ചിലർ അങ്ങനെയാണ്, അവരോട് ഈ രീതിയിൽ പെരുമാറണം.
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Malayalam Affirmations "I support your dream! "
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help from my side.
Please don't expect a sudden reply, I will try my best.
malayalammotive@gmail.com
Facebook page: / malayalamaffirmations
Instagram page: / malayalam_affirmations
Telegram channel link: t.me/malayalam...
Please visit our website and read more ideas Regarding Malayalam Affirmations
www.malayalama...
Spotify link : open.spotify.c...
or seach "Malayalam Affirmations" in Podcast Platforms.
I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
Thanks for watching.
Dear brother😍ഞാൻ വർഷങ്ങൾ ആയി ഈ ചാനൽ follow ചെയ്യുന്നു. എന്നെങ്കിലും നിങ്ങളുടെ ന്റെ ഒരു photo എങ്കിലും കണ്ടിരുന്നെങ്കിൽ 😍🙏എനിക്ക് ദൈവതുല്യം ആയ ആളാണ്.... നിങ്ങൾക്ക് എന്നും നന്മകളും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. 🙏🙏🙏🙏🙏🙏🙏
എന്റെയും ജീവിതം ഇതു പോലെ തന്നെ സാർ.. പേടിച്ചിട്ടാണ് ജീവിക്കുന്നത്.. ഞാൻ ഞാനല്ലാതെ ജീവിക്കുന്നു.. ഒരു വ്യക്തിത്വം വരെ ഇല്ല.. എനിക്ക് ചിലവിനു തരികയാണെന്നു ആണ് പറയുന്നത്... ബാക്കി വീട്ടിലെ കാര്യങ്ങളും മക്കളുടെ കാര്യങ്ങളും എല്ലാം നോക്കി ജീവിച്ചിട്ടും എനിക്ക് തീറ്റ തന്നില്ലേ എന്നാണ് പറയുന്നത്.. പ്രതികരിക്കാൻ പേടി...
സത്യം ഇന്നലെ വരെ ഞൻ കേട്ട ഡയലോഗ്. എന്റെ ചിലവിനു തിന്നുന്നല്ലേ ഞൻ മരിച്ചാലും nnak അല്ലെ എല്ലാ പൈസയും കിട്ടുക. അപ്പോഴും എന്റെ ചിലവിനു അല്ലെ തിന്നുക എന്ന്.
പേടിച്ചു ജീവിക്കുന്നു, അവരെ മുന്നിന്നു കരയാൻ ആകില്ല അവരോട് ദേഷ്യംപ്പെടാൻ പാടില്ല മൂന്നാമത് ഒരാളോട് എന്റെ pblms share ചെയ്യൻ പാടില്ല.വേണേൽ ചുമരിനോട് പറഞ്ഞോ എന്നാ പറയുന്നത്.പക്ഷെ എനിക്ക് ജോലിക്ക് പോകാം എവിടെയും പോകാം.no pblm.പക്ഷെ ഒന്നിനും പറ്റാത്ത തരത്തിൽ dwn ആക്കി കളഞ്ഞു.എന്നിട്ട് job പോകാത്തതിന് കുറ്റവും.
@@123nakshathraJolik pokan anuvadhikka alle... Athond ayala kuthu vaakk kett down aayi erikkandu..swantham Survivel cheyan olla cash nu vendi jolik poku... Atleast salesgirl ayi ninna 10.-15k kitum, telecalling, front office oke ond... Ningade qualification areela so athonda minimum 10,+2,degree matram venda ee jobs paranje. Eni ayal ningalku sneham olla vaakoke parannj, peace thannu motivate aakuna day job nu povan ninna nadapp olla kaaryam alla.... So engane ullore character enagna.. So avaru maaran nokki nikathe.. Vashiyode job anweshikk.....
@@Dragon_lilly22ജോലിക്ക് പോയാലും സാലറി മൊത്തം അവർ എടുക്കും എന്നിട്ടും ചോദിക്കും നിന്നെ എന്തിന് കൊള്ളാം. എന്തെങ്കിലും സ്വന്തം ഇഷ്ടത്തിന് വാങ്ങാൻ സമ്മതിക്കില്ല. എല്ലാം അയാൾ വാങ്ങി തരും. നമ്മൾ ഒരു മെഷീൻ പോലെ ആവും. ഞാൻ രക്ഷപെട്ടു പുറത്തു വന്നു അപ്പോഴും അയാൾ കരഞ്ഞു കൊണ്ട് വരും എല്ലാരോടും അയാൾ victim ആണെന്ന് പറഞ്ഞു നടക്കും. സമൂഹത്തിൽ ഒറ്റപ്പെടുത്തും. ഞാൻ എല്ലാം സഹിച്ചു എന്നെ അറിയുന്ന കുറച്ചു പേർ കൂടെ നിന്നു. ഇപ്പോ പഠിച്ചു govt service കേറി. Thank god❤
@@Dragon_lilly22 sure. കാരണം 2 profesional qualificatn ഉണ്ട്. മുന്നേ work ചെയ്തിട്ട് ഉണ്ട്. പക്ഷെ ഇപ്പോ അവസരങ്ങൾ ഇല്ലാഞ്ഞിട്ട് അല്ല.ഞൻ പോകാത്തത് കൊണ്ടാണ്. അത്രയും self confidence ഇല്ലാതെ, വിഡ്ഢി ആയി ഇങ്ങനെ ഇരിക്കുന്നു
സർ നു എന്നും വീഡിയോ ഇട്ടുകൂടെ.. 😊സർ ന്റെ വാക്കുകൾ തരുന്ന ആത്മവിശ്വാസം വളരെ വലുതാണ് നമ്മളോട് അത്രയും അടുപ്പം ഉള്ള ഒരാൾ നമ്മളെ അശ്വസിപ്പിക്കുകയും ധൈര്യം തരുകയും ചെയ്യുന്ന പോലെ ഒരു ഫീൽ..
