റിസൾട്ട് വന്നു ഹോസ്‌പിറ്റൽ മാറാൻ പറഞ്ഞു |NOUFAL|UMMAYUM MONUM

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024

ความคิดเห็น • 1.1K

  • @sajithasaji7876
    @sajithasaji7876 3 หลายเดือนก่อน +200

    നൗഫൽ ഉപ്പാന്റെ വിവരം അറിയാൻ കാത്തു നിൽക്കുന്ന വർ ആണ് ഞങ്ങൾ എന്നും വിവരം അറീക്കണം 🤲🏻🤲🏻🤲🏻

  • @SalmaPk-y9n
    @SalmaPk-y9n 3 หลายเดือนก่อน +47

    ഉപ്പാനെ കാണുമ്പോൾ എന്റെ ഉമ്മ സുഖല്ലാതെ ആശുപത്രിഓർ കിടന് ഓർമ്മ വരുന്നത് അല്ലാഹു എത്രയും പെട്ടെന്ന് ഷിഫ ആക്കി കൊടുക്കണേ

  • @fathimathriza4158
    @fathimathriza4158 3 หลายเดือนก่อน +1796

    നൗഫലെ പറയുന്നവർ പറയട്ടെ. എനിക്ക് ഉപ്പാന്റെ വിവരം അറിയണം. എന്നെ പോലെ അറിയണം എന്നുള്ളവർ ഇവിടെ വന്നോളി

    • @balkeesshakkeer2499
      @balkeesshakkeer2499 3 หลายเดือนก่อน +33

      എനിക്കും അറിയണം. എത്രയും പെട്ടന്ന് ഉപ്പാടെ അസുഗം ഷിഫയാവട്ടെ 🤲🏻🤲🏻🤲🏻

    • @MubarakK-zs4bo
      @MubarakK-zs4bo 3 หลายเดือนก่อน +5

      Vivarangal peddonn tharanam iddo .nigal sangkadappedadda

    • @ajeenathahir-fe8oy
      @ajeenathahir-fe8oy 3 หลายเดือนก่อน +4

      Yes

    • @farhamollusvideo5513
      @farhamollusvideo5513 3 หลายเดือนก่อน +5

      Ennikum ariyannam

    • @JaseelaKabeer-sx7bg
      @JaseelaKabeer-sx7bg 3 หลายเดือนก่อน +3

      Aameen aameenyarabbalaalameen 🤲

  • @JUNAIDKU-j4y
    @JUNAIDKU-j4y 3 หลายเดือนก่อน +179

    പടച്ചോൻ വേഗം ശിഫ നൽകട്ടെ നൗഫൽ നീ സങ്കടപെടണ്ട കുറ്റപെടുങ്ങുന്നവർ കുറ്റപ്പെടുത്തട്ടെ ഉപ്പാനെ നോക്കാനുള്ള ആരോഗ്യം നിനക്ക് റബ്ബ് തരട്ടെ

  • @rashidkp3463
    @rashidkp3463 3 หลายเดือนก่อน +165

    അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖം
    ശിഫ നൽകട്ടെ ആമീൻ ആമീൻ 🤲🤲

  • @haseenahaseeworld8801
    @haseenahaseeworld8801 3 หลายเดือนก่อน +22

    എന്റെ മാമിക്കു ഇത് പോലെ വയറിൽ നീര് വരൽ ആയിരുന്നു ഇപ്പോൾ ആൾ വല്ലാത്ത ഒരു അവസ്ഥയിൽ ആണ് വയറിൽ മുഴ ആണ് കേൻസർ ആണെന്ന് പറഞ്ഞു നാലാം സ്റ്റേജിൽ ആണ് കീമോ പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് മരുന്ന് കയറുന്നില്ല നല്ല വേദനയാണ് ആൾക്ക് 42 വയസ്സേ ഉള്ളു 13വയസ്സുള്ള ഒരു മോൻ ഉണ്ട് മാമൻ മാമിയുടെ അസുഖം എന്താണെന്ന് അറിയുന്നതിന്റെ തലേ ദിവസം മരണപെട്ടു സൈലന്റ് ഹാറ്റക്ക് ആയിരുന്നു ഇപ്പോൾ 4മാസമായിട്ടേ ഉള്ളു ആൾ പോയിട്ട് എന്റെ മാമിക്കും ഈ വിഡിയോ കാണുന്നവർ പ്രാർത്ഥിക്കണം അത് പോലെ നൗഫലിന്റെ ഉപ്പക്കും പടച്ചവൻ എല്ലാവരെ തൊട്ടും കാക്കട്ടെ ആമീൻ

    • @Fathimag7
      @Fathimag7 3 หลายเดือนก่อน

      എന്തായിരുന്നു ലക്ഷണം

    • @prasanthaem4171
      @prasanthaem4171 2 หลายเดือนก่อน +1

      ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് ടെൻഷൻ അടിക്കണ്ടTake care

    • @haseenahaseeworld8801
      @haseenahaseeworld8801 2 หลายเดือนก่อน

      @@Fathimag7 ആദ്യമൊക്കെ എണ്ണയുള്ള എന്ത് കഴിച്ചാലും ചർത്തി ആയിരുന്നു പിന്നെകുറെകഴിഞ്ഞപ്പോൾ വയർവീർത്തു വയറ്റിനുള്ളിൽനീര് വന്നുഅങ്ങനെഅത് മൂന്നോനാലോകുപ്പികുത്തിയെടുക്കും വീണ്ടും രണ്ട്ദിവസം ആകുമ്പോയേക്കും ഇതേ അവസ്ഥ തന്നെ ഒരുപാട് ടെസ്റ്റ്‌ ചെത്തിട്ടും ഡോക്ടർക്കു മനസ്സില്ല ലാസ്റ്റ് ഘട്ടത്തിൽ ആണ് മനസ്സിലായെ

