മാപ്പ് പറയലല്ലാതെ ഇതിൽ നിന്നും ഊരാൻ മറ്റൊരു മാർഗം പറഞ്ഞു തരാമോ. ഉണ്ടായിരുന്നെങ്കിൽ ഒരു ധാർമികതയും മാഡം കാണിക്കിലായിരുന്നു. മറ്റൊരുത്തനെ ചവിട്ടി തേക്കാൻ മാഡം ഒരു ദാക്ഷീണ്യവും കാണിക്കാറുണ്ടായിരുന്നില്ല. മറ്റൊരു മാർഗവും ഇല്ലാതായപ്പോൾ ഇപ്പോൾ സെന്റിമെൻറ്സും ആയി ഇറങ്ങിയിരിക്കുന്നു. അത് കൊണ്ടാണ് വീണു കിടക്കുമ്പോഴും ചവിട്ടാൻ എല്ലാരും തയ്യാറാകുന്നത്.
നിങ്ങള്‍ ഞങ്ങടെ മുത്ത് ആണ്, ഇതുവരെ ആണ്കോയ്മ നിലനിന്നിരുന്ന സാഹിത്യ മോഷണം എന്ന കലയിലേക്ക് ധൈര്യപൂർവം കടന്ന് വന്ന് അത് സ്ത്രീകൾ കും പറ്റും തെളിയിച്ച താങ്കൾ മരണ മാസ് ആണ്. ഹിന്ദുക്കള്‍ ക്ക് എതിരായ വര്‍ഗീയ പ്രവര്‍ത്തനം തുടർന്ന് കൊണ്ടേയിരിക്കണം. ലാൽ സലാം സഖാവേ.
" ശരിയാണ് മൂന്നാല് ദിവസമായിട്ടു ഞാൻ അനുഭവിക്കുന്ന ഒരു മാനസികാവസ്ഥയുണ്ട് ...................." ജാള്യത എന്നാണ് അതിനെ ഞങ്ങൾ പറയുന്നത്.... പിടിച്ചു കഴിയുമ്പോൾ ഏതു കള്ളൻറ്റെയും മോന്തയ്ക്കു കാണുന്ന ഒരു സാധാരണ " രസം " ആണ് അത്. കക്കുമ്പോൾ കിട്ടിയ സുഖത്തിന് കിട്ടുന്ന എട്ടിന്റെ പണി....
@@sudhakrishnan1072 ശോഭാ സുരേന്ദ്രൻ, ഒരു രാഷ്ട്രീയക്കാരിയാണ്, അതിനെ ദീപയുടെ കോപ്പിയടിയുമായി എങ്ങിനെ താരതമ്യപ്പെടുത്താൻ തോന്നി!!! കഷ്ട്ടം... ദീപ ഒരു അദ്യാപിക കൂടിയാണെന്ന് മറക്കരുത്. കുട്ടികൾക്ക് മാതൃകയാക്കേണ്ട ഒരു വെക്തി. അവർ കോപ്പിയടിച്ചു മാത്രക കാട്ടുകയാണോ വേണ്ടത്? അവരെയാണോ മറ്റു രാഷ്ട്രീയക്കാരുടെ ചെയ്തികളോട് ഉപമിക്കുന്നത്?
@@sudhakrishnan1072 അയ്യപ്പന് ഈ പീറ പെണ്ണിനെ ശിക്ഷിക്കേണ്ട കാര്യമില്ല, നില നിൽക്കാൻ.. - അങ്ങനെ പ്രതികാരം ചെയ്യാൻ നോക്കി നടക്കുന്ന മൂർത്തിയല്ല അയ്യപ്പൻ..! ഇവളുടെ ചെയ്തിക്കുള്ള ശിക്ഷ തനിയെ ഇവൾക്കു കിട്ടി - കർമ്മഫലം -അത്ര തന്നെ..!
@@rajesh.kakkanatt ശരിയാണ് താങ്കൾ പറഞ്ഞത്. പക്ഷെ ഞാൻ പറഞ്ഞത് ഒരു കമന്റ് ന്റെ reply ആണ്. "ടീച്ചർക്ക് അയ്യപ്പൻ കൊടുത്ത ശിക്ഷയാണ്" എന്ന് പറഞ്ഞതിന് reply കൊടുത്തു എന്നേ ഉള്ളൂ. ഒരു ടീച്ചർ കുട്ടികൾക്കു മാതൃക ആവേണ്ടവൾ ആണ്. അവർ എന്ത് ന്യായം പറഞ്ഞാലും അത് ന്യായം ആവില്ല. പക്ഷെ നമ്മളെ പോലുള്ളവർ ഒരാൾ തെറ്റ് ഏറ്റു പറഞ്ഞാൽ മാപ്പ് കൊടുത്തില്ലെങ്കിൽ പിന്നെ നമ്മളൊക്കെ മനുഷ്യർ അല്ലാതാവില്ലേ. യോജിക്കാം വിയോജിക്കാം കാരണം അവർ തെറ്റ് ചെയ്ത സ്ത്രീ ആണ്.
'ഒരു പിഴവ് നമ്മൾക്ക് സംഭവിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്തം നമ്മൾക്ക് കൂടി ഉണ്ട് '... നമ്മൾക്ക് കൂടി അല്ല നമ്മൾക്കൊരു പിഴവ് സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം നമ്മൾക്ക് തന്നെയാണ്. ഇവരൊക്കെ എങ്ങനെ അധ്യാപകരായി എന്നതിലാണ് എനിക്ക അത്ഭുതം....
താഴ്മയായി സംസാരിച്ചാൽ ജനങ്ങളുടെ സഹതാപം കിട്ടില്ല അമ്മച്ചി. നിങ്ങൾ ഒരു മൈക്ക് കിട്ടിയാൽ വായിൽ തോന്നിയത് വിളിച്ചു കൂവുമ്പോൾ ഓർക്കണം കാലചക്രം എന്നൊന്ന് ഉണ്ടെന്ന്. അയ്യപ്പന്മാരുടെയും, നിരവധി അമ്മമാരുടെയും പ്രാക്ക് ഇവരെ മുട്ട് കുത്തിച്ചു. അവളുടെ ഒരു സാംസ്‌കാരിക മണ്ഡലം.... ത്ഫൂ
ചിത്രന്റെ യാണെങ്കിലും, കലേഷിന്റെയാണെങ്കിലും ഇവർക്ക് ഇതിൽ എന്താണ് റോൾ. സ്വന്തം പേരും ചിത്രവും വച്ച് വേറൊരുത്തന്റ കവിത പ്രസിദ്ധീകരിച്ചിട്ട് ഇരുന്ന് ഡയലോഗടിക്കുന്നത് കേട്ടോ.
കലേഷ് എന്ന് എന്ത് ബഹുമാന പൂർവ്വമാണ് ഈ മറ്റേപ്പണി കാണിച്ചവൾ പറയുന്നത്. മനസ്സിലായി ഒരു ഇരുപത്തഞ്ചു ലക്ഷത്തിന്റെയെങ്കിലും വക്കിൽ നോട്ടീസ് വീട്ടിൽ വരുമെന്ന്.
ശ്രീ ചിത്രനെ എന്തിന് കുറ്റം പറയുന്നു' അയാളുടെ കവിത ആയാലും സ്വന്തം പടം വെച്ച് പേര് വെച്ച് എഴുതി ആളാകാൻ നോക്കി 'അത് ഒരു ടീച്ചർ എന്ന നിലയിൽ ശരിയാണോ? നിങ്ങൾ ഒരു പൊങ്ങച്ചക്കാരി ആന്നെന്ന് ആർക്കും മനസ്സിലാകും.'അയ്യേ!
താത്വികമായ ഒരു അവലോകനം ആണ് ടീച്ചർ ഉദ്ദേശിച്ചത്.എന്തിന് കട്ടെടുത്തു എന്ന ചോദ്യത്തിന് ഒറ്റ വാക്കിൽ ഉത്തരം പറയാൻ പറഞ്ഞാൽ ,അവർ പറയും നിങ്ങളീ പാർട്ടി യുടെ study class ൽ പങ്കെടുക്കാത്ത കാരണമാണ് മനസ്സിലാകാത്തതെന്ന്.
It is the beginning of end of this woman's double life. Does not deserve to be a teacher. Even now trying to emotionally approach kalish. Shifting from chitran to kalesh but remains essentially the same fraud. Both are suffering from kleptomania
കയ്യോടെ പിടിക്കപ്പെട്ട കള്ളൻ കട്ട രീതിയിൽ കുറച്ച് ജാഗ്രത കുറവുണ്ടായി എന്ന് പറയുന്ന പോലുണ്ട്....സ്വന്തമല്ലെന്ന് ഉറപ്പുണ്ടായിട്ടും ആളുചമയാൻ പോയതല്ലേ കുഴപ്പമായത്..ദൈവതുലൃരായി സമൂഹം കാണുന്ന അദ്ധൃപകർക്ക് ചീത്തപ്പേരുണ്ടാക്കാൻ ഇറങ്ങല്ലേ ചേച്ചീ...
