മോഹൻലാൽ ബന്ധങ്ങൾക്ക് വില കൊടുക്കുന്ന ആളേ അല്ല | Mohanlal | Biju Gopinath Nair
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- പ്രേക്ഷകർക്ക് മടുത്തിട്ടും മോഹൻലാൽ അത് മനസ്സിലാകുന്നില്ല..അനിയന്റെ വെളിപ്പെടുത്തൽ
Visit Us: masternewskera...
Facebook: / masterbinofficial
Instagram: / masterbinofficial
Website: masternewskera...
#bijugopinath #mohanlal #lalettan #baroz #empuran #marakkararabikadalintesimham #thudarum #interview #masterbin
സാധാരണ ഹിന്ദു കുടുംബത്തിൽ
നടക്കുന്നതാണ്. ഒരുത്തൻ നന്നായാൽ അവനെ നാറ്റിക്കുക. അമിത പ്രതീക്ഷയാണ്.
മോഹൻലാലിൻ്റെ കുടുംബകാര്യത്തിൽ ഞങ്ങൾക്ക് താൽപര്യമില്ല. അദ്ദേഹത്തിൻ്റെ അഭിനയ മികവാണ് ഞങ്ങൾ കാണുന്നത്. എടാ കൊപ്പേ ഞാൻ
ഇലന്തൂർ കാരനാണ്.
വളരെ സത്യം. മുസ്ലിങ്ങൾ ഇങ്ങനെ public ആയി പറയില്ല .കുടുംബത്തൽ ഒതുക്കും .ഒരാൾ രക്ഷപെട്ടാൽ മറ്റൊരാളെ രക്ഷിക്കും . ഹിന്ദുക്കൾ പ്രത്യേകിച്ചു നായർമാർ ബ്രഹ്മിമിൻസ് എല്ലാം അപ്പന അപ്പന ..
മോഹൻലാൽസിനിമ അഭിനയിക്കാൻ തുടങ്ങിയ കാലഘട്ടം ഒരുപാട് അപമാനങ്ങൾ ചിലപ്പോൾ കേട്ടിട്ടുണ്ടാവും അച്ഛൻറെ ഫാമിലിഇൽ നിന്നും അതിനുള്ള പണിയാവും ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്നു അങ്ങനെ ചെയ്തവരെ എന്തിന് ക്ഷമിക്കണം ഞാൻ മോഹൻലാൽ ഫാൻസ് മമ്മൂട്ടി ഫാൻസും ഒന്നുമല്ല എനിക്കും ഇങ്ങനെ ചില സന്ദർഭങ്ങൾ കടന്നുപോയിട്ടുണ്ട്
Sathiyam
പിന്നല്ലാതെ.... ബന്ധങ്ങൾ.... തേങ്ങ.... പണമുണ്ടായാൽ ഒറ്റയെണ്ണത്തിനെ അടുപ്പിക്കല്ല് .....നല്ല ആത്മാർത്ഥ ബന്ധങ്ങൾ അല്ലാതെ കിട്ടിയേക്കാം എന്നാലും ബന്ധുക്കളെ അകറ്റി നിർത്തുന്നതാ നല്ലത്.....🎉🎉🎉🎉
KOOTTUKAARUDEY FAMILYIL NINNU VAREY ITHARAM KAARYANGAL NERITTITTUNDU....SURESH KUMAR NTEY ACHANOKKEY AYAALEY VIRATTAARUNDAAYIRUNNU ENNU KETTITTUNDU..ENTHINAADAA THARAKALUDEY KOODEY NADAKKUNNATHU ENNOKKEY
@@ayyoobmubashira-rp8us ലാൽ ജീവിതത്തിൽ ഹെല്പ് ചെയ്തത് എംജി, പ്രിയൻ ഇവരെയൊക്കെ ആണ്. എംജി യെ സപ്പോർട്ട് ചെയ്തത് കാരണം എത്രയോ നല്ല ഗായകർക്കു ചാൻസ് കിട്ടിയില്ല. ഇവന്മാരൊക്കെ ലാലിന്റെ വീക്നെസ് അറിയാം. അത് എത്തിച്ചു കൊടുത്തു
ഇവൻ എന്ധെലും ഒപ്പിച്ചു കാണും. ലാലേട്ടൻ അതിനു മറുപടിയും കൊടുത്തു ചവുട്ടി വെളിയിൽ ഇട്ടു കാണും. അയിനാണ് ഇമ്മാതിരി dialoges
Ella location lum poyi thamasichu nirangun last ozhivakkeethanh
സിനിമ വേറേ ബന്ധങ്ങൾ വേറേ...സിനിമയിൽ ബന്ധങ്ങളോടു കാണിക്കുന്നത് ബന്ധുക്കളോട് കാണിക്കുന്നല്ലാത്രേ ...എന്താ ഇയാളോട് പറയാ...ഇയാൾക്കെന്തു കാര്യം ലാലിനെ സിനിമയെകുറിച്ച് പഠിപ്പിക്കാൻ
സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒരു കൂട്ടം തന്നെ മോഹൻലാലിന് ഉണ്ട്.. തൻറെ ഈ ഉണക്ക വീഡിയോ മാത്രമല്ല നമ്മൾ കണ്ടിട്ടുള്ളത്.. ഇത് കാണാനും പോകുന്നില്ല.. ഇനി ഒരു കാര്യം..ഒരു ബന്ധവുമില്ലാത്ത ആൻറണി പെരുമ്പാവൂരിനെ സഹോദരനെ പോലെ മോഹൻലാൽ കൂടെ കൂട്ടി.. എന്നിട്ടും തന്നെ അടുപ്പിച്ചില്ല.. എന്താ കാര്യം എന്നുള്ളതിന് നാട്ടുകാർക്ക് ഉത്തരം നൽകുക മാത്രമാണ് താൻ ചെയ്തുകൊണ്ടിരിക്കുന്നത്.. എല്ലാവർക്കും കാണും ഇതുപോലെ ഡിസ്റ്റൻഡ് ആയിട്ടുള്ള ഒരു നല്ല കിടിലൻ ബന്ധു.. ഒരെണ്ണം തന്നെ ധാരാളം.
