Kilimaavin Kombilayi | Mizhikalil Nee | Romantic Album Video Song | Najim Arshad | Ramesh Ezhupunna

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 1.3K

  • @RamyaRamya-hv6ps
    @RamyaRamya-hv6ps 5 ปีที่แล้ว +278

    Super ജോഡി. എന്തു ഭംഗിയാ രണ്ടുപേരും.

  • @ashwinas7792
    @ashwinas7792 3 ปีที่แล้ว +725

    "മണിമുറ്റത്താവണിപ്പന്തൽ" BGM ഇട്ട സ്റ്റാറ്റസ് കണ്ടു വന്നവർ ആരൊക്കെ 🙋🏼‍♂️

  • @Nandanarpillainandu
    @Nandanarpillainandu 5 ปีที่แล้ว +1644

    സ്റ്റാറ്റസ് കണ്ടു കുറെ തപ്പി നടന്നു കണ്ടുപിടിച്ചെയ. കിടുക്കോസി 😘😘😘

  • @vaigajkumar9332
    @vaigajkumar9332 3 ปีที่แล้ว +629

    Ee 2021il kaanunna aarelum undoo💞

  • @donpappachan5053
    @donpappachan5053 5 ปีที่แล้ว +222

    എന്താ ഒരു ഫീലിംഗ് കുറെ നാളുകൾക്കു ശേഷം കണ്ട അതിമനോഹര മായ മ്യൂസിക്കൽ ആൽബം

  • @sarathvr7448
    @sarathvr7448 5 ปีที่แล้ว +152

    ഈ അടുത്ത കാലത്തൊന്നും ഇത്രയും കലാമൂല്യവും ഫീലും ഉള്ള ഒരാൽ ബം ഞാൻ കണ്ടിട്ടില്ല: നല്ല വരികൾ നല്ല സംഗീതം നല്ല അഭിനയം പൂട്ടി പറയാം മരണമാസ്സ്

  • @shalin70
    @shalin70 3 ปีที่แล้ว +48

    ഒടുക്കത്തെ അഭിനയം.... രണ്ടു പേരും പൊളി ആണ് നല്ല ഭാവിയുണ്ട് പിന്നെ ക്യാമറ man❤❤

  • @abhilashmuraleedharan4564
    @abhilashmuraleedharan4564 5 ปีที่แล้ว +163

    പണ്ടത്തെ east cost albums ഓർമ്മവന്നത് എനിക്ക് മാത്രമണ്ണെന്നു കരുതി comments നോക്കിയപ്പോ.. ശെരിക്കും surpris ആയി.. good work.

    • @rameshezhupunna269
      @rameshezhupunna269 5 ปีที่แล้ว

      Abhilash Muraleedharan thankuuu

    • @miltonmicheal5216
      @miltonmicheal5216 5 ปีที่แล้ว

      Ha ha ha....ath kalakkiii..thanks brther

    • @zarinhamza
      @zarinhamza 5 ปีที่แล้ว +1

      I also felt like east coast albums

    • @blackrockerzable
      @blackrockerzable 5 ปีที่แล้ว +2

      @@miltonmicheal5216 bro send me this mp3 song pls

    • @miltonmicheal5216
      @miltonmicheal5216 5 ปีที่แล้ว

      @@blackrockerzable gaana app il und

  • @sajivekumarcl4176
    @sajivekumarcl4176 ปีที่แล้ว +4

    ആൽബം വേറെ ലെവൽ രണ്ടു പേരും പൊളിച്ചു ♥️

  • @athulmanoj3459
    @athulmanoj3459 3 ปีที่แล้ว +36

    ചങ്കിന്റെ സ്റ്റാറ്റസ് കണ്ടിട്ടാണ് വീഡിയോ തപ്പി ഇറങ്ങിയത്. അതിന് ഫലം ഉണ്ടാകുകയും ചെയ്തു പിന്നേ ഒന്നും നോക്കിയില്ല ഇരുന്ന് കണ്ടു 👌👌👌