ദീപേ എന്താണ് കവിത? ആരോപീഡിപ്പിച്ചതു പോലെയാണല്ലോ നിങ്ങളുടെ പരിദേവനം.കഴിവുള്ളവരും കഠിനാദ്ധ്വാനികളും പ്രശസ്തി നേടട്ടെ നേടട്ടെ. അല്ലെങ്കിൽ രഹ്നാ ഫാത്തിമയെപ്പോലെ തുണിയഴിച്ച് തെരുവിലൂടെ നടക്ക്.
ഇത് ആണ് നവോത്ഥാനം. പിണറായി നവോത്ഥാനം. അണികൾ ഇങ്ങനെയാണ്.ഒന്നാന്തരം ദൃഷ്ടാന്തം അയ്യപ്പസ്വാമി കാണിച്ചു തന്നു. എങ്കിലും നാവടച്ച് ഇരിക്കില്ല.ഞങ്ങളാണ് ഉദ്ധാനക്കാർ നവത്തിന്റെ 'പുലമ്പൽ കേട്ടില്ലേ. മോളേ രാമായണവും മഹാഭാരതവും വായിച്ചില്ലെങ്കിലും ആശാന്റെ ഖണ്ഡകാവ്യങ്ങൾ എടുത്ത് വായിച്ച് പഠിക്കൂ. സ്വന്തമായി കവിത എഴുതാം മോഷ്ടിക്കാതെ '
At last she has confessed to stealing. This is the same Kerala where a person was beaten to death for stealing a loaf of bread. As per intellectual property right she is liable to be punished. What a contradiction!.
നിലനില്‍പ്പ് തന്നെ ഭീഷണിയില്‍ ആയ ഹിന്ദുക്കള്‍ അവരുടെ ന്യായമായ താല്പര്യ സംരക്ഷണത്തിന് എടുക്കുന്ന നിലപാടുകളെ 'വര്‍ഗീയ' മായി മുദ്ര കുത്തി പരിധി ഇല്ലാതെ ആക്ഷേപിച്ചു നടന്നതിന് നിങ്ങളെ പോലെ ഉള്ളവര്‍ക് ഇതിലും വലിയ ശിക്ഷ ആയിരിക്കണം ദൈവം കരുതി വെച്ചിട്ടുണ്ടാവുക. അത്രയ്ക്ക് ക്രൂരതയാണ് മതേതരത്വത്തിന്റെ പേര് പറഞ്ഞ് സഹജീവികള്‍ ആയ ഹിന്ദുക്കളോട് കാണിച്ചിട്ടുള്ളത്. വിവിധ കോണുകളില്‍ നിന്ന് ആക്രമിക്കപ്പെട്ടു വീഴുന്ന ഹിന്ദു എഴുന്നേറ്റു നിൽക്കാൻ ശ്രമിക്കുമ്പോള്‍ വീണ്ടും ചവിട്ടി താഴെ ഇടാന്‍ ശ്രമിക്കുന്ന ക്രൂരതയാണ് എന്നും നിങ്ങളെ പോലുള്ളവര്‍ ചെയത് കൊണ്ടിരിക്കുന്നത്.
മാപ്പു പറയുന്നതിനെക്കാളും നല്ലത് മദ്യ ലഹരിയിൽ എഴുതിയതാണെന്ന് പറഞ്ഞാൽ ഒരു വിധം രക്ഷപ്പെടമായിരുന്നു... അല്ല ദീപേ താനും ശ്രീ ചിത്രനും തമ്മിൽ എന്തെങ്കിലും ഡിങ്കോൽഫിക്കേഷൻ ഉള്ളപോലെ...
തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജ് അധ്യാപകനായ വിജു നായരങ്ങാടി Facebook post ഈ ശ്രീചിത്രന്‍ എം.ജെ എന്ന ആള്‍ 2002-2005 ബാച്ചില്‍ പാലക്കാട് ഗവ.വിക്ടോറിയ കോളജില്‍ മലയാളം ബി ഏക്ക് പഠിച്ചിരുന്ന ആള്‍ തന്നെയല്ലേ? അക്കാലത്തൊരിക്കല്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ ആണെന്നു തോന്നുന്നു പ്രസിദ്ധീകരിക്കപ്പെട്ട പി.പി.രാമചന്ദ്രന്റെ 'മഞ്ഞിലുമേറെത്തണുത്തത് ' എന്ന കവിത പകര്‍ത്തിക്കൊണ്ടുവന്ന് സ്വന്തം രചന എന്ന് നടിച്ച് എന്റെ മുന്നില്‍ നില്‍ക്കേ 'നീ രാമചന്ദ്രന്റെ കവിത വായിച്ചുറപ്പിക്ക്' എന്ന് ഞാന്‍ പറഞ്ഞപ്പൊ എന്റെ മുന്നില്‍ നിന്ന് പതറി ഇറങ്ങിപ്പോയ ആളു തന്നെയല്ലേ?കോളേജ് ആര്‍ട്സ് ഫെസ്റ്റിവലില്‍ പ്രസംഗ മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തായപ്പോള്‍ യൂണിയന്‍ മാഗസിന്‍ എഡിറ്റര്‍ എന്ന നിലയില്‍ കയ്യില്‍ കിട്ടിയ ലിസ്റ്റ് തിരുത്തി ഒന്നാം സ്ഥാനത്തെത്തിയ ആളു തന്നെയല്ലേ?രണ്ടാം വര്‍ഷ ബി ഏക്കു പഠിക്കുമ്ബോള്‍ വിക്ടോറിയയുടെ മാഗസിനില്‍ ടി.പി.രാജീവന്റെ രാഷ്ട്രതന്ത്രം എന്ന സമാഹാരത്തിലെ ഒരു കവിത വള്ളി പുള്ളി വിസര്‍ഗ്ഗം വിടാതെ ഈച്ചക്കോപ്പിയടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച ആളു തന്നെയല്ലേ? ബാലചന്ദ്രന്റെ തീപ്പാതി സ്വന്തം അനുഭവമാണെന്ന് പറഞ്ഞ് വിക്ടോറിയ കോളേജിലെ അക്കാലത്തെ സുവോളജി അധ്യാപകനെ കബളിപ്പിച്ച് അദ്ദേഹത്തെക്കൊണ്ട് ഈ കഥയെഴുതു എന്ന് പറഞ്ഞ് കഥ എഴുതിപ്പിച്ച ആളു തന്നെയല്ലേ?(ആ സാധു മനുഷ്യന്‍ അതെഴുതി ആദ്യം വായിക്കാന്‍ തന്നതെനിക്ക്. ഞാനത് അവിടെ വെച്ചു കൊന്നു. ഇല്ലായിരുന്നെങ്കില്‍ അക്കാലത്തെ പാലക്കാടന്‍ പ്രതിമാസ സാഹിത്യ സദസ്സില്‍ രാധാകൃഷ്ണന്‍ നായരുടെയുടെയും അജയന്‍ സാറിന്റെയുമൊക്കെ മുന്നില്‍ അത് വായിച്ച് .. ദൈവമേ എന്താകുമായിരുന്നുവെന്ന് എനിക്കു തന്നെ അറിഞ്ഞുകൂടാ.) ഡിഗ്രി പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ ഇംഗ്ലീഷില്‍ തോറ്റു പോയ വിവരം മറച്ചുവെച്ച് റിക്കാര്‍ഡ് മാര്‍ക്കില്‍ യൂനി.രണ്ടാം റാങ്കുണ്ടെന്ന് എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞ ആളു തന്നെയല്ലേ?ഈ അടുത്ത കാലത്ത് ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്‍റ് എസ്.എഫ്.ഐ സംസ്ഥാനകമ്മറ്റി അംഗം യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ആളാണെന്ന കമന്റ് വന്നപ്പൊ നിശ്ശബ്ദമായി അത് അംഗീകരിച്ചു നിന്ന ആളു തന്നെയല്ലേ? ഇക്കഴിഞ്ഞ നവം.18 ന് തൊണ്ണൂറുകളുടെ മധ്യത്തില്‍ ചെന്നെയില്‍ (ഡിഗ്രിക്ക് പഠിച്ച പ്രായം വെച്ചു നോക്കുമ്ബൊ അന്ന് 15 വയസ്സ് ) തെണ്ടിത്തിരിഞ്ഞ് ടി.എം.കൃഷ്ണയെ കേട്ട ആളു തന്നെയല്ലേ?കെ.രാധാകൃഷ്ണന്‍ ശമനതാളം എന്നൊരു നോവലെഴുതിയതു കൊണ്ട് വിരി ബോണിവര്‍ണ്ണം സാരമതി രാഗം എന്നൊക്കെ എഴുതിക്കൊണ്ടിരിക്കുന്ന ആളു തന്നെയല്ലേ? കലേഷിന്റെ വിവാദ കവിത മറ്റൊരു പെണ്‍കുട്ടിക്ക് ഇത് നിന്നെക്കുറിച്ചെഴുതിയത് എന്ന് പറഞ്ഞ് ഒരു കൊല്ലം മുമ്ബ് വാട്സാപ്പില്‍ അയച്ചുകൊടുത്ത ആളു തന്നെയല്ലേ?ഇതു രണ്ടും ഒരാളാണെങ്കില്‍ അയാളോളം വലിയ ഗജഫ്രോഡിനെ ഞാനീ ജീവിതത്തില്‍ കണ്ടിട്ടില്ല. അയാള്‍ ആരെയും വിഴുങ്ങും, അയാള്‍ക്ക് പ്രയോജനപ്പെടാന്‍ പാകത്തില്‍.
