പാർലമെന്റിൽ ​ഗുരു നാനാക്കിന്റെ ചിത്രമുയർത്തി രാഹുൽ ​ഗാന്ധി | Rahul Gandhi

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • പാർലമെന്റിൽ ​ഗുരു നാനാക്കിന്റെ ചിത്രമുയർത്തി രാഹുൽ ​ഗാന്ധി
    #rahulgandhi #loksabha
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 423

  • @satyamevajayate-english9075
    @satyamevajayate-english9075 3 หลายเดือนก่อน +93

    💥❤️🤍💚 💙❤️🤍💚💥
    INDIA യുടെ ശബ്ദം, പാർലമെന്റിലെ ഇടിമുഴക്കം,
    രാഹുൽ ഗാന്ധി.
    💥💥💥

  • @കൈരളി-ണ5ഝ
    @കൈരളി-ണ5ഝ 3 หลายเดือนก่อน +257

    പാർലമെന്റിൽ തീപന്ത മായി രാഹുൽ 🔥🔥🔥🔥

    • @ajamilan7904
      @ajamilan7904 3 หลายเดือนก่อน

      theettamayi rahul gandi

    • @S4MFilms
      @S4MFilms 3 หลายเดือนก่อน +4

      മാഡൻ 😅

    • @Active22923
      @Active22923 3 หลายเดือนก่อน

      😅

    • @jayarajpv1939
      @jayarajpv1939 3 หลายเดือนก่อน +3

      ഒഴിക്കുന്നത് എന്താണ്... പെട്രോൾ ആണോ വെളിച്ചെണ്ണയോ ???

    • @uaee7554
      @uaee7554 3 หลายเดือนก่อน

      Thee panthamalla
      Naayi theettam

  • @rajannair1376
    @rajannair1376 3 หลายเดือนก่อน +50

    ഇൻഡ്യൻ പാർലിമെൻ്റിൽ ജനാധിപത്യ വസന്തത്തിൻ്റെ ഇടി മുഴക്കം❤❤❤ വർഗ്ഗിയ കോമരങ്ങൾ ഞെട്ടി വിറക്കുന്നു🎉🎉

  • @dr.suryaks4312
    @dr.suryaks4312 3 หลายเดือนก่อน +38

    ഒന്ന് ഓർത്താൽ ഇന്ത്യ മുന്നണിക്ക് അധികാരം കിട്ടാഞ്ഞത് നന്നായി...കിട്ടിയിരുന്നെങ്കിൽ 10 വർഷമായി പാർലമെൻ്റ് കാണാത്ത ഒരു ശക്തമായ പ്രതിപക്ഷത്തിൻ്റെ ഈ മനോഹര കാഴ്ചകൾ കാണാൻ സദ്ധിക്കില്ലായിരുന്നു.. മനോഹരമായ ദൃശ്യങ്ങൾ

    • @mathew9390
      @mathew9390 3 หลายเดือนก่อน

      ഉറപായും മോദിജി താമസിയാതെ രാജിവയ്കും

  • @AbdulRahim-yl7lx
    @AbdulRahim-yl7lx 3 หลายเดือนก่อน +227

    എളുപ്പമല്ല 😄അംബാനെ 😄രാഹുലിന്റെ 😄മുന്നിൽ 😄ഇത് 😄വേറെ 😄ലെവൽ 😄രാഹുൽ 😄

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 3 หลายเดือนก่อน +4

      എന്ത് കാര്യം... 😀

    • @Muhammed-z4h3j
      @Muhammed-z4h3j 3 หลายเดือนก่อน

      Kathirik നീ ​@@sarathbaalasubramanian6978

    • @jayarajpv1939
      @jayarajpv1939 3 หลายเดือนก่อน +2

      ഉവ്വേ.... 😜😜😜

    • @Hhh93556
      @Hhh93556 3 หลายเดือนก่อน +4

      പുള്ളിയുടെ അളിയന്റെ പേര് എന്താ 😂😂😂😂

    • @Active22923
      @Active22923 3 หลายเดือนก่อน

      ഞമ്മൻ്റെ മതത്തിൽ വിശ്വസിക്കാത്തവർ ഒക്കെ നരകത്തിൽ പോകുമെന്ന് വിശ്വസിക്കുന്ന മതേതരന്മാർ അല്ലേ പഹയാ നീയും നിന്റെ തന്തയും 😅

  • @VenugopalA.P
    @VenugopalA.P 3 หลายเดือนก่อน +5

    ഒറ്റ പ്രസംഗം കൊണ്ട് ഭരണപക്ഷ ത്തെ മുട്ടുകുത്തി ച നേതാവ് 🇮🇳🇮🇳🇮🇳🇮🇳.🇮🇳👍

  • @nizampp9371
    @nizampp9371 3 หลายเดือนก่อน +82

    ഇതിനർത്ഥം മലയാളത്തിൽ കാണിച്ചിരുന്നെങ്കിൽ

    • @BinuVasudevan-hf7rf
      @BinuVasudevan-hf7rf 3 หลายเดือนก่อน

      സുനിത ദേവദാസ് തർജ്ജിമ ചെയ്തുതരും

  • @hariskasaragodksa5620
    @hariskasaragodksa5620 3 หลายเดือนก่อน +87

    ആരാണ് രാഹുൽ എന്ന് ചോദിച്ചവൻറെ നെഞ്ചകത്തെ കാണ് രാഹുലിനെ ഓരോ വാക്കുകളും തറച്ച് കയറുന്നത്

