Must Watch!! ഇത് 2024 ൽ നിങ്ങൾ കേട്ടിരിക്കേണ്ട സാക്ഷ്യം!!

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 164

  • @FranciscanFra
    @FranciscanFra 4 หลายเดือนก่อน +12

    എനിക്കൊരു വൈദീകനാകണം
    ....പ്രാർത്ഥിക്കാണെ ....
    പ്രാർത്ഥനകളിൽ
    എന്നെക്കൂടി സമർപ്പിക്കണേ ...

  • @josejmaniyamkot5545
    @josejmaniyamkot5545 4 หลายเดือนก่อน +5

    അമ്മേ മാതാവേ എന്റെ അനിയത്തിയുടെ തലക്കറക്കവും തലവേദനയും മാറ്റി അവൾക്ക് സൗഖ്യം നൽകണമെ എന്ന് അങ്ങയോട് ഞാൻ അപേക്ഷിക്കുന്നു🙏🙏

  • @b38donamathew68
    @b38donamathew68 4 หลายเดือนก่อน +30

    അമ്മേ മാതാവേ ഈശോയെ Not by merit but by Grace🥺🙏2024 October intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . September last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

  • @ansammathomas7281
    @ansammathomas7281 4 หลายเดือนก่อน +6

    അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരണേ 🙏🙏

  • @JijiAnil-gi4ur
    @JijiAnil-gi4ur 4 หลายเดือนก่อน +1

    Amen enneum oru sakshiyaki mattane Amen.

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw 4 หลายเดือนก่อน

    Ave Mariya ❤❤❤🌹🌹🌹🌹

  • @leelaarjunan6426
    @leelaarjunan6426 4 หลายเดือนก่อน +7

    എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവ് എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢

  • @keerthanatomy5645
    @keerthanatomy5645 4 หลายเดือนก่อน

    Amme ❤mathave🙏

  • @salviyaseona04
    @salviyaseona04 4 หลายเดือนก่อน +4

    കൃപാസനം അമ്മേ ഓഗസ്റ്റ് 20നു വരുന്ന OET റിസൾട്ട്‌ UK സ്കോർ നൽകി പാസ്സ് ആക്കി തരണമേ. അമ്മയുടെ പ്രതിഷേകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ എന്നെ ഉയർത്തണമേ.

  • @nishabiju4394
    @nishabiju4394 4 หลายเดือนก่อน +6

    അമ്മ മാതാവ് എന്റ മകളുടെ വീദ്യാഫസ കാലത്തു അവളോട്‌ കൂടെ ഇരീക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DivyaSuresh-r2c
    @DivyaSuresh-r2c 4 หลายเดือนก่อน +3

    അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ പാപങ്ങളും പൊറുത്ത്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏

  • @tessj265
    @tessj265 4 หลายเดือนก่อน

    Thank you Jesus praise you Jesus hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @josejmaniyamkot5545
    @josejmaniyamkot5545 4 หลายเดือนก่อน +1

    ഈശോയെ നന്നായി പ്രാർത്ഥിക്കാൻ ഉള്ള കൃപയും അനുഗ്രഹവും നൽകണമേ🙏🙏

  • @rijijeejothaliyath8457
    @rijijeejothaliyath8457 4 หลายเดือนก่อน +1

    മാതാവേ എന്റെ അനിയത്തിക്കു october 27 നു മുൻപ് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻

  • @anugrahageorge8045
    @anugrahageorge8045 4 หลายเดือนก่อน +8

    അമ്മേ മാതാവേ, അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിന് ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കണമേ. Growth and developments Normal ആക്ണ മേ.

