Yesuve Neeyenikai | യേശുവേ നീയെനിക്കായ് | Sujatha | Violin Jacob | Fr.Thadeus Aravindath
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Yesuve Neeyenikai
Album : Anjanam
Content Owner : Masters Audios
Malayalam Album Christian
Singer : Sujatha
Music : Violin Jacob
Lyrics : Fr.Thadeus Aravindath
/ @mastersaudios
/ roshithsebastians
എന്റെ പ്രിയപ്പെട്ട ഗാനം. എനിക്കു വേണ്ടി ആണോ എഴുതിയത് എന്ന് ചിന്തിച്ചു പോകും..
😂😂😂🎉😂😂😂😂😂😂😂😂😂😂😂😂😂🎉😂😂😂😂😂😂l😂😂o😂😂🎉l😂
Ayirikum
ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന്.....
എത്രകേട്ടാലും മതി വരാത്ത ഗാനം. സൂപ്പർ.
Athe❤
ആൽബം :- അഞ്ജനം ............ (2018)
ഗാനരചന ✍ :- ഫാ തദേവൂസ് അരവിന്ദത്
ഈണം 🎹🎼 :- വയലിൻ ജേക്കബ്
രാഗം🎼:-
ആലാപനം 🎤:- സുജാത മോഹൻ
💗💜💜💗💗💜💜💗💜💜💗💜💜💗💜💜
അ ......ആ....ആ...ആ...
യേശുവേ നീയെനിക്കായ്...
ഇത്രയേറെ സ്നേഹമേകാന്‍....
അടിയനില്‍ യോഗ്യതയായ്.....
എന്തു കണ്ടു നീ....????
സ്നേഹമേ നിന്‍ ഹൃദയം...
ക്ഷമയുടെ സാഗരമോ.......
നന്മകള്‍ക്കു നന്ദിയേകാന്‍....
എന്തു ചെയ്യും ഞാന്‍.......
അ ......ആ....ആ...ആ...
മനഃസ്സുഖമെങ്ങുപോയി...
എനിക്കില്ല ശാന്തിതെല്ലും...
നിമിഷസുഖം നുകരാന്‍....
കരളിനു ദാഹമെന്നും......
കദനങ്ങളേറും നേരം......
തിരഞ്ഞില്ല നിന്നെ നാഥാ......
പകയുടെ തീക്കനലായ്.....
മുറിവുകളേറിയെന്നില്‍.....
ഈശോ പറയൂ...... നീ.. ഞാന്‍ യോഗ്യനോ.....??
യേശുവേ നീയെനിക്കായ്....
ഇത്രയേറെ സ്നേഹമേകാന്‍.......
അടിയനില്‍ യോഗ്യതയായ്.....
എന്തു കണ്ടു നീ...
നിരന്തരമെന്‍ കഴിവില്‍....
അഹങ്കരിച്ചാശ്രയിച്ചു....
പലരുടെ സന്മനസ്സാല്‍.....
ഉയര്‍ന്നതും ഞാന്‍ മറന്നു...........
അടച്ചൊരു കോട്ടപോലായ്.
ഹൃദയത്തിന്‍ വാതിലെന്നും......
എളിയവര്‍ വന്നിടുമ്പോള്‍.....
തിരക്കിന്‍റെ ഭാവമെന്നും......
ഈശോ പറയൂ..... നീ- ഞാന്‍ യോഗ്യയോ.....???
യേശുവേ... നീയെനിക്കായ്....
ഇത്രയേറെ സ്നേഹമേകാന്‍.......
അടിയനില്‍ യോഗ്യതയായ്.....
എന്തു കണ്ടു നീ....എന്തു കണ്ടു നീ.... ??
ഉം...... ഉം..... ഉം....ഉം....
Thank you for the lyrics
❤
What a song ❤
Thankyou very much ❤
ഇത്പോലത്തെ പാട്ടും ഓർച്ചേസ്ട്രേഷനും ഇനി കാണിക്കാണൻ പറ്റില്ല
എന്റെ യേശു നാഥാ നീ ഞങ്ങളെ തൂണക്കണ്ണ
പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന ഗാനം! വളരെ മനോഹരമായിട്ടു സുജാത പ പാടിയിരിക്കുന്നു.❤
വേദപാടത്തിനു ഞായറാഴ്ച പള്ളിയിൽ മുന്നിൽ നിൽകുമ്പോൾ മനസ്സിൽ ഉറച്ചു പോയ പാട്ട്.
