സംവിധാൻ ഹത്യാ ദിവസ് | Centre declares June 25 as 'Samvidhaan Hatya Diwas' | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 73

  • @satyamevajayate-english9075
    @satyamevajayate-english9075 หลายเดือนก่อน +109

    നോട്ട് നിരോധിച്ച ദിവസത്തെ "ആത്മഹത്യ ദിവസ്" എന്ന് പ്രഖ്യാപിക്കണം.

    • @Beerankutty.KBapputty
      @Beerankutty.KBapputty หลายเดือนก่อน +1

      😅👍

    • @samual714
      @samual714 หลายเดือนก่อน +1

      😄😄😄😄😄

    • @vickyz169
      @vickyz169 หลายเดือนก่อน +1

      😄

    • @manjukumar6801
      @manjukumar6801 หลายเดือนก่อน

      കോൺഗ്രസ്‌ gavanmഗവണ്മെന്റ്അധികാരത്തിൽ വന്നാൽ ആദ്യം ചെയ്യുന്നത് അതാകും. 😄

    • @kochinmusikzone3440
      @kochinmusikzone3440 หลายเดือนก่อน +1

      😂😂 അടിപൊളി

  • @aikikkaklusman4870
    @aikikkaklusman4870 หลายเดือนก่อน +20

    ജനാധിപത്യം മതേതരത്വം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണല്ലോ മീഡിയ വണ്ണും ഓട്ടോ ഫോക്കസ് സത്യം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത് നിങ്ങൾക്ക് അഭിവാദ്യങ്ങൾ ആശംസകൾ പ്രാർത്ഥന ❤️🌹

  • @aikikkaklusman4870
    @aikikkaklusman4870 หลายเดือนก่อน +12

    ഓട്ടോ ഫോക്കസ് ഒരു സംഭവം തന്നെയാണ് അതിലെ അണിയ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ ആശംസകൾ ❤️🌹

  • @unnikrishnansivaprasad3614
    @unnikrishnansivaprasad3614 หลายเดือนก่อน +20

    നല്ല നിലവാരമുള്ള ചർച്ചകൾ

  • @Beerankutty.KBapputty
    @Beerankutty.KBapputty หลายเดือนก่อน +26

    മണിപ്പൂർ ഹത്യാദിവാസ് 😊 ബാലറ്റ് പേപ്പറിൽ ഇലക്ഷൻ ഉണ്ടായിരുന്നങ്കി ഒരു ദിവസ് പ്രഖ്യാപിക്കാനും ഒരുത്തന്നും ണ്ടാകില്ല😊

  • @shajicad1600
    @shajicad1600 หลายเดือนก่อน +20

    ഗോധ്ര ഹത്യ ദിവസ് വേണം

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 หลายเดือนก่อน +20

    2002 ഗുജറാത്ത്‌ ഹത്യാ ദിവസ് 🎉

  • @Beerankutty.KBapputty
    @Beerankutty.KBapputty หลายเดือนก่อน +8

    ബാ ബ്‌രി ഹത്യാ ദിവസ്😊

  • @ShareefchembrayurCk
    @ShareefchembrayurCk หลายเดือนก่อน +9

    ഹത്യ ദിനം ആഘോഷിക്കുന്നതിൽ കൂടേ മോടീ സ്വന്തം കുഴിവെട്ടുകയാണ് എന്നത് മറക്കുന്നു

  • @alanmatthew1314
    @alanmatthew1314 หลายเดือนก่อน +4

    Super 👏👏👏Ajims and every one 👍

  • @aswathyu269
    @aswathyu269 หลายเดือนก่อน +2

    I love this program ❤

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 หลายเดือนก่อน +3

    Jan 30 'Rashtrapita Hatya Diwas' ആയി declare ചെയ്യണം.

  • @shanuxeroxperumbakkam5735
    @shanuxeroxperumbakkam5735 หลายเดือนก่อน +5

    Ajims make it's positive

  • @rozario153
    @rozario153 หลายเดือนก่อน +2

    അപ്പോൾ പിന്നെ caa okke മാറ്റി vakam ല്ലേ ബി ജെപി 😂

  • @lokamanniathilakanap9723
    @lokamanniathilakanap9723 หลายเดือนก่อน +2

    അടിയന്തിരാവസ്ഥ ഇന്ദിരാ ഗാന്ധിയോ, രാഹുൽ ഗാന്ധിയോ ന്യായീകരിച്ചിട്ടില്ല.😢

  • @itsjustsuperb6769
    @itsjustsuperb6769 หลายเดือนก่อน +1

    ഭരണ ഘടനയിൽ നിന്നും അടിയന്തിരാവസ്ഥ എന്ന ക്ലോസ് എടുത്തു കളയണം.
    അതിൽ ഉണ്ടായത് കൊണ്ടല്ലേ എമർജൻസി പ്രഘ്യപിച്ചത്...

