ഊട്ടിയിൽ നിന്ന് മസിനഗുഡിയിലേക്ക് 36 Hairpin ഇറങ്ങി ബസ്സിൽ യാത്ര 😳 Ooty Masinagudi Route on Bus 26₹

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ഊട്ടിയിൽ നിന്ന് മസിനഗുഡിയിലേക്ക് ഹെയർ പിൻ ഇറങ്ങി യാത്ര ചെയ്യാൻ ooty registration വണ്ടികൾക് മാത്രേ അനുമതി നൽകു. എന്നാൽ ഈ റൂട്ട് ൽ യാത്ര ചെയ്യുക എന്നത്‌ ഒരുപാട് പേരുടെ സ്വപ്നമാണ്. അതിന് ഏറ്റവും നല്ല മാർഗം ബസ്സിൽ യാത്ര ചെയ്യുക എന്നതാണ്. വീഡിയോ പൂർണമായി കണ്ട് നോക്കൂ.
    Ooty Series Ep - 1 • Ooty Series Ep-1 Ooty ...
    Ooty Series Ep - 2 • Ooty Series Ep-2 തത്കാ...
    Ooty Series Ep - 3 • Ooty Series Ep-3 എരുമക...
    #malayaliyathrakal #ootymasinagudi #masinagudi #masinagudibustrip #travelmasinagudiinbus #mansingudibustimings #masinaguditravel #mudhumalai #moyar #ootymasinagudibus #travelinbus #tnstc #masinaguditnstc #ootytnstc #36hairpin #masinagudigoogle #masinagudihairpin #masinagudi36hairpin

ความคิดเห็น • 302

  • @sabirshaNilgiris0369
    @sabirshaNilgiris0369 ปีที่แล้ว +14

    bro എന്റെ നാടാണ് നീലഗിരി. ഞങ്ങൾക്ക് അതിലെ പോവാം. ആദ്യം എല്ലാവർക്കും പോകാൻ പറ്റിയിരുന്നു. ഒരുപാട് അപകടങ്ങൾ നടന്നതുകൊണ്ട്. പിന്നെ നിർത്തിയതാണ്.

    • @MalayaliYathrakal
      @MalayaliYathrakal  ปีที่แล้ว +1

      ❤️

    • @moving7435
      @moving7435 ปีที่แล้ว +1

      Hallo ബ്രോ മസിനാഗുടി വഴി ഊട്ടിയിലേക്ക് 35 സീറ്റ്‌ ബസ് കടത്തി വിടുമോ ഞങ്ങൾ പോകാൻ പ്ലാൻ ചെയ്യുന്നുണ്ട്

    • @sabirshaNilgiris0369
      @sabirshaNilgiris0369 ปีที่แล้ว +1

      @@moving7435 ഇല്ല ബ്രോ വലിയ വാഹനങ്ങൾ വിടുന്നതല്ല. കാർ ആണെങ്കിൽ പോകാം. തിരിച്ച് ഇങ്ങോട്ട് വിടൂല..

    • @sabirshaNilgiris0369
      @sabirshaNilgiris0369 ปีที่แล้ว

      @@moving7435 നല്ല അടിപൊളി സ്ഥലമാണ് ബ്രോ. കാറിൽ ആണെങ്കിൽ നിങ്ങൾക്ക് കയറി പോകാം. കുഴപ്പമില്ല. വലിയ ബസ് വിടൂല.

    • @ajaykumarkumar4973
      @ajaykumarkumar4973 ปีที่แล้ว +1

      ബ്രോ മാസനാകുടിയിൽ നിന്ന് ഊട്ടി യിലേക് ബൈക്കിൽ കടത്തിവിടുമോ.