മൈര് ആണ്.. അന്റോണിയെ പോലുള്ള ഫ്രാടുകൾ ആളിനെ മുതലെടുക്കുന്നു.. അത് ആ മണ്ടൻ mamasilakkunnilla
Oru karyam sauhurthukalku vendiyum mattu bandukalku vendiyum padagalko mattu director date koduthu athu parajayagal varukayum chaithu mohanlal matrame career parajayam vsnnitulu ennu thonum paraju vekansth matarkum vannnitilathu pole
5:06 സിനിമയിൽ കാണിക്കുന്ന സംഭവം പുള്ളി യഥാർത്ഥ ലൈഫിൽ കാണിക്കുന്നില്ല. ഒരു dual personality ആണ്. എടോ സിനിമയിൽ കാണിക്കുന്നത് ആക്ടിങ് ജീവിതത്തിൽ കാണിക്കുന്നത് റിയാലിറ്റി.😂😂
ഇത് പോലെ ഒരു മനുഷ്യൻ നിങ്ങളെ കുടുബത്തിൽ വന്ന് ജനിച്ചില്ലേ നിങ്ങൾക് അഭിമാനിച്ചുടെ എന്ത്നു എങ്ങനെ ഇന്റർവ്യൂ വന്ന് ഇരുന്നു പരദുഷണം പറയുന്ന
👍👍👍👍
Damn truth 😮
9:32 ആഹ്ഹ് അങ്ങനെ പറ ബിസ്സിനസ്സിൽ പാർട്ണർ അക്കതെന്റെ ചൊറുക്ക് ആണ് അല്ലെ 😂
പുള്ളി പറഞ് വരുന്നത് mohanlal pan indian പരുപാടി നിർത്തിയിട്ട്,. പുള്ളിയുടെ കൂടെ policy പിടിക്കാൻ ഇറങ്ങണമെന്നാണോ.?
😂
ബന്ധുക്കളെ തമ്മിൽ തെറ്റിക്കാൻ ഒരുത്തൻ മൈക്ക് ഉം എടുത്തു രാവിലെ ഇറങ്ങും. ഒരു bbc അവതാരകൻ വന്നിരിക്കുന്നു. വിയർപ്പിന്റെ അസുഖം നല്ല പോലെ ഉണ്ടല്ലേ. വല്ല ജോലിക്കും പോയി ജീവിക്കട
ഇവൻ ഒരു കോടി ചോദിച്ചു കാണും കൊടുത്ത് കാണില്ല 😆
8:00...പ്രേക്ഷകർക്ക് മടുത്തൂന്ന് മനസിലാവാണമെങ്കിൽ അദ്ദേഹത്തിന്റെ നല്ല പടങ്ങൾ പൊട്ടണം. അതുണ്ടാവുന്നില്ലല്ലോ 😀
Nb:നിങ്ങടെ കുടുംബ ബന്ധത്തെ പറ്റി പറയാൻ ഞാൻ ആളല്ല
അതുകൊണ്ട് അതിന് മറുപടി പറയുന്നില്ല 🙄
ഇപ്പോൾ മുഴുവൻ നല്ലതെന്ന് തള്ളി വരുന്നത് വരെ പൊട്ടിക്കൊണ്ടിരിക്കുകയല്ലേ... Ljp വരെ ചെയ്തു നോക്കി 😂ഒരു പടം വിജയിച്ചിട്ടു ഒരു 5കൊല്ലം എങ്കിലും കഴിഞ്ഞു 😂😂
😂 ayseri.. ബിറോഷ് ഒക്കെ ഹിറ്റ് ആയോ
@@turnouttalk4796 ആ നേരിന്റെ കളക്ഷൻ എങ്കിലും ഇക്കയോട് എടുക്കാൻ പറ 😀എന്നിട്ട് വർഷത്തിന്റെ കണക്ക് എടുക്കാം 😀
@@turnouttalk4796 കഴിഞ്ഞ വർഷമിറങ്ങിയ നേരിന്റെ കളക്ഷനെങ്കിലും എടുക്കാൻ ഇക്കയോട് പറ😀
@@turnouttalk4796 ഒരു പോസിറ്റീവ് പടം ഇപ്പോൾ ഓടുന്നുണ്ട് 😀അതിനു ആളെ കൂട്ടാൻ നോക്ക് 😀
മോശം പടങ്ങൾ തല്ക്കാലം അവിടെ നിൽക്കട്ട് 😀
നക്കാപ്പിച്ച കൊടുത്താൽ ലാൽ നല്ലവൻ 😄
അല്ല പിന്നെ, ലാലിനെ ഓർക്കാൻ ഉള്ളത് എല്ലാം പുള്ളി ചെയ്തു വെച്ചു കഴിഞ്ഞു
Athe stagil irunnu Vaanam adichu koduthittunndu
ചെറ്റത്തരം കാണിച്ച്ട്ട് ന്യായീകരണം
Arka ninte thanthako😅@@eminemtherapGod372
പണം കൊടുത്താൽ മാത്രമാണോ സ്നേഹം.