Well said 100%
Ennum vdo idan ithu chaya idunna pole simple pani alla..😅qthinu topic selection, communicate cheyyan udheshikkunna points athinte oru clarity.editing , proper voice recording angane othiri karyangal undu penne..😊
Repeat old videos
Repeat old videos
@@Dragonfruit233correct. Ethra effort eduthitanu oro videoyum cheyyunath.
100 % .ഞാൻ ഒരു നാർസിസിസ്റ്റ് ആയിപ്പോയി. ശ്വാസം മുട്ടിത്തുടങ്ങി. പ്രതികരിച്ചിട്ട് കാര്യമില്ലാതായപ്പോൾ Silent ആയി. അപ്പോഴും എന്നെ പുറത്തിറങ്ങാൻ സമ്മദിക്കാതായി. പിന്നീട് out ആക്കി. ഇപ്പോഴാണ് എന്റെ ബുദ്ധിയും ചിന്തയും തിരിച്ചു കിട്ടിത്തുടങ്ങിയത്. പക്ഷെ കുറെ വൈകിപ്പോയി. സാമ്പത്തിക മായും മാനസികമായും മറ്റും നന്നായി ചൂഷണം ചെയ്തു.
നാർസിസിസ്റ്റ് വിക്ടിം ആയിപ്പോയി എന്നാണ് ഉദ്ദേശിച്ചത്
ഒരു narcist തുറന്ന സംസാ രിക്കാൻ തയാറാവില്ല. അവർ വാക്കുകൾ കൊണ്ടും muscle power കൊണ്ടും എതിർക്കും. നമ്മളെ ഇങ്ങനെ പറയരുത് എന്ന് പറഞ്ഞാൽ വീട്ടിലെ സാധനങ്ങൾ എടുത്തു എറിയും. നിങ്ങൾ ക്ക് ഇനി എന്താ വേണ്ടത് എന്ന് ചോദിച്ചാൽ പറയും വീണ്ടും തുടങ്ങി ന്ന് പറഞ്ഞു ബഹളം ആകും. അവർ ഒരിക്കലും മാറില്ല.
avare matan patilla nammal maruka nammudethaya oru lokathek
Sathyam
Set boundaries with them . Otherwise escape from them.
83 വയസ്സുള്ള narcist ഉണ്ട്.... അയ്യോ എജ്ജാതി പവർ ആണ്... നടക്കാൻ പോലും വയ്യ, എന്നാലും വീട് ഭരിക്കും..... ഇപ്പൊ വീട്ടിൽ അദ്ദേഹവും ഭാര്യയും മാത്രേ ഉള്ളൂ.. സഹിക്കാൻ പറ്റാതെ എല്ലാരും മാറി നിൽപ്പാണ്..... എല്ലാ മക്കളും highly educated ആണ്.... പക്ഷെ മിണ്ടാൻ പറ്റില്ല.... പൊരിച്ചു കളയും 😮
💯💯💯💯 it's really hard to deal with such people... Boundary set cheyyan pilum pattilla... Etra akalathil aanelum avar involve aakan try cheyyum....
Sir,
ഞാനിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ ആണിത്. വർഷങ്ങളായി ഞാൻ ജീവിക്കുന്നത് ഈ അവസ്ഥയിലാണ്.ഇത് കേട്ട് കഴിഞ്ഞപ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞുപോയി.എന്നോട് പറയാനുള്ള കര്യങ്ങൾ universe,sir വഴി പറഞ്ഞു തന്നു.Thank you Universe 🙏 Thank you.....
Power kanikku enganea poyal athu syariyakilla
ഞാനും. ഇപ്പോൾ സൈക്കോളജിസ്റ് നെ കണ്ടു
Bindhu.. Njanund kude ente hus NPD anu.. Njanipol poruthikondirikunu....
