പച്ചവെള്ളത്തിൽ ഇട്ടാൽ വെള്ളം കട്ടയാകുന്ന അത്ഭുത ഇല ഈ ഇല കഴിച്ചാൽ ഒരുദിവസത്തേക്ക് വിശപ്പ് ഉണ്ടാകില്ല!! Part 2 ..👇 th-cam.com/video/KVjVQ2X9P5w/w-d-xo.html
ഹാരിസ് ബായ് ഒരേ മണ്ണിൽതന്നെ പുളിയുള്ള മാമ്പഴവും മധുരമുള്ള മാമ്പഴവും പ്രകൃതി ഒരുക്കിതരുന്നു ഒരേപോലെയുള്ള രണ്ട് രോഗികൾക്ക് ഒരേ അളവിലുള്ള മരുന്ന് നൽകിയാൽ ഒരാളുടെ രോഗം ഭേദമാവുകയും മറ്റെയാളുടെ രോഗം അധികമാവുകയും ചെയ്യുന്നു ഇതൊക്കെ സൃഷ്ടാവ് നൽകുന്ന മനുഷ്യന് പഠിക്കാനുള്ള ഒരു സൃഷ്ടിപ്പാണ്. കണ്ണൂകാരൻ
ഇത് രണ്ടും ഞാൻ try ചെയ്തു നോക്കിയിട്ടുണ്ട്.... Miracle fruit കഴിച്ചിട്ട് നാരങ്ങ വെള്ളം കുടിച്ചാൽ ഒരു പ്രത്യേക ടേസ്റ്റ് ഉള്ള സർബത്ത് കുടിക്കുന്ന പോലെ ആണ്... പോളി ആണ്
ഞാൻ ജോലിക്കുപോയ വീട്ടിൽ നിന്നും കഴിച്ചതാണ്, ആ ചെടിയും fruit ഉം കണ്ടപ്പോൾ വീട്ടുകാരോട് ചോദിച്ചു അതെന്താണന്നു ,അപ്പോൾ അവർ ഒന്ന് fruit എടുത്തു തന്നു കഴിച്ചുനോക്കാൻ പറഞ്ഞു, ഞാൻ ചോദിച്ചു കഴിക്കാൻ പറ്റുന്നത്തന്നെ ആണോന്, കഴികാം നല്ല fruit ആണ് കഴിച്ചിട്ടു കാണിച്ചുതരാം എന്നുപറഞ്ഞു, അങ്ങനെ ഒന്ന് കഴിച്ചു, ശേഷം അവർ കുറച്ചു മോര് കുടിക്കാൻ തന്നു അത് കുടിച്ചപ്പോൾ നല്ല മധുരം മോരാണെന്നെ തോന്നില്ല 🤗 അതിൽ നിന്നും 4-5 fruit എടുത്തു വീട്ടിൽ കൊണ്ടുപോവാൻ തന്നു,വീട്ടുകാർക്ക് കൊടുത്തു കഴിപ്പിച്ചു, എന്നിട്ട് ചെറുങ്ങനെ കൊടുത്തു, അതിനും മധുരം വീട്ടുകാരും ഷോക്ക് 🤗😆
മിറാക്കിൾഫ്രൂട്ട് എന്റെ വീട്ടിലുണ്ട് നല്ല ടേസ്റ്റാണ് ഇതു കഴിച്ചിട്ട് പുളി ഉള്ളത് എന്ത് കഴിച്ചാലും നല്ല മധുരമാണ് അഭിയു ഫ്രൂട്ടും ഉണ്ട് സൂപ്പർ പഴം ആണ് മാംസളമായ പഴമാണ് ഇതിനുള്ളിൽ വലിയ ഒരു കുരുവും ഉണ്ട്
ഇങ്ങനെയും ഉണ്ടോ ഭൂമിയിൽ സ്വർഗ്ഗം. ദൈവം തൊട്ടനുഗ്രഹിച്ചു വിട്ട പ്രിയ സുഹൃത്തേ, ഞാനും ആഗ്രഹിക്കുന്നത് എന്റെ 20 സെന്റ് സ്ഥലത്തിനുള്ളിൽ ഇത്തരം ഒരു കൊച്ചു സ്വർഗ്ഗം തീർക്കുവാനാണ്.പക്ഷേ ഞാൻ നിസ്സഹായയാണ്.താങ്കളെ ഞാൻ നമിക്കുന്നു. പ്രോത്സാഹിപ്പിക്കുന്നു.നല്ലതു വരട്ടെ.