Absolutely foolishness ............u steal the poem of a genuine man .......u crucifying a man who is a best friend of u ........U published a stealing poem and explain the morality.......ur character is not suitable for a good communist ........communist writes poem from there own experience which they r acquired by real life .......it’s too pathetic......u r lecturer u have options to check the plagiarism with help of university department.........
തെറ്റ് പറ്റിയതിന്റ കാരണം കൃത്യമായി പറയുകയും മാപ്പ് പറയുകയും ചെയ്ത ടീച്ചറിനെ ഇനിയും ശിക്ഷിക്കുന്നത് ശരിയല്ല. എന്നാലും ശ്രീചിത്രാ... നിങ്ങൾ ഇത് ചെയ്യുമെന്ന് ഓർത്തില്ല. ഇത്രയും നല്ലൊരു പ്രാസംഗീകൻ വസ്തുനിഷ്ഠമായി പറഞ്ഞു ഫലിപ്പിക്കാൻ കഴിവുള്ള താങ്കൾ ഈ വയ്യാവേലി എടുത്തു തലയിൽ വെച്ചത് എന്തിനായിരുന്നു. Deep ടീച്ചറെ ശ്രീജിത്തിന് ഇഷ്ടമായിരുന്നോ അവരുടെ മുന്നിൽ ആളാകാൻ സുധീഷ് അഭിനയിച്ചത് പോലെ അഭിനയിച്ചതാണോ? കളവ് എന്നായാലും പുറത്ത് വരും എന്നറിയില്ലായിരുന്നോ? ഒരു പ്രാവശ്യം തെറ്റ് പറ്റും continous തെറ്റ് ചെയ്ത് കൊണ്ടേ ഇരിക്കുക എന്ന് പറഞ്ഞാൽ പൊറുക്കാൻ പറ്റില്ല.
@@sudhakrishnan1072 -തെറ്റ് പറ്റിയതിന്റ കാരണം കൃത്യമായി പറയുകയും മാപ്പ് പറയുകയും ചെയ്ത ടീച്ചറിനെ ഇനിയും ശിക്ഷിക്കുന്നത് ശരിയല്ല- മാപ്പ്, എങ്ങിനെ പറഞ്ഞു? അവിടെയും ഇവിടെയും തൊടാതെ, അതും ഇതും പറഞ്ഞാൽ അത് മാപ്പാകുമോ? ശ്രീചിത്രൻ, അവൻറെ കവിതയാണെന്നരീതിയിൽ ദീപക്ക് കവിത കൊടുത്തു. ആ കവിത പുരുഷൻറെ കണ്ണിലൂടെയാണ് എഴുതപ്പെട്ടത് എന്ന് പറഞ്ഞു, ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ, അതിനെ വികലമാക്കി അച്ചടിച്ചു. എന്നിട്ട് ആദ്യം പറഞ്ഞത്, "ഞാൻ കിട്ടിയ കവിത അതേതുപോലെ പ്രസിദീകരിച്ചു" എന്നാണ് , അതായത് ഒരു മാറ്റവും വരുത്തിയിട്ടില്ല പോലും. അത് തന്നെ പച്ച കള്ളമല്ലേ? ഇതെല്ലാം പോരാഞ്ഞു, സ്വന്തം പേരുകൂടെ ആ കവിതയ്ക്കു വച്ചു. അതായത് സുന്ദരനായ, അയല്പക്കത്തെ പുരുഷൻ, തൻറെ സ്വന്തം അച്ഛനാണെന്ന്, വിളിച് പറയുന്ന പോലെയാണിത് എന്ന് തിരിച്ചറിയുക. ഇതിനെയാണോ നിങൾ ന്യായീകരിക്കുന്നത്?
@@rajesh.kakkanatt ഞാൻ ന്യായീകരിക്കാൻ ശ്രമിച്ചതല്ല. തെറ്റ് തെറ്റ് തന്നെയാണ് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റ്. പക്ഷെ നമ്മൾ മനുഷ്യരല്ലേ ഒരു കുറ്റവാളിയെ നന്നാവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് ഒരു അവസരം നമ്മളെ പോലുള്ളവരെങ്കിലും കൊടുക്കണ്ടേ. അവർ അവരുടെ തെറ്റിനെ ന്യായീകരിച്ചു സംസാരിക്കാൻ try ചെയ്യുകയല്ലല്ലോ ചെയ്തത് അത് കൊണ്ട് പറഞ്ഞു എന്നെ ഉള്ളു. ന്യായീകരണം ഒരിക്കലും പറ്റില്ല.
@@sudhakrishnan1072 താങ്കൾ പറയുന്നത് തീർച്ചയായും ശരിയാണ്. നമ്മളെല്ലാം മനുഷ്യരാണ്, തെറ്റുകൾ സംഭവിക്കും, അതുപോലെ മാപ്പു പറഞ്ഞാൽ ക്ഷെമിക്കുകയുമാവാം. എന്നാൽ ഇവിടെ ദീപാ നിഷാന്ത് എവിടെയും, മാപ്പ് പറഞ്ഞിട്ടില്ല, ഗേദം പ്രകടിപ്പിച്ചിട്ടുണ്ട്, അതുപോലെ ശ്രീചിത്രനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഞാൻ പറഞ്ഞുവന്നത്, മാപ്പ് പറയുന്നു എന്നത് അവിടെയും ഇവിടെയും തൊടാതെ എന്തോ പറയുന്നത് ഒരിക്കലും ജനങ്ങൾ അംഗീകരിക്കില്ല എന്നാണ്. അവർ ഒരു കുറ്റം ചെയ്തു, എന്നിട്ടു ആദ്യം പറഞ്ഞത്, അവർ ആ കവിതയെ വികലമാക്കിയിട്ടില്ല എന്നാണ്, അത് വീണ്ടും കള്ളം പറയുകയല്ല ചെയ്തത്? പിന്നീട് പറയുന്നുണ്ട്, അവർ അതിനെ അവരുടെ രീതിയിൽ മാറ്റി രചിച്ചു എന്ന്. ഇതൊക്കെ കൊണ്ടാണ് ഇപ്പോഴും ആൾക്കാർ അവരുടെ പക്ഷത്തു നിൽക്കാതത്തു. വീണ്ടും വീണ്ടും തെറ്റ് ചെയ്യുകയാണ് അവർ ചെയ്തത്. അതാണ് വിമര്ശിക്കപെടുന്നതും.
എന്ത് തരംതാണ പരിപാടി ചെയ്തിട്ടാണ് ഈ നിവർന്നിരിക്കുന്നതെന്നു ഓർക്കുമ്പോൾ പുച്ഛം.ഇടതന്മാരുടെ ഇടംകൈ.സംഘികളുടെ പേടിസ്വപ്നം.പുരോഗമന നായിക.പെരുംങ്കള്ളി.ആശയദാരിദ്ര്യം ബാധിച്ചവരുടെ മൂടുതാങ്ങാൻ മറ്റൊരു ആശയദാരിദ്ര്യം പിടിച്ച മഞ്ഞരമ.കഷ്ട്ടം. പുച്ഛം.
Deepa maathramalla ithupole kure perund.. .u were so unfortunately caught up. And all this happens through college professors who try to build relationship through fb,watsapp etc anyone can scrutinize...even certain books are written in their name using ghost writers. This has to come to the limelight. Atleast Ms.Deepa apologized.
കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും കട്ടാൽ അവർ വീരന്മാർ..നിങ്ങൾ അവരെ വീരന്മാരായി ചിത്രീകരിച്ച് സിനിമ പിടിക്കും..പാവം ദീപ ടീച്ചർ ഒരു പ്രത്യേക വൈകാരിക പരിസരത്തിൽ കളഞ്ഞുകിട്ടിയ കവിത എടുത്താൽ അവർ കള്ളി ദീപയടിക്കാരി..ഇതാണ് സ്ത്രീ വിരുദ്ധത..ടീച്ചർ നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകൂ..എന്ന് ബണ്ടി ചോർ ഫാൻസ് അസോസിയേഷൻ...😂
These are minnows. Ignore them. Tell her to trade in equities. She will derive the same pleasure. This lady is the only culprit in this issue because the poetry was published in her name with her knowledge.
