ഷാജിത ഒറ്റയ്ക്ക് ജീവിക്കാൻ സാധിക്കും എങ്കിൽ അതാണ് നല്ലത്. അതെല്ല വിവാഹം കഴിക്കുകയാണെങ്കിൽ നല്ല മനസ്സിന്റെ ഉടമയാണ് എങ്കിൽ കെട്ടാം. അതും നല്ലവണം ആലോചിച്ചു വേണം. എന്നെയും മക്കളെയും നോക്കുന്നത് അല്ലെ അതുകൊണ്ട് എല്ലാം സഹിക്കാം എന്നും വിചാരിച്ചു ജീവിക്കരുത്. സപ്പോർട്ട് ചെയ്യാൻ നിന്നെ സ്നേഹിക്കുന്ന ഒരു പാട് സബ്സ്ക്രൈബ്ർ ഉണ്ട് ok. പേടിക്കാതിരിക്കു ദൈവം കൂടെ ഉണ്ട് 🥰🥰🥰🥰🥰
അത് ഷാജിത പറഞ്ഞതിൽ ചെറിയ ഒരു തെറ്റുണ്ട്. മുസ്ലീങ്ങൾക്ക് എത്രയും വിവാഹം ചെയ്യാം എന്ന രീതിയല്ല അത് ശരിയല്ല. നാല് വിവാഹം വരെ ഒരാൾക്ക് ഇസ്ലാം അനുവദിച്ചിട്ടുണ്ട്. അതിന് ഒരുപാട് മാനദണ്ഡങ്ങളും ഇസ്ലാം വെച്ചിട്ടുണ്ട്.അതിൽ നീതിപുലർത്താൻ കഴിയുന്നില്ല എങ്കിൽ ഒരു ഭാര്യ തന്നെയാണ് ഉത്തമം എന്നും ഖുർആനിൽ അനുശാസിക്കുന്നുണ്ട്. അല്ലാതെ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന രൂപത്തിൽ രൂപത്തിൽ സംസാരിക്കല്ലേ മോളെ. അല്ലെങ്കിൽ തന്നെ മുസ്ലീങ്ങളെ കാർന്നു തിന്നാൻ... ഒരു കൂട്ടം ആളുകൾ തയ്യാറായി നിൽക്കുകയാണ്🙏🏻
ഡസൻ കണക്കിന് പേര് ഭാര്യമാർ ആയി ഉണ്ടായിരുന്നു അന്ന് ആറാം നൂറ്റാണ്ടിൽ. നോക്കാൻ പറ്റാത്ത വിധം. അപ്പോൾ ആണ്അല്ലാഹ് പറയുന്നത്. അത് പോലെ അനാഥകൾ. അവരുടെ കാര്യത്തിൽ നീതി പാലിക്കാൻ പറ്റാത്ത വിഷയം അന്ന് വന്നു. അപ്പോ ആണ് നിങ്ങള്ക്ക് അനാഥകളുടെ കാര്യത്തിൽ നീതി അസാധ്യം എന്ന് ഭയക്കുന്നുവെങ്കിൽ നാല് വരെ ആവാം എന്ന് പറഞ്ഞത്. അങ്ങനെ നാല് പേരെ നില നിർത്തി ബാക്കി യുള്ളവരെ അവരുടെ വഴിക്കു ഒഴിവാക്കി കൊടുത്തു. അവർക്ക് രക്ഷ കിട്ടി. ഇസ്ലാം ഇത് പറഞ്ഞില്ലെങ്കിൽ അവർ അവരുടെ സർവീസും സംരക്ഷണവും കിട്ടാത്ത ഭാര്യമാരായി. പലരാലും വ്യഭിചാരിക്കപ്പെട്ടു കഴിയേണ്ടി വരികയായിരുന്നു.
ഒരു പെണ്ണ് ഒറ്റക്ക് മക്കളെ കൊണ്ട് ജീവിക്കുമ്പോൾ ,അവളുടെ ബുദ്ധിമുട്ട്, പട്ടിണി , വെഷമം അതൊന്നും അറിയാൻ ആരും ഉണ്ടാവാറില്ല പിന്നെ കുറ്റം പറയാൻ വിമർശിക്കാൻ , ഒളിഞ്ഞു നോക്കാൻ ഒത്തിരി പേര് ഉണ്ട്. അത് നമ്മുടെ മനുഷ്യ സമൂഹത്തിൻ്റെ കഴിവാണ്
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തളരരുത് തളർത്താൻ ആളുണ്ടാവും. നിന്റെ ജീവിതമാണ്. ശെരിയായരീതിയിൽ പോകുന്നു എന്ന് നീ തീരുമാനിച്ചാൽ മതി. ആരും നന്നായി ജീവിക്കരുത്. കൃമി കടിക്കുന്നവരുടെ ഉദ്ദേശം അതാണ്. മുന്നോട്ടുപോകുക. അല്ലാഹു കൂട്ടിനുണ്ടാവും ❤
ഒരു തവണ എന്റെ ikka എന്നോട് പറഞ്ഞു. നമുക്ക് സിനിമക്ക് പോയാലോ... ന്ന്. ഞാനും സമ്മതിച്ചു. Pinne എനിക്ക് ഒരു പേടി athinte ഉള്ളിൽ നിന്ന് മരണ പെട്ടാലോ.. 😢. എന്ന് പേടിച്ചിട്ട്. ഇന്ന് vare പോയിട്ടില്ല. നല്ല നേരത്ത് നല്ലദിവസം ഈ മനോട് കൂടിയുള്ള മരണം തരണേ... Allah 😢🤲🤲🤲
എനിക്ക് നാലു പെൺ മക്കളാണ് ചെറിയ മോൾക് ആറു മാസം പ്രായമുള്ളപ്പോൾ എന്റെ ഹസ്ബന്റ് മരിച്ചു ഇപ്പൊ 15 വർഷമായി ഉപ്പയില്ലാത്ത നാലു പെണ്മക്കളെ വളർത്തി വെറും വീട്ടുജോലി ചെയ്തു മക്കളെ പഠനം ചികിത്സ വീട്ടു വാടക എല്ലാം ഒറ്റക്കാണ് ചെയ്തിരുന്നത് എനിക്ക് ആരും ഇല്ലായിരുന്നു സഹായത്തിനു ഇപ്പൊ ലൈഫ് മിഷനിൽ വീട് കിട്ടി സ്വന്തമായി വീടായി പിച്ചയെടുത്തു മക്കളെ കെട്ടിച്ചു ഇനി പ്ലസ്സ് വൺ പഠിക്കുന്ന ഒരു മോള് കൂടി ഉണ്ട് എന്നെ ഒന്നും ആരും സഹായിച്ചില്ല അന്നും ഇന്നും പട്ടിണി യാണ് നാലു പെണ്മക്കളെ v
ഈ കാലത്തു വെറുതെ വെളിയിലിറങ്ങി നടന്ന അഞ്ഞൂറ് വേണ്ടിവരുന്ന കാലമാ അപ്പോൾ അഞ്ചുമക്കളെയും കൊണ്ട്ആരും സഹായത്തിനില്ലാത്ത ഒരു പെൺകുട്ടിയുടെ അവസ്ഥ എന്തായിരിക്കും സഹായിച്ചില്ലേലും അവരെ ആരും ഉപദ്രവിക്കരുത് ..മക്കൾ വലുതായി അവരുടെ പ്രയാസങ്ങൾ തീരുമ്പോൾ അവർ സന്തോഷത്തിൽ ജീവിക്കട്ടെ ..
തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ. പണ്ഡിതനായാലും , പാമരനായാലും . ഉസ്താദ് ചെയ്യുന്നതെല്ലാം ന്യായീകരിച്ചിട്ട് കാര്യമില്ല . റബ്ബിന്റെ അടുക്കൽ ഉത്തരം പറയേണ്ടി വരും !.
സഹോദരി കട്ടും മോഷ്ടിച്ചും തട്ടിച്ചു വെട്ടിച്ചു ജീവിക്കുന്ന ആൾക്കാർക്ക് അറിയില്ല കുടുംബം എങ്ങനെ കൊണ്ടുപോകും എന്ന് അവർ നാട്ടിൽ ഇറങ്ങി കണ്ടവരുടെ കൈയിൽ നിന്നും വാങ്ങിച്ചു തിന്നു രാത്രി വീട്ടിൽ പോകും ഒരു കുടുംബ പോറ്റാൻ ആണുങ്ങൾ പോലും കഷ്ടപ്പെടുന്നുണ്ട് പിന്നെയാണോ ഒരു പെൺകൊച്ച് അതും വീടില്ല വരുമാനമില്ല 5 മക്കൾ പഠിക്കുന്നത് കമൻറ് ഇടാൻ എല്ലാവരെക്കൊണ്ടും പറ്റും പക്ഷേ ഒരാളുടെ ജീവിത ബുദ്ധിമുട്ട് മനസ്സിലാക്കാൻ എല്ലാർക്കും കഴിയുന്നില്ല അത് കഴിയുന്നവർക്ക് മനസ്സിലാവും
Hello Shajitha! You are a strong person and a wonderful mother. Do not let others' hurtful words affect you - go forward strong focusing on your life and kids. May God bless and protect you and your children always!
@@മൂർത്തി.123അത് ഹിന്ദു മതത്തിൽ ഇസ്ലാമിൽ പണവും ആദ്യ ഭാര്യയുടെ സമ്മതവും ഉണ്ടെങ്കിൽ മാത്രമേ രണ്ടാം വിവാഹം കഴിക്കാൻ പാടുള്ളൂ അതും 4 എണ്ണം വരെ കഴിക്കാനും പറ്റുള്ളൂ
നിബന്ധനകൾ ആര് പാലിക്കുന്നു. ഒന്നിലധികം വിവാഹ ബന്ധം നിലനിർത്തുന്ന പുരുഷന് ആ ഭാര്യ മാരോട് ഒരു പോലെ നീതി പുലർത്താൻ കഴിയില്ല..... ഒരു പാട് പേരുടെ അനുഭവം നേരിട്ട് അറിഞ്ഞിട്ടുണ്ട്... പുരുഷന്മാരുടെ ചിന്ത അവൾക്ക് ചിലവിന് കൊടുക്കുന്നില്ലെ പിന്നെ എന്താന്ന്......അതൊന്നുമല്ല നല്ല ദാമ്പത്യം
വേറെ ഭാര്യ ഉള്ള ആളുകളെ സി കരിക്കരുത്... ഒരിക്കലും ആ കല്ലിയാണത്തിന് സമ്മതിക്കരുത് ok ആ ഭാര്യ മാർ ശപിക്കും.. അതൊന്നും ഇല്ലാതിരിക്കട്ടെ.. നല്ല ഒരു ജീവിതം കിട്ടാൻ പ്രാർത്ഥിക്കാം 🤲🏻🤲🏻🤲🏻🤲🏻👍🏻
@@മൂർത്തി.123😏അതെ ayn നിനക്ക് ഈഗോ പ്രശ്നം ഉണ്ടോ നബി തങ്ങൾഅവരുടെ കൂടെ എങ്ങനെ ജീവിക്കണം എന്നും കൂടെ പറ ഞ്ഞിട്ടുണ്ട് അല്ലാതെ ഓരോ പെണ്ണ് നെയും പുറത്ത് അക്കിട്ടുമില്ല അവർ പരസ്പരം നബി യുടെ വഫാത് മരിക്കും വരെ കൂടെ തന്നെ ആയിരുന്നു സാദാരണ മനുഷ്യൻ ക്ക് അത് ഇന്നേ വരെ സാധിച്ചിട്ടുമില്ല കാരണം നബി നമ്മെ പോലെ സാദാരണ മനുഷ്യൻ അല്ല ദിവ്യ ബോധം ഉള്ള അസാദാരണ മനുഷ്യൻ ആയിരുന്നു എന്നും കൂടെ പഠിക്കു സുഹൃത്തേ 😌
സഹായം ചെയ്തില്ലെങ്കിലും എന്തിനാണ് ഒരു സ്ത്രീയെ എങ്ങനെ ദ്രോഹിക്കുന്നത് എല്ലാം കാണാൻ മേലായ റബ്ബ് ഉണ്ട് അവൾക്ക് അങ്ങനത്തെ ഒരു ജീവിതം ഉണ്ടെങ്കിൽ അത് കിട്ടിയിരിക്കും ഇൻഷാ അള്ളാ
@@Finusmon അത് തന്നെ ആണ് പറഞ്ഞത് യൂട്യൂബിൽനല്ല വീഡിയോ ഇട്ടാൽ നല്ല വരുമാനവും കിട്ടും കുഞ്ഞുങ്ങളെ വളർത്താം ഇനി ഒന്നുകൂടി കെട്ടി ആ മക്കൾക്ക് ഉമ്മയെ ഇല്ലാതാക്കേണ്ട
ഇതിനൊന്നും മറുപടി പറയരുത് നീ നിന്റെ ജോലി ഭംഗിയായി ചെയ്യുക അതിൽ സത്യസന്ധത പുലർത്തുക വിജയിക്കും അതിന് നിനക്ക് നല്ല ധൈര്യം മാത്രം മതി നിനക്ക് അതിന് കഴിയും മാഷാ അള്ളാ മാത്രമേയുള്ളൂ നിന്നെ സഹായിക്കാൻ ഇവർക്ക് കഴില്ല എല്ലാം ഭംഗിയായി നടക്കും നടക്കട്ടെ 👍🏻🙏🏻👍🏻
5മക്കളെ വളർത്താൻ നല്ല കഷ്ടപ്പാട് ഉണ്ട് വൃത്തി കെട്ട ജോലി ഒഴിച്ചു എല്ലാം നമ്മുക്ക് ചെയ്യാം ആരെയും വക വെക്കാതെ ജീവിതം മുന്നോട്ട് പോകുക കുറ്റപ്പെടുത്തുന്നവർ വളരെ മോശം ആകും എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🤲🏻🤲🏻
നമ്മളെ മതത്തിൽ എത്ര വേണമെങ്കിലും കെട്ടാൻ എന്നില്ല കോടികളുടെ ആസ്തിയുള്ള വ്യക്തികൾ ആണെങ്കിൽ നാലു വരെ കല്യാണം കഴിക്കാം നാലിൽ കൂടുതൽ കഴിക്കാൻ പാടില്ല അതാണ് നിയമം. അല്ലാതെ നമ്മുടെ മതത്തിൽ എത്രയും വേണമെങ്കിൽ കെട്ടാമെന്ന് ഒരു നിയമമില്ല നാലിൽ കൂടുതൽ നല്ല സമ്പാദ്യവും കാര്യങ്ങളും ഒക്കെ ഉള്ള ആളാണെങ്കിൽ നാല് കഴിക്കാം അല്ലെങ്കിൽ ഒന്നിൽ തന്നെ ഒതുങ്ങുക അതാണ്
Sis Muslims ൽ എത്ര വേണെങ്കിലും കെട്ടാം എന്ന് പറഞ്ഞത് തെറ്റാണ് ട്ടാ ❤️ a സാരമില്ല അറിയാഞ്ഞിട്ടാവും എന്ന് കരുതുന്നു❤ നാലെണ്ണം കെട്ടാം അതിന്റെ മുകളിൽ പാടില്ല ട്ടോ അല്ലാഹു നിങ്ങളെയും നിങ്ങളുടെ മക്കളെയും ഏറ്റെടുത്ത് നല്ല നിലയിൽ നോക്കാൻ കഴിയുന്ന ഒരു ആളെ എത്രയും പെട്ടെന്ന് എത്തിച്ചു തരട്ടെ 🤲ഇൻശാഅല്ലാഹ്
നാലെണ്ണം കെട്ടാം യെന്നുള്ളതും തെറ്റാണ് തുല്ല്യ നീതി പുലർത്താൻ കഴിയുന്നെങ്കിൽ കെട്ടമെന്ന് മാത്രം ഇപ്പോള് ഉള്ളത് കഴപ്പിന് കെട്ടുന്നവന്മാർ ആണ് . ഒന്നിനെ നല്ലവണ്ണം നോക്കാൻ നോക്കാൻ കഴിയാത്തവന്മാര് ആണ് 2,3,ഉം കെട്ടാന് നോക്കുന്നത്
4:38 ഇസ്ലാമിൽ ഇത്രയും കെട്ടാം എന്ന ഒരു സംഭവം ഇസ്ലാമിൽ ഇല്ല,നീതി പാലിക്കാൻ സാധിക്കില്ല എങ്കിൽ ഒരു പെണ്ണ് കെട്ടാനാണ് ഇസ്‌ലാം പറയുന്നത്, നാലെണ്ണം വരെ ആവാം, അതിനും ഒരുപാട് നിബന്ധനകൾ ഉണ്ട്, അറിയാതെ ദീനിനെ കുറിച്ച് ഒന്നും പറയരുത്, സോദരീ....