Me too
I'm detached from npd for the last 5 years. Now I'm happy
ഞാൻ victim ആയിരുന്നു ബന്ധുക്കളെയും കൂട്ടുകാരെയും വീട്ടിലും എല്ലാ കഷ്ടപാടും അറിയിച്ചു കുട്ടികളെയും കൊണ്ട് മാറി താമസിക്കുന്നു. ഇരുട്ടിൽ പ്രകാശം നിറഞ്ഞു. ഇരുണ്ട ജീവിതം അവസാനിച്ചു. കരിദിനങ്ങൾ സുദിനങ്ങളായി മാറി. ഓരോ ദിവസവും സന്തോഷത്തോടെയാണിപ്പോൾ
പൂർണമായും നശിച്ച വ്യക്തിയായി ഞാൻ മാറിയിരുന്നു.. എന്റെ അറിവ്, കഴിവ്, ബ്യൂട്ടി ഒക്കെ ഞാൻ മറന്നു പോയിരുന്നു.... എനിക്കുള്ള കുഴി എന്റെ മുന്നിൽ കണ്ടപ്പോഴാണ് ഞാൻ പിന്നിട്ട വഴിയിലെ ദുരന്തം മനസ്സിലാക്കിയത്.... എവിടെ നിന്നെന്നറിയില്ല ഞാൻ സട കുടഞ്ഞെണീറ്റു..എനിക്ക് എന്റെ വഴി, ഒരുത്തനും എന്നെ തടയില്ല, ഒരു കോംപ്രമൈസിനും തയ്യാറില്ല,ഞാൻ ആരെന്നു ഇനി കാണാൻ കിടക്കുന്നെ ഉള്ളൂ എന്നും പറഞ്ഞതാ ഓര്മയുള്ളൂ.... പിന്നെ അങ്ങോട്ട് എന്റെ വാതിലുകൾ എനിക്ക് മുന്നിൽ തുറന്നിട്ട പോലെയായി....ഞാൻ സമാധാനം എന്തെന്ന് അറിയാൻ തുടങ്ങി... ഇപ്പൊ എനിക്ക് ആവശ്യമുള്ളവരും എന്നെ ആവശ്യമുള്ളവരുമായി ഞാൻ യാത്ര തുടരുന്നു... ചിലതൊക്കെ പോട്ടെ പുല്ല് എന്ന് പറഞ്ഞു വലിച്ചെറിയാൻ തയ്യാറാവുമ്പോളാണ് നമ്മെ തേടി അത് പിന്നാലെ വരുന്നത് എന്ന പാഠം കൂടി ഞാൻ പഠിച്ചു.എന്റെ life ന്റെ മൂല്യം അന്ന് മുതൽ ആണ് ഞാൻ ആസ്വദിക്കാൻ തുടങ്ങിയത്..
Onn explain cheyyo...job entha set. akiyth. Husband engene....support undo
Enikum same avastha anu enik pedi anu mol unde athukonde munnote pokunu 😔
Same സിറ്റുവേഷൻ
ഉചിതമായ സമയത്തു തന്നെയാണ് ഈ വീഡിയോ കാണാൻ ഇടയാവുന്നത്.. ഒരുപാട് സ്നേഹം..❤
ഇതെ അവസ്ഥയിൽ ആയിരുന്നു കഴിഞ്ഞ 18 വർഷം ഇപ്പോ divorce ആയി ആശ്വാസം സമാദാനം സന്തോഷം 🎉🎉
എന്ത് പറയണം എന്ന് അറീല. മനുസ് പൂർണമായും തളർന്ന അവസ്ഥയിൽ ആണ് ഞാൻ ഇപ്പോ. ഈ സമയത്ത് ഒരു നല്ല സുഹൃത്തിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ ആണ്.
താങ്കൾ എന്തിന് മനസ്സ് തളരുന്നു. വിഷമിക്കാതെ എന്റെ സുഹൃത്തേ സതോഷം ആയിരിക്ക്. എല്ലാത്തിനും പരിഹാരം ഉണ്ട്. B പോസിറ്റീവ് 🥰
@@Jay-t6k6zഉവ്വ നല്ല ഉപദേശം 🥱
Victim ആയിട്ടുണ്ട് sir... but ആദ്യം തന്നെ എനിക്ക് എന്റെ attittude കാണിക്കാൻ സാധിച്ചു....... ഇപ്പോഴും ഇടയ്ക്കിടെ അത്തരം situation ഉണ്ടാകാറുണ്ട്...... sometimes i will ignore... sometimes i will clearly say my opinion...... its actually the best solution.....
എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു സമയത്ത് തന്നെയാണ് ഈ വീഡിയോ കാണാൻ ഇടയായത്. ഇതുപോലുള്ള ഒരുപാട് പ്രശ്നങ്ങളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്.. ഇതുപോലുള്ള ഒരു അറിവും ഇല്ലാതെ തന്നെ ഞാൻ ഒറ്റയ്ക്ക്strugle ചെയ്തു ഒരു പരിധി വരെ വിജയിച്ച ഒരു അവസ്ഥയിലാണ്. പക്ഷേ ഇപ്പോഴും ഇതിൽ നിന്നും പൂർണ്ണമായി മുത്തി നേടുവാൻ എനിക്ക് സാധിച്ചിട്ടില്ല. ഈ വീഡിയോ ഇപ്പോൾ കേൾക്കാൻ പറ്റിയതി നെ ഞാൻ സർവ്വേശ്വരനെ നന്ദി പറയുന്നു
Sir ഞാനും ഇതേ അവസ്ഥയിലുടെയാ പോയിക്കൊണ്ടിരിക്കുന്ന ത് 12 വർഷമായി. എൻ്റെ അറിവിനോ വ്യക്തിത്വ ത്തിനോ ഒരു വിലയുമില്ല.
ഞാൻ ഒരു അടിമയെപ്പോലെ ജീവിച്ചു. പിരിയണം എന്ന് ആഗ്രഹമുണ്ടെങ്കിലും മക്കളെ ഓർക്കുമ്പോൾ ഒരു വേദനയാണ്. ആദ്യമൊക്കെ എന്നെ എത്ര വേദനിപ്പിചാലും ഒരു ദിവസം പോലും വിളി ക്കാതിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ഇപ്പൊൾ 8 മാസമായി എന്നെ വിളിച്ചിട്ട്. ഞാനും വിളിക്കാറില്ല അതിന് എനിക്ക് സാറിൻ്റെ വീഡിയോസ് ആണ് എൻ്റെ മനസ്സിന് ശക്തി തന്നത്. ഇന്ന് ഞാനും സ്വപ്നം കാണാനും പ്രവർത്തിക്കാനും തുടങ്ങി എൻ്റെയും മക്കളുടെയും സന്തോഷത്തിന് വേണ്ടി.