മാപ്പ് പറയലല്ലാതെ ഇതിൽ നിന്നും ഊരാൻ മറ്റൊരു മാർഗം പറഞ്ഞു തരാമോ. ഉണ്ടായിരുന്നെങ്കിൽ ഒരു ധാർമികതയും മാഡം കാണിക്കിലായിരുന്നു. മറ്റൊരുത്തനെ ചവിട്ടി തേക്കാൻ മാഡം ഒരു ദാക്ഷീണ്യവും കാണിക്കാറുണ്ടായിരുന്നില്ല. മറ്റൊരു മാർഗവും ഇല്ലാതായപ്പോൾ ഇപ്പോൾ സെന്റിമെൻറ്സും ആയി ഇറങ്ങിയിരിക്കുന്നു. അത് കൊണ്ടാണ് വീണു കിടക്കുമ്പോഴും ചവിട്ടാൻ എല്ലാരും തയ്യാറാകുന്നത്.
ശ്രീചിത്തന്റെ ആ അസുഖം പിടികിട്ടി.....
അടിച്ചുമാറ്റിയ കവിതകൾ കൊണ്ട് ടീച്ചറെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യാൻ നോക്കിയതാ
not only for impressing :)
പച്ചയക്ക് പറഞ്ഞാല് വളപ്പ്
Nte appoppante Kavitha orennam ayachu tharatto .mupper chodikkan varilla chetta
Laiju Jose true
Laiju Jose അങ്ങനെ എത്രയോ ഇംപ്രസ്സുകൾ....ഇംപ്രസ്സുകൾക്കെല്ലാം ശേഷം ഒരു ഉപഹാരം😕
വൈകാരിക പരിസരം. പച്ച മലയാളത്തില്‍ പറഞ്ഞാൽ നല്ല ഒന്നാന്തരം "കമ്പി".. 😂 😂
നിങ്ങള്‍ ഞങ്ങടെ മുത്ത് ആണ്, ഇതുവരെ ആണ്കോയ്മ നിലനിന്നിരുന്ന സാഹിത്യ മോഷണം എന്ന കലയിലേക്ക് ധൈര്യപൂർവം കടന്ന് വന്ന് അത് സ്ത്രീകൾ കും പറ്റും തെളിയിച്ച താങ്കൾ മരണ മാസ് ആണ്. ഹിന്ദുക്കള്‍ ക്ക് എതിരായ വര്‍ഗീയ പ്രവര്‍ത്തനം തുടർന്ന് കൊണ്ടേയിരിക്കണം. ലാൽ സലാം സഖാവേ.
ചുളുവിൽ ആളാവാനുള്ള നാടകം എട്ടുനിലയിൽ പൊട്ടി. പ്യാവം ടിച്ചർ
Ethanu sathyam eni
Urundu kalikkenda
Avisyamilla
" ശരിയാണ് മൂന്നാല് ദിവസമായിട്ടു ഞാൻ അനുഭവിക്കുന്ന ഒരു മാനസികാവസ്ഥയുണ്ട് ...................."
ജാള്യത എന്നാണ് അതിനെ ഞങ്ങൾ പറയുന്നത്....
പിടിച്ചു കഴിയുമ്പോൾ ഏതു കള്ളൻറ്റെയും മോന്തയ്ക്കു കാണുന്ന ഒരു സാധാരണ " രസം " ആണ് അത്.
കക്കുമ്പോൾ കിട്ടിയ സുഖത്തിന് കിട്ടുന്ന എട്ടിന്റെ പണി....
ദൈവം ഉണ്ട് ആന്റീ, അയ്യപ്പ ഭക്തരെ കള്ളന്മാര്‍ എന്ന് പറഞ്ഞ നിങ്ങള്‍ തന്നെ കവിത മോഷണത്തിന് പിടിക്കപ്പെട്ടു.
കട്ടതിനെ ശരി എന്ന് പറയുകയല്ല. ടീച്ചറെ അയ്യപ്പൻ ശിക്ഷിച്ചതാണെങ്കിൽ ശോഭാസുരേന്ദ്രന് ശിക്ഷ കിട്ടിയതും അയ്യപ്പ കൊണ്ടാവും അല്ലേ
Suresh Krishnanivas ...ഈ അസത്ത് അങ്ങനെവിളിച്ചോ? ചുമ്മാതല്ല അവളുടെ അടപ്പൂരിയത്.....അവടെ ഒരു വിശദീകരണം...
@@sudhakrishnan1072 ശോഭാ സുരേന്ദ്രൻ, ഒരു രാഷ്ട്രീയക്കാരിയാണ്, അതിനെ ദീപയുടെ കോപ്പിയടിയുമായി എങ്ങിനെ താരതമ്യപ്പെടുത്താൻ തോന്നി!!! കഷ്ട്ടം...
ദീപ ഒരു അദ്യാപിക കൂടിയാണെന്ന് മറക്കരുത്. കുട്ടികൾക്ക് മാതൃകയാക്കേണ്ട ഒരു വെക്തി. അവർ കോപ്പിയടിച്ചു മാത്രക കാട്ടുകയാണോ വേണ്ടത്? അവരെയാണോ മറ്റു രാഷ്ട്രീയക്കാരുടെ ചെയ്തികളോട് ഉപമിക്കുന്നത്?
@@sudhakrishnan1072 അയ്യപ്പന് ഈ പീറ പെണ്ണിനെ ശിക്ഷിക്കേണ്ട കാര്യമില്ല, നില നിൽക്കാൻ.. - അങ്ങനെ പ്രതികാരം ചെയ്യാൻ നോക്കി നടക്കുന്ന മൂർത്തിയല്ല അയ്യപ്പൻ..!
ഇവളുടെ ചെയ്തിക്കുള്ള ശിക്ഷ തനിയെ ഇവൾക്കു കിട്ടി - കർമ്മഫലം -അത്ര തന്നെ..!
@@rajesh.kakkanatt ശരിയാണ് താങ്കൾ പറഞ്ഞത്. പക്ഷെ ഞാൻ പറഞ്ഞത് ഒരു കമന്റ് ന്റെ reply ആണ്. "ടീച്ചർക്ക് അയ്യപ്പൻ കൊടുത്ത ശിക്ഷയാണ്" എന്ന് പറഞ്ഞതിന് reply കൊടുത്തു എന്നേ ഉള്ളൂ. ഒരു ടീച്ചർ കുട്ടികൾക്കു മാതൃക ആവേണ്ടവൾ ആണ്. അവർ എന്ത് ന്യായം പറഞ്ഞാലും അത് ന്യായം ആവില്ല. പക്ഷെ നമ്മളെ പോലുള്ളവർ ഒരാൾ തെറ്റ് ഏറ്റു പറഞ്ഞാൽ മാപ്പ് കൊടുത്തില്ലെങ്കിൽ പിന്നെ നമ്മളൊക്കെ മനുഷ്യർ അല്ലാതാവില്ലേ. യോജിക്കാം വിയോജിക്കാം കാരണം അവർ തെറ്റ് ചെയ്ത സ്ത്രീ ആണ്.
മറ്റാരുളുടെ കവിതാ ഒരു ഫെക് ഐഡി പ്രസ്‌തികരിക്കുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ റ്റീച്ചർ ആരാ എന്ന് മനസിലായി
ഹ ഹ,ചുരുക്കത്തില്‍ കൈലേശിനെ മറയാക്കി ശ്രീചിത്തന്‍ ടീചറെ മൊതലാക്കി.പാവം
ക്യാമറ ക്കു ഫേസ് ചെയ്യാതെ കണ്ണ് കൊണ്ട് നേരെ നോക്കാതെ കള്ളി ഇന്റർവ്യൂ നടത്തുന്നു..... ബോഡി ലാംഗ്വേജ് കാണുമ്പോൾ അറിയാം ഫ്രോഡ് ആണെന്ന്
u nailed it..
Sathyam
Correct
she's shammy
Oru confidence illaymayum kananund
അവരുടെ സംസാരത്തിൽ അവർ ഇപ്പോഴും ശരിയാണ്. നമ്മൾ തെറ്റുകാരും.ശ്രീ ചിത്രന് വട്ടാണത്രെ.
തല ചരിച്ചുപിടിച്ചുള്ള ആ ചിരി..... അതോന്നുടി കാണാൻ ഒരു പൂതി... കവിത കള്ളി ടീച്ചറെ
ഇവളുടെ certificte കൾ പരിശോധിക്കണം ... ചിലപ്പോൾ വേറെ ആരുടേങ്കിലും ആവും ... കള്ളി
വിദ്യാർത്ഥി എന്ന പദം ശരിയായി ഉച്ചരിക്കു മലയാളം അധ്യാപികെ.
