- 250
- 293 193
BinuJose ottapalam
India
เข้าร่วมเมื่อ 31 ม.ค. 2014
ഇത് ഒരു ആത്മീക ചാനൽ,
ഭാവിയെകുറിച്ച് ശുഭകരമായി ചിന്തിക്കാൻ ഉതകുന്നതു മാത്രം പ്രതീക്ഷിക്കാം.
ഭാവിയെകുറിച്ച് ശുഭകരമായി ചിന്തിക്കാൻ ഉതകുന്നതു മാത്രം പ്രതീക്ഷിക്കാം.
മറിയ സൂര്യനേ അണിഞ്ഞ സ്ത്രീയോ? Evg.Samuel P Abraham. #mery #message
സൂര്യനേ അണിഞ്ഞ സ്ത്രീ മറിയ യോ? Evg. Samuel P Abraham Kottekukam.
มุมมอง: 2 867
วีดีโอ
ആർക്കും പ്രവർത്തിച്ചു കൂടാത്ത രാത്രി വരുന്നു.Evg. Chandapilla Philip Kottayam. #message #chandapilla
มุมมอง 7Kหลายเดือนก่อน
നിലങ്ങൾ കൊയ്ത്തിന്നു വെളുത്തിരിക്കുന്നു. Y M E F GENERAL YOUTH CAMP 2024 | DARE TO BE DIFFERENT Evg. Chandapilla Philip Kottayam. #september #2024 15-18 CLASS 1- th-cam.com/video/rkXvilC_TDU/w-d-xo.html CLASS 2- th-cam.com/video/JuCfOvROSRI/w-d-xo.html CLASS 3- th-cam.com/video/VffMtI1fgBw/w-d-xo.html #chandapilla_philp #bible #mesage പാപങ്ങളുടെമേൽ ജയമുള്ള വിശുദ്ധ ജീവിതം | A HOLY LIFE THAT'S VI...
വ്യത്യസ്തരായിരിക്കാൻ ധൈര്യംകാണിക്ക വ്യക്തിജീവിതത്തിൽ.#ymef Br.BEN THOMAS Kottayam.
มุมมอง 4232 หลายเดือนก่อน
വെക്തിജീവിതത്തിൽ വ്യത്യസ്തരായിരിക്കാൻ ധൈര്യം കാണിക്ക Y M E F GENERAL YOUTH CAMP 2024 | DARE TO BE DIFFERENT Br. BEN THOMAS Kottayam #september #2024 15-18 DAY 1 - th-cam.com/video/4wqNcfC2auY/w-d-xo.html കുടുംബ ജീവിതത്തിൽ വ്യത്യസ്തരായിരിക്കാൻ ധൈര്യം കാണിക്ക. Dr. BINU SAMUEL PATHANAMTHITTA. Video link DAY 2 - th-cam.com/video/MsX5mAvxppU/w-d-xo.html കുടുംബ ജീവിതത്തിൽ വ്യത്യസ്തരായിരിക്കാൻ ധൈര്യം ...
കുടുംബതകർച്ചക്ക് മുമ്പ് കേൾക്കൂ.. Dr. BINU SAMUEL 2part Family Rules #rules #vairalvideo
มุมมอง 7312 หลายเดือนก่อน
വ്യത്യസ്തരായിരിക്കാൻ ധൈര്യം കാണിക്ക 'കുടുംബ ജീവിതത്തിൽ. DAY-2 Y M E F GENERAL YOUTH CAMP 2024 KATTAPANA | Dr. BINU SAMUEL PATHANAMTHITTA. #family #life #familytime #brethren #dare #to #be #different #binusamuel GROUP C. CLASS 3. #september #2024 15-18 #brethrenmessages DAY 1 - th-cam.com/video/4wqNcfC2auY/w-d-xo.html കുടുംബ ജീവിതത്തിൽ വ്യത്യസ്തരായിരിക്കാൻ ധൈര്യം കാണിക്ക. Dr. BINU SAMUEL PATHANA...