Thanks a lot ❤
Janum same avstha mol orthe munnote pokunu😔😔😔
Following you for 2year... Got my Canadian visa last week... Thank you universe 🎉❤
എന്റെ ജീവിതം..... 🙏🏻..... കല്യാണം കഴിഞ്ഞ നാളുമുതൽ അമ്മായി അമ്മയുടെ attitude ഇങ്ങനെ ആയിരുന്നു.....അഹങ്കാരി..... എന്നുള്ള പേര് ഒരുപാട് കേട്ടു..... ഇപ്പോൾ എന്നോട് നേരിട്ടൊന്നും പറയില്ല 😄🙏🏻
അതേ അവസ്ഥയിലൂടെ കടന്നുപോകുന്നു. പക്ഷെ അമ്മായിഅമ്മ നേരിടൊന്നും പറയില്ല. ബന്ധുമിത്രാദികളോട്ടം അയൽ വകത്തും എല്ലാം കുറ്റം പറയും. എങ്ങനെയെല്ലാം നാറ്റിക്കാമോ അതെല്ലാം ചെയ്യും എന്നിട്ട് നേരെ കാണുമ്പോൾ മക്കളേ എന്നൊരു വിളിയുണ്ട് എന്തെങ്കിലും കാര്യം സാധിക്കണമെങ്കിൽ പറയുകയും വേണ്ട അഭിനയിച്ച് മരിക്കും.
@@ambilysudheer4337😂😂
Me to
Same
@@ambilysudheer4337same😢😢😢
Njn oru narcissistic victim aayirunnu... First aalde charector kandit pedi aayirinnu... Prathikarikkan കഴിയാത്ത അവസ്ഥ ആയിരുന്നു.... അവസാനം വേറേ വഴിയില്ല എന്ന് kandappol sarvashakthiyum എടുത്ത് prathikarich തുടങ്ങി... ഒരിക്കലും rekshappedan kazhiyillannu thonniyappozhum njn ente koode thanne ninnu... Enne വിട്ടു കൊടുത്തില്ല orikkalum.... Albhuthakaramayi ഒരു ദിവസം aa relationship il ninnu purath Vannu njn... Innu മനസ്സിൽ വല്ലാത്ത സമാധാനം ഉണ്ട്... എല്ലാവർക്കും കഴിയും.. നല്ലത് മാത്രമേ വരൂ.... സന്തോഷം ഉണ്ടാവട്ടെ .... God bless
I also went through this situation and escaped with luck
Njan ipo aa situationil anu. Eniku ayale piriya n patunilla mansilkamaye. Otayk nikkan thanne pediyakunu.
ഞാനും ഇതിലൂടെ ആണ് ഇപ്പോൾ കടന്ന് പോയികൊണ്ടിരിക്കുന്നത്. സർ പറഞ്ഞപോലെ ഇപ്പോൾ ഞാൻ അയാളെ വില ഇല്ലാതാക്കികൊണ്ടിരിക്കുന്നു..
Low of attraction... based വീഡിയോസ് താങ്കളിൽ നിന്നും കേൾക്കുവാൻ ഒരുപാട് ആഗ്രഹിക്കുന്നു.. 🙏🌹
Sure brother, nammude subscribersnte prashnangal kaanumbo enthenkilum oke cheyth kodukkanam ennu thonum athaan ithoke idunnath.
@@ATHMAVISWASAMതാങ്കൾക്ക് സർവ അയ്ശൊര്യവും നേരുന്നു. 💕
@@ATHMAVISWASAMsir ne onnu contact cheyyan patto
I am from a narc family. married to a narc family.
Scapegoat by my family.
Started to love myself, compassion to me,worked on my self esteem,tryed to connect and heal my inner child, start to focus on myself and my life.
❤ happy now.
GOD ALMIGHTY helped me to deal with all these monsters.
Let HE help you people.
Ethinu vendi enthokkeyaa cheythe
@@subishac.s7143 ആദ്യം എനിക്ക് മനസ്സിലായി എൻറെ കുടുംബം toxic ആണ് എന്ന്.അതിനു മുൻപ് ഞാൻ ആകൈ confused ആയിരുന്നു. മറ്റ് കുടുംബങ്ങൾ അവരുടെ വീട്ടിലെ കുട്ടികളെ treet ചെയ്യുന്ന പോലെ അല്ല എൻറെ കുടുംബം എന്നെ കണ്ടത്.ഞാൻ Google, TH-cam ഇതൊക്കെ നോക്കി കൂടുതൽ കാരൃം പഠിച്ചു. എല്ലാത്തിനും ഉപരിയായി ദൈവം തമ്പുരാൻ എന്നെ സഹായിച്ചു.
@@subishac.s7143 Google l
narsistic family and it's dynamic family rolls ഇതൊക്കെ തിരയുക.
Behaviour of narc family members,how to heal,how to overcome narc abuse trama.