'ഒരു പിഴവ് നമ്മൾക്ക് സംഭവിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്തം നമ്മൾക്ക് കൂടി ഉണ്ട് '... നമ്മൾക്ക് കൂടി അല്ല നമ്മൾക്കൊരു പിഴവ് സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം നമ്മൾക്ക് തന്നെയാണ്. ഇവരൊക്കെ എങ്ങനെ അധ്യാപകരായി എന്നതിലാണ് എനിക്ക അത്ഭുതം....
Good
അല്ല ദീപയെ ഒരു സംശയം ആദ്യം നിങ്ങൾ പറഞ്ഞത് സത്യം തുറന്നു പറഞ്ഞാൽ നിങ്ങളുടെ കുടുംബം തകരുമെന്നാണല്ലോ. അതിന്റ കാരണം കൂടി ഒന്ന് വിവരിക്കാമോ
അങ്ങനെയല്ല സഹോദര പറഞ്ഞത്. ഞാനായിട്ട് വേറൊരാളെയും തകർക്കാൻ നിൽക്കുന്നില്ല എന്നാണ്.
താഴ്മയായി സംസാരിച്ചാൽ ജനങ്ങളുടെ സഹതാപം കിട്ടില്ല അമ്മച്ചി. നിങ്ങൾ ഒരു മൈക്ക് കിട്ടിയാൽ വായിൽ തോന്നിയത് വിളിച്ചു കൂവുമ്പോൾ ഓർക്കണം കാലചക്രം എന്നൊന്ന് ഉണ്ടെന്ന്. അയ്യപ്പന്മാരുടെയും, നിരവധി അമ്മമാരുടെയും പ്രാക്ക് ഇവരെ മുട്ട് കുത്തിച്ചു. അവളുടെ ഒരു സാംസ്‌കാരിക മണ്ഡലം.... ത്ഫൂ
മോഷണം തൊഴിലാക്കിയ രണ്ടാളുകൾ നവോത്ഥാനക്കമ്പനി തുടങ്ങി നാട് നന്നാക്കാൻ ഇറങ്ങി, ഹിന്ദുക്കളെ വർഗീയവാദികൾ ആക്കി ചുളുവിൽ നേതാവാകാനും, ആനുകൂല്യങ്ങൾ നേടാനും ഉറങ്ങിതിരിച്ചവർക്ക് അയ്യപ്പസ്വാമി കൊടുത്ത ശിക്ഷ. അനുഭവിയ്ക്കു. എന്തായിരുന്നു ശ്രീചിത്രൻ സാറിന്റെ പ്രസംഗങ്ങൾ ????
you are right nithin....
Correct
സംസാരത്തിൽ ഒക്കെ ഒരു SFI ടച്ച്.
ടീച്ചര്‍ കള്ളങ്ങള്‍ക്കും ചതികള്‍ക്കും എതിരെ സംസാരിക്കുന്നു.ചിരി വന്നിട്ട് വയ്യ. 😂😂
ചിത്രന്റെ യാണെങ്കിലും, കലേഷിന്റെയാണെങ്കിലും ഇവർക്ക് ഇതിൽ എന്താണ് റോൾ. സ്വന്തം പേരും ചിത്രവും വച്ച് വേറൊരുത്തന്റ കവിത പ്രസിദ്ധീകരിച്ചിട്ട് ഇരുന്ന് ഡയലോഗടിക്കുന്നത് കേട്ടോ.
ദീപ അധ്യാപകജോലി നിർത്തി കട്ടപ്പാരയുമായി കക്കാനിറങ്ങുന്നതായിരുന്നു ഇതിലും നല്ലത്.
കലേഷ് എന്ന് എന്ത് ബഹുമാന പൂർവ്വമാണ് ഈ മറ്റേപ്പണി കാണിച്ചവൾ പറയുന്നത്. മനസ്സിലായി ഒരു ഇരുപത്തഞ്ചു ലക്ഷത്തിന്റെയെങ്കിലും വക്കിൽ നോട്ടീസ് വീട്ടിൽ വരുമെന്ന്.
ശ്രീ ചിത്രനെ എന്തിന് കുറ്റം പറയുന്നു' അയാളുടെ കവിത ആയാലും സ്വന്തം പടം വെച്ച് പേര് വെച്ച് എഴുതി ആളാകാൻ നോക്കി 'അത് ഒരു ടീച്ചർ എന്ന നിലയിൽ ശരിയാണോ? നിങ്ങൾ ഒരു പൊങ്ങച്ചക്കാരി ആന്നെന്ന് ആർക്കും മനസ്സിലാകും.'അയ്യേ!
സ്വന്തമായി അ സ്ഥിത്വ ം പോലും ഇല്ല ത്ത നവോത്ഥാന നായിക. ടീച്ചർ 😼😼😼
വാക്ദേവതയെ അപമാനിച്ച നിന്റെ ശബ്ദം പോലും വറ്റേണ്ടതാണ്
ശബ്ദം വറ്റുക നല്ല പ്രയോഗം ബ്രോ... ഹ ഹ..
ഞാൻ ദീപച്ചേച്ചീടെ ഒരു ഫാൻ ആണ്.... ഇനിരക്ഷ യില്ല ചേച്ചി... അങ്ങോട്ടു പറഞ്ഞേക്ക് ചേച്ചി "ഞാൻ കവിത കട്ടു "എന്ന്.... 😁😁😁
താത്വികമായ ഒരു അവലോകനം ആണ് ടീച്ചർ ഉദ്ദേശിച്ചത്.എന്തിന് കട്ടെടുത്തു എന്ന ചോദ്യത്തിന് ഒറ്റ വാക്കിൽ ഉത്തരം പറയാൻ പറഞ്ഞാൽ ,അവർ പറയും നിങ്ങളീ പാർട്ടി യുടെ study class ൽ പങ്കെടുക്കാത്ത കാരണമാണ് മനസ്സിലാകാത്തതെന്ന്.
എല്ലാവരും കള്ളൻമാർ, ഞാൻ മാത്രം പാവം 😌😄
ഇതിഹാസമായ വൈക്കം സുൽത്താന്റെ എട്ടുകാലി മമ്മൂഞ്ഞ് പോലും ലജ്ജിച്ച് പോകും. എല്ലാം പാകിയ വിത്തിന്റെ ദോഷം.
കവിത കള്ളി കവിത കള്ളി....
എന്തൊരു ദുരന്തം മാണ് കമ്മികളെ നിങ്ങളുടെ നവോദ്ധാന നായകർ... 😂😂😂😂...വള വള പറയാതെ ഞാൻ മോഷ്ടിച്ചു എന്ന് അങ്ങ് പണ 😂😂
കമ്മി കവയിത്രി ഇപ്പോൾ ഒരു നിയമത്തിൽ വിശ്വസിക്കുന്നുണ്ട് എല്ലാ പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രവർത്തനം ഉണ്ടാകും
പെരുങ്കള്ളി
കുറച്ചു ഉളുപ്പുണ്ടെങ്കിൽ അധ്യാപനം അവസാനിപ്പിക്കണം
It is the beginning of end of this woman's double life. Does not deserve to be a teacher. Even now trying to emotionally approach kalish. Shifting from chitran to kalesh but remains essentially the same fraud. Both are suffering from kleptomania
എങ്ങനെ ഇനിയിവർ കുട്ടികളുടെ മുഖത്ത് നോക്കും. ?
she is enjoying all these opportunities to become famous. Nothing else. She want to be in media always!!!
കയ്യോടെ പിടിക്കപ്പെട്ട കള്ളൻ കട്ട രീതിയിൽ കുറച്ച് ജാഗ്രത കുറവുണ്ടായി എന്ന് പറയുന്ന പോലുണ്ട്....സ്വന്തമല്ലെന്ന് ഉറപ്പുണ്ടായിട്ടും ആളുചമയാൻ പോയതല്ലേ കുഴപ്പമായത്..ദൈവതുലൃരായി സമൂഹം കാണുന്ന അദ്ധൃപകർക്ക് ചീത്തപ്പേരുണ്ടാക്കാൻ ഇറങ്ങല്ലേ ചേച്ചീ...
bij K 😂😂😂😂😂
തെറ്റ് ഏറ്റുപറയുന്നത് ഒരു quality ആണ്.
മുഖത്തു നോക്കി സംസാരിക്കു നായികാ മാഡം
ചതിയിൽ വഞ്ചന ഇല്ല!~~👍👍👍👌👌👌
what is difference between thirva Ethirva and Normal troll ? Too
ദീപേ എന്താണ് കവിത? ആരോപീഡിപ്പിച്ചതു പോലെയാണല്ലോ നിങ്ങളുടെ പരിദേവനം.കഴിവുള്ളവരും കഠിനാദ്ധ്വാനികളും പ്രശസ്തി നേടട്ടെ നേടട്ടെ. അല്ലെങ്കിൽ രഹ്നാ ഫാത്തിമയെപ്പോലെ തുണിയഴിച്ച് തെരുവിലൂടെ നടക്ക്.