പണവും പ്രശസ്തിയും ഉണ്ടെങ്കിൽ എല്ലാവരും ഉണ്ടാകും ഇല്ലാതാകുമ്പോൾ വീട്ടുകാരും നാട്ടുകാരും ഫാൻസും ഒന്നും ഉണ്ടാകില്ല കുടുംബവും😂😂😂😂
മോഹന്‍ ലാല്‍ ഇപ്പോഴത്തെ നിലയില്‍ എത്തിയത് അയാളുടെ കഴിവ് കൊണ്ടാണ്.ബന്ധുക്കളോട് സഹകരിക്കണോ വേണ്ടയോ എന്നതൊക്കെ പുള്ളിയുടെ പേര്‍സണല്‍ കാര്യം. അത് ചെയ്യാനും ചെയ്യാതിരിക്കാനും അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.
ഈ ചേട്ടൻ പറഞ്ഞത് ശെരിയാ... നമ്മൾ അച്ഛന്റെ വീട്ടുകാരായിട് ബന്ധം കുറവ് ആയിരിക്കും... അപ്പൊ ലാലേട്ടനും ഇത് ബാധകം അന്നാലെ.. 😂univerasal low.. 😂😂
ചട്ടുകാലാൻ മമ്മദ്
@@akshaychalil7111sangi theettam 😂😂😂
Enikku nere marichaanu sirey
സിനിമയിലെ കഥാപാത്രം ജീവിതത്തിൽ ഇല്ല എന്നാണ് പുള്ളി പറയുന്നത് അത് എങ്ങനെ പറ്റും സിനിമയിൽ കഥാപാത്രം ജീവിതമായി ബന്ധം പാടില്ലല്ലോ
എന്തൊരു കഷ്ടമാണ്.
എന്തിനിങ്ങനെ അപമാനിക്കുന്നൂ.
ഇയാളുടെ യഥാർത്ഥ പ്രശ്നം എന്താണ്?
ഒരു 13ലക്ഷം 😂
ഒരു ലേറ്റസ്റ്റ് ഐഫോൺ ഞാൻ അടങ്ങാം
ആദ്യം പോയി മോഹൻലാൽ കുടുംബം മായി സ്നേഹികാൻ പറയുക
@@Sulaiman-l5vചട്ടുകാലാൻ മമ്മദ് മമ്മുട്ടി എന്ന് മെെരൻ്റെ ഫാൻ ലാലേട്ടൻ അദെഹത്തിൻ്റെ കുടുംബത്തെ സനേഹിക്കാറുണ്ട് ആദ്യം നി നീൻ്റെ കുടുംബത്തെ സ്നേഹിക്കാൻ നോക്ക് ചട്ടുകാലാൻ മമ്മദ് മമ്മുട്ടി എന്ന് മെെരൻ്റെ ഫാൻ
@@Sulaiman-l5vനീ നിന്റെ കുടുംബക്കാർക്ക് ചുമ്മാ കാശ് വാരി കൊടുക്കാറുണ്ടോ🙄
ഇങ്ങനുള്ള ബന്ധുക്കളെ കിട്ടാൻ പുണ്യം ചെയ്യണം
മോഹൻലാൽ എന്ന വ്യെക്തിയെക്കാൾ അദ്ദേഹത്തിലെ അഭിനേതാവിനെ യാണ് ജനങ്ങൾ ഇഷ്ട്ടപ്പെടുന്നത്,
ഇത് ആണ് മോഹൻലാൽ നി
ന്റെ അവസ്ഥ
എന്ത് കൊണ്ട് ബറോസ് flop ആയി
@@Sulaiman-l5vനേര് വിജയിച്ചത് കണ്ടില്ലേ മെെരാ ഒരു കോർട്ട് ഡ്രാമ വച്ചിട്ട് മമ്മദിൻ്റെ ഭീഷ്മ കണ്ണൂർ റെക്കോർഡ് തകർത്തത് ആണ്
@@Sulaiman-l5v ചട്ടുകാലാൻ മമ്മുട്ടി എന്ന് മെെരൻ
പക്ഷേ ഇപ്പോൾ നല്ല അഭിനയം പോലും ഇല്ലല്ലോ
ഇയാൾക്ക് വാരി കോരി കൊടുകുന്നീല്ലായിരികും അദ്ദേഹം കുടുംബവുമായി സന്തോഷത്തോടെ ജീവി കുന്നു ഒന്നു പോ മിസ്റ്റർ ഞങ്ങൾക്ക് ലാലേട്ടനിലെ അഭിനയ താവ് മതി💛♥️👍🏻 ലാലേട്ടൻ
പണിയെടുത്ത് ജീവിക്ക് സുഹൃത്തേ മോഹൻലാലിന്റെ സൗജന്യം കാത്ത് കഴിയാതെ
He will not give another rajnikanth.