  • @jessinsamuel6142
    @jessinsamuel6142 4 หลายเดือนก่อน +12

    അമ്മേ മാതാവേ കോടാനുകോടി നന്ദി, പരിഷയിൽ പാസ്സ് ആക്കാൻ സഹായിച്ചതിനു അമ്മയുടെ കൃപകൊണ്ട് മാത്രമാണ് ഞാൻ പാസായത് കൂടാനുകോടി നന്ദി 🙏🙏🥹🥹

  • @indujanairc5412
    @indujanairc5412 4 หลายเดือนก่อน +6

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന.. പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ 🙏

  • @suryasujith1232
    @suryasujith1232 4 หลายเดือนก่อน

    ❤🙏🙏🙏എന്റെ അമ്മ മാതാവേ ഈശോയെ എന്റെ ഉടമ്പടി നിയോഗത്തിൽ വെച്ച് പ്രാർത്ഥിക്കുന്ന എന്റെ കുടുംബ അംഗങ്ങളെ കാത്തുരക്ഷിക്കേണമേ എന്നും കൂട്ടായിരിക്കണം🙏🙏🙏❤️

  • @anugrahageorge8045
    @anugrahageorge8045 4 หลายเดือนก่อน +3

    അമ്മേ മാതാവേ, മമ്മിയുടെ BP Normal ആക്കണമേ. വേദനകൾ മാറ്റി നൽകണമേ.

  • @josejmaniyamkot5545
    @josejmaniyamkot5545 4 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ അപ്പയെയും അമ്മയെയും ചേച്ചിയെയും അനിയത്തിയെയും അമ്മ കത്തുകൊള്ളണമെ കൂടാതെ അവരെ അനുഗ്രഹിക്കണമേ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏

  • @josejmaniyamkot5545
    @josejmaniyamkot5545 4 หลายเดือนก่อน +2

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമെ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏

  • @vijayasreebiju2275
    @vijayasreebiju2275 4 หลายเดือนก่อน +1

    അമ്മേ മാതാവേ ഈ മാസം തന്നെ എനിക്ക് 3rd സെമസ്റ്റർ റിസർട്ട് വരും ഞാൻ അമ്മയിൽ സമർപിക്കുന്നു എല്ലാ വിശയത്തിനും ജയിക്കേണമേ അമ്മേ👍

  • @sheebababu9880
    @sheebababu9880 4 หลายเดือนก่อน +8

    അമ്മേ മാതാവേ ഞങളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ 🙏നല്ല പോലെ പ്രേഷിതപ്രവർത്തങ്ങളും കാരുണ്യ പ്രവർത്തനങ്ങളും കൂടുതൽ ചെയ്യുവാൻ ഞങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏

  • @stephenbinu1528
    @stephenbinu1528 4 หลายเดือนก่อน +1

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SoumyaM-mx6xj
    @SoumyaM-mx6xj 4 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ കട ബാധ്യത തീർത്തു tharename🙏🙏🙏 അതിനു ഒരു വഴി കാട്ടി തരേണമേ 🙏🙏🙏 ഞാൻ ഉടമ്പടി എടുത്തതാണ്. എന്നാൽ എനിക്ക് വീണ്ടും പുതുക്കാൻ വരാൻ ഒരു പാട് തടസം വരുന്നു അമ്മേ.അമ്മേയുടെ മുൻപിൽ എനിക്ക് വരുവാൻ ഒരു വഴി ഒരുക്കി തരേണമേ 🙏🙏🙏🕯️🕯️🕯️✝️✝️✝️✝️✝️

  • @sujithts8253
    @sujithts8253 4 หลายเดือนก่อน

    Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏

  • @dishadinesh9306
    @dishadinesh9306 4 หลายเดือนก่อน +7

    അമ്മേ മാതാവേ ഒന്നര വർഷമായി വിൽക്കാത്ത വസ്തു പെട്ടെന്ന് വിൽക്കണേ

  • @lukajoseph8264
    @lukajoseph8264 4 หลายเดือนก่อน +4

    എന്റെ അമ്മേ, മാതാവേ, അമ്മ എന്നും കൂടെ ഉണ്ടാകണമെ.