  • @bijumaniyanparambil7806
    @bijumaniyanparambil7806 ปีที่แล้ว +14

    മറ്റു ബ്ലോഗർമാരുടെ വീഡിയോയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വീഡിയോ. വളരെയധികം ആസ്വാദ്യകരം ,വളരെ നല്ല വിവരണങ്ങൾ ,ഏറ്റവും പ്രത്യേകത എന്താണെന്ന് വെച്ചാൽ നിങ്ങൾ ദൃശ്യങ്ങൾ മാത്രം കാണിക്കുന്നു. മറ്റു വീഡിയോകളിൽ ദൃശ്യങ്ങളെക്കാൾ അധികം ബ്ലോഗർമാരുടെ മുഖമാണ് കാണിക്കാറുള്ളത് .അതിനാൽ തന്നെ വ്യത്യസ്തമായ വീഡിയോ.അഭിനന്ദനങ്ങൾ

  • @SHAFEEK_SHAZIA
    @SHAFEEK_SHAZIA ปีที่แล้ว +43

    ബ്രോ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഇത്രയും റിസ്ക് എടുത്ത് ഓരോ സ്ഥലങ്ങളും ഞങ്ങൾക്ക് കാണിച്ച് തരുന്നതിന് വളരെ വളരെ നന്ദി

    • @MalayaliYathrakal
      @MalayaliYathrakal  ปีที่แล้ว

      ❤️

    • @floormlp8948
      @floormlp8948 ปีที่แล้ว +3

      എന്ത് റിസ്ക് അയാൾ ബസ് ചുമന്നാണോ നടക്കുന്നത് ...അതോ നടന്നു ആണോ പോകുന്നത് ...ഒരു ജോലിയാണ് ചെയ്യുന്നത് കൂലി ഉള്ള ജോലി ...

    • @pokkiriefx2151
      @pokkiriefx2151 ปีที่แล้ว

      @@floormlp8948 അങ്ങനെ കൊറേ നെഗറ്റീവോളികൾ.. 😐

  • @herokabachahero5561
    @herokabachahero5561 ปีที่แล้ว +7

    കോലാഹലങ്ങൾ ഇല്ലാതെയുള്ള നല്ലോരു അവതരണം.. താങ്ക്സ് ബ്രോ നല്ലോരു കാഴ്ച ഒരുക്കിതന്നതിന്.. 🥰🥰

  • @navafkoivila1471
    @navafkoivila1471 ปีที่แล้ว +15

    യാത്ര പോകണം എന്ന് ആഗ്രഹമുള്ള route ആണ് .... . video 👍

  • @lalithasis2095
    @lalithasis2095 ปีที่แล้ว +18

    ഞാനും ഈ യാത്രയിൽ നിങ്ങളോടൊപ്പം കൂടിയ പോലെ .നല്ല അവതരണം

  • @narayanankk8804
    @narayanankk8804 ปีที่แล้ว +11

    അതി മനോഹരം..... പറയാൻ വാക്കുകൾ ഇല്ല... കൂടെ യാത്ര ചെയ്ത പ്രതീതി... അവതരണം അതി മനോഹരം... Thanks ബ്രോ 👍👍👍👍👍👍

  • @zakariyaafseera333
    @zakariyaafseera333 ปีที่แล้ว +4

    Waaho എന്താ മനോഹരം എന്താ ഒരു പ്രൗഡി മസിനഗുഡി ഊട്ടി ഗൂഡല്ലൂർ മുതുമലൈ ഈ സ്ഥലങ്ങൾ ഒക്കേ അന്യായായ വെബ് ആണ് മഴക്കാലത്ത് ഒക്കെ ആണെങ്കിൽ പച്ചപ്പ് നിറഞ്ഞു സുന്ദരിയായി നിറഞ്ഞ് നിൽക്കും പിന്നെ കുറേ വന്യ മൃഗങ്ങളും അതാണ് ഈ സ്ഥലങ്ങളക്കെ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നത് എൻ്റെ പൊന്നോ പോളി 😘😘😍😍🥰🥰

  • @meeramanju3419
    @meeramanju3419 ปีที่แล้ว +5

    വളരെ വളരെ മനോഹരം 👏👏👏 ഗ്രാമകാഴ്ചകൾ കണ്ടപ്പോൾ അവിടെ യാത്ര ചെയ്ത പോലെ feel 😊.. മികച്ച അവതരണം 👏👏👏 Keep going 👍🏻👍🏻👍🏻

