ปีที่แล้ว

    പ്രായ൦ കുറയുകയാണല്ലേ.👍👍👍🙏 Congratulations .🌹

  • @SanthoshKumar-bk9uw
    @SanthoshKumar-bk9uw ปีที่แล้ว

    Thanks sir

  • @sivakumarcp8713
    @sivakumarcp8713 ปีที่แล้ว

    ❤Super❤

  • @ramprasadnaduvath
    @ramprasadnaduvath ปีที่แล้ว

    👏👏👏👏👏💐💐💐💐💐

  • @jabbarthaaj4893
    @jabbarthaaj4893 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻👍🏻

  • @sanathanannair.g5852
    @sanathanannair.g5852 ปีที่แล้ว +2

    കുളത്തുപ്പുഴ രവി മദ്രാസിലേക്ക് വണ്ടി കയറിയത് തന്നെ യേശുദാസിനെക്കാളും വലിയ ഗായകനകണമെന്ന ലക്ഷ്യത്തോടെയായിരുന്നു. പക്ഷേ ഒരു പാട്ടിനുവേണ്ടി ദേവരാജൻ മാഷടക്കമുള്ള സംഗീത സംവിധായകരെല്ലാം ഗെറ്റവ്ട്ടടിച്ചപ്പോൾ ആകെ അഭയം നൽകിയത് നമ്മുടെ ഭാവഗായകനായ ജയചന്ദ്രനായിരുന്നു. എന്നാൽ പിൽക്കാലത്ത് ജയചന്ദ്രൻെറ ഉപദേശത്താൽ യേശുദാസിൽ അഭയം തേടിയ കുളത്തുപ്പുഴ രവി രവീന്ദ്രനായപ്പോൾ ജയചന്ദ്രനെ പാടേ മറന്നുവെന്നു മാത്രമല്ല, അദ്ദേഹത്തോടു കാണിച്ച നെറികേട് മറക്കാവുന്നതുമല്ല.
    രവീന്ദ്രനാകുന്നതിനു മുൻപ് ഒരുപാട് നിർമ്മാതാക്കളെ
    രവിക്ക് പരിചയപ്പെടുത്തിയെങ്കിലും കാര്യമായ ഫലമൊന്നും കണ്ടില്ല. ഒടുവിൽ ജയചന്ദ്രൻെറ കെയറോഫിൽ "കാമശാസ്ത്ര"മെന്ന സിനിമയിൽ 1981-ൽ "സിന്ദൂരച്ചെപ്പ് തട്ടി മറിഞ്ഞു" എന്ന ഗാനം കംപോസ് ചെയ്തെങ്കിലും ആ ചിത്രത്തിലെ മറ്റ് മൂന്നു ഗാനങ്ങൾ കംപോസ് ചെയ്ത വിശ്വനാഥൻ എന്ന സംഗീത സംവിധായകൻെറ പേരിലാണ് ഈ ഗാനവും സിനിമയിലെത്തിയത്. അങ്ങനെ രവീന്ദ്രൻെറ ആദ്യഗാനം ജയചന്ദ്രൻെറ ശബ്ദത്തിലാണ് പുറത്തു വന്നത്. അല്ലാതെ "ചൂള"യല്ല രവീന്ദ്രൻെറ ആദ്യ ചിത്രം.
    ജയചന്ദ്രൻ എന്ന ഗായകൻ ഒരിക്കൽ പോലും ഒരു പാട്ടിനു വേണ്ടി ആരേയും സമീപിച്ച ചരിത്രമില്ല. അദ്ദേഹത്തിന് നേരിട്ടു ലഭിച്ച അവസരങ്ങൾ മനോഹരമാക്കിയിട്ടുമുണ്ട്.
    രവീന്ദ്രൻ സിനിമയിൽ പ്രശസ്തനായപ്പോൾ എപ്പോഴോ ഒരിക്കൽ ജയചന്ദ്രനോട് പറഞ്ഞു "നിനക്ക് ഒരു നല്ല പാട്ടു തരാൻ എനിക്ക് കഴിഞ്ഞില്ല"യെന്ന്. ക്ഷിപ്രകോപിയായ ജയചന്ദ്രനെ അത് വല്ലാതെ ചൊടിപ്പിച്ചു. "എനിക്ക് നിൻെറ പാട്ടൊന്നും വേണ്ട"യെന്ന മറുപടിയും നൽകി. MSV, ദേവരാജൻ,KVM തുടങ്ങിയ മഹാരഥന്മാരുടെ ഗാനങ്ങൾ ആലപിച്ച ജയചന്ദ്രൻെറ മുന്നിൽ രവീന്ദ്രൻ ഒരു ചുക്കുമല്ല.
    രവീന്ദ്രൻെറ അവസാന ഹിറ്റുകൾ മിക്കതും ജയചന്ദ്രൻേറതായിരുന്നു.
    ജയചന്ദ്രനുമായി ഇത്റയേറെ ആത്മബന്ധമുണ്ടായിരുന്ന രവീന്ദ്രൻ "മിഴി രണ്ടിലും" എന്ന പടത്തിലെ "ആലിലത്താലിയുമായ്" എന്ന ഗാനം അതിൻെറ സംവിധായകനായിരുന്ന രഞ്ജിത്തിൻെറ നിർബ്ബന്ധം ഒന്നു കൊണ്ടു മാത്റമാണ് ആ ഗാനം ജയചന്ദ്രന് നൽകിയത്.
    ആലിലത്താലിയുമായ്, ആരും ആരും കാണാതെ, ഏകാകിയാം നിൻെറ സ്വപ്നങ്ങൾക്കൊക്കെയും എന്നീ ഗാനങ്ങളെല്ലാം ജയചന്ദ്രൻ പാടി അനശ്വരമാക്കി. എത്രയോകാലം ചെല്ലും ചെലവും നൽകി കൂടെ നിർത്തിയ ജയചന്ദ്രനോട് ഒരാളും ചെയ്യാത്ത നന്ദികേടാണ് രവീന്ദ്രൻ കാണിച്ചിട്ടുള്ളത്. ആരും തന്നെ ഇതൊന്നും അറിയാതെ പോകരുത്.

