സാധാരണ എല്ലുപൊടി 1 കിലോ ഇടേണ്ട സ്ഥാനത്ത് MPI എല്ലുപൊടി 300 ഗ്രാം ഇട്ടാൽ മതി. സാധാരണ എല്ലുപൊടി 40 രൂപ ആണെങ്കിൽ 3 കിലോ 120 രൂപ വരുന്ന സമയത്ത് MPI എല്ലുപൊടി 100 രൂപ ആണ് ആകുന്നുള്ളൂ.
മിസ്റ്റർ സിതോഷ്, ഒരു പുതിയ അറിവ്, അതും അധികമാരും അറിയാത്ത ഒരു കാര്യം, സവിസ്തരം പ്രതിപാദിച്ചു തന്നതിൽ അതിയായ സന്തോഷം. തുടർന്നും ഇത്തരം പുതിയ അറിവുകൾ പങ്കുവെക്കുവാൻ സാധിക്കുമാറാകട്ടെ. വിജയാശംസകൾ.....
ഈ എല്ലു പൊടി, കുരുമുളക് വള്ളിക്ക് ഏതു അനുപാദത്തിലാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ നന്നായിരുന്നു. മറ്റു കമ്പനികളുടെ എല്ലു പൊടിയിൽ മണലിന്റെ സാന്നിധ്യം കൂടുതൽ ഉള്ളതായി എനിക്ക് തോന്നുന്നു. അതിൽ വാസ്തവം ഉണ്ടോ?
എല്ലുപൊടി കച്ചവടം വലിയൊരു തട്ടിപ്പ് ആണ് ഇപ്പോൾ . മിക്ക കമ്പനിക്കാരുടെയും എല്ലുപൊടിയിൽ 20 ശതമാനത്തോളം വെറും പൂഴിയാണ്. ഇതിനെതിരെ നടപടി എടുക്കേണ്ടത് ഏതു വകുപ്പാണ്?
ജയ് വകുഷിയുടെ പേര് പറഞ്ഞ് ഒരു പാട് ജൈവ പ്രൊഡക്ടുകൾ വന്നിട്ടുണ്ട്: താങ്ങാനാവാത്ത വിലയാണ്: ഇവ ഉപയോഗിച്ച് വിളയിക്കുന്ന വിളക്ക് ന്യായമായ വില ലഭിക്കുന്നില്ല:
സാധാരണ എല്ലുപൊടി 1 കിലോ ഇടേണ്ട സ്ഥാനത്ത് MPI എല്ലുപൊടി 300 ഗ്രാം ഇട്ടാൽ മതി. സാധാരണ എല്ലുപൊടി 40 രൂപ ആണെങ്കിൽ 3 കിലോ 120 രൂപ വരുന്ന സമയത്ത് MPI എല്ലുപൊടി 100 രൂപ ആണ് ആകുന്നുള്ളൂ.
ഈവളം സർകാർ വിതരണമുണ്ടോ? സർവീസ് ബാങ്ക് വഴി
@@koyakuttyk5840നിലവിൽ നേരിട്ട് കമ്പനിയിൽ നിന്നാണ് വിൽപന.
സൂപ്പർ സാധനമാ
ഞാൻ ഇത് മാത്രം ആണ് ഉപയോഗിക്കുന്നത്.. വളരെ ഫല പ്രദം 👍👍
Othiri alukal upayogichu result kittiyittundu
Happy customer 😊
എവിടെ കിട്ടും
എവിടെ കിട്ടും
എവിടെ കിട്ടും
I buy and use this product for my coconut farm in last three month i can see amazing yield on my coconut tree
Thank you for your valuable feedback.
Please refer to your friends and family ❤
@@basilthomas8139 😘
Lots of customers from Palakkad also
എല്ലു പൊടിക്ക് പകരം രാജ് ഫോസോ മസൂറി ഫോസോ ഇട്ടാൽ മതി 10രൂപ യേ കിലോക്ക് വരൂ... (ഞാൻ കഴിഞ്ഞ 40വർഷ ത്തോളമായി കൃഷി ചെയ്യുന്നു )
മിസ്റ്റർ സിതോഷ്, ഒരു പുതിയ അറിവ്, അതും അധികമാരും അറിയാത്ത ഒരു കാര്യം, സവിസ്തരം പ്രതിപാദിച്ചു തന്നതിൽ അതിയായ സന്തോഷം. തുടർന്നും ഇത്തരം പുതിയ അറിവുകൾ പങ്കുവെക്കുവാൻ സാധിക്കുമാറാകട്ടെ. വിജയാശംസകൾ.....