  • @sonascariya2191
    @sonascariya2191 4 หลายเดือนก่อน +2

    അമ്മേ എന്നെ അമ്മയുടെ പ്രേതിഷിക്കാരണത്തിന്റെ സ്ഥിര സാക്ഷിയായി ഉയർത്ഥനമേ അമ്മേ ആമേൻ 🙏

  • @isha1602
    @isha1602 4 หลายเดือนก่อน

    അമ്മേ ചിച്ചുവിന്റെ വിസ എത്രയും വേഗം കിട്ടാൻ സഹായിക്കണമേ 🙏🏻🙏🏻

  • @anunaananya7845
    @anunaananya7845 4 หลายเดือนก่อน +2

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️

  • @Sheejasid9301
    @Sheejasid9301 4 หลายเดือนก่อน +2

    അമ്മേ എന്റെ വിശ്വാസം തകർക്കല്ലേ

  • @josejmaniyamkot5545
    @josejmaniyamkot5545 4 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ allergy യായ തുമ്മൽ മാറ്റി സൗഖ്യം നൽകി എന്നെ അനുഗ്രഹിക്കണമെ🙏🙏

  • @elizabethbabu1061
    @elizabethbabu1061 4 หลายเดือนก่อน +6

    Not by merit but by the grace of God🙏🏻🙏🏻.....നന്ദി ഒണ്ട് അമ്മേ എന്നെ എല്ലാം വിഷയത്തിലും... ഞാൻ എഴുതിയ എല്ലാത്തിനും എന്നെ പാസ്സ് ആക്കി തന്നതിന് ഒത്തിരി ഒത്തിരി നന്ദി 🫂❣️❣️😘😘😘കൂടെ എന്റെ കൂടെ ഉള്ള എല്ലാവരെയും പാസ്സ് ആക്കി തന്നതിന് ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻

  • @bindud3715
    @bindud3715 3 หลายเดือนก่อน

    അമ്മേ പരിശുദ്ധത്മാവിന്റെ കൃപ ഞങ്ങൾക്ക് എപ്പോഴും നൽകേ ണമേ എല്ലാ പൈശാചിക ശക്തി കളിൽ ബന്ധനങ്ങളിൽ നിന്നു ഞങ്ങളെ എപ്പോഴും കാത്തു രക്ഷിക്കേണമേ മക്കൾ സത്യം മനസിലാക്കാൻ പ്രാർത്ഥിക്കുന്നു സഹായിക്കാൻ വരുന്ന ആൾ തെറ്റിൽ വീണ് പോകാതെ കാ ത്തു കൊള്ളേണമേ അമ്മക്ക് ഇവിടുത്തെ കാര്യം അറിയാമല്ലോ 🙏🙏

  • @bindud3715
    @bindud3715 3 หลายเดือนก่อน

    അമ്മയുടെ പ്രത്യക്ഷീകരണം വേഗം തിരുസഭ അംഗീകരിക്കാൻ ലോകം അമ്മയെ അറിയാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @sarithasaritha649
    @sarithasaritha649 4 หลายเดือนก่อน

    ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @AnilKumar-tm1jj
    @AnilKumar-tm1jj 8 วันที่ผ่านมา

    'അമ്മ മാ താ വേ മോളുടെ തല വേ ദന മാറ്റി തരണമേ 'അമ്മ അനുഗ്രഹിക്കണം 🙏🙏🙏

  • @josejmaniyamkot5545
    @josejmaniyamkot5545 4 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് govt nursing കോളേജിൽ admission ലഭിക്കാനുള്ള കൃപയും നല്ല കൂട്ടുകാരെയും നൽകണമെ എന്ന് അങ്ങയേട് അപേക്ഷിക്കുന്നു🙏🙏

  • @ABINVINOVS
    @ABINVINOVS 4 หลายเดือนก่อน +2

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @josejmaniyamkot5545
    @josejmaniyamkot5545 4 หลายเดือนก่อน

    ഈശോയെ രാത്രിയാവുമ്പോൾ ഉള്ള പേടി ഭയവും മാറ്റി നന്നായി ഉറങ്ങാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏

  • @josejmaniyamkot5545
    @josejmaniyamkot5545 4 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് driving പഠിക്കാനും licence ലഭിക്കാനും ഉള്ള അവസരം അങ്ങ് ഒരുക്കി നൽകണമേ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏

  • @ABINVINOVS
    @ABINVINOVS 4 หลายเดือนก่อน

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @ABINVINOVS
    @ABINVINOVS 4 หลายเดือนก่อน +1

    അമ്മേ 26-ാം തിയതി colonoscopy ആണ് ഒരുമാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ. എന്റെ വൻകുടലിനെയും ചെറുകുടലിനെയും മറ്റ് അവയവങ്ങളെയും കാത്തു കൊള്ളണമെ Operation നോ മറ്റ് ട്രീറ്റ്മെന്റോഒന്നും ചെയ്യേണ്ടി വരല്ലേ

  • @leelaarjunan6426
    @leelaarjunan6426 4 หลายเดือนก่อน +1

    എൻെറ കൃപാസനം അമമ മാതാവേ അങ്ങേ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനും റവന്യൂ ജോലിലൂടെ advice memo യും ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 😢😢

  • @Soniyajoy-lg7jb
    @Soniyajoy-lg7jb 4 หลายเดือนก่อน +2

    അമ്മേ മാതാവേ ഒരുപാട് ഞൻ നിന്നെ നിന്ദിക്കുന്നു...ഉടമ്പടി uzappunnu....എന്നെ നി വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ sahayikaname....appune anugrakikkaname

  • @mariyaantu7127
    @mariyaantu7127 4 หลายเดือนก่อน

    amme sustty nadhe sustty amme ammayude preteshykaranattinte oru valiya sakshyakky ghaghalude kudumbatte mattaname thank you Jesus praise you Jesus

  • @angeljose2809
    @angeljose2809 4 หลายเดือนก่อน +2

    അമ്മേ മാതാവേ ഞാൻ എഴുതിയ യൂണിവേഴ്സിറ്റി എക്സാം അമ്മയുടെ സഹായത്തോടായ് പാസ് ആക്കി തനൈൻ നന്ദി🙏🏻❤️

  • @ABINVINOVS
    @ABINVINOVS 4 หลายเดือนก่อน

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @NiharikaSr-vm6uy
    @NiharikaSr-vm6uy 4 หลายเดือนก่อน

    Amma mathavee prarathanayill thetuveruthann eda veruthalee mathavee 🙏🙏🙏🙏 amma mathavee amma koode undakanme adyalangal katti tharename mathavee 🙏🙏🙏🙏 Amma mathavee edkidee valathaa oru thalavedana varunnaa avastha okkee Matti tharenamee mathavee 🙏🙏🙏🙏 ammayee mahathwapeduthan anugrahikanamee mathavee 🙏🙏🙏🙏

  • @NiharikaSr-vm6uy
    @NiharikaSr-vm6uy 4 หลายเดือนก่อน

    Amma mathavee ettan nala sallary ullaa ammaak ishtamulaa Nallor jollii kodukename mathave 🙏🙏🙏🙏 papayude tensionum sambathika budhiimuttukal okkee mattii tharename mathavee 🙏🙏🙏🙏 amma mathave banglore pokuvann mathavee arayunna arum koode illaa amma mathave eshuve koode undakaname mathavee 🙏🙏🙏🙏 agrahikunnaa sandoshaa jeevitham njngalkk theranamee mathave 🙏🙏🙏🙏 niram illayma bangi ilaymaa amitha vannam okkee mattii tharename mathavee 🙏🙏🙏🙏 thetilekk pokuvann edaveruthalee mathavee 🙏🙏🙏 prarthanayil thetuveran edaveruthalee mathavee 🙏🙏🙏🙏

  • @jishasebastian9342
    @jishasebastian9342 4 หลายเดือนก่อน

    Ammea mathavea njiangalea anugrahikyanamea.Ella prasnangalum matti theranamea.Ella avasyangalum sadichu theranamea. Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea. Ella thettugalum shamikyanamea.Ammayodula pakti koodeanamea 🙏🙏🙏