    • @haseenahaseeworld8801
      @haseenahaseeworld8801 2 หลายเดือนก่อน

      @@Fathimag7 Inshallah ഞാൻ എന്റെ മാമിയെ എന്റെ ചാനലിൽ കാണിച്ചു തരുന്നുണ്ട്

    • @SaleesWorld
      @SaleesWorld 2 หลายเดือนก่อน

      🤲

  • @sharafunnisaummer8658
    @sharafunnisaummer8658 3 หลายเดือนก่อน +75

    പറ്റുമ്പോൾ ഒക്കെ വീഡിയോ ഇടണം ഞങ്ങളെ ഉപ്പാനെ പോലെ ആണ് കാണുന്നത് വിവരങ്ങൾ അറിയാൻ കാത്തു നിൽക്കാണ്... എത്രയും പെട്ടന്ന് ഉപ്പാന്റെ അസുഖം മാറ്റി കൊടുക്കണേ അല്ലാഹ് 🤲🤲🤲നൗഫലെ വിഷമിക്കരുത് സാരല്ല.. പറയുന്നവർ പറയട്ടെ ഒക്കെ ശെരിയാകും insha allah...

  • @jinisaji3209
    @jinisaji3209 3 หลายเดือนก่อน +134

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ ഉപ്പാനെ സുഖപെടുത്താണമേ

  • @nushaibalatheef5836
    @nushaibalatheef5836 3 หลายเดือนก่อน +13

    എല്ലാം റാഹതാവും നീ വിഷമിക്കണ്ട വിഷമം എല്ലം മാറി സമാദാനം ഉണ്ടാവും ഇന്ഷാ അല്ലാഹ് റബ്ബേ വേഗം ഷിഫാഹ് കൊടുക്ക് 🤲🤲

  • @moideenkutty2652
    @moideenkutty2652 3 หลายเดือนก่อน +23

    വിശേഷങ്ങൾ എന്തായാലും അറിക്കാൻ മറക്കരുത് പറയുന്നവർ പറയട്ടെ പാവം ഉപ്പ ഖൈരാണെങ്കിൽ എത്രെയും പെട്ടന്ന് ഷിഫയാക്കട്ടെ 🤲🤲🤲

  • @noushadd464
    @noushadd464 3 หลายเดือนก่อน +7

    അള്ളാഹു ഉപ്പാന്റെ എന്ത് അസുകം ആണേലും അള്ളാഹു എത്രയും പെട്ടെന്ന് ഷിഫയാകിതരട്ടെ ആമീൻ ഉപ്പ എന്തkke വിഷമങ്ങൾ അനുഭവിക്കുന്നുണ്ടേലും അള്ളാഹു അത് ഷിഫയാക്കി തരട്ടെ ആമീൻ

  • @salma4657
    @salma4657 3 หลายเดือนก่อน +6

    അള്ളാഹു തൗഫീഖ് ചെയ്യട്ടെ
    രോഗം വേഗം ഷിഫാക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
    നീ തളരല്ലേ മോനെ
    ഉമ്മാക് നീ ധൈര്യം കൊടുക്കണം

  • @fousiyaazeez8179
    @fousiyaazeez8179 3 หลายเดือนก่อน +45

    ശിഫ നൽകി ആരോഗ്യമുള്ള ആയുസും നൽകട്ടെ ആമീൻ 🤲🤲🤲🤲😭

  • @pottanyt117
    @pottanyt117 3 หลายเดือนก่อน +5

    ഉപ്പാന്റെ ദോഷങ്ങൾ പൊറുക്കാനുള്ള പരീക്ഷണങ്ങൾ 🤲🏻🤲🏻അള്ളാഹു സുഖായി കൊടുക്കു റബ്ബേ.നല്ല പാവാണ് ഉപ്പ

  • @RinuNehla
    @RinuNehla 3 หลายเดือนก่อน +60

    നിന്നെ കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നി വിഷമിക്കാതിരിക്ക്. അല്ലാഹു എല്ലാം ഷിഫയാക്കി തരട്ടെ ഞങ്ങളുടെയൊക്കൊ പ്രാർതന നിങ്ങളെ കൂടെയുണ്ട്🤲🤲