  • @rashid5
    @rashid5 ปีที่แล้ว +4

    ഗുഡ് വീഡിയോ 👍🏼👌
    പ്രകൃതി ഭംഗി 😍❤️. അവതരണ ശൈലി 👍🏼🤝

  • @dileeck1389
    @dileeck1389 ปีที่แล้ว +5

    കൊതി ആകുന്നു.. എന്തായാലും ഒരു തവണ പോവണം thaks bro❤️

  • @pradeepank9453
    @pradeepank9453 ปีที่แล้ว +4

    ഊട്ടിയിൽ പോയിട്ടുണ്ടെങ്കിലും മസിനഗുഡി എന്ന ഗ്രാമത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. നല്ല ഗ്രാമം , ശുദ്ധ വായു ശ്വസിച്ച് ജീവിക്കാം ഇവിടെയുള്ളവർക്ക്, അടുത്ത തവണ ഊട്ടിയിൽ പോയാൽ ഇവിടെ പോകും ഞാൻ ......

  • @gkbettafarmwholesaleandret1426
    @gkbettafarmwholesaleandret1426 ปีที่แล้ว

    ഹലോ നമസ്കാരം ഞാൻ ഇന്ന് ഒരാവശ്യമായി സുൽത്താൻബത്തേരിയിലേക്ക് പോകുന്നുണ്ട് വീഡിയോ കണ്ടിരുന്ന സുൽത്താൻബത്തേരി മൈസൂർ വീഡിയോ ഞാനും രാവിലെ മൈസൂരിലേക്ക് പോകുന്നുണ്ട് അവിടുന്ന് ശരിക്കും നാളെ ഒരു ദിവസമേ ഉള്ളൂ തിരിച്ച് തിരിച്ച് അന്ന് രാത്രി തന്നെ സുൽത്താൻബത്തേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് രാത്രി വരണം നമ്മളെ നാളെ രാവിലെ മൈസൂറിൽ എത്തി അവിടുന്ന് ഒരു ദിവസം രാത്രി വരെ കാണേണ്ട സ്ഥലങ്ങൾ ഒന്ന് മെസ്സേജ് ചെയ്ത് തന്നാൽ കൊള്ളാം കൂടുതലും വന്യമൃഗങ്ങളെ കാണാൻ രാത്രി അവിടുന്ന് സുൽത്താൻബത്തേരിയിലേക്ക് വരാനുള്ള ബസ് ഉണ്ടാവുമോ എന്നുകൂടെ എങ്ങനെയാണ് ബസ് ഒന്നും കൂടെ ഒന്ന് പറയണേ എന്നല്ലചെയ്തു തന്നാൽ കൊള്ളാം തിരുവനന്തപുരത്തേക്ക് വരണം രാത്രി

  • @triyonanwar1326
    @triyonanwar1326 ปีที่แล้ว +1

    Video pause ചെയ്ത് കാണിക്കുന്നത് നന്നായിട്ടുണ്ട് 👍🏻👍🏻

  • @user-bs7ri2cs3u
    @user-bs7ri2cs3u ปีที่แล้ว +2

    ഞാൻ കുറച്ചു മുമ്പ് ഈ റൂട്ടിൽ സ്വന്തം വാഹനത്തിൽ പോയിട്ടുണ്ട്,അന്ന് പക്ഷെ യാത്രാ നിരോധനം ഇല്ലായിരുന്നു, ഓരോ വളവിലും പോലീസ് ഗർഡുകൾ വാഹനങ്ങൾ നിർബന്ധിച്ചു നിർത്തിച്ചു വാഹനം തണുത്തതിന് ശേഷമേ പോകാൻ അനുവദിച്ചിരുന്നുള്ളു, അല്ലെങ്കിൽ brake fail ആവും എന്നാണ് അവർ കാരണം പറഞ്ഞത്.

  • @sameerkamal784
    @sameerkamal784 ปีที่แล้ว +6

    Your narration wow, വേറെ ലെവൽ👌

  • @vigineshp7621
    @vigineshp7621 ปีที่แล้ว

    ന്റെ പൊന്നെ ഒരു രക്ഷയും ഇല്ല ntho തന്റെ കൂടെ വന്നത് പോലെ. Pwli vdo 🔥🔥🔥🔥🔥

  • @shamsudeenkutty8632
    @shamsudeenkutty8632 ปีที่แล้ว +2

    നല്ല ക്ളാരിറ്റി നല്ല അവതരണം. എല്ലാം കൊണ്ടും അടിപൊളി .

