മസൂറ മോൾക്ക് അഭിനന്ദനങ്ങൾ. Keep it up. എല്ലാം കഴിവതും മറന്ന് കളയുക, മുന്നോട്ട് ബാക്കിയുള്ള കാലം കുട്ടികൾക്ക് വേണ്ടി ഒരു പോരാളിയായി ജീവിച്ച് നാടിനും നാട്ടുകാർക്കും യൂട്യൂബിൽ കൂടി കിട്ടിയ കുടുംബത്തിനും ഒപ്പം മാതൃകാപരമായി ജീവിക്കുക. നന്മകളും സന്തോഷവും തീർച്ചയായും വരും. സമയം എല്ലാ മുറിവുകളും കൂട്ടി സമാധാനമാക്കും. നിങ്ങളുടെ സഹോദരനും മാതാപിതാക്കൾക്കും സ്നേഹം പ്രാർത്ഥന.
ഭയങ്കര വെഷമം തോന്നുന്നു. ഒരു ഉമ്മയും സഹികൂല സ്വന്തം മോളെ പറ്റി ഇങ്ങനെ പറഞ്ഞാൽ 😭 അന്ന് നെജ്ല എടുത്ത തീരുമാനം ആണ് ശെരി. ഇനി ഒരു വിവാഹം വേണ്ട നെജ്ല ആ മോളെ മുഖത്തു നോക്കാൻ കഴിയില്ല കണ്ണീരോടെ ആണ് ഞാൻ ഇത് എഴുതുന്നത്.
ഒരു കാര്യം ഇന്ന് ഏത് നിലയിൽ എത്തി എവിടെ ഇരിക്കുന്നു എന്ന് നോക്ക് ഏത് വീട്ടിൽ നിന്ന് എവിടെ വരെയായി അതാണ് ദൈവത്തിന്റെ അനുഗ്രഹം. മോളെ കുത്ത് വാക്കുകളും ആട്ടുംതുപ്പും ഒക്കെ കേൾക്കണം നമ്മളെപ്പോലെയുള്ളവർ ഒത്തിരി സഹിക്കാൻ ഉണ്ട് എനിക്കും ഇതുപോലെ കുത്തുവാക്കുകൾ തരുന്ന അയല്പക്കക്കാർ ഉണ്ട് ഇപ്പോൾ നല്ലതല്ലേ അവരിൽ നിന്നൊക്കെ പ്രചോദനം ഉൾക്കൊണ്ട് ജീവിക്കാൻ
ഇത്രയും അനുഭവിച്ച നജി ഇനി ഒരു വിവാഹം കഴിക്കരുത് 👍👍മക്കളെ ചേർത്ത് പിടിച്ചു ജീവിക്കുക അള്ളാഹു നിന്നെ കൈ വിടില്ല 👌👌🥰🥰🥰🥰
കേൾക്കുന്ന നമ്മടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.ഇതെല്ലാം അനുഭവിച്ചു വന്ന സഹോദരി😢 ഇനി സങ്കടപ്പെടരുത് 🤲🏻 റബ്ബിന്റെ സഹായം നിങ്ങൾക് ഉണ്ടാവട്ടെ ദുഹാ 🤲🏻🤲🏻
മക്കളുടെ സേഫ്റ്റി ആണ് പ്രധാനം❤ഇപ്പോഴത്തെ ലോകത്തെക്കുറിച്ച് അറിയാമല്ലോ.അനുഭവിച്ച അത്രയും സങ്കടമാണ് .ഇനി സന്തോഷമായി ജീവിക്ക് ❤.
ഒരു മോൾ അല്ലേ ഉള്ളു മോൾ എന്നു പറയൂ അത് കേൾക്കാനാണ് രസം ആവർത്തിച്ച് മസ്റൂറ മോൾ എന്നു പറയല്ലേ😊
Avar aar paranjalum onnum maattulla ath seelan aan
മസൂറ മോൾക്ക് അഭിനന്ദനങ്ങൾ. Keep it up.