  • @suneerasuneera9972
    @suneerasuneera9972 3 หลายเดือนก่อน +55

    ഉപ്പാന്റെ അസുഖം വേഗം സുഖപ്പെടുത്തി കൊടുക്കണേ അള്ളാ

  • @ShameeraShameera-pq5nu
    @ShameeraShameera-pq5nu 3 หลายเดือนก่อน +92

    ഡാ നൗഫു.. നീ തളരാതെ നിൽക്ക്... നിനക്ക് എന്നും എപ്പോഴും പടച്ചോൻ കൂടെ ഉണ്ടായിട്ടില്ലെ.. പിന്നെന്തിനാ നീ വിഷമിക്കുന്നെ... നീ ആരെയും ബോധിപ്പിക്കാൻ നിൽക്കണ്ട... പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും... അതൊന്നും കാര്യമാക്കണ്ട.. നീ വീഡിയോ എന്നും ഇടണം.. നിന്നെയും കുടുംബത്തെയും ഇഷ്ട്ടപ്പെടുന്ന ഞങ്ങളൊക്കെ ഇവിടെ ഉണ്ടല്ലോ.... ഉപ്പാക്ക് വേഗം പടച്ചോൻ ശിഫ നൽകട്ടെ.. 🤲🤲ആമീൻ

  • @N3POWER13
    @N3POWER13 3 หลายเดือนก่อน +49

    വയറിനുള്ളിൽ നീര് വന്നാൽ കരൾ രോഗത്തിന്റെ ലക്ഷണം ആണ്. പടച്ചവനെ ഉപ്പാന്റെ രോഗം ശിഫ നൽകണേ 🤲🏻😢

  • @mohmammadafeef6121
    @mohmammadafeef6121 3 หลายเดือนก่อน +45

    ഇക്കാ എത്രയും പെട്ടന്ന് ഉപ്പാൻ്റെ അസുഗം സുഖമാവട്ടെ

  • @SaleenaMuhammedali
    @SaleenaMuhammedali 3 หลายเดือนก่อน +4

    മെഡിക്കൽ കോളേജിൽ നല്ല ഡോക്ടർമാരൊക്കെ ഉണ്ട് ശരിതന്നെ. പക്ഷേ അവിടെ ഓരോ ചെക്കപ്പിനും ഓരോ ഡേറ്റും ഓരോ സമയവും ആയിരിക്കും പ്രൈവറ്റ് പോലെയല്ല പ്രൈവറ്റിൽ എല്ലാം പെട്ടെന്ന് പെട്ടെന്ന് ചെയ്യും അപ്പോൾ പെട്ടെന്ന് അസുഖം കണ്ടുപിടിക്കാൻ കഴിയും അതാണ് മെഡിക്കൽ കോളേജും പ്രൈവറ്റും തമ്മിലുള്ള വ്യത്യാസം

  • @MhdShan-jv1sj
    @MhdShan-jv1sj 3 หลายเดือนก่อน +53

    അള്ളാ എത്രയും പെട്ടെന്ന് ഷിഫാ നൽകണേ 🤲🤲പറയുന്നവർ പറയട്ടെ അപ്ടെയേഷൻ അറിയാൻ ഒരുപാട് പേര് ഉണ്ട്

  • @salmathsulu6309
    @salmathsulu6309 3 หลายเดือนก่อน +10

    ശിഫ നൽകി ആരേഗൃമുളള ആയുസും നൽകട്ടെ ആമീൻ ആമീൻ

  • @mubeenabeegum7666
    @mubeenabeegum7666 3 หลายเดือนก่อน +12

    നൗഫലെ പറയുന്നവർ എന്തെലും പറഞ്ഞോട്ടെ വാപ്പയുടെ അസുഖം എത്രയും പെട്ടന്ന് ഷിഫാ കിട്ടട്ടെ ദുആ ചെയ്യുന്നുണ്ട്

  • @AS_YT_7_
    @AS_YT_7_ 3 หลายเดือนก่อน +10

    എല്ലാം പെട്ടന് ശിഫ യാകട്ടെ ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട് ❤️👍👍👍✋😁🖤

  • @ritasppspps7783
    @ritasppspps7783 3 หลายเดือนก่อน +16

    അള്ളാഹു ഉപ്പാന്റെ അസുഖം എളുപ്പത്തിൽ ശിഫ കൊടുക്കണേ അല്ലാഹ് ആമീൻ 🤲🤲🤲🤲🤲

  • @muhsinafarsana3037
    @muhsinafarsana3037 3 หลายเดือนก่อน +4

    Be strong and go ahead
    Poorna shifa ayitt varatte
    Pet scan eniyum cancer cell spread ayittundou enn ariyan anu
    Onnm ellathirikatte
    More stronger ayitt uppa thirich varatte
    Dr muhsina

  • @ramlaramla8969
    @ramlaramla8969 3 หลายเดือนก่อน +1

    Eallam അള്ളാഹു ശിഫ ആക്കട്ടെ 🤲🏻 അതോടൊപ്പം നബി (സ)പേരിൽ സ്വലാത്തുൽ ഫാത്വിഹ് ചൊല്ലിക്കൊ അള്ളാഹു ശിഫ നൽകും ഇൻഷാ അള്ളാഹ് 🤲🏻

  • @Giftboxking-y3e
    @Giftboxking-y3e 3 หลายเดือนก่อน +7

    Athe സ്വത്തും മുതലൊന്നും ഒന്നുമല്ല......ആരോഗ്യത്തോടെ ഇരിക്കട്ടെ dua ചെയ്യാം

  • @fidhafathima4153
    @fidhafathima4153 3 หลายเดือนก่อน +2

    അല്ലാഹു എല്ലാ രോഗങ്ങളും ശിഫയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @FahidaB
    @FahidaB 3 หลายเดือนก่อน +12

