ചിയേര്‍സ് പറയാതെ ഡ്രിങ്ക്സ് കഴിക്കില്ല എന്നതാണ് ആകെയുള്ള അന്ധവിശ്വാസം | Sidharth |Sajin | Unni
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- ഞാൻ വിശ്വസിക്കുന്നത് മനുഷ്യരിൽ ആണ്.. അന്ധവിശ്വാസം എന്ന് പറയാൻ എനിക്കുള്ളത് ചിയേർസ് പറയാതെ ഡ്രിങ്ക്സ് കഴിക്കില്ല എന്നതാണ്... പറയുകയാണ് സിദ്ധാർഥ് ഭരതൻ.. വിശ്വാസവും അന്ധവിശ്വാസവും പ്രണയവും നാട്ടിൻപുറത്തെ കഥകളും പ്രമേയമാകുന്ന പറന്നു പറന്ന് പറന്ന് ചെല്ലാൻ എന്ന സിനിമയുടെ വിശേഷങ്ങൾ സഹതാരങ്ങൾ ആയ സജിനും ഉണ്ണി ലാലുവിനും ഒപ്പം സിദ്ധാർഥ് പങ്കുവയ്ക്കുന്നു
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhum...
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi #sidharthbharathan #sidharth #parannuparannuchellan