    • @Joe-ze9wl
      @Joe-ze9wl 3 หลายเดือนก่อน

      എന്നിട്ട് 😂

    • @MichiMallu
      @MichiMallu 3 หลายเดือนก่อน

      എന്താ ആവേശം! കോയമാരുടെ പുതിയ പ്രതീക്ഷയാണ് പപ്പു!

  • @eldhosegeorge2786
    @eldhosegeorge2786 3 หลายเดือนก่อน +138

    Rahul 🔥 mode 👏🏻👏🏻

  • @bijoypillai8696
    @bijoypillai8696 3 หลายเดือนก่อน +129

    രാഹുൽ ഇടയ്ക്ക് ഇംഗ്ലീഷ് പറയുന്നത് കാരണം മോങ്ങി, അമിട്ട് ആകെ കുഴയുന്നു . അവന്മാർക്ക് വിദ്യാഭ്യാസം ഇല്ല . 😅😅

    • @vyshakhkrishnan1021
      @vyshakhkrishnan1021 3 หลายเดือนก่อน +6

      English sumsarikkan education vanam anne ninnode are paraje..
      ....Indayila thirivilotte ergi nokkodo.....schooil padi kanatha kujugal English sumsarikkunnathe......avare arum schooil poyitte illa.....Indayil foreigners kuduthal varunna konde schooil pokatha English nalla pola avare padichu.....evida ma English aduthe padichavarkke polum avaruda munnil pidiche nikkan pattilla....Karanam English ore basha mathram ane athe arkke venakilum padikkam.....

    • @autofocus211
      @autofocus211 3 หลายเดือนก่อน

      😄

    • @lisachandy6265
      @lisachandy6265 3 หลายเดือนก่อน +1

      ​@@vyshakhkrishnan1021aha,Kollam.super😂

    • @zakariamk5830
      @zakariamk5830 3 หลายเดือนก่อน +4

      ​@vyshakhkrishnan1021 english aarkk venamenkilum padikkam enkil why modi or amit padikkathe😅😅?? Skil koodi venam bro..

    • @vishnur6556
      @vishnur6556 3 หลายเดือนก่อน +6

      ഇന്ത്യ ഭരിക്കാൻ ഇംഗ്ലീഷ് അറിയണ്ട സുഹൃത്തേ... ജനങ്ങളെ കയ്യിൽ എടുക്കാൻ ഉള്ളെ ഭാഷ മോദിക്ക് അറിയാം.. അത് ധാരാളം 💯

  • @autofocus211
    @autofocus211 3 หลายเดือนก่อน +34

    രാഹുലിന്റെ നേർക്ക് നേർ നിൽക്കാൻ ആമ്പിയർ ഉള്ള ഒരുത്തൻ പോലും ഇല്ല ബിജെപി യിൽ, മോഡിക്ക് പോലും ധൈര്യം ഇല്ല രാഹുലിന്റെ ചോദ്യങ്ങൾക് നേരിടാൻ, അത് മൊതല് വേറെ 🔥

    • @MichiMallu
      @MichiMallu 3 หลายเดือนก่อน

      എന്താ ആവേശം! കോയമാരുടെ പുതിയ പ്രതീക്ഷയാണ് പപ്പു!

    • @behappy918
      @behappy918 3 หลายเดือนก่อน +1

      Uvv uvv e aghane parajh ashwasi ho​@@MichiMallu

    • @anuabm974
      @anuabm974 3 หลายเดือนก่อน +1

      Modi knows to read only what teleprompter shows😂

    • @LijoJoseph-x3c
      @LijoJoseph-x3c 3 หลายเดือนก่อน +1

      Not only കോയ we most of the christian​ and some hindus also @@MichiMallu

  • @JijimonJijimon-xp3mf
    @JijimonJijimon-xp3mf 3 หลายเดือนก่อน +81

    സൂപ്പർ പെർഫോമൻസ്. രാഹുൽജി.

  • @muhammadriyas1425
    @muhammadriyas1425 3 หลายเดือนก่อน +114

    ഞങൾ ആഗ്രഹിച്ച രാഹുൽ ജി
    ഇനി യാണ് കളി 💪🇮🇳

    • @Dharma.win.always
      @Dharma.win.always 3 หลายเดือนก่อน

      എല്ലാവരും ഒരുമിച്ച് ചേർന്നിട്ടും ബിജെപിെ തോല്പിക്കാൻ പറ്റിയില്ല..
      ആകെ കിട്ടിയ 99 സീറ്റ്.. പരമാവധി എത്ര സീറ്റ് കിട്ടും എന്ന് മനസ്സിലാക്കി തന്ന തിരഞ്ഞെടുപ്പ്...