    എത്രയു പെട്ടന്ന് സുഖം ആവട്ടെ അല്ലഹു രോഗത്തെ തൊട്ട് കാത്തു രക്ഷിക്കട്ടെ ആമീൻ ഉപ്പ ചെയ്തു പോയത്തെറ്റ് അല്ലഹു പൊറുത്തു കൊടുക്കട്ടെ

  • @alikoyataxi2146
    @alikoyataxi2146 3 หลายเดือนก่อน +1

    ധൈര്യമായിരിക്കൂ നൗഫൽ ഉപ്പക്ക് വേണ്ടി പ്രവാസ ലോകത്തുനിന്നും ഞങ്ങളെപ്പോലുള്ള എല്ലാ പ്രവാസികളെയും പ്രത്യേകം ദുആ ഉണ്ട് ധൈര്യമായിരിക്കൂ എളുപ്പം ഷിഫ നൽകുമാറാവട്ടെ

  • @amanudheenamanudheen5144
    @amanudheenamanudheen5144 3 หลายเดือนก่อน +33

    അല്ലാഹ് പെട്ടെന്ന് ശിഫ നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲😭😭

  • @hanirahman4689
    @hanirahman4689 3 หลายเดือนก่อน +1

    Yaa റബേ aa ഉപ്പാന്റെ ശേഷി ഇല്ലാതെ ശരീരം കാണാൻ വയ്യ നാഥാ.....😢
    എത്ര എത്ര വേദന ആവും aa ഉപ്പ സഹിക്കുന്നത്.....
    ഈ വേദനയെ സഹിക്കുന്നതിലും കാളും എനിക്ക് മരണം ആണ്‌ നല്ലത് ന്ന്‌ തോന്നി കാണും.....😢

  • @bzfuvlogsbyneenu2567
    @bzfuvlogsbyneenu2567 3 หลายเดือนก่อน +4

    അല്ലാഹു എത്ര പെട്ടന്ന് ശിഫ നൽകട്ടെ 🤲🏻അല്ലാഹു തരുന്നത് നമ്മൾ രണ്ട് കൈനീട്ടി സ്വീകരിക്ക അത് സുഖം ആയാലും അസുഖം ആയാലും. 😢

  • @muneeracm2073
    @muneeracm2073 3 หลายเดือนก่อน

    അല്ലാഹ് എത്രയും പേട്ടന്ന് ശിഫ കൊടുക്കട്ടെ ഉപ്പയ്ക്ക് 🤲🏻 പ്രാർത്ഥനയിൽ ഉൾപ്പയെടുത്താം

  • @suruma143
    @suruma143 3 หลายเดือนก่อน +5

    Paavam chekkan noufal.kudumbathin vendi nettottam odunnu.vaapa yil ninnulla nalla anubhavangal kutti kaalath illanjitt polum.uppa ne ponn pole nokkunnu.
    Rabb aayussum aarogyavum nalkatte

  • @mohammedmattathour8841
    @mohammedmattathour8841 3 หลายเดือนก่อน +2

    വിഷമിക്കേണ്ട നൗഫലേ പടച്ചവൻ എത്രയും പെട്ടെന്ന് ഉപ്പാന്റെ രോഗം ശിഫ നൽകട്ടെ ആമീൻ 🤲🤲

  • @shareefas7588
    @shareefas7588 3 หลายเดือนก่อน +22

    ആര കിലും എന്തും പറഞ്ഞോട്ടെ ഉപ്പാന്റെ അസുഗം പെറ്റന്ന് സുഗ o ആ വട്ടെ നിവിഷമിക്കരുത് മോനെ അല്ലാഹു ഉണ്ട് നമ്മുക്ക് പ്രാത്ഥിക്കാം🤲🤲🤲🤲

  • @GAMER-m2z3k
    @GAMER-m2z3k 3 หลายเดือนก่อน +2

    ഇൻഷാ അള്ളാഹ് വേഗം സുഖമാകട്ടെ. നൗഫൽ വിഷമിക്കണ്ട. ആളുകൾ എന്തെങ്കിലും പറയാൻ നിൽക്കുന്ന ആളുകൾ ആണ്. അവർ പറയട്ടെ.

  • @Nabeesa-n2t
    @Nabeesa-n2t 3 หลายเดือนก่อน +3

    പടച്ചോനെ എത്രയും പെട്ടെന്ന് ഉപ്പാന്റെ asugam ഷിഫയാക്കണേ allah🤲🏻

  • @zeenathali8047
    @zeenathali8047 3 หลายเดือนก่อน

    അള്ളാഹു എത്രയുഠ പെട്ടന്ന് ഉപ്പാന്റെ അസുഖഠ ശിഫനൽകട്ടെ നൗഫൽ പറ്റുന്നപോലെ വിവരങ്ങൾ അറീക്

  • @FathimaKV-s3q
    @FathimaKV-s3q 3 หลายเดือนก่อน +5

    ഉപ്പാന്റെ അസുഖംറബ്ബ് വേഗം ഷിഫയാക്കട്ടെ 🤲

  • @kuttippahasi1499
    @kuttippahasi1499 3 หลายเดือนก่อน +1

    നൗഫലെ പറയുന്നവർ പറയട്ടെ അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പ ന്റെ രോഗം ശിഫ നൽക്കട്ടെ ആമീൻ🤲🤲🤲😢😢😢😢