Then work on your self.❤️
Sir., ഒരു ചെറിയ ബിസിനസ് നടത്തിക്കൊണ്ടു പോകുന്ന വ്യക്തിയാണ് ഞാൻ . അതു വളരാനും അതുപോലെതന്നെ ഒരു ടീം വർക്ക് എങ്ങനെ കൊണ്ടുപോകണം എന്ന് അറിയാനും ഒരുപാട് ആഗ്രഹമുണ്ട്. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുകയാണെങ്കിൽ വളരെ ഉപകാരപ്രദമായിരിക്കും😊😊👍🥰 ഒരു സീരീസ് പോലെ ചെയ്യുകയാണെങ്കിൽ എല്ലാവർക്കും ഉപകാരപ്രദമാകും🥰 പരിഗണിക്കണേ സാർ 🤗🤗
സുഹൃത്തേ 🙏🙏❣️😍🤝🤝
താങ്കളുടെ വീഡിയോ എന്നും കാണാറുണ്ട് ആ ഇൻസ്പിറേഷൻ കൊണ്ട് ജീവിതത്തിൽ വലിയ മാറ്റം ഉണ്ടായി ഇനിയും ഉണ്ടായികൊണ്ടിരിക്കുന്നു എല്ലാ നന്മകൾക്കും തങ്ങളോടും ഈ യൂണിവേഴ്സിനോടും ഞാനും എന്റെ കുടുംബവും നന്ദി പറയുന്നു . 🙏🙏❣️🤝🤝
Brother psc kke vendi athmarthamayi parisramikkunnu. Oru motivation video cheyyumo....
Sir,tqu so much,very good message,എനിക്കും ഇതു പോലെ കുറെയേറെ അനുഭവം ഉണ്ടായിരുന്നു. പക്ഷേ ഏറെക്കുറെ അതിൽ നിന്ന് മാറി ചിന്തിക്കാൻ എനിക്ക് സാധിച്ചു. പ്രപഞ്ച ശക്തി എന്നെ അതിനു അനുഗ്രഹിച്ചു🙏🙏,tqu Universe🙏🙏🥰❤️❤️🌹🌹
Thank you sir
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🙏🙏
സർ എന്നെ ഒരുപാട് മാറ്റി... അൽഹംദുലില്ലാഹ്.. 🙌❤️
സത്യമാണ് സാർ ..
.
❤️❤️❤️🙏🙏🙏🙏
Bro....
You revealed the real truth.
It's very hard to survive with a narssistic patner.....
One year back l came to know this is NPD.
Me and my children are really helpless.....😢
ജോലി ചെയ്യുന്നിടത്തു സാലറി date കഴിഞ്ഞു ഒരാഴ്ചയായിട്ടും കിട്ടാതെ വരുബോൾ ചോദിക്കാൻ ഭയം തോന്നാറുണ്ട്.. സമയത്തു കിട്ടാതെ വരുബോൾ പുറത്തു നിന്ന് കടം വാങ്ങിക്കും വളരെ വിഷമിച്ചിരിക്കുബോൾ ആണ് വീഡിയോ കാണുന്നത് 🙏🙏🙏❤️❤️❤️
Sir...psc.examkarkku vendi video pls...waiting aanu ..
നമസ്ക്കാരം ...... ഞാനിന്നാണ് ഇതുകേൾക്കുന്നത്...... 22 വർഷത്തെ ദാമ്പത്യ ജീവിതം മടുത്ത ആളാണ് ഞാൻ ... ഇതേ അനുഭവമാണെനിക്കുണ്ടായത്....... സംഗീതത്തിൽ റാങ്ക് വാങ്ങിയ ആളാണ് ഞാൻ..... ഒന്നിനും അനുവദിക്കാതെ അടിമയാക്കി ഇപ്പോൾ ഞാൻ കടുത്ത ഡിപ്രഷനിലാണ്....... മരണ ത്തെ കുറിച്ചുമാത്രമാണിപ്പോൾ ചിന്തിക്കുന്നത്...... രക്ഷപെടാൻ പല വഴികളും നോക്കിയെങ്കിലും ഞാനെന്തു ചെയ്യാൻ തുടങ്ങിയാലും പറയും വെറുതെയാണ് ഒന്നും നേടില്ല മൂഞ്ചത്തേയുള്ളു എന്ന്...... ഈ ഭാഷയാണ് പറയുക ........ അയാൾ പറയുന്ന പോലെ കാര്യം വരും....... ഞാൻ ജ്യോതിഷത്തിലും വാസ്തുവിലും ബിരുദങ്ങൾ ഉള്ളയാളാണ്.......... രണ്ടു ജോലി രാജിവച്ചു..... വയ്പിച്ചു.... പത്രത്തിൽ കണ്ടു നടന്ന വിവാഹമാണ് അച്ഛനമ്മമാർ എൻ്റെ ചെറുപ്പ പഠനകാലത്ത് മരിച്ചു... ശേഷം മൂത്ത സഹോദരങ്ങളാണ് കാര്യങ്ങളൊക്കെ ചെയ്തത്........ അവർ പ്രശ്നങ്ങൾ പറയുമ്പം എന്നോടു ഇതൊക്കെയാണ് പറയുക ........ വിവാഹ ശേഷമാണ് ഇവർ പാരമ്പര്യ മാനസ്സിക രോഗമുള്ളവരാണെന്നറിഞ്ഞത്..... അച്ഛനും 2 സഹോദരിമാരും ഈ രോഗം കാരണം ആത്മഹത്യ ചെയ്തതാണ്..... ഒരനുജത്തി ഈ രോഗം കാരണം വിവാഹം കഴിച്ചിട്ടില്ല ....ഇതൊക്കെ ആദ്യം എനിക്കു വിഷമവും സഹതാപവുമാണുണ്ടാക്കിയത് എന്നാൽ ശാരീരികമാനസ്സിക പീ ഡനം : സഹിച്ചു നീണ്ട22 വർഷം... രണ്ടു മക്കൾ കാരണം സഹിച്ചു ഇപ്പം മക്കളെയും ചേർത്തുപിടിച്ചു വഷളാക്കി...... മക്കളെ പോലും ഇന്നെനിക്ക് ഉപദേശിക്കാനോ ഒന്നും പറ്റണില്ല......... അവർ ചോദിക്കുന്നതെല്ലാം കണക്കിൽ കൂടുതൽ കൊടുക്കും..... അതിനാൽ അവർ ചോദിക്കുന്നത് അച്ഛനല്ലേ എല്ലാം തരുന്നത് അമ്മ ഉപദേശിക്കാനും കണക്കു പറയാനുമല്ലേ വരുന്നത് ...... എന്നാണ് ഇപ്പോൾ വല്ലാത്ത ഒരവസ്ഥയിലായിപ്പോയി ഞാൻ......😢
❤
Kashtam..everything will be solved..