ദൈവം ഉണ്ട് ടീച്ചറെ .... പ്രായശ്ചിത്തമായി പോത്തിറച്ചി വരട്ടിതിന്നാൽ മതി.''
Swapna Ramanan
Panniye kodukk 😀
ങ്ഹേ...🤔
എന്നാൽ ആ പാടിത്തന്നതും അയച്ചു തന്നതുമായ ആ കവിതകൾ മുഴുവൻ ഒന്ന് പുറത്ത് വിട്ടേ.. അതിനകത്ത് എന്റെ കവിത ഉണ്ടോ എന്ന് നോക്കനാ 🙄
some thing wrong , she is looking Left Corner of eye down side..
simple, she is lieing
ഉരുണ്ടും കളിയ്ക്കുമ്പോൾ അറിയാം കുറ്റബോധം ണ്ടോപ്പോ നാണം കുറെച്ചെങ്കിലും സീത ദേവിയൊക്കെ നഗ്നയാക്കി വരയ്ക്കാൻ കുട്ടുനിന്നതല്ലേ
അപ്പൊ സ്വന്തം ആയി ഇന്നേ വരെ ഒന്നും ഇല്ല അല്ലേ... എത്ര ശ്രീചിത്രൻ മാർ അയച്ചു തന്നതാണ് സ്വന്തം പേരിൽ വന്നത്... ഇതാണ് അടിച്ചു മാറ്റൽ,.. മോഷണം
ഇത് ആണ് നവോത്ഥാനം. പിണറായി നവോത്ഥാനം. അണികൾ ഇങ്ങനെയാണ്.ഒന്നാന്തരം ദൃഷ്ടാന്തം അയ്യപ്പസ്വാമി കാണിച്ചു തന്നു. എങ്കിലും നാവടച്ച് ഇരിക്കില്ല.ഞങ്ങളാണ് ഉദ്ധാനക്കാർ നവത്തിന്റെ 'പുലമ്പൽ കേട്ടില്ലേ. മോളേ രാമായണവും മഹാഭാരതവും വായിച്ചില്ലെങ്കിലും ആശാന്റെ ഖണ്ഡകാവ്യങ്ങൾ എടുത്ത് വായിച്ച് പഠിക്കൂ. സ്വന്തമായി കവിത എഴുതാം മോഷ്ടിക്കാതെ '
At last she has confessed to stealing. This is the same Kerala where a person was beaten to death for stealing a loaf of bread. As per intellectual property right she is liable to be punished. What a contradiction!.
'അദ്ദേഹത്തിന്റ കവിതകൾ', എന്നതുകൊണ്ട് അദ്ദേഹം ചുമര് കുത്തിയെടുത്ത കവിതകൾ എന്നല്ലേ ഉദ്ദേശിച്ചത്..?
ഇത് ഒരു സംഭവം തന്നെ. ഇതല്ല ഇതിനപ്പുറം ചെയ്താലും ടീച്ചർ പിടിച്ചു നില്കും.
നിലനില്‍പ്പ് തന്നെ ഭീഷണിയില്‍ ആയ ഹിന്ദുക്കള്‍ അവരുടെ ന്യായമായ താല്പര്യ സംരക്ഷണത്തിന് എടുക്കുന്ന നിലപാടുകളെ 'വര്‍ഗീയ' മായി മുദ്ര കുത്തി പരിധി ഇല്ലാതെ ആക്ഷേപിച്ചു നടന്നതിന് നിങ്ങളെ പോലെ ഉള്ളവര്‍ക് ഇതിലും വലിയ ശിക്ഷ ആയിരിക്കണം ദൈവം കരുതി വെച്ചിട്ടുണ്ടാവുക. അത്രയ്ക്ക് ക്രൂരതയാണ് മതേതരത്വത്തിന്റെ പേര് പറഞ്ഞ് സഹജീവികള്‍ ആയ ഹിന്ദുക്കളോട് കാണിച്ചിട്ടുള്ളത്. വിവിധ കോണുകളില്‍ നിന്ന് ആക്രമിക്കപ്പെട്ടു വീഴുന്ന ഹിന്ദു എഴുന്നേറ്റു നിൽക്കാൻ ശ്രമിക്കുമ്പോള്‍ വീണ്ടും ചവിട്ടി താഴെ ഇടാന്‍ ശ്രമിക്കുന്ന ക്രൂരതയാണ് എന്നും നിങ്ങളെ പോലുള്ളവര്‍ ചെയത് കൊണ്ടിരിക്കുന്നത്.
Suuuuuuuuuuper
Sathyamaanu sahodara ningal paranjathu .... . Ahankaram athiru kadannu vaakdevathayaya Saraswati Devi ye apamanicha ivalkku Athe naanayathil thirichu kittiyatha ee Shiksha. ...
Satyam..
Well said.
Karyam Deepa Nishant njan ethiranu...but evdeyan sahodara ee 'hindukalude nilanilp illandavanath'
Brahmanamelkoymaye illathakumbozo..Alla sthree kal ashudharalla ennum bhakti ennathilupari verorutarathilum daivavumayi bandham stapikunnila ennu kanikkumbozo...?!!!
Kashtam!
Enth nyayam Anu nirathendath ithineoke reinforce cheyn?
Deepa Nishant Enna stree annu athoke publicity and visibility kk vendi paranjathanenkilum ithum VARGEEYATHA ATHAVA COMMUNALISM thanneyanu...Hindu ennat mathamalla..kuree samskarangalude Oru kutayma Anu..athinte peril ayudangalumeduth akramathin irangithirikkunavare...ath anayalum pennayalum MATHA THEEEVRAVADI ennu thanneyan vilikendath.
മാപ്പു പറയുന്നതിനെക്കാളും നല്ലത് മദ്യ ലഹരിയിൽ എഴുതിയതാണെന്ന് പറഞ്ഞാൽ ഒരു വിധം രക്ഷപ്പെടമായിരുന്നു... അല്ല ദീപേ താനും ശ്രീ ചിത്രനും തമ്മിൽ എന്തെങ്കിലും ഡിങ്കോൽഫിക്കേഷൻ ഉള്ളപോലെ...
വൈകാരിക പരിസരം@ദീപ
കള്ളിച്ചെല്ലമ്മ വരുന്നുണ്ടേ....ആർപ്പോയ്.... എന്ന പാട്ടാണ് ഓർമ്മവരുന്നത്
കള്ളി വലിയ ഡെക്കറേഷൻ ഒന്നും വേണ്ട.... കട്ടെടുത്ത കള്ളി അത് ഇന്നും നാളെയും........ അഭിനന്ദനങ്ങൾ
SHAMELESS to the core . Disgraceful to teaching profession. She blames the other person for her fraudulent activities !!
engine teacherude photo vannu? lalithamaayi onnu paranju tharaamo? mattoralude peril presidheekarikkanamengil, "avan" ennu maatti "aval" ennu aakanamaayirunno? malayalam teacher alle..jyagratha kuravinu kallatharam ennu arthom undo?
Enthokkayoo kurachu Malayalam vaaku ariyaam..vaikarika parisaram, aggadham..etc valiya sahitya kaariyyakaan Oru pazhu sramam..
പാടത്തുപണി എടുത്താൽ വരമ്പത്തുകൂലികൊടുക്കണ പാർട്ടിക്കാരാണെ, കിട്ടേണ്ടത് കിട്ടിപ്പോ പോട്ടത്തിക്ക് കുട്ടിയ്ണ്ടായിത്രേ....
തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജ് അധ്യാപകനായ വിജു നായരങ്ങാടി Facebook
post ഈ ശ്രീചിത്രന്‍ എം.ജെ എന്ന ആള്‍ 2002-2005 ബാച്ചില്‍ പാലക്കാട് ഗവ.വിക്ടോറിയ കോളജില്‍ മലയാളം ബി ഏക്ക് പഠിച്ചിരുന്ന ആള്‍ തന്നെയല്ലേ? അക്കാലത്തൊരിക്കല്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ ആണെന്നു തോന്നുന്നു പ്രസിദ്ധീകരിക്കപ്പെട്ട പി.പി.രാമചന്ദ്രന്റെ 'മഞ്ഞിലുമേറെത്തണുത്തത് ' എന്ന കവിത പകര്‍ത്തിക്കൊണ്ടുവന്ന് സ്വന്തം രചന എന്ന് നടിച്ച് എന്റെ മുന്നില്‍ നില്‍ക്കേ 'നീ രാമചന്ദ്രന്റെ കവിത വായിച്ചുറപ്പിക്ക്' എന്ന് ഞാന്‍ പറഞ്ഞപ്പൊ എന്റെ മുന്നില്‍ നിന്ന് പതറി ഇറങ്ങിപ്പോയ ആളു തന്നെയല്ലേ?കോളേജ് ആര്‍ട്സ് ഫെസ്റ്റിവലില്‍ പ്രസംഗ മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തായപ്പോള്‍ യൂണിയന്‍ മാഗസിന്‍ എഡിറ്റര്‍ എന്ന നിലയില്‍ കയ്യില്‍ കിട്ടിയ ലിസ്റ്റ് തിരുത്തി ഒന്നാം സ്ഥാനത്തെത്തിയ ആളു തന്നെയല്ലേ?രണ്ടാം വര്‍ഷ ബി ഏക്കു പഠിക്കുമ്ബോള്‍ വിക്ടോറിയയുടെ മാഗസിനില്‍ ടി.പി.രാജീവന്റെ രാഷ്ട്രതന്ത്രം എന്ന സമാഹാരത്തിലെ ഒരു കവിത വള്ളി പുള്ളി വിസര്‍ഗ്ഗം വിടാതെ ഈച്ചക്കോപ്പിയടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച ആളു തന്നെയല്ലേ? ബാലചന്ദ്രന്റെ തീപ്പാതി സ്വന്തം അനുഭവമാണെന്ന് പറഞ്ഞ് വിക്ടോറിയ കോളേജിലെ അക്കാലത്തെ സുവോളജി അധ്യാപകനെ കബളിപ്പിച്ച് അദ്ദേഹത്തെക്കൊണ്ട് ഈ കഥയെഴുതു എന്ന് പറഞ്ഞ് കഥ എഴുതിപ്പിച്ച ആളു തന്നെയല്ലേ?(ആ സാധു മനുഷ്യന്‍ അതെഴുതി ആദ്യം വായിക്കാന്‍ തന്നതെനിക്ക്. ഞാനത് അവിടെ വെച്ചു കൊന്നു. ഇല്ലായിരുന്നെങ്കില്‍ അക്കാലത്തെ പാലക്കാടന്‍ പ്രതിമാസ സാഹിത്യ സദസ്സില്‍ രാധാകൃഷ്ണന്‍ നായരുടെയുടെയും അജയന്‍ സാറിന്റെയുമൊക്കെ മുന്നില്‍ അത് വായിച്ച് .. ദൈവമേ എന്താകുമായിരുന്നുവെന്ന് എനിക്കു തന്നെ അറിഞ്ഞുകൂടാ.) ഡിഗ്രി പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ ഇംഗ്ലീഷില്‍ തോറ്റു പോയ വിവരം മറച്ചുവെച്ച് റിക്കാര്‍ഡ് മാര്‍ക്കില്‍ യൂനി.രണ്ടാം റാങ്കുണ്ടെന്ന് എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞ ആളു തന്നെയല്ലേ?ഈ അടുത്ത കാലത്ത് ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്‍റ് എസ്.എഫ്.ഐ സംസ്ഥാനകമ്മറ്റി അംഗം യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ആളാണെന്ന കമന്റ് വന്നപ്പൊ നിശ്ശബ്ദമായി അത് അംഗീകരിച്ചു നിന്ന ആളു തന്നെയല്ലേ? ഇക്കഴിഞ്ഞ നവം.18 ന് തൊണ്ണൂറുകളുടെ മധ്യത്തില്‍ ചെന്നെയില്‍ (ഡിഗ്രിക്ക് പഠിച്ച പ്രായം വെച്ചു നോക്കുമ്ബൊ അന്ന് 15 വയസ്സ് ) തെണ്ടിത്തിരിഞ്ഞ് ടി.എം.കൃഷ്ണയെ കേട്ട ആളു തന്നെയല്ലേ?കെ.രാധാകൃഷ്ണന്‍ ശമനതാളം എന്നൊരു നോവലെഴുതിയതു കൊണ്ട് വിരി ബോണിവര്‍ണ്ണം സാരമതി രാഗം എന്നൊക്കെ എഴുതിക്കൊണ്ടിരിക്കുന്ന ആളു തന്നെയല്ലേ? കലേഷിന്റെ വിവാദ കവിത മറ്റൊരു പെണ്‍കുട്ടിക്ക് ഇത് നിന്നെക്കുറിച്ചെഴുതിയത് എന്ന് പറഞ്ഞ് ഒരു കൊല്ലം മുമ്ബ് വാട്സാപ്പില്‍ അയച്ചുകൊടുത്ത ആളു തന്നെയല്ലേ?ഇതു രണ്ടും ഒരാളാണെങ്കില്‍ അയാളോളം വലിയ ഗജഫ്രോഡിനെ ഞാനീ ജീവിതത്തില്‍ കണ്ടിട്ടില്ല. അയാള്‍ ആരെയും വിഴുങ്ങും, അയാള്‍ക്ക് പ്രയോജനപ്പെടാന്‍ പാകത്തില്‍.
Mic pidichirikkunna chettanod enik veshamam thonunu.
Ethraneramennaa ee thall sahikkane
മുഖം മനസ്സിൻ കണ്ണാടി എന്നാരോ വെറുതെ എഴുതി....
നല്ല അടിപൊളി മലയാള ജ്ഞാനം .fake name അത്രേ .?! തൂലികാനാമം എന്നുപറയൂ ടീച്ചർ !
ടീച്ചറെ വളച്ചു കൊണ്ടു വരുന്നതായിരുന്നു.... പക്ഷെ ഇടയ്ക്കു വച്ചു.....
കിടു ട്രോൾ
Rima Ramanan...hai...nalla porutham
anthu byankara nunachi.. sho feel pity for her students.
നല്ലൊരു കവിത....എനിക്ക്തന്നെയിരിക്കട്ടെ..
പിള്ളമനസ്സിൽ കള്ളമില്ല....😉
Poori mol) no interview please
Kastham...adyam ee issue vannapol ethrayum ee pulikari react cheyathey erunekil pneyum parayayirunu..
Absolutely foolishness ............u steal the poem of a genuine man .......u crucifying a man who is a best friend of u ........U published a stealing poem and explain the morality.......ur character is not suitable for a good communist ........communist writes poem from there own experience which they r acquired by real life .......it’s too pathetic......u r lecturer u have options to check the plagiarism with help of university department.........
Chechi namude muthaanu...(kammi alla sudapi alla)nilapaadine isttapedunnu...
തെറ്റ് പറ്റിയതിന്റ കാരണം കൃത്യമായി പറയുകയും മാപ്പ് പറയുകയും ചെയ്ത ടീച്ചറിനെ ഇനിയും ശിക്ഷിക്കുന്നത് ശരിയല്ല. എന്നാലും ശ്രീചിത്രാ... നിങ്ങൾ ഇത് ചെയ്യുമെന്ന് ഓർത്തില്ല. ഇത്രയും നല്ലൊരു പ്രാസംഗീകൻ വസ്തുനിഷ്ഠമായി പറഞ്ഞു ഫലിപ്പിക്കാൻ കഴിവുള്ള താങ്കൾ ഈ വയ്യാവേലി എടുത്തു തലയിൽ വെച്ചത് എന്തിനായിരുന്നു. Deep ടീച്ചറെ ശ്രീജിത്തിന് ഇഷ്ടമായിരുന്നോ അവരുടെ മുന്നിൽ ആളാകാൻ സുധീഷ് അഭിനയിച്ചത് പോലെ അഭിനയിച്ചതാണോ? കളവ് എന്നായാലും പുറത്ത് വരും എന്നറിയില്ലായിരുന്നോ? ഒരു പ്രാവശ്യം തെറ്റ് പറ്റും continous തെറ്റ് ചെയ്ത് കൊണ്ടേ ഇരിക്കുക എന്ന് പറഞ്ഞാൽ പൊറുക്കാൻ പറ്റില്ല.
ദീപ പൊട്ടിയല്ലേ..... രണ്ടു കുഞ്ഞുങ്ങൾ എങ്ങിനെയോ ഉണ്ടായി പാവം അതും ശ്രീചിത്രൻ അയച്ചു koduthathano....???
@@sudhakrishnan1072 -തെറ്റ് പറ്റിയതിന്റ കാരണം കൃത്യമായി പറയുകയും മാപ്പ് പറയുകയും ചെയ്ത ടീച്ചറിനെ ഇനിയും ശിക്ഷിക്കുന്നത് ശരിയല്ല-
മാപ്പ്, എങ്ങിനെ പറഞ്ഞു? അവിടെയും ഇവിടെയും തൊടാതെ, അതും ഇതും പറഞ്ഞാൽ അത് മാപ്പാകുമോ?
ശ്രീചിത്രൻ, അവൻറെ കവിതയാണെന്നരീതിയിൽ ദീപക്ക് കവിത കൊടുത്തു. ആ കവിത പുരുഷൻറെ കണ്ണിലൂടെയാണ് എഴുതപ്പെട്ടത് എന്ന് പറഞ്ഞു, ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ, അതിനെ വികലമാക്കി അച്ചടിച്ചു. എന്നിട്ട് ആദ്യം പറഞ്ഞത്, "ഞാൻ കിട്ടിയ കവിത അതേതുപോലെ പ്രസിദീകരിച്ചു" എന്നാണ് , അതായത് ഒരു മാറ്റവും വരുത്തിയിട്ടില്ല പോലും. അത് തന്നെ പച്ച കള്ളമല്ലേ?