  • @TnCooksammm
    @TnCooksammm ปีที่แล้ว +3

    I am so blessed to watch all of your videos...
    Its soo relaxing and soothing to watch..
    Great work mahn...
    God bless ❤️❤️❤️

  • @muhammedsuhail4171
    @muhammedsuhail4171 ปีที่แล้ว +9

    യാത്ര ചെയ്യുന്നവന്റെ മനസ്സ് ഒഴുകുന്ന വെള്ളം പോലെയും യാത്ര ചെയ്യാത്തവന്റെ മനസ്സ് കെട്ടിക്കിടക്കുന്ന വെള്ളം പോലെയുമാണ്

  • @santhoshremya9326
    @santhoshremya9326 ปีที่แล้ว +2

    വളരെ നല്ല അവതരണം. അതിലുപരി വളരെ നല്ല വീക്ഷണം.

  • @gkbettafarmwholesaleandret1426
    @gkbettafarmwholesaleandret1426 ปีที่แล้ว +1

    താങ്കളുടെ സംഭാഷണം കേട്ടിരിക്കാൻ നല്ല രസമുണ്ട്

    • @gkbettafarmwholesaleandret1426
      @gkbettafarmwholesaleandret1426 ปีที่แล้ว

      ഞാന് ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്ന് നാളെ രാവിലെ ബത്തേരിയിലേക്ക് വരുന്നുണ്ട് അടുത്തദിവസം രാത്രി ബത്തേരിയിൽ എന്ന തിരുവനന്തപുരത്തേക്ക് വരണം ഒരു ദിവസത്തേക്ക് മൈ ബത്തേരിയിൽ നിന്നും മൈസൂർ റൂട്ട് താങ്കളുടെ വീഡിയോ നല്ല രസമായിരുന്നു ബാക്കി ഉള്ള സമയം നമുക്ക് എങ്ങനെ എന്തെല്ലാം കാണാൻ പറ്റും ഒരു മെസ്സേജ് ആയിട്ട് തന്നാൽ ഇന്ന് രാത്രി 8 മണിക്ക് തന്നെ സുൽത്താൻബത്തേരിയിൽ എത്തുകയും വേണം പ്ലീസ് റിപ്ലൈ വേണം വളരെ നന്നായിരിക്കും അതിമനോഹരമാണ്

  • @christyjoseph1206
    @christyjoseph1206 ปีที่แล้ว +3

    Aa busil irnnu yathra cheytha oru feel.. 🥰

  • @sreejeshkn6333
    @sreejeshkn6333 ปีที่แล้ว +1

    Super bhai. Njanum pokum massinagudiyil. Januvary

  • @nuhmanshaheen8983
    @nuhmanshaheen8983 ปีที่แล้ว +2

    Informative video Bro❤️❤️
    Keep going 🥰

  • @cijoidukki
    @cijoidukki ปีที่แล้ว +1

    നല്ല എപ്പിസോഡ്.. ആദ്യമായി ആണ് നിങ്ങളുടെ ചാനലിൽ വീഡിയോ കാണുന്നത് 👍👍👍👍

  • @fredytennisroy517
    @fredytennisroy517 ปีที่แล้ว +1

    Super Adipoli
    Rompa supera iruku
    Sema லொக்கேசன்.
    Sema super

  • @gincygeorge856
    @gincygeorge856 ปีที่แล้ว

    കാണാൻ നല്ല ഭംഗി യുള്ള സ്ഥലമാണ് അവതരണവും നല്ല്‌ത്😊🤗👍

  • @SOORAJ484
    @SOORAJ484 ปีที่แล้ว

    Kazhinja aazhcha aanh Poyath Gudalurinn Nere Masinagudi avdnn nere Bandipur Thirich nere masinagudi avidunn nere ee vazhikk Oottyy... Kidilam Sthalam 😍❤️