    • @muhammadriyas1425
      @muhammadriyas1425 3 หลายเดือนก่อน +3

      @@Dharma.win.always അതിനു ലോകം അവസാനിച്ചിട്ടില്ല ഇത് തുടക്കം മാത്രം
      അഥവാ കേടാനുള്ള ആളിക്കത്തൽ bjp യുടെ പിന്നെ ചാരം മാത്രം🤣

    • @MichiMallu
      @MichiMallu 3 หลายเดือนก่อน

      എന്താ ആവേശം! കോയമാരുടെ പുതിയ പ്രതീക്ഷയാണ് പപ്പു!

    • @muhammadriyas1425
      @muhammadriyas1425 3 หลายเดือนก่อน

      @@MichiMallu ചാണകം മോദി
      ചാണകം അമിട്ട്
      തീർന്നു🤣

    • @muhammadriyas1425
      @muhammadriyas1425 3 หลายเดือนก่อน

      @@MichiMallu ചാണകം

  • @binduunnikrishnan1466
    @binduunnikrishnan1466 3 หลายเดือนก่อน +7

    പപ്പുമോൻ എന്ന് വിളിച്ചു കളിയാക്കിയ ആർക്കും ഒന്നും പറയാനില്ലേ, രാഹുലിന്റെ ശബ്ദം പാർലമെന്റിൽ മുഴങ്ങട്ടെ

  • @psalim9811
    @psalim9811 3 หลายเดือนก่อน +27

    ഇങ്ങനെ മുഴങ്ങട്ടെ ജനതയുടെ ശബ്ദം... ഒരു പ്രതിപക്ഷം ഉണ്ടായി, കഴിഞ്ഞ പത്തുകൊല്ലം ഏക പക്ഷീയമായി അടക്കി ഭരിച്ചിരുന്നവർ ഇങ്ങനെ ഒന്നും പാർലിമെന്റിൽ ഉണ്ടാകുമെന്ന് കരുതി ക്കാണില്ല... ഇപ്പോഴാണ് ഒരു ചലിക്കുന്ന പ്രതിപക്ഷം ഉണ്ടായതു.... ജനാധിപത്യം നീണാൾ വാഴട്ടെ 🌹

    • @MichiMallu
      @MichiMallu 3 หลายเดือนก่อน

      എന്താ ആവേശം! കോയമാരുടെ പുതിയ പ്രതീക്ഷയാണ് പപ്പു!

  • @arunkumar6384
    @arunkumar6384 3 หลายเดือนก่อน +3

    സഭയുടെ പകുതിയെങ്കിലും ഇത്തവണ മിണ്ടാതിരിക്കുമല്ലോ. ഇത്രയും നാൾ ഒറ്റ പാർട്ടി അഴിഞ്ഞാട്ടമായിരുന്നല്ലോ

  • @RashiRashiAa
    @RashiRashiAa 3 หลายเดือนก่อน +23

    ആദ്യദിനം തന്നെ ബിജെപി ക്യാമ്പ് കൂട്ട കരച്ചിൽ ആണല്ലോ 😃😃😃😃😃😃😃😃😃😃😃😃പൊളിച്ചു രാഹുൽജി 🔥🔥🔥🔥🔥🔥💪💪💪👍👍👍👍

    • @Dharma.win.always
      @Dharma.win.always 3 หลายเดือนก่อน

      😂😂ഇത് കണ്ട് കരച്ചിലായി തെറ്റി തരിക്കുത്😂😂

    • @MichiMallu
      @MichiMallu 3 หลายเดือนก่อน

      എന്താ ആവേശം! കോയമാരുടെ പുതിയ പ്രതീക്ഷയാണ് പപ്പു!

    • @aym1230
      @aym1230 3 หลายเดือนก่อน

      Sangikal copy paste thoori mezukuvanallo 😂​@@MichiMallu

  • @salihvnr
    @salihvnr 3 หลายเดือนก่อน +35

    ഓം ബിർള ഇനി വിയർക്കും 😀മുൻ 10 വർഷം പോലെ ആവില്ല ബിർലെ 😥😭😊

    • @MichiMallu
      @MichiMallu 3 หลายเดือนก่อน +1

      എന്താ ആവേശം! കോയമാരുടെ പുതിയ പ്രതീക്ഷയാണ് പപ്പു!

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 3 หลายเดือนก่อน +3

    ജനാധിപത്യത്തിന്റെ , ഇടിമുഴക്കം
    ജനാധിപത്യത്തിന്റെ , വസന്തകാലം
    വരണ്ടുപോയ ദേശീയതാബോധം വീണ്ടും
    തളിരിടുന്നു...!

  • @sujaraymond431
    @sujaraymond431 3 หลายเดือนก่อน +4

    അധിഗംഭീര പണ്ഡിത്യം രാഹുൽ ജി 👍👍👏👏👏

  • @shuhaibabdulla1988
    @shuhaibabdulla1988 3 หลายเดือนก่อน +51

    തീയായി തീപ്പന്തമായി രാഹുൽ 🔥

    • @MichiMallu
      @MichiMallu 3 หลายเดือนก่อน

      എന്താ ആവേശം! കോയമാരുടെ പുതിയ പ്രതീക്ഷയാണ് പപ്പു!