I am a Survivor of NPD
husband.compasssion,dettachment, meditation,no contact helped me survive. Also built a support system outside NPD,
Please help me. I came out of NPD relationship a year ago. Still I have deep fear that he might come back and manipulate me. I have a support system around my family and friends. Still I don't know why I can't recover. There is no single day passing without his thoughts.....in fact every single day I wakeup with a fast beating heart and fear...trying hard to defend him. I almost lost interest in my job which I loved the most in my past. These days I don't do anything other than scolling in social media & sleeping as much as I need. I took therapy...I upskilled myself...I communicate whenever I feel over anxious. Still I don't know how to live another day without fear
"പോയി പണി നോക്ക് " എന്ന ഒറ്റ വാക്ക് മതി ഇവരിൽ നിന്നും രക്ഷപെടാൻ . കൂടാതെ mentally dittached ayi സ്വന്തം കാര്യങ്ങള്ക്ക് മുൻഗണന കൊടുക്കുക.
🙏
Orikkalumilla.palathavana paranjattittum yathoru koosalumilla.veendum bharanam thanne
Noo poyipaninok ennokke parayane pattu
correct....
വല്ലാത്ത ഒറ്റപ്പെടൽ ആണ് ഒന്ന് മനസ് തുറന്ന് സംസാരിക്കാൻ സ്നേഹിക്കാൻ ആരും ഇല്ലാത്ത അവസ്ഥ ഭർത്താവ് അടിമ ആക്കി വെച്ച ഒരു ഭാര്യ
ഭർത്താവിന് ഹൃദയം ഇല്ല ഫീലിംഗ്സ് ഇല്ല 😢
😢
Same
ആരോടും ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.... ഇതിൽ നിന്നും മുക്തി നേടാൻ ഒരുപാട് സമയം എടുക്കും കഴിവതും ഇവരുടെ അടുത്ത് നിന്നും മാറി നിൽക്കുക....
ningalk swayam kandupidikan kazhiyumsremic nokuka
Stay away from them.
thanks നല്ലൊരു റിഡിങ്ങായിരുന്നു.
Thank you.. request cheyyan vannathayirunnu. Npd extreme aanu.manasilakkan vaikippoyi.ippol rakshapedan ulla sramathilanu.
Amazing vedio.. njan ippo anubhavikkunna avasthayan ith.. bro nte vdio ippo kettathil santhosham .. nthannariyillaa . Ningade vdios yepoyum w8 aann . Bcz.. ningade oro vedios ninnum energy aan kittunnath ..oru samdhanam kittunund .. thankuuu❤
നല്ല വീഡിയോ ✨
ഞാൻ ഇപ്പോൾ സ്നേഹിക്കാൻ മറന്നു പോയ എന്നെ സ്നേഹിക്കുന്നു. ബഹുമാനിക്കുന്നു വില നൽകുന്നു എൻ്റെ സ്വാതന്ത്രം അനുഭവിക്കുന്നു.. സ്വാതന്ത്രം ആണ് ജീവിതം💃
Thank u universe and God 🙏💚
Broo... Ninglde vaakukal orupad aswasamaan.. Daivam deerkhayusum aarogyavum nalkette...❤❤
I’m going through same situation.. Thank you so much for this video ❤
Thank you Sir❤❤
Ente avasta kalyanam kazhinjappol muthal jolikku pokano padikkano vidathe veetil thanne erithiyirikkuvaanu. Chila samayath sahikkan kazhiyathe njan deshyappedukayum othiri karayukayum cheyyum. Palappozhum jeevitham maduthu ennu thonnarund.