  • @ashalbert9465
    @ashalbert9465 4 หลายเดือนก่อน

    Amme maathave ee paapiyaya enod kshemikane amme maathave

  • @malups6343
    @malups6343 4 หลายเดือนก่อน

    Amme oct 20

  • @TreesaTreesa-y7o
    @TreesaTreesa-y7o 3 หลายเดือนก่อน

    Moly dheivarajyatthinu vendo mol katthijwlikkayye ❤❤❤amen molyeso ninnee anugrahikkatty❤❤❤

  • @jainjosephl690
    @jainjosephl690 4 หลายเดือนก่อน

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @sujamathachan8965
    @sujamathachan8965 4 หลายเดือนก่อน

    Amme mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AmruthaKDas-hs1uu
    @AmruthaKDas-hs1uu 4 หลายเดือนก่อน

    Mathave ammayum eeshoyum koode enne pdipiknme ammee 🙏🏻🙏🏻🙏🏻

  • @anittpaul838
    @anittpaul838 4 หลายเดือนก่อน +2

    Amme kripasana mathave nte b2 exam result njan ninak sumarpikunu not by merit but by grace 🙏🏻 nte kayil oru merit polumila ammee😢 nte result na anugrahikane na kaividale amme eshoppayeee🙏🏻

  • @sajithasunny4473
    @sajithasunny4473 4 หลายเดือนก่อน +1

    Aug 29 , Sept 30 , dec 30 samarpikunnu aamen aave mariya ente avshyngl amma ariyunnundallo 😭😭😭😭🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️❤️❤️❤️❤️❤️❤️❤️❤️

  • @ABINVINOVS
    @ABINVINOVS 4 หลายเดือนก่อน +1

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @NiharikaSr-vm6uy
    @NiharikaSr-vm6uy 4 หลายเดือนก่อน

    Amma mathavee prarathanayill thetuveruthann eda veruthalee mathavee 🙏🙏🙏🙏 amma mathavee amma koode undakanme adyalangal katti tharename mathavee 🙏🙏🙏🙏 Amma mathavee edkidee valathaa oru thalavedana varunnaa avastha okkee Matti tharenamee mathavee 🙏🙏🙏🙏 ammayee mahathwapeduthan anugrahikanamee mathavee 🙏🙏🙏🙏mathave Bible vayikanum prarthikanum okkee anugraham undakanme mathave 🙏🙏🙏 amma mathave padikunatg marannu pokan edaveruthalee mathavee 🙏🙏🙏 ammayude karangalal thalachorine shakthipeduthaname mathaveee 🙏🙏🙏🙏🙏 Amma mathavee eshuve kodanukoodii nanii 🙏🙏🙏

  • @jasminepg7636
    @jasminepg7636 4 หลายเดือนก่อน +9

    ഈശോയെ ഉടമ്പടി പ്രമേയങ്ങളെല്ലാം കൃത്യതയോടെ നിർവ്വഹിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ. അമ്മേ മാതാവേ എപ്പോഴും എൻ്റെ കൂടെ ഉണ്ടാകണമെ.......

  • @rijijeejothaliyath8457
    @rijijeejothaliyath8457 4 หลายเดือนก่อน

    എന്നിൽ നിന്നും scleroderma എന്ന auto immune disorder ഇടിത്തുമാറ്റണമേ 🙏🏻

  • @SajuBritto
    @SajuBritto 4 หลายเดือนก่อน

    Amme Ente Makanta Bhayam , Nirasha , depression maatti.. Eshoyil samarpichu … parushuthathmavil abishekam nalki anugrahikanama. Amen 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jainjosephl690
    @jainjosephl690 4 หลายเดือนก่อน

    Parisudha amme mathave ente ella problems preyasam anxiety ellam purnamayi samarpikkunnu amen 🙏

  • @manojscaria1602
    @manojscaria1602 4 หลายเดือนก่อน

    Amme Mathave ente nashttapetta Joli thirike tharename🙏🙏🙏

  • @rini9390
    @rini9390 4 หลายเดือนก่อน

    Ammae mathavae innathae ente dutyde mel karuna undakanamaeee mathavaee🙏🙏🙏

  • @eluwilsonireneva9201
    @eluwilsonireneva9201 4 หลายเดือนก่อน

    Amme mathavee 24 nn njn ezhuthunna examin enne jaypich tharanne mathavee kayividarudhee enne 🙏

