ഉപദേശ വിഷയത്തിൽ "വ്യത്യസ്തരായിരിക്കാൻ ധൈര്യം കാണിക്ക"

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 22

  • @BinuJoseOttapalam
    @BinuJoseOttapalam  3 หลายเดือนก่อน

    th-cam.com/video/JuCfOvROSRI/w-d-xo.html

  • @aryandaffodils7431
    @aryandaffodils7431 21 วันที่ผ่านมา +1

    പാസ്റ്റർ ചാണ്ടപ്പിള്ള ക്രിസുതുവിൽ ദാസൻ വചനം പരിജ്ഞാനത്തോടുകൂടെ വെളിപ്പെടുത്തുന്ന ദൈവത്തിന്റെ ആത്മാവ് ഉള്ളവൻ തന്നെ..🙌

  • @jamesdp2485
    @jamesdp2485 3 หลายเดือนก่อน +5

    ദുരുപദേശങ്ങൾക്ക് വളരാൻ പറ്റിയ വളക്കൂറുള്ള മണ്ണാണ് അങ്കമാലി.
    ദൈവദാവൻമാരും , മൂപ്പൻമാരും വളരെ ശ്രദ്ധയോടെ വചനം പഠിപ്പിച്ചില്ലെങ്കിൽ കൈവിട്ടുപോകും

  • @josevd1960
    @josevd1960 3 หลายเดือนก่อน +1

    ❤ വളരെ സന്തോഷ❤

  • @heavenlypresence6199
    @heavenlypresence6199 3 หลายเดือนก่อน +2

    Praise the lord 🙏❤️🙏🙏

  • @universaltubespipes8124
    @universaltubespipes8124 3 หลายเดือนก่อน +1

    Praise the Lord
    Thanks, Jacob P.P, pbvr

  • @thomasgeorge4631
    @thomasgeorge4631 3 หลายเดือนก่อน

    Br. Very true these days there is no teaching of sound doctrine. Mostly many are ignoring this important sound doctrine. Now a days our youngesters are attracted by the other gatherings where there is more worldly freedom.
    Thanks for the valuable teaching of our dedicated Lords servants.

  • @johnp.m9589
    @johnp.m9589 3 หลายเดือนก่อน +1

    ❤👏🏻👏🏻👏🏻❤

  • @myLORD7668
    @myLORD7668 หลายเดือนก่อน

    ദൈവ ജനത്തിന്റെ സാക്ഷ്യം സുവിശേഷ ഘോഷണത്തിൽ വലിയ പങ്കുണ്ട്.... ഇന്ന് വിശ്വാസികൾ തന്നെ സുവിശേഷത്തിന്റ വാതിൽ അടക്കുന്നു.....

  • @fooddiariesbysharu5285
    @fooddiariesbysharu5285 3 หลายเดือนก่อน +1

    ❤❤❤❤

  • @dr.k.t.varughese3151
    @dr.k.t.varughese3151 3 หลายเดือนก่อน

    Pastor, do you love the sheep of Jesus? If you don't love them, will Jesus love you? Do you preach by entering through the door of the sheep of Jesus? If you dont enter through right door of the sheep, will Jesus love you? If you dont understand this,why do you put on the head of the sheep what they dont want?

    • @BinuJoseOttapalam
      @BinuJoseOttapalam  3 หลายเดือนก่อน

      Jesus wants his sheep to follow him properly. It is a reality to follow Jesus by valuing the teaching truths of the Holy Word. It is taught and preached out of love for the people of Jesus Christ. The servant of the Lord who preaches this is also the sheep of that good shepherd Jesus Christ.

    • @BinuJoseOttapalam
      @BinuJoseOttapalam  3 หลายเดือนก่อน

      I humbly request you to listen to this message in its entirety

    • @dr.k.t.varughese3151
      @dr.k.t.varughese3151 3 หลายเดือนก่อน

      @@BinuJoseOttapalam Your message has no authority from Jesus if you dont love His sheep like you love yourself. You are simply forcing your doctrine on others, and you try to put heavy load on His sheeps.His sheep wants original teachings of Jesus. For example how to remain lustless in mind also when you see a beautiful young woman. What is your practice and how can you teach His sheep to be lustless, and have only one sexual partner. This is the key teaching of Jesus. Have you ever thought of this and the need to teach His sheeps this aspect.?

  • @godwinc5856
    @godwinc5856 3 หลายเดือนก่อน +1

    യേശുക്രിസ്തു പറയാത്ത ട്രിനിറ്റി'
    സുവിശേഷം പറയാൻ നിയോഗമില്ല.

    • @ChandapillaPhilip
      @ChandapillaPhilip 3 หลายเดือนก่อน +3

      മത്തായി. 28:19ൽ ട്രിനിറ്റി അല്ലേ പറഞ്ഞിരിക്കുന്നത്. യോഹനാൻറെ സുവിശേഷത്തിൽ പലയിടങ്ങളിൽ യേശു ട്രിനിറ്റി യെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈ ക്ലാസ്സിൽ വ്യക്തമാക്കിയിട്ടുണ്ട്. അംഗീകരിക്കാൻ ബുദ്ധിമുട്ട് കാണും. അല്ലേ?

    • @BinuJoseOttapalam
      @BinuJoseOttapalam  3 หลายเดือนก่อน

      ഈ bible ക്ലാസ് മുഴുവൻ ശ്രദ്ധയോടെ Br. Goodwin
      കേട്ടിരുന്നുവെങ്കിൽ...

    • @peniel2001
      @peniel2001 3 หลายเดือนก่อน

      Pray for the illumination of Holy Spirit@ godwin

  • @thomaskutty3801
    @thomaskutty3801 3 หลายเดือนก่อน

    Bro. പറയുന്ന ത്രിത്വം എന്ന പദത്തെ നിഷേധിക്കാതെ ഒരു ചോദ്യം സ്നേഹപൂർവ്വം ചോദിക്കുന്നു
    യേശു ക്രിസ്തുവും അപ്പോസ്തലന്മാരും പ്രവാചകന്മാരും എന്തു കൊണ്ടാണ് ത്രിത്വമെന്നോ ത്രിയേകമെന്നോ പറയാതിരുന്നത്. പരിശുദ്ധാത്മാവിനു തെറ്റു പറ്റിയോ?

    • @MathewAdhikarathil
      @MathewAdhikarathil 3 หลายเดือนก่อน

      ആ പദം നമുക്ക് പഠിക്കാൻ പറഞ്ഞതാണ്. ബൈബിളിൽ ചാപ്റ്റർ നമ്പർ കൊടുത്തതുപോലെ. ഇത് കോമൺസെൻസ് ആണ്.

    • @jamesdp2485
      @jamesdp2485 3 หลายเดือนก่อน

      ബൈബിളിൽ ഉപയോഗിച്ചിട്ടില്ലാത്തനേക പദങ്ങൾ നമ്മൾ ഉപയോഗിക്കുന്നുണ്ട്.
      ഉദാ: സഭാ യുഗം, സഹസ്രാബ്ദ യുഗം, തിയോളജി, ആരാധനയോഗം...
      നമ്മൾ ഉപയോഗിക്കുന്ന പദങ്ങൾ അങ്ങനെ തന്നെ കണ്ടില്ലെങ്കിലും ആശയം ഇല്ലാതെ ആകുന്നില്ല.