  • @muhamedpachu1017
    @muhamedpachu1017 3 หลายเดือนก่อน +17

    പറയുന്നവർ പറഞ്ഞോട്ടെ. മൈൻഡ് ആക്കണ്ടാ. അള്ളാഹു പെട്ടെന്ന് ഷിഫാക്കട്ടെ... ആമീൻ

  • @musammilmusa2073
    @musammilmusa2073 3 หลายเดือนก่อน +1

    ആളുകൾഎന്തും പറയട്ടെഒരു കുടുംബത്തെ പോലെ കണ്ടിട്ട് ആവാം ഹോസ്പിറ്റലിലെ വിവരം അറിയാഞ്ഞിട്ട് ഒരു എടങ്ങേറ് എന്തായാലും വിവരങ്ങൾ അറിയിക്കണം റബ്ബ് ശിഫ ആകട്ടെ ആമീൻ 🤲🏻

  • @Mufeedanoufal-k8y
    @Mufeedanoufal-k8y 3 หลายเดือนก่อน +36

    ഉപ്പാക്ക് വേഗം സുഖം ആവട്ടെ 🤲🤲

  • @AflahAflahkltr
    @AflahAflahkltr 3 หลายเดือนก่อน +1

    പറയുന്നവർ...... പറയട്ടെ....
    ഒരുപാട് ആളുകളുടെ... ദുആ... കിട്ടുമല്ലോ..
    കണ്ടപ്പോൾ... ഭയങ്കര... വിഷമം.. തോന്നി...
    ഉപ്പാന്റെ... അസുഖം... നാഥൻ... പെട്ടെന്ന്.. ഷിഫയാക്കി....തരട്ടെ...ആമീൻ...😢

  • @famshiyanishad7193
    @famshiyanishad7193 3 หลายเดือนก่อน +1

    അള്ളാഹു എത്രയും പെട്ടന്ന് ഷിഫാക്കി തരട്ടെ 🤲🤲🤲ആമീൻ

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 3 หลายเดือนก่อน +2

    ഉപ്പാക്ക് വേഗം സുഗമാവട്ടെ ആമീൻ 🤲🏻🤲🏻

  • @muhammedzinan7979
    @muhammedzinan7979 3 หลายเดือนก่อน

    അല്ലാഹുവേ ആ വാപ്പാടെ അസുഖം അല്ലാഹു എത്രയും പെട്ടെന്ന് ഷിഫ ആക്കി കൊടുക്കണേ അള്ളാ ആലമീൻ ആ മോന്റെ വിഷമം കണ്ടിട്ട് ഭയങ്കര ബുദ്ധിമുട്ട് 🤲🕋

  • @fadiyashamnafadiya486
    @fadiyashamnafadiya486 3 หลายเดือนก่อน +3

    ഞങ്ങൾക്ക് ഉപ്പാന്റെ വിവരം അറിയണം അള്ളാഹു ശിഫ തരട്ടെ 🤲🤲🤲

  • @IzaBeevi
    @IzaBeevi 3 หลายเดือนก่อน +2

    ആ പാവം മനുഷ്യൻ എന്ത് ചെയ്തു അള്ളാഹു എത്രയും പെട്ടെന്ന് പടച്ചോൻ ഷിഫാ നൽകുമാറാകട്ടെ 🤲 പിന്നെ നിന്നോട് പറയാൻ ഉള്ളത് ഇനി എങ്കിലും നീ നിന്റെ കുടുംബത്തെ വച്ചു റീൽസ് ചെയ്യക്കം നിർത്തുക നീ ചെയ്യതാൽ പോരെ എന്തിനാ പടച്ചോന്റെ ശിക്ഷ ഏറ്റുവാങ്ങുന്നത് നീ ഇനി എങ്കിലും നിന്റെ വീട്ടിൽ ഉള്ള സ്ത്രീകളെ ഒഴുവാക്കുക റീൽസ്നിന്നും അപ്പോൾ പടച്ചവൻ നിന്റെ കൂടെ കാണും ഇങ്ങനെ ഉള്ള വീഡിയോ ഒഴുവാക്ക്

  • @Haseenaskitchen-pb4uc
    @Haseenaskitchen-pb4uc 3 หลายเดือนก่อน +3

    എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ ആമീൻ🤲🤲

  • @KannurCouples369
    @KannurCouples369 3 หลายเดือนก่อน

    Allha ഈ ഉപ്പാന്റെ അസുഗം എത്രയും വേഗം ഷിഫയാക്കി കൊടുക്കണേ allhaa കണ്ടിട്ട് സഹിക്കാൻ വയ്യ 🥹🥹🥹🥹

  • @shibilaponnu512
    @shibilaponnu512 3 หลายเดือนก่อน +6

    Allhahu ഉപ്പയുടെ അസുഗം വേഗം സുഖപ്പെടുത്തി തരട്ടെ

  • @haseenahasi4492
    @haseenahasi4492 3 หลายเดือนก่อน +2

    Ente uppakkum ethe stege aanu. Kidny കംപ്ലയിന്റ്.... ഡയാലിസ് ചെയ്യണം എന്ന് പറയുന്നു ഞങ്ങളും 3 മക്കളാണ് 2 പെണ്ണും 1 ആണും എന്റെ ആങ്ങള ഉപ്പാനെ ഹോസ്പിറ്റൽ കൊണ്ട് പോകുന്നു രോഗം മാറാൻ ദുആ ചെയ്യണം എല്ലാവരും