  • @johnsondaniel8062
    @johnsondaniel8062 3 หลายเดือนก่อน +94

    Rahul Gandhi 🎉🎉🎉👌👌

  • @jophilip1399
    @jophilip1399 3 หลายเดือนก่อน +17

    Ohm. Birlagik. Sukikunnilla. Kazhigha. Pravasiatha. Pola. Vilayan. Pattunnilla

    • @gracejohn1581
      @gracejohn1581 3 หลายเดือนก่อน +2

      Speakerde molku IAS kitiyathum chodyapaper chorthi

  • @Muhammadshahbas
    @Muhammadshahbas 3 หลายเดือนก่อน +75

    ശക്തനായ നേതാവ്

    • @MichiMallu
      @MichiMallu 3 หลายเดือนก่อน

      എന്താ ആവേശം! കോയമാരുടെ പുതിയ പ്രതീക്ഷയാണ് പപ്പു!

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 3 หลายเดือนก่อน

      ​@@MichiMalluവിദ്യാഭ്യാസ യോഗ്യതഎന്താണെന്നറിയാത്ത പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതിപക്ഷ നേതാവ് അതാണ് പുതിയ ഇന്ത്യ💪💪💪💪

  • @MohammedShabab-e3c
    @MohammedShabab-e3c 3 หลายเดือนก่อน +23

    RAHUL valiyoru nethavayi mariyirikkunnu
    Future of INDIA
    🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @MichiMallu
      @MichiMallu 3 หลายเดือนก่อน

      എന്താ ആവേശം! കോയമാരുടെ പുതിയ പ്രതീക്ഷയാണ് പപ്പു!

  • @marygeorge6980
    @marygeorge6980 3 หลายเดือนก่อน +8

    When modiji speaks camera focus on him.. Whe rahul gandhi speak camera focus on speakers face 😂..

  • @asluvlogs-ls5id
    @asluvlogs-ls5id 3 หลายเดือนก่อน +8

    എല്ലാ മതക്കാരുടെതുമാണ് ഇന്ത്യാ എന്ന് രാഹുൽ ഗാന്ധി.❤❤❤❤❤

  • @rahul.narayanapillai8104
    @rahul.narayanapillai8104 3 หลายเดือนก่อน +49

    Raga 💗😍🙏

  • @vishnur6556
    @vishnur6556 3 หลายเดือนก่อน +16

    രാഹുൽ ഗാന്ധിയെ ശക്തൻ ആകിയതിൽ കോൺഗ്രസ്‌ മോദിയോട് നന്ദി പറയണം 💯😂

  • @reminvarghese2953
    @reminvarghese2953 3 หลายเดือนก่อน +17

    രാഹുൽ ഗാന്ധി ❤💪

  • @shajisebastian43
    @shajisebastian43 3 หลายเดือนก่อน +36

    Excellent presentation Rahul Gandhi 👏 👍 👌 🇮🇳

  • @ktashukoor
    @ktashukoor 3 หลายเดือนก่อน +2

    RaGa യുടെ ചാനെലിൽ തന്നെ ലൈവ് കണ്ടൂ...
    Action 💪, കോമഡി 😂, emotion 😢, mass 😎എല്ലാം ഉള്ള ഒരു ഡേ ആയിരുന്നു ഇന്ന് ലോകസഭയിൽ. പലപ്പോഴും രോമം എഴുന്നേറ്റ് നിന്ന്

  • @muhammedpp637
    @muhammedpp637 3 หลายเดือนก่อน +63

    Jay jay rahulgandhi 👍👍👍👍👍👍

    • @MichiMallu
      @MichiMallu 3 หลายเดือนก่อน

      എന്താ ആവേശം! കോയമാരുടെ പുതിയ പ്രതീക്ഷയാണ് പപ്പു!

    • @anuabm974
      @anuabm974 3 หลายเดือนก่อน

      ​@@MichiMalluവരെല്ലാം ഒരു മതത്തിൽ ഉൾപ്പെട്ടവർ മാത്രമാണെന്ന് വിചാരിക്കുന്ന താങ്കളെപ്പോലുള്ള പൊട്ടക്കിണറ്റിലെ തവളകൾ

  • @shamseerhashim
    @shamseerhashim 3 หลายเดือนก่อน +4

    രോമം എണീറ്റു നിന്ന പ്രസംഗം❤❤

  • @DifferentTake-mi4bv
    @DifferentTake-mi4bv 3 หลายเดือนก่อน +43

    രാഹുൽ ഇന്ത്യൻ സിംഹം ❤️👍👏👏

    • @MichiMallu
      @MichiMallu 3 หลายเดือนก่อน

      എന്താ ആവേശം! കോയമാരുടെ പുതിയ പ്രതീക്ഷയാണ് പപ്പു!