    • @anurajeshpathiyoor5127
      @anurajeshpathiyoor5127 ปีที่แล้ว +1

      രവീന്ദ്രൻ മാസ്റ്ററുടെ മോശം പാട്ടുകൾ / അടിപൊളി പാട്ടുകൾ പോലും ഏതേലും രാഗത്തിൻ്റെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയതാണ് ( ഉദാ : സുന്ദരീ സുന്ദരീ ... വസന്ത രാഗം )
      ഗാനം പറഞ്ഞു കൊടുക്കുമ്പോൾ ആ രാഗഭാവം മനസിലാക്കി പാടണേൽ ശക്തമായ ' ശാസ്ത്രീയ സംഗീത ബോധം ' ഉണ്ടാകണം . സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല എന്നത് ജയേട്ടൻ്റെ പോരായ്മ ആയിരുന്നു .
      അതിൽ പരിഭവിച്ചിട്ട് കാര്യമില്ല .
      ദേവരാജൻ , ദക്ഷിണാമൂർത്തി , MSV , ജോൺസൺ ..... പ്രതിഭാധനരായ ഈ സംഗീത സംവിധായകരെല്ലാം അവരുടെ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിച്ചിട്ടുള്ളത് ദാസേട്ടനെ കൊണ്ടാണോ , ജയേട്ടനെ കൊണ്ടാണോ എന്ന് ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു !

    • @anilsarangi4178
      @anilsarangi4178 ปีที่แล้ว

      സത്യം.
      ഇത് പോലെ മറ്റൊരു നന്ദികേടാണ് ജോൺസൺ മാഷ് K P ബ്രഹ്മാനന്ദനോട് ചെയ്തത്.

    • @arunvijayan4234
      @arunvijayan4234 ปีที่แล้ว

      ​@@anurajeshpathiyoor5127u r 👍

  • @sukhamullapaattukal7173
    @sukhamullapaattukal7173 ปีที่แล้ว

    രവീന്ദ്രന്‍ മാഷിന്റെ ആദ്യഗാനം എന്നു താങ്കള്‍ അവതരിപ്പിച്ച കാമശാസ്ത്രം 1981 ആണ്,എന്നാല്‍ ചൂളയാകട്ടെ 1979 ലും ആണ്..പക്ഷേ താങ്കളുടെ വീഢിയോ നന്നായിരുന്നു നന്ദി

  • @backerpadath7145
    @backerpadath7145 ปีที่แล้ว

    Nice ..Backer Alain

  • @rameshramachandran6807
    @rameshramachandran6807 ปีที่แล้ว

    Super

  • @vinayankumar7100
    @vinayankumar7100 ปีที่แล้ว

    👌👌👌👌👌

  • @krishnamani5352
    @krishnamani5352 ปีที่แล้ว

    Yes what you say is correct

  • @chandranchandran7088
    @chandranchandran7088 ปีที่แล้ว

    Super shirt,

  • @jaibharathjaibharath3521
    @jaibharathjaibharath3521 ปีที่แล้ว

    Aalilathaliyumayi Varumee.....
    Mizhirandilum is enough.

  • @asokkumar9232
    @asokkumar9232 ปีที่แล้ว

    👍

  • @rafeekkp3376
    @rafeekkp3376 ปีที่แล้ว

    Ravindran is a good musician. But most of the times, he used Karnatak music in a an extended style, that’s all. I recommend all you should check. Many of other musicians apply variety Ragams.