Enthayalum ഇങ്ങനത്തെ unnu കുയിച്ചിട. വയസാകുമ്പോ sugar koodyathinte പേരിൽ പഞ്ചാര തരാതെ akumbo ee payam തിന്നിട്ട് oru glas ചൂട് വെള്ളം kudikya ☕️കുടിച്ചതിന്റെ feel kittullo 😄🤓
ആ കായ ഞാനും കഴിച്ചു. സത്യമാണ്.എന്നിട്ട് ആ സംഗതി നാവിൽനിന്നും ഒന്ന് പോയിക്കിട്ടിയാ മതി എന്ന് തോന്നിപ്പോയി. ആദ്യത്തെ ആ രസമൊന്നും പിന്നെയുണ്ടാവില്ല.എന്തായാലും കൊള്ളാം..😂😂
പച്ചവെള്ളത്തിൽ ഇട്ടാൽ വെള്ളം കട്ടയാകുന്ന അത്ഭുത ഇല ഈ ഇല കഴിച്ചാൽ ഒരുദിവസത്തേക്ക് വിശപ്പ് ഉണ്ടാകില്ല!! Part 2 ..👇
th-cam.com/video/KVjVQ2X9P5w/w-d-xo.html
th-cam.com/video/0mSnuKiK93k/w-d-xo.html
Aa fruit kazhinju ... Uchake chorum sambru kazhikan patila 🤯😵
ഫ്രഷ് ഫ്രഷേയ്യ്.... Miracle ഫ്രൂട്ട് കേരളത്തിൽ വ്യാപകമായിട്ട് 5വർഷം കഴിഞ്ഞു
Sugar patients nu thinnamo
@@aswinmp4097
ഐ.
നാവിലെ sensation മാറ്റി മറിച്ച ഇലയും പഴങ്ങളും 😍 ആദ്യായി കാണുവാണ്, അറിയുവാണ് ഇതൊക്കെ 👌 Thanks ഇക്ക ❣️❣️❣️
😍
Hi
th-cam.com/users/shortsPZXy_q05oNI?feature=share
ഹാരിസ് ബായ് ഒരേ മണ്ണിൽതന്നെ പുളിയുള്ള മാമ്പഴവും മധുരമുള്ള മാമ്പഴവും പ്രകൃതി ഒരുക്കിതരുന്നു ഒരേപോലെയുള്ള രണ്ട് രോഗികൾക്ക് ഒരേ അളവിലുള്ള മരുന്ന് നൽകിയാൽ ഒരാളുടെ രോഗം ഭേദമാവുകയും മറ്റെയാളുടെ രോഗം അധികമാവുകയും ചെയ്യുന്നു ഇതൊക്കെ സൃഷ്ടാവ് നൽകുന്ന മനുഷ്യന് പഠിക്കാനുള്ള ഒരു സൃഷ്ടിപ്പാണ്. കണ്ണൂകാരൻ
ശരിക്കും ഇത് ഒരു mirackle fruit തന്നെയാണ്.ഇത് കഴിച്ചിട്ട് ഞാനൊരു നല്ല പുളിയുള്ള മാങ്ങ തിന്നു നോക്കി.അത്ഭുതം...നല്ല മധുരം🙏
ഞാനിത് ഇന്നലെയൻകൂടി കസിച്ചിട്ടുള്ളു
😃😋
Same tooo
, miracle fruit for dibatic person
ഞാനും.... അന്നത്തെ ദിവസം. ഞാൻ പെട്ടുപോയി
നമ്മൾ ഒന്നും അറിയാത്ത എന്തോരം അത്ഭുത സസ്യങ്ങൾ ആണ് ഉള്ളത്❤️❤️
നാരങ്ങ ആദ്യമായിട്ടാണ് പുളിയില്ലാതെ കഴിക്കുന്നത് കാണുന്നത്
Poli 👌👌👌
സത്യത്തിൽ ദൈവത്തിന്റെ ഈ ഭൂമിയിൽ എന്തല്ലാം ഉല്പന്നങ്ങൾ ഉണ്ട് അപാരം തന്നെ ഇത് പോലെ ഇനിയും എന്തല്ലാം കാണും ഇതെല്ലാം കണ്ടതിൽ നന്ദി അറിയിക്കുന്നു.
😋ഞാൻ ഇത് കഴിച്ചിട്ടുണ്ട്. പുളി മാങ്ങ ഒക്കെ തിന്നാൽ നല്ല മധുരമാണ് .
Miracle fruit ഞാനും കഴിച്ചിട്ടുണ്ട്. ശെരിക്കും ഒരത്ഭുതം തന്നെയാണ്.