  • @AshrafK-d8c
    @AshrafK-d8c 3 หลายเดือนก่อน +10

    ഇത് ഒരു നടക്ക് പോവുന്നലക്ഷണമില്ല,
    .. അയാൾ കത്തിക്കയറും..

    • @markopolo7965
      @markopolo7965 3 หลายเดือนก่อน

      Kathi theerum

  • @rajukurian5938
    @rajukurian5938 3 หลายเดือนก่อน +32

    Jai Rahul.
    Indian ജനത കൂടെയുണ്ട്.

  • @manafkaruva7674
    @manafkaruva7674 3 หลายเดือนก่อน +27

    ഇനി സ്പീക്കർ മൈക്ക് ഓഫ് ആക്കിയാൽ ഇനി വരുമ്പോൾ മൈക്കും സ്പീക്കറുമായി വരിക 😄

    • @MichiMallu
      @MichiMallu 3 หลายเดือนก่อน +1

      എന്താ ആവേശം! കോയമാരുടെ പുതിയ പ്രതീക്ഷയാണ് പപ്പു!

    • @mohamednavascp7524
      @mohamednavascp7524 3 หลายเดือนก่อน

      ​@@MichiMallu
      ഒര് 400 എടുക്കാനുണ്ടോ?

    • @anuabm974
      @anuabm974 3 หลายเดือนก่อน

      ​@@MichiMalluചാർ സൗബാർ😂😂😂

    • @MichiMallu
      @MichiMallu 3 หลายเดือนก่อน +1

      @@anuabm974 ബാറോ, തെളിച്ചു പറയാൻ പഠിച്ചിട്ട് വന്നു പറയെടാ! ചാർ സൗ പാർ എന്നാണ് പറഞ്ഞത്! അതെങ്ങനാ bar അല്ലെ അറിയൂ!

    • @MichiMallu
      @MichiMallu 3 หลายเดือนก่อน

      @@mohamednavascp7524 ഇല്ല, അതുകൊണ്ടു രാഹുൽ ഗാന്ധിയാണ് ഇപ്പോൾ പ്രധാനമന്ത്രി!

  • @dasanb.k2010
    @dasanb.k2010 3 หลายเดือนก่อน +17

    Truth and Ahimsa should reign the world

  • @bijupavara2335
    @bijupavara2335 3 หลายเดือนก่อน +3

    He is well prepared for fighting 💪💪💪

  • @Junaid-n1k
    @Junaid-n1k 3 หลายเดือนก่อน +4

    ഫാസിസ്റ്റു കളെ പൂട്ടാൻ ദൈവം രാഹുലിന് കഴിവ് കൊടുത്തു

  • @akhilkaiz3582
    @akhilkaiz3582 3 หลายเดือนก่อน +3

    Rahul photo kanikkumpaa camera speakeraa focus cheyyunn
    This is wrong

  • @abhilashs9400
    @abhilashs9400 3 หลายเดือนก่อน +21

    Rahul Gandhi respect All religion ❤❤❤❤

  • @illias4562
    @illias4562 3 หลายเดือนก่อน +9

    Rahul 💪💪💪

  • @MiniWarrier
    @MiniWarrier 3 หลายเดือนก่อน +8

    Rahul jiiii❤

  • @rajeendranmampatta2415
    @rajeendranmampatta2415 3 หลายเดือนก่อน +1

    Veetil sadanam vikan varunna teamsine pole😂😂😂

  • @behappy918
    @behappy918 3 หลายเดือนก่อน +1

    Om birla kurachadhikam ee thavana viyarkum

  • @sonnetc1976
    @sonnetc1976 3 หลายเดือนก่อน

    അടിയൊന്നും തുടങ്ങിയിട്ടില്ല. വടി എടുക്കാൻ പോയിട്ടേ ഉള്ളു മോങ്ങിജീ...

  • @rahimkottakkal5018
    @rahimkottakkal5018 3 หลายเดือนก่อน +8

    Rahul❤

  • @ManojKumar-tn8qi
    @ManojKumar-tn8qi 3 หลายเดือนก่อน +18

    Raga❤❤❤

  • @SafuvanKumbala
    @SafuvanKumbala 3 หลายเดือนก่อน

    പാർലമെന്റിൽ ഇടിമുഴക്കമായി രാഹുൽ ഗാന്ധിജി 🥰🥰🥰🥰

  • @mohamednavascp7524
    @mohamednavascp7524 3 หลายเดือนก่อน +1

    "We are happy to be in the opposition. For us there's more than power, (ie, the truth). But for you, there is only power, that is the only place you want to be... "
    -Rahul Ji, Loksabha speech-

  • @ShanavasHasiya
    @ShanavasHasiya 3 หลายเดือนก่อน +1

    ❤❤❤❤❤❤ഇന്ത്യയുടെ പുന്നോമന പുത്രൻ Rahul Gandhi❤❤❤❤❤🎉🎉🎉🎉🎉🎉🎉 ഷൂ നക്കികളുടെ പേടി സ്വാപ്നം