കുടുംബജീവിതത്തിൽ വ്യത്യസ്തരായിരിക്കുക.DARE TO BE DIFFERENT. Dr. BINU SAMUEL. YMEF GENERAL YOUTH CAMP
มุมมอง 8372 หลายเดือนก่อน
വ്യത്യസ്തരായിരിക്കാൻ ധൈര്യം കാണിക്ക 'കുടുംബ ജീവിതത്തിൽ. Y M E F GENERAL YOUTH CAMP 2024 KATTAPANA | Dr. BINU SAMUEL PATHANAMTHITTA.#family #life #familytime #brethren #dare #to #be #different #binusamuel GROUP C. CLASS 3. #september #2024 15-18 #brethrenmessages DAY 1 - th-cam.com/video/4wqNcfC2auY/w-d-xo.html കുടുംബ ജീവിതത്തിൽ വ്യത്യസ്തരായിരിക്കാൻ ധൈര്യം കാണിക്ക. Dr. BINU SAMUEL PATHANAMTHITTA...
വ്യത്യസ്തരായിരിക്കാൻ ധൈര്യം കാണിക്ക സഭാജീവിതത്തിൽ DARE TO BE DIFFERENT - #day3 #thomson_b_thomas
มุมมอง 5513 หลายเดือนก่อน
Y M E F GENERAL YOUTH CAMP 2024 KATTAPANA | EVG. THOMSON B THOMAS വ്യത്യസ്തരായിരിക്കാൻ ധൈര്യം കാണിക്ക 'സഭാജീവിതത്തിൽ" #brethren #dare #to #be #different | GROUP C. CLASS 3. #september #2024 15-18 #brethrenmessages DAY1 - th-cam.com/video/-DAGI0OhLzw/w-d-xo.html DAY3 - th-cam.com/video/onx8F_xSryk/w-d-xo.html വ്യത്യസ്തരായിരിക്കാൻ ധൈര്യം കാണിക്ക "ഉപദേശ വിഷയത്തിൽ" Video link - Evg. Chandapilla Phi...
സഭാജീവിതത്തിൽ വ്യത്യസ്തരായിരിക്കാൻ ധൈര്യം കാണിക്ക DARE TO BE DIFFERENT. DAY 2 #thomson_b_thomas
มุมมอง 6453 หลายเดือนก่อน
വ്യത്യസ്തരായിരിക്കാൻ ധൈര്യം കാണിക്ക 'സഭാജീവിതത്തിൽ Y M E F GENERAL YOUTH CAMP 2024 KATTAPANA | EVG. THOMSON B THOMAS വ്യത്യസ്തരായിരിക്കാൻ ധൈര്യം കാണിക്ക 'സഭാജീവിതത്തിൽ" | #biblestudyseries GROUP C. CLASS 2. #september #2024 15-18 DAY -1 - th-cam.com/video/-DAGI0OhLzw/w-d-xo.html DAY -2 - th-cam.com/video/hncVPWBGNv4/w-d-xo.html DAY -3- th-cam.com/video/onx8F_xSryk/w-d-xo.html th-cam.com/video/-...
സഭാജീവിതത്തിൽ വ്യത്യസ്തരായിരിക്കാൻ ധൈര്യം കാണിക്ക DARE TO BE DIFFERENT -DAY 1 #thomson_b_thomas
มุมมอง 1.7K3 หลายเดือนก่อน
വ്യത്യസ്തരായിരിക്കാൻ ധൈര്യം കാണിക്ക 'സഭാജീവിതത്തിൽ" Y M E F GENERAL YOUTH CAMP 2024 KATTAPANA | EVG. THOMSON B THOMAS #dare #to #be #different | #biblestudyseries GROUP C. CLASS 1. #september #2024 15-18 th-cam.com/video/-DAGI0OhLzw/w-d-xo.html DAY -2 - th-cam.com/video/hncVPWBGNv4/w-d-xo.html DAY 3- th-cam.com/video/onx8F_xSryk/w-d-xo.html വ്യത്യസ്തരായിരിക്കാൻ ധൈര്യം കാണിക്ക "ഉപദേശ വിഷയത്തിൽ" ...
