മോളെ കൊണ്ട് ഉപ്പാന്റെ കബറിങ്ങിലേക്ക് ഈ ഒരു അവസ്‌ഥ ആർക്കും 🤲🤲|COUPLE|LOVE

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 197

  • @anseenanazeem4691
    @anseenanazeem4691 วันที่ผ่านมา +57

    Khabar inte അടുത്ത് കുഞ്ഞിനെ കൊണ്ട് pokaruthe

  • @farsinkalathil8691
    @farsinkalathil8691 วันที่ผ่านมา +18

    ഒരു വിവരവും ഇല്ലാത്ത ആൾകാർ വന്ന് *കൂടുതലായും താത്ത മാര് ആണ് എന്ന് തോനുന്നു, ഇസ്ലാമിൽ ചെയുന്നത് തെറ്റ് എന്ന് പറഞ്ഞ കാര്യങ്ങൾക്കു ഇവരെ പോലെ ഉള്ള വ്ലോഗ്ർമാർ ചെയുന്ന പേക്കുത്തിന്റെ അടിയിൽ വന്ന് masha allah, അൽഹംദുലില്ലാഹ്, insha allah എന്ന കമെന്റുകൾ കാണുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്നു, എന്തും നിങ്ങടെ ഇഷ്ടംപോലെ ചെയ്തോ (കമന്റ്‌ ഇടുന്നവരോട് )ദയവ് ചെയ്ത് അല്ലാഹ് ne പരീക്ഷിക്കരുത്. ഇത് ഒരു അഭ്യർത്ഥന ആണ്.*

  • @Thasnishereej
    @Thasnishereej วันที่ผ่านมา +16

    മക്കളെ ഒന്നും ഗബർ ന്റെ അടുത്ത് കൊണ്ട് പോകലെ നൗഫൽ ക കുഞ്ഞു പേടി ച്ചു പോകും കരച്ചിൽ ആയിരിക്കും ഇത് ആതിയം ആയിട്ട് കാണാണ്

  • @abdullavk3637
    @abdullavk3637 วันที่ผ่านมา +41

    Kunju makkalay kabaridathil kondu povarud

  • @SreenandaDevanandan-n1j
    @SreenandaDevanandan-n1j วันที่ผ่านมา +26

    ഉപ്പാനെ കാണിക്കാൻ വേണ്ടി കൊണ്ടു പോയതല്ലേ 🥰ഒരു കുഴപ്പമില്ല ഇക്ക ഇങ്ങനെ ഉള്ള മക്കളെ കാണാൻ പ്രയാസമാണ്

    • @maymoonahussain8653
      @maymoonahussain8653 วันที่ผ่านมา

      Sathyam

    • @yoyo_editz005
      @yoyo_editz005 วันที่ผ่านมา

      മരിച്ചുപോയ ആൾ കബറിൽ അല്ലേ അത് അവിടെ വേറെ ലോകം അല്ലേ ബർസഖിയായ ലോകം അവർക്ക് എന്ത് ദുനിയാവിലെ കാര്യം

    • @SreenandaDevanandan-n1j
      @SreenandaDevanandan-n1j วันที่ผ่านมา +1

      @@yoyo_editz005 അങ്ങനെ ഒന്നും പറയാതെ ഓരോരുത്തർക്കും ഓരോ വിശ്വാസങ്ങൾ അല്ലെ നൗഫലിക്കക്ക് കുഞ്ഞിനെ കൊണ്ടു പോയി ഉപ്പയെ കാണിക്കാൻ തോന്നി കാണിച്ചു

  • @RasiyaRahim-w4t
    @RasiyaRahim-w4t วันที่ผ่านมา +17

    സന്തോഷമായി മോനേ. അൽഹംദുലില്ലാഹ്. ഉപ്പാന്റെ ഖബർ റബ്ബ് വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲ആമീൻ

    • @Sajna_shareef__
      @Sajna_shareef__ 23 ชั่วโมงที่ผ่านมา

      നോഫൽ പാവം സാരമില്ല 😢

  • @fathimaziya5971
    @fathimaziya5971 วันที่ผ่านมา +11

    Kutiye വിർത്തിയുള്ള സ്ഥലത്ത് എന്തെങ്കിലും വിരിച്ചു കിടത്തണം എന്നാലേ കമിഴ്ന്നുള്ളൂ ബെഡിൽ ആയാൽ കമിഴില്ല