  • @sreekala9038
    @sreekala9038 4 หลายเดือนก่อน

    Amma njanum udambady edithathu 18/04/2023 nu aanu ippol 5 puthukky kazhinju ente Amma ente Monte peril Ulla kallakesu ente Amma ude japamala ralikku varuppol Edith Matti ente mone ninte prethishikaranathinte Sakshi akky yesu namathil uyarthaname amen 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🕯🛐😔😭😭😭

  • @sujack6964
    @sujack6964 4 หลายเดือนก่อน +4

    അമ്മേ മാതാവേ ഞാൻ എനിക്കു ലോട്ടറി എടുക്കാൻ ഉള്ള പൈസ കിട്ടണേ. നല്ല പ്രൈസ് എനിക്കു കിട്ടണേ. നല്ല കച്ചവടം കിട്ടണേ

  • @MariaJose-je7tx
    @MariaJose-je7tx 4 หลายเดือนก่อน

    Ammae mathavae എനിക്ക് ഇന്നലെ എക്സാം ayriahnnu 🙏but എക്സാം tough ayriahnnu 🙏എന്നിക് ഒന്നും എഴുതാൻ പറ്റിയില്ല 🙏enieyum അമ്മയക്ക് എന്തങ്കിലും ചെയ്യാൻ കഴിയൂ 🙏🙏not my merit but grace ഓഫ് god🙏🙏🙏🙏എനിക്ക് എക്സാം pass ആക്കി tharammae 🙏🙏

  • @Rasak-s3z
    @Rasak-s3z 4 หลายเดือนก่อน

    Mathave rashikkane ✝️✝️✝️✝️✝️🕎🕎🕎🕎🕎🕎🕎🕎

  • @alphiyaalphi825
    @alphiyaalphi825 4 หลายเดือนก่อน

    Amma mathavee prathyakshikaranathinde sakshy akky mattanamee 💗🕝🙏

  • @chinkushaji5563
    @chinkushaji5563 4 หลายเดือนก่อน

    Mathave enik klee examin nalla rank tharane 🙏❤️🙏❤️❤️❤️

  • @MsSebi2010
    @MsSebi2010 หลายเดือนก่อน

    Amma mathave kude uddakaname

  • @SarathChandran-nq3zo
    @SarathChandran-nq3zo 4 หลายเดือนก่อน

    Ente amma madhave thirukumara njangalku thanna Ella anugrahangalkum kreupa kalkum njangal nanni parayunnu. Ammayode adukkunna ellavareyum prethyasheekaranathinte sakshi aakaname. Ente life il amma enik vendi pravarthich Ella athbudhangal kum njan ammayode nanni parayunne 🙏 🙏 🙏

  • @coltonw4214
    @coltonw4214 3 หลายเดือนก่อน

    Amen .praise the Lord Almighty.❤❤❤❤❤

  • @Anto4244
    @Anto4244 4 หลายเดือนก่อน +1

    Amme 08/09/2024 inu munp enik ente mummykum slot nalki anugrahikaname

  • @anupintouthirakulathu2382
    @anupintouthirakulathu2382 4 หลายเดือนก่อน

    Amme Alante job ready aakaneeeee

  • @helenmaryfrancis8299
    @helenmaryfrancis8299 4 หลายเดือนก่อน

    She I am here ❤ listening Thank you Jesus for all' precenes and prayers blessings 🙏

  • @minishine2605
    @minishine2605 4 หลายเดือนก่อน

    Amme mathave koode unda vane..,🙏🙏🙏

  • @SaniyaSaniya-z5i
    @SaniyaSaniya-z5i 4 หลายเดือนก่อน

    Kripasana amme prasadavara maathave ammayude prathyaksheekaranathinte sthira saakshi yaayi eshunamathil uyarthi enne university examyil pass aakki thannathin oraayiram nandi 🥹🤍