ഇതെല്ലാം പോരാഞ്ഞു, സ്വന്തം പേരുകൂടെ ആ കവിതയ്ക്കു വച്ചു. അതായത് സുന്ദരനായ, അയല്പക്കത്തെ പുരുഷൻ, തൻറെ സ്വന്തം അച്ഛനാണെന്ന്, വിളിച് പറയുന്ന പോലെയാണിത് എന്ന് തിരിച്ചറിയുക.
ഇതിനെയാണോ നിങൾ ന്യായീകരിക്കുന്നത്?
@@rajesh.kakkanatt ഞാൻ ന്യായീകരിക്കാൻ ശ്രമിച്ചതല്ല. തെറ്റ് തെറ്റ് തന്നെയാണ് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റ്. പക്ഷെ നമ്മൾ മനുഷ്യരല്ലേ ഒരു കുറ്റവാളിയെ നന്നാവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് ഒരു അവസരം നമ്മളെ പോലുള്ളവരെങ്കിലും കൊടുക്കണ്ടേ. അവർ അവരുടെ തെറ്റിനെ ന്യായീകരിച്ചു സംസാരിക്കാൻ try ചെയ്യുകയല്ലല്ലോ ചെയ്തത് അത് കൊണ്ട് പറഞ്ഞു എന്നെ ഉള്ളു. ന്യായീകരണം ഒരിക്കലും പറ്റില്ല.
@@sudhakrishnan1072 താങ്കൾ പറയുന്നത് തീർച്ചയായും ശരിയാണ്. നമ്മളെല്ലാം മനുഷ്യരാണ്, തെറ്റുകൾ സംഭവിക്കും, അതുപോലെ മാപ്പു പറഞ്ഞാൽ ക്ഷെമിക്കുകയുമാവാം.
എന്നാൽ ഇവിടെ ദീപാ നിഷാന്ത് എവിടെയും, മാപ്പ് പറഞ്ഞിട്ടില്ല, ഗേദം പ്രകടിപ്പിച്ചിട്ടുണ്ട്, അതുപോലെ ശ്രീചിത്രനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഞാൻ പറഞ്ഞുവന്നത്, മാപ്പ് പറയുന്നു എന്നത് അവിടെയും ഇവിടെയും തൊടാതെ എന്തോ പറയുന്നത് ഒരിക്കലും ജനങ്ങൾ അംഗീകരിക്കില്ല എന്നാണ്.
അവർ ഒരു കുറ്റം ചെയ്തു, എന്നിട്ടു ആദ്യം പറഞ്ഞത്, അവർ ആ കവിതയെ വികലമാക്കിയിട്ടില്ല എന്നാണ്, അത് വീണ്ടും കള്ളം പറയുകയല്ല ചെയ്തത്? പിന്നീട് പറയുന്നുണ്ട്, അവർ അതിനെ അവരുടെ രീതിയിൽ മാറ്റി രചിച്ചു എന്ന്. ഇതൊക്കെ കൊണ്ടാണ് ഇപ്പോഴും ആൾക്കാർ അവരുടെ പക്ഷത്തു നിൽക്കാതത്തു.
വീണ്ടും വീണ്ടും തെറ്റ് ചെയ്യുകയാണ് അവർ ചെയ്തത്. അതാണ് വിമര്ശിക്കപെടുന്നതും.
ha ha ha....a fake saint falls into pieces ...truth only prevail
ശ്രീചിത്രനു പ്രതിഫലമായി എന്താണ് കൊടുത്തത് .
Deepa, if you had reading habit, this would not have happened.
Usually a teacher, a poetress is supposed to read extensively.
ദീപ ടീച്ചർ ടെൻഷൻ വേണ്ട
ജനകോടികൾ കൂടെ ഉണ്ട്
.......
Kavitha onnu modify cheyyan polum ariyilla alle
Nalla Midukki emotional attachment ellam
ഇനി ഒറ്റ വഴിയേ ഉള്ളു.... ശശിയെയും ദീപയെയും കൂട്ടി ഒരു വന്മതിൽ എത്രയും പെട്ടെന്ന് തീർത്തോളൂ...
ഒച്ച ഇടറുന്നല്ലോ ടീച്ചറെ. അനാവശ്യ വിവാദ പ്രസ്താവന ഇറക്കുമ്പോൾ ഓർക്കണം .
വെറുമൊരു മോഷ്ടാവായ എന്നെ കള്ളിയെന്ന് വിളിക്കരുത്.
Swayam kallamtharam parayukaya....oru teacher....shavam
എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി സ്വിച് ഇട്ടാൽ കത്തുന്ന ടോർച് .....അവസാനം പവനായി ശവമായി .......ടീച്ചറെ നമുക്ക് ഇനി കാവിലെ പട്ടു മത്സരത്തിന് കാണാം
എന്ത് തരംതാണ പരിപാടി ചെയ്തിട്ടാണ് ഈ നിവർന്നിരിക്കുന്നതെന്നു ഓർക്കുമ്പോൾ പുച്ഛം.ഇടതന്മാരുടെ ഇടംകൈ.സംഘികളുടെ പേടിസ്വപ്നം.പുരോഗമന നായിക.പെരുംങ്കള്ളി.ആശയദാരിദ്ര്യം ബാധിച്ചവരുടെ മൂടുതാങ്ങാൻ മറ്റൊരു ആശയദാരിദ്ര്യം പിടിച്ച മഞ്ഞരമ.കഷ്ട്ടം.
പുച്ഛം.
Ethaayaalum oru ticket urappaanu. Ithrayum dhairyam njaan ente Charls Shobharaj il maathrame kandittulloo....Thaangale njaan Politics lekku kshanikkuaanu
കുളിർ മിസ്സ്❤
Deepa teacher viswasam varunnilla thangal parayunnathu. Thangal nalla aalavan sramikkanam thangalum samarthamayi nunna parayunna aalanu teachere ningal athine enthokeyo swathantryam aanenna peril nadakkunnu .2ndum onnanne nunna..Manasakshi yode pravarthikku appol ariyam ningal cheythathokke thettannennu
കംപ്ലീറ്റ് ഫ്റാഡ്
Deepa maathramalla ithupole kure perund..
.u were so unfortunately caught up.
And all this happens through college professors who try to build relationship through fb,watsapp etc anyone can scrutinize...even certain books are written in their name using ghost writers.
This has to come to the limelight.
Atleast Ms.Deepa apologized.
Kittendathu thanne kitty avasanam...sadhosham...😂
Social media aarkkum enthum parayavunna meghala anu.but chindikkathe ningalepole orupad vaayichittullavar etharam pravarthanam nadathumbol orkkuka vedana ellarkkum orupoleyanu.
ഞങ്ങടെ ഒക്കെ നാട്ടില്, കാശ് കൊടുത്ത് കളിവെച്ചു' എന്നു കേട്ടിട്ടുണ്ട്. ഇത്, കവിത കൊടുത്ത് ?? ആദ്യമായി കേൾക്കുവാ !
കുട്ടികളുടെ മുൻപിൽ നിൽക്കുമ്പോൾ എത്ര നാണക്കേടാണ്
സത്യത്തിൽ ഇങ്ങള് എഴുതിയത് ഒക്കെ ശ്രീചിത്രനോ ചന്ദ്രഗുപ്തനോ വല്ലതും ആന്നോ ഇനി എഴുതിയത്... ഈ ഭൂതകാലക്കുളിര് ഇനി ആര് എഴുതിയത് ആണാവോ🤔
കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും കട്ടാൽ അവർ വീരന്മാർ..നിങ്ങൾ അവരെ വീരന്മാരായി ചിത്രീകരിച്ച് സിനിമ പിടിക്കും..പാവം ദീപ ടീച്ചർ ഒരു പ്രത്യേക വൈകാരിക പരിസരത്തിൽ കളഞ്ഞുകിട്ടിയ കവിത എടുത്താൽ അവർ കള്ളി ദീപയടിക്കാരി..ഇതാണ് സ്ത്രീ വിരുദ്ധത..ടീച്ചർ നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകൂ..എന്ന് ബണ്ടി ചോർ ഫാൻസ് അസോസിയേഷൻ...😂
orikaluu polum camerayo anchor neyo nokanu ulle ithu illaallo teacheree
These are minnows. Ignore them. Tell her to trade in equities. She will derive the same pleasure. This lady is the only culprit in this issue because the poetry was published in her name with her knowledge.
sathyathil......ithokke...engane saadhikunnu....😁...Hoo. .bayankaram...thaneettoo....ntammo...... ( ithuvare....enthenkilum.....swanthamayitt.....ezhuthiyittundo........kashtam.......adhyapikayanathre.....adhyapika......)
Fake പേരിൽ തട്ടിയെടുക്കാനുള്ള സദ്ബുദ്ധിയുണ്ടായില്ലെന്നു സാരം.