  • @RamlaShajahan-b5w
    @RamlaShajahan-b5w วันที่ผ่านมา +11

    മോളെ കൊണ്ട് പുറത്തു പോകുമ്പോൾ ഓതി ഊതി കൊണ്ടുപോണം അലമോൾക് സുഖമാണോ ❤

  • @AsnaShameer-lv3uw
    @AsnaShameer-lv3uw วันที่ผ่านมา +36

    ചെറിയ കുട്ടി അല്ലെ പള്ളി തൊടീക്കുടെ ഒന്നും പോകരുത്

    • @sairabaanu8750
      @sairabaanu8750 วันที่ผ่านมา

      Kandu vannelum aalukal parayatte, noufal, ne. Chaidath valare sariyanto. Masha Allah ❤❤❤

  • @abbasek916
    @abbasek916 วันที่ผ่านมา +9

    സിനുവിനെയും കൂടി കൊണ്ടുപോകമായിരുന്നു അവിടെ ആരും ഇല്ലല്ലോ

  • @mohammedshibu7828
    @mohammedshibu7828 วันที่ผ่านมา +8

    😢നൗഫൽ കുട്ടിനെ കൊണ്ട് ഉപ്പാന്റെ അടുത്തേക്ക് പോകുന്നത് കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു 😢😢😢

  • @aizasaheer338
    @aizasaheer338 วันที่ผ่านมา +11

    സത്യം പറയാല്ലോ നൗഫൽ കാക്ക മോളെ കൊണ്ട് അങ്ങട്ട് പോയപ്പോ മനസ്സ് ഒന്ന് വിങ്ങി 😔😔😔

    • @SaleenaSaleena-ix5eq
      @SaleenaSaleena-ix5eq วันที่ผ่านมา

      വാപ്പ മരിച്ചപ്പോൾ ആണ് നിങ്ങൾക്ക് വാപ്പയോട് സ്നേഹം കൂടിയെന്ന് തോനുന്നു കണ്ടെൻ്റിന് വേണ്ടി

  • @RinsiyaA-nq5ww
    @RinsiyaA-nq5ww วันที่ผ่านมา +9

    Orikkalum kunjumakkale kondu povaruth 😢😢

  • @umaibapoomala2287
    @umaibapoomala2287 วันที่ผ่านมา +7

    Masha Allah nalla karyama naufu uppade kabaringal kuttiye kondoi kachthu nee nalla mona nallathu mathram varatte 🤲🤲🤲🤲🤲🤲👏

  • @AfsalBabu-e5q
    @AfsalBabu-e5q วันที่ผ่านมา +37

    എന്റ ഉപ്പക്ക് ഉപ്പാ ന്റെ അസൂ ഖം മാണ് കേഴി ക്കേട്ട് ആണ് സീരിയസാണ് ദൂ ഹാച്ചെയണ്ണം

    • @Ramlabk68
      @Ramlabk68 วันที่ผ่านมา +7

      🤲🤲 Aameen

    • @JemshiMansoor
      @JemshiMansoor วันที่ผ่านมา +4

      Aameen

    • @RaseenaLatheef-j3f
      @RaseenaLatheef-j3f วันที่ผ่านมา +3

      Aameen

    • @ZeenathSinu
      @ZeenathSinu วันที่ผ่านมา +4

      അള്ളാഹു ശിഫ ചെയ്യട്ടെ

    • @SHABANAKA-ym6ys
      @SHABANAKA-ym6ys วันที่ผ่านมา +3

      വേഗം ഷിഫ ആവട്ടെ എല്ലാം 🤲

  • @JubijubiJubijubi-p4s
    @JubijubiJubijubi-p4s วันที่ผ่านมา +130

    എന്താണ് നൗഫൽ തീരെ വിവരം ഇല്ലേ ആ പിഞ്ചു കുഞ്ഞിനെ എന്തിന് വേണ്ടി ആണ് കബറിങ്ങൽ കൊണ്ട് പോയത് 🤔

    • @SajithaThaikkadan-hx5yy
      @SajithaThaikkadan-hx5yy วันที่ผ่านมา +2

      സത്യം 😨

    • @RasiyaRahim-w4t
      @RasiyaRahim-w4t วันที่ผ่านมา +4

      കൊണ്ടുപോകാൻ പാടില്ലേ.