  • @philipkd6037
    @philipkd6037 หลายเดือนก่อน

    പുൽവാമ 🙏

  • @manjukumar6801
    @manjukumar6801 หลายเดือนก่อน +2

    രാജ്യത്ത് അടിയന്തിരാവസ്ഥ നടപ്പിലാക്കിയ ഇപ്പോൾ പാർട്ടി ഭരണഘടനയെ ചൊല്ലി കരയുന്നു😡😡

    • @TheMathewAjay
      @TheMathewAjay หลายเดือนก่อน +1

      Emergency declared according to the constitution. Now, undeclared Emergency by Modi.

  • @mazharadr8830
    @mazharadr8830 หลายเดือนก่อน +1

    ഗുജറാത്ത് ഹതൃ ദിവസവും മണിപ്പൂറതൃദിവസവുംവേണം

  • @MkibrahimMk-eg1io
    @MkibrahimMk-eg1io หลายเดือนก่อน +1

    കൊടുത്ത പണിയൊക്കെ തിരിച്ചു കിട്ടിക്കൊണ്ടിരിക്കുകയാണ് ഇനി പണി നിർത്തുന്നതാണ് നല്ലത്

  • @jamesjoseph9309
    @jamesjoseph9309 หลายเดือนก่อน +1

    ഇന്ദിരാഗാന്ധിക്കു ജീവന് ഭീക്ഷണി വന്നപ്പോ അല്ലെ അടിയന്തിര അവസ്ഥ പ്രഖ്യാപിച്ചത്?.
    അല്ലാതെ ലോകം ഉള്ളിടത്തോളം കോൺഗ്രസ്‌ ഇന്ത്യ ഭരിക്കാൻ വേണ്ടി അല്ലല്ലോ, ആയിരുന്നു എങ്കിൽ രാജീവ്ഗാന്ധിക്കും അടിയന്തിര അവസ്ഥ പ്രഖ്യാപികമായിരുന്നല്ലോ.
    ഇവിടെ മോദിക്കും പിണറായിക്കുo എന്ത് ജീവൻഭീക്ഷണി?.
    അവർ അധികാരതിന് വേണ്ടി അപ്രഖ്യാപിത അടിയന്തിര അവസ്ഥ പ്രഖ്യാപിച്ചു.

  • @kunhumes
    @kunhumes หลายเดือนก่อน +1

    ഇവർക്ക് പിന്തുണകൊടുക്കുന്ന മറ്റു പാർട്ടിയുടെ ആൾക്കാരുടെ വായിൽ എന്തോ മോഡി തിരുകി കയറ്റി... എന്നാണ് തോന്നുന്നത്

  • @georgekuttychacko3412
    @georgekuttychacko3412 หลายเดือนก่อน +2

    Manippoor hathya divas എന്നോ Bond divas enno , Ramashekthra chorcha ((leaking ) Divas enno ,
    Naree hathya promoting divas enno
    ആകുന്നത് നല്ലതായിരിക്കും .