Sir ഓരോ വാക്കിനും അതിന്റെ തായ് ജീവനുള്ളത് പോലെ തോന്നി എന്നെപ്പോലുള്ളവർക്ക് ഇത് വളരെ ഉപകാരമാണ് മനസ്സിലെ വളരെ നല്ല❤️❤️❤️❤️❤️ thank uuuusir
ഞാൻ ഈ msg കേള്‍ക്കുന്നത് കൃത്യ സമയത്താണ്...ഒരുപാട് നന്ദിയുണ്ട്...എന്റെ ഭര്‍ത്താവ് എന്നെ മൊത്തത്തില്‍ തളച്ചു..ജോലിക്കു വിടില്ല. ,,പുറത്തേക്കു പോകണമെന്ന് മുന്‍ കൂട്ടി സമ്മതം വാങ്ങണം ..എപ്പോഴും phone ചെയ്തു കൊണ്ടിരിക്കും
My life partner was a narcissist . I divorced him after 5 years of marital relationship.
It was too horrible to live with him.
All you said is correct, sir....😢
You uploaded this video at the right time. Thanks 🙏🏻🙏🏻
Really sir എന്റെ ജീവിതം ഇതാണ്..... Same...
👍correct enikku ethu oru pad ഉപകാരപ്പെടും.... Thank you......
ഞാൻ കഴിഞ്ഞ 10 വർഷം ഒരാളുടെ കൂടെ ജോലി ചെയ്തു.. എന്റെ അനുഭവം ഇതായിരുന്നു... അത് തിരിച്ചറിഞ്ഞപ്പോൾ അതിൽ നിന്നും രക്ഷപെടാനുള്ള sramathil ആണ്... അടുത്ത മാസം ആ ശ്രമം success ആവും എന്ന് വിചാരിക്കുന്നു...
Superbbb 💯💯💯💯
Valuable information..... thanking you ❤❤❤
Thanks bro വളരെ അധികം സന്തോഷമായി
Njan anubhavichondirikunna avastha. Enik vendi cheitha video pole thonni. Thank u🙏🙏
Njanum amaayamaya peadichu jeevichirunna aalayirunnu .sir te munbhathe vedio kandathu muthalaanu ennikki othiri maaraan kazhinjath. 11 days challenge le peadi maaraanulla video athinu othiri hlp aayi. Shesham njan ammayammayodum nannaayi prathikarichu .athu pole amayamaye eppol puchhavum ,maatharam ,njan avarodu aavsyathinu mathrame midarollooo. Eppol avarennea bharikyan varaaarilla. Engane sufferr cheyyunnoru theerchayaayum prathikarikam. Nammude jeevitham aarkumunnilu adiyaravu vekkedathilaa. Thak u sir 4 ur valuable vedio.
Good suggestions , very bright specially , the best example ! my mind relaxed , This is enough to change our life ; Congrats ; , Thanks :
Eniku eni rakshpedan pattilla,ente ummachiyanu narcist,kalyanam vare eniku oru kuzhapavim ellayirunnu,but athinushesham enkum husbandnum ente veetil nilkenda sahacharym vannu,annu muthal njan orupadu anubhavichu,
സൂപ്പർ വിഡിയോ ❤❤
എനിക്ക് വേണ്ടി വന്ന video, thank you sir
Eniku hus mukham marumpol thanne pediyanu sir makale orthu mathranu jeevikunnathu ente mathapithakal nashtapettu orikalum ayalku enne manasil akunnilla . Ennelum eniku oru swathnthrayam venam
നന്ദി സർ നന്ദി 🙏🙏🙏
Thank
You so much.. I really want to know who are you .
Wonderful video. Iam going through the same situation.
Sirnte suhrithe vilichittu orupad nalayallo .video idane sir .sirnte videos iniyum pradeekshikkunnu.sirnte video oru energy anu god bless you Sir ♥️♥️♥️
Sir, how can you know about this type of situations...... Its magic....... Realy i feel and experienced in my life in the same situations 🙏🏻🙏🏻🙏🏻thank god for giving me like this frnd🙏🏻
ഞാനും same 40 വർഷം അനുഭവിച്ചു. ഇപ്പോൾ മാറി താമസിക്കുന്നു ഇപ്പോൾ എന്റെ ഒരു ബന്ധുവിനൊപ്പം താമസിക്കുന്നു. Main ഹോബി പെണ്ണ് പിടുത്തം
Are you a mind reader? Because njn oro timelum kadanu povuna situation related videos thanne upload aakkunu😮thank you for this❤
Sir എനിക്ക് വേണ്ടി ചെയ്ത വീഡിയോ പോലെ ഉണ്ട്... ഒരു വലിയ ചങ്ങല കെട്ടിൽ ആണ് ഞാൻ....
Thanks a lot ...you are amazing..
You are super brother ❤
എനിക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. 🙏
Orupad adichamaethapetta sthreekalk ith prayojanappedum urapp.. 👏👏
Thank you sir very helpful video 🙏
Very good point sir 👍
Sir..... Really thankfull to you and universe.
ഇതിൽ പറഞ്ഞത് എല്ലാം ശരിയാണ് 🥺🥺🥺ഞാൻ എന്നോട് തന്നെ കണ്ണാടിയിൽ നോക്കി സംസാരിക്കാറുണ്ട് അപ്പോ കുറച്ചു ആശ്വാസം ഉണ്ടാവും
താങ്ക് യു സാർ
Eniku e paranjapoloru friend undanju oru vidathila a friendship avoid cheythe, e video kandapola athoke dangerous anjennu manasilaye, Thanks🌹
Excellent video sir may God bless you 🙏🙏🙏🙏
Ipo u tubil thirayuka ayirunu sir nte video vanno ennu. 👍🏻👍🏻
Valuable information, Thanks bro 🎉❤
ഞാനൊരു വിക്ടിം ആയിരുന്നു. തെറാപ്പിയിലൂടെ ജീവിതം തിരിച്ചു പിടിക്കുന്നു.
