എന്തിനാ എല്ലാവരും ആ പാവത്തിനെ ഇങ്ങനെ ചീത്ത പറയുന്നത്. അത് എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ. അതിനു ബുദ്ധിയുണ്ടെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യുമോ. അതിനേക്കാൾ ബുദ്ധിയില്ലാത്ത പെരുമാറ്റമല്ലേ നിങ്ങൾ കാണിക്കുന്നത്. സലുവിനോട് ചിലപ്പോൾ റബ്ബ് പൊറുക്കും കാരണം അതിന് അത്ര മാത്രമേ ബുദ്ധിയുള്ളൂ. ഈ കമന്റ് ഇടുന്ന നിങ്ങളോട് റബ്ബ് പൊറുക്കുമെന്ന് തോന്നുന്നുണ്ടോ. എന്തിനാ അതിന ആനക്കുട്ടി എന്നൊക്കെ വിളിക്കുന്നത്. നിങ്ങളെ ഇങ്ങനെ എന്തെങ്കിലും കളിയാക്കാൻ നിങ്ങൾക്ക് സഹിക്കുമോ. സഹി കെട്ടത് കൊണ്ടാണ് അതിങ്ങനെ കോമാളി കളി കളിക്കുന്നത്. വല്ലാത്തൊരു ആൾക്കാർ തന്നെ. അത് ഇല്ലാണ്ട് ആവുന്നത് വരെ അതിനെ വെറുതെ വിടരുത് കേട്ടോ
സത്യം ഷാനു എന്ന് കമന്റ് ഇടുമ്പോൾ ആണ് അത് ഷാനുനെ കുറിച് പറയുന്നത്. കുറച്ചു ഓവർ ആണെങ്കിലും അതിന് എന്തോ കുഴപ്പം ഉണ്ടെന്ന് ഇവർക്കു മനസ്സിലാവുന്നില്ല. അതിനേക്കാളും കഷ്ട്ടമാണ് കമന്റ് ഇടുന്നവർ.
എന്താ താത്ത ഈ വിളിച്ചു പറയുന്നേ. ഷാനു സമീർ ഒരുപാട് ഉപകാരം ചെയ്തു തന്നതല്ലേ എന്നിട്ട് അതൊക്കെ മറന്ന് ഇങ്ങനെ ഒക്കെ പറയാവോ.. സ്വന്തം അനിയൻ എന്നാണ് പറയാറ് ഇപ്പൊ വിളിച്ചകിട്ടുന്നില്ല ആയപ്പോൾ ഒന് ഇന്നലെ മിഞ്ഞാന്ന് വന്നവൻ.. എന്താ പ്പോ ങ്ങളെ കഥ 😂😂 അവന്റ മടിയിൽ ആയിരുന്നല്ലോ ഇപ്പൊ ശത്രു അവൻ ആയോ 😂😂😂😂
വല്യമ്മ നേട് അടുതൽ അറിയും സ്വഭാവം വലിമ്മന്റെ അക്കാണ്ടിൽ എത്ര ലക്ഷം ഉണ്ട് ചോദ്ക്ക് വല്ലിമ്മന്റെ അക്കൗണ്ട് നമ്പർ ചോദിക്ക് തരില്ല ആ അക്കൗണ്ടിൽ ലക്ഷങ്ങൾ ഉണ്ട്