  • @talkntravelbynivin
    @talkntravelbynivin ปีที่แล้ว +3

    ❤️❤️😍😍 good presentation n video🥰

  • @vpunnikamad841
    @vpunnikamad841 ปีที่แล้ว

    വളരെ നല്ല വീഡിയോ . അവതരണം വളരെ നന്നായി. അഭിനന്ദനങ്ങൾ

  • @mk_rafee4561
    @mk_rafee4561 ปีที่แล้ว +1

    Vdo orikkal polum skip cheyyathe kaanan pattum💙👍

  • @user-ui6ff3vb3j
    @user-ui6ff3vb3j ปีที่แล้ว +1

    Nalla avatharanam

  • @rajeshr1226
    @rajeshr1226 ปีที่แล้ว +1

    Bro , 36 hairpin എല്ലാ കാറുകൾക്കും കയറുവാൻ കഴിയുമോ?

  • @nafeelkk9584
    @nafeelkk9584 ปีที่แล้ว

    avatharanam കണ്ടിട്ട് njan busil ullath പോലെ തോന്നി ❤

  • @92arjunlal
    @92arjunlal ปีที่แล้ว

    Feel good video..😍 all the best for upcoming vlogs

  • @ansusworld6921
    @ansusworld6921 ปีที่แล้ว

    ഇതിലെ കുറച്ചു വർഷകൾക്കുമുന്നോ ബൈക്കുമായി പോയിട്ടുണ്ട്,,ഒരു രക്ഷയും ഇല്ല,ഒരു കിടിലൻ ഡ്രൈവ് ആയിരുന്നു

  • @harishari8976
    @harishari8976 ปีที่แล้ว +1

    നിങ്ങളുടെ presentation kollam

  • @adil.m4590
    @adil.m4590 ปีที่แล้ว +1

    ഈ ചുരം കാർ കയറ്റിയിയുണ്ട്. ഇറക്കൽ വലിയ ബുദ്ധി മുട്ട് ആണ്. കണ്ടാൽ തന്നെ അറിയാം.

  • @akhilsree6113
    @akhilsree6113 ปีที่แล้ว

    Bro nice video 👍. video edutha camera ethanu.plz reply

  • @sajeeshsimi
    @sajeeshsimi ปีที่แล้ว +2

    കൊള്ളാം ഊട്ടിയിൽ നിന്ന് മോ യുർ വന്ന് തിരിച്ച് ഊട്ടിയെത്താൻ എത്ര സമയം എടുത്തു ഒന്ന് പോവണമെന്നുണ്ട്

    • @MalayaliYathrakal
      @MalayaliYathrakal  ปีที่แล้ว +1

      Njagal 7manikkathe busil keri thirichu ooty yil ethiyappo 11.30 ayi

  • @wideanglecltwideangleclt5626
    @wideanglecltwideangleclt5626 ปีที่แล้ว +1

    അഞ്ച് വർഷം മുൻപ് വരെ ഞാൻ ഒരു പാട് തവണ കല്ലട്ടി വഴി ബൈക്കിലും, കാറിലും ഇറങ്ങുകയും കയറുകയും ചെയ്തിട്ടുണ്ട്, വെള്ളച്ചാട്ടത്തിലും പോയി കുളിച്ചിട്ടുണ്ട്. ഇപ്പോൾ നമ്മളെ ഇറങ്ങാൻ അനുവദിക്കുന്നില്ല എന്നറിഞ്ഞപ്പോൾ വിഷമം.

  • @suhaibshahul
    @suhaibshahul ปีที่แล้ว +1

    kazhinja 4 days mumb bikil e vazhiyuloode vanna thanu nan adipoli route anu😍😍😍

    • @achu3535
      @achu3535 ปีที่แล้ว

      ബൈക്ക് ഈ വഴി കടത്തി വിടുമോ

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 ปีที่แล้ว +1

    Super visual treat with calm detailed narration 💐💐💐💐

  • @unaisulhadi9102
    @unaisulhadi9102 ปีที่แล้ว +1

    Wow... Nice narration. Keep going.. ❣❣

  • @kiranmk635
    @kiranmk635 11 หลายเดือนก่อน

    ooty to masinagudi busil ethra samayam edukum? and masinagudi to moyar bus timings engana?
    as always, adipoli narration bro♥