  • @alikoyataxi2146
    @alikoyataxi2146 3 หลายเดือนก่อน +41

    നൗഫൽ ഈ സമയത്ത് പറയുന്നവർ അവിടെനിന്ന് പറയട്ടെ അത് കണ്ണിൽ ചോരയില്ലാത്ത ഒരു കൂട്ടം ആൾക്കാരാണ് അവർക്ക് നല്ല ബുദ്ധി അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ

  • @Fareedamp-zs3jn
    @Fareedamp-zs3jn 3 หลายเดือนก่อน +1

    വിഷമിക്കണ്ട noufal bro പടച്ചോൻ എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖം ഷിഫയാക്കട്ടെ 🤲🤲🤲

  • @ShabeerKunhippu
    @ShabeerKunhippu 3 หลายเดือนก่อน +9

    കാത്തിരുന്ന വീഡിയോ. എത്ര യും വേഗം സുഖം ആവട്ടെ

  • @ZeenathPT-y4f
    @ZeenathPT-y4f 3 หลายเดือนก่อน +1

    അല്ലാഹുവേ ആ ഉപ്പാന്റെ അസുഖം പെട്ടെന്ന് ഷഷിഫയാക്കി കൊടുക്കല്ലാഹ് 🤲🏻🤲🏻🤲🏻

  • @ajmalaju5255
    @ajmalaju5255 3 หลายเดือนก่อน +3

    ഒരറ്റത് കുടുംബത്തിലെ സ്ത്രീകളെ നാട്ടുകാർക് പ്രദർശിപ്പിച്ചും, മറുവശത്തു നിന്ന് ദാരിദ്ര്യം പറഞ്ഞും സമൂഹ മാധ്യമങ്ങളിലൂടെ പൈസ ഉണ്ടാകുന്ന വിദ്വാൻ അതാണ് നൗഫൽ, നിന്നെ പോലെ ഒരെണ്ണം മതി കുടുംബം രക്ഷപ്പെടാൻ 😂

  • @ArifaKitchenvlog
    @ArifaKitchenvlog 3 หลายเดือนก่อน

    😢😢🤲🤲🤲🤲🤲 പടച്ചോനേ ആയുസ്സും ആരോഗ്യത്തോടെ ആഫിയ ത്തോടുകൂടിയുള്ള ജീവിതം കൊടുക്കണമേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😢😢🤲

  • @shamil8776
    @shamil8776 3 หลายเดือนก่อน +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അള്ളാഹു ഷിഫ കൊടുക്കണേ അള്ളാ ഇൻഷാ അല്ലാഹ് ഉൾപ്പെടുത്തിക്കോളാ നൗഫലേ ടെൻഷൻ ആവണ്ട

  • @SurayyaAk
    @SurayyaAk 3 หลายเดือนก่อน +2

    🤲🤲🤲🤲🤲🤲🤲നീ തളരരുത്. പറയുന്നവർ പറയട്ടെ വീഡിയോ എന്നും ഇടണം നങ്ങൾക്ക് അറിയണം ഉപ്പാന്റെ വർത്താനം. പ്രാർത്ഥിക്കാം. 🤲🤲🤲

  • @juwarij7565
    @juwarij7565 3 หลายเดือนก่อน +27

    രാവിലെ മുത്തല്നോക്കി ഇരിക്കുകയാ ഉപ്പാന്റെ വിവരം അറിയാൻ. Ariyikene. സോഫിന്റ വീഡിയോ കണ്ടു ഒന്നും മനസ്സിൽ ആയില്ല

  • @babithamusthafa6886
    @babithamusthafa6886 3 หลายเดือนก่อน

    നൗഫൽ അസ്സലാമുഅലൈക്കും മാഷാ അല്ലാഹ് തിരിച്ചുവരും ടെൻഷനടിക്കേണ്ട അപ്പൊ എന്താണ് നമുക്കൊക്കെ അറിയാൻ ആഗ്രഹമുണ്ട് പക്ഷേ എല്ലാം തിരിച്ചു വരും ഞാൻ അത് കൂടെ കടന്നുപോയകടന്നുപോയ ഒരു വ്യക്തിയാണ്നീ പറയുന്നവർ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ ഉപ്പ ജീവനോടെ തിരിച്ചുവരും മാഷാ അല്ലാഹ് ഒന്നുമില്ലാതെ തിരിച്ചുവരും ചെയ്യാം

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 3 หลายเดือนก่อน +4

    Orupaad aalukalde dua oke undalo uppaak oru kozhapam un Illaand Vegam thanne shifa aavatte