എല്ലാം കഴിവതും മറന്ന് കളയുക, മുന്നോട്ട് ബാക്കിയുള്ള കാലം കുട്ടികൾക്ക് വേണ്ടി ഒരു പോരാളിയായി ജീവിച്ച് നാടിനും നാട്ടുകാർക്കും യൂട്യൂബിൽ കൂടി കിട്ടിയ കുടുംബത്തിനും ഒപ്പം മാതൃകാപരമായി ജീവിക്കുക. നന്മകളും സന്തോഷവും തീർച്ചയായും വരും. സമയം എല്ലാ മുറിവുകളും കൂട്ടി സമാധാനമാക്കും. നിങ്ങളുടെ സഹോദരനും മാതാപിതാക്കൾക്കും സ്നേഹം പ്രാർത്ഥന.
ഇപ്പഴ കണ്ടത്. ഇന്നലെ തിരക്കായിപ്പോയി. അള്ളാ ഈ സഹോദരിക്ക് ആയുസ്സു ആരോഗ്യവും പ്രധാനം ചെയ്യണേആമീൻ
മനസ്സ് വല്ലാതെ വേദനിച്ചു നെജി അല്ലാഹുവിനെ മുറുകെ പിടിച്ചു ജീവിക്കുക കൈവിടില്ല റബ്ബ്
നജില മക്കളെ വളർത്തി സുഖമായി ജീവിക്കുക. ദൈവം അനുഗ്രഹിക്കും 🙏❤️
👍🏻
ഭയങ്കര വെഷമം തോന്നുന്നു. ഒരു ഉമ്മയും സഹികൂല സ്വന്തം മോളെ പറ്റി ഇങ്ങനെ പറഞ്ഞാൽ 😭
അന്ന് നെജ്ല എടുത്ത തീരുമാനം ആണ് ശെരി.
ഇനി ഒരു വിവാഹം വേണ്ട നെജ്ല ആ മോളെ മുഖത്തു നോക്കാൻ കഴിയില്ല
കണ്ണീരോടെ ആണ് ഞാൻ ഇത് എഴുതുന്നത്.
3 - മത്തെ കുട്ടി
ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ 😄
അല്ലാഹ് ഇത് പോലത്തെ വിധി ആർക്കും കൊടുക്കല്ല നാഥാ 🤲കേട്ടിട്ട് സങ്കടം ആയി 😥
എല്ലാം റബ്ബിന്റെ വിധിയാണ് നജീ. ക്ഷമിക്കുക. ഇനിയുള്ള ജീവിതം പടച്ചവൻ ഖൈറിലാക്കി തരട്ടെ. സ്നേഹം മാത്രം നിന്നോടും മക്കളോടും 🥰🥰🥰
Insha allah duayil undakum❤
ഇങ്ങനെ അനുഭവം ഉണ്ടായിരുന്നോ ഇനി ഒരിക്കലും വേറെയൊരു വിവാഹം കഴിക്കരുതേ ഈ മകൾക്കു സേഫ്റ്റി നഷ്ടപ്പെടും
അപ്പൊ മൂന്നാമത്തെ മോനോ
Athe saftynashttapedum urappanu eesugempogum
Maashaa allaah ❤❤❤
മഷ്രു മോൾ സുന്ദരി ആയിട്ടുണ്ട്
Ente jeevitham ithu thanne
യാ അല്ലാഹ് 😢
Allahu hairum barkathum tharatte ameen, ameen, rabbine kaividathirikkuka, ath bhudhuttilum. Ithinokke oru prathibhalam allahu tharattee, ameen... Makkal salihingavatee
Ameen ameen ameen
❤❤❤❤🎉🎉🎉
🙏🙏🙏🙏❤
😢😢😢മക്കളെ നോക്കി ജീവിക്കു
ഒരു കാര്യം ഇന്ന് ഏത് നിലയിൽ എത്തി എവിടെ ഇരിക്കുന്നു എന്ന് നോക്ക് ഏത് വീട്ടിൽ നിന്ന് എവിടെ വരെയായി അതാണ് ദൈവത്തിന്റെ അനുഗ്രഹം. മോളെ കുത്ത് വാക്കുകളും ആട്ടുംതുപ്പും ഒക്കെ കേൾക്കണം നമ്മളെപ്പോലെയുള്ളവർ ഒത്തിരി സഹിക്കാൻ ഉണ്ട് എനിക്കും ഇതുപോലെ കുത്തുവാക്കുകൾ തരുന്ന അയല്പക്കക്കാർ ഉണ്ട് ഇപ്പോൾ നല്ലതല്ലേ അവരിൽ നിന്നൊക്കെ പ്രചോദനം ഉൾക്കൊണ്ട് ജീവിക്കാൻ