  • @irshadmon6280
    @irshadmon6280 5 ปีที่แล้ว +256

    സോങ് എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെയാണ് ഗുഡ് വർക്ക് അണിയറ പ്രവർത്തകർക്ക് എല്ലാവിദ അഭിനദനങ്ങളും നേരുന്നു...💚

  • @rajiskichen7198
    @rajiskichen7198 6 หลายเดือนก่อน +1

    Nice performance ഒന്നും പറയാൻ ഇല്ല നാളുകൾക്ക് ശേഷം നല്ല ഒരു ആൽബം song കണ്ടു 🥰🥰🥰

  • @RFtrolls
    @RFtrolls 2 ปีที่แล้ว +31

    തങ്കം തരില്ലെ നിൻ പൂതേൻ തിടമ്പ്... കേട്ടിട്ട് വന്നവർ ലൈക്‌ 😌

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +298

    *ഈസ്റ്റ് കോസ്റ്റ് ഇറക്കിയ ആ പഴയ പ്രണയ ഗാനങ്ങൾ യൗവ്വനകാലത്ത് കേട്ടവർ ആരുണ്ടിവിടെ💞💞💞💞💞💞💞💞💓💓💓💓💓 👍👍👍👍👍👍*

  • @gangas3627
    @gangas3627 2 ปีที่แล้ว +8

    ഞാൻ സ്റ്റാറ്റസ് കണ്ടു ഈ വീഡിയോയിക്ക് വേണ്ടി കുറേ നോക്കി ഇതു പോലെയോരു ആൽബം ഞാൻ ഇതുവരും കണ്ടട്ടില്ല ഈ ആൽബം പോളിയാണ് 🥰

  • @nandanarajan4064
    @nandanarajan4064 2 ปีที่แล้ว +3

    Status kand kure thappi. enna kittiyilla... Dhe ippo kitty😁🥰❤😍😘

  • @jinu5888
    @jinu5888 5 ปีที่แล้ว +83

    Claimaxs പൊളിച്ചു ഒരിക്കലും വിചാരിച്ചില്ല ഇത് ആയിരിക്കും എന്ന് ഏതായാലും സോങ് സൂപ്പർ

  • @arshadevuzzz6246
    @arshadevuzzz6246 3 ปีที่แล้ว +32

    Relationshipil ullavarke kooduthal feel aane

  • @geethuv2605
    @geethuv2605 3 ปีที่แล้ว +83

    Status kand istapettu vannavar like adikke🥰

  • @jinshaachuthan7598
    @jinshaachuthan7598 2 ปีที่แล้ว +3

    Poli song athra ketalum mathiyavila 😘❤️❤️

  • @saranyasathyan94
    @saranyasathyan94 3 ปีที่แล้ว +9

    ഇത്രേം നാളും ഇത് കാണാതെ ഇരുന്നല്ലോ😔 Nice pair🥰🥰

  • @soumyamm7046
    @soumyamm7046 2 ปีที่แล้ว +2

    ശ്യാം ലാൽ രണ്ടാളും അടിപൊളി 👍👍

  • @SK-vw4hr
    @SK-vw4hr 5 ปีที่แล้ว +46

    എന്റെ ചെറുപ്പത്തിലാണ് ഇതുപോലെയുള്ള ആൽബം സോങ്‌സ് ഒക്കെ കണ്ടിട്ടുളളു 😍😍sprrr

  • @binduraji8092
    @binduraji8092 4 ปีที่แล้ว +6

    Adipoli video pinneyum pinneyum kanan thonnum 🤩🤩🤩

  • @yaminivijay24
    @yaminivijay24 3 ปีที่แล้ว +11

    Najim ....... high voltage romantic ...
    magnetic voice um feel um ulla best malayalam male singer....👏👍👌👌😋...