    • @arifashamon2028
      @arifashamon2028 วันที่ผ่านมา +6

      അതെന്താ കൊണ്ട് പോയാൽ

    • @arifashamon2028
      @arifashamon2028 วันที่ผ่านมา +10

      മക്കളെ എപ്പോൾ വേണമെങ്കിലും കൊണ്ട് പോകാം 🥰അത് അവർക്ക് സന്തോഷമേ ഉണ്ടാവുള്ളു

    • @biriyanifc3263
      @biriyanifc3263 วันที่ผ่านมา

      വ്യൂസ് അല്ലെ എല്ലാം കോൺടെന്റ് ഇല്ലാത്തത് കൊണ്ട് മരിച്ച ഉപ്പയെ വെച്ച ജീവിക്കുന്നു

  • @BismiBismi-zu6rl
    @BismiBismi-zu6rl วันที่ผ่านมา +6

    എന്തോ വല്ലാതാകുന്നു നൗഫു പറഞ്ഞത് പോലെ ഉണ്ണിയെ കളിപ്പിച്ചിരുന്നു ഉപ്പാന്റെ അസുഗം പോലും ആൾ മറന്നേനെ അലമോൾക്ക് ഭാഗ്യം ഇല്ല വെള്ളിപ്പയെ കൂടെ കളിക്കാൻ കബർ വിശാലമാക്കട്ടെ എപ്പോഴും ഓർക്കും ആദ്യം ഹോസ്പിറ്റലിൽ അഡ്മിറ്റായാൽ കുട്ടികളെപ്പോലെ എന്ന കൊണ്ടുവരാൻ വരാണെന്ന് ചോദിച്ചതും പെരുന്നാളിന് നിങ്ങൾ കൂട്ടികൊടുന്നതും എന്തൊക്കെ മാറ്റങ്ങളിൽ എത്തിച്ചായിരുന്നു എല്ലാം ആവുമ്പോഴേക്ക് ഇങ്ങിനൊക്കെ ആയി ദുആ ചെയാം

  • @farsinkalathil8691
    @farsinkalathil8691 วันที่ผ่านมา +5

    ഒരു വിവരവും ഇല്ലാത്ത ആൾകാർ വന്ന് *കൂടുതലായും താത്ത മാര് ആണ് എന്ന് തോനുന്നു, ഇസ്ലാമിൽ ചെയുന്നത് തെറ്റ് എന്ന് പറഞ്ഞ കാര്യങ്ങൾക്കു ഇവരെ പോലെ ഉള്ള വ്ലോഗ്ർമാർ ചെയുന്ന പേക്കുത്തിന്റെ അടിയിൽ വന്ന് masha allah, അൽഹംദുലില്ലാഹ്, insha allah എന്ന കമെന്റുകൾ കാണുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്നു, എന്തും നിങ്ങടെ ഇഷ്ടംപോലെ ചെയ്തോ (കമന്റ്‌ ഇടുന്നവരോട് )ദയവ് ചെയ്ത് അല്ലാഹ് ne പരീക്ഷിക്കരുത്. ഇത് ഒരു അഭ്യർത്ഥന ആണ്.*

  • @subhanasubhana4607
    @subhanasubhana4607 วันที่ผ่านมา +5

    അല മോളേ 🥰❤️ ഉമ്മ ക് സുഖം അല്ലേ എൻറെ സലാം പറയണം ട്ടോ അസ്സലാമു അലൈക്കും ❤️ ഉപ്പയുടെ ഖബർ വിശാലം ആകി സ്വർഗ പൂന്തോപ്പാ കി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻❤

  • @sabi.....4024
    @sabi.....4024 วันที่ผ่านมา +6

    വല്ലാതെ സങ്കടം തോന്നി നൗഫലെ 😢😢

  • @MusthafaPp-cc7ne
    @MusthafaPp-cc7ne วันที่ผ่านมา +4

    YarabeekabarjeevithamsanthoshamakkatteeaauppanterabaeeAameen🤲 Aameen yaraabbalAlameen 🤲🤲

  • @razaannalakath9821
    @razaannalakath9821 วันที่ผ่านมา +6

    ഉപ്പാക്ക് വേണ്ടി പ്രാർത്ഥന മതി എല്ലാ വീഡീയോലിം ഉപ്പാനെ പറയണ്ട എന്റെ ഇപ്പയും മരിച്ചതാണ് കബറിൽ കുട്ടീനെ കൊണ്ട് പോകേണ്ട കാര്യല്ല