  • @Mariyam-gp1nq
    @Mariyam-gp1nq 3 หลายเดือนก่อน

    ഞങൾ ദുആ ചെയ്യുന്നുണ്ട് നൗഫലെ. എല്ലാം അള്ളാഹു ഷിഫയാക്കട്ടെ. ആമീൻ 🤲🏻🤲🏻

  • @FathimaP-mo8zw
    @FathimaP-mo8zw 3 หลายเดือนก่อน +2

    അള്ളഹു വേഗം ശിഫ കൊടുക്കട്ടെ ദുഹാ ചെയ്യാ 🤲🤲🤲

  • @sinansinu5700
    @sinansinu5700 3 หลายเดือนก่อน +1

    അള്ളാഹു എത്രയും പെട്ടെന്ന് ശിഫയാക്കി തരട്ടെ ഉപ്പാൻ്റെ അസുഖം

  • @feminashamsudeen9881
    @feminashamsudeen9881 3 หลายเดือนก่อน +2

    Noufu uppante vivaram appappo njagale ariyikkanam. Eppolum uppaku vendi dua cheyyunnunud

  • @ShahanaNA-j5k
    @ShahanaNA-j5k 3 หลายเดือนก่อน +3

    Uppak pettenn padachon shifayakatte🤲🤲🤲

  • @fathimaththasleena8608
    @fathimaththasleena8608 3 หลายเดือนก่อน

    അല്ലാഹുവേ ആ ഉപ്പാന്റെ അസുഖം പെട്ടെന്ന് സുഖപ്പെടുത്തണേ 🤲🏻

  • @MuhammedHamdhan-b2b
    @MuhammedHamdhan-b2b 3 หลายเดือนก่อน +1

    Njangalkk uppante vivaram Ariyanam noufale nee video cheidale athe ariyullu uppakk poorna shifa nalkatte rabb

  • @ShabeerKunhippu
    @ShabeerKunhippu 3 หลายเดือนก่อน +3

    വീഡിയോ ഇടണം എന്നാലേ ഞങ്ങൾ ക്ക് വിവരങ്ങൾ അറിയാൻ pattollu

  • @rahmabict
    @rahmabict 3 หลายเดือนก่อน

    Padachone pettannu shifah nalkatte Aameen . ....Mashaallah nalla suhurthukkaleyanu noufalinu kittiyad alhamdulillah.....Allah kayvidoola

  • @FahimHafiz-c5g
    @FahimHafiz-c5g 3 หลายเดือนก่อน

    ഉപ്പാന്റെ എന്ത് രോഗമാണെങ്കിലും എത്രയും പെട്ടെന്ന് allhahu ഷിഫയാക്കട്ടെ 🤲

  • @_shanuzz_world5574
    @_shanuzz_world5574 3 หลายเดือนก่อน +4

    ഉപ്പാക് വേഗം ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻

  • @ZainulAbidT.P
    @ZainulAbidT.P 3 หลายเดือนก่อน

    പടച്ചോൻ ഷിഫ നൽകട്ടെ നബിയുടെ വർഗ്ഗങ്ങളുടെ പെട്ടെന്ന് ശിവ നൽകട്ടെ എന്ത് വലിയ രോഗമാണെങ്കിലും പടച്ചോൻ നൽകട്ടെ ഇനിയും ദീർഘകാലം നൗഫലിന്റെ ഉപ്പ ദീർഘായുസ്സോടെ ഒന്നും ഉണ്ടാവട്ടെ പടച്ചോനെ ആവശ്യട്ടെ ആരേലും ആഫിയത്തും നൽകട്ടെ മഹാന്മാരുടെ ബർക്കത്ത് കൊണ്ട് മുത്ത് നബിയുടെ വർക്കത്ത് കൊണ്ടും ശിഫ നൽകട്ടെ... ആമീൻ ആമീൻ ആമീൻ v

  • @FathimaP-mo8zw
    @FathimaP-mo8zw 3 หลายเดือนก่อน +1

    പറയുന്നവർ പറയട്ടെ പേടിക്കേണ്ട എല്ലാം ശെരിയാവും അല്ലാഹുവിനോട് paraya അള്ളാഹു കൂടെ ഉണ്ടാകും 😢😢😢

  • @Giftboxking-y3e
    @Giftboxking-y3e 3 หลายเดือนก่อน +4

    പാവം അല്ലാഹ് രോഗങ്ങൾ തന്നു pareekshikkalle

  • @AbbasAchu-s9q
    @AbbasAchu-s9q 3 หลายเดือนก่อน

    നൗഫലെ ഉപ്പാന്റെ അസുഖം എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും 🤲🏻🤲🏻🤲🏻

  • @Minnaaminungu002
    @Minnaaminungu002 3 หลายเดือนก่อน +1

    ഈ ഒരു അവസ്ഥ എനിക്ക് നന്നായി മനസിലാകും. എന്റെ ഉമ്മാക്ക് CA ആയിരുന്നു മരണപെട്ടു 😢ദുആ ചെയ്യണേ

  • @haseenamusthafa2911
    @haseenamusthafa2911 3 หลายเดือนก่อน +6

    ഞങ്ങളും ഇണ്ടായിരുന്നു നോമ്പിൽ അവിടെ എന്റെ ഉപ്പാക്ക് വയ്യാതെ.... എല്ലാ ഉപ്പമാർക്കും അള്ളാഹു ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ allahaa🤲🏽