  • @niralanair2023
    @niralanair2023 ปีที่แล้ว +1

    ദാസേട്ടൻ സംഗീത സംവിധാനം ചെയ്യതതിൽ എനിക്ക് ഇഷ്ടപ്പെട്ട ഗാനം "താജ്മഹൽ നിർമ്മിച്ച രാജ ശിൽപ്പി ഷാജഹാൻ ചക്രവർത്തി.... എന്ന് തുടങ്ങുന്ന പാട്ടാണ്.

    • @dingribeast
      @dingribeast ปีที่แล้ว +1

      For me.. Pushpa Ghandhi, Swpana Ghandhi Prakruthi in the same Movie

    • @ajithkumargopalakrishnan420
      @ajithkumargopalakrishnan420 ปีที่แล้ว

      നാഗനന്ദിനി രാഗത്തിൽ ചെയ്ത "ആശ്ചര്യചൂഡാമണി.." സൂപ്പർ ഗാനമാണ്(ചിത്രം : തീക്കനൽ )

    • @dingribeast
      @dingribeast ปีที่แล้ว

      @@ajithkumargopalakrishnan420 Appreciate your liking. But Not a great song.

  • @ashokan3513
    @ashokan3513 ปีที่แล้ว

    ❤❤❤❤❤നന്നായി ❤❤

  • @regeemathew2336
    @regeemathew2336 ปีที่แล้ว

    അഭിനന്ദനങ്ങൾ ...

  • @LXofficial297
    @LXofficial297 ปีที่แล้ว +1

    യേശുദാസും രവീന്ദ്രനുമായുള്ള മാനസിക അടുപ്പത്തേക്കുറിച്ച് അറിയാവുന്ന പഴയ ചിലരുണ്ട്.. അതിൽ ഒരാളാണ് എന്റെ ചേട്ടൻ ബാബു എന്നു വിളിക്കുന്ന പോൾ.. നന്നായി പാടുകയും വരയ്ക്കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു.. സത്യനെയും യേശുദാസിനെയും ആരാധിച്ചിരുന്ന മനുഷ്യൻ.. അപ്പന്റെ അടുത്ത സുഹൃത്തായ ഭാസ്‌ക്കരൻ മാഷ് സഹായിക്കുമെന്ന പ്രതീക്ഷയോടെയാണ് മദ്രാസിലേക്ക് കള്ളവണ്ടി കയറി പോകുന്നത്.. അലഞ്ഞുതിരിഞ്ഞു അവസാനം മാഷ്ടെ വീട് കണ്ടുപിടിച്ചു.. അന്ന് വളരെ തിരക്കിലായിരുന്ന മാഷ് ബാബുച്ചേട്ടനോട് പ്രതികരിച്ചതിൽ ഉണ്ടായ വികാരം പിന്നെ കാണാൻ പോയില്ല, കൊടുങ്ങല്ലൂർ ജോൺവൈദ്യർ എന്നൊക്കെ പറഞ്ഞിട്ടും പിന്നെ വരാൻ പറഞ്ഞു..