  • @tn-vp4vz
    @tn-vp4vz 3 หลายเดือนก่อน

    എന്നും ഇതുപോലെ ശക്തനായ പ്രതിപക്ഷനേതാവായി
    തുടരട്ടെ. രാജ്യം മറ്റവരും ഭരിക്കട്ടെ. ഭാരതം ശക്തിപ്പെടും .
    Soros എന്നും ഭാരതത്തിനുവേണ്ടി പ്രാർഥിക്കുന്നുണ്ടല്ലോ. എല്ലാം നമ്മുടെയൊക്കെ ഭാഗ്യം.
    മാപ്രകൾ നമ്മുടെ ഐശ്വര്യം. അല്ലാതെന്താ.👍

  • @arj4646
    @arj4646 3 หลายเดือนก่อน +6

    Who killed Sikh people. When a lot of Sikhs were killed in Delhi what is the statement of Rahul's father told.

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 3 หลายเดือนก่อน

    ഇന്നാണ് ഒരു സ്നേഹത്തിന്റെ കട തുറന്നപോലെ കണ്ടത് ഇത് വരെ പൗരത്വം മുസ്ലിം വേട്ട എന്നിങ്ങനെ അസഹിഷ്ണുത മാത്രമായിരുന്നു

  • @shijumonxavier
    @shijumonxavier 3 หลายเดือนก่อน +23

    സ്പീക്കർക്ക് ഒന്നും അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല...ബിജെപി അല്ലേ?

  • @sumyjohn395
    @sumyjohn395 3 หลายเดือนก่อน

    സത്യം പറഞ്ഞാലെ ജനത്തിന് മനസ്സിലാകു പറയാൻ അനുവദിക്കു

  • @KdgopiKdgopi
    @KdgopiKdgopi 3 หลายเดือนก่อน

    ഇദ്ദേഹത്തിന് ഒന്നാം ക്ലാസ്സു മുതൽ നിർബന്ധി ത വിദ്യാഭ്യാസം നൽകുവാൻ (റിവിഷൻ )
    സർക്കാരിൽ നിന്നും ദയവായി നടപടിയുണ്ടാകണം.

  • @traveloguebyjs6891
    @traveloguebyjs6891 3 หลายเดือนก่อน +16

    RAGA ON MODE ❤❤

  • @hyderalitp9946
    @hyderalitp9946 3 หลายเดือนก่อน

    വിവരം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള യുദ്ധം ആണ്.
    ഇതിലുള്ള ചതി വിഷം ചീറ്റിക്കൽ

  • @sofiyac3966
    @sofiyac3966 3 หลายเดือนก่อน +30

    RaGa 💕💕💕🇮🇳🇮🇳🇮🇳

  • @shamlathimoor4534
    @shamlathimoor4534 3 หลายเดือนก่อน +1

    രാഹുൽ താങ്കൾ സിംഹകുട്ടിയാണ്❤❤❤❤

  • @jineeshjoseph9739
    @jineeshjoseph9739 3 หลายเดือนก่อน

    Modi vivaram arrinju thudanggi,,, ithine modi bharanam,,eni bharichu kanikku ,,,ennittu bakki
    Oooommmbi birllaaaaa

  • @mathew9390
    @mathew9390 3 หลายเดือนก่อน

    രാഹൂൽ ന് അഭിനദധനഞൾ. നട്ടെല്ല് ഉളള നേതാവ്.

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by 3 หลายเดือนก่อน +3

    രാഹുൽജിക്ക്.. ബിഗ്ഗ് സല്യൂട്ട്..
    . എത്ര കാലം ഇങ്ങിനെ ഒച്ച വെക്കണ്ടിവരും.. പൂരം തുടങ്ങി ട്ടെ ഉള്ളൂ സ്പീക്കർ രണ്ട് ഭാഗവും കേൾക്കണം...

  • @shihabmampadan937
    @shihabmampadan937 3 หลายเดือนก่อน

    ഇനി ബി ജെ പിക്കാർ സ്വന്തം കൈപ്പത്തി വെട്ടി മാറ്റുമോ?😅

  • @haneefakottakkal424
    @haneefakottakkal424 3 หลายเดือนก่อน +1

    ഇതിൽ ചിലർക്കൊക്കെ നന്നായി കുരു പൊട്ടുന്നുണ്ടല്ലോ

  • @Abhijith_ks
    @Abhijith_ks 3 หลายเดือนก่อน

    1984 സിഖ് കലാപം നടത്തിയ കൊങ്ങി😂

  • @mynameisgod1135
    @mynameisgod1135 3 หลายเดือนก่อน

    നാട്ടുകാർ വളഞ്ഞിട്ട് ഗ്യാരൻ്റി തള്ളികൊല്ലുന്നതല്ലേ നല്ലത്

  • @John-q3h4s
    @John-q3h4s 3 หลายเดือนก่อน +1

    ജനോപകാരപ്രദവും, വികസനോന്മുഖവുമായ കാര്യങ്ങളിൽ ചർച്ചയുണ്ടായാലേ രാജ്യത്തിന് ഗുണം ചെയ്യൂ. ഇത് കുറേ ഫോട്ടോ അങ്ങോട്ടും ഇങ്ങോട്ടും കാണിച്ചു ബഹളം കൂട്ടി സഭ സ്തംഭിപ്പിച്ചാൽ അതെങ്ങിനെ ജനാധിപധ്യത്തിന്റെ വസന്തമാകും. അപ്പോൾ ഇവിടെ ഭരണം വേണ്ട ബഹളം മതി എന്നാണോ 🤔