    • @mubashiramubi5139
      @mubashiramubi5139 18 ชั่วโมงที่ผ่านมา

      Athavarude ishttamalle

  • @Khubara1992Khubara
    @Khubara1992Khubara วันที่ผ่านมา +4

    കുട്ടിയെ നിലത്ത് കിടത്ത് വേഗം കമ്ഴ്ന്നോളും ❤

  • @safiyatharuvai6825
    @safiyatharuvai6825 วันที่ผ่านมา +12

    മാഷാ അള്ളാ ഇങ്ങനെത്തെ ഒരു മോനാണ് ആ ഉപ്പാൻ്റെ ഭാഗ്യം 😢😢❤❤❤

  • @farsinkalathil8691
    @farsinkalathil8691 วันที่ผ่านมา +2

    ഒരു വിവരവും ഇല്ലാത്ത ആൾകാർ വന്ന് *കൂടുതലായും താത്ത മാര് ആണ് എന്ന് തോനുന്നു, ഇസ്ലാമിൽ ചെയുന്നത് തെറ്റ് എന്ന് പറഞ്ഞ കാര്യങ്ങൾക്കു ഇവരെ പോലെ ഉള്ള വ്ലോഗ്ർമാർ ചെയുന്ന പേക്കുത്തിന്റെ അടിയിൽ വന്ന് masha allah, അൽഹംദുലില്ലാഹ്, insha allah എന്ന കമെന്റുകൾ കാണുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്നു, എന്തും നിങ്ങടെ ഇഷ്ടംപോലെ ചെയ്തോ (കമന്റ്‌ ഇടുന്നവരോട് )ദയവ് ചെയ്ത് അല്ലാഹ് ne പരീക്ഷിക്കരുത്. ഇത് ഒരു അഭ്യർത്ഥന ആണ്.*

  • @haseenajaleel8479
    @haseenajaleel8479 วันที่ผ่านมา +2

    എന്തൊക്കെയാ ഇത് ചെറിയ കുട്ടിയല്ലേ ഉപ്പാന്റെ കബറിന്റെടുത് ആണ് മക്കളെ പോവുള്ളു എന്റെ ഉപ്പ ഉമ്മ മരിച്ചു ഉമ്മയെക്കാളും നങ്ങൾക് എല്ലാം ഉപ്പയാണ് ഒരു ദിവസം ഒരു പനി വന്നു ഉടനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി മഗ്‌രിബ്ഓട് കൂടി ഉപ്പ പോയി സഹിക്കാൻ പറ്റാത്ത വേദനയാ എല്ലാവരും പോകേണ്ടവര എന്ന് കരുതി സമദനിച്ചു എന്റെ മോളെ ഉപ്പ കണ്ടില്ല എന്റെ മോൾക് ഇപ്പോൾ 6വയസായി മോൾ ചോദിക്കും എനിക്ക് ഉപ്പാപ്പയില്ലേ ഉമ്മാമ ഇല്ലേ എന്ന് ഒരു ജേഷ്ഠത്തിയെ ആണ് എന്റെ മോൾ ഉമ്മാമ എന്ന് വിളിക്കുന്നത് അവരുടെ husine ഉപ്പാപ്പ എന്ന്

  • @SebaZehabiya
    @SebaZehabiya วันที่ผ่านมา +8

    Kunji makkalle kabar kannikksn kond pokkudaaa njan agsneyaa kettirikkunath at ann parajath

  • @anseenanazeem4691
    @anseenanazeem4691 วันที่ผ่านมา +2

    വീട്ടില്‍ ദുആ cheithal mathi

  • @febinanazer2786
    @febinanazer2786 วันที่ผ่านมา +3

    Sinu ishittam.❤

  • @Ayshaaachu-f1u
    @Ayshaaachu-f1u วันที่ผ่านมา +5

    Pin cheyyo noufalkka

    • @AbidaSaleem-je7vd
      @AbidaSaleem-je7vd วันที่ผ่านมา +1

      എന്തിനാ 🙄

    • @shifashafaan3238
      @shifashafaan3238 วันที่ผ่านมา

      Pin ചെയ്യുന്നവർക്ക് നൊഫൽ സമ്മാനം കൊടുക്കും.

  • @him8077
    @him8077 วันที่ผ่านมา +2

    Ithonnum kand sahikkan vayya😢😢😢

  • @MohammedshijasMohammedshijas
    @MohammedshijasMohammedshijas 17 ชั่วโมงที่ผ่านมา +1

    നീ ഉപ്പാക് വേണ്ടി പ്രാർത്ഥിക്കുന്നതും കബറിന്റെ അടുത്ത് പോകുന്നതും നാട്ടുകാരെ അറിയിക്കണോ #ഇതെല്ലാം #makaaa

  • @MisiriyaMalu
    @MisiriyaMalu วันที่ผ่านมา +7

    വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഉമ്മാ ക്ക സുഖമല്ലേ?