വ്യത്യസ്തരായിരിക്കാൻ ധൈര്യം കാണിക്ക 'ഉപദേശവിഷയത്തിൽ' CLASS 3. #chandapilla_philp#biblestudy#message
มุมมอง 1.5K3 หลายเดือนก่อน
Y M E F GENERAL YOUTH CAMP 2024 | Evg. Chandapilla Philip Kottayam. #dare #to #be #different | GROUP C. CLASS 3. #september #2024 15-18 വ്യത്യസ്തരായിരിക്കാൻ ധൈര്യം കാണിക്ക 'ഉപദേശവിഷയത്തിൽ' Video link CLASS 1- th-cam.com/video/rkXvilC_TDU/w-d-xo.html CLASS 2- th-cam.com/video/JuCfOvROSRI/w-d-xo.html CLASS 3- th-cam.com/video/VffMtI1fgBw/w-d-xo.html #chandapilla_philp #bible #class #message #tren...
Y M E F GENERAL YOUTH CAMP #2024 CLASS 2. #chandapilla_philp #biblestud.
มุมมอง 1.5K3 หลายเดือนก่อน
Y M E F GENERAL YOUTH CAMP #2024 CLASS 2. #chandapilla_philp #biblestud.
ഉപദേശ വിഷയത്തിൽ "വ്യത്യസ്തരായിരിക്കാൻ ധൈര്യം കാണിക്ക" #chandapilla_philp #biblestudy#message-CLASS1
มุมมอง 5K3 หลายเดือนก่อน
ഉപദേശ വിഷയത്തിൽ "വ്യത്യസ്തരായിരിക്കാൻ ധൈര്യം കാണിക്ക" #chandapilla_philp #biblestudy#message-CLASS1
കൃപയിൽ എങ്ങനെ വളരണം? Dr.Koshy Mathew | General Y m e f Camp Bible Class Part 2.
มุมมอง 2753 หลายเดือนก่อน
കൃപയിൽ എങ്ങനെ വളരണം? Dr.Koshy Mathew | General Y m e f Camp Bible Class Part 2.
ക്രിസ്തുയേശുവിന്‍റെ കൃപയിൽ ശക്തിപ്പെടുക. Dr.Koshy Mathew | General Y m e f Camp Bible Class Part 1.
มุมมอง 3194 หลายเดือนก่อน
ക്രിസ്തുയേശുവിന്‍റെ കൃപയിൽ ശക്തിപ്പെടുക. Dr.Koshy Mathew | General Y m e f Camp Bible Class Part 1.
ക്രിസ്തുവിൻറെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു.Evg. PG. James Thannithodu.
มุมมอง 7044 หลายเดือนก่อน
ക്രിസ്തുവിൻറെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു.Evg. PG. James Thannithodu.
സുവിശേഷദർശനം. Evg. PG. James Thannithodu. GENERAL YMEF CAMP.
มุมมอง 4444 หลายเดือนก่อน
സുവിശേഷദർശനം. Evg. PG. James Thannithodu. GENERAL YMEF CAMP.
ദൈവഭക്തി. #Thomson_b_Thomas #biblestudy |General YMEF Camp.
มุมมอง 5175 หลายเดือนก่อน
ദൈവഭക്തി. #Thomson_b_Thomas #biblestudy |General YMEF Camp.
ശക്തിപ്പെടുക. #part2 | Evg. Thomson B Thomas. #bible #biblestudy.
มุมมอง 4835 หลายเดือนก่อน
ശക്തിപ്പെടുക. #part2 | Evg. Thomson B Thomas. #bible #biblestudy.
'അർത്ഥം' 'ആവശ്യകത" "ഒരുക്കം". Evg.Thomson B Thomas.
มุมมอง 7855 หลายเดือนก่อน
'അർത്ഥം' 'ആവശ്യകത" "ഒരുക്കം". Evg.Thomson B Thomas.
Kheta Hai Dil Mera II vocal:Varsha Kale #hindi_song #viralvideo #hindi_song_status #hindi_christian
มุมมอง 865 หลายเดือนก่อน
Kheta Hai Dil Mera II vocal:Varsha Kale #hindi_song #viralvideo #hindi_song_status #hindi_christian
മക്കളെ പുഴുങ്ങി തിന്നുന്ന അവസ്ഥയിൽ ദൈവം പ്രവർത്തിച്ചപ്പോൾ.... #bible. Br. EJ PAILY Angamaly.