  • @ROADWALKER312
    @ROADWALKER312 ปีที่แล้ว +1

    Super sthalam, nalla avatharanavum bro👍

  • @zakirzahwa8069
    @zakirzahwa8069 ปีที่แล้ว +2

    Spr talent bro 🔥

  • @shabeershabeer9300
    @shabeershabeer9300 ปีที่แล้ว +1

    Vedio polichu....pakshe..oru thettund..20 roopa kayyil churutti pidicchu...etrayo thavana aa roottil ...thaazhekku .irangeettund..

  • @rajeshiyer6597
    @rajeshiyer6597 ปีที่แล้ว +1

    We saw Kerala roads vs TN, Karnataka roads

  • @Suneer_ahmed
    @Suneer_ahmed ปีที่แล้ว

    അവതരണം പോളിയാണ് 👍

  • @lakshminarayanan5244
    @lakshminarayanan5244 ปีที่แล้ว

    Super hill and mountain drive with plenth of hair pin drive beautiful anlovely natural picureic dri ve from Ooty to madainakuty travel we enjoy the drive gods natureal gift thank god

  • @rkingone2989
    @rkingone2989 ปีที่แล้ว +1

    എന്റെ വണ്ടിയ്ക് ഞാൻ പോയതാ 😜പൊളി ആണ്‌

    • @aneeshkb4225
      @aneeshkb4225 2 หลายเดือนก่อน

      Ethaa vandi

  • @JishadC
    @JishadC ปีที่แล้ว +1

    ബസ്സിലെ മുന്നിലെ സീറ്റ് കണ്ടക്ടർ, ലേഡീസ് അങ്ങനെ വല്ലതുമാണോ. . .

    • @sharafudheen2727
      @sharafudheen2727 ปีที่แล้ว +1

      കേരളത്തിലെ പോലെ അങ്ങെനെ ഒരു പ്രേശ്നവും ഇല്ല അതാണ് നീലഗിരി 👌🏻💪

  • @bijumaya8998
    @bijumaya8998 ปีที่แล้ว +1

    കൊള്ളാം വീഡിയോ

  • @sandraps2244
    @sandraps2244 24 วันที่ผ่านมา

    Ravile 7manik purapettit thirich uchayk munb ootyil ethan pattumo in same bus?

  • @fathimashinsmiji685
    @fathimashinsmiji685 ปีที่แล้ว +2

    2days munne njanum poyi same routil by my car great experience

  • @selvaranielangovan9341
    @selvaranielangovan9341 ปีที่แล้ว

    35 years back I live in moyar camp Govt quarters.

  • @terleenm1
    @terleenm1 ปีที่แล้ว +4

    30 വർഷങ്ങൾക്ക് മുൻപ് ഇതിലൂടെ ഇടക്കിടെ ബൈക്ക് യാത്ര നടത്താറുണ്ടായിരുന്നു. അന്ന് വിതി ഇതിലും കുറവായിരുന്നു..

  • @akshayk5755
    @akshayk5755 ปีที่แล้ว +12

    Bus timings parayamo??

    • @MalayaliYathrakal
      @MalayaliYathrakal  ปีที่แล้ว +7

      രാവിലെ 7 മണിക് ഉള്ള ബസ് ൽ ആണ് പോയത്. ധാരാളം ബസ്സുകൾ ഉണ്ട്

    • @jeseenamp4988
      @jeseenamp4988 ปีที่แล้ว +1

      Uchakk 1.15 und ooty to masinagudi

    • @hai2238
      @hai2238 ปีที่แล้ว

      തിരിച്ചു ഊട്ടി ക്ക്‌ അവിടെ നിന്ന് എപ്പോളും ബസ് ഉണ്ടോ

    • @jeseenamp4988
      @jeseenamp4988 ปีที่แล้ว

      @@hai2238 time nu mathre ullu. Masinagudiyil ninnu theppekad vare jeep il aanu njan travel cheythath. Evening oru bus ooty yilek pokunnath avidunnu kandirunnu time correct ormayilla