  • @shahalashalz7478
    @shahalashalz7478 20 ชั่วโมงที่ผ่านมา +1

    Doing everything just for content🙌 budhiyula ellarkum manslavm..allenkl ithoke arenklu content akuvo

  • @BS_GANGSTER
    @BS_GANGSTER วันที่ผ่านมา +3

    Ummak sugalle

  • @farsinkalathil8691
    @farsinkalathil8691 วันที่ผ่านมา +1

    ഒരു വിവരവും ഇല്ലാത്ത ആൾകാർ വന്ന് *കൂടുതലായും താത്ത മാര് ആണ് എന്ന് തോനുന്നു, ഇസ്ലാമിൽ ചെയുന്നത് തെറ്റ് എന്ന് പറഞ്ഞ കാര്യങ്ങൾക്കു ഇവരെ പോലെ ഉള്ള വ്ലോഗ്ർമാർ ചെയുന്ന പേക്കുത്തിന്റെ അടിയിൽ വന്ന് masha allah, അൽഹംദുലില്ലാഹ്, insha allah എന്ന കമെന്റുകൾ കാണുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്നു, എന്തും നിങ്ങടെ ഇഷ്ടംപോലെ ചെയ്തോ (കമന്റ്‌ ഇടുന്നവരോട് )ദയവ് ചെയ്ത് അല്ലാഹ് ne പരീക്ഷിക്കരുത്. ഇത് ഒരു അഭ്യർത്ഥന ആണ്.*

  • @farsinkalathil8691
    @farsinkalathil8691 วันที่ผ่านมา +1

    ഒരു വിവരവും ഇല്ലാത്ത ആൾകാർ വന്ന് *കൂടുതലായും താത്ത മാര് ആണ് എന്ന് തോനുന്നു, ഇസ്ലാമിൽ ചെയുന്നത് തെറ്റ് എന്ന് പറഞ്ഞ കാര്യങ്ങൾക്കു ഇവരെ പോലെ ഉള്ള വ്ലോഗ്ർമാർ ചെയുന്ന പേക്കുത്തിന്റെ അടിയിൽ വന്ന് masha allah, അൽഹംദുലില്ലാഹ്, insha allah എന്ന കമെന്റുകൾ കാണുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്നു, എന്തും നിങ്ങടെ ഇഷ്ടംപോലെ ചെയ്തോ (കമന്റ്‌ ഇടുന്നവരോട് )ദയവ് ചെയ്ത് അല്ലാഹ് ne പരീക്ഷിക്കരുത്. ഇത് ഒരു അഭ്യർത്ഥന ആണ്.*

  • @thahiraashraf5524
    @thahiraashraf5524 วันที่ผ่านมา +6

    Cheariya kuttikalea kondu pokaruth anu parayum enthinaaa ethram risk cheyyunea nowfal

  • @YoosafKannoli
    @YoosafKannoli วันที่ผ่านมา +2

    അടിപൊളി ❤❤❤

  • @RiyasBabu-pt5in
    @RiyasBabu-pt5in วันที่ผ่านมา +5

    സിനുനെ കൊണ്ടു പോകണമായിരുന്നു എല്ലാവർക്കും പോവാം നാളെ നമുക്ക് പോവേണ്ടതാണ് ആ ഓർമ്മ നമുക്ക് orortharkumഓർമ ഉണ്ടാവണം

  • @Ayshaaachu-f1u
    @Ayshaaachu-f1u วันที่ผ่านมา +2

    1st🥳

  • @AdilYaseen-ty9jp
    @AdilYaseen-ty9jp วันที่ผ่านมา +1

    Uppak padachon poruth kodukkatte vishamikkanda

  • @ponnusfamily4846
    @ponnusfamily4846 วันที่ผ่านมา +1

    Oru kuyappam illa yadakk kond poyi kaanich kodukkanam uppakk 😢😢

  • @SHABANAKA-ym6ys
    @SHABANAKA-ym6ys วันที่ผ่านมา +12

    അലമോളേ 🥰 ❤ ഉമ്മ ക് സുഖം അല്ലേ എൻറെ സലാം പറയണം ട്ടോ അസ്സലാമു അലൈക്കും ❤
    ഉപ്പ യുടെ ഖബർ വിശാലം ആകി സ്വർഗ പൂന്തോപ്പാ കി അനുഗ്രഹിക്കട്ടെ 🤲🤲❤️