    അപ്പന്റെ വിപ്ലവ ഗാനങ്ങൾ പാടിയിരുന്ന ആളായിരുന്നു ഭാസ്കരൻ മാഷ്.. കവിത എഴുതാൻ പ്രേരിപ്പിച്ചത് ജോൺ വൈദ്യരാണ്.. മാഷ് നന്നായി പാടുമായിരുന്നു.. ഒളിവിലായായിരിക്കുമ്പോൾ മാഷെ അണലി മരിച്ചിട്ട് ചികിൽസിച്ചത് അപ്പനായിരുന്നു.. പ്രാഥമിക ചികിത്സ നടത്തി അർദ്ധരാത്രി ഉന്തുവണ്ടി ക്കാരനെ വിളിച്ചുണർത്തി മാഷെ പായിൽ കെട്ടി വണ്ടിയിൽ വിഷഹാരിയുടെ അടുക്കലേക്ക് അയയ്ക്കുകയായിരുന്നു.. നിരോധന കാലത്തായിരുന്നു.. സിനിമയുടെ ശബളിമയിലും തിരക്കിലും അദ്ദേഹം അതൊക്ക മറന്നു..
    സാമാ ലോഡ്ജിൽ ജയചന്ദ്രന്റെ തൊട്ടടുത്ത് സുഹൃത്തിന്റെ കൂടെ താമസിക്കുമ്പോൾ മുതൽ ജയചന്ദ്രനെ അറിയാം.. യേശുദാസും രവീന്ദ്രനുമായുള്ള അടുപ്പത്തേക്കുറിച്ച് അറിയാം.. യേശുദാസിന്റെ ഊരിയിട്ട ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് കാശെടുക്കാൻ ധൈര്യമുള്ള ഒരാളേ ഉണ്ടായിരുന്നുള്ളൂ അത് രവീന്ദ്രനാണ്..
    ചായചന്ദ്രന് സ്വല്പം കുശുമ്പിന്റെ അസുഖമുണ്ട്.. രവീന്ദ്രനറിയാം തന്റെ പാട്ട് ആര് പാടണമെന്ന്.. രവീന്ദ്രനും SPB യും യേശൂനെ ദൈവത്തെപ്പോലെ കാണുന്നത് എന്തുകൊണ്ടാണെന്ന് സാമാന്യ ബോധമുള്ളവർക്കൊക്കെ അറിയാം.. അദ്ദേഹത്തെ വിവാദങ്ങളിൽ പെടുത്തി അമേരിക്കയിലേക്ക് അയച്ചതിന്റെ ഉത്തരവാദിത്തം നമ്മൾക്കാണ്.. മകനെയും കേരളം കടത്തിയപ്പോൾ സമാധാനമായി..
    ഭരതനുമായുണ്ടായ കുഴപ്പം ഭരതൻ തന്നെ ഉണ്ടാക്കിയതാണ്.. ഒരിക്കൽ മദ്രാസിൽ നിന്ന് ട്രെയിനിനു വരുമ്പോൾ കുടിച്ചു കൂത്താടിയ ഭരതൻ കൂട്ടുകെട്ട് യേശുദാസിനെ വെറുതേ ശല്യപ്പെടുത്തി.. അവരുടെ കൂടെ ചേരാത്തതിന് ഭരതൻ ചോദ്യം ചെയ്യുകയൊക്കെ ഉണ്ടായിട്ടുണ്ട്..
    വയലാറിന്റെ അമിതമായ മദ്യപാനത്തെ യേശുദാസ് ഗുണദോഷിച്ചിരുന്നു.. കുടിച്ചുകഴിഞ്ഞാൽ എല്ലാവരുടേം സ്വഭാവം മാറുമല്ലോ.. ഈയുള്ളവനും അക്കാര്യത്തിൽ മോശമായിരുന്നില്ല..
    'മനയോല'പോസ്റ്റ്‌ പ്രൊഡക്ഷൻ സമയത്ത് പവിത്രനുമായി പിണങ്ങേണ്ടി വന്നിട്ടുണ്ട്.. പിറ്റേന്നത്തെ വൈകുന്നേര പരിപാടിയിൽ അലിഞ്ഞു പോകും..
    പക്ഷേ യേശു കുടിക്കില്ലല്ലോ... അതാണ് ഇവരുടെയൊക്കെ ചൊരുക്ക്...