എനിക്കും അതുതന്നെ യാണ് പറയാനുള്ളത് ഇസ്ലാം വിരോധികളും x മുസ്ലിം യുക്തിവാദികളും സങ്കി കൃസങ്കി യുട്യൂബര്മാരും ഇസ്ലാമിനെ വിമർശിക്കാനും നിങ്ങളെ കളിയാക്കാനും നിന്നെ ഉപയോഗിക്കാതിരിക്കട്ടെ!!!അതിൽ ഒരു ജാഗ്രത വേണം എല്ലാത്തിലും
@@alphonsarosehoney4190.. ആളുകൾ ക് പ്രസക്തിയും കയ്യിൽ പണവും വന്നുചേരുമ്പോൾ വന്ന വഴി മറക്കുകയും സ്വന്തം വീട്ടുകാരെയും നാട്ടുകാരെയും സമൂഹത്തെ യും കുറ്റപെടു ത്തുന്ന യുട്യൂബർ മാരെ നമ്മൾ കാണുന്നതല്ലേ.. അത് കൊണ്ട് പറഞ്ഞ താണ്..
ഒരു സിംഗിൾ പരൻ്റ് അനുഭവിക്കുന്ന പ്രയാസം അനുഭവികുന്നോർക്കല്ലാതെ മറ്റാർക്കും മനസ്സിലാകൂല ആരുടെയും വായ അടക്കാൻ നമുക്ക് കയിയുകയും ഇല്ല പേരിന് എല്ലാവരും ഉണ്ടാവും പക്ഷെ ആവശ്യങ്ങൾക്ക് ആരും ഉണ്ടാവൂല അന്യരുടെ സഹായം കൂടുതൽ സ്വീകരിക്കാനും പറ്റൂല അത് മുതലെടുക്കാൻ പലരും ഉണ്ടാകും
@@maajidmaaji3097 നബി ചെയ്തത് പോലെ ചെയ്താൽ സുന്നത് ആണെങ്കിൽ ഇദ്ദ ഇരിക്കേണ്ട കാര്യം ഇല്ല.. ഖൈബറിൽ വച്ചു ഭർത്താവ് മരിച്ച സഫിയയെ നബി ഇദ്ദ ഇരുത്താതെ അറ കൂടി
ഈ പറയുന്ന ആള് ഇവളെ നോക്കൂ അവൾക്ക് ചെറിയ മക്കൾ ആയതുകൊണ്ട് 40 ദിവസം ഇരുന്നാൽ മതി അത് അല്ലാഹുവിനെ തന്നെ അറിയാം ഒരുപാട് കുറ്റങ്ങളും ആയിട്ട് കുറെ ആളുകൾ ഉണ്ടാവും ഈ പറഞ്ഞ ആള് എന്തെങ്കിലും കൊടുക്കാറുണ്ടോ അവൾ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ പ്ലീസ് അവളുടെ ജീവിതത്തിൽ ഒരു കട്ടുറുമ്പ് ആവരുത് വിവരമില്ലാത്ത ഒരു ഓരോന്ന് പറഞ്ഞു നടക്കും
മോളെ നീ ഒന്നു കൊണ്ടും വിഷമിക്കണ്ട ഞാൻ ഇതു പോലെ ഒരുപാട് അനുഭബിച്ചതാ നിന്റ ജീവിതവും നിന്റെ കുട്ടികളും അത് നിറ്റെത് മാത്രമാണ് നീ ജീവിക്കുക അള്ളാഹു ഹൈറും ബർകതും തരട്ടെ 🤲🤲
സിസ്റ്റർ ആർക്കും ചുമ്മാ മറുപടി കൊടുക്കരുത് നല്ല മെസ്സേജ് വന്നാൽ റിപ്ലൈ കൊടുക്കുക മക്കളെ സാലിഹാ ആയി വളർതുക ഒരിക്കലും നമ്മൾ നമ്മളെ മറക്കാതെ ജീവിക്കാൻ ശ്രമിക്കുക എല്ലാം ശെരിയാകും പടച്ചോൻ hir നൽകട്ടെ 👍
ഒരുപാവം പെൺകുട്ടി ഈ കൊച്ചുപ്രായത്തിൽ വിധവയായി അഞ്ചു മക്കളെയും കൊണ്ട് ജീവിക്കാൻ വളരെ കഷ്ട്ടപെടുന്നു വിമർശിക്കുന്ന ആൾക്കാരോട് എനിക്ക് പറയാനുള്ളത് സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക പുനർ വിവാഹം കഴിച്ചാൽ എന്താണ് കുഴപ്പം
സിനിമക്ക് പോക്ക് ഹറാമാണ്- ശരിയാണ് - ആ പറഞ്ഞവർ യൂറ്റുബ് നോക്കലും ഹറാമാണ് - സിനിമയെക്കാൾ തീരെ മോശമായ പലതും ഇതിൽ ഉണ്ട് - അതിനാൽ നമ്മൾ ആരെയും കുറ്റപ്പെടുത്തണ്ട പടച്ചവൻ നമ്മളെ എല്ലാവരെയും കാക്കട്ടെ
ജീവിക്കാൻ ആരും കൊണ്ടുത്തരില്ല നമ്മളെ മക്കളെ നമ്മള് തന്നെ നോക്കണം എന്റെ കല്യാണം കഴിഞ്ഞിട്ട് hus തിരിഞ്ഞും മറിഞ്ഞും നോക്കിയില്ല രണ്ട് മക്കളെ ആക്കിയിട്ട് പോയതാ അന്ന് തൊട്ടേ ഞാൻ വീട്ടുജോലി ചെയ്താണ് ജീവിക്കുന്നതും മക്കളെ കാര്യം നോക്കുന്നതും വീട്ടിലെ ചിലവ് മോന്റെ വിദ്യാഭ്യാസം എല്ലാകാര്യവും ഒറ്റക്കാണ് നോക്കി മുന്നോട്ടുകൊണ്ടുപോകുന്നത് അതിന്റെടയിൽ എനിക്ക് സുഖമില്ലാതായി കോഴിക്കോട് മെഡിക്കൽകോളേജിൽ ഒരാഴ്ചയുണ്ടായിരുന്നു ഇപ്പഴും നല്ല സുഖമില്ല അധ്വാനിച്ചു തന്നെയാണ് ജീവിക്കുന്നത് ആരുടേയും സഹായത്തിലൊന്നും അല്ല
ഇനി കല്ലിയാണം കഴിക്കരുത്. ഈ മക്കളെ നോക്കി ജീവിക്കുക ഈ പറയുന്നത് ഒന്നുമല്ല അന്ന് സംഭവിക്കുക ഈ പറയുന്ന മക്കൾ തിരിച്ചു ചോദിക്കും. അത് കൊണ്ട് ഈ പൊന്നുമക്കൾ മതി മോളെ.. വേറെ ഒരാൾ വന്നാൽ ഒരാഴ്ച ഒകെ നല്ല സ്വഭാവം ആകും പിന്നെ പറയും മകളെ ഒഴിവാക്കണം എന്ന് .. ഈ കാലം വളരെ മോശം ആണ് കൊല്ലാനും മടിക്കില്ല.. അള്ളാഹു കാത്തു രഷിക്കട്ടെ ആമീൻ
സത്യം ആണ് ഇന്നത്തെ കാലത്ത് സ്വന്തം മക്കൾ തന്നെ സഹകരിച്ചു പോകാൻ പണിതന്നെ എന്നിട്ടല്ലേ വേറെ ഒരു ഉപ്പയെ സ്വീകരിക്കാനും പ്രയാസം ഉണ്ടാകും ഓൾക്കും തന്നെ ഭർത്താവിനെ ആകേൾക്കാനോ മക്കളെ കേൾക്കണേ എന്ന് തിൽ ഉള്ള മനഃസമാദാനം കൂടെ പോകും ഉറപ്പ് ആണ് അനുഭവങ്ങൾ അങ്ങനെ ആണ് 😊@@Starkitchen69
തളർത്താൻ ഒരുപ്പാട് പേര് ഉണ്ടാകും പക്ഷെ സഹായിക്കാൻ ആരും ഉണ്ടാവില്ല ഞാനും രണ്ടു പെൺകുട്ടികളും ഒറ്റക്കാണ് ഏട്ടൻ മരിച്ചിട്ട് 3 വർഷമായി 32 വയസ്സ് ആയപ്പഴാ ഏട്ടൻ മരിച്ചേ കുട്ടികളെ നോക്കാൻ ജോലിക് പൊയി തുടങ്ങി negattivitty ഒരുപാടു കേട്ടു പക്ഷേ തളരാൻ നിന്നില്ല
അറിവില്ലായ്മയും പട്ടിണിയും ചോദ്യംചെയ്യാൻ ആളുണ്ട് പക്ഷേ മനുഷ്യത്വം ചോദ്യം ചെയ്യാതെ സപ്പോർട്ട് ചെയ്യാനോ സഹായിക്കാനോ ഒറ്റപ്പെട്ട ഭാര്യക്കും മക്കൾക്കും സഹായി ആകാനോ ആരുമില്ല ഇത് കാപട്യം ഉള്ള ലോകം സൂക്ഷിച്ചു മാത്രം ഭാവി തീരുമാനിക്കുക അല്ലാഹുവിൽ ഭരമേൽപ്പിക്കുക🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
പ്രിയമുള്ള മുസ്ലിം സഹോദരൻ. സഹോരി മാരെ ഈ പാവം സഹോദരി പറഞ്ഞതൊക്കെ നിങ്ങൾ കെട്ടില്ലേ നമ്മളാണ് ഇതിൽ കുറ്റക്കാർ അവരുടെയും 5മക്കളുടെയും ജീവിത പ്രശ്നം പരിഹരിക്കാൻ ഇതിൽ നെഗറ്റിവ് അടിക്കുന്നവർ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ അവൾ ചോദിക്കുന്ന ചോദ്യത്തിന് നിങ്ങളുടെ അടുത്ത് എന്ത് മറുപടിയുണ്ട്. നല്ല നിലയിൽ ജീവിച്ചുപോകുന്ന ഒരുകുടുംബത്തെ മോശക്കറിയാക്കി ജീവിതം നശിപ്പിക്കാൻ എളുപ്പമാണ്. ഇതിൽ നിന്നും മുതലെടുക്കാൻ കാമ കണ്ണുമായി നടക്കുന്ന വർ ഈ പാവം കുട്ടിയെ വെറുതെ വിടുക. അവർക്ക് എന്തെങ്കിലും സഹായം എത്തിച്ചുകൊടുക്കാൻ കഴിയുമെങ്കിൽ ചെയ്യുക. ഉപദ്രവിക്കാതിരിക്കുക. ഇന്നത്തെകാലത്തു പണമുള്ളവർ എന്ത് ചെയ്താലും കുഴപ്പം കാണില്ല പാവപ്പെട്ട ഒരുസ്ത്രീ വീഡിയോ ചെയ്താൽ കുഴപ്പം. നശിപ്പിക്കാൻ എളുപ്പമാണ് നന്നാക്കാൻ ആരെയും കാണില്ല.