    • @RatnammaBabu
      @RatnammaBabu ปีที่แล้ว

      ​@@hai2238 by see see CT by see

  • @sahalzain7123
    @sahalzain7123 ปีที่แล้ว +2

    Masinagudi to moyar private vehicles vido

  • @Manalikudy
    @Manalikudy ปีที่แล้ว +1

    Yeha yeah🤩 powli 💚

  • @Mohd-hp2rf
    @Mohd-hp2rf ปีที่แล้ว

    Only ootty reg vehicle allowed Ulla.thamil Nadu vere dist vehicle allowed illa.bro arriyanitt ahayirikam.ide oru thett ahayi choodarude.ayal ennium video eddukatte support koduku.

  • @kizerbava6927
    @kizerbava6927 ปีที่แล้ว +1

    Nice Avatharanam

  • @pmgtravels
    @pmgtravels ปีที่แล้ว +1

    Super voice over. Keep it up

  • @floormlp8948
    @floormlp8948 ปีที่แล้ว +1

    ബ്രോ മാസനഗുഡിയിൽനിന്ന് ഊട്ടിയിലേക്ക് എല്ലാ വാഹനത്തിനും പോവാം ഗൂഡല്ലൂർ നിന്ന് മൈസൂർ റോഡ് വഴി

  • @navaspulakkal6663
    @navaspulakkal6663 ปีที่แล้ว +2

    Wow awesome ❤️❤️🥰 beautiful

  • @syam_krish1100
    @syam_krish1100 ปีที่แล้ว

    ഇത് പുതുതായി കൊണ്ടുവന്ന നിയമം ആണോ?? Bike കടത്തി വിടുമോ??

  • @sandeepsoman5631
    @sandeepsoman5631 ปีที่แล้ว

    നല്ല വിവരണം 👌👌👌

  • @Muhammad-c1
    @Muhammad-c1 ปีที่แล้ว

    ഈ റൂട്ടിൽ തിരിച്ചു സർവീസ് ഉണ്ടോ
    ടൈം കൂടെ വീഡിയോ യിൽ add ചെയ്താൽ നന്നായിരുന്നു

  • @jamshadkallil2785
    @jamshadkallil2785 ปีที่แล้ว +1

    Gundlpeta masinagudi ooty road

  • @SharifJafar80
    @SharifJafar80 ปีที่แล้ว +2

    അതിമനോഹരം ❤️

  • @faisalpaichi4947
    @faisalpaichi4947 ปีที่แล้ว +1

    Adipoli vdo

  • @nisarkaakwtt6161
    @nisarkaakwtt6161 ปีที่แล้ว

    മൈസൂർ നിന്നും oottikku പോവുന്ന ksrtc ബസുകൾ ഇത് വഴി അല്ലെ പോവുക

  • @nostuvideos5713
    @nostuvideos5713 ปีที่แล้ว

    Adipowlli avatharanm ❤

  • @jerometben5783
    @jerometben5783 ปีที่แล้ว

    Good 👌..
    Subscribed too👍👍

  • @vishnuzzz3385
    @vishnuzzz3385 ปีที่แล้ว

    Ootyil ninnum masinagudiyilekk bikilo carilo povan pattumo?

  • @NewdreamVloger001
    @NewdreamVloger001 ปีที่แล้ว

    ഞങ്ങൾ കേറിയത് 2023 ജനുവരി യിൽ എന്താ രസം

  • @akShamnas
    @akShamnas ปีที่แล้ว

    Pwoli vibe aaaan😂

  • @surajps4158
    @surajps4158 ปีที่แล้ว

    Theppakadu ninnum masanagudi vazi ooty leku bus undo

  • @mohamedmubin2042
    @mohamedmubin2042 ปีที่แล้ว +1

    Nice bro...