  • @SajiRamzi
    @SajiRamzi วันที่ผ่านมา +1

    Ivare videos motham oru senti aanallo🥰

  • @BS_GANGSTER
    @BS_GANGSTER วันที่ผ่านมา +2

    നൗഫൽ pin cheyyumo pls😢

    • @Kmsha916
      @Kmsha916 วันที่ผ่านมา

      😂

  • @abdhullatheef8500
    @abdhullatheef8500 วันที่ผ่านมา +1

    Kannile vellam van poyi🤲🤲😭

  • @shahulhameed6675
    @shahulhameed6675 วันที่ผ่านมา +6

    അമ്പട ചുട്ടെടാ എമ്പടെ

  • @ExcitedCroissant-nd8ei
    @ExcitedCroissant-nd8ei วันที่ผ่านมา +5

    Cheriya. Makkale kondpokaruth

  • @Mariyathmari
    @Mariyathmari วันที่ผ่านมา +5

    മരണം എല്ലാവരിലും എത്തിച്ചേരും അത് അവസ്ഥയൊന്നുമ്മല്ല 😂😂😂ആ കുട്ടിയേയും എടുത്തു ഖബറിന്റ അടുത്തുപോയി കോമാളി ആവുന്നതാണ് വല്ലാത്ത അവസ്ഥ 😂😂ഓരോന്നും കൊണ്ട് വരും 😅😅

  • @nihlathannu9335
    @nihlathannu9335 วันที่ผ่านมา +1

    അലക്കുട്ടി സുന്ദരി

  • @AsharafAsaru-ze1hi
    @AsharafAsaru-ze1hi วันที่ผ่านมา +1

    അലക്കുട്ടി❤❤❤

  • @SafyaAbdulla-en4ht
    @SafyaAbdulla-en4ht วันที่ผ่านมา +1

    അലമോൾ ❤❤

  • @ritharasal
    @ritharasal วันที่ผ่านมา +1

    Ala moleeeeeeeeeee muthanu❤

  • @AyishaP-g4d
    @AyishaP-g4d วันที่ผ่านมา +1

    ഈദ് ശരി

  • @HajuHajurifu-ov1yx
    @HajuHajurifu-ov1yx วันที่ผ่านมา +4

    Hi നൗഫൽക്കാ വീടിന്റെ regestrarion ന്റെ details ഒന്ന് പറഞു tharaavooo

  • @jencyshyju1526
    @jencyshyju1526 18 นาทีที่ผ่านมา

    Avarkku manasinu shari ennulla karyagal cheyyattea....... Uppanta adithu poyal enthu.. Sneham ullavar pokum....... Manuahyarea pedichal mathi maranappettavar onnum cheyyellaa..... Pratheakichu maranapettavarkku swargam kittan prathilkunnavar.....

  • @BabyK-e5y
    @BabyK-e5y วันที่ผ่านมา +1

    😮😮❤❤❤❤🎉🎉🎉🎉🎉

  • @junaidcm4483
    @junaidcm4483 วันที่ผ่านมา +1

    👎👎😇😇

  • @maymoonahussain8653
    @maymoonahussain8653 วันที่ผ่านมา

    Kunjine uppade kabrngl kondpoyth..thetalla..uppaku sandhoshittu indavum ..uppa .kunjine eduthe vidio kandal aryam enthoru..sandhoshm chiry..manssu nirnjulla.chiry..mole eduthulla vidio..kndal..aryam ❤❤❤❤❤

  • @shamnahr2462
    @shamnahr2462 วันที่ผ่านมา +1

    ❤❤❤❤❤

  • @shahithak8798
    @shahithak8798 23 ชั่วโมงที่ผ่านมา +1

    😢😢

  • @ManukunjaMuttipadi
    @ManukunjaMuttipadi วันที่ผ่านมา +1

    😮

  • @mahammadshanthinagara1398
    @mahammadshanthinagara1398 วันที่ผ่านมา +1

    😢

  • @shamilasherin3139
    @shamilasherin3139 วันที่ผ่านมา +1

    Alamoluu❤🥰🥰

  • @jaishajaleel3388
    @jaishajaleel3388 วันที่ผ่านมา +1

    👍👍

  • @mohammedpkthalappil8901
    @mohammedpkthalappil8901 วันที่ผ่านมา +1

    ❤❤❤

  • @NooushafAp
    @NooushafAp วันที่ผ่านมา +4

    സിനുനെയും കാട്ടികൊടുത്തൂടെനിയോ 😂

  • @MohammedshijasMohammedshijas
    @MohammedshijasMohammedshijas 17 ชั่วโมงที่ผ่านมา

    നീ ഉപ്പാക്ക് വേണ്ടി ചെയുന്നതെല്ലാം നാട്ടു കാരെ അറിയിക്കണോ കുട്ടിയെ കബറിന്റെ അടുത്ത് കൊണ്ട് പോവണ്ടായിരുന്നു

  • @sulaikhapsulaikha2380
    @sulaikhapsulaikha2380 วันที่ผ่านมา

    സിനഉപ്പാന്റെ വർത്തമാനം പറഞ്ഞപ്പോൾ എന്റ കണ്ണ് നിറഞ്ഞ് ഉപ്പാന്റെ ഖബറിടം സ്വർഗ്ഗ പൂന്തോപ്പാക്കി മാറ്റട്ടെ ആമീൻ