มุมมอง 4265 หลายเดือนก่อน
മക്കളെ പുഴുങ്ങി തിന്നുന്ന അവസ്ഥയിൽ ദൈവം പ്രവർത്തിച്ചപ്പോൾ.... #bible. Br. EJ PAILY Angamaly.
സണ്ടേസ്കൂൾ വാർഷികം 2024, കൊട്ടേകുളം ബ്രെദറൺ ചർച്ച്. #sundayschoollive #sundayschoolstory
มุมมอง 4175 หลายเดือนก่อน
സണ്ടേസ്കൂൾ വാർഷികം 2024, കൊട്ടേകുളം ബ്രെദറൺ ചർച്ച്. #sundayschoollive #sundayschoolstory
#newchristiansong #2024 "യേശുവേ നാഥാ" || Yesuve Nadha Nin Kripayal ||
มุมมอง 1K5 หลายเดือนก่อน
#newchristiansong #2024 "യേശുവേ നാഥാ" || Yesuve Nadha Nin Kripayal ||
Awakening | അറ്റകുറ്റം തീർത്താൽ ഉണർവിന്റെ കാറ്റ് വീശും | Evg. ABY K GEORGE MALLASSERY.
มุมมอง 1.1K10 หลายเดือนก่อน
Awakening | അറ്റകുറ്റം തീർത്താൽ ഉണർവിന്റെ കാറ്റ് വീശും | Evg. ABY K GEORGE MALLASSERY.
THAMRASSERY CHRISTIAN BRETHREN ASSEMBLY HALL DEDICATION CEREMONY 9-12-2023
มุมมอง 1.7Kปีที่แล้ว
THAMRASSERY CHRISTIAN BRETHREN ASSEMBLY HALL DEDICATION CEREMONY 9-12-2023
Sermon On The Mount - ഗിരിപ്രഭാഷണം. Evg. PV JAMES VALAKOM |
มุมมอง 807ปีที่แล้ว
Sermon On The Mount - ഗിരിപ്രഭാഷണം. Evg. PV JAMES VALAKOM |
സംഗീത സായാഹ്നം YMEF PALAKKAD UNIT GOSPEL MEETING.
มุมมอง 398ปีที่แล้ว
സംഗീത സായാഹ്നം YMEF PALAKKAD UNIT GOSPEL MEETING.
യുഗാന്ത്യ സംഭവങ്ങൾ | Evg. SAMUEL P ABRAHAM KOTTEKULAM.
มุมมอง 796ปีที่แล้ว
യുഗാന്ത്യ സംഭവങ്ങൾ | Evg. SAMUEL P ABRAHAM KOTTEKULAM.
കുടുംബ ജീവിതത്തിൽ ഇതൊന്നു പരീക്ഷിക്കുമോ? Aroma Family | Evg. Godson Valayil.
มุมมอง 513ปีที่แล้ว
കുടുംബ ജീവിതത്തിൽ ഇതൊന്നു പരീക്ഷിക്കുമോ? Aroma Family | Evg. Godson Valayil.