വല്ല കൂലി പണി എടുത്തു ജീവിക്കെടാ
നക്കാൻ കിട്ടിയില്ല അയിന് ആണ്
ശത്രുക്കൾക്ക് പോലും ഇതുപോലെ ഉള്ള അനിയന്മാർ ഉണ്ടാകാതെ ഇരിക്കട്ടെ, അസൂയ ഒട്ടും ഇല്ലാത്ത മനുഷ്യൻ
മോഹന്ലാലിന് മടുത്താൽ അഭിനയം നിർത്തും എന്നാണ് പറഞ്ഞത്.
നല്ല പടം വരാതെ പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അതിനു തെളിവാണ് നേര്
മോഹൻലാൽ ഇതിലും തകർന്ന ടൈം ഉണ്ട് 2002 - 2003 ടൈമിൽ റിലീസിനു പോലും ആളില്ലായിരുന്നു അപ്പോഴാ 😁
ഈ ഇന്റർവ്യൂ എടുക്കുന്ന മെയന്ത് ഏതാണ്
കുടുബത്തിൽ ഒരു പ്രശ്നം ഉണ്ടകിൽ അത് കുടുംബത്തിൽ തീർക്കാ
അസൂയ മൂത്ത് പ്രാന്തു വന്ന ആൾ. വെറുതെ അല്ല ലാലേട്ടൻ മാറി നടക്കുന്നത്
എന്തായാലും മമ്മുക്കയാണ് എല്ലാം കൊണ്ടും goodman❤️👌🏻
മോഹൻലാൽ സ്വന്തം കുടുംബം നോക്കുന്നില്ല പിന്നല്ല വലിയച്ചനും ചേരിയച്ചനും
This fellow is not Mohanlals brother...A distant relative or cousins cannot be a brother...Whatever Mohanlal has gained he has done it by his own hardwork and dedication...Why should he come to these people
What he says correct.His elder brother Pyarilal he was not in good terms.He was always with me in Chennai wen on leave.
ധാരാളം സമ്പത്തുളവർ നിർധനരായ ബന്ധുക്കളെ സഹായിക്കണം.ബന്ധുക്കളെ മാത്രമല്ല അർഹതപ്പെട്ട വരെയും ലാൽ അങ്ങനെ ചെയ്യുന്നില്ലേ..ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്.
Nalla bandhuvanel cheyyum.....inga e oru panikkum pokathe mattoralude sambathum nokki kittan kothikkunnavane pinne enda cheyyende
Mohanlal nu bandhukkal vereyum orupaduper undallo avaronnum onjum parayunnillalo....appozhe ariyille.....namnalarum ithinekkurichu parauano onnum aalalka.....adhehathinu ishtamanel cheyyjm alde cash aanu alland aarudeyum veetil ninjum kondupoyi kodukkunne alla
ഒരു ബന്ധുവിനും പത്തിന്റെ പൈസ കൊടുക്കണ്ട കാര്യമില്ല .... ഒന്നിനേം വീട്ടി പോലും കേറ്റരുത്.''
Ith kanda A10-
Biju mwonee,
Ninak pakaram njan eduth valarthiyath aan ente Antonye
Avan enik vendi chaakum
Nee enne Masterbin channel il irunn therikum....
2 aayalum ee Maanikyathinu
Alla alla sorry ee Raajavinu ath oru tholvi thaneeyaa....
Oru Aaayus muyuvan Raajav enn fans ine kond thalliyitum, avansaanam kuttavum kuravum maathram baakiii
Nammal illeiiii😥
ഇതു പോലത്തെ ചില കുരിപ്പുകൾ എല്ലാ കുടുംബത്തിലും ഉണ്ടാവും....