  • @Bindhuqueen
    @Bindhuqueen วันที่ผ่านมา

    Uppante kabaridam kandapol kannu niranju 😔😢🙏 vavaye uppaye kanichathu kondu oru thettumilla uppa agrahichirikum vavaye kanan😔🙏

  • @ashinaajim3089
    @ashinaajim3089 วันที่ผ่านมา

    Jeevichirikunna uppakum ummakum dheerkayusum afiyathum nalkattee marannapettupoyavarudy kabar vishalamakanne rabee 😢

  • @faisalk3696
    @faisalk3696 วันที่ผ่านมา

    ഉപ്പ ഉണ്ട് എങ്കിൽ കുട്ടിയെ കയ്യിൽ നിന്നും താഴെ വെക്കില്ല കാരണം മിയാസ് വന്നാൽ അവര് നല്ല കൂട്ടാണ് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲❤❤❤❤

  • @suluayoob8136
    @suluayoob8136 วันที่ผ่านมา

    അലമോളെ ഒന്ന് കാണാൻ വലിയ ആഗ്രഹം ഉണ്ട് ഇൻഷാ അള്ളാഹ് എവിടുന്ന് എങ്കിലും കാണാം

  • @XP-FENZO
    @XP-FENZO วันที่ผ่านมา

    നാഫൽ ഞാനും ജൂൺ 3 പ്രസവിച്ചു എന്റെ മോൾ കമ്മിയിന്നു മാഷല്ലാഹ്

  • @user-hl2op9yj3e
    @user-hl2op9yj3e วันที่ผ่านมา

    ആര് എന്തു കമെന്റ് പറഞ്ഞാലും അവർ അവര്ക് ഇഷ്ടമുള്ളത് ചെയ്യും

  • @SajanajismonSajana
    @SajanajismonSajana วันที่ผ่านมา +3

    നിങ്ങടെ വീട്ടിൽ ആർക്കും വിവരമില്ലേ പിഞ്ചു കുഞ്ഞിനെ പള്ളി കാട്ടിലേക് കൊണ്ടുപോകരുത് കഷ്ടം

  • @jubairiyatha4637
    @jubairiyatha4637 วันที่ผ่านมา

    Ini orikalum kunjiney kabarsthanil kondupokaruthe

  • @farsinkalathil8691
    @farsinkalathil8691 วันที่ผ่านมา

    ഒരു വിവരവും ഇല്ലാത്ത ആൾകാർ വന്ന് *കൂടുതലായും താത്ത മാര് ആണ് എന്ന് തോനുന്നു, ഇസ്ലാമിൽ ചെയുന്നത് തെറ്റ് എന്ന് പറഞ്ഞ കാര്യങ്ങൾക്കു ഇവരെ പോലെ ഉള്ള വ്ലോഗ്ർമാർ ചെയുന്ന പേക്കുത്തിന്റെ അടിയിൽ വന്ന് masha allah, അൽഹംദുലില്ലാഹ്, insha allah എന്ന കമെന്റുകൾ കാണുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്നു, എന്തും നിങ്ങടെ ഇഷ്ടംപോലെ ചെയ്തോ (കമന്റ്‌ ഇടുന്നവരോട് )ദയവ് ചെയ്ത് അല്ലാഹ് ne പരീക്ഷിക്കരുത്. ഇത് ഒരു അഭ്യർത്ഥന ആണ്.*

  • @Rasiya-j4q
    @Rasiya-j4q 16 ชั่วโมงที่ผ่านมา

    പറയുന്നവർ പറയട്ടെ നൗഫലെ നമ്മുടെ കാര്യം നമുക്ക് ചെയണം

  • @Bindhuqueen
    @Bindhuqueen วันที่ผ่านมา

    Vaya pedikillla uppante anugraham vavakundakum😘😘

  • @RashidaFarhath-tc6ns
    @RashidaFarhath-tc6ns วันที่ผ่านมา

    Kuttikale kondu Povan pattila kabaralikal kuttikale pirisham vekum

  • @Naseemabasheer-mp7sd
    @Naseemabasheer-mp7sd วันที่ผ่านมา

    Online ay arabic calligraphy padipiknd aarkenkilum venankil parayane kuranja fee nalla class aan