Amen
Supperrr 🎉🎉🎉🎉🎉🎉🎉
ഇത് എവിടാ സ്ഥലം
ഒറ്റപ്പാലം
Useful msg, let our churches awake, n persons confess
പാസ്റ്റർ ചാണ്ടപ്പിള്ള ക്രിസുതുവിൽ ദാസൻ വചനം പരിജ്ഞാനത്തോടുകൂടെ വെളിപ്പെടുത്തുന്ന ദൈവത്തിന്റെ ആത്മാവ് ഉള്ളവൻ തന്നെ..🙌
എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു;പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതെങ്ങനെ ? ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നത്; പിതാവ് എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവർത്തി ചെയ്യുന്നു. ഞാൻ പിതാവിലും പിതാവ് എന്നിലും എന്നു വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവർത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ. നിങ്ങൾ എന്റെ നാമത്തിൽ ചോദിക്കുന്നതൊക്കെയും 'പിതാവ് പുത്രനിൽ ' മഹത്ത്വപ്പെടേണ്ടതിനു ഞാൻ ചെയ്തുതരും. എന്നാൽ ഞാൻ പിതാവിനോട് ചോദിക്കും; അവൻ 'സത്യത്തിന്റെ ആത്മാവ് ' എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോട് കൂടെ ഇരിക്കേണ്ടതിനു നിങ്ങൾക്കു തരും.ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്(പരിശുദ്ധാത്മാവ്) അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടുകൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ട് അവനെ അറിയുന്നു. ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾ ഇതു നിങ്ങളോട് സംസാരിച്ചിരിക്കുന്നു. എങ്കിലും' പിതാവ് എന്റെ നാമത്തിൽ (ക്രിസുതു)അയപ്പാനുള്ള 'പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ ' നിങ്ങൾക്കു സകലവും ഉപദേശിച്ചു തരികയും ഞാൻ നിങ്ങളോട് പറഞ്ഞതൊക്കെയും നിങ്ങളെ 'ഓർമ്മ ' പ്പെടുത്തുകയും ചെയ്യും. സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നത്.നിങ്ങളുടെ ഹൃദയം കലങ്ങരുത് ,ഭ്രമിക്കയും അരുത്. ലോകത്തിന്റെ പ്രഭു വരുന്നു; അവന് എന്നോട് ഒരു കാര്യവുമില്ല ..! ഞാൻ പോകുന്നത് നിങ്ങൾക്കു പ്രയോജനം;ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല;ഞാൻ പോയാൽ അവനെ(പരിശുദ്ധാത്മാവ്) നിങ്ങളുടെ അടുക്കൽ അയയ്ക്കും. അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും. നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു;നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു;ആധിപത്യം അവന്റെ തോളിൽ ഇരിക്കും;അവന് അത്ഭുതമന്ത്രി,വീരനാം ദൈവം, നിത്യപിതാവ്,സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും. ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും എന്നാൽ എന്റെ വചനങ്ങളോ ഒഴിഞ്ഞു പോകയില്ല.ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവ് മാത്രമല്ലാതെ ആരും സ്വർഗത്തിലെ ദൂതന്മാരും പുത്രനുംകൂടെ അറിയുന്നില്ല. നോഹയുടെ കാലംപോലെതന്നെ മനുഷ്യപുത്രന്റെ വരവും ആകും...! പുതിയ നിയമത്തിന്റെ മധ്യസ്ഥനായവൻ ക്രിസുതു ആയിരിക്കുന്നു. മറ്റൊരുത്തനിലും 'രക്ഷ ' ഇല്ല.. പിതാവായ ദൈവം 🙌പുത്രനായ ക്രിസുതു 🙌ഉപദേശിച്ചു തരുന്ന പരിശുദ്ധാത്മാവ് 🙌 ഇതിൽ കൂടുതലായി ദുഷ്ടനിൽ നിന്നു വരുന്നു.."പ്രശംസിക്കുന്നവൻ ദൈവത്തിൽ പ്രശംസിക്കട്ടെ..
എന്നിട്ടും നിങ്ങൾ ഇപ്പോൾ കൊന്നവർക്കൊപ്പം
ഒരുകൂട്ടർ ഇങ്ങനെ പറയും മറ്റൊരു കൂട്ടർ അങ്ങനെ പറയും എന്നൊന്നും വർണിക്കാതെ ആരോ ഛർദ്ദിച്ചത് തികട്ടി എടുത്തു ചുമ്മാ പറയു മിസ്റ്റർ
very good message God bless you Evang
Powerful message🙏🙏🙏🙏
"ദൈവത്തിന്റെ ഇസ്രായേൽ" ആണ് സൂര്യനെ അണിഞ്ഞ സ്ത്രീ. "God's (wifelike) faithful saints"
Great message, thank you brother.