ഇത്ത എല്ലാവിഡിയോയും ഞാൻ കാണാറുണ്ട്. എങ്കിലും ഇഷ്ട്ടം കൊണ്ട്ആണ് പറയുന്നത് നിങ്ങൾ സെലിബ്രേറ്റി ആണ് പറഞ്ഞു വീട്ടിൽ നില്കാതെ വല്ല പണിക്കും പോകു. അതിനിടക് വീഡിയോയും ചെയാമല്ലോ. ചുമ്മാ ഇത്ത കൂടെ നിൽക്കുന്നവരെ പോലും കുറ്റം പറയുക, വീഡിയോ കാണുന്ന ഞങ്ങളെ കുറ്റം പറയുക ചിത്ത പറയുക ശപിക്കും ഒന്നും ചെയാതെ എല്ലാവർക്കും ഇഷ്ട്ടപെടുക രീതിയിൽ ഒരു ദിവസം ഒരു വിഡിയോ എല്ലാവർക്കും ഇഷ്ട്ടപെടുന്ന രീതിയിൽ ചെയ്യു
ഡോക്ടർ അന്വേഷിക്കൂ അപ്പോൾ കാശ് കൂടുതൽ കിട്ടും നിനക്ക്അന്നും ഇന്നും നിൻറെ ആവശ്യം പണമാണ് സഹായം സഹായംനിനക്ക് പ്രമോഷൻ വീഡിയോസ് ചെയ്യാൻ കിട്ടുന്നില്ല ആരാണ് ആരാ നിന്നെ വിളിക്കാ പ്രമോഷൻ വീഡിയോകൾ
ആദ്യമക്കെ ക്യാമിൻ്റെ മുന്നിൽ വരാൻ മടിയാണ് ഇപ്പം മടിയ ക്കെ പോയി ഖുർആൻ തുറന്ന് വെച്ച് മോൾ എന്താ കമൻറ്റ് വായിക്കുന്നത് ശ്രദ്ധിക്കലും പൈസ ചോദിക്കലും തന്നെയാണ് പണി അവർക്ക് റൂമ്മിൽ പോയി ഓദിക്കുഡെ

👍
Ath seriya
Crct wrds❤
സത്യം ഷാനു എന്ന് കമന്റ് ഇടുമ്പോൾ ആണ് അത് ഷാനുനെ കുറിച് പറയുന്നത്. കുറച്ചു ഓവർ ആണെങ്കിലും അതിന് എന്തോ കുഴപ്പം ഉണ്ടെന്ന് ഇവർക്കു മനസ്സിലാവുന്നില്ല. അതിനേക്കാളും കഷ്ട്ടമാണ് കമന്റ് ഇടുന്നവർ.
വല്ല്യമ്മ ക്കു ആരേലും എന്തെങ്കിലും help ചെയ്യാം ന്നു വിചാരിച്ചാലും ഈ താത്ത ന്റെ കാട്ടി കൂട്ടല്‍ കാണുമ്പോള്‍ വേണ്ടെന്ന് വെക്കും
ഖുർആൻ ഓതുന്ന ഇടയിൽ സംസാരിക്കാൻ പാടില്ല വെല്ലുമ്മ 😊❤️
ആപാവത്തിന് ഇരുന്ന് ഓതാൻ അവൾ സോര്യം കൊടുക്കാഞ്ഞിട്ട
😃😃😃
ഒന്നും ഇല്ലാതെ ഇങ്ങനെ... അപ്പോൾ എന്തെങ്കിലും ഉണ്ടായാൽ എന്തായിരിക്കും അഹങ്കാരം.... 😄😄😄😄😄
എപ്പോഴും പൈസ തരാൻ ഞങൾ അംബാനി കുടുംബം ഒന്നും അല്ല വെല്ലുമ്മാ.... താത്താനോട് അധ്വാനിച്ചു ജീവിക്കാൻ പറ..... 😊😊😊😊😊
Enthan
പല്ല് വേദനയാണ കിലും ത്തിറ്റക്ക് ഒരു കുറവും ഇല്ല
Ee chanalum pokarayi thallayku...... Ahankaram vallathundallo...