ഇത് രണ്ടും ഞാൻ try ചെയ്തു നോക്കിയിട്ടുണ്ട്.... Miracle fruit കഴിച്ചിട്ട് നാരങ്ങ വെള്ളം കുടിച്ചാൽ ഒരു പ്രത്യേക ടേസ്റ്റ് ഉള്ള സർബത്ത് കുടിക്കുന്ന പോലെ ആണ്... പോളി ആണ്
Ithevdenn kittum bro ...? Market il kittathath enthaan ?? Nalla oru business idea anallo..!!
അടി പൊളി ചേട്ടാ
Miracle fruit കയിച്ച ശേഷം ചെറുനാരങ്ങയും, മോരും കഴിച്ചു നല്ല മധുരം പിന്നെ taste ഉം 👍🏼🤗
Bro ithu kazhichittundo..
Evidennu kittum
@@skk3219 yes
@@rashimrt9981 brode place evida
തീരുർ
ഞാൻ ജോലിക്കുപോയ വീട്ടിൽ നിന്നും കഴിച്ചതാണ്, ആ ചെടിയും fruit ഉം കണ്ടപ്പോൾ വീട്ടുകാരോട് ചോദിച്ചു അതെന്താണന്നു ,അപ്പോൾ അവർ ഒന്ന് fruit എടുത്തു തന്നു കഴിച്ചുനോക്കാൻ പറഞ്ഞു, ഞാൻ ചോദിച്ചു കഴിക്കാൻ പറ്റുന്നത്തന്നെ ആണോന്, കഴികാം നല്ല fruit ആണ് കഴിച്ചിട്ടു കാണിച്ചുതരാം എന്നുപറഞ്ഞു, അങ്ങനെ ഒന്ന് കഴിച്ചു, ശേഷം അവർ കുറച്ചു മോര് കുടിക്കാൻ തന്നു അത് കുടിച്ചപ്പോൾ നല്ല മധുരം മോരാണെന്നെ തോന്നില്ല 🤗 അതിൽ നിന്നും 4-5 fruit എടുത്തു വീട്ടിൽ കൊണ്ടുപോവാൻ തന്നു,വീട്ടുകാർക്ക് കൊടുത്തു കഴിപ്പിച്ചു, എന്നിട്ട് ചെറുങ്ങനെ കൊടുത്തു, അതിനും മധുരം വീട്ടുകാരും ഷോക്ക് 🤗😆
ഇതുപോലുള്ള ഇലയും കായും ആദ്യമായി കാണുകയാണ് വീഡിയോ സൂപ്പർ
I really admire you and him also....you are bringing so much surprise packages for the audience 👏👏...pinne health ok alle sheenichu erikunnu
ആ fruit കൊള്ളാല്ലോ... ഒരു seed കിട്ടിയാൽ വളർത്താമാരുന്നു..😋
അത്ഭുതങ്ങളുടെ രാജകുമാരൻ അതാണ് നമ്മുടെ : ശിലാ സന്തോഷ് ഏട്ടൻ 👍🏼💥💕
വളരെ നല്ല മനുഷന ഇദ്ദേഹo
നേരിട്ട് കണ്ടിട്ടുണ്ട്...ഒരു Exibition..programine
Adhehathod koode ulla vdo iniyum cheyyanam ❤️🔥🙌🙌
മിറാക്കിൾഫ്രൂട്ട് എന്റെ വീട്ടിലുണ്ട് നല്ല ടേസ്റ്റാണ് ഇതു കഴിച്ചിട്ട് പുളി ഉള്ളത് എന്ത് കഴിച്ചാലും നല്ല മധുരമാണ് അഭിയു ഫ്രൂട്ടും ഉണ്ട് സൂപ്പർ പഴം ആണ് മാംസളമായ പഴമാണ് ഇതിനുള്ളിൽ വലിയ ഒരു കുരുവും ഉണ്ട്
Eniku kurachu tharumo
Chettan super anu.ellavidha bavukagalum.iniyum nalla videos cheyyan kazhiyatte
എല്ലാം സൂപ്പർ സൂപ്പർ ഹരീഷേ മോനെ വീഡിയോ കണ്ടപ്പോൾ കാണാൻ കൊതിയാവുന്നു
ശെരിയാണ് ഇദ് മിറാക്കിൽ ഫ്രൂട്സ് തന്നെ അതിന്റെ മധുരം നാക്കീന്ന് പോണെങ്കിൽ നല്ല പണിയാ 😍
15 മിനുട്ടിൽ പൊക്കോളും,
@@sabusabu4609 no. രണ്ടു മണിക്കൂറെങ്കിലും എടുക്കും
Miracle fruit thinnitt pacha maaanga thinnokkanam...ente mone..kiddlam🔥🔥🔥
Ethokke varshangalkke munpulla chakkarakolli aane