Ath kondalle Bhai nammal support cheythad.......ippo nnitt athine kuttam parayunnu......nganeyenkilum rekshapedatt enn vichaarich alle support cheythad .......now she is backstabbing us
വല്ലാത്തൊരു ടെൻഷൻ അനുഭവിച്ച സാജി. Hus ഉണ്ടായിട്ട് ഞാൻ എത്ര അനുഭവിക്കുന്നു. കഴിവുണ്ട് എന്റെ പ്രയാസം മനസ്സിലാക്കുന്നില്ല. ക്ഷമ ഈമാനിന്റെ പകുതിയല്ലേ. എനിക്കും എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ. Husin എന്റെ സ്വർണമെല്ലാം എടുത്തു എന്നിട്ടും ഇങ്ങനെ. ഒരുവീട് വേണം സ്വന്തമായി
ഒന്നും ഉള്ളിൽ വെക്കാതെ തുറന്ന് സംസാരിക്കുന്നത് ക്കൊണ്ടാണ് ആളുകൾ തെറ്റായിക്കാണുന്നത് സിനിമ കണ്ടതും ഒന്നും ഇടണ്ടായിരുന്നു സിനിമ എല്ലാ മുസ്‌ലീങ്ങളും കാണാറുണ്ട് ഒളിച്ചു പൊത്തിയും കാണും നീ എല്ലാ തുറന്ന് കാണിച്ച് വീടിയോ ചെയ്തു അതാണ് തെറ്റായി പോയത് ഇനി കുറച്ച് കാര്യങ്ങൾ സൂക്ഷിക്കുക സംസാരത്തിലും പാളിച്ചകൾ പറ്റുന്നുണ്ട് കഴിഞ്ഞ കാര്യങ്ങൾ പറയണ്ട ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ സംസാരിച്ചാൽ മതി എന്തെങ്കിലും കമൻ്റ് മോഷ കമൻ്റ് ഇടുന്നവരോട് പ്രതികരിക്കാൻ നിൽക്കണ്ട ഇൻ്റർ വികാരോടുകൂടിതൽ കഴിഞ്ഞ കാര്യം സംസാരിക്കണ്ട ശത്രുകൾ കൂടും മിത്രങ്ങൾ കുറയും
@@Amlu_Molwe supported her bcz of that...... check her subscription after that incident.....we supported.....so,i think we've the right to correct her mistake too
Edda എന്നാൽ 40 ദിവസം അല്ല ഭർത്താവ് മരിച്ചാൽ ഭാര്യ നിർബന്ധമായും നാലുമാസവും 10 ദിവസവും തന്നെ ആചരിക്കണം ആ കാലയളവിൽ തന്നെ മറ്റു വരുമാനമാർഗം ഒന്നും ഇല്ലെങ്കിൽ അലങ്കാരങ്ങൾ ഒഴിവാക്കി മാന്യമായ വസ്ത്രം ധരിച്ച് ജോലിക്ക് പോകുന്നതിൽ തെറ്റില്ല നാലുമാസവും പത്ത് ദിവസവും തന്നെ ഇദ്ദയിൽ തന്നെ വേണം ആര് മരണപ്പെട്ടാലും മൂന്ന് ദിവസം മാത്രമേ ദുഃഖം ആചരിക്കാൻ പാടുള്ളൂ എന്നാൽ ഭർത്താവ് മരിച്ചാൽ ഭാര്യ നാലുമാസവും 10 ദിവസവും ഭർത്താവിന് വേണ്ടി നല്ല സൽകർമ്മങ്ങൾ ചെയ്തു ആ കാലയളവിൽ കഴിഞ്ഞു കൂടണം
പഴയകാലങ്ങളിൽ ഭർത്താക്കന്മാർ മരണപ്പെട്ടതിനുശേഷം എത്ര ഉമ്മമാർ കുഞ്ഞുങ്ങളുമായി ജീവിച്ചു ഇന്ന് ഹറാമായ കാര്യങ്ങൾ എല്ലാം ഹലാൽ ആയി തോന്നും അന്ത്യനാൾ വരുന്നതുവരെ
ഞാൻ യൂട്ടൂബിലൂടെയോ ആരുടേയും സഹായത്തിലോ അല്ല നാലു പെൺ മക്കളെ വളർത്തിയത് വീട്ടുജോലി എടുത്തും പട്ടിണികിടന്നും ഇന്നും കഷ്ട്ടപെടുന്നു നമ്മുടെ മക്കളെ കഷ്ട്ടപെട്ടു നമ്മൾ തന്നെ വളർത്തണം ഇപ്പോ ചെറിയ മോള് പ്ലസ്സ് വൺ പഠിക്കുന്നു 14 വഷമായി ഞാൻ ഒറ്റക്ക് മക്കളെ വളർത്തുന്നു ഒന്ന് മരിച്ചു കിട്ടിയാൽ മതി എന്ന് തോന്നിയ എത്രയോ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട് എന്നിട്ടും ഞാൻ മക്കൾക്കു വേണ്ടി ജീവിക്കുന്നു ഇതൊന്നും വലിയ കഥയായി എനിക്ക് തോന്നുന്നില്ല മക്കൾക്കു വേണ്ടി ജീവിക്കൂ
ആരാന്റെ എച്ചിൽ പാത്രം കഴുകി ജീവിക്കുന്നതിലും നല്ലത് ഒരു യുട്യൂബ് ചാനൽ തുടങ്ങി അന്തസ്സായി പട്ടിണി ഇല്ലാതെ ജീവിക്കുന്നത് തന്നെയാണ് നിങ്ങൾക്ക് വലിയ കഥയായി തോന്നാത്തത് ഇവർ ആരുടെയും വേലക്കാരി ആവാത്തത് കൊണ്ടണോ.... പിന്നെ നിങ്ങൾ മാത്രമല്ല ഇവരും ഇവരുടെ മക്കൾക്ക് വേണ്ടി തന്നെയാണ് ജീവിക്കുന്നത് ഒപ്പം അവർക്കും വേണ്ടി
മോളെ ഇ പ്പോ നിനക്കുo നിന്റെ മക്കൾക്കുംഇടയിൽ അതിർവരമ്പുകളില്ലാതെ സ്നേഹിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് മൂന്നാമത് ഒരാള് വന്നാൽ അതിന് വിള്ളൽ വീഴാൻ സാധ്യതയുണ്ട് മക്കൾക്ക് ഉമ്മയോട് ഉള്ള സ്വതന്ത്ര്യം നഷ്ട പെടാതെ നോക്കുക
നല്ല ചിന്ത. കുട്ടികളും കുടുംബവും ഉള്ളവരെ സ്വീകരിക്കാൻ തയാറില്ല ഇസ്ലാം ഇത്തരം ബന്ധം സ്വീകരിക്കാൻ അംഗീകരി ക്കുന്നു എങ്കിലും മറ്റൊരു കുടുംബത്തിന്റെ ശാപം കിട്ടും അത് കൊണ്ട് വേണ്ട എന്നുള്ള ചിന്ത വളരെ നല്ലത്. നല്ല മന :സ്ഥിതി. നിങ്ങൾക്ക് നല്ലത് വരട്ടെ. ആൾക്കാർക്കെന്താണ് വിചാരിക്കാൻ പാടില്ലാത്തതു ഞാൻ ആൾക്കാർ പറയുന്നതൊന്നും ശ്രദ്ധിക്കില്ല. ഞാൻ രാവിലെ 9 മണിക്ക് ജോലിക്ക് പോയാൽ രാത്രി 9. 15 നെ എത്തു മായിരുന്നുള്ളു.29 കൊല്ലം ഞാൻ അങ്ങിനെ ജോലി ചെയ്തു. മറ്റുള്ളവരെ ബോധിപ്പിച്ചു ഒന്നും ചെയ്യേണ്ടതില്ല.നമ്മൾ നല്ല രീതിയിൽ കാര്യങ്ങൾ നടത്തുക. ശെരിയായ പാതയിൽ പോകുക.
നല്ലത് പറയുമ്പോ പലർക്കും ഇഷ്ടപ്പെടില്ല ശെരിയാണ് ഖബറിൽ സ്വന്തമായി അനുഭവിക്കണം പിന്നെ പർദ്ദ ഇട്ട് എത്ര പെൺകുട്ടികൾ നല്ലരീതിയിൽ ചെയ്യുന്നുണ്ട് പിന്നെ റബ്ബ് നല്ലത് വരുത്തട്ടെ നല്ലരീതിയിൽ ചെയ്യാൻ അവനവനു തന്നെ തോന്നണം നമ്മൾ ആര് നന്നായി ജീവിച്ചാൽ നമുക്ക് അല്ലാതെ വേറെ ആർക്കും അത് കൊണ്ട് പ്രേയോജനം ഇല്ല 👍മഹല്ല് കാര് തീർച്ചയായും റബ്ബിനോട് സമാധാനം പറയണം ഉറപ്പാണ് നാഥൻ നല്ലത് വരുത്തട്ടെ ആമീൻ 👍🤲
നിലവിൽ ഭാര്യമാർ ഉണ്ടായിട്ട് കെട്ടാൻ നടക്കുന്നവർ ഒരിക്കലും നോക്കില്ല മോളെ ഒരിക്കലും സമ്മതിക്കരുത് ആ പാവം പെണ്ണ് ഭർത്താവ് കെട്ടിയത് അറിഞ്ഞിട്ട് പോലും ഉണ്ടാവില്ല അവരുടെ ശാപം കിട്ടും നീ വിഡിയൊ ചെയ്ത് ജീവിക്ക് കുട്ടികൾ വലുതാകുമ്പോൾ നീ രക്ഷപ്പെടും വേറെ കല്യാണം കഴിച്ചാൽ ഇതിലും കഷ്ടപാടായിരിക്കും ഞാൻ പറഞ്ഞന്നെ ഒള്ളു എല്ലാം നിൻ്റെ ഇഷ്ടം❤ പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും. നീ അതൊന്നും വക വെക്കണ്ട🤲🤲🤲
മുൻപുകാലത്തു ചെയ്ത കാര്യങ്ങൾ ചെയ്താൽ മതിയെങ്കിൽ നിങ്ങൾ ഇപ്പോൾ യൂട്യൂബ് കാണുന്നല്ലോ അതെന്തിനാണ് അതു കാണാൻ പാടുണ്ടോ. നിങ്ങൾക്ക് കാണാം അവർ ചെയ്യാൻ പാടില്ല ഹോ ഭയങ്കര മനസ്സു തന്നെ
യുട്യൂബ് കൊണ്ട് ജീവിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ധൈര്യമായി മുന്നോട്ട് പോകുക. ഒരുത്തനെയും പേടിക്കേണ്ടതില്ല. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ഈ ഭൂമിയിൽ ഇഷ്ടമുള്ളത് പോലെ ജീവിക്കാനുള്ള അവകാശം നമുക്കെല്ലാവർക്കും ഉണ്ട്. വിമർശിക്കുന്നവർ അവരുടെ ജോലി ചെയ്തോട്ടെ. അതിൽ നല്ലതാണെന്ന് തോന്നുന്നത് മാത്രം സ്വീകരിക്കുക...വിവാഹം കഴിക്കാതെ ജീവിക്കാൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും നല്ലത്. അതല്ലെങ്കിൽ അത്യാവശ്യം വിവേകവും പക്വതയുമുള്ള ഒരാളെ കണ്ടെത്തുക..