  • @sanalkd7639
    @sanalkd7639 4 ปีที่แล้ว +4

    Kidu direction

  • @athulpious5255
    @athulpious5255 5 ปีที่แล้ว +29

    Milton chettan....Veena chechi....rand perum pwolichu....superb song and visuals ...All the Best 😍

  • @anandk2345
    @anandk2345 3 ปีที่แล้ว +2

    Nannayittund..kure kaalathinu shesham ketta nalloru melody and kanda nalloru acting

  • @hamnamahaboob5302
    @hamnamahaboob5302 3 ปีที่แล้ว +9

    Status കണ്ടു കുറെ തപ്പി നടന്നു കണ്ടു പിടിച്ചു.... അടിപൊളി ❤️

  • @KKA000
    @KKA000 3 ปีที่แล้ว +6

    Ee aduth kandathil nalla song presentation direction ellam , real life love supervvv kureneram nokkeett kitteetha ee song , ee song ente dhanunu vendi dedicate cheyyunnu ❤️❤️❤️🥰

  • @aldrinantony8313
    @aldrinantony8313 5 ปีที่แล้ว +16

    My dear bro Milton & sis Veena, super. ....all the best for your future dreams

  • @nidheeshnidheeshpv125
    @nidheeshnidheeshpv125 6 หลายเดือนก่อน +1

    എത്ര മാസങ്ങളായി ഈ ആൽബം സോങ് തിരയുന്നു... ഇന്നലെ instagram ൽ നിന്നും പേര് കിട്ടി...... അതിമനോഹരം ഇവർ രണ്ട് പേരും എന്തൊരു ചേർച്ചയാ..❤❤ജീവിതത്തിലും ഇവർ ഒന്ന് ചേർന്നെങ്കിൽ 😍😍

    • @HumanBeing-to1bb
      @HumanBeing-to1bb 4 หลายเดือนก่อน +1

      അവർ real life husband & wife ആണ്

    • @nidheeshnidheeshpv125
      @nidheeshnidheeshpv125 4 หลายเดือนก่อน +1

      ​@@HumanBeing-to1bbഇപ്പോൾ അറിഞ്ഞു സന്തോഷം 😍😍

  • @harikrishnancb235
    @harikrishnancb235 4 ปีที่แล้ว +3

    Poli sadanam .....
    😍🔥🔥my......

  • @saranyaprakash7883
    @saranyaprakash7883 4 ปีที่แล้ว +4

    Superr short film anutooo.. ❣️❣️❣️❣️orupadishtayiiii.... watsup status kand vannathanu njn.. ❣️❣️❣️❣️❣️

  • @keeleriachu3077
    @keeleriachu3077 4 ปีที่แล้ว +4

    Ahaaa enitt enitt...

  • @vijayammaudayan3575
    @vijayammaudayan3575 ปีที่แล้ว +1

    Super Mikhal

  • @anishaani2129
    @anishaani2129 5 ปีที่แล้ว +13

    Najim ikkAyude voiceum Pinne Randuperude actingum Ayyo acting ennu parayan Pattilla jeevikkuvayirunnille. Enthayalum polichu 👌👌👌

  • @rejithrajrv5679
    @rejithrajrv5679 3 ปีที่แล้ว +3

    Super good job milton and crew's

  • @geethugovind8240
    @geethugovind8240 5 ปีที่แล้ว +4

    Adipoli Video Polichu

  • @kukkuanddevu9591
    @kukkuanddevu9591 2 ปีที่แล้ว +2

    Enikku evane Orupadu Orupadu Orupadu eshtamaanu ❤💙💚💛💜

  • @jincyjoseph6024
    @jincyjoseph6024 5 ปีที่แล้ว +5

    Adipoliii suprrrr

  • @santhoshkunjan9842
    @santhoshkunjan9842 4 ปีที่แล้ว +2

    Ee song thappi kore nadannu 😍😍at last kittipoyii enthoru feel haaaa😘😘oru rakshayumillaa