  • @kayamkulamkochunni5228
    @kayamkulamkochunni5228 ปีที่แล้ว

    നല്ല വീഡിയോ 🌹👍

  • @majeedali8580
    @majeedali8580 ปีที่แล้ว

    നല്ല അവതരണം

  • @sameershameeshamee1253
    @sameershameeshamee1253 ปีที่แล้ว

    ഊട്ടി ടൗണിൽ തന്നെ നല്ല ഹോട്ടലുകൾ ഉണ്ടോ താമസിക്കാൻ 1500.2000. രൂപയിൽ

  • @benly2111
    @benly2111 ปีที่แล้ว +4

    Beautiful 👍👍👍

    • @MalayaliYathrakal
      @MalayaliYathrakal  ปีที่แล้ว +1

      Thank you. For watching all videos and supporting us

    • @benly2111
      @benly2111 ปีที่แล้ว +1

      @@MalayaliYathrakal thanks for your reply aniya❤

  • @aslahppaslu6711
    @aslahppaslu6711 ปีที่แล้ว

    Good narration

  • @ranjithpr1557
    @ranjithpr1557 ปีที่แล้ว +1

    Waiting for next video

  • @ramees3305
    @ramees3305 ปีที่แล้ว +1

    ഈ ഹെയർപിൻ ആനന്ദ് മഹിന്ദ്ര ട്വിറ്റ് ചെയ്തിരുന്നു. ഒരു യൂട്യൂബരുടെ ഡ്രോൺ ഷോർട്ട്

  • @prakashraj7112
    @prakashraj7112 ปีที่แล้ว +1

    Istapettu..Nalla Avathranam

  • @joyexjoseph
    @joyexjoseph ปีที่แล้ว

    Good job bro ❤️

  • @sachinsachuz798
    @sachinsachuz798 ปีที่แล้ว

    അപ്പോൾ മസനഅപ്പോൾ മസനകുടി വഴി ഊട്ടിയിലേക്ക് കേരളത്തിൽനിന്ന് കെഎസ്ആർടിസി ബസ് ഇല്ലേ

  • @jollylal4593
    @jollylal4593 ปีที่แล้ว +1

    Nice video mone

  • @aiwakakkodath4464
    @aiwakakkodath4464 ปีที่แล้ว

    നിങ്ങൾ ഗൂഡാലോർ തൊപ്പക്കാട്, മസിനാഗുടി വഴി അങ്ങോട്ട് എത് രജിസ്‌ട്രേഷനും, പോവാം,, ഇങ്ങോട്ടും ചിലപ്പോൾ തിരക്ക് കുറഞ്ഞ സമയംവിടും ഞാൻ, കുറേതവണ പോയിട്ടുണ്ട്,

  • @sarathanil1938
    @sarathanil1938 ปีที่แล้ว

    Brother 7 manik mathrame bus olluvoo

  • @dineshkodumunda5425
    @dineshkodumunda5425 ปีที่แล้ว +1

    ഞാനും ഇപ്പോ ഊട്ടിയിൽ ഉണ്ട്

  • @amaljoy5336
    @amaljoy5336 ปีที่แล้ว +1

    Good video bro

  • @abucalicut6603
    @abucalicut6603 ปีที่แล้ว

    Adipoli video

  • @nsnsns4776
    @nsnsns4776 ปีที่แล้ว

    ആര് പറഞ്ഞു hairpin bend അന്യ സംസ്ഥാന വണ്ടികൾ ഇറങ്ങാൻ പാടില്ല എന്ന്? ഇറങ്ങുകയും കയറുകയും ചെയ്യാം.... ഞങ്ങൾ ഇറങ്ങിയിട്ടും ഉണ്ട്

    • @nejimeiy341
      @nejimeiy341 ปีที่แล้ว

      Kallatti vazhi eppom anumathi illa,local peoples nu mathrae anumathi ullu,

    • @MalayaliYathrakal
      @MalayaliYathrakal  ปีที่แล้ว

      Ningal irangiyittilla enn njangal parayunnilla. Njngal poyapol arinja karyam video il koode paranju. Athre ullu. Allathe vandikal irangy pokunnathin njngalk prathyekich budhimuttonnum illa bro 🙏🏻

  • @johnsone.v8981
    @johnsone.v8981 ปีที่แล้ว +1

    Super 👍

  • @techread9002
    @techread9002 ปีที่แล้ว +3

    Beauty beyond words