    • @LXofficial297
      @LXofficial297 ปีที่แล้ว

      അണലി കടിച്ചിട്ട് എന്നാണ്.. അതുപോലെ ജയചന്ദ്രൻ എന്നതിന് ചായ ചന്ദ്രൻ എന്നും വന്നിട്ടുണ്ട്..

  • @user.shajidas
    @user.shajidas ปีที่แล้ว

    ദിനേശൻ 🎉🎉🎉

  • @harir3978
    @harir3978 ปีที่แล้ว

    നമസ്കാരം 🙏

  • @thomasmenachery8780
    @thomasmenachery8780 ปีที่แล้ว

    ദിനേശാ.... അല്പം drag ചെയ്യുന്നുണ്ട് താങ്കളുടെ ഇപ്പോഴുള്ള narrations.... പ്ലീസ് speed up ലിറ്റിൽ more.

  • @vinurajrvraj2301
    @vinurajrvraj2301 ปีที่แล้ว

    പ്രിയ ദിനേശേട്ടാ, താങ്കൾ സലിൽ ചൗധരിനെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യൂ ❤

  • @peethambaranputhur5532
    @peethambaranputhur5532 ปีที่แล้ว

    അഹങ്കാരം രണ്ടാൾക്കും കൂടി 🤭🤭🤭യേശു, രവി 😜😜😜

  • @govindanputhumana3096
    @govindanputhumana3096 ปีที่แล้ว +10

    ഒരു ഗാനത്തിന്റെ പൂർണ്ണതയ്ക്ക് ഏറ്റവും നല്ല ശബ്ദവും ആലാപനവുമുള്ള ഗായകൻ ശ്രീ. പി. ജയചന്ദ്രനാണ്, ഏതു ഇന്ത്യൻ ഭാഷയിലായാലും, ഇന്നും അതിന് മാറ്റമില്ല. ജയചന്ദ്രന്റെ പ്രതിഭയ്ക്ക് അർഹതപ്പെട്ട ഗാനങ്ങൾ ഒരിക്കലും ലഭിച്ചില്ലെങ്കിലും മലയാളസംഗീതത്തിൽ മോശമല്ലാത്ത ഒരു സ്ഥാനം അദ്ദേഹത്തിനുണ്ടായിരുന്നു. പിന്നീട് അദ്ദേഹം തന്നെ വളർത്തി വലുതാക്കി മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് ഏറ്റവുമധികം പ്രോത്സാഹിപ്പിച്ച രവീന്ദ്രനും ജോൺസണുമാണ് പിന്നീട് മലയാളചലച്ചിത്രസംഗീതം അടക്കിവാണതും അതോടൊപ്പം ജയചന്ദ്രനെ അവഗണിച്ച് ഏറ്റവും ചുരുക്കം അവസരങ്ങൾ നൽകിയതും. ആ അവസരങ്ങൾ തന്നെ വേറെ ആരെങ്കിലും പറഞ്ഞിട്ടുമായിരുന്നു.
    സംഗീതവിഭാഗത്തിൽ ഒരു ഗാനത്തിന് പ്രധാനമായും മൂന്നവകാശികളാണല്ലോ - സംഗീതസംവിധായകൻ, രചയിതാവ്, ഗായകൻ. ജയചന്ദ്രൻ ഒരു പാട്ടു പാടിയാൽ അതിൽ ജയചന്ദ്രന്റെ അദ്‌ഭുതകരമായ സംഭാവന മറ്റുള്ളവരെക്കാൾ എത്രയോ മടങ്ങ് അധികമാകുന്നതിനാലും തങ്ങളുടെ പ്രഭ മങ്ങിപ്പോകുമോ എന്ന് ഭയക്കുന്നതിനാലുമാകണം രവീന്ദ്രനും ജോൺസണും അദ്ദേഹത്തെ പരമാവധി മാറ്റിനിർത്തിയത്.
    ഇവിടെ പരാമർശിച്ച ഇതേ മദിരാശി പരിസരത്ത് രവീന്ദ്രനും ജയചന്ദ്രനും കൂടാതെ മറ്റൊരാൾ കൂടിയുണ്ടായിരുന്നു - ഈയിടെ അന്തരിച്ച പി. കെ. കേശവൻ നമ്പൂതിരി. ആദ്യം അവിടെയുണ്ടായിരുന്ന ശ്രീ. കേശവൻ ആദ്യകാലത്ത് ജയചന്ദ്രന് എല്ലാ പിന്തുണയും നൽകിയിരുന്നു. 'പുഷ്‌പാഞ്‌ജലി' എന്ന ഭക്തിഗാനസമാഹാരം പുറത്തിറങ്ങിയത് ജയചന്ദ്രന്റെ ആലാപനത്തിലും കേശവൻ നമ്പൂതിരിയുടെ ഈണത്തിലുമാണ്. 'പുഷ്‌പാഞ്‌ജലി'യുടെ സുപ്രസിദ്ധിയെത്തുടർന്ന് തൊട്ടടുത്ത ഭക്തിഗാനസമാഹാരവും ജയചന്ദ്രനു വേണ്ടിത്തന്നെ ചിട്ടപ്പെടുത്തിയെങ്കിലും പിന്നീട് മറ്റൊരു ഗായകൻ ഇടയിൽ രംഗപ്രവേശം ചെയ്ത് അതെല്ലാം പാടുകയായിരുന്നു. രവീന്ദ്രനെയും ജോൺസണെയും പോലെ ശ്രീ. കേശവൻ ജയചന്ദ്രനെ മറന്ന് പിന്നീട് വേറെ വഴിയിലൂടെ സഞ്ചരിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ജയചന്ദ്രനാവട്ടെ, കേശവൻ നമ്പൂതിരിയുടെ ഈണത്തിലുള്ള 80 ശതമാനം ഗാനങ്ങളും പാടാൻ സന്മനസ്സ് കാട്ടി. ജയചന്ദ്രന്റെ അഭൗമമായ ആലാപനത്തിലൂടെയാണ് ആ ഭക്തിഗാനസമാഹാരങ്ങളെല്ലാം ജനശ്രദ്ധ നേടിയതെന്നത് വാസ്തവമാണ്. അതോടൊപ്പം, ശ്രീ. കേശവൻ തൻ്റെ 80 ശതമാനം ഈണങ്ങളും ദേവഗായകൻ ജയചന്ദ്രന്റെ നാദാനുഗ്രഹത്തിന്നായി ആ തൃക്കാൽക്കൽ സമർപ്പിച്ചുവെന്നത് ആ മഹാമനുഷ്യൻ്റെ മനസ്സിന്റെ വലിപ്പവും സൂചിപ്പിക്കുന്നു.