  • @josemonjoy236
    @josemonjoy236 5 ปีที่แล้ว +9

    Polichu..... congrats Ramesh Ezhupunna,shiju Xavier, Milton Michael

  • @midhunpoulose6212
    @midhunpoulose6212 5 ปีที่แล้ว +51

    ഇതൊക്കെയാണ് വർക്ക്‌... ഒന്നും പറയാനില്ല കിടു...✌✌✌✌

  • @vishnumayas7817
    @vishnumayas7817 ปีที่แล้ว +2

    Poli ❤️

  • @jacobcg7008
    @jacobcg7008 4 ปีที่แล้ว +4

    👌 സൂപ്പർ താങ്ക്സ് smeelu

  • @NoorjahanS-e6h
    @NoorjahanS-e6h 6 หลายเดือนก่อน +1

    Very nice ❤️

  • @priyankaathulghosh
    @priyankaathulghosh 5 ปีที่แล้ว +61

    കുറെ നാളുകൾക്കു ശേഷം കണ്ട അതിമനോഹരമായ ആൽബം Great work👌👌👌👌

  • @shivnya3084
    @shivnya3084 2 ปีที่แล้ว +2

    എടാ സൂപ്പർ ❤❤❤❤🥰😍🥰😍🥰

  • @divyaunnikrishnan6038
    @divyaunnikrishnan6038 3 ปีที่แล้ว +3

    വേറെ level കിടുക്കി തിമിർത്തു കലക്കി 👌👌👌👌

  • @ranjitp2013
    @ranjitp2013 3 ปีที่แล้ว +2

    Expression on girl's face in last scene, while running .. is heart touching.. dear love ur expression.. . take care

  • @sreejithsankaran7596
    @sreejithsankaran7596 3 ปีที่แล้ว +3

    Ivaru 2perum nalla cherchaya. Real lifil ivaru orumikkatte ❤️😘

  • @shahi9065
    @shahi9065 3 ปีที่แล้ว +2

    status kande kure thappi nadannu kittiyee kidukkachi.,.

  • @abidabi7050
    @abidabi7050 3 ปีที่แล้ว +53

    രണ്ടുപേരും super ❤❤nice casting 😍 മിക്കവാറും ഇവര് real love ആയിട്ടുണ്ടാവും 😁😁

    • @radhakrishnankrishnan2359
      @radhakrishnankrishnan2359 2 ปีที่แล้ว +6

      Husband and wife

    • @rinuar7414
      @rinuar7414 2 ปีที่แล้ว +1

      @@radhakrishnankrishnan2359 sathyam ano

    • @nivyaprasad13
      @nivyaprasad13 2 ปีที่แล้ว +1

      @@rinuar7414 yaa, real lyf hus & wife aanu

    • @ArunYakkara
      @ArunYakkara 2 ปีที่แล้ว +4

      Yes they are married to each other after this album.........happily married

  • @manjumanjuviswappan1393
    @manjumanjuviswappan1393 5 ปีที่แล้ว +4

    Kidu kiduver

  • @nicky_felix
    @nicky_felix 4 ปีที่แล้ว +70

    ഈ പാട്ടിലൂടെ ജീവിക്കുക തന്നെ ആയിരുന്നു. 💕
    It's wonderful Milton...

  • @niranjana1811
    @niranjana1811 ปีที่แล้ว +3

    Busil povumbo oru chettan earphone vach kekkumbo scene Nokki ninna njn caption orthvach search cheyth kandpidichu ee song 🤪😍

  • @SuryaPrakash-vz4gs
    @SuryaPrakash-vz4gs 4 ปีที่แล้ว +3

    Awesome faabbuulouss fantastic tõõ cóøl tõõ gøød

  • @shamjith5628
    @shamjith5628 5 ปีที่แล้ว +62

    Ramesh ഇത് ആവട്ടെ നിന്റെ കരിയറിലേക്ക് ഉള്ള ബ്രേക് ത്രൂ all the best brother

  • @sonaks2435
    @sonaks2435 3 ปีที่แล้ว +3

    Njanum kore thappi nadannu avasam kandu pidichu😍😍😍

  • @mintufebin794
    @mintufebin794 4 ปีที่แล้ว +3

    Milton chettaaa and ammuse ......super, good excellent..... ningale big screen il kanan sadhikatte

  • @arshadevuzzz6246
    @arshadevuzzz6246 3 ปีที่แล้ว +2

    Adi poli aayittunde igane ulla feel aayittulla vedios kanumbol swantam partnarine oru pade miss cheyunnunde 🥰 so vedio adipoli