നമ്മളെ ശപികയും വേണം ലൈകും വേണം അല്ലെ
Hlo
താത്ത ഇന്ന് കുറെ ചിരിപ്പിച്ചല്ലോ 🤣🤣🤣🤣👍🏻
😂
എന്തിന്
അനക്ക് ത്തീന്ന് നടക്കാൻ പൈയ്സ ഉണ്ട് ആദ്യം പേര ക്കുടി യോട് നടന്ന് ത്തീറ്റ മാറ്റാൻ പറയു എന്നാൽ കാശ് ഉണ്ടാവും
നടന്നു തിന്നാൻ പൈസ ഉണ്ടല്ലോ
ആ വയസ്സായ വല്ലിമ്മക്ക് ശരിക്കും പറയാൻ അറിയാം നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല
ലിസ്റ്റിക് കുറെ ഇട്ടിട്ടുണ്ടടല്ലോ ഷാനു ozivakiya
വലിയുമ്മ നിങ്ങളുടെ പേരമകൾ ക്ക് ഭയങ്കര അഹങ്കാരം ആണ് അത് കൊണ്ട് ആണ് നിങ്ങളുടെ ഈ അവസ്ഥ ക്ക് കാരണം
Ethu avastha🤔
Shanu shameer 😂നീ സൂക്ഷിച്ചോ നിനക്ക് എന്തോ വലുത് വരാന്‍ ഉണ്ട്....തലക്ക് വെളിവ് ഇല്ലാത്ത താത്ത എന്തൊക്കെയാ ലൈവ് el വന്നു കാട്ടി കൂട്ടുന്ന
മുഴുത്ത വട്ട് ലൈവിൽ വന്ന് മൂക് നന്നാകുന്നു
കക്കൂസിൽ ഇരിക്കുമ്പോൾ ലൈവ് ഇടാതിരുന്നാൽ മതിയായിരുന്നു മൂക്ക് cleanആകുന്നത് കണ്ടിട്ട് 😂😂
വായ പൊളിച്ചിരുന്നോ ഈച്ച കയറും 😂😂
വെല്ലിമ്മ മൂക്കിൽ നിന്ന് ധാന്യന്തരം ഗുളിക ഉരുട്ടി 🥸
ഒന്തോരും അറിവുകളാണ് salukitchen valapurathinu😌😌
നോമ്പ് നോറ്റാൽ ത്തിന്ന് നടക്കാൻ പറ്റില്ലല്ലൊ
Poge😇😇😇
ഷാനു സുന്ദരൻ തന്നെ
സുഖമാണോ
പല്ല് വേദന പല്ല് വേദന എന്ന് പറയും എന്നിറ്റ് എന്നും തിന്നല് തന്നെ തിന്നല്
Sappus ithokke kelkkundo
❤❤❤❤
ഞങ്ങളെ ശപിക്കുകയും വേണം കൂടെ ലൈക്കും അല്ലേ സലു അടുക്കളേ
Salu sappad😂
നിനക്ക് തൊള്ളീൽ തോന്നിയത് വിളിച്ചു പറയാൻ നാണമില്ലെങ്കിൽ. ഞങ്ങൾക്ക് കമെന്റ് ഇടാൻ എന്തിനാ നാണം..😂😂
താത്തെ നിങ്ങൾ കുറച്ച് ഓവർ ആയത് കൊണ്ടാണ് നിങ്ങളുടെ യൂറ്റൂബ് തകർന്നത്
Thangada mood. Oru kichen
👍👍👍👍
നിങ്ങളെ കണ്ടാൽ മുത്തേ എന്ന് വിളിക്കാൻ പറ്റുന്നില്ല
ഞമ്മളെ നാട്ടിൽ കഞ്ഞി വെക്കാൻ കഴിയാത്തവർ കുറെ ഉണ്ട്
@@Sabira_ummer സത്യം 👍🏻👍🏻... ഇവർക്ക് കിട്ടുന്നത് മുഴുവനും ഹോട്ടൽ Food അടിച്ചു തീർക്കാനേ ഉള്ളൂ 😄😄😄
Shameer soookshichooo broooo .niyokeaaa oru peannnu keattti jeeevikandavanatoooo...pls care yourself.....
മൂക്ക് ഒക്കെ ക്ലീൻ ചെയ്തിട്ട് ലൈവ് എടുത്താൽ പോരേ 😄😄😄
Paisa paisa.paisa😂😂😂😂😂
കാര്യം കാണോളം നാരായണ കാര്യം കഴിഞ്ഞ കൂരായണ 😅
നിങ്ങളെ ആരെങ്കിലും ഒകെ സഹഹിക്കുമായിരുന്നു പക്ഷെ നിങ്ങളെ മോളെ തൊള്ള ശരിയല്ല അത്യം മകളെ മരിയതാ പഠിപ്പിക് 😡😡