  • @muhamedziyad4166
    @muhamedziyad4166 หลายเดือนก่อน +1

    കറൻസി കാ ഹത്യ ദിവസ്

  • @abdulmuthali1234
    @abdulmuthali1234 หลายเดือนก่อน +4

    ❤❤❤❤❤🎉

  • @kottayilshamsudheen7139
    @kottayilshamsudheen7139 หลายเดือนก่อน +1

    ഭാരത മക്കളുടെ മുതൽ കയ്യേറാൻ ഈസ്റ്റ് ഇന്ത്യൻ കമ്പനിക്ക് കൂട്ട് നിന്ന ഭാരതത്തിലെ നാട്ടു രാജാക്കന്മാരായ നമ്പൂരി മാടമ്പിമാരെയും നമ്പൂരി മാടമ്പിമാരുടെ നായർ പടയെയും ചതിച്ചു കൊണ്ട് ഈസ്റ്റ് ഇന്ത്യൻ കമ്പനി ഇന്ത്യയെ കോൺഗ്രസുകാർക്ക് നൽകി പടിയിറങ്ങിയത് ഈസ്റ്റ് ഇന്ത്യൻ കമ്പനിക്ക് ഭാരത മക്കളുടെ മുതൽ കയ്യേറാൻ പെടാ പാട് പെടേണ്ടി വന്നത് അന്ന് മുസ്ലീങ്ങൾ ഈസ്റ്റ് ഇന്ത്യൻ കമ്പനിക്ക് എതിരെ നിന്നത് കൊണ്ടായിരുന്നു എന്ന ചരിത്ര യാഥാർഥ്യം അന്നത്തെ ഈസ്റ്റ് ഇന്ത്യൻ കമ്പനിക്ക് ഉള്ളപോലെ ഇന്നത്തെ ഇന്ത്യയിലെ rss നും ഇസ്‌ലാം വ്യവസ്ഥ വിരോധികൾക്കും ഇല്ലാതെ പോയത് ആ ചരിത്ര യാഥാർഥ്യം പറയാൻ അന്നത്തേയും ഇന്നത്തെയും കോൺഗ്രസുകാർ മടി കാണിച്ചത് കൊണ്ടും മടി കാണിക്കുന്നത് കൊണ്ടുമായിരുന്നു
    എന്നാൽ ഇന്ത്യയിലെ ഭരണ ഘടന rss സുകാർ ആഗ്രഹിക്കുന്ന പോലെ മനുസ്മൃതി ആസ്പദമാക്കി rss സുകാർ രൂപകൽപ്പന ചെയ്തത് ഞാൻ നടപ്പിലാക്കാം എന്ന വ്യാമോഹം rss സുകാർക്ക് നൽകി ഇത്രയും കാലം അധികാരത്തിൽ അള്ളിപ്പിടിച്ചു ഇരുന്നു കൊണ്ട് നരേന്ദ്ര മോഡി സർക്കാർ rss നെയും ചതിച്ചു കൊണ്ട് ബി ആർ അമ്പേത്കറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ തെയ്യാറാക്കിയ അന്നത്തെ
    ഇന്ത്യൻ ഭരണഘടനാ മൂല്യം കാത്തു സൂക്ഷിക്കാൻ നരേന്ദ്ര മോദിയും കൂട്ടരും നിന്നാൽ അത് നരേന്ദ്ര മോദിയും കൂട്ടരും rss നെ ചതിക്കുന്നതിന് സമമല്ലേ കൂട്ടരേ?
    അതോ ബി ആർ അമ്പേത്കറിന്റെ നേതൃത്വത്തിൽ കോണ്ടഗ്രസ് സർക്കാർ തെയ്യാറാക്കിയ ഭരണ ഘടന വിരുദ്ധരാണ് ഇന്നത്തെ കോൺഗ്രസുകാരും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എന്ന് ഇന്ത്യൻ ജനതയെ തെറ്റിദ്ധരിപ്പിക്കാൻ rss സും നരേന്ദ്ര മോദിയും കൂട്ടരും ചേർന്ന് നടത്തുന്ന ഒരു തകിടം മറിച്ചിൽ തന്ത്രമായി ഇതിനെ നമുക്ക് കാണാമോ കൂട്ടരേ ?
    പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശിവന്റെ പടം ഉയർത്തി കാണിച്ചു കൊണ്ട് ശിവൻ ഹിംസാ വാദിയല്ല ഒരു അഹിംസാ വാദിയായിരുന്നു എന്നാൽ ഹിന്ദു സംരക്ഷണത്തിന്റെ പേരും പറഞ്ഞു നര നായാട്ടു നടത്തുന്നത് ഹിന്ദുക്കളാണ് എന്ന് വരുത്തിത്തീർത്തു കൊണ്ട് അധികാരം പിടിച്ചടക്കാൻ ശ്രമിക്കുന്ന ബിജെപി യെ വിമർശിച്ചാൽ അത് പോലും ഹിന്ദു വിരുദ്ധതയായി വ്യാഖ്യാനിക്കാൻ ശ്രമിച്ച നരേന്ദ്ര മോദിയും കൂട്ടരും കോണ്ടഗ്രസുകാർ ഇന്ത്യൻ ഭരണ ഘടനാ വിരുദ്ധരാണ് എന്ന വ്യാഖ്യാനവുമായി നരേന്ദ്ര മോദിയും കൂട്ടരും വന്നാൽ അത് വിലപ്പോവുമോ കൂട്ടരേ കാരണം ഇന്ത്യൻ ഭരണഘടനാ വിരുദ്ധർ rss സുകാരാണ് ആ rss സുകാരുടെ പിന്തുണയോടെയാണ് നരേന്ദ്ര മോദിയും കൂട്ടരും അധികാരത്തിൽ തുടർന്നത് എന്ന യാഥാർഥ്യം കോൺഗാസുകാർ മുന്നോട്ട് വെച്ചാൽ അതിനെ പ്രതിരോധിക്കാൻ നരേന്ദ്ര മോദിക്കും കൂട്ടർക്കും കഴിയുമോ കൂട്ടരേ ?