അധ്വാനിച്ച് തിന്നടാ 😂
Mohanlal inte Amma thanne paranjitond pulli Father inode oru karyom direct paranjitilla because pullik achane bayam ayirunnu athukond ethra cheriya karyangal anell polum amma ode ane paranjirunnath enne , maybe mohanlal inte achan nattil ellarkum sahayangal chayyunna ale ayyirikum but for mohanlal as a son he was a Fearful father so attachment illa , chellapo ella family nadakunna pole achan ellardem mumpile vech mohanlal ine vazhak paranjitondavum ningle ellam athukand nokki ninnum kanum so aa nilp oke ayalde manasil kanum athukond thanne aa Genus ile varunne family Members inem pulli angana thanne kanu
Ithrayum Valiya Number One Superstarinekkuricch Enthinan ingane Negetive Adicchu Vidunne ?
മോഹൻലാലിന് ഒരു ബ്രദർ ആണ് ഉണ്ടായിരുന്നത് .. അദ്ദേഹം മരിച്ചു .. കുറെ വർഷമായി .
suicide ,financial problem enna ketathu .
ഇയാള് ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ പൈസ കൊടുത്താൽ വേറെ പ്രശ്നം ഇല്ല പണ്ട് ഇടക്ക് ഇടക്ക് പൈസ വാങ്ങി, പിന്നെ 10 ലക്ഷം ചോദിച്ചു, അന്ന് കൊടുത്തില്ല, പണ്ട് പറഞ്ഞു എനിക്ക് ആവശ്യം വന്നപ്പോ പൈസ കടം ചോദിച്ചു തന്നില്ല ഇപ്പൊ പറയുന്നു സ്ഥലം കൊടുത്തു പൈസ ചോദിച്ചു ന്ന്, ഇയാൾ പറയുന്നു 10 ലക്ഷം രൂപ മോഹൻലാലിന് 10 ലക്ഷം എന്ത് ന്ന് 😂
കുറച്ചു പണം തോണ്ടാൻ നോക്കി നടന്നില്ല 😂 അതുതന്നെ പ്രശ്‍നം
ഏതു മഹാവ്യക്തിക്കും ഒട്ടേറെ ദോഷ ഘടകങ്ങൾ ഉണ്ടാകും
അതാണ്
വല്ലപ്പോഴും ഒരു പൈന്റ് വാങ്ങിച്ച് കൊടുക്ക്. എനിക്കുമുണ്ട് ഏകദേശം എൺപതോളം അനിയന്മാർ
ഒന്നു് എഴുന്നേറ്റ് പോ... വേറേ വാർത്ത് ഒന്നു് കിട്ടിയില്ലേ...മോഹന്ലാല് കഷ്ട്ട പെട്ട് ഇവിടെ വരെ എത്തി..അതിൻ്റെ ക്രെഡിറ്റ്.. മറ്റ് എല്ലാ വർക്കും വേണം എന്ന് ശാഠ്യം പിടിക്കേണ്ട ആവശ്യം ഇല്ല...... അപിപ്രായം പറയാൻ താത്പര്യം ഇല്ല എങ്കിൽ എന്തിനു വന്നിരുന്ന്.. ലാലിൻ്റെ കാര്യ ചർച്ച ചെയ്യേണ്ട ആവശ്യ ഉണ്ടൊ..
ഇയാള് പറഞ്ഞതിൽ കാര്യമുണ്ട്. ലാലേട്ടൻ ജീവിതത്തിൽ എന്തും ആയിക്കോട്ടെ . അത് വേറെ കാര്യം. പക്ഷേ സിനിമ ചെയ്യുന്ന കാര്യത്തിലും മറ്റുള്ളവരെ വിശ്വസിക്കുന്ന കാര്യത്തിലും ( പൊക്കി അടിച്ചാൽ വിശ്വസിക്കും) ഇപ്പോൾ വൻപരാജയമാണ് ലാലേട്ടൻ. എത്ര സിനിമകളാണ് പൊട്ടുന്നത്. അത് ഫാൻസ് അംഗീകരിച്ചേ പറ്റൂ. അഭിനയം ആണെങ്കിൽ അതിലും മോശം. ആകെ പ്രതീക്ഷയുള്ള പടം Empooraan ആണ്. ഇപ്പോള് ബറോസ് വരെ സംവിധാനം ചെയ്തു oookk മെഡിക്കുന്നു പാവം. അതും ആരോ നല്ലത് പറഞ്ഞു വിശ്വസിപ്പിച്ചു എടുത്ത പോലെയുണ്ട് അതും സിനിമയിൽ ഇത്രയും experienced ആയിട്ടുള്ള ഒരു നടൻ. തുടരും എന്ന സിനിമ അതും OTT ആരും വാങ്ങുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
Master bin trying to put fuel on fire. Rating rating