  • @blackbeauty7672
    @blackbeauty7672 5 ปีที่แล้ว +5

    Hero and heroin super. Randuperum kanan nalla rasamundu. good luck guys 😍😍😍😍

  • @amalendhum439
    @amalendhum439 3 ปีที่แล้ว +2

    Status il ninnu sherikkulla video song kettittillarunnu... Song ethannu ariyan athyavisham ella songs kettirunnu.. Oduvil kandethy... Heeey.... Othiri ishtayee

  • @ajmalna4853
    @ajmalna4853 5 ปีที่แล้ว +4

    Pwoli

  • @gangas3627
    @gangas3627 2 ปีที่แล้ว +3

    ചേച്ചിയും ചേട്ടാനും പോളിയാണ് 🥰

  • @praveenp7075
    @praveenp7075 3 ปีที่แล้ว +12

    ഒരുപാട് നാളായി തേടി നടന്നതാ ee ആൽബം 💕💕💕💕💕💕💕💕

  • @shakeebkm3585
    @shakeebkm3585 3 ปีที่แล้ว +3

    നീ എന്റെ നോവിന്റെ ഇടനാഴിയിൽ
    Ithinte best combo😍

  • @shanzamehrin8025
    @shanzamehrin8025 3 ปีที่แล้ว +4

    Ee chakkane kondu thottu.... Romance overloaded😍😍

  • @commander369
    @commander369 2 ปีที่แล้ว +2

    താടി 🔥🔥🔥🔥

  • @nayanavarghese7510
    @nayanavarghese7510 4 ปีที่แล้ว +4

    Status kandu kore thappi....... Super song..Veroru feel..Super jodi

  • @-Th-e-jas-xx
    @-Th-e-jas-xx 4 ปีที่แล้ว +2

    ഒത്തിരി തപ്പി അവസാനം കണ്ടുപിടിച്ചു സൂപ്പർ

  • @arunsnair9524
    @arunsnair9524 5 ปีที่แล้ว +27

    Milton chettayi veena chechiyum oru rekshayum illaaa.. Superrrrr

  • @nikkin2296
    @nikkin2296 3 ปีที่แล้ว +1

    E chechik vallatha soundaryam😍😍

  • @vishnumv9984
    @vishnumv9984 5 ปีที่แล้ว +34

    Nalla oru climax thannathinu spl thanx. Mukkuthi Veena polichu..
    Nalla oru feel undu spr 👌👌👌👍👍👍👍♥️♥️♥️♥️♥️

  • @shilparatheesh8492
    @shilparatheesh8492 3 ปีที่แล้ว +2

    Kai vittu kalanjal poyath thanneyaaaaaaaaa

  • @riswins3450
    @riswins3450 4 ปีที่แล้ว +117

    ജീവിതത്തിൽ അടുത്ത് തന്നെ നടക്കാൻ സാധ്യതയുള്ള ഒരു സംഭവം...🙂
    അവിടെ വേറെ ആലോചന തുടങ്ങി...😔

    • @ajinakuriakose9379
      @ajinakuriakose9379 4 ปีที่แล้ว

      Nnt nadanno😌😁

    • @riswins3450
      @riswins3450 4 ปีที่แล้ว +11

      @@ajinakuriakose9379 no.......ellam ok aayi😁

    • @apsaraob9904
      @apsaraob9904 3 ปีที่แล้ว

      @@riswins3450 set ayoo😇

    • @riswins3450
      @riswins3450 3 ปีที่แล้ว

      @@apsaraob9904 eakhadesham ok aanu☺️

    • @apsaraob9904
      @apsaraob9904 3 ปีที่แล้ว +1

      @@riswins3450 ahaa 😁 all the bst ☺

  • @lalimahesh7486
    @lalimahesh7486 2 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല. Super...... ❤️

  • @greeshmareji9148
    @greeshmareji9148 4 ปีที่แล้ว +4

    Kittiii Kittiiii.... Status kandu choichu choichu njan dhaa evide ethiiirikunu... ❤❤❤

  • @karthikas2943
    @karthikas2943 4 ปีที่แล้ว +2

    Kidukachi anloo💯 adipolii❤️❤️

  • @anjalipushp6999
    @anjalipushp6999 5 ปีที่แล้ว +8

    Super song..lyrics very super....najim arshad chettan voice very beautiful💞💞💞💞💖💖💖💖👍👍👍👍👍👍👍💚💛💜