Ippozhaano ithokke kaanunnathe
Inn mrg first time ith onn kazhich noki pineed lemon kazhich noki nalla maduram und ❤️❤️
ഞാൻ ഈ പഴം പല സന്ദർഭത്തിലും ഉപയോഗിക്കാറുണ്ട് ❤️
Mm മനസിലായി 😁😁😁
Prakrithi sherikkum oru adhbhutham thanne❤
Vishappu marunna elayuda thai post vazhi ayachutharumo vellathil edunnathu please
Miracle fruit njn kazhichitollada..ad kazhinj njn naranga thinnu ..nalla madhuram arunnn ..pakka sweet ..poli experience arunnn❣️❣️❣️
അദ്ദേഹത്തെ ഒന്ന് നേരിൽ കാണണം എന്നുണ്ട്... 🤗🤗🤗
Enikum ithupole oru collection undakanam👍🏼😃
Sugr ullavrk Ithu ubakarapoedumo ente uppa kuree kalamayi maduramillatha chaya kudikkan thudangiyitt Ithu kazhikkan pattuvo
മഥുരത്തോട് പ്രിയമുള്ളവർ കൂടുതലായിരിക്കും 😁😊👍
മധുരം ഉപ്പ് എല്ലാം ഇഷ്ടം
കാട്ടിലെ മൂപ്പനുമായി ഒരു വീഡിയോ plz
Njn innale e pazham kazhicu..puli okke nalla madhuram ayirunnu
ഞാൻ അനേഷിച്ചു നടന്ന ആ Fruit കണ്ടതിൽ സന്തോഷം
*It's Really a miracle* 😳
Athu 🙄😁 kalakki 💚👍
Eee pazham nja kayichittund adipoliyaan
എന്തോരം തിനെക്കുന്നു ith 🔥😋🤤
Evadunnu
Onnu kazhikkaAn help cheyyaamo ...?
uppu madhurikkillashaaane....puliyollathe madhurikku❤️
ഞാനും പരീക്ഷിച്ചു നോക്കിയിട്ടുണ്ട് ചക്കരകൊല്ലി
Miracle fruit chottuz vlog kandirunnu
Uff adipoli vidioo ❤
Njaan kazhichittund lemon kazhichaal sarbath pole ndaavum
ഈ പഴം ഞാൻ കഴിച്ചിട്ടുണ്ട് സത്യം ആണ് മധുരം ആണ് എന്തു കഴിച്ചാലും
👍😊
ഹൊ എന്തൊരു അത്ഭുതം 😯
thanks bro
th-cam.com/users/shortsPZXy_q05oNI?feature=share
ഇത് ഞാൻ കഴിച്ചിട്ടുണ്ട്. അടിപൊളിയാണ് 😋
Evde nin adtha. Video Waiting 😍
Miracle fruit njan kazhichitunde
ഇയാൾ ഒരു സംഭവം ആണ് അവതാരകൻ ഞെട്ടി സൂപ്പർ
Miracle veyilath kuzhichidan pattumo? Pl rpl
Njangalude veetilundo.corrrect anu.eppozhum fruit indavum.
Shila chettan 🔥
ഇങ്ങനെയും ഉണ്ടോ ഭൂമിയിൽ സ്വർഗ്ഗം. ദൈവം തൊട്ടനുഗ്രഹിച്ചു വിട്ട പ്രിയ സുഹൃത്തേ, ഞാനും ആഗ്രഹിക്കുന്നത് എന്റെ 20 സെന്റ് സ്ഥലത്തിനുള്ളിൽ ഇത്തരം ഒരു കൊച്ചു സ്വർഗ്ഗം തീർക്കുവാനാണ്.പക്ഷേ ഞാൻ നിസ്സഹായയാണ്.താങ്കളെ ഞാൻ നമിക്കുന്നു. പ്രോത്സാഹിപ്പിക്കുന്നു.നല്ലതു വരട്ടെ.
Bro.. ഈ സ്ഥലം പത്തനംതിട്ടയിൽ എവിടായിട്ടാ...പറ്റിയാൽ ഒന്ന് പോയി നോക്കണം... 💚💚💚
ഞാൻ വീഡിയോ ചെയ്തു അരങ്ങേറാൻ പ്ലാൻ ഇട്ട miracle fruit..അണ്ണാ..പൊളിച്ചു...