എന്റെ hus NPD anu sir 🙏... Nanni orupad nanni nanni 🙏.. Ee vedio ettathunu nanni🙏
ഇതുവരെയും എന്താണ് എവിടെയാണ് ഒന്നും എനിക്ക് മനസ്സിലായിട്ടില്ല ഇപ്പോൾ സാറിന്റെ ഈ വീഡിയോ കാണുമ്പോഴാണ് എനിക്ക് എന്തായിരുന്നുവെന്നും എന്താണെന്ന് ലൈഫ് ഒന്നും എനിക്ക് മനസ്സിലാകുന്നത് രണ്ടും മൂന്നും വർഷമല്ല 8 വർഷങ്ങളാണ് കഴിഞ്ഞുപോയത് പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിൽ സത്യമാണ് ഞാൻ വായ തുറന്ന് എന്തെങ്കിലും പറയാൻ ഒരുങ്ങിയാൽ ഫെമിനിസം ആണ് ഫെമിനിസം എനിക്കിഷ്ടമല്ല എന്ന് പറഞ്ഞ് എന്നെ അടിച്ചൊതുക്കാൻ ശ്രമിക്കുന്നു ഞാൻ അപ്പോൾ എന്താണ് മറുപടി പറയേണ്ടത്
Thank you dear friend 🙏🙏🙏♥️♥️
Thank you so much Sir ❤❤❤❤❤❤❤❤❤❤❤❤❤
Sir,,, eniku vendi ulla video 🙏🏽
Came in the right time. Going thru same situation
I am a victim.😢very useful video.
I also had the same experience.
Thank you so much sir❤much needed video...💯
Perfect bro ❤❤❤
Ser nanni❤❤❤❤
ഭാര്യ നാർസിസിറ്റ് ആയ ആരെങ്കിലും ഉണ്ടാകുമോ? മകൾക്ക് വേണ്ടി സഹിക്കുന്ന ഭർത്താക്കന്മാർ ഉണ്ടോ ?? ചെയ്യുന്നത് എന്തും മാനിപുലേറ്റ് ചെയ്യ്ത് ഭർത്താവിന്റെ കുറ്റം ആക്കി തീർക്കും . പല കാര്യങ്ങൾ ചെയ്യുമ്പോൾ 100 ആവർത്തി ചിന്തിച്ചു മാത്രം ചെയ്യേണ്ടി വരുന്നവർ ഉണ്ടോ ? 😢😢
Thanks. Manassinu dairyam tharunna vaakkukal.
Our parents and siblings are narcissists. I am a scapegoat child. It is very difficult to explain and escape from that situations. Theirs victim playing is😢
Very very useful 🎉❤
ഇപ്പോഴും അനുഭവിക്കുന്നു 😢😢
Ente karyem thanne aane ithe ente education ente Joly ellathinteyum vila keduthy ente husbend ippol Jan thiricharivilethy ente karyem nokiyane Jan ippol nilkunnathe
Ente anubhavam Aanu sir
Sir I m happy to hear ur message.ethupole njan ente life anubavichatha .but njan marii epol avar ellarum enne respect chaiyunnu .enil ulla kazhivukal njan purthukoduvanu.epol avark njan ellathe orukariyathinum pattulla ennaii but njan avarod thirichu prathikaram kanikilla ente value avar thiricharnju😊
ജോലി ചെയ്യുന്നിടത്താണ് ഇങ്ങനെ ഒരു പ്രശ്നം എങ്കിൽ എന്തുചെയ്യും, മാനസികമായി തളർത്തി ഉള്ള കഴിവിനെക്കൂടി ഇല്ലാതാക്കുന്നു. Higher officials നിന്നും അവർക്കു കിട്ടുന്ന ശകാരം ഒരു കാരണവുമില്ലാതെ ഞാനുൾപ്പെടെ ഉള്ള അസിസ്റ്റന്റ്സിനോടു തീർക്കുന്നു. മറുപടി പറയാൻ കഴിയാത്ത അവസ്ഥയാണ് ജോലി ആവശ്യമായിപ്പോയി. പ്രതികരിക്കാൻ തുടങ്ങിയാൽ ജോലിയിൽ നിന്നു degrade ചെയ്യപ്പെടും വേറെ ജോലിക്കു ശ്രമിക്കുന്നുണ്ട് പക്ഷേ ഈ അവസ്ഥ കാരണം ജോലിക്കു പോകാൻ തന്നെ മടിയാണ്. ഫ്രണ്ട്സിനെ പോലും വേറെ ഏരിയയിലാക്കി, ഫ്രണ്ട്സ് ആണെന്ന് അറിഞ്ഞുകൊണ്ടു തന്നെ. ഇതു വായിക്കുന്ന ആരെങ്കിലും solution പറഞ്ഞാൽ നന്നായിരുന്നു.
nte avastha😢😢😢😢
ഇതൊക്കെ അപ്പോ കുറേ പേർക്ക് ഉണ്ടല്ലേ....
Ksfe യിലാണോ job
Very useful sir... Thankyou
💯 correct sir