അളിയൻ ഇപ്പൊ ഇങ്ങനെ ഇരുന്നു വിടുവാ പറയുന്നത് തന്നെ മോഹൻലാൽ എന്ന ആളുടെ പേരിൽ ആണ്. മോഹൻലാൽ ഇല്ലായിരുന്നേൽ അളിയനേ ഈ TV ചാനൽ കാർ വന്നു കാണുമായിരുന്നോ. പിന്നെ നിങ്ങളുടെ ഇത്രയും ബുദ്ധി മോഹൻലാലിന് ഇല്ലാത്തതിന്റെ പേരിൽ പുള്ളിക്ക് ഇത്രയൊക്കെ ആകാൻ കഴിഞ്ഞുള്ളു അങ്ങ് ക്ഷമിക്ക്. എന്തായാലും ഇത്രേം ബുദ്ധിയുള്ള അണ്ണനേ നേരത്തെ മോഹൻലാൽ ഉപയോഗിച്ചിരുന്നു എങ്കിൽ മോഹൻലാൽ ഒരു പക്ഷെ രക്ഷ പെട്ടേനെ. അളിയൻ തന്നെ പറയുന്നു കുടുംബത്തിൽ ഒരു കഞ്ഞിക്കാടി ഉണ്ടേൽ അത് അളിയനെ ഉള്ളൂ എന്ന്.. പിന്നൊരു കുഴപ്പമേയുള്ളൂ ഭയങ്കര ബുദ്ധി ഉണ്ടായി പോയി അത് കൊണ്ട് മോഹൻലാൽ അടുപ്പിക്കുന്നില്ല....... വിട്ടു കളയണം
Barroz 150 cr... 😂😂😂😅😅😅🤣🤣🤣😆😆😆😛😛😛😝😝😝😇😇😇
എല്ലാവരും വിശ്വസിച്ചു....എണീറ്റ് പോഡൈ...പുള്ളിയുടെ ഇഷ്ടത്തിന് പുള്ളി ജീവിക്കുന്നു
മോഹൻലാലിന്റെ സ്വഭാവത്തെ കുറിച്ച് ഇദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ മോഹൻലാലിന്റെ ഫാൻസ്‌കാർക്ക് ഇഷ്ടപ്പെടില്ല. എന്നാൽ സത്യം സത്യമായി തന്നെ നിലനിൽക്കും.
Angane para.. ente ikka kunjikka fan-ey😂
@parasuramt6117സംഘികൾ മാത്രമാണോ മോഹൻലാൽ ഫാൻസ്. അയ്യേ മോശം.
ഇവൻ പോയില്ലേ
Puli paraja oru karayam sathyam aanu mohanal ini skript padikediyiriknu
താല്പര്യമുണ്ട് 🙏
Biju chettan iniyum varanam ❤
നിൻ്റെ അമ്മക്ക് വേണം ആയിരിക്കും അയാളെ
Nalla udaayipp manakkunndallo mone😅
Biju ചേട്ടൻ ചെയ്ത ബിസിനസ്സ്ന്റെ കാര്യം കൂടി പറയൂ. High-tech treads???
ഇതുപോലെയുള്ള കുഴിത്തുരുമ്പുകൾ എല്ലാ കുടുംബത്തിലുമുണ്ടാകും. ഇതിനൊന്നും ഒരു മരുന്നുമില്ല....
Some of his points on Lals business strategy are wrong. I think in this regard, Mammotty is way of production seems affordable for Malayalam industry.
ബന്ധങ്ങൾക്ക് വില നൽകാത്ത ആളാണ് മോഹൻലാൽ എങ്കിൽ വെറും ഡ്രൈവറായ ഒരാളെ ഒപ്പമിരുത്തുകയും അയാളെ ഇത്രയും ഉന്നതിയിൽ എത്തിക്കുകയും ചെയ്യില്ലായിരുന്നു കള്ള് കുടിയാ....
ഇദ്ദേഹം വിഷമം കൊണ്ട് പറയുന്നത് ആവും അതു അസൂയയോ കുശുബോ ആയിക്കോട്ടെ സ്വന്തം ചോര തന്നെ അല്ലെ ഇത്രയും കേരളം മുഴുവൻ ആരാധിക്കുന്ന ഒരു മഹാ നടനെ സ്വന്തം കുടുംബത്തിൽ ഉള്ളവരെ അവഗണിച്ചു കാണുമ്പോൾ അവർക്ക് സ്വാഭാവികമായും വിഷമം കാണും
ayal parayunathu sathyama lalinu arodum commitment illa swantam family ullavarodu polum , lalinte sahodharan pyari lal athmahathya chaithathu sambathika badhiyatha kondanu enna ketathu.
Ayaal aa pazhaya Perumbavoor-karan driver-inte bhandathe kaathu sukshikkunnundalloo.
Ooohhh ..ithre ullu karyam mohanlal nte business melnottam pullik kodukanam athanu aavishyam .ellavarum ethrayum pettennu ith lalettane ariyikendathaanu...
ബന്ധുക്കൾ സഹായം ചോദിച്ചു വന്നാലോ എന്ന് പേടി കൊണ്ടായിരിക്കുംആരെയും അടുപ്പിക്കാത്തത് മോഹൻലാൽ എത്ര വലിയ നാടനായാലും ബന്ധങ്ങൾക്ക് ഒരു വിലയും കൊടുക്കുന്നില്ല
athe , lal inte brother financial problem kond suicide chaithu enna ariyan kazhinjathu.
ithokke enthu, ithilum valiya vishangal njangalude familyil undu😂😂😂
Mohanlaal is s lejenf actor..........