ഷാജിത ഒറ്റയ്ക്ക് ജീവിക്കാൻ സാധിക്കും എങ്കിൽ അതാണ് നല്ലത്. അതെല്ല വിവാഹം കഴിക്കുകയാണെങ്കിൽ നല്ല മനസ്സിന്റെ ഉടമയാണ് എങ്കിൽ കെട്ടാം. അതും നല്ലവണം ആലോചിച്ചു വേണം. എന്നെയും മക്കളെയും നോക്കുന്നത് അല്ലെ അതുകൊണ്ട് എല്ലാം സഹിക്കാം എന്നും വിചാരിച്ചു ജീവിക്കരുത്. സപ്പോർട്ട് ചെയ്യാൻ നിന്നെ സ്നേഹിക്കുന്ന ഒരു പാട് സബ്സ്ക്രൈബ്ർ ഉണ്ട് ok. പേടിക്കാതിരിക്കു ദൈവം കൂടെ ഉണ്ട് 🥰🥰🥰🥰🥰
അവർ എങ്ങിനെ യെങ്കിലും ഒന്ന്‌ജീവിച്ചു പൊയ്ക്കോട്ടേ പാവമാണ് സഹായം ചെയ്തില്ലെങ്കിലും ദ്രോഹിക്കാ തി രിക്കു സഹോദരങ്ങളെ 🙏🙏🙏🙏🙏🙏🙏
അതെ
അതെ
💯
അത് ഷാജിത പറഞ്ഞതിൽ ചെറിയ ഒരു തെറ്റുണ്ട്. മുസ്ലീങ്ങൾക്ക് എത്രയും വിവാഹം ചെയ്യാം എന്ന രീതിയല്ല അത് ശരിയല്ല. നാല് വിവാഹം വരെ ഒരാൾക്ക് ഇസ്ലാം അനുവദിച്ചിട്ടുണ്ട്. അതിന് ഒരുപാട് മാനദണ്ഡങ്ങളും ഇസ്ലാം വെച്ചിട്ടുണ്ട്.അതിൽ നീതിപുലർത്താൻ കഴിയുന്നില്ല എങ്കിൽ ഒരു ഭാര്യ തന്നെയാണ് ഉത്തമം എന്നും ഖുർആനിൽ അനുശാസിക്കുന്നുണ്ട്. അല്ലാതെ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന രൂപത്തിൽ രൂപത്തിൽ സംസാരിക്കല്ലേ മോളെ. അല്ലെങ്കിൽ തന്നെ മുസ്ലീങ്ങളെ കാർന്നു തിന്നാൻ... ഒരു കൂട്ടം ആളുകൾ തയ്യാറായി നിൽക്കുകയാണ്🙏🏻
❤ok
@@usmanulfaris1173hi
S
നബി 11 ഓളം കെട്ടിയിട്ടില്ലേ?
നബി ചെയ്തതാണിസ്ലാം
സുന്നത്ത്
ഡസൻ കണക്കിന് പേര് ഭാര്യമാർ ആയി ഉണ്ടായിരുന്നു അന്ന് ആറാം നൂറ്റാണ്ടിൽ.
നോക്കാൻ പറ്റാത്ത വിധം.
അപ്പോൾ ആണ്അല്ലാഹ് പറയുന്നത്. അത് പോലെ അനാഥകൾ. അവരുടെ കാര്യത്തിൽ നീതി പാലിക്കാൻ പറ്റാത്ത വിഷയം അന്ന് വന്നു.
അപ്പോ ആണ് നിങ്ങള്ക്ക് അനാഥകളുടെ കാര്യത്തിൽ നീതി അസാധ്യം എന്ന് ഭയക്കുന്നുവെങ്കിൽ നാല് വരെ ആവാം എന്ന് പറഞ്ഞത്.
അങ്ങനെ നാല് പേരെ നില നിർത്തി ബാക്കി യുള്ളവരെ അവരുടെ വഴിക്കു ഒഴിവാക്കി കൊടുത്തു. അവർക്ക് രക്ഷ കിട്ടി.
ഇസ്ലാം ഇത് പറഞ്ഞില്ലെങ്കിൽ അവർ അവരുടെ സർവീസും സംരക്ഷണവും കിട്ടാത്ത ഭാര്യമാരായി. പലരാലും വ്യഭിചാരിക്കപ്പെട്ടു കഴിയേണ്ടി വരികയായിരുന്നു.
പറയുന്നവരെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കും നിനക്കും മക്കൾക്കും നല്ലത് വരട്ടെ ❤
ഒരു പെണ്ണ് ഒറ്റക്ക് മക്കളെ കൊണ്ട് ജീവിക്കുമ്പോൾ ,അവളുടെ ബുദ്ധിമുട്ട്, പട്ടിണി , വെഷമം അതൊന്നും അറിയാൻ ആരും ഉണ്ടാവാറില്ല പിന്നെ കുറ്റം പറയാൻ വിമർശിക്കാൻ , ഒളിഞ്ഞു നോക്കാൻ ഒത്തിരി പേര് ഉണ്ട്. അത് നമ്മുടെ മനുഷ്യ സമൂഹത്തിൻ്റെ കഴിവാണ്
അനുഭവം
@@PonnusPonnus-y6n angane aaaakumboool allha paranju ningal TH-cam channel start cheyyu. Eannitt paisa undakku alle ballaatta jjaaadi avastta 🤣🤣🤣🤣
@@PonnusPonnus-y6n veettilirikkunna paennugale kaanichu paisa undaakkunna kaaryattil mappila vlogermaaar poliyaaaanu
Kallyaaanam vlog
Gharbam vlog
Hospital vlog
Prasavam vlog
Mudikalachil vlog
90 vlog
Angane. Veettilirikkunna paennugale kaanichu undaakkiya paisa kondu veed car udaaharanam : ummayum mooonum naufal 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
correct
@@hiiii1045 നീ അള്ളാഹു പറഞ്ഞിട്ടാണോ യൂട്യൂബ് ചാനലിൽ വന്നു കമന്റ് ഇടുന്നത്
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തളരരുത് തളർത്താൻ ആളുണ്ടാവും. നിന്റെ ജീവിതമാണ്. ശെരിയായരീതിയിൽ പോകുന്നു എന്ന് നീ തീരുമാനിച്ചാൽ മതി. ആരും നന്നായി ജീവിക്കരുത്. കൃമി കടിക്കുന്നവരുടെ ഉദ്ദേശം അതാണ്. മുന്നോട്ടുപോകുക. അല്ലാഹു കൂട്ടിനുണ്ടാവും ❤
ഒരു തവണ എന്റെ ikka എന്നോട് പറഞ്ഞു. നമുക്ക് സിനിമക്ക് പോയാലോ... ന്ന്. ഞാനും സമ്മതിച്ചു. Pinne എനിക്ക് ഒരു പേടി athinte ഉള്ളിൽ നിന്ന് മരണ പെട്ടാലോ.. 😢. എന്ന് പേടിച്ചിട്ട്. ഇന്ന് vare പോയിട്ടില്ല. നല്ല നേരത്ത് നല്ലദിവസം ഈ മനോട് കൂടിയുള്ള മരണം തരണേ... Allah 😢🤲🤲🤲
Ameen 🤲🏻
Ameen 🤲🏻
അതെങ്ങനെ മരണപെടും? 🤔. അറിയാഞ്ഞിട്ടാണ്... മരണം എപ്പോഴും നമ്മുടെ കുടെയുണ്ട്.. വീട്ടിൽ ആണേലും.. പ്രാർത്ഥിക്കുക..
നിങ്ങളെ അതെ ചിന്ത എനിക്കും വന്നു. പിന്നെ ഞാനും. പോയിട്ടില്ല സിനിമക്ക്
Athe ....eemanullavar thett cheyyumpo hridayam karayum...ath namukk swayam ariyan pattum...
ഇന്ഷാ അള്ളാ. നിങ്ങൾക് ഉംറ ചെയ്യാൻ അവസരം കിട്ടട്ടെ 🌹🌹🤲🏾🤲🏾
എനിക്ക് നാലു പെൺ മക്കളാണ് ചെറിയ മോൾക് ആറു മാസം പ്രായമുള്ളപ്പോൾ എന്റെ ഹസ്ബന്റ് മരിച്ചു ഇപ്പൊ 15 വർഷമായി ഉപ്പയില്ലാത്ത നാലു പെണ്മക്കളെ വളർത്തി വെറും വീട്ടുജോലി ചെയ്തു മക്കളെ പഠനം ചികിത്സ വീട്ടു വാടക എല്ലാം ഒറ്റക്കാണ് ചെയ്തിരുന്നത് എനിക്ക് ആരും ഇല്ലായിരുന്നു സഹായത്തിനു ഇപ്പൊ ലൈഫ് മിഷനിൽ വീട് കിട്ടി സ്വന്തമായി വീടായി പിച്ചയെടുത്തു മക്കളെ കെട്ടിച്ചു ഇനി പ്ലസ്സ് വൺ പഠിക്കുന്ന ഒരു മോള് കൂടി ഉണ്ട് എന്നെ ഒന്നും ആരും സഹായിച്ചില്ല അന്നും ഇന്നും പട്ടിണി യാണ് നാലു പെണ്മക്കളെ v
🤲🤲🤲🤲
Number tharumo
👍👍👍
പട്ടിണി ഇല്ലാതെ ജീവിക്കാനാണ് വരുമാനം കണ്ടെത്തുന്നത്. അത് ഒരാൾ തന്നിട്ട് എത്തില്ല. നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്യാ അത് യൂട്യൂബയാലും
👍🥲🥲
ഈ കാലത്തു വെറുതെ വെളിയിലിറങ്ങി നടന്ന അഞ്ഞൂറ് വേണ്ടിവരുന്ന കാലമാ അപ്പോൾ അഞ്ചുമക്കളെയും കൊണ്ട്ആരും സഹായത്തിനില്ലാത്ത ഒരു പെൺകുട്ടിയുടെ അവസ്ഥ എന്തായിരിക്കും സഹായിച്ചില്ലേലും അവരെ ആരും ഉപദ്രവിക്കരുത് ..മക്കൾ വലുതായി അവരുടെ പ്രയാസങ്ങൾ തീരുമ്പോൾ അവർ സന്തോഷത്തിൽ ജീവിക്കട്ടെ ..
Yes 👍
വിമര്ശകരുടെ അസുഖം അസൂയ മാത്രമാണ് കുട്ടീ. ഇയാൾ ധൈര്യമായി മുന്നോട്ട് പോയി ജീവിച്ചുകാണിക്കെടോ 🥰🤲👌
സാജിത നീ തീരുമാനമായിട്ട് മുന്നോട്ടുപോവുക പല വിമർശനങ്ങളും ഉണ്ടാകും അതെല്ലാം അതിജീവിച്ചു മുന്നോട്ടുപോകുക അതാണ് ജീവിതം
ഇപ്പൊ മുയ്‌ലിയാമ്മാരുവരെ യുറ്റുബ് വരുമാനം ഉണ്ടാക്കുന്നുണ്ട് പിന്നെ ഈ വാപ്പായില്ലാത്ത കുട്ടികളേ പോറ്റാൻ ഇത് ചെയ്യുന്ന വരോട് ഇത്ര കലിപ്പെന്തിനാണ് 🙏
ഞമ്മൾക്ക് ഹലാൽ നിങ്ങൾക്ക് ഹറാം പണ്ടു മുതലേ ഉള്ള systamaan ഇസ്‌ലാമുമായി ഈ systathin ബന്ധമില്ല
തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ. പണ്ഡിതനായാലും , പാമരനായാലും . ഉസ്താദ് ചെയ്യുന്നതെല്ലാം ന്യായീകരിച്ചിട്ട് കാര്യമില്ല . റബ്ബിന്റെ അടുക്കൽ ഉത്തരം പറയേണ്ടി വരും !.
👌👍👍👍
Sathiyam
ഉഖറിവിയായ പണ്ഡിതരും ദുന്യവിയായ പണ്ഡിതരും ഉണ്ട്.അതോണ്ട് നല്ലതിനെ മാതൃകയാക്കുക
തെറ്റുകൾ ഒന്നും ചെയ്യാതെ നല്ല നിലക്ക് ജീവിക്കുക അല്ലാഹു ഹയർ ആക്കി തരട്ടെ
അല്ലാഹ് ഈ മോൾക് നീ ഹൈറും ബർകതും കൊടുക്ക് 🤲🏻🤲🏻
സഹോദരി കട്ടും മോഷ്ടിച്ചും തട്ടിച്ചു വെട്ടിച്ചു ജീവിക്കുന്ന ആൾക്കാർക്ക് അറിയില്ല കുടുംബം എങ്ങനെ കൊണ്ടുപോകും എന്ന് അവർ നാട്ടിൽ ഇറങ്ങി കണ്ടവരുടെ കൈയിൽ നിന്നും വാങ്ങിച്ചു തിന്നു രാത്രി വീട്ടിൽ പോകും ഒരു കുടുംബ പോറ്റാൻ ആണുങ്ങൾ പോലും കഷ്ടപ്പെടുന്നുണ്ട് പിന്നെയാണോ ഒരു പെൺകൊച്ച് അതും വീടില്ല വരുമാനമില്ല 5 മക്കൾ പഠിക്കുന്നത് കമൻറ് ഇടാൻ എല്ലാവരെക്കൊണ്ടും പറ്റും പക്ഷേ ഒരാളുടെ ജീവിത ബുദ്ധിമുട്ട് മനസ്സിലാക്കാൻ എല്ലാർക്കും കഴിയുന്നില്ല അത് കഴിയുന്നവർക്ക് മനസ്സിലാവും
👌🏻👌🏻👌🏻👌🏻❤️
Paramartham
@@srajudeenm7903 ente kunjama 35 vayassanu 4 makkal und. appa Korona vannu marichu 3 kollamayi.jeevikkan kootukar chernnu vadakakk kodukkan peedika room undakkikoduthttund.allahuvinte anugraham kond nalla reethiyil makkaleyum kond jeevich povunnu...Masha Allah Alhamdulillah ♥️
പറഞ്ഞത് സത്യം... ഇയാൾ. ജീവിക്കെ ♥️♥️🥰🥰
Hello Shajitha! You are a strong person and a wonderful mother. Do not let others' hurtful words affect you - go forward strong focusing on your life and kids. May God bless and protect you and your children always!