പള്ളി കാട്ടിൽ പോയാൽ സുഖം ആവണക്കിൽ ഒത്തും നിസ്കാരവും േവണ്ണം ത്തിന്ന് നടന്നാൽ സുഖം ഉണ്ടാവില്ല
സാലു, എത്ര, വേറെ, പഠിച്ചു,
എന്താ താത്ത ഈ വിളിച്ചു പറയുന്നേ. ഷാനു സമീർ ഒരുപാട് ഉപകാരം ചെയ്തു തന്നതല്ലേ എന്നിട്ട് അതൊക്കെ മറന്ന് ഇങ്ങനെ ഒക്കെ പറയാവോ.. സ്വന്തം അനിയൻ എന്നാണ് പറയാറ് ഇപ്പൊ വിളിച്ചകിട്ടുന്നില്ല ആയപ്പോൾ ഒന് ഇന്നലെ മിഞ്ഞാന്ന് വന്നവൻ.. എന്താ പ്പോ ങ്ങളെ കഥ 😂😂 അവന്റ മടിയിൽ ആയിരുന്നല്ലോ ഇപ്പൊ ശത്രു അവൻ ആയോ 😂😂😂😂
Ac nmbr okke ayakk Nan ayachutharam
നാച്ചുറൽ ലുക്ക് കാണാത്തോർ ഉണ്ടോ പൂയ്
ആ വല്ല്യമ്മ ന് കാണുമ്പോ പാവം ഇണ്ട്
വല്യമ്മ നേട് അടുതൽ അറിയും സ്വഭാവം വലിമ്മന്റെ അക്കാണ്ടിൽ എത്ര ലക്ഷം ഉണ്ട് ചോദ്ക്ക് വല്ലിമ്മന്റെ അക്കൗണ്ട് നമ്പർ ചോദിക്ക് തരില്ല ആ അക്കൗണ്ടിൽ ലക്ഷങ്ങൾ ഉണ്ട്
നാളെ നോമ്പ് നോക്കുന്നില്ലേ. ഇന്ന് മിഹ്റാജ് അല്ലെ
👍👍👍
എല്ലാ language ലും നല്ല knowledge ഉണ്ടല്ലോ wow 🤣
ഇത്ത എല്ലാവിഡിയോയും ഞാൻ കാണാറുണ്ട്. എങ്കിലും ഇഷ്ട്ടം കൊണ്ട്ആണ് പറയുന്നത് നിങ്ങൾ സെലിബ്രേറ്റി ആണ് പറഞ്ഞു വീട്ടിൽ നില്കാതെ വല്ല പണിക്കും പോകു. അതിനിടക് വീഡിയോയും ചെയാമല്ലോ. ചുമ്മാ ഇത്ത കൂടെ നിൽക്കുന്നവരെ പോലും കുറ്റം പറയുക, വീഡിയോ കാണുന്ന ഞങ്ങളെ കുറ്റം പറയുക ചിത്ത പറയുക ശപിക്കും ഒന്നും ചെയാതെ എല്ലാവർക്കും ഇഷ്ട്ടപെടുക രീതിയിൽ ഒരു ദിവസം ഒരു വിഡിയോ എല്ലാവർക്കും ഇഷ്ട്ടപെടുന്ന രീതിയിൽ ചെയ്യു
വല്യമ്മയും പേരക്കുട്ടിയും നന്നു
ഷാനു ഇതൊക്കെ കേൾക്കുന്നുണ്ടോ ആവോ😇
Hi saluu ❤️
Vattanu alla
ഷാനു വല്ലാതെ സലു നെ പറ്റിക്കണ്ട, സപ്പു സിനെ ഒക്കെ പരിചയപ്പെട്ടത് സലു കാരണം. നീ തന്നെ ഫേമസ് ആയത് സലു കാരണം ആണ്
Sundhari
ലൈവിൽ വന്നിട്ടാണോ താത്ത മൂക്ക് ക്ലീൻ ചെയ്യുന്നേ 😂
Vrthiketta thalla
അറിയോ
വെല്ലിമ എവിടെ
ഇനി ഇപ്പം റമളാൻ മായുവനും അസുഖം ആഴി രിക്കം അത്തായ കള്ളത്തി
ഇളിച്ചു കാണിക്കൽ നിർത്ത് താത്താ... 😊😊😊
😂 18:00
ഒരു പിരി ലൂസ് ആണെന്ന് തോന്നുന്നു
നോമ്പുള്ള ഉമ്മാമന്റെ മുൻപിൽ നിന്ന് ബത്തക്ക കഴിക്കുന്നെ സുലുതാ
വെല്ലിമ്മാക്ക് എന്താണ് അസുഖം
നിനക്ക് കറങ്ങൽ പൈസ ഉണ്ടല്ലോ
🤲
17:18😅😅
Ahankaram.koodiyitta
കുഞ്ഞനിയൻ തെറ്റിയോ 😄😄😄
Shanooni arenkilum undaykote....athin ninakenda
Adhennneaaa. OleaA vijaram olkuuu 17 vayasssaaannnnaaa
ഹായ് സാലുതാ...