അസൂയ അസൂയ
ഇദ്ദേഹം പറയുന്നത്.. 100% ശരിയാണ്....!!
Aano engil nee aale vilichu ninte veetil kondupoyi chettanayi kand enda alkku vendathu ennu vachal cheythukodukku.......valya sangadamalle......chilappol ninte bharyayeyum chodikkum athukoidi angu koduthekku
ചട്ടുകാലാൻ മമ്മദ്
തന്റെ അച്ഛന് പറയാനും.. പറ്റില്ല...
കാരണം.. നീയൊരു തന്തയില്ലാത്തവനാണെന്ന്.... ഭാഷ കണ്ടാൽ.. അറിയാം..!
🤣🤣🤣
@@akshaychalil7111
😂😂😂
@akshaychalil711ഇയാൽ പറഞ്ഞത് 100% ture അതിന് തെറി പറഞ്ഞിട്ട് കാര്യമില്ല.
ലാൽ സിനിമയിൽ കൂടെ ആക്ട് ചെയ്യുന്നവർ മരിച്ചാൽ പോലും പോകുന്നില്ല അത് മുൻപ് ചില directors പറയുന്നു ഉണ്ട്. പിന്നെ ആണ് ബന്ധുക്കൾ. അവനും അവനും money, പ്രസക്തി ഉണ്ട് എങ്കിൽ കൊള്ളാം. നികൾക്കു money, പ്രസക്തി ഉണ്ട് എങ്കിൽ വരും ആയിരിക്കാം. ഇങ്ങോട് ഇല്ലാത്തവരുടെ അങ്ങോട്ട് ഒരു റെസ്‌പെക്ട് കാണിക്കരുത്. അത് ഏതു വലിയവൻ ആയാലും
Business and relationship not mix . Every person have their on dreams . Acter or any person like their on freedom . Don't wast your time 🫤
Enthoru asooyanu iyalk . Namuk laletane maduthitilla.
എന്റെ ഫ്രണ്ട് ആണ് ഇയാൾ ബിജു ഫുൾ ടൈം മദ്യം തൊടുപുഴ മെന്റൽ ഹോസ്പിറ്റൽ 2 മാസം ട്രീറ്റ്മെന്റ് നടത്തി 2020 ഇൽ ഇപ്പോഴും മെഡിസിൻ ഉണ്ട് അൽപ്രസ്സ് മെഡിസിൻ കഴിക്കുന്നു
Ninakku vatta anu ennu ninte veettukaar parayunnundallo
😂രക്ഷ പെടുന്നത്തിന് മുന്നേ കുറെ പണി കൊടുത്തിട്ടുണ്ടാവും ..
5:08 സിനു മയിലെ കഥപാത്രമായി ജിവിക്കുന്നില്ല
37 barilum nigalkku poyi adikkan alle 😅
മോഹൻലാൽ വെറും സ്വാർത്ഥൻ തന്നെ എന്ന കാര്യത്തിൽ സംശയമില്ല♥️♥️♥️♥️
കണക്കായി പോയി😡
Ningalkku swarthadha ille??? Do you give all your assets to your cousin???? Can anyone do that???
ഇയാൾ പറയുന്നതിൽ കാര്യമുണ്ടെന്ന്, മോഹൻലാലിന്റെ സിനിമകൾ കാണുമ്പോൾ തോന്നുന്നു
നിൻ്റെ അടുത്ത് വന്നിരിക്കാൻ അയാൾക്ക് സമയമുണ്ടോ?
അയാൾ ചെറുകുട്ടി ആയിരുന്നപ്പോൾ അല്ലേ ഇലന്തൂരും തന്നെയും കണ്ടിട്ടുള്ളു
Biju parayunnathilum karyam und elenthoor kark ellam ariyam
3000ത്തിൽ കൂടുതൽ ബന്ധം ഉണ്ടല്ലോ
പിന്നെ ഇനി മോഹൻലാൽ ഇനി നന്നാക്കാൻ ഒരാൾ വന്നിരിക്കുന്നു
മോഹൻലാൽ നു ഒരു കുഴപ്പം ഇല്ല.
ഈ നൂറു കോടിയും 500 കോടിയും ഒക്കെ മുടക്കി എന്ന് പറയുന്ന സിനിമകൾ കാണുമ്പോൾ പ്രേക്ഷകർക്ക് അത് തോന്നാറില്ല. ആരുടെ ഒക്കെയോ കൈവശമുള്ള അത്രയും കള്ളപ്പണം വെളുത്തു എന്ന് വേണം കരുതാൻ. 500 കോടി മുടക്കി എന്ന് പറയുന്ന സിനിമ ഇനി എത്ര വലിയ ബമ്പർ ഹിറ്റ് ആയാലും 1 രൂപ പോലും ഇൻകം TAX കൊടുക്കേണ്ട.
ഇയാൾക്ക് ഇഷ്ട്ടമല്ലെങ്കിൽ വിട്ടേക്ക്. എന്തിനു പിറകെ നടക്കുന്നു.