Sure sir thanks for your support
Raw meterial avishyiam undo....supply cheythu tharam.
ആവശ്യമുണ്ട്. Pls contact me
Contact no
@@libertyenterprises6261 mob no plz
Hi sithosh... another new information. ..thank you and congratulations.,,😂
It will be continue…
Which place is working meat product of India
Koothattukulam
മറ്റുള്ളവർ 32-35 രൂപക്ക് കൊടുക്കുന്നു. അത് പൊടിക്കാൻ 65 രൂപ കിലോയ്ക്ക്. വെറുതെ അല്ല ഗവൺമെൻ്റ് സ്ഥാപനങ്ങൾ നഷ്ടത്തിൽ പോകുന്നത്
സൂപ്പർ. അടിപൊളി നല്ല അറിവുകൾ. 👍🏻
😊😊😊
Good, local availability also include😊
Place?
Yes 😊
Reality of the market,very informative content!!
👍🏻👍🏻👍🏻
Thank you so much 😊
👍👍👏👏
😊😊😊
Stock cheythu vaykallu pettannu katta pidikkum.
MPl എല്ലുപ്പൊടി ഏതു കടയിൽ കിട്ടും. എൻ്റ്റ വീട് കോട്ടയം '
Plz call given number in video
50kg price bro
5000/-
Best quality product.
Thank you for your valuable feedback.
സ്ഥലം എവിടെ ആണ്?
സ്ഥലം കൂത്താട്ടുകുളം. എറണാകുളം ജില്ല
സ്വകാര്യ കമ്പനിക്കാരുടെ എല്ലുപൊട്ടിയിൽ മിക്കതിലും കാൽ ഭാഗത്തോളം പൂഴി ചേർക്കുന്നുണ്ട്.
☑️
സത്യമാണ്
🎉 ആലപ്പുഴ ജില്ലയിൽ MP1. എല്ല് പൊടി എവിടെയെക്കെ കിട്ടുമെന്ന് അറിയിച്ചാൽ കൊള്ളാമായിരുന്ന് :
അറിയ്ക് മെന്ന് പ്രിതീക്ഷിക്കുന്നു
Plz call
Very good product
Ethu vangi upayogichundo .
@@sasikumar6117yes
Good information 👍.
👍🏻
Agency/Dealer Ship കിട്ടുമോ?
Plz call
കമ്മീഷൻ വളരെ കുറവാണ്
ഇവിടെ എല്ലുപോടിയുടെ വിലയെത്ര. എല്ലാ ജില്ലകളിലേക്കും സപ്ലൈ ഉണ്ടോ
Plz call
High demand product,very difficult to get!!
Now available
ഈ എല്ലുപൊടി തിരുവനന്തപുരത്ത് എവിടെ കിട്ടും
Plz call given number in video
പുതിയതായി നടുന്ന കുരുമുളക് തൈകൾക്ക് എത്ര ഗ്രാം ഇടേണ്ടിവരും?
Plz call
Manushyrkku aryi lla enkil, management inte kuzhappam
Ethe engane kittum
Plz call
@@KL06farmപബ്ലിക്കായി പറഞ്ഞാൽ എല്ലാവർക്കും ഉപകാരപ്പെടുമല്ലോ? എന്തിനാണ് രഹസ്യ സ്വഭാവം? തട്ടിപ്പിനാണെന്ന് തോന്നുന്നല്ലോ?
ഈ എല്ലു പൊടി, കുരുമുളക് വള്ളിക്ക് ഏതു അനുപാദത്തിലാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ നന്നായിരുന്നു. മറ്റു കമ്പനികളുടെ എല്ലു പൊടിയിൽ മണലിന്റെ സാന്നിധ്യം കൂടുതൽ ഉള്ളതായി എനിക്ക് തോന്നുന്നു. അതിൽ വാസ്തവം ഉണ്ടോ?