    • @Nuhad-sq9ve
      @Nuhad-sq9ve 3 หลายเดือนก่อน

      അതിന് ആദ്യം വർഗീയ അഴുക്ക് ഈ ഭാരതത്തിൽ നിന്ന് കളയണം എല്ലാ വികസനത്തിന് ഒരേ മനസ്സുള്ള ഇന്ത്യക്കാരകണം എന്നാലെ രാജ്യം പൂർണ്ണമായി വികസിക്കൂ

    • @John-q3h4s
      @John-q3h4s 3 หลายเดือนก่อน +1

      @@Nuhad-sq9ve ആഹാ 😂 വർഗീയ കണ്ടു പിടിച്ച ടീംസ് തന്നെ അതുപറയണം 👍🏻

    • @Nuhad-sq9ve
      @Nuhad-sq9ve 3 หลายเดือนก่อน

      @@John-q3h4s ആർക്കാണ് വർഗീയതയും അപരവിദ്വേഷവും നമ്മുടെ പ്രധാനമന്ത്രിമുതൽ അണ്ടിമുക്ക് ശഖയിൽ ഉള്ളവർ വരെ വളരെ പച്ചയായി നാഴികക്ക് നാൽപത് വട്ടം കുരക്കുന്നതും up യിലു മറ്റും അടിച്ചും ശൂലം കുത്തിയും കത്തിച്ചും വെട്ടിയും കൊല്ലുന്നത് ലോകത്ത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയാണ് ഇത്ര ഭരണകൂട വർഗീയതയും ഭീകരവാദവുമുള്ളത് ഇത് പോലെ ഏത് ങ്കിലും വിഷയമമായാലും നിങ്ങൾ കമൻ്റ് ബോക്സിൽ ഇസ്ലാമിക ദൈവത്തേയും പ്രവാചകനേയും ഇത്ര മ്ളേച്ചമായി കമൻ്റിടുന്ന വെറും പിതൃശൂന്യരും ശിലായുഗ സംസ്ക്കാരും നിങ്ങളാണ് ഇതിലൂടെ നല്ല ഹിന്ദുക്കളും ബുദ്ധിയും നല്ല സംസ്ക്കാരമുള്ളവരും നിങ്ങളെ വിലയിരുത്തുകയും മറ്റുള്ളവർ ഹിന്ദു മതത്തേയുമാണ് ഇതിലൂടെ മനസ്സിലാക്കുന്നത് ഇത് നിങ്ങൾ മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ് ഇന്ന് എല്ലാം തെളിവായി എപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ടാവും അതും മനസ്സിലാക്കുക ആരോഗ്യപരമായ വിമർശനമാവാം അല്ലാത്തത് സ്വയം തോൽവി സമ്മതിക്കുന്നതും അസൂയയും കടുത്ത അപരവിദ്വേഷവുമാണ് കാണിക്കുന്നത് തോൽക്കുമ്പോൾ കൊഞ്ഞനം കുത്തുന്നത് മങ്കി സ്വഭാവമാണ് അത് സങ്കി സ്വഭാവവുമായി അത്രയെയുള്ളു ആദ്യം മനുഷ്യനാവുക

  • @deepals334
    @deepals334 3 หลายเดือนก่อน +3

    Befitting reply from a real Hindu .A real Hindu never ever hate others 😅

  • @SivaPrasad-yu8ut
    @SivaPrasad-yu8ut 3 หลายเดือนก่อน

    Pappu verndum self goal adichu 😅

  • @bhagavath9182
    @bhagavath9182 3 หลายเดือนก่อน

    Iyalude ammumma ethra sikhukareyanu konnudukkiyathu. Ahimsa parayanullah yogyatha illah ivanokke thangunna sikhukarude mandanmare venam parayan,

  • @nidhafathima1589
    @nidhafathima1589 3 หลายเดือนก่อน +8

    BJPവല്ലാത്ത കുരുക്കിൽ എണ്ടി താങ്ങിയില്ലെങ്കിൽ അധോഗതിയായെനെ ഒറ്റക്ക് നിൽക്കാൻ കഴിയാത്ത BJP വ ല്ലാത്തൊരു ഗുലുമാൽ ജയ് രാഹുൽ ജയ് ഇന്ത്യ ❤❤❤❤

    • @arunmoh123
      @arunmoh123 3 หลายเดือนก่อน +1

      What about India alliance? Same issues or more will be here as well.