  • @anaghaa739
    @anaghaa739 4 หลายเดือนก่อน

    Amme mathave 2nd sem supply 3rd sem exam nangda college ninn exam ezhithiyaa ellavareyum pass akki thannathinu ammakkum thirukumaranum kodanukoodi nanniii🥺🙏❤️

  • @S_S_R_FAMILYS
    @S_S_R_FAMILYS 4 หลายเดือนก่อน

    Amme nammude makkalkum padikkuvanulla kripa nalkename

  • @helenmaryfrancis8299
    @helenmaryfrancis8299 4 หลายเดือนก่อน

    Father asking your prayers and blessings through holy spirit Roger Francis intention 🤲🙏🙇

  • @josephpanakal9920
    @josephpanakal9920 4 หลายเดือนก่อน +1

    ❤❤❤ ഏശയ്യ 45:2❤❤❤

  • @feneetajose5753
    @feneetajose5753 4 หลายเดือนก่อน

    ആമേൻ

  • @jijo_joy
    @jijo_joy 4 หลายเดือนก่อน

    മാതാവേ September 30 🥺🥺🙏🙏🙏🕯️🕯️🕯️

  • @sumimathew807
    @sumimathew807 4 หลายเดือนก่อน

    അമ്മേമാതാവേ SSC CGL പരീക്ഷയിൽ ഉന്നത വിജയം നേടിതന്നതിന് നന്ദി❤🙏🏻🙏🏻

  • @anunaananya7845
    @anunaananya7845 4 หลายเดือนก่อน

    ഈശോയെ അമ്മേ എനിക്ക് interview ഒന്നും കിട്ടുന്നില്ല... അമ്മ നേരിട്ട് ഇടപെടണമേ🙏❤️

  • @ashalbert9465
    @ashalbert9465 4 หลายเดือนก่อน

    Amme maathave udampadi krithyamayi paalikkan enik kripa nalkane amme maathave

  • @HeavenlyGurl-t1i
    @HeavenlyGurl-t1i 4 หลายเดือนก่อน

    Amme mathave eshoye cHeythuthanna ellathinum kodanukodi nanni🙏🙏 Amme mathave ente agraham ennathu julyile exam passayi angane 4 modulumaayi September 8in munne visayum kitty October 1 in ausbildungin kayaran pattanne . Angane a visayum kond vannu ammayude altharayil vannu daivathe mahathapedutkond saakshyam parayanum pattanne.athannente aagraham manushyante chindhayil athu valare asadhyamannu. Ennal daivathinu asadhyamayittu yathonnummillallo. Amme athu ente oru aagrahammannu.Daivathinu eshtamenkil ente e agraham saadhichu tharanne . AMEN❤❤❤❤

  • @andrianoronha2679
    @andrianoronha2679 4 หลายเดือนก่อน +1

    Mathave gastric pain മാറ്റി തരണമേ

  • @SajuBritto
    @SajuBritto 4 หลายเดือนก่อน

    Amme Mathave not by merit but by eshoyude ammayudeyum Grace ente Makan Teny BTech ( CEE) allotment TKM Engineering college il nalki anugrahikanama . Amen 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ABINVINOVS
    @ABINVINOVS 4 หลายเดือนก่อน

    ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)

  • @shinujennis6191
    @shinujennis6191 4 หลายเดือนก่อน

    Ammae🙏🙏

  • @priyasanto1216
    @priyasanto1216 4 หลายเดือนก่อน +1

    Ammae ane sahayikanmee🙏🏼🙏🏼🙏🏼

  • @rajeswarirajan6791
    @rajeswarirajan6791 4 หลายเดือนก่อน

    Mathave... august 21 ,31 ....kuude kaanenameee..amen

  • @jessypaulose5489
    @jessypaulose5489 4 หลายเดือนก่อน

    Kreupasaname,Sanchari mathave ,help my Chris too to top the Honour Board in his grade XII Board exams ,his MCQs.Help him by revealing the right questions to study in all his subjects.May the examiners award him marks generously in all his exams!