  • @poollandelectricalswimming674
    @poollandelectricalswimming674 ปีที่แล้ว +2

    സിന്ദൂരച്ചെപ്പു തട്ടിമറിഞ്ഞു സന്ധ്യ
    പൊട്ടു കുത്താനിരുന്നപ്പോള്‍
    മന്ദാരപ്പൂങ്കുലകള്‍ ചിരിച്ചു
    സുന്ദരി മുഖം കുനിച്ചു സ്വർഗ്ഗ
    സുന്ദരി മുഖം കുനിച്ചു
    സിന്ദൂരച്ചെപ്പു തട്ടിമറിഞ്ഞു
    ചെപ്പിനായ് കുനിഞ്ഞപ്പോള്‍
    പെണ്ണിന്‍റെ കരിവള തട്ടിയുടഞ്ഞു
    വള തട്ടിയുടഞ്ഞു
    മാനത്തെ മുറ്റത്തു മാനത്തെ മുറ്റത്തു
    കൊച്ചു കാർമുകിൽ മാലയായ് തീർന്നു
    സിന്ദൂരച്ചെപ്പു തട്ടിമറിഞ്ഞു ...... . .. ..
    ചെപ്പുമായുയർന്നപ്പോള്‍ പെണ്ണിന്‍റെ
    കാർമുടി കെട്ടഴിഞ്ഞു മുടി കെട്ടഴിഞ്ഞു
    മുല്ലപ്പൂ മൊട്ടെല്ലാം .. . . . . . . .
    മുല്ലപ്പൂ മൊട്ടെല്ലാം ദൂരെ . . . . .
    നക്ഷത്രപ്പൂക്കളായ് വിടർന്നു
    ദൂരെ നക്ഷത്രപ്പൂക്കളായ് വിടർന്നു
    ചിത്രം കാമശ്ശാസ്ത്രം 1981
    രചന കെ വിജയൻ
    സംഗീതം രവീന്ദ്രൻ
    ആലാപനം ജയചന്ദ്രൻ

    • @BaijuSadasivan
      @BaijuSadasivan ปีที่แล้ว

      a beautiful song by p jayachandran. one of my favourites.

  • @harim1813
    @harim1813 ปีที่แล้ว

  • @jackthestuddd
    @jackthestuddd ปีที่แล้ว +2

    രവീന്ദ്രൻ മാസ്റ്ററുടെ അവസാന നാളുകളിൽ യേശുദാസുമായി അത്ര നല്ല ബന്ധം അല്ലായിരുന്നു എന്നാണ് കേട്ടത് . രവീന്ദ്രന്റെ അസുഖത്തിന് യേശുദാസ് ഏതോ നാട്ടു വൈദ്യന്റെ അടുത്ത് ചികിൽസിക്കാൻ പോകാൻ പറഞ്ഞു . അത് കാരണം രവീന്ദ്രന്റെ അസുഖം കൂടി എന്നൊക്കെ . രവീന്ദ്രൻ മരിച്ചു കഴിഞ്ഞു നടത്തിയ ഒരു രവീന്ദ്രൻ നൈറ്റ് ഷോയിൽ യേശുദാസ് പറഞ്ഞു രവീന്ദ്രൻ ഇപ്പോൾ ജീവിച്ചിരുന്നു എങ്കിൽ സംഗീതം ചെയ്യില്ല എന്ന് .
    ഇവർ മ്യൂസിക്കിൽ best കോമ്പിനേഷൻ ആയിരുന്നു . പക്ഷെ അവസാന നാളുകളിൽ ഇവർ വ്യക്തിപരമായി അകൽച്ചയിൽ ആയിരുന്നു .

  • @retheeshpodiyan434
    @retheeshpodiyan434 ปีที่แล้ว

    ചേട്ടാ.. രവീന്ദ്രൻ അവസാനം സംഗീത സംവിധാനം നിർവഹിച്ചത് വടക്കുംനാഥനല്ല. കളഭം' എന്ന സിനിമയിലാണ്.

  • @vimalsachi
    @vimalsachi ปีที่แล้ว +2

    Ravindermaster the great legend very big loss for Malayalam music lovers 🙏thank u Dinesh sir 🙏🇮🇳

    • @dingribeast
      @dingribeast ปีที่แล้ว

      He destroyed Light Music using his Circus Music.

  • @shialbutterflies4189
    @shialbutterflies4189 ปีที่แล้ว

    ഡയറക്ടർ ശശികുമാറിനെക്കുറിച്ചു ഒരു എപ്പിസോഡ് ചെയ്യാമോ

  • @arunvalsan1907
    @arunvalsan1907 ปีที่แล้ว +2

    Adipoli shirt

  • @ramachandranpp458
    @ramachandranpp458 ปีที่แล้ว

    😊😊👏👏❤❤❤👍👍👍👍🌹🌹🌹

  • @jaibharathjaibharath3521
    @jaibharathjaibharath3521 ปีที่แล้ว

    Aalilathaliyumayi Varumee.....
    This song strongly recommended by director Mr Ranjith.
    Not by Raveedndran mash.

  • @parameswaranerekkath6271
    @parameswaranerekkath6271 ปีที่แล้ว +1

    താങ്കൾ ലെജൻഡ്‌സ് ആയ പഴയ ആളുകളെപ്പറ്റി അറിയാവുന്ന കാര്യങ്ങൾ പറയുന്നതാണ് കൂടുതൽ നല്ലത്, പുതിയവരെക്കുറിച്ച് ഒട്ടേറെ ആളുകൾ പറയുന്നുണ്ടല്ലോ...