ഇസ്ലാമിൽ എത്ര പെണ്ണും കേട്ടമെന്ന് പറഞ്ഞത് മോളുടെ അറിവില്ലായ്മ കൊണ്ടാണ് 4 വരെ കെട്ടാം അതിനും ഒരുപാട് നിബന്ധനകൾ ഉണ്ട്
അതൊന്നും ഇല്ല.. പണവും ലൈംഗിക ശക്തി ഉം ഉണ്ടെങ്കിൽ
Shajitha social mdyilil answer kodukumbo correct ayi parenj koduknm .ethra venkil ketanne evidya parenjkunne .be careful your words.pinne 4 mnthum 10 daysum aane idda 40 days allato
@@മൂർത്തി.123അത് ഹിന്ദു മതത്തിൽ ഇസ്ലാമിൽ പണവും ആദ്യ ഭാര്യയുടെ സമ്മതവും ഉണ്ടെങ്കിൽ മാത്രമേ രണ്ടാം വിവാഹം കഴിക്കാൻ പാടുള്ളൂ അതും 4 എണ്ണം വരെ കഴിക്കാനും പറ്റുള്ളൂ
നിബന്ധനകൾ ആര് പാലിക്കുന്നു. ഒന്നിലധികം വിവാഹ ബന്ധം നിലനിർത്തുന്ന പുരുഷന് ആ ഭാര്യ മാരോട് ഒരു പോലെ നീതി പുലർത്താൻ കഴിയില്ല..... ഒരു പാട് പേരുടെ അനുഭവം നേരിട്ട് അറിഞ്ഞിട്ടുണ്ട്... പുരുഷന്മാരുടെ ചിന്ത അവൾക്ക് ചിലവിന് കൊടുക്കുന്നില്ലെ പിന്നെ എന്താന്ന്......അതൊന്നുമല്ല നല്ല ദാമ്പത്യം
ഇസ്ലാം മതത്തിൽ നാലു പെണ്ണു മാത്രമേ കെട്ടാൻ പാടുള്ളൂഅതും അവരെയെല്ലാം ഒരേ രീതിയിൽ പോറ്റി വളർത്തുകയും വേണം
ആൾ കാര് പറയുന്നതിൽ കാര്യമുണ്ട്. പിള്ളേരെ നോക്കി ജീവിക് അതാണ് നല്ലദ്,
വേറെ ഭാര്യ ഉള്ള ആളുകളെ സി കരിക്കരുത്... ഒരിക്കലും ആ കല്ലിയാണത്തിന് സമ്മതിക്കരുത് ok ആ ഭാര്യ മാർ ശപിക്കും.. അതൊന്നും ഇല്ലാതിരിക്കട്ടെ.. നല്ല ഒരു ജീവിതം കിട്ടാൻ പ്രാർത്ഥിക്കാം 🤲🏻🤲🏻🤲🏻🤲🏻👍🏻
💯
11 ഭാര്യ ഉണ്ടായിരുന്ന നബി 😢
@@മൂർത്തി.12311 അല്ല 19 പിന്നെ നിരവധി വെപ്പാട്ടിമാരും അടിമ സ്ത്രീകളും. പിന്നെ ശരീരം ദാനം ചെയ്യാൻ വേണ്ടി വന്ന സ്ത്രീകളും.
@@മൂർത്തി.123😏അതെ ayn നിനക്ക് ഈഗോ പ്രശ്നം ഉണ്ടോ നബി തങ്ങൾഅവരുടെ കൂടെ എങ്ങനെ ജീവിക്കണം എന്നും കൂടെ പറ ഞ്ഞിട്ടുണ്ട് അല്ലാതെ ഓരോ പെണ്ണ് നെയും പുറത്ത് അക്കിട്ടുമില്ല അവർ പരസ്പരം നബി യുടെ വഫാത് മരിക്കും വരെ കൂടെ തന്നെ ആയിരുന്നു സാദാരണ മനുഷ്യൻ ക്ക് അത് ഇന്നേ വരെ സാധിച്ചിട്ടുമില്ല കാരണം നബി നമ്മെ പോലെ സാദാരണ മനുഷ്യൻ അല്ല ദിവ്യ ബോധം ഉള്ള അസാദാരണ മനുഷ്യൻ ആയിരുന്നു എന്നും കൂടെ പഠിക്കു സുഹൃത്തേ 😌
@@Berlin-cj5ly 👍🏻
നല്ലൊരു കുടുംബവും നല്ലൊരു ജീവിതവും ആ കുട്ടികളെയും സ്വീകരിക്കാൻ അല്ലാഹു നിനക്ക് നല്ല ഒരാളെ തന്നെ തരട്ടെ 🤲
@@Finusmon ഇപ്പൊ കിട്ടും നോക്കി ഇരുന്നോ
സഹായം ചെയ്തില്ലെങ്കിലും എന്തിനാണ് ഒരു സ്ത്രീയെ എങ്ങനെ ദ്രോഹിക്കുന്നത് എല്ലാം കാണാൻ മേലായ റബ്ബ് ഉണ്ട് അവൾക്ക് അങ്ങനത്തെ ഒരു ജീവിതം ഉണ്ടെങ്കിൽ അത് കിട്ടിയിരിക്കും ഇൻഷാ അള്ളാ
@@Finusmon ആരു ദ്രോഹിച്ചു അഞ്ചു കുട്ടികളെ നോക്കാൻ ആരാ വരുന്നത് ഇക്കാലത്തു ആ മക്കളെ വളർത്തി ജീവിക്കണം ഇനി ഒന്നുടെ കെട്ടാത്ത കുഴപ്പമേയുള്ളു
അവൾക്ക് അങ്ങനെ ഒരു ജീവിതം കിട്ടിയിട്ടില്ലെങ്കിൽ എല്ലാം കാണുന്ന ഒരു ആളുണ്ടല്ലോ അവളെ അങ്ങനെ ജീവിപ്പിച്ചോളും
@@Finusmon അത് തന്നെ ആണ് പറഞ്ഞത് യൂട്യൂബിൽനല്ല വീഡിയോ ഇട്ടാൽ നല്ല വരുമാനവും കിട്ടും കുഞ്ഞുങ്ങളെ വളർത്താം ഇനി ഒന്നുകൂടി കെട്ടി ആ മക്കൾക്ക് ഉമ്മയെ ഇല്ലാതാക്കേണ്ട
🙏🙏🙏സത്യം മോളെ നന്നായി വരും ❤️❤️❤️❤️❤️
ഇതിനൊന്നും
മറുപടി പറയരുത്
നീ നിന്റെ ജോലി
ഭംഗിയായി ചെയ്യുക
അതിൽ സത്യസന്ധത
പുലർത്തുക വിജയിക്കും അതിന്
നിനക്ക് നല്ല ധൈര്യം
മാത്രം മതി
നിനക്ക് അതിന്
കഴിയും മാഷാ അള്ളാ
മാത്രമേയുള്ളൂ
നിന്നെ സഹായിക്കാൻ
ഇവർക്ക് കഴില്ല
എല്ലാം ഭംഗിയായി
നടക്കും
നടക്കട്ടെ
👍🏻🙏🏻👍🏻
അറിയാത്ത കാര്യം പറയല്ല. ഇദ്ദ 40 ദിവസ്സം അല്ല. 4 മാസം 10 ദിവസ്സം. ആണ് .
ഇസ്ലാമികപരമായ വിവരം കുറവാണ് സംസാരത്തിൽ അറിയാം
ചെറിയ കുട്ടികൾ ഉള്ള വേർക്ക് ഇദ്ധ നിർബന്ധം ഇല്ല
അവൾ ഇദ്ധ ഇരുന്നാൽ മക്കളെ ആരുനോക്കും..
@@abdulshukoor3864
Athe
നീ ആദിയം പടിക്ക്... വീട്ടിൽ പട്ടിണി ആണെങ്കിൽ 40 ദിവസം ഇദ്ധ ഇരുന്നാൽ മതി ഒരു തടസങ്ങളും ഇല്ലഗിൽ 4 മാസം 10 ദിവസം ഇരിക്കാം അതു സാഹചര്യത്തിനനനുസരിച്ചാണ്
5മക്കളെ വളർത്താൻ നല്ല കഷ്ടപ്പാട് ഉണ്ട് വൃത്തി കെട്ട ജോലി ഒഴിച്ചു എല്ലാം നമ്മുക്ക് ചെയ്യാം ആരെയും വക വെക്കാതെ ജീവിതം മുന്നോട്ട് പോകുക കുറ്റപ്പെടുത്തുന്നവർ വളരെ മോശം ആകും എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🤲🏻🤲🏻
ഉപകാരം ചെയ്തില്ലേലും.ഉപദ്രവിക്കാതിരിക്കുക.🙏 ഒരാളെയും വക വെയ്ക്കാതെ മുന്നോട്ടു പോകുക god bless 🙏😍🥰🙋
ഷാജി താ മോളെ മക്കളെ നീ നന്നായി വളർത്തുക ഇപ്പഴത്തെ കാലത്ത് ഒരു നല്ല ആളെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ് ആലോചിച്ചു െചയ്യുക
നമ്മളെ മതത്തിൽ എത്ര വേണമെങ്കിലും കെട്ടാൻ എന്നില്ല കോടികളുടെ ആസ്തിയുള്ള വ്യക്തികൾ ആണെങ്കിൽ നാലു വരെ കല്യാണം കഴിക്കാം നാലിൽ കൂടുതൽ കഴിക്കാൻ പാടില്ല അതാണ് നിയമം. അല്ലാതെ നമ്മുടെ മതത്തിൽ എത്രയും വേണമെങ്കിൽ കെട്ടാമെന്ന് ഒരു നിയമമില്ല നാലിൽ കൂടുതൽ നല്ല സമ്പാദ്യവും കാര്യങ്ങളും ഒക്കെ ഉള്ള ആളാണെങ്കിൽ നാല് കഴിക്കാം അല്ലെങ്കിൽ ഒന്നിൽ തന്നെ ഒതുങ്ങുക അതാണ്
ഒന്ന് കെട്ടിയവളെ നേരെ നോക്കാൻ വയ്യത്തവന്മാരാ പറയുന്നത്
Sis Muslims ൽ എത്ര വേണെങ്കിലും കെട്ടാം എന്ന് പറഞ്ഞത് തെറ്റാണ് ട്ടാ ❤️ a സാരമില്ല അറിയാഞ്ഞിട്ടാവും എന്ന് കരുതുന്നു❤ നാലെണ്ണം കെട്ടാം അതിന്റെ മുകളിൽ പാടില്ല ട്ടോ
അല്ലാഹു നിങ്ങളെയും നിങ്ങളുടെ മക്കളെയും ഏറ്റെടുത്ത് നല്ല നിലയിൽ നോക്കാൻ കഴിയുന്ന ഒരു ആളെ എത്രയും പെട്ടെന്ന് എത്തിച്ചു തരട്ടെ 🤲ഇൻശാഅല്ലാഹ്
നാലെണ്ണം കെട്ടാം യെന്നുള്ളതും തെറ്റാണ് തുല്ല്യ നീതി പുലർത്താൻ കഴിയുന്നെങ്കിൽ കെട്ടമെന്ന് മാത്രം ഇപ്പോള് ഉള്ളത് കഴപ്പിന് കെട്ടുന്നവന്മാർ ആണ് . ഒന്നിനെ നല്ലവണ്ണം നോക്കാൻ നോക്കാൻ കഴിയാത്തവന്മാര് ആണ് 2,3,ഉം കെട്ടാന് നോക്കുന്നത്
എത്ര വേണമെങ്കിലും കെട്ടാം സഹോദരാ
ഒരു സമയത്ത് നാലെണ്ണത്തിൽ അധികം പാടില്ല എന്നതാണ് നിയമം
നാലെണ്ണത്തിൽ ഒന്നിനെ ഒഴിവാക്കി മറ്റൊന്നിനെ കെട്ടാം
Shaji പറയുന്നവർ പറയട്ടെ ധൈര്യം മായി മുനോട്ട് povu💕💕💕👍
കുറ്റപ്പെടുത്താൻ ഒരുപാട് പേരുണ്ടാകും... പക്ഷെ ചേർത്ത് നിർത്താൻ ആരുമുണ്ടാകില്ല..... നമുക്ക് നമ്മൾ മാത്രമേ ഒള്ളൂ,..... ധൈര്യമായി മുന്നോട്ട് പോകു...
😊 man 1i😊😊😊8 ko😊
control...population..first..
4:38 ഇസ്ലാമിൽ ഇത്രയും കെട്ടാം എന്ന ഒരു സംഭവം ഇസ്ലാമിൽ ഇല്ല,നീതി പാലിക്കാൻ സാധിക്കില്ല എങ്കിൽ ഒരു പെണ്ണ് കെട്ടാനാണ് ഇസ്‌ലാം പറയുന്നത്, നാലെണ്ണം വരെ ആവാം, അതിനും ഒരുപാട് നിബന്ധനകൾ ഉണ്ട്, അറിയാതെ ദീനിനെ കുറിച്ച് ഒന്നും പറയരുത്, സോദരീ....
Ninghal oru madrasa thudanghikkoolu
നാക്ക് പിഴ പൊറുത്തുകൂടെ..
എന്താണ് ഉദ്ദേശിച്ചത്. കളിയാക്കിയതാണോ.
