ദാസേട്ടന്റെ ലളിതഗാന സന്ധ്യ👍 സൂപ്പർ ഹിറ്റ് 12 ലളിതഗാനങ്ങൾ ആസ്വദിക്കാം👍

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • 1,ഖനശ്യാമസന്ധ്യ...
    2, ഗന്ധർവ്വ സംഗീത യാമം ഉഷ സന്ധ്യാംബരം...
    3, ത്രിസന്ധ്യ വിട ചൊല്ലും നേരം...
    4, ശാരദ സായം സന്ധ്യേ...
    5, വിടപറയും സന്ധ്യേ...
    6, സൗമിനി സന്ധ്യേ...
    7, ഉഷസന്ധ്യകൾ...
    8, അന്ന് സന്ധ്യയ്ക്ക് നമ്മൾ...
    9, ഫാൽഗുനസന്ധ്യയിൽ...
    10, ഒരു സന്ധ്യ ഒരു സന്ധ്യ ഓർമ്മയിൽ...
    11, കരിനീലക്കണ്ണുള്ള പെണ്ണേ...
    ....ഒരു കൊച്ചു സന്ധ്യ ഉദിച്ചു....
    12 സന്ധ്യേ സന്ധ്യേ ആലസ്യമേറും....
    ശ്രീകുമാരൻ തമ്പി ഒന്ന്, ഒഎൻവി കുറുപ്പ് ഒന്ന്
    യൂസഫലി കേച്ചേരി ഒന്ന്, കാവാലം നാരായണപ്പണിക്കർ ഒന്ന്
    പൂവച്ചൽ ഖാദർ ഒന്ന്, കെ ജയകുമാർ ഒന്ന്
    ആലപ്പി രംഗനാഥ് 1 ആർ കെ ദാസ് ഒന്ന്
    വൈക്കം വി കെ സുന്ദരേശൻ ഒന്ന്, തോമസ് ഷാമുൽ ഒന്ന്
    വാസൻ ഒന്ന്...
    തുടങ്ങി 12 പേരുടെ 12 ലളിത ഗാനങ്ങൾ....
    വി ദക്ഷിണാമൂർത്തി 2, എം എസ് വിശ്വനാഥൻ ഒന്ന്
    എംജി രാധാകൃഷ്ണൻ ഒന്ന്, ജെറി അമൽദേവ് രണ്ട്
    ആലപ്പി രംഗനാഥ് ഒന്ന്, ബേണി ഇഗ്നേഷ്യസ് ഒന്ന്
    വൈക്കം പി കെ സുന്ദരേശൻ ഒന്ന്, എൻ പി പ്രഭാകരൻ ഒന്ന് ചുള്ളിമണ്ണൂർ ഷാജഹാൻ ഒന്ന്, ജെ എം രാജു 1....
    തുടങ്ങി പത്ത് സംഗീതസംവിധായകർ....
    Thankyou for watching please
    like share subscribe comment

ความคิดเห็น • 8

  • @pradeeppb9060
    @pradeeppb9060 2 หลายเดือนก่อน +1

    നല്ല ഗാനങ്ങൾ

  • @suresht1192
    @suresht1192 2 หลายเดือนก่อน +1

    Super duper songs

  • @ggirish7641
    @ggirish7641 2 หลายเดือนก่อน +1

    Soulful

  • @shahulhameedps3138
    @shahulhameedps3138 2 หลายเดือนก่อน +1

    👌🏻❤️❤️👌🏻❤️

  • @sreesankaran7694
    @sreesankaran7694 2 หลายเดือนก่อน

    Nice collection, bookended by a couple of all time classics!

  • @vrindav8478
    @vrindav8478 2 หลายเดือนก่อน +1

    Beautiful light music collection. Some unfamiliar song's too. Keep up the good work team MKN. Thanks. 👏👏👏👌🥀

  • @vasu652002
    @vasu652002 2 หลายเดือนก่อน

    കരിനീലക്കണ്ണുള്ള പെണ്ണേ
    നിന്റെ കവിളത്തു ഞാനൊന്ന് നുള്ളി..
    അറിയാത്ത ഭാഷയിലെന്തോ..
    കുളിരളകങ്ങൾ എന്നോടു ചൊല്ലി
    കരിനീലക്കണ്ണുള്ള പെണ്ണേ
    ഒരു കൊച്ചു സന്ധ്യുയുദിച്ചു ..
    മലർക്കവിളിൽ.. ഞാൻ കോരിത്തരിച്ചു
    കരിനീലക്കണ്ണു നനഞ്ഞു ..
    എന്റെ കരളിലെക്കിളിയും കരഞ്ഞു
    കരിനീലക്കണ്ണുള്ള പെണ്ണേ ...
    ഒരു ദു:ഖരാത്രിയിൽ നീയെൻ
    രഥമൊരു മണൽക്കാട്ടിൽ വെടിഞ്ഞു
    അതു കഴിഞ്ഞോമനെ നിന്നിൽ..
    പുത്തൻ അനുരാഗ സന്ധ്യകൾ പൂത്തു...
    കരിനീലക്കണ്ണുള്ള പെണ്ണേ
    നിന്റെ കവിളത്തു ഞാനൊന്ന് നുള്ളി...

  • @jayachandrannair4356
    @jayachandrannair4356 2 หลายเดือนก่อน

    Don't make us fool,most of the songs are Tharangini original