Udaayipp😂😂
ഇത് ബൈബിൾ ദൈവവചനം ആണെന്ന് വിശ്വസിക്കുന്നതും ബൈബിളിനു വെളിയിൽ ഒരു വെളിപാടും ഇല്ലെന്നു വിശ്വസിക്കുന്ന വീണ്ടും ജനിക്കപെട്ട ദൈവമക്കൾക്കുള്ള ക്ലാസ് ആണ് ....മറ്റുള്ളവർക്ക് ഈ സാറിന്റെ ക്ലാസ് മനസ്സിലാകില്ല ....കാരണം അവർക്കു പരിശുദ്ധാത്മാവില്ല ....വചനം പറയുന്നു പരിശുദ്ധാൽമാവ് സകല സത്യത്തിലും വഴിനടത്തും(യോഹന്നാൻ 16:13) ഈ വാക്യത്തിൽ ഉദ്ദേശിക്കുന്നത് വചനത്തിലെ സകല സത്യത്തിലും എന്നാണ് ..... താഴെ കാണുന്ന വചനം നോക്കുക. “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യം ആകുന്നു.” യോഹന്നാൻ 17:17 ദൈവമക്കൾക്കു ഈ ക്ലാസ്സിൽകൂടെ വളരെ സന്തോഷം ലഭിക്കുന്നു ....കാരണം അവരുടെ പ്രശംസ യേശുക്രിസ്തുവും തൻ കുരിശും മാത്രമാണ് ..ദൈവമക്കളുടെ പ്രത്യാശ യേശുക്രിസ്തുവിന്റെ മടങ്ങിവരവുമാണ് .. ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. റോമർ 8:14
Praise God
@52-15--40
Beutiful message God bless you
Powerful message
സകല ജനപദങ്ങളുടെയും നാഥ. യേശുവിന്റെ 'അമ്മ. സ്വർഗതി ന്റെ വാതിൽ.
"ഞാൻ വാതിൽ ആകുന്നു..... " യേശു ക്രിസ്തു യോഹന്നാൻ.10:9. മരിയ വാതിൽ ആണെന്ന് ബൈബിളിൽ എവിടെയാണ്?
അതേത് വാതിൽ? നാഥൻ മരിച്ചു പോയത് കൊണ്ടാണോ നാഥ വന്നത്? കഷ്ടം തന്നെ
Arathiykunnila ,vanakam arathiykunnathe Jesusneyane.
യോഹനാൻ 3 : 12-13
മറിയ അതാര്. ബൈബിളിൽ അങ്ങനൊരു സ്ര്തീ ഇല്ല mariam ഉണ്ട്
Amen
Amen
ഇസ്രായേൽ യേശുവിനെ പ്രസവിച്ചു. യേശുവിന്റെ അമ്മ? ഉ: ?
@@marykuttymathew8102 ഇസ്രായേൽ അല്ല യേശുവിനെ പ്രസവിച്ചത്.. ദൈവം തിരഞ്ഞെടുത്ത കന്യക ആണ്...
@ class ശ്രദ്ധിച്ചിരുന്നോ?
ഒരു സംശയം. ക്രിസ്തുവിനോട്കൂടി കുരിശിൽ തറക്കപ്പെട്ട ഒരു കള്ളൻ നീതികരിക്കപ്പെട്ടു എന്ന് കേട്ടിട്ടുണ്ട്. ആരാണ് ആ കള്ളന്റെ തലയിൽ മാമ്മോദീസ വെള്ളം ഒഴിച്ചത്?
Catholic people adore only God, not adore Mother Mary or anyone else. Devil and his people always say lies and hate Jesus's mother, Mary. So you please read. Mathew 12 : 36-37
താങ്കൾ പറയുന്നത് തെറ്റ്
താങ്കളുടെ അമ്മയെ താങ്കൾ ബഹുമാനിക്കുന്നുണ്ടോ?
Worship is different.
നിങ്ങൾ പ്രവാചകന്മാർ സാധാരണ മനുഷ്യരെ വട്ടം കറക്കുകയാണ്. ഈ പ്രവാചകന്മാർ ഒന്ന് തീരുമാനിക്ക് ഏത് ശരിയെന്ന്. എല്ലാവരും പറയുന്നു ഞാൻ പറയുന്നതാണ് ശരി. ഇത് എന്തൊരു സമസ്യ???
Kindly read the word of God. Holyspirit will guide you.