  • @padmakumarmd3412
    @padmakumarmd3412 ปีที่แล้ว

    ദിനേസ്സേട്ടാ ശ്രീനാഥ്നെ കുറിച്ച് ഒരു സ്റ്റോറി ചെയ്യാൻ പാടില്ലേ

  • @starlingantonygeorge3849
    @starlingantonygeorge3849 4 หลายเดือนก่อน

    നമ്മൾ പ്രശസ്തരാക്കിയ ചില സിനിമാ നടന്മാരിൽ നിന്നും സിനിമാസംവിധായകന്മാരിൽ നിന്നും വളരെ മോശമായ അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. അവന്മാരൊക്കെ അങ്ങനെ കാണിക്കുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല.

  • @Samsam-1
    @Samsam-1 ปีที่แล้ว +3

    താങ്കളോട് പൂർണമായും ഞാൻ യോജിക്കുന്നു.. പക്ഷേ താങ്കൾ ശ്രദിക്കത്തെ പോയ ഒരു കാര്യം ഞാൻ
    ഞാൻ ഇവിടെ ചൂണ്ടി കാണിക്കാൻ ആഗ്രഹിക്കുന്നത്.
    പൗഡർ അല്പം കൂടി പോയി.

    • @rajeshkrishnan4366
      @rajeshkrishnan4366 ปีที่แล้ว

      😂

    • @SP-xh9tq
      @SP-xh9tq ปีที่แล้ว

      😂😂

    • @MrParappallil
      @MrParappallil ปีที่แล้ว

      ശ്രദ്ധിക്കാതെ, എന്ന് എഴുതി ആദൃം താങ്കൾ സ്വന്തം ഭാഷ പഠിക്ക്. പിന്നെ മറ്റുള്ളവരെ തിരുത്താൻ പോകൂ.

    • @Samsam-1
      @Samsam-1 ปีที่แล้ว +1

      @@MrParappallil
      ശ്രദ്ധിക്കാതെ
      ശ്രദ്ധിക്കാതെ
      ശ്രദ്ധിക്കാതെ
      ശ്രദ്ധിക്കാതെ
      ശ്രദ്ധിക്കാതെ
      ശ്രദ്ധിക്കാതെ
      മതിയോ sir

    • @Samsam-1
      @Samsam-1 ปีที่แล้ว

      @@MrParappallil പറഞ്ഞപോലെ ഞാൻ എഴുതി പഠിച്ചു. അല്ല എഴുത്തും വായനയും അറിയാത്തവർക്ക് ഇതൊന്നും പറഞ്ഞു കൂടെ. . ഇതെന്തു ന്യായം.
      ഇതൊക്കെ പഠിച്ചിട്ട് വന്നിട്ട് വേണം ഇതൊക്കെ പറയാൻ എന്ന് പറഞ്ഞാ ചുറ്റി പോകുമല്ലോ.
      ഒരു ന്യായം വേണ്ടെ. പറയുന്നതിന്. എന്ത് അബദ്ധ ജഡിലം ഹൊ.
      I can't accept that i can't afford that ..
      I can't admit that..

  • @smartchoirmusiclab7801
    @smartchoirmusiclab7801 ปีที่แล้ว

    ഒരു വർഷം ഒരു മാസം....

  • @pranavbinoy4405
    @pranavbinoy4405 ปีที่แล้ว

    Indian Sangeethathile Ettavum Valya Chakravarthy Raveendran Master Maathram.Raveendran Mashine Vellaan Aarum Illa.Raveendran Mashinte Athra Kazhivu Vere Aarkkumilla Indian Sangeethathil.Raveendran Mash Vere Level❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.

  • @pramodpallikunnu4840
    @pramodpallikunnu4840 ปีที่แล้ว

    സത്യൻ അന്തിക്കാട് ട്യൂൺ ന് അനുസരിരിച്ച് പാട്ടെഴുതാൻ പറ്റില്ല എന്നു പറഞ്ഞു സ്ഥലം വിടാൻ പോയപ്പോൾ തടഞ്ഞു നിർത്തിയത് ദാസേട്ടൻ ആണെന്ന് കേട്ടിട്ടുണ്ട്....രവീന്ദ്രൻ മാഷ് അല്ല

    • @rajeevs8485
      @rajeevs8485 ปีที่แล้ว

      I like this episode very much.Expecting a new videos about Kallara sisters.

  • @JijuKarunakaran
    @JijuKarunakaran ปีที่แล้ว

    വടക്കും നാഥൻ അല്ല 'കളഭം' ആണ്.