  • @munnerem8126
    @munnerem8126 3 หลายเดือนก่อน +1

    Rahulji 👍👍🌹🌹❤️❤️❤️❤

  • @Sukumaran-f7m
    @Sukumaran-f7m 3 หลายเดือนก่อน

    ബിജെപിക്ക് ഇപ്പോഴാണ് പാർലിമെന്റിലെ കാര്യങ്ങൾ മനസി ലായിതുടങ്ങിയത്...... വെള്ളം കുടിക്കയാണ്, 👍👍👍👍

  • @kavyaelangovan1748
    @kavyaelangovan1748 3 หลายเดือนก่อน +3

    Excellent ❤❤❤❤❤ Rahul ji

  • @syedalavi6421
    @syedalavi6421 3 หลายเดือนก่อน

    18th loksabha directly punishing to om birla

  • @wonderfulworldwelive
    @wonderfulworldwelive 3 หลายเดือนก่อน

    Congress il, vivaram ulla vere aarum illa. Ethe entha kudumba bharanam aano

  • @ABOOBACKERSIDDIQ-jg4cp
    @ABOOBACKERSIDDIQ-jg4cp 3 หลายเดือนก่อน

    ചെക്കൻ കസറുവാണല്ലോ.... കാലങ്ങൾക്ക് ശേഷം ഇന്ത്യൻ പാർലമെന്റിൽ പ്രതിപക്ഷം ❤️❤️❤️

  • @mindplah
    @mindplah 3 หลายเดือนก่อน

    ഞാൻ പെട്ടു: ഓം ബിർല 😂😂

  • @Active22923
    @Active22923 3 หลายเดือนก่อน

    പൗരത്വ നിയമഭേദഗതി വഴി മുസ്‌ലിങ്ങളെ മൊത്തം പുറത്താക്കുമെന്നും കേരളത്തിൽ നടപ്പാക്കില്ല എന്നൊക്കെ വർഗ്ഗിയ പ്രചരണം നടത്തി വോട്ട് ചോദിച്ചവർ മതേതര മുന്നണി 😅

  • @joybeeviswanathan58
    @joybeeviswanathan58 3 หลายเดือนก่อน

    Kundanu pappu adicha brand mariyo

  • @abhilashs9400
    @abhilashs9400 3 หลายเดือนก่อน +13

    Rahul Gandhi educated honest secular ❤❤❤❤❤

  • @binusbn5681
    @binusbn5681 3 หลายเดือนก่อน

    Appanekkalum kayiyulla mon

  • @venuvkochath6653
    @venuvkochath6653 2 หลายเดือนก่อน

    രാഹുൽ 💙💙💙💙💙രാഹുൽ 🙏🙏🙏🙏🙏🙏

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 3 หลายเดือนก่อน

    ഞ്ഞി rahul വാഴട്ടെ

  • @asluvlogs-ls5id
    @asluvlogs-ls5id 3 หลายเดือนก่อน

    രാഹുൽ ജീ സിന്ദാബാദ്

  • @AK-ji7ww
    @AK-ji7ww 3 หลายเดือนก่อน +1

    Need the opposition to be stronger in the coming days ! Beautiful days of Democracy !

  • @AK-ji7ww
    @AK-ji7ww 3 หลายเดือนก่อน +2

    Very powerful words against the dictator , the democracy is back .

    • @MichiMallu
      @MichiMallu 3 หลายเดือนก่อน

      എന്താ ആവേശം! കോയമാരുടെ പുതിയ പ്രതീക്ഷയാണ് പപ്പു!

  • @callofpeace2568
    @callofpeace2568 3 หลายเดือนก่อน

    Mone modiye ninte thalli mari eni nadakola ne kandi idum

  • @abdulazeezkp7294
    @abdulazeezkp7294 3 หลายเดือนก่อน

    രാഹുൽ വെടിക്കെട്ട്

  • @NeonateAdsEvents
    @NeonateAdsEvents 3 หลายเดือนก่อน

    Bitlayude monthayyam kandal ariyyam

  • @DarkNight-e5r
    @DarkNight-e5r 3 หลายเดือนก่อน

    പാർലമെന്റിൽ തീ കാറ്റായി രാഹുൽ ഗാന്ധി 🔥🔥🔥
    What a fire 🔥🔥🔥

  • @sujaraymond431
    @sujaraymond431 3 หลายเดือนก่อน

    കേൾക്കുന്നവർ ക്ഷ വരയ്ക്കും

  • @RohithS-vo4zb
    @RohithS-vo4zb 3 หลายเดือนก่อน +5

    🔥

  • @archanajoseph3151
    @archanajoseph3151 3 หลายเดือนก่อน

    Mr Rahul G is saying the truth. These 10 years people really suffered. People had no voice, sitting C. M are put in jail and having cat rat play with them.

  • @frdousi5791
    @frdousi5791 3 หลายเดือนก่อน

    വായിലെ വെള്ളം വറ്റുമ്പോൾ എല്ലാവരും ബഹളം നിര്ത്തും

  • @amirkodinhi8707
    @amirkodinhi8707 3 หลายเดือนก่อน

    Rahul g became more and more powerful 🔥 🔥 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