Ithonnum ariyaatha kure aalukal und enth kaaryam
Islamil oru pennu kettunnathinupolum nibhandhanakal und, maximum 4, nilavil undakam ennum kettittund athinum nibhandhanayund, oru nirbhandha nibhandhanakal aanu molu, athupole idha 4masavum 10 dhivasavum aanu , nirvahamillathavar avarude nivarthy anusarich sweekatikkunnu, ella rubbinte karyangalanu athonnum namukku pravachikkan kazhiyunnathalla, molkkum makkalkkum allahu hyre nalkatte, aameen😢
യൂട്യൂബ് നല്ല നിലയിൽ കൊണ്ടുപ്പോകുക. വരുമാനം ഉണ്ടാക്കുക. കുറ്റം പറയുന്നവർ പറയട്ടെ. കുറ്റം പറയുന്നവരെ രാത്രിയിൽ സൂര്യൻ ഉദിച്ചാൽ കാണാൻ പറ്റും
നിർത്തരുത് നിങ്ങൾ ചെയ്തോളൂ അസൂയക്കാര് പലതും പറയും അതൊന്നും നോക്കണ്ട മക്കളെ കാണാലോ നിർത്തരുത്❤️❤️👍🤲🤲
Ninakk TH-cam channel undoo 🤪🤪🤪🤪😂😂😂😂😂
❤️🥰
Hus maricha bhaaryamar 4masavum 10 divasavum idda irikkanam
Pinne Muslim purushan4bharyamare maathrameore samayam pattu
വിവാഹം ഇനി വേണ്ട... കുഞ്ഞുങ്ങളെ ഭാവി നഷ്ടപ്പെടു൦... നിങ്ങളുടെ ഇഷ്ടം...
അള്ളാഹു തൗബ ചൈതാൽ പൊറുക്കാത്ത തെറ്റുകളില്ല
Sister ni pareunad 💯💯 carect ni id pola strong awanam orikalum bjr awalle tawakkaltu alallha ☝
കുറെ ആളുകൾ കൂടെയുണ്ടെന്ന് കാണുമ്പോൾ സംസാരവും ശൈലിയും ഒക്കെ മാറും.
നിങ്ങളിലും അതൊക്കെ കണ്ടുവരുന്നു. വലിയ അധഃപതനത്തിലേക്ക് പോകാതിരിക്കട്ടെ..!
കൂടെ യുട്യൂബ് വരുമാനവും
എനിക്കും അതുതന്നെ യാണ് പറയാനുള്ളത് ഇസ്ലാം വിരോധികളും x മുസ്ലിം യുക്തിവാദികളും സങ്കി കൃസങ്കി യുട്യൂബര്മാരും ഇസ്ലാമിനെ വിമർശിക്കാനും നിങ്ങളെ കളിയാക്കാനും നിന്നെ ഉപയോഗിക്കാതിരിക്കട്ടെ!!!അതിൽ ഒരു ജാഗ്രത വേണം എല്ലാത്തിലും
Avar engane enkilum jeevichu potte..enthinanu ingane okke parayunne... health problem ulla avar enth job cheyyananu...5 makkale valarthande.sahayich illenkilum drohikkaruth..
@alphonsarosehsathyam oney4190
@@alphonsarosehoney4190.. ആളുകൾ ക് പ്രസക്തിയും കയ്യിൽ പണവും വന്നുചേരുമ്പോൾ വന്ന വഴി മറക്കുകയും സ്വന്തം വീട്ടുകാരെയും നാട്ടുകാരെയും സമൂഹത്തെ യും കുറ്റപെടു ത്തുന്ന യുട്യൂബർ മാരെ നമ്മൾ കാണുന്നതല്ലേ.. അത് കൊണ്ട് പറഞ്ഞ താണ്..
സാജി നിനക്കും മക്കൾക്കും ജീവിക്കണം അതുകൊണ്ടു നീ യുറ്റുബ് നല്ല രീതിയിൽ കൊണ്ട് പോണം സാജി പറയുന്നവർ പറയട്ടെ നിനക്കും 5 മക്കൾക്കും ജീവിക്കണം 🤲🤲🤲🤲
Nammal ore age anenn thonnunnu,ethra venenkilum kettam annath thetran tto,munbaryayude sammadam undenki,rand kudumbavum nokan kazhivundenkilum aduthath kettam ,pinne idda irikkunnath 40dys alatto,4’maasam 10divasam aanu,nammal parayunnathinn enthelum eduth ath vedio aki prashnakan kathitikkan palarum,insha allah ellam sheriyavum
ഒരു സിംഗിൾ പരൻ്റ് അനുഭവിക്കുന്ന പ്രയാസം അനുഭവികുന്നോർക്കല്ലാതെ മറ്റാർക്കും മനസ്സിലാകൂല ആരുടെയും വായ അടക്കാൻ നമുക്ക് കയിയുകയും ഇല്ല പേരിന് എല്ലാവരും ഉണ്ടാവും പക്ഷെ ആവശ്യങ്ങൾക്ക് ആരും ഉണ്ടാവൂല അന്യരുടെ സഹായം കൂടുതൽ സ്വീകരിക്കാനും പറ്റൂല അത് മുതലെടുക്കാൻ പലരും ഉണ്ടാകും
സഹോദരി നാൽപത് ദിവസമല്ല ഇദ്ദ കാലം പിന്നെ ഇസ്ലാമിൽ ഇഷ്ടം പോലെ പെണ്ണ് കെട്ടാനെന്നും പറ്റില്ല അതിന് കുറെ നിബധനകൾ ഉണ്ട് വിഡ്ഡിത്തരം പറയരുത്
കെട്ടുന്നവർ ആരും നിയമം നോക്കില്ലല്ലോ😢😢
4 masavum 10 dhivasamanu
അത് ശരിയാണ് മക്കൾ കഷ്ടം പെടും
Arivillaima aan .vittekk
@@maajidmaaji3097
നബി ചെയ്തത് പോലെ ചെയ്താൽ സുന്നത് ആണെങ്കിൽ ഇദ്ദ ഇരിക്കേണ്ട കാര്യം ഇല്ല.. ഖൈബറിൽ വച്ചു ഭർത്താവ് മരിച്ച സഫിയയെ നബി ഇദ്ദ ഇരുത്താതെ അറ കൂടി
ഇദ്ധ 40 ദിവസം അല്ല, 4മാസം 10ദിവസവും ആണ്
സാഹചര്യം പോലെ ഇരിക്കാം അവൾ ജോലിക് പോകുന്നവൾ ആണേൽ 40day ഇരുന്ന മതി
അറിയാത്ത കാര്യങ്ങള്‍ പറയരുത്. 40 ദിവസം എന്ന കണക്ക് നിങ്ങള്‍ക്കു എവിടെ നിന്ന് കിട്ടി. ജോലിക്ക് പോവാം അത് iddakku തടസ്സം അല്ല.@@jamshijamshee744
കുടുംബം നോക്കാൻ ആളില്ലങ്കിൽ...... അവളാണ് കുടുംബം നോക്കജ്ന്നത് എങ്കിൽ അവൾക്ക് പുറത്ത് ഇറങ്ങാതെ പണിക്ക് പോകാതെ പറ്റുമോ? ആ സാഹചര്യത്തിൽ 40ദിവസം മതി
ആ 5 മകളെ ആര് നോക്കും ഈ ആളുകൾക്ക് വിവരം ഇല്ലേ പാവം എങ്ങനെ യെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ
ഈ പറയുന്ന ആള് ഇവളെ നോക്കൂ അവൾക്ക് ചെറിയ മക്കൾ ആയതുകൊണ്ട് 40 ദിവസം ഇരുന്നാൽ മതി അത് അല്ലാഹുവിനെ തന്നെ അറിയാം ഒരുപാട് കുറ്റങ്ങളും ആയിട്ട് കുറെ ആളുകൾ ഉണ്ടാവും ഈ പറഞ്ഞ ആള് എന്തെങ്കിലും കൊടുക്കാറുണ്ടോ അവൾ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ പ്ലീസ് അവളുടെ ജീവിതത്തിൽ ഒരു കട്ടുറുമ്പ് ആവരുത് വിവരമില്ലാത്ത ഒരു ഓരോന്ന് പറഞ്ഞു നടക്കും
അല്ലാഹു നല്ലൊരു വഴി കാണിച്ചു തരട്ടെ.യൂ ട്യൂബ് പണം ഹലാൽ ആണോ എന്ന് ആലോചിക്കണം.
മോളെ നീ ഒന്നു കൊണ്ടും വിഷമിക്കണ്ട ഞാൻ ഇതു പോലെ ഒരുപാട് അനുഭബിച്ചതാ നിന്റ ജീവിതവും നിന്റെ കുട്ടികളും അത് നിറ്റെത് മാത്രമാണ് നീ ജീവിക്കുക അള്ളാഹു ഹൈറും ബർകതും തരട്ടെ 🤲🤲
മോളേ ആരേയും നോക്കണ്ട മുന്നോട്ടു പോവുക
സിസ്റ്റർ ആർക്കും ചുമ്മാ മറുപടി കൊടുക്കരുത് നല്ല മെസ്സേജ് വന്നാൽ റിപ്ലൈ കൊടുക്കുക മക്കളെ സാലിഹാ ആയി വളർതുക ഒരിക്കലും നമ്മൾ നമ്മളെ മറക്കാതെ ജീവിക്കാൻ ശ്രമിക്കുക എല്ലാം ശെരിയാകും പടച്ചോൻ hir നൽകട്ടെ 👍
ആമീൻ
പർദ്ധയിട്ട് കുക്ക് ചെയ്‌താൽ എന്നെ ആരും തിരിച്ചറിയില്ല എന്ന് പറയുന്നവളോടാണോ മക്കളെ സ്വാലിഹ് ആക്കാൻ പറയുന്നത് --?
ഒരുപാവം പെൺകുട്ടി ഈ കൊച്ചുപ്രായത്തിൽ വിധവയായി അഞ്ചു മക്കളെയും കൊണ്ട് ജീവിക്കാൻ വളരെ കഷ്ട്ടപെടുന്നു വിമർശിക്കുന്ന ആൾക്കാരോട് എനിക്ക് പറയാനുള്ളത് സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക പുനർ വിവാഹം കഴിച്ചാൽ എന്താണ് കുഴപ്പം
സിനിമക്ക് പോക്ക് ഹറാമാണ്- ശരിയാണ് - ആ പറഞ്ഞവർ യൂറ്റുബ് നോക്കലും ഹറാമാണ് - സിനിമയെക്കാൾ തീരെ മോശമായ പലതും ഇതിൽ ഉണ്ട് - അതിനാൽ നമ്മൾ ആരെയും കുറ്റപ്പെടുത്തണ്ട പടച്ചവൻ നമ്മളെ എല്ലാവരെയും കാക്കട്ടെ
നല്ലൊരു ബന്ധം കിട്ടട്ടെ 🤲🤲🤲
പറയുന്നവൻ പറയട്ടെ പെങ്ങളെ, നിന്റെ കുട്ടികളെ വളർത്താൻ നീ തന്നെ കഷ്ടപ്പെട്ടെ പറ്റു അല്ലാതെ പറയുന്ന ഒരുത്തനും കൊണ്ട് തരില്ല,, എല്ലാം ശരിയാകും sis 👍👍👍
മോളെ നിന്നെ അല്ലാഹു അനുഗ്രഹിക്കട്ടെ
ജീവിക്കാൻ ആരും കൊണ്ടുത്തരില്ല നമ്മളെ മക്കളെ നമ്മള് തന്നെ നോക്കണം എന്റെ കല്യാണം കഴിഞ്ഞിട്ട് hus തിരിഞ്ഞും മറിഞ്ഞും നോക്കിയില്ല രണ്ട് മക്കളെ ആക്കിയിട്ട് പോയതാ അന്ന് തൊട്ടേ ഞാൻ വീട്ടുജോലി ചെയ്താണ് ജീവിക്കുന്നതും മക്കളെ കാര്യം നോക്കുന്നതും വീട്ടിലെ ചിലവ് മോന്റെ വിദ്യാഭ്യാസം എല്ലാകാര്യവും ഒറ്റക്കാണ് നോക്കി മുന്നോട്ടുകൊണ്ടുപോകുന്നത് അതിന്റെടയിൽ എനിക്ക് സുഖമില്ലാതായി കോഴിക്കോട് മെഡിക്കൽകോളേജിൽ ഒരാഴ്ചയുണ്ടായിരുന്നു ഇപ്പഴും നല്ല സുഖമില്ല അധ്വാനിച്ചു തന്നെയാണ് ജീവിക്കുന്നത് ആരുടേയും സഹായത്തിലൊന്നും അല്ല
മോളെ ആരെയും നോക്കണ്ട നിനയ്ക്ക് നല്ലത് എന്ന് തോന്നുന്നത് നീ ചെയ്യുക ഒരിക്കലും മക്കളെ ഉപേക്ഷിച്ചു ഒന്ന് ചെയ്യരുത്
കുട്ടികൾക്ക് വേറെ ആരും നോക്കാനില്ലെങ്കിൽ നമ്മുടെ കാര്യങ്ങൾആര് നോക്കും 40ദിവസം ഒന്നും പ്രശ്നം ഇല്ല
ഇനി കല്ലിയാണം കഴിക്കരുത്. ഈ മക്കളെ നോക്കി ജീവിക്കുക ഈ പറയുന്നത് ഒന്നുമല്ല അന്ന് സംഭവിക്കുക ഈ പറയുന്ന മക്കൾ തിരിച്ചു ചോദിക്കും. അത് കൊണ്ട് ഈ പൊന്നുമക്കൾ മതി മോളെ.. വേറെ ഒരാൾ വന്നാൽ ഒരാഴ്ച ഒകെ നല്ല സ്വഭാവം ആകും പിന്നെ പറയും മകളെ ഒഴിവാക്കണം എന്ന് .. ഈ കാലം വളരെ മോശം ആണ് കൊല്ലാനും മടിക്കില്ല.. അള്ളാഹു കാത്തു രഷിക്കട്ടെ ആമീൻ
@@Starkitchen69 ningal paranjath shariyanu.pakshe Aa kuttikalanu.avar valuthakumpol vivaham cheyyum.avarude paattinu pokum .ippozhathe kalamanu.appozhanu ithilum valiya kashttappad anubhavikkuka
സത്യം ആണ് ഇന്നത്തെ കാലത്ത് സ്വന്തം മക്കൾ തന്നെ സഹകരിച്ചു പോകാൻ പണിതന്നെ എന്നിട്ടല്ലേ വേറെ ഒരു ഉപ്പയെ സ്വീകരിക്കാനും പ്രയാസം ഉണ്ടാകും ഓൾക്കും തന്നെ ഭർത്താവിനെ ആകേൾക്കാനോ മക്കളെ കേൾക്കണേ എന്ന് തിൽ ഉള്ള മനഃസമാദാനം കൂടെ പോകും ഉറപ്പ് ആണ് അനുഭവങ്ങൾ അങ്ങനെ ആണ് 😊@@Starkitchen69
Mole thalararudu❤❤❤❤❤
തളർത്താൻ ഒരുപ്പാട് പേര് ഉണ്ടാകും പക്ഷെ സഹായിക്കാൻ ആരും ഉണ്ടാവില്ല ഞാനും രണ്ടു പെൺകുട്ടികളും ഒറ്റക്കാണ് ഏട്ടൻ മരിച്ചിട്ട് 3 വർഷമായി 32 വയസ്സ് ആയപ്പഴാ ഏട്ടൻ മരിച്ചേ കുട്ടികളെ നോക്കാൻ ജോലിക് പൊയി തുടങ്ങി negattivitty ഒരുപാടു കേട്ടു പക്ഷേ തളരാൻ നിന്നില്ല
Thalarnnitt karyamilla.arum kondutharoola.ini enthenkilum thannal thanne thikayilla.