  • @sabarinathsuresh6633
    @sabarinathsuresh6633 ปีที่แล้ว

    SPB 🔥🔥🔥🔥🔥🔥

  • @safuwankkassim9748
    @safuwankkassim9748 ปีที่แล้ว

    മാഷിനെ കുറിച്ച് മനസ്സിലാക്കാൻ ഇതിലും നല്ലൊരു എപ്പിസോഡ് ഇല്ലാ

  • @CARHUB-p6l
    @CARHUB-p6l ปีที่แล้ว +1

    അവസാനം റിലീസ് ആയ സിനിമ കളഭം ആണ്

  • @akashashok9477
    @akashashok9477 ปีที่แล้ว +5

    ഗംഗേ എന്ന ഒറ്റ വിളി മതി

    • @maheenismail2129
      @maheenismail2129 ปีที่แล้ว +3

      എങ്കിൽ പിന്നെ പാട്ടുവെണ്ടല്ലൊ , വിളി മാത്രം മതിയല്ലൊ...

    • @rajanks914
      @rajanks914 ปีที่แล้ว +1

      😂​@@maheenismail2129

    • @SP-xh9tq
      @SP-xh9tq ปีที่แล้ว +1

      @@maheenismail2129😂

    • @dingribeast
      @dingribeast ปีที่แล้ว

      It was a technological take.

  • @sajithomassajithomas63
    @sajithomassajithomas63 ปีที่แล้ว

    ഇനി യേശുദാസിനെ കുറിച്ച് ഒന്നു പറയണം.... അദ്ദേഹം ഇപ്പോൾ എന്തു ചെയുന്നു....

  • @a.s.sureshmookkannoor4386
    @a.s.sureshmookkannoor4386 ปีที่แล้ว +1

    പക്ഷേ ജയചന്ദ്രൻ രവീന്ദ്രൻ മാസ്റ്റർ ന് നൽകിയ സപ്പോർട്ട് പറയാൻ കഴിഞ്ഞില്ല, ആദ്യം യേശുദാസ് ഇദ്ദേഹത്തെ അവഗണിച്ച്, എപ്പോൾ അദേഹം താമസിച്ചത് പോലും ജയചന്ദ്രൻ്റെ കൂടെ ആയിരുന്നു.
    അത് പറയില്ല കാരണം സത്യം ദിനേശൻ പറയുന്നതിന് അപ്പുറമാണ്.

  • @padmakumars3940
    @padmakumars3940 ปีที่แล้ว

    Orikkalum oru dinedhsnaavanemmu aagrhikkilla

  • @gopalakrishnankrishnan9086
    @gopalakrishnankrishnan9086 ปีที่แล้ว +2

    പക്ഷെ. ഗായകൻ. P. ജയചന്ദ്രൻ പറഞത്. രവീന്ദ്രൻ മാഷിനെ. മാഷ് എന്ന് വിളിക്കാൻ പറ്റില്ല എന്നാണ്. അതേഹത്തിന് ഇല്ല
    അതിന്. മലയാളത്തിൽ
    ജോൺസാൻ മാഷ്. മാത്രമേ ഉള്ളു എന്നാണ്.
    അതിന് താഴെ വേറെ. മാഷ് ഇല്ല എന്നാണ്. കഷ്ടം.........

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 ปีที่แล้ว +1

    എം. ജി. ശ്രീകുമാർ മികച്ച പാട്ടുകാരനാണ് എന്ന് മാത്രം പറയല്ലേ . മൂക്ക് കൊണ്ടാണയാൾ പാടുന്നത് . ഒരുതരം അറപ്പ് തോന്നുന്ന ശബ്ദം . ഒരു കൂതറ മനുഷ്യൻ . അയാളുടെ വരവോടെ മലയാള സിനിമ സംഗീതം നശിച്ചു . പല പാട്ടുകളും കേട്ടാൽ ഛർദ്ദിയ്ക്കാൻ വരും, .. മോഹൻലാൽ അഭിനയിച്ച പല നല്ല സിനിമകളും ഞാൻ ഇവന്റെ പാട്ട് ഭയന്ന് കാണാതെ ഒഴിവാക്കിയിട്ടുണ്ട് .

  • @sarath582
    @sarath582 ปีที่แล้ว +3

    രവീന്ദ്രൻ മാസ്റ്റർ നെ പറ്റി 2 എപ്പിസോഡ് ആയി എങ്കിൽ വലിയ ദൂരം ഇല്ലല്ലോ ദിനേശ് അണ്ണാ ദാസേട്ടനെ പറ്റി ഒരു വീഡിയോ ചെയ്യൂ പ്ലീസ്

  • @varghesev7605
    @varghesev7605 ปีที่แล้ว

    തുലോം തുശ്ചമായിരിക്കും, ഇങ്ങിനെ പറയൂ സഹോ, വടവൃക്ഷം, വിജയത്തേക്കാളുപരി തയ്യാറെടുപ്പുകൾ, അതാണ് മുഖ്യം.

  • @sindhudevsindhudevan9688
    @sindhudevsindhudevan9688 ปีที่แล้ว

    ചാന്ദ് വിള dineshghi