Yes u r right , plz call for details
എല്ലുപൊടി കച്ചവടം വലിയൊരു തട്ടിപ്പ് ആണ് ഇപ്പോൾ . മിക്ക കമ്പനിക്കാരുടെയും എല്ലുപൊടിയിൽ 20 ശതമാനത്തോളം വെറും പൂഴിയാണ്. ഇതിനെതിരെ നടപടി എടുക്കേണ്ടത് ഏതു വകുപ്പാണ്?
Paraathippedanam.....@@VYASAN_Mangattidam.
👍👍👍
Super quality
വൈപ്പിൻ ഏരിയയിൽ എവിടെ കിട്ടും. ഞാറക്കൽ എന്ന സ്ഥലത്തു ഉണ്ടോ
Plz call
ഇത് കൊറിയർ ചെയ്ത് തരുമോ?
Allupodi
😊😊😊
ജയ് വകുഷിയുടെ പേര് പറഞ്ഞ് ഒരു പാട് ജൈവ പ്രൊഡക്ടുകൾ വന്നിട്ടുണ്ട്: താങ്ങാനാവാത്ത വിലയാണ്: ഇവ ഉപയോഗിച്ച് വിളയിക്കുന്ന വിളക്ക് ന്യായമായ വില ലഭിക്കുന്നില്ല:
mpi ആട്ടിറച്ചി കൊടുക്കുന്നുണ്ടോ?
Yes
Availability factor is the issue
Currently delivering all over kerala
Parcel service also available
കാസറഗോഡ് ജില്ലയിൽ എങ്ങനെ തരാൻ പറ്റും 🤔സാധ്യമാണോ ?
സാദ്ധ്യമാണ്
ബ്രോ പയ്യാനി എത്ര അകലത്തിൽ നടണം കൊടി ഇടുന്നതിന്
9 or 10 feet
@@KL06farm thanks 👍
തനിക്ക് ആവശ്യത്തിന് സംസാരിക്കാൻ അറിയില്ലേ
ഇങ്ങേര് സംസാരിച്ച ജീവിതമാർഗം നേടുന്ന ആളല്ല വർക്ക് ചെയ്ത് ചെയ്യുന്ന ആളാണ്
സൂപ്പർ ആണ്. പക്ഷെ കർഷകന് ഈവില താങ്ങില്ല. 60 രൂപ കൊടുത്താൽ കടല പിണ്ണാക്ക് ഏറ്റവും നല്ലയിനം കിട്ടും. ഇതിനേക്കാൾ എത്രയോ ഇരട്ടി ഗുണം ചെയ്യും😂
എല്ലുപൊടി ഫോസ്ഫറസ് വളമാണ്. കടലപ്പിണ്ണാക്ക് നൈട്രജൻ വളവും. പിണ്ണാക്ക് എല്ലുപൊടിക്ക് പകരം ആ വില്ലെന്ന കാര്യം മനസ്സിലാക്കുക.
രണ്ടും രണ്ട് ഉപയോഗം അല്ലെ sir
വലിയ ഡിമാൻഡ് ആണ് ബട്ട് ഏറ്റവും നല്ലത് ഈ.എല്ലുപൊടി ഏറ്റവും നല്ലത് കൃപ ഓർഗാനിക് കൊടുക്കുന്ന എല്ലുപോടി ആണ്
K
വില കുറച്ചു കൊടുത്താൽ സാധാരണ ചെറുകിട കർഷകർക്ക് ഗുണമായേനെ
അളവ് മൂന്നിൽ ഒന്ന് ഉപയോഗിച്ചാൽ മതി.
അങ്ങനെ നോക്കുമ്പോൾ ശെരിക്കും ലാഭം ആണ്
ഇവിടുന്നു എല്ലുപോടി കിട്ടില്ല മാഷേ ഞാൻ കഴിഞ്ഞ മാസം വിളിച്ചപ്പോ പറഞ്ഞത് രണ്ടുകിലോ തരാമെന്നു..
Ipol viliku kittum
ഇപ്പൊൾ ആണ് sales വീണ്ടും തുടങ്ങിയത്.
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ മതി.
എത്ര കിലോ വേണമെങ്കിലും കിട്ടും.