  • @haripriyapramod4672
    @haripriyapramod4672 4 ปีที่แล้ว +2

    Aishhhh❣️❣️... Enthoru feel

  • @fathimasebna4779
    @fathimasebna4779 5 ปีที่แล้ว +8

    Nalla feeling predishkatha clymax good work

  • @abhinithachandran8412
    @abhinithachandran8412 3 ปีที่แล้ว +2

    സ്റ്റാറ്റസ് കണ്ട് കുറെ തപ്പിപിടിച്ചാ ഈ ആൽബത്തിന്റെ പേര് കിട്ടിയേ 🤩🤩 ufffffff❤❤❤❤❤❤
    ചേട്ടന്റെ ആ അഭിനയം ഒരു രക്ഷയില്ലാട്ടാ😍😍😍😍ആ ചേച്ചിയും അതെ ❤❤രണ്ടാൾടെയും ആ ജോഡി സൂപ്പർ ആയി... ഈ അടുത്ത് ഒന്നും ഇത് പോലെ നല്ല ഒരു ആൽബം കണ്ടട്ടില്ല 💞💞💞
    സെറ്റിംഗ്‌സും, സോങ്ങും, ലിറിക്‌സും, സ്റ്റോറി ലൈനും, എല്ലാരുടേം അഭിനയവും ഒക്കെ കിടുക്കി ❤❤❤❤❤❤❤❤💕💕💕💕💕

  • @varunkurian8613
    @varunkurian8613 5 ปีที่แล้ว +4

    Kidu Song & Video.

  • @machufirosmachu6823
    @machufirosmachu6823 4 ปีที่แล้ว +8

    Claimax policheee😍

  • @TheThomasfrancis
    @TheThomasfrancis 5 ปีที่แล้ว +386

    Najim Arshad fans like adichey 😍😘💪

  • @RemyaManoj-vm3sq
    @RemyaManoj-vm3sq 6 หลายเดือนก่อน +1

    Suuuuuuuuuuuper❤❤❤❤❤❤

  • @vijitha1769
    @vijitha1769 4 ปีที่แล้ว +4

    Poliyaatto ee album oru rakshayum illa i real like it

  • @sivanandhanatr1838
    @sivanandhanatr1838 3 ปีที่แล้ว +2

    Sheriya kure nokki nadanatha 😘😘😘😘

  • @thomasjohn8884
    @thomasjohn8884 4 ปีที่แล้ว +3

    Status kand korae thappi vannathaaa.......super....

  • @Nisha-xn4cv
    @Nisha-xn4cv 5 ปีที่แล้ว +2

    Poli othiri ishdayi vallatha feel ആയി പോയി 😘😘😘😘😘

  • @amoushsundar29
    @amoushsundar29 3 ปีที่แล้ว +6

    பாடல் மிக அருமையாகவும் அழகாகவும் உள்ளது 😻❤️

  • @agkanoop
    @agkanoop 3 ปีที่แล้ว +2

    Status vedio kandu thappipidichu vannathane😉 odukathe feel😍👍

  • @vishaldsckvl9515
    @vishaldsckvl9515 5 ปีที่แล้ว +4

    polichuuu kidu climax

  • @makendhuachoos7444
    @makendhuachoos7444 5 ปีที่แล้ว +6

    enik eshtayi orupadu nice😍😍😍😍

  • @Capturedbysyampg
    @Capturedbysyampg 5 ปีที่แล้ว +19

    Owwwww ,,,, Milton vere level aayitund mannnn 🔥🔥🔥🔥🔥🔥

  • @sureshthatta7854
    @sureshthatta7854 3 ปีที่แล้ว +2

    Rendu perum super😘💋♥😍🥰💯

  • @shibi9105
    @shibi9105 4 ปีที่แล้ว +5

    Real lyf l chettante sonthaanu le... supperb.. cutees😍😍😍

  • @SaidhaliAmeer
    @SaidhaliAmeer 4 ปีที่แล้ว +1

    Pwoliyeeeeeee