അറിവില്ലായ്മയും പട്ടിണിയും ചോദ്യംചെയ്യാൻ ആളുണ്ട് പക്ഷേ മനുഷ്യത്വം ചോദ്യം ചെയ്യാതെ സപ്പോർട്ട് ചെയ്യാനോ സഹായിക്കാനോ ഒറ്റപ്പെട്ട ഭാര്യക്കും മക്കൾക്കും സഹായി ആകാനോ ആരുമില്ല ഇത് കാപട്യം ഉള്ള ലോകം സൂക്ഷിച്ചു മാത്രം ഭാവി തീരുമാനിക്കുക അല്ലാഹുവിൽ ഭരമേൽപ്പിക്കുക🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
പ്രിയമുള്ള മുസ്ലിം സഹോദരൻ. സഹോരി മാരെ ഈ പാവം സഹോദരി പറഞ്ഞതൊക്കെ നിങ്ങൾ കെട്ടില്ലേ നമ്മളാണ് ഇതിൽ കുറ്റക്കാർ അവരുടെയും 5മക്കളുടെയും ജീവിത പ്രശ്നം പരിഹരിക്കാൻ ഇതിൽ നെഗറ്റിവ് അടിക്കുന്നവർ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ അവൾ ചോദിക്കുന്ന ചോദ്യത്തിന് നിങ്ങളുടെ അടുത്ത് എന്ത് മറുപടിയുണ്ട്. നല്ല നിലയിൽ ജീവിച്ചുപോകുന്ന ഒരുകുടുംബത്തെ മോശക്കറിയാക്കി ജീവിതം നശിപ്പിക്കാൻ എളുപ്പമാണ്. ഇതിൽ നിന്നും മുതലെടുക്കാൻ കാമ കണ്ണുമായി നടക്കുന്ന വർ ഈ പാവം കുട്ടിയെ വെറുതെ വിടുക. അവർക്ക് എന്തെങ്കിലും സഹായം എത്തിച്ചുകൊടുക്കാൻ കഴിയുമെങ്കിൽ ചെയ്യുക. ഉപദ്രവിക്കാതിരിക്കുക. ഇന്നത്തെകാലത്തു പണമുള്ളവർ എന്ത് ചെയ്താലും കുഴപ്പം കാണില്ല പാവപ്പെട്ട ഒരുസ്ത്രീ വീഡിയോ ചെയ്താൽ കുഴപ്പം. നശിപ്പിക്കാൻ എളുപ്പമാണ് നന്നാക്കാൻ ആരെയും കാണില്ല.
Sathyam. Njanum 2 makkalulla oru vidhavayanu. Enikku manasilavum😢
😢@@seenathp6581
Ath kondalle Bhai nammal support cheythad.......ippo nnitt athine kuttam parayunnu......nganeyenkilum rekshapedatt enn vichaarich alle support cheythad .......now she is backstabbing us
കല്ലൃണംകഴികുകമക്കളെ. നോക്കണ.. ആളായിരിക്കണം. നല്ലത്.വരട്ടേ.
മോളെ നീ വീഡിയോകൾ ചെയ്ത് അന്തസായി മക്കളെ നോക്കി ജീവിക്കുക... ആരുടെയും കാല് പിടിക്കാൻ പോകാതെ.... ആര് എന്തു വേണമെങ്കിലും പറയട്ടെ..❤
ഫുൾ വീഡിയോ കണ്ടപ്പോൾ
കണ്ണു നിറഞ്ഹു😢
സഹോദരി നിങ്ങൾ നിങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിന്നു നിങ്ങൾക്കു മാന്യമാണെന്നു തോന്നുന്ന വേഷം ധരിച്ചു വീഡിയോ ചെയ്യുക. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ദൂർത്ത് തന്നെ സത്യം
പൊന്നു മോളെ അങ്ങനെ ഒരാളെ ഒരിക്കലും സ്വികരിക്കരുത് നമ്മുടെ ജീവിതം കഷ്ടത്തിലാകും
Ningal kashttathilaano.angane ullavarkkanu ingane thonnunnath.mump nalla santhoshathil kazhinjavarkk angane thonnilla
മോളെ ചില ബുദ്ധിമുട്ട് ഇന് ശേഷം നല്ലത് വരും ഇൻശാഅല്ലാഹ്
അഭിപ്രായങ്ങൾ പലതും വരും
നല്ലത് മാത്രം ആക്സിപ്റ്റ് ചെയുക
വല്ലാത്തൊരു ടെൻഷൻ അനുഭവിച്ച സാജി. Hus ഉണ്ടായിട്ട് ഞാൻ എത്ര അനുഭവിക്കുന്നു. കഴിവുണ്ട് എന്റെ പ്രയാസം മനസ്സിലാക്കുന്നില്ല. ക്ഷമ ഈമാനിന്റെ പകുതിയല്ലേ. എനിക്കും എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ. Husin എന്റെ സ്വർണമെല്ലാം എടുത്തു എന്നിട്ടും ഇങ്ങനെ. ഒരുവീട് വേണം സ്വന്തമായി
വളരെ നല്ല സംസാരം. നന്നായി ക്ക് പറഞ്ഞത്
മോളെ കുട്ടികളെ മതപര പണ്ടിതനാവട്ടെ നീ നക്ക് നാളെ ഖബറിലും മയ്റയിലും ഉപാകര പ മാവട്ടെ ജനനാത്തുൽ ഫാർ ഭദ സീൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
@@khadeejabeevi6693Aameen
ന്നീ മുന്നോട്ടു പോവുക അള്ളാഹു ഒരു വഴി കാണും
ഒന്നും ഉള്ളിൽ വെക്കാതെ തുറന്ന് സംസാരിക്കുന്നത് ക്കൊണ്ടാണ് ആളുകൾ തെറ്റായിക്കാണുന്നത് സിനിമ കണ്ടതും ഒന്നും ഇടണ്ടായിരുന്നു സിനിമ എല്ലാ മുസ്‌ലീങ്ങളും കാണാറുണ്ട് ഒളിച്ചു പൊത്തിയും കാണും നീ എല്ലാ തുറന്ന് കാണിച്ച് വീടിയോ ചെയ്തു അതാണ് തെറ്റായി പോയത് ഇനി കുറച്ച് കാര്യങ്ങൾ സൂക്ഷിക്കുക സംസാരത്തിലും പാളിച്ചകൾ പറ്റുന്നുണ്ട് കഴിഞ്ഞ കാര്യങ്ങൾ പറയണ്ട ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ സംസാരിച്ചാൽ മതി എന്തെങ്കിലും കമൻ്റ് മോഷ കമൻ്റ് ഇടുന്നവരോട് പ്രതികരിക്കാൻ നിൽക്കണ്ട ഇൻ്റർ വികാരോടുകൂടിതൽ കഴിഞ്ഞ കാര്യം സംസാരിക്കണ്ട ശത്രുകൾ കൂടും മിത്രങ്ങൾ കുറയും
ജാസ്മിൻ ജാഫർ മുസ്ലിം കുട്ടിയാ അവൾ എന്തൊക്കെയാ കാണിക്കുന്നത് ഈ പാവം കുട്ടി 5മക്കളെ നോക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതാണോ തെറ്റ്
ആരെയും കുറ്റം പറയരുത് എല്ലാരെ കൊണ്ടും ഉബകാരം undavum
@@AlbiRSival pavamalle athu kond kuttam parayan alundakum.
@@Amlu_Molwe supported her bcz of that...... check her subscription after that incident.....we supported.....so,i think we've the right to correct her mistake too
Edda എന്നാൽ 40 ദിവസം അല്ല ഭർത്താവ് മരിച്ചാൽ ഭാര്യ നിർബന്ധമായും നാലുമാസവും 10 ദിവസവും തന്നെ ആചരിക്കണം ആ കാലയളവിൽ തന്നെ മറ്റു വരുമാനമാർഗം ഒന്നും ഇല്ലെങ്കിൽ അലങ്കാരങ്ങൾ ഒഴിവാക്കി മാന്യമായ വസ്ത്രം ധരിച്ച് ജോലിക്ക് പോകുന്നതിൽ തെറ്റില്ല നാലുമാസവും പത്ത് ദിവസവും തന്നെ ഇദ്ദയിൽ തന്നെ വേണം ആര് മരണപ്പെട്ടാലും മൂന്ന് ദിവസം മാത്രമേ ദുഃഖം ആചരിക്കാൻ പാടുള്ളൂ എന്നാൽ ഭർത്താവ് മരിച്ചാൽ ഭാര്യ നാലുമാസവും 10 ദിവസവും ഭർത്താവിന് വേണ്ടി നല്ല സൽകർമ്മങ്ങൾ ചെയ്തു ആ കാലയളവിൽ കഴിഞ്ഞു കൂടണം
നിങ്ങൾ പറഞ്ഞതാണ് ശരി
ഒരുപാട് കുടുംബക്കാർ ഉണ്ടായിട്ടും അവരൊന്നും സപ്പോർട് ഇല്ലാത്ത കാര്യം അറിയുന്നില്ല
പഴയകാലങ്ങളിൽ ഭർത്താക്കന്മാർ മരണപ്പെട്ടതിനുശേഷം എത്ര ഉമ്മമാർ കുഞ്ഞുങ്ങളുമായി ജീവിച്ചു ഇന്ന് ഹറാമായ കാര്യങ്ങൾ എല്ലാം ഹലാൽ ആയി തോന്നും അന്ത്യനാൾ വരുന്നതുവരെ
ഈ കുട്ടിക്ക് നല്ല ബന്ധം കിട്ടട്ടെ നമുക്ക് പ്രാർത്ഥിക്കാം
Ottakku jeevikkan pattumenkil jeevikkuka. Orikkalum thettinte vazhiyil pedathe nannayi jeevikkan shramikkuka. 5 makkalalle. Aankuttikal alle. Kurachu varshangal kazhinjal avar ninakk samrakshanavum thunayumakum. Allahuvinod ennum dua chey munnott jeevikkan thadasangalillatheyakki theerkanum kaaval tharanum. Pinne ethu poleyulla channelinu interviews kodukkathirikkunnathanu nalle. Karanam onninu pirake onnayi oro channel interview chodichu varum. Avar avarude channel valarchayanu aim cheyyuka
നമ്മുടെ സമൂഹത്തിന്റെ. അവസ്ഥ ഇതാണ്. കുറ്റം കണ്ട് എത്തുക. നമ്മുടെ ബുദ്ധിമുട്ട്. ആരും കാണൂല ❤
ഞാൻ യൂട്ടൂബിലൂടെയോ ആരുടേയും സഹായത്തിലോ അല്ല നാലു പെൺ മക്കളെ വളർത്തിയത് വീട്ടുജോലി എടുത്തും പട്ടിണികിടന്നും ഇന്നും കഷ്ട്ടപെടുന്നു നമ്മുടെ മക്കളെ കഷ്ട്ടപെട്ടു നമ്മൾ തന്നെ വളർത്തണം ഇപ്പോ ചെറിയ മോള് പ്ലസ്സ് വൺ പഠിക്കുന്നു 14 വഷമായി ഞാൻ ഒറ്റക്ക് മക്കളെ വളർത്തുന്നു ഒന്ന് മരിച്ചു കിട്ടിയാൽ മതി എന്ന് തോന്നിയ എത്രയോ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട് എന്നിട്ടും ഞാൻ മക്കൾക്കു വേണ്ടി ജീവിക്കുന്നു ഇതൊന്നും വലിയ കഥയായി എനിക്ക് തോന്നുന്നില്ല മക്കൾക്കു വേണ്ടി ജീവിക്കൂ
ആരാന്റെ എച്ചിൽ പാത്രം കഴുകി ജീവിക്കുന്നതിലും നല്ലത് ഒരു യുട്യൂബ് ചാനൽ തുടങ്ങി അന്തസ്സായി പട്ടിണി ഇല്ലാതെ ജീവിക്കുന്നത് തന്നെയാണ് നിങ്ങൾക്ക് വലിയ കഥയായി തോന്നാത്തത് ഇവർ ആരുടെയും വേലക്കാരി ആവാത്തത് കൊണ്ടണോ.... പിന്നെ നിങ്ങൾ മാത്രമല്ല ഇവരും ഇവരുടെ മക്കൾക്ക് വേണ്ടി തന്നെയാണ് ജീവിക്കുന്നത് ഒപ്പം അവർക്കും വേണ്ടി
മരണം തീരാണെടുക്കുന്നതിനേക്കാൾ നല്ലത് മക്കളുമായി ജീവിക്കുന്നതല്ലേ
ഈ മക്കൾ തിരിച്ചു നോക്കും എന്ന് പ്രതീക്ഷയിൽ നമ്മൾ നോക്കരുത് നമ്മൾ നമ്മുടെ കടമ നിർവഹിക്കുക
നിങ്ങൾ ചെയ്തത് മാത്രമേ മറ്റുള്ളവരും ചെയ്യാവൂ എന്നുണ്ടോ ? ഈ കമന്റ് പോലും കുശുമ്പിന്റെ ഭാഗമാണ്.