Ningal adym vannu ayalvakka karodu thirakku appol avar parayum ivalude thaniniram
ആരുടെ 😂
നിങ്ങൾക്കെന്തേ ഈ ചാനലിന്റെ ഉടമസ്ഥരോട് വല്ല വെറുപ്പ് ഉണ്ടോ അതാണ ഇപ്പോൾ ഇങ്ങനെ പറഞ്ഞത് @@Fathima-d1j1c
Molennu paranjoode otta molalle ollu pereduth parayano
സഹിക്കാൻ പറ്റുന്നില്ല, 😢
പൊന്നു സഹോദരി ഇനി മക്കളോടൊപ്പം ജീവിക്കു. ഒരു പരീക്ഷണത്തിന് നിൽക്കരുത്. മോളുടെ സേഫ്റ്റി നഷ്ടപ്പെടും
3 മത്തെ മോനോ?
❤❤❤
😢😢😢
Waalikumussalam
Mashaallah 🥰🥰🫂🫂
അള്ളാഹു എ ത്ത ണ് നമ്മൾക് വീ തി ച ത് അത് വരു എ ല്ലാ അൽഹംദുലില്ലാ
നല്ല മോള്
Vivaha parambara, prasangam, daily
Avalude paripadi ithuthanneyaa shamsu poyath ivalude shalym sahikkan vayyathayaa vere oru penninte koode poyath
Mashallah
Mimzel mon?
In sha allah😂 appol urapilla
പാവം നജ്ല എല്ലാം അല്ലാഹുവിന്റെ കല്പന പോലെ നടക്കും എല്ലാം ശരി ആവട്ടെ
😢😢😢😢
Seriya njanum kodukkola
🙏❤️❤️❤️
നമ്മുടെ ഉയിരാണ് നമ്മുടെ മക്കൾ അനുജത്തി നിന്നോട് ഒരുപാട് ബഹുമാനം തോന്നുന്നു 🙏🙏🙏🙏നിയാണ് പെണ്ണ്, നിയാണ് എതാർത്ത ഉമ്മ്ഹ ❤️❤️❤️🙏
രണ്ടാമത് കല്യാണത്തിലാണോ മൂന്നാമത്തെ മോൻ. എന്തായാലും മൂന്ന് താങ്കക്കുടം പോലെ യുള്ള പിള്ളാരെ വളർത്തിയെടുക്കണം
മൂന്നാമത്തെ കുറ്റിയുടെ ഉപ്പ ആരാ 😳
Tell about your 3rd child
3rd husbandinte
മൂന്നാമത്തെ കുട്ടിയോ
Ha
കദീജ ആമിൻ ആമിൻ ആമിൻ
Kadheeja aaraa
Thathak kadheeja enn perundo.. Kadheeja enn msg kandu..
Areela njanum kand
@rayansha7005..yente ponne ath manasilakan ithra budhimutt yendhirikunnu. Ithinu munpum Aa id yil ninnum comment varumbol Kadheeja yenn yezhuthi aan Avar comment idunnath. Athu manasil aakumallo Aa id chilappol kadheeja yenna kaalinte veettil Ulla husband, brother, Son Angane aarude yengilum aakum. Athil ninnum ninnum kadheeja yenna sthree comment idunnu. Athra matram.. Allathe Najila yude peralla kadheeja.. 🥰🥰
അപ്പൊ മൂന്നാമത്തെ മകനോ നജി
Pavam athu engane engilum jeevichotte....onnum chodhichu vishamippikkallee.....
Njan padikkunnuu oru al annu..enikku ee vedio kanumbol time pokum..ennalum kanumm...