സംഭവം ഒക്കെ കൊള്ളാം... പക്ഷെ നൂറു രൂപാ നിരക്കിൽ ഒരുകിലോ എല്ലുപൊടി വാങ്ങി ഏതു വിള വിറ്റ് കർഷകൻ രക്ഷപെടും?? സ്വർണം ഇട്ട എല്ലുപൊടി തല്ക്കാലം വേണ്ട 🙏🏻
മറ്റു ഇല്ലുപൊടികൾ 1 കിലോ ഇടേണ്ട സ്ഥാനത്ത് ഈ എല്ലുപൊടി 300ഗ്രാം ഇട്ടാൽ മതി. എപ്പോൾ ഇതല്ലേ sir ശെരിക്കും ലാഭം.
എന്തിന് ഇത് വാങ്ങുന്നത്. മണൽ കലർത്തിയ ബോൺമീൽ ആയിരിക്കും നല്ലത്!
മാർക്കറ്റിൽ ലഭിക്കുന്ന മിക്ക എല്ലുപൊടിയിലും 75% അധികം മണൽ ആണ്. സർക്കാർ സംരംഭമായ ഈ എല്ലുപൊടിയാണ് ഏറ്റവും നല്ലത്
മാർക്കറ്റിൽ കിട്ടുന്ന എല്ലുപൊടി ഇട്ട ചെടികൾ ഉണങ്ങിപ്പോയി.
@@aliaspv3248 മണൽ കലർന്ന ഉൽപന്നത്തിന് ബോൺ മീൽ എന്ന് പറയില്ല.
. കാര്യം ഒക്കെ ശെരി
കർഷക നു കിട്ടുക യില്ലാ
എല്ലാവര്ക്കും കൊടുക്കുന്നുണ്ട്.
എറണാകുളം ജില്ലയിലെ ഏതൊക്കെ ഷോപ്പുകളിൽ ഇത് ലഭിക്കും!
Plz call given number in the video
Rajphos
ചെറിയമുടക്കിൽലാഭംകൂട്ടാൻഒരൂതന്ത്റം
Valare cheriya mudaku analeo 3 core
No production no stock 😢😢😢
Available anu ipo
Stock available
അവിടെ കിട്ടാൻ ഇല്ല എന്നു കേൾക്കുന്നു.
ഇപ്പൊൾ സ്റ്റോക്ക് ഉണ്ട്
M p i യുടെ എളുപ്പൊടി കൊണ്ട് പുട്ട് ഉണ്ടാക്കി കഴിച്ചാൽ മതി വളമായി ഇടേണ്ട.😊
നല്ല പുട്ട് ആണോ? ചേട്ടൻ കഴിച്ചിട്ട് എങ്ങനെ ഉണ്ട്? ?
ചേട്ടൻ മനുഷ്യനെ കളിയാക്കി സംസാരിക്കുന്ന ശീലക്കാരനാണല്ലേ?
ചെറിയ തിരുത്തു ഉണ്ട് ഉണ്ടാക്കിയ പുട്ട് കഴിച്ചു പുറത്തു വരുമ്പോൾ ഗംഭീര വളം ആകും 😂😂😂new product patent പെട്ടന്ന് കിട്ടും 😂
കിട്ടാനില്ല
Ipol available Anu
ഇപ്പോള് sales വീണ്ടും തുടങ്ങി.
ഇപ്പോൾ സർക്കാർ സ്ഥാപനമാണോ ? സ്വകാര്യവൽക്കരിച്ചതല്ലേ?
Under taking govt of Kerala
തീരെ വിശ്വാസമില്ല
Swntham ayttu undakuaka
എല്ലുപൊടി test result കിട്ടും.
അതു നോക്കിയാൽ മനസ്സിലാവും ഗുണമേന്മ
നിങ്ങൾ സ്ഥാപനമോ സാധനമോ പരിചയപ്പെടുത്തുമ്പോൾ സ്ഥലം കൂടി പറയു വേങ്കിൽ വളരെ ഉപകാരമായിരുന്നു. അല്ലാതെ എന്തു പ്രയോചനം
Edayar, Koothattukulam
Mobile number given in vidieo
എവിടെ കിട്ടും എന്ന് വ്യക്തമാക്കാതെ ഇത് കൊണ്ട് എന്ത് പ്രയോജനം പറഞ്ഞു
കേരളം അല്ലെ ഉണ്ടാക്കുന്നത് പണിക്കരെ കേരളക്കാർ ആണല്ലോ അതിൽ എന്ത്... പൂ ഉണ്ടാവും
Pinne ninte thantha undaakkumo😮