@ തെറ്റുകൾ പഠിപ്പിക്കാതിരിക്കുക
If you know the truth, truth will make you free. @@marykuttymathew8102
എത്ര പറഞ്ഞാലും ഇസ്ലാമിനു മുഹമ്മദു വ്യജ പ്രവാചകനാണന്നു മുഹമ്മദീയര്‍ തിരിച്ചറിയാത്തതുപോലെ കത്തോലിക്കര്‍ ഈ സത്യവും ഗ്രഹിക്കില്ല. ഇന്നു ഇസ്ലാം തകരുന്നപോലെ കത്തോലിക്ക കൂട്ടവും തകരും. അവസാനം സത്യവിശ്വാസികളൊഴികെ മേല്‍ പറഞ്ഞവര്‍ ഒന്നാകും. അവര്‍ ഒന്നാകുന്നതിനു മുന്‍പു സത്യവിശ്വാസികള്‍ക്കു ഉല്‍പ്രാണം സംഭവിക്കും. സമയം ആയന്നു വേദ പണ്ഡിതര്‍ പ്രസംഗിക്കുന്നു.
@samuel.p.abrahamabraham5230 AD 439 ഇൽ സഭ ദൈവമാതാവ് എന്ന് പ്രഖ്യാപിക്കുമ്പോൾ ചർച്ച ചെയ്ത മെയിൻ വിഷയം ആണ് മറിയത്തെ ആഷേറ ദേവതയുമായി താരതമ്യപെടുത്തുമോ എന്ന് സഭ പിതാക്കന്മാർ ഭയപ്പെട്ടിരുന്നു. ത്രിത്വം ആയാലും ക്രിസ്ത്ലോജി ആയാലും തെറ്റിദ്ധരിപ്പിക്കാൻ പിശാച് കുറെ മറ്റു മതങ്ങളിൽ കളിച്ചിട്ടുണ്ട്. നിങ്ങൾ അതിൽ പെട്ടുപോയി എന്ന് മാത്രം.
കത്തോലിക്കാ സഭ ലോകം ഉടായിപ്പാണ്. അത് സാത്താന്റെ കൂടാരം ആണ്....
യേശുക്രിസ്തു ദൈവമാണോ മനുഷ്യനാണോ? യേശുക്രിസ്തുവിൽ ദൈവം എപ്പോൾ ഇറങ്ങി വന്നു. എപ്പോൾ യേശുക്രിസ്തുവിൽ മനുഷ്യൻ വേർപ്പെട്ടു? ഈ ചോദ്യങ്ങളുടെ ഉത്തരം കിട്ടിയാൽ താങ്കൾക്ക് മറിയത്തെ ദൈവമാതാവ് ആയി കാണേണ്ടി വരും!! അല്ലാതെ ബബിലോണും സെമെറിറ്റസ് ഒന്നും അല്ല. Ad 439 ലെ ഐഫോസോസ് സൂണഹാദോസിന്റെ പഠനം എന്താണ് എന്ന് പഠിക്കൂ. എന്നിട്ട് പോരെ വിഡ്ഢിത്തങ്ങൾ എഴുന്നുള്ളിക്കാൻ
If you like to know about this passage please contact.
@@samuel.p.abrahamabraham5230 AD 439 ഇൽ സഭ ദൈവമാതാവ് എന്ന് പ്രഖ്യാപിക്കുമ്പോൾ ചർച്ച ചെയ്ത മെയിൻ വിഷയം ആണ് മറിയത്തെ ആഷേറ ദേവതയുമായി താരതമ്യപെടുത്തുമോ എന്ന് സഭ പിതാക്കന്മാർ ഭയപ്പെട്ടിരുന്നു. ത്രിത്വം ആയാലും ക്രിസ്ത്ലോജി ആയാലും തെറ്റിദ്ധരിപ്പിക്കാൻ പിശാച് കുറെ മറ്റു മതങ്ങളിൽ കളിച്ചിട്ടുണ്ട്. നിങ്ങൾ അതിൽ പെട്ടുപോയി എന്ന് മാത്രം.
താങ്കൾ എന്തു വിഢിത്തമാണ് പറയുന്നത് . മറിയം ദൈവമാതാവാണെന്ന് പുതിയ