Kurach views kittattee...... inshallah 😊😊❤❤❤❤❤❤
@@kunjuvava1581 വിഷമിപ്പിക്കാൻ വേണ്ടി ചോദിച്ചതല്ലേ അറിയാൻ വേണ്ടിയാ ഞാനും എന്നും കാണാറുണ്ട് വീഡിയോ 🥰
❤🥰
ശൊരിയായ തിരുമാനം മോളൊ ഇങ്ങനെ പറയുന്നാ വനൊ ഒഴുവാകുക താനൊ വൊണടാത്🎉🎉🎉🎉
😢😢😢😢😢😢😢😢
ഇത്ത ങ്ങൾക് ഇപ്പോൾ നിലവിൽ 3 കുട്ടികൾ ഉണ്ടല്ലോ... രണ്ടു പേരുടെ കാര്യമല്ലേ പറഞ്ഞിട്ടുള്ളു.... മൂന്നാമത്തെ?
മൂത്താമത്തെ ആൾ ആത്മഹത്യ ചെയ്തു
മൂന്നാമത്തെ മോൻ്റെ ഉപ്പ
Aadyathe enganeya poyee
😢😢
Masroo endh chundherimolAanu mafthaendh bangiyanu mashaAllah
മാഷാ അള്ളാഹ് മാഷാ അള്ളാഹ്
❤❤❤
അപ്പോൾ 3 നാമത്തെ കുട്ടിയോ നെജുലാ പറഞ്ഞില്ലല്ലോ
പറയാം
Shamsuvine kettiyittum ival enthukond jeevichilla appol manasilayikoodei ellam aninte kuttam ano
ഹായ് നജ്‌ല സുഖമാണോ സ്നേഹം കൊണ്ട് പറയുകയാണ് മോളെ ഇനി ഒരു വിവാഹം വേണ്ട മൂന്ന് മക്കളുണ്ടല്ലോ അവരുമായി സുഗമായി ജീവിക്കക അല്ലാഹു കൂടെയുണ്ട് 🤲🤲🤲
@@seenaabdulrahim5177 ഇന്ഷാ അല്ലാഹ്
Correct 👍🏻
ഇത്ത 3 മക്കളല്ലേ 2 പേരുടെ കാര്യം പറഞ്ഞു അപ്പൊ മൂന്നാമത്തെ കുഞ്ഞോ
E parayunnayhellam pachakallam
ആര് പറയുന്നു. നീ എന്നെ വിളിക്കു. 8921395498.ഒർജിനൽ ഐഡി വ. റെക്കോർഡ് ഇട്ടു സംസാരിച്ചു യൂട്യൂബിൽ ഇടാം. Ok
Call മി
Masroomol😘😘😘👌
Ithaa njn ഒരുപാട് vishamathilan Divorce വക്കിലാണ് ann
സങ്കടമായി
🫂🫂🫂
അപ്പോൾ മൂന്നാമത്തെ കുട്ടിയോ?
Pattula mole makkale kodukkan
😢😢😢😢
മാഷാ അല്ലാഹ് suuuper
ഇൻഷാ അല്ലാഹ്
അള്ളാ എന്താ ലോകം
Masroora masroora ennu parayumbol ningalekkalum valiya oru kuttiye polum thonunnu
Njan orthu innu kandillalonnu
🫂🫂🫂🫂അൽഹംദുലില്ലാഹ്
👍🏼👍🏼👍🏼👍🏼
Kadeeja alla najila
Hi
Najlayudey athey face anu masru molk
🫂🫂🫂
😢😢
അപ്പോ മൂന്ന് കല്യാണം കഴിച്ചോ.. മൂന്നാമത്തെ കുട്ടി..? എല്ലാം പറയുന്നത് കൊണ്ട് ചോദിച്ചതാട്ടോ...
@@jasminkamar8175 നാളെ പറയാം. ഇന്ഷാ അല്ലാഹ്
Kadeeja മാന്സ് വാലാദേ വേദനിച്ചു
ആരാ കദീജ
Najila alle
ഈ കമന്റ് ചെയ്യുന്ന ആളായിരിക്കും 😊
Kadheeja??
🫂
❤❤❤❤❤
❤❤
❤❤
❤❤
❤❤❤
Nabartharuo
Nambartharumo
❤❤❤❤
❤❤❤❤