  • @YoungMerle-f6v
    @YoungMerle-f6v วันที่ผ่านมา

    Smith Jeffrey Thomas Elizabeth Wilson Jason

  • @MariyathansariMariyathansari
    @MariyathansariMariyathansari วันที่ผ่านมา

    Ya rabee kabar jeevitham.santhosham akkattee aa uppante rabeeee

  • @MariyathansariMariyathansari
    @MariyathansariMariyathansari วันที่ผ่านมา

    Ya rabee kabar jeevitham.santhosham akkattee aa uppante rabeeee

  • @Mufeedanoufal-k8y
    @Mufeedanoufal-k8y วันที่ผ่านมา

    Ente mone najan ekkaye konde palliyil konde poyittund 😢

  • @Thabsheera-q6m
    @Thabsheera-q6m วันที่ผ่านมา +3

    ആപ്പ് വളരെയധികം ഭാഗ്യം ചെയ്തു ഉപ്പയാണ് കാരണം ജീവിച്ചിരിക്കുമ്പോൾ തന്നെ ഉമ്മാനെ ഓർമ്മയില്ലാത്ത ജീവിച്ചിരിക്കുമ്പോൾ തന്നെ ഉപ്പാനെ ഉമ്മാനെയും ഓർമ്മയില്ലാത്ത ഈ ലോകത്ത് ഓർമ്മയില്ലാതെ ഈ ലോകത്ത് ഇങ്ങനെ ഒരു മകനെ മകനെ സമ്പാദിക്കാൻ കഴിഞ്ഞ ആ ഉപ്പ എന്ന ഭാഗ്യവാനാണ് ആ ഉപ്പാക്ക് നടൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ഞാൻ ഈ വീഡിയോ കണ്ടപ്പോൾ എൻറെ അമ്മയെ ഞാൻ ഓർത്തുപോയി എൻറെ അമ്മായി മരിച്ചിട്ട് ഏഴ് മാസം ആയിട്ടുള്ളൂ ഒരുപാട് വസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള കാര്യം ഇത് പോലെ ആറടി മണ്ണിൽ നാം കിടക്കുമ്പോഴും നമുക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആരെങ്കിലും നമുക്ക് വേണം എന്നാൽ നാം ഭാഗ്യം ചെയ്തവനാണ് നാം ഭാഗ്യം ചെയ്തവരാണ് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി ഈ കുടുംബത്തിന് എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @anshidaharis6263
    @anshidaharis6263 วันที่ผ่านมา

    Manasil oru entho pole uppante aduthu poyi ninnappo 🥹😥

  • @SafiyaIsmail-n3y
    @SafiyaIsmail-n3y วันที่ผ่านมา +1

    Nee poyi va nofalee paraunavar paratee 👍👍

    • @Arifa-j1k
      @Arifa-j1k 8 นาทีที่ผ่านมา

      🥰🤲🤲🤲🥰

  • @razaanification
    @razaanification วันที่ผ่านมา +3

    Content nu വേണ്ടി ഓരോന്ന് ചെയ്ത്കൂട്ടുന്നു.ജീവിച്ചിരിക്കുമ്പോൾ ഉപ്പനോട് ഇത്ര സ്നേഹം കാണിച്ചിനോ.. കബറിൻ്റെ അടുത്ത് പോകുന്നത് ഉപ്പാക്ക് വേണ്ടി പ്രാർഥിക്കാൻ ആണ്.അല്ലാതെ ഉപ്പ നിങ്ങളുടെ മോളെ കാണുകയൊന്നും ഇല്ല. ജനങ്ങളുടെ views കിട്ടാൻ ഓരോരു കാട്ടികൂട്ടലുകൾ

  • @ashinaajim3089
    @ashinaajim3089 วันที่ผ่านมา

    Ethu kandappo valya sangadam ayi poyii 😢

  • @thesneek3531
    @thesneek3531 วันที่ผ่านมา

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻❤️❤️❤️

  • @farizfadhi8526
    @farizfadhi8526 วันที่ผ่านมา

    Kuttikalkk malakkalde kaval undakum

  • @Rafeek1-hf9pk
    @Rafeek1-hf9pk วันที่ผ่านมา

    Masaallah 😍😍

  • @hennafthma8419
    @hennafthma8419 วันที่ผ่านมา

    Masha allah❤❤❤❤❤❤

  • @BismiBismi-zu6rl
    @BismiBismi-zu6rl วันที่ผ่านมา

    Alumole പൊന്നെ 🥰🥰🥰🥰🥰

  • @rukkiyabeevikn4273
    @rukkiyabeevikn4273 วันที่ผ่านมา

    Uppakk kanan pattum kuttine

  • @SaleenaSakeer-zx2sz
    @SaleenaSakeer-zx2sz วันที่ผ่านมา

    Mashaalla

  • @jameelavk5029
    @jameelavk5029 วันที่ผ่านมา

    സന്തോഷം നൗഫു🌹🌹🌹🌹🌹