Athinte aavashiyam ella marikkan thonnitum jeevikkunnu paranjal jeevikkanda 14varsham munn TH-cam egane ellYirinnu veruthe enthegilum parayanam nn ella tto ottaki kutigale valarthiyille alhamthulilla
മോളെ ഇ പ്പോ നിനക്കുo നിന്റെ മക്കൾക്കുംഇടയിൽ അതിർവരമ്പുകളില്ലാതെ സ്നേഹിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് മൂന്നാമത് ഒരാള് വന്നാൽ അതിന് വിള്ളൽ വീഴാൻ സാധ്യതയുണ്ട് മക്കൾക്ക് ഉമ്മയോട് ഉള്ള സ്വതന്ത്ര്യം നഷ്ട പെടാതെ നോക്കുക
Correct 💯
@@SafeenaIsmail-xt5bd 32 വയസേ ഉള്ളു.. അവൾക്കു ഒരു ആണിന്റെ എല്ലാം വേണം.. കള്ള വെട്ടു ഇല്ലാതെ അവൾ ചെയ്യുന്നത് ആണ് ശരി
Athinanu aval parayunnath avaleyum kuttikaleyum nokkunna orale kittanamennu.allathe bharyamarullavare vendannu
നല്ല ചിന്ത. കുട്ടികളും കുടുംബവും ഉള്ളവരെ
സ്വീകരിക്കാൻ തയാറില്ല
ഇസ്ലാം ഇത്തരം ബന്ധം
സ്വീകരിക്കാൻ അംഗീകരി
ക്കുന്നു എങ്കിലും മറ്റൊരു
കുടുംബത്തിന്റെ ശാപം
കിട്ടും അത് കൊണ്ട് വേണ്ട
എന്നുള്ള ചിന്ത വളരെ
നല്ലത്. നല്ല മന :സ്ഥിതി.
നിങ്ങൾക്ക് നല്ലത് വരട്ടെ.
ആൾക്കാർക്കെന്താണ്
വിചാരിക്കാൻ പാടില്ലാത്തതു
ഞാൻ ആൾക്കാർ പറയുന്നതൊന്നും ശ്രദ്ധിക്കില്ല. ഞാൻ
രാവിലെ 9 മണിക്ക്
ജോലിക്ക് പോയാൽ
രാത്രി 9. 15 നെ എത്തു
മായിരുന്നുള്ളു.29 കൊല്ലം
ഞാൻ അങ്ങിനെ ജോലി
ചെയ്തു. മറ്റുള്ളവരെ
ബോധിപ്പിച്ചു ഒന്നും
ചെയ്യേണ്ടതില്ല.നമ്മൾ
നല്ല രീതിയിൽ കാര്യങ്ങൾ
നടത്തുക. ശെരിയായ
പാതയിൽ പോകുക.
നല്ലത് പറയുമ്പോ പലർക്കും ഇഷ്ടപ്പെടില്ല ശെരിയാണ് ഖബറിൽ സ്വന്തമായി അനുഭവിക്കണം പിന്നെ പർദ്ദ ഇട്ട് എത്ര പെൺകുട്ടികൾ നല്ലരീതിയിൽ ചെയ്യുന്നുണ്ട് പിന്നെ റബ്ബ് നല്ലത് വരുത്തട്ടെ നല്ലരീതിയിൽ ചെയ്യാൻ അവനവനു തന്നെ തോന്നണം നമ്മൾ ആര് നന്നായി ജീവിച്ചാൽ നമുക്ക് അല്ലാതെ വേറെ ആർക്കും അത് കൊണ്ട് പ്രേയോജനം ഇല്ല 👍മഹല്ല് കാര് തീർച്ചയായും റബ്ബിനോട് സമാധാനം പറയണം ഉറപ്പാണ് നാഥൻ നല്ലത് വരുത്തട്ടെ ആമീൻ 👍🤲
നീയും കാണുന്നില്ലേ !
നിൻ്റെ ഖബറിൽ പാമ്പ് കേറും.
നിലവിൽ ഭാര്യമാർ ഉണ്ടായിട്ട് കെട്ടാൻ നടക്കുന്നവർ ഒരിക്കലും നോക്കില്ല മോളെ ഒരിക്കലും സമ്മതിക്കരുത് ആ പാവം പെണ്ണ് ഭർത്താവ് കെട്ടിയത് അറിഞ്ഞിട്ട് പോലും ഉണ്ടാവില്ല അവരുടെ ശാപം കിട്ടും നീ വിഡിയൊ ചെയ്ത് ജീവിക്ക് കുട്ടികൾ വലുതാകുമ്പോൾ നീ രക്ഷപ്പെടും വേറെ കല്യാണം കഴിച്ചാൽ ഇതിലും കഷ്ടപാടായിരിക്കും ഞാൻ പറഞ്ഞന്നെ ഒള്ളു എല്ലാം നിൻ്റെ ഇഷ്ടം❤ പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും. നീ അതൊന്നും വക വെക്കണ്ട🤲🤲🤲
ഈ യൂട്യൂബ് ഉണ്ടാകും മുൻപുംഉപ്പയില്ലാത്ത മക്കളെ ഉമ്മമാര് പോറ്റിയിരുന്നു. എന്തൊക്കെയാണങ്കിലും എന്തിന് വേണ്ടിയാണെങ്കിലും ഇത് ശരിയല്ല.
നിങ്ങൾ പറയുന്ന പോലെ 5 മക്കളെ ഇന്നത്തെ കാലത്ത് നോക്കാൻ അത്ര എളുപ്പം ഉള്ള കാര്യം അല്ല.. അല്ലെങ്കിൽ പിന്നെ നല്ല സാലറി ഉള്ള ഒരു ജോലി വേണം...
എന്തോന്ന് ശരിയല്ല. മലദ്ദാർ ഗോൾഡും മയക്കു മരുന്നും ഹലാൽ ആണല്ലോ അല്ലെ.
എന്ത് കോമഡി ആണ്. അന്ന് ഈ യൂട്യൂബ് നിങ്ങൾ കാണാറുണ്ടോ? ഇത് കാണുന്നതും തെറ്റല്ലേ
മുൻപുകാലത്തു ചെയ്ത കാര്യങ്ങൾ ചെയ്താൽ മതിയെങ്കിൽ നിങ്ങൾ ഇപ്പോൾ യൂട്യൂബ് കാണുന്നല്ലോ അതെന്തിനാണ് അതു കാണാൻ പാടുണ്ടോ. നിങ്ങൾക്ക് കാണാം അവർ ചെയ്യാൻ പാടില്ല ഹോ ഭയങ്കര മനസ്സു തന്നെ
Ingane parayunnathanu valiya thett. Ithu polulla sahacharyangal aarkum varam. Sahayikkan aalundenkil U tub nirtham ennu parayunnundalloo..
എല്ലാംശരിയാവും മോളെ 🤲
നിന്നോട് കുറച്ചൊക്കെ സഹതാവം തോന്നിരുന്നു
. പക്ഷെ ഇപ്പോൾ അതും ഇല്ലാതായി
ഇസ്ലാമിനെ പറ്റി അറിയാത്ത കാര്യം പറയരുത്
Nee waliya eslami kalla himara
അന്യ പെൺകുട്ടിയുടെ വീഡിയോ കാണുന്ന നിനക്ക് ഇസ്ലാമിനെ പറ്റി നല്ലൊണം അറിയാമല്ലേ😅
ഉസ്താദുമാർക്ക് ഹറാമൊക്കെ ഹലാലാക്കി യൂട്യൂബ് വരുമാനമുണ്ടാക്കാം പിന്നെ മക്കളെ നോക്കാൻ വരുമാനമുണ്ടാക്കുന്നതിൽ എന്താണ് തെറ്റ്
Asaji അതിനുള്ള vidhiibasamundullu athin ingane parayano
ഷാജി...ആരോ എന്തോ പറഞ്ഞോട്ടെ നിന്നെക്കുറിച്ച് റബ്ബിനറിയാം ഇക്കാക്ക് അറിയാം മക്കൾക്ക് അറിയാം പടച്ചോൻ എളുപ്പം ഒരു വീട് നൽകി അനുഗ്രഹിക്കട്ടെ❤
എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്
Alkarod povan para njan 6 varsham kashtappett jeevichu makkale asukam karanam makkale school madrasa padanm ellam mudangi ippo school chethan nokkiyapppo age over mon 6 std ethan ayi gov schoolil edukkunnillla angane privt schoolil 4 th std edukkamnn paranju management feesinte karyam adjust cheydhu masha alllah
Ippo nattukare parachilu njan makkale cash mudakkki padippikkunnnu enthokkeyo parayunnnu oru day polum arum onn anweshikkunnupolum illa but njammal onnum cheyyyarudh adhanu alkaru njanipppo aaruparayunnnadhum nokkkunnnilllla thetttayitt onnum cheyyyadhirikkka jeevich kanich kodukka adhanu
അവസാനത്തെ മറുപടി സൂപ്പർ പൊളിച്ചു ഇങ്ങനെ തളരാതെ ജീവിക്കണം
Vivaham kayiyum vare parayunne vagdhanangal, arum palikkum nne oruurappum parayan pattilla, nalloru jeevitham tharunna oru aline kittate insha alla😊😊
ഒരാൾ തന്നാൽ തീരുന്നതല്ല നമ്മുടെ ചിലവുകൾ നമ്മുടെ ആവശ്യത്തിന് നമ്മളെന്നെ കണ്ടെത്തണം
യുട്യൂബ് കൊണ്ട് ജീവിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ധൈര്യമായി മുന്നോട്ട് പോകുക. ഒരുത്തനെയും പേടിക്കേണ്ടതില്ല. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ഈ ഭൂമിയിൽ ഇഷ്ടമുള്ളത് പോലെ ജീവിക്കാനുള്ള അവകാശം നമുക്കെല്ലാവർക്കും ഉണ്ട്. വിമർശിക്കുന്നവർ അവരുടെ ജോലി ചെയ്തോട്ടെ. അതിൽ നല്ലതാണെന്ന് തോന്നുന്നത് മാത്രം സ്വീകരിക്കുക...വിവാഹം കഴിക്കാതെ ജീവിക്കാൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും നല്ലത്. അതല്ലെങ്കിൽ അത്യാവശ്യം വിവേകവും പക്വതയുമുള്ള ഒരാളെ കണ്ടെത്തുക..
Oru marriege cheythal ayalshariyallenkil jeevithathil ulla happyness pokum makkalkkum vishamamakum, chindhichu munneruka,padachavan kakkatte
Super sister 👌
മോളെ പടച്ച റബ്ബ് കാക്കട്ടെ. ആളുകൾ എന്തും പറഞ്ഞോട്ടെ. തളരാതെ മുന്നോട്ട് പോകൂ'' അള്ളാഹു അനുഗ്രഹിക്കട്ടെ❤
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏സഹോദരി
നല്ലത് ഉണ്ടാവട്ടെ.....
ഉസ്താദ് മാർ ആദ്യം യൂട്യൂബ് നിർത്തി മാതൃക കാണിക്കു, നിങ്ങൾക്ക് ഹലാലും നമക്ക് haramum😃
നമ്മൾ അതിലൂടെഅറിവ് പഠിക്കുന്നു.സാജിയുടെ വിഡിയോയിലൂടെ എന്ത് കിട്ടി. നമുക്ക് അറിവ് ഒരു കാര്യമേകിലും പകർന്നു തരുന്ന വിഡിയോ ഇടൂ 🙏
ഒരാളുടെ കുറ്റം പറഞ്ഞു നടക്കുന്നവർക് ഭയാനകം അവർക്ക് ശിക്ഷ അനുഭവിക്കേണ്ടി വരും എന്കാരിയം നോക്കിയാൽ പോരേ