  • @nahassuneera9413
    @nahassuneera9413 3 หลายเดือนก่อน

    നൗഫൽക്ക ഒന്നുകൊണ്ടും പേടിക്കേണ്ട എല്ലാം അല്ലാഹുവിന്റെ കയ്യിലാണ് അല്ലാഹു പെട്ടെന്ന് ഷിഫ നൽകട്ടെ വാപ്പാടെ അസുഖം നൗഫലിക്ക് വീഡിയോ ഇടണം എങ്കിലേ വാപ്പാടെ കാര്യങ്ങൾ അറിയാൻ പറ്റൂ കുറ്റം പറയുന്നവർ പറയട്ടെ

  • @shahanasrasheed5813
    @shahanasrasheed5813 3 หลายเดือนก่อน +3

    പടച്ചോനെ ഉപ്പാനെ കാക്കണേ 🤲🏻🤲🏻ആമീൻ 😢😢... പറയുന്നവർ പറയട്ടെ നീ ഉപ്പാന്റെ വിവരങ്ങൾ അറി യാക്കണം.. അറിയാൻ വേണ്ടിയാണു....

  • @faisalk3696
    @faisalk3696 3 หลายเดือนก่อน

    നൗഫൂ ഉപ്പാന്റെ വിവരങ്ങൾ അറിയിക്കണം പറയുന്നവർ അവിടെ പറയട്ടെ സാരമില്ല എത്രയും പെട്ടെന്ന് അസുഖം പരീപൂണ്ണമായി മാറ്റി കൊട്ക്ക് അള്ളാഹ് ആമീൻ എല്ലാവർക്കും അള്ളാഹുവിന്റെ കാവൽ ഉണ്ടാവട്ടെ ആമീൻ ❤❤❤❤

  • @SowjathSulthan
    @SowjathSulthan 3 หลายเดือนก่อน +4

    പടച്ചോനെ ശിഫ akanamo അള്ളാ 😭🤲🏻😭🤲🏻എല്ലാം ആമീൻ 😭🤲🏻🤲🏻🤲🏻

  • @HasanathAlikkal
    @HasanathAlikkal 3 หลายเดือนก่อน +1

    Noufal vishamikanda yallvarude prarthanakonde uppantte asukam rabbe zifayakitharatte ameen🤲🤲

  • @nusaibauaq479
    @nusaibauaq479 3 หลายเดือนก่อน +3

    എല്ലാം പെട്ടന്ന് ശിഫ നൽകണേ 🤲🏻🤲🏻മനസ്സിന്ന് സമാധാനം കൊടുക്കണേ റബ്ബേ 🤲🏻🤲🏻

  • @hadibasheer8918
    @hadibasheer8918 3 หลายเดือนก่อน

    വീഡിയോ ഇടണം നൗഫലെ ഉപ്പാന്റെ വിവരങ്ങളൊക്കെ ഞങ്ങൾക്കും അറിയണം ഉപ്പാക് വേണ്ടി ഞങ്ങൾ ദുആ ചെയ്യാം 🤲🤲

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 3 หลายเดือนก่อน +3

    എത്രയും പെട്ടന്ന് sugamavatte

  • @abdulkaremm
    @abdulkaremm 3 หลายเดือนก่อน +1

    Daa allam arikkanam ok😢njane tomorrow madeenakke povunnud duhaa cheyyam insha allah❤

  • @aburabeehaburabeeh1571
    @aburabeehaburabeeh1571 3 หลายเดือนก่อน +1

    നൗഫൽക്കാ അതോന്നും പറയണ്ട 😭 എന്റെ ഉമ്മാന്റെ അവസ്ഥയും ഇതായിരുന്നു കഴിഞ്ഞ നോമ്പ് 21 ന് മരണപ്പെട്ടു 😭 നിങ്ങൾ പറയുമ്പോൾ സങ്കടം വരുന്നു
    ജീവിതമാണ് ഐർ എങ്കിൽ റബ്ബ് ശിഫ യാക്കി തരട്ടെ അതല്ലാ മരണമാണ് ഐർ എങ്കിൽ വേദനയിൽ കിടത്താതെരിക്കട്ടെ ദുആ ചെയ്യുന്നുണ്ട്
    അനുഭവിച്ചവർക്ക് അറിയും🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @abdullatheefpunnakkottil4059
    @abdullatheefpunnakkottil4059 3 หลายเดือนก่อน +4

    Allah ഷിഫ കൊടുക്കണേ ആമീൻ പാവം ഉപ്പ എത്ര വേദന യാണ് റബ്ബേ

  • @UmmulnaseebaNaseeba
    @UmmulnaseebaNaseeba 3 หลายเดือนก่อน

    Ithu kaanumbol ente uppa ne ormavarunnu ellm allahu pettennu sheriyaakkatte allh shifa nalkatte ikka thalaraathe irikku dua cheyum insha allh

  • @ShaiArshi-y3w
    @ShaiArshi-y3w 3 หลายเดือนก่อน +1

    inshaallah ethrayum pettann shifa nalkatea .parayunnavar parayattea namalk nigalea vivaram ariyanam

  • @Lovemehh
    @Lovemehh 3 หลายเดือนก่อน +3

    Uppaknte vivaramariyan katirikkayirunnu

  • @rasiyakhaleel6221
    @rasiyakhaleel6221 3 หลายเดือนก่อน +1

    Insha Allah
    Allah ethrayum pettenn sugapeduthatte Aameen

  • @jamsheerptu372
    @jamsheerptu372 3 หลายเดือนก่อน

    അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ 🤲🤲