  • @kennypaul3386
    @kennypaul3386 หลายเดือนก่อน +1

    Judiciary not controlled in emergency, Indira disqualified by Allahabad court

  • @RyuLongRHOG
    @RyuLongRHOG หลายเดือนก่อน +2

    Ajims ❤️❤️❤️

  • @sidhikuttypm7506
    @sidhikuttypm7506 หลายเดือนก่อน

    👌🌹👍❤️🙏

  • @ShalomSherin
    @ShalomSherin หลายเดือนก่อน +1

    Israel-Hamas War: UAE Deports University Student After 'Free Palestine' Shout-Out At Graduation
    😢

  • @user-ot6vu3qn5u
    @user-ot6vu3qn5u หลายเดือนก่อน +1

    Kazhinja 10 varsham emergency aayirunu.

  • @anwarmohdnowshad4070
    @anwarmohdnowshad4070 หลายเดือนก่อน +1

    Rahul is like: forget bharanaghadana hatya din every day under BJP government is a hatya din😂😂😂😂

  • @TheMathewAjay
    @TheMathewAjay หลายเดือนก่อน +1

    Modi still thinks people are fools.

  • @ammuvilambil8032
    @ammuvilambil8032 15 วันที่ผ่านมา

    Almost eleven years silent hathya divas continues and all the 140 crores are in agony and the atrocities continues by ED , CBI And Electoral bonds Washing machine formula and now the bulldozer service the latest

  • @k.mabdulkhader2936
    @k.mabdulkhader2936 หลายเดือนก่อน +1

    RSS നൂറാം വയസ്സിൽ വർദ്ദക്യം ബാധിച്ചു. ഇനി അങ്ങോട്ട് ആപ്രസതാനത്തിന് ശോഷണമായിരിക്കും ഫലം!!!

    • @alikunnath6013
      @alikunnath6013 หลายเดือนก่อน +1

      അത് കൊണ്ടുതന്നെ rss ആധുനിക ഇന്ത്യക്ക് ഭൂഷണമല്ല

  • @Usernet1
    @Usernet1 หลายเดือนก่อน +1

    June 4th

  • @sinivlogzz
    @sinivlogzz หลายเดือนก่อน +1

    Sec.thulithuli

  • @AnilKumar-gj7cf
    @AnilKumar-gj7cf หลายเดือนก่อน +1

    സത്യത്തിൽ ആരാണ് സംവിധാനം നശിപ്പിച്ചത്.

    • @abdullakunhi3807
      @abdullakunhi3807 หลายเดือนก่อน

      സംവിധാനം നശിപ്പിച്ചത് ഇന്ദിരാജി ആണെങ്കിൽ ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന ഇന്ത്യയിൽ എന്തിനാണ് അതിനു വിധേയരായ ജനങ്ങൾ തന്നെ ഇന്ദിരജിക്കോ വാപ്പാസ് ലാവോ ദേഷ്ക്കോ ബച്ചാവോ എന്ന മുദ്രവാക്യവുമായി ജനങ്ങൾ തെരുവിലിറങ്ങിയതും ചരിത്ര ഭൂരിപക്ഷത്തിന് തുടർന്ന് വന്ന തെരെഞ്തെടുപ്പിൽ വൻ ഭൂരിപക്ഷത്തിന് കോൺഗ്രസിനെ അധികാരത്തിൽ കൊണ്ട് വന്നതും.

  • @josephjose3918
    @josephjose3918 หลายเดือนก่อน +1

    9

  • @keramnadu2946
    @keramnadu2946 หลายเดือนก่อน +3

    BJP svayam parihasyarakunnu😊

  • @Bharath-me9ts
    @Bharath-me9ts หลายเดือนก่อน +1

    Athonnum janangalethu eshilla

  • @georgekuttychacko3412
    @georgekuttychacko3412 หลายเดือนก่อน

    EVM attimari Din koody prakyapikanam .

  • @mohammedfahis165
    @mohammedfahis165 หลายเดือนก่อน +1

    Free free Palestine 🇵🇸

  • @sivaprakashkaimal3828
    @sivaprakashkaimal3828 หลายเดือนก่อน

    What a blatant lies you are spreading. Use your common sense man. You still can criticise or ridicule our PM and you are safe to continue how can you say that your civil rights are curtailed.

    • @mohammedsinan5071
      @mohammedsinan5071 หลายเดือนก่อน

      Once they experienced
      But they proved in court

    • @azadccj
      @azadccj หลายเดือนก่อน

      lies? Bjp and modi are procession of lies and deceits....terrible and horrendous days are over...go back to shaga and try once again to fail miserably. ..

  • @ThomasPf-pl6db
    @ThomasPf-pl6db หลายเดือนก่อน +2

    BJP മുക്ത ഭാരത്‌..