ഈ പാട്ട് ഞാൻ എപ്പോൾ കേട്ടാലും കരയും.... ദൈവത്തിന്റെ സ്നേഹം ഉള്ളിൽ നിറയും... എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി കർത്താവെ... അവഗണനകളും ഒറ്റപ്പെടലുകളും നേരിടുമ്പോൾ, നിരാശ തോന്നുമ്പോൾ ഈ പാട്ട് കേട്ടാൽ യഥാർത്ഥത്തിൽ ദൈവം തന്ന അനുഗ്രഹങ്ങൾ ഓർമ വരും... ദൈവത്തോടുള്ള നന്ദിയും സ്നേഹവും ഉള്ളിൽ നിറയും...
Yeshuve Nee Enikkayi
Ithrayere Snehamekaan
Adiyanil Yogyathayaayi
Enthu Kandu Nee...
Snehame Nin Hridhayam
Kshamayude Saagaramo
Nanmakkalkkai Nanniyekaan
Enthu Cheyyum Njan...
-----
Mana Sukhamengu Poyi
Enikkilla Shaanthi Thellum
Nimisha Sugam Nukaraan
Karalinu Dhaaham Ennum
Sahanangal Erum Neram
Thiranjilla Ninne Naatha
Pakayude Theekanalaal
Murivukal Eri Ennil
Ee..sho, Parayu Nee....
Njan Yogyayo
Yeshuve Nee Enikkayi
Ithrayere Snehamekaan
Adiyanil Yogyathayaayi
Enthu Kandu Nee...
-----
Nirantharam En Kazhivil
Ahankarich Aashrayichu
Palarude Sanmanasaal
Uyarnnathu Njan Marannu
Adachoru Kotta Polaayi
Hridhayathin Vaathilil Ennum
Eliyavar Vannidumbol
Thirakkinte Bhaavam Ennum
Ee..sho, Parayu Nee....
Njan Yogyayo
Yeshuve Nee Enikkayi
Ithrayere Snehamekaan
Adiyanil Yogyathayaayi
Enthu Kandu Nee...
Enthu Kandu Nee...
Mm Mm Mm...
Lyrics from WWW.MADELY.US
❤❤❤❤❤❤❤
Athra kettalum Mathi varatha song super
വല്ലാതെ മനസ്സിനെ പിടിച്ചുലച്ച വരികൾ ❤️
Ente ishtam ganam
melodious ,Sujatha chechi takes high pitch vey easily
❤❤എത്രകേട്ടാലും മതിവരില്ല
സൂപ്പർ suja chechi 🙏🙏God blessyou
❤🎉
Sujatha chechi.... 👌👌👌❤️❤️❤️
Super ayyitund
Chechiyou are great your sound so sweet JosEmmatty Spoken English Teacher Ayyanthole 3
Praise and worship New beautiful collection good lovely beautifully sung great sister wonderful ethrakettalum kandalum mathiyakilla sistere othiri snehathode welcome you,god bless congratulations ❤
എന്റെ ദൈവം എന്റെ എല്ലാം
I like this song also lyrics.
വളരെ മനോഹരമായ ഗാനം
Sujatha chechi beautiful singing
My favourite song feeling song ❤️❤️🥰🥰
Beautiful singing ❤
Nice samapa song
Beautiful song❤❤❤
വാക്കുകളില്ല അതിമനോഹരം❤🙏
Super song
Soulful lyrics and singing
Hello S.A.
Praise the lord amen
I like the song .Very meaningful👏🙏
Supersong
😊
Beautiful Song 🙏
Fantastic!
My fav❤❤❤❤
❤
❤️🔯🔯🔯🔯❤️👍
This Song Release me.❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
♥️♥️♥️
🤍🤍
Bad very 😞;
❤
❤️❤️❤️
🤍