Shaanunte kaaryam theerumanam aayi😂
ഇപ്പോൾ ഷാനു മോശക്കാരനായി എന്തൊക്കയാ പറഞ്ഞിരുന്നത്
ഷാനു :സലു തട്ടം കൊണ്ട് മറച്ചിട്ട ലൈവിൽ വരുന്നത്. മറ്റുള്ളവരെ പോലെ തുറന്നു കാണിക്കുന്നില്ല
പേരിന്റെ കൂടെ ജനിച്ചപ്പയെ ഉണ്ടോ ഈ കിച്ചൻ 😂
@@Butterfly-r5d ഉണ്ട് എന്നാണ് തോന്നുന്നത് ഇവർക്ക് പേരിട്ടത് സലു കിച്ചൺ എന്നായിരിക്കും അതിന്റെ അർത്ഥം അടുക്കളയിലെ സലു 😄😄😄
Ponnara selu nadannu thinnuna cash pore endenkilum vellimaku cheyyan
ഡോക്ടർ അന്വേഷിക്കൂ അപ്പോൾ കാശ് കൂടുതൽ കിട്ടും നിനക്ക്അന്നും ഇന്നും നിൻറെ ആവശ്യം പണമാണ് സഹായം സഹായംനിനക്ക് പ്രമോഷൻ വീഡിയോസ് ചെയ്യാൻ കിട്ടുന്നില്ല ആരാണ് ആരാ നിന്നെ വിളിക്കാ പ്രമോഷൻ വീഡിയോകൾ
വലിമ്മ ഖുർആൻ ഒതുമ്പോൾ കേമറയുടെ മുമ്പിൽ ഇരിക്കരുത് വലിമ്മ
@@SeenathMohammed-y8p അതും ഒരു സത്യം തന്നെ 👍🏻👍🏻👍🏻
ആദ്യമക്കെ ക്യാമിൻ്റെ മുന്നിൽ വരാൻ മടിയാണ് ഇപ്പം മടിയ ക്കെ പോയി ഖുർആൻ തുറന്ന് വെച്ച് മോൾ എന്താ കമൻറ്റ് വായിക്കുന്നത് ശ്രദ്ധിക്കലും പൈസ ചോദിക്കലും തന്നെയാണ് പണി അവർക്ക് റൂമ്മിൽ പോയി ഓദിക്കുഡെ
മായഡിറ്റ് 😂😂😂😂😂
ഇവൾക്ക് തിന്ന് നടക്കുക അതാണ് പരിപാടി
Super song
🙏🙏🙏🙏
ചോദ് കണ്ടിട്ടനെ ഉണ്ടാവില്ല തോള്ള ഒന്നാകെ പൊളിച്ചിരി ക്കുന്ന
പോത്ത് 😀😀😀
😊😊
താത്ത കളവ് പറയുന്നണ്ടല്ലെ . മേയ്കപ്പിട്ടിട്ട് നാച്വറ ലാണത്രേ
ഇതിന്റെ വിജാരം വലിയ സംഭവം ആണ് എന്നാ
റമസാൻ മാസം നോമ്പ് ഉടാവുമോ ആവോ
ലൈവ് ചെയ്യൂമ്പോൾ ഇത്തിരി റെസ്‌പെക്ട് കാണിക്കു താത്ത.. ന്നാലല്ലേ ങ്ങക് പൈസ കിട്ടൊള്ളു
Hai.... Sukano
Ithineyonne aara subscibe cheyyunne
ഞങ്ങളുടെ ഷോപ്പിന്റെ ഉത്ഘാടനം തിന്നു വിളിച്ചാൽ വരോ താത്ത ❤
നല്ല ആരോഗ്യം ഉണ്ടല്ലോ വല്ല ജോലിക്കും പോയി ജീവിക് 😡
ദയവ വിചാരിച്ച് സോഷ്യൽ മീഡിയയിൽ വന്ന് പൊട്ടത്തരം വിളിച്ചു പറയരുത്
പാവം മോൻ
Nanamillataval
Nabeera.hi
Chorum .vellavum avde nilkatte .und enn hindiyil paray
Halo അസ്സലാമു അലൈകും
Namaskaram othum onnumilla...thinnuka..chanalil keriyirikuka...Ee Ummam kodukalu nirthuka
Nombedukano. .....nombedukum nerathinu biriyanni thinnam.Ellam thinnam
അസ്സലാമു alaikum