പ്രേക്ഷന് മോഹൻ ലാൽ ന്റെ കഴിവും അഭിനയവും നോക്കിയാൽ മതി. അഭിനയം കണ്ടിട്ടാണ് എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്.
മോഹൻലാൽ ന്റെ കുടുംബ പരവും വിക്തി പരവും ആയ വിഷയങ്ങൾ അദ്ദേഹത്തിന്റെ സ്വകാര്യാo.
അദ്ദേഹം എന്തുകൊണ്ട് അതിനു വന്നില്ല, ഇതിന് വന്നില്ല എന്നു അദ്ദേഹത്തിന്റെ വശം കൂടി അറിയണം. താങ്കൾ പറയുന്നത് താങ്കളുടെ വശം താങ്കൾ പറയുന്നു. അത് താങ്കളുടെ ശരി താങ്കൾ പറയുന്നു.
അദ്ദേഹത്തിന്റെ കോമൺ സെൻസ് ഇല്ല എന്നു പറയാൻ താങ്കൾ ആരു?
എല്ലാ അഭിപ്രായവും പറഞ്ഞ ശേഷം ഞാൻ പറയാൻ ആളല്ല എന്നു പറയുന്നതിന് എന്താർദ്ധം
താങ്കൾക് എന്തൊക്കെയോ നേടാൻ ഉണ്ടായിരുന്നു. അത് കിട്ടിയില്ല. അതിന്റെ അസുഖം.
നിങ്ങൾക്കു മോഹൻകാലിന്റെ ലാഭ നഷ്ടങ്ങൾ കണക്കെടുക്കലാണോ ജോലി?
കഷ്ണ്ടിക്ക് മരുന്ന് വന്നു. അസൂയക്കും ഇനിയും മരുന്ന് കണ്ടെത്തിയില്ല
അതിന്റെ കുഴപ്പം
മോങ്ങൻ ആൽ
മനുഷ്യത്വരഹിതമായ കുത്തഴിഞ്ഞ കുറെയെണ്ണം
സമൂഹത്തോടെ മൂവായിരം എന്ന എണ്ണം വിളിച്ചു പറഞ്ഞ പുണ്യവാൻ
Nirtheda vendaathathu parayaruthu premnazeerinu date kodutha mahs nadanaanu mohanlaal nee mammuttye parayeda mammutty premnazeetinu date kodukkayhe avahelichu vittavanaa mammutyy
ബിസിനസ് ൽ ഇദ്ദേഹതെ പാർട്ണർ ആക്കണമായിരിക്കും
കറക്ട് കാര്യം
Naayanmaark amma vazhi aanu bandham...enikum achante veetukaare ishtamalla...joliyulla aanungale karava pasukkkalakum...
Kurach kash koduth ee keedathe oyivakk sir
Nine pole ulla oruthane Lalettan adippikathathu endhu nannai..
Evarokkey tharanghal alla ennu theliyichu kondey erikunnu
Nirtheda nirtheda ..... Nirtheda ....
ഒത്തില്ല 😂😂😂
ഇദ്ദേഹം പറയുന്നത് സത്യം ആണ് Mohanlal കുത്തുപാള എടുക്കും
ayal parayunathil sathyamundu lalinte brother pyari lal suicide chaithathu financial problem konanu ennu ketitundu.
Iyaleyokke antinan interview cheyyunnath?
മോഹൻലാലിന്റെ സ്വന്തം ചേട്ടൻ പേരിലാൽ ശാസ്താംകോട്ട വാടകവീട്ടിൽ ആത്മഹത്യ ചെയ്തു ചെയ്യുകയുണ്ടായി. കടുത്ത സാമ്പത്തിക ബാധ്യത കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് കേട്ടിട്ടുണ്ട് . സ്വന്തം സഹോദരനെ പോലും മോഹൻലാൽ തിരിഞ്ഞു നോക്കുകയോ എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്യുകയോ ചെയ്തിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്
ലാലേട്ടൻ വേണ്ടുന്നത് അദേഹത്തിന്റെ സഹോദരൻ ചെയ്തിട്ട് ഉണ്ട്
ആ സമയത്ത് മോഹൻലാൽ cinemayil പോലും ഇല്ല 😂
@@SreekalaNv സിനിമയിൽ വന്നില്ലെന്നോ . നിനക്കെന്തു മൈരറിയാം അന്നു നീ ജനിച്ചില്ല ആയിരിക്കും 🤣🤣🤣🤣🤣
@@SreekalaNv
ലാലേട്ടൻ്റെ ഏട്ടൻ പ്യാരിലാൽ ലാലേട്ടനോടൊപ്പം കിളിക്കൊഞ്ചൽ എന്ന പടത്തിൽ അഭിനയിച്ചിട്ടുണ്ട്
@@SreekalaNv olaka
ഇവനെ ഒക്കെ ഇൻ്റർവ്യൂ ചെയ്തവനെ പറഞ്ഞ മതി
Chetaa aarum bandamgakku vila kodukkilla.financial status nokki bandangakku vila kodukkum ellaarum.