Njan ittittund. Onn kand nokko🙂.th-cam.com/users/shortsPZXy_q05oNI?feature=share
Enthayalum ഇങ്ങനത്തെ unnu കുയിച്ചിട. വയസാകുമ്പോ sugar koodyathinte പേരിൽ പഞ്ചാര തരാതെ akumbo ee payam തിന്നിട്ട് oru glas ചൂട് വെള്ളം kudikya ☕️കുടിച്ചതിന്റെ feel kittullo 😄🤓
Aa kaya njan kazhichakkn naranga neer kidichappo madhuram🥵
Ekka super 👌
Aa fruit kazhichittundu adipoli aaaa
ഇത് എന്റെ വീട്ടിൽ ഇണ്ട് 2/3 വർഷമായി നല്ല താണ്, 😋
Evdna thai kita
@@Screeenfixer ഒട്ടുമിക്ക എല്ലാ കാർഷിക നഴ്സറിയിയിലും കിട്ടും
ഞാൻ നാട്ടുവളർത്തി. Miracle fruit. പഴങ്ങൾ ഉണ്ടായി. പഴനാൽ തീരുന്ന മുറക്ക് വീണ്ടും കായ്ക്കും
Miracle fruitil xylocaine undayirikkum.. 😀😀
Chakkara kolli ela
Ithinte chedi evdanna kittua?
Miracle frut mannuthiyile oru nursery yil ninn njan kayichittund
സംഗതി പൊളിച്ചു 👍👍❣️
2nd pazham njn kazhichend ....enk athyam ariyillarnu....enitt njn kanimaga achar kazhichapoo mathiram arnu apoo achar date kazhinjathanenn vicharich kalanju 😅😅
Ithu njan kazhichittundu ithu thinna appo thanne oru puli ulla mango kazhichu nalla mdhuram
Chakkaeakolli valli chediyaa bro ee chedi athallato ente veetilundu
..upponnum marilla Puli ulla ellam mathuramavum ente veetil und miracle fruit.
Miracle fruit nte vith kitumo
കാന്താരി തട്ടുകട യിൽ ഉണ്ട് ഈ ഇല
athonnu teast chyanamelloww🙄😑🙋
Miracle fruit njan athyamayittu kelkunathum, kanunnathum chottu vlog le Dileep chettan paranjittanu
Evarude house ath jillela
❤️ ithonnu try cheyyanam
Nammude nattil und
സൂപ്പർ ❤👌😍💋👍💕
Miracle fruit ente veettilund njan kazhichittund
Miracle froot ente veetil ind
നിങ്ങൾ ഒരു സംഭവം തന്നെ👍
Ith entte veetil und meracle poliyan❤
Mirracle froot matte rambootande adhe madhiri ann choyayum vayuvayuppum elam
Cheta
Eth
Orannam
Ayachu
Tharumo
Id nammada vtl ulla danu super aanu
എന്റെ വീട്ടിൽ ഉണ്ട് മിറക്കിൾ ഫ്രൂട്ട്...7 കൊല്ലം മുന്നേ തന്നെ നഴ്സറികളിൽ ഈ സാധനം ഉണ്ട്.....
ഈ ചെടി ആഫ്രിക്കയിൽ നിന്നും വന്നതാണ് എന്ന് പറയപെടുന്നു...
Manalu tinnapole.....
😁😁
ആ കായ ഞാനും കഴിച്ചു. സത്യമാണ്.എന്നിട്ട് ആ സംഗതി നാവിൽനിന്നും ഒന്ന് പോയിക്കിട്ടിയാ മതി എന്ന് തോന്നിപ്പോയി. ആദ്യത്തെ ആ രസമൊന്നും പിന്നെയുണ്ടാവില്ല.എന്തായാലും കൊള്ളാം..😂😂
Sugar കാർക് പഞ്ചസാര ഇടാത്ത കാപ്പി madhurathode kudikkalo.ചായയിൽ miracle fruit work ആകുമോ.അതോ പുളിയിൽ മാത്രമേ ഉള്ളോ.
Only in puli
ഇതു ഞാൻ കഴിച്ചിട്ടുണ്ട്. ഇതു പ്രമേഹം കൊറക്കാൻ പറ്റിയ ഔഷധം ആണ്
Athinte Maru marunn avide thanne undallo
Polichu👍👍
Ith eavadeya veed
Mirracle froot inde veetile ind ippo thinne ullu adh cherye marathime tyanen kore kndavum
Ee ila kazhichal sugar kurayumo. Evide kittum.?
അത് ഒന്ന് തിന്നാൻ കൊതിയാവൂ ന്നു
Kollalo sanam
Ee fruit njn kazhichu correct anu ellam madhurikkum puliyum thakkaliyum okee
Woow super
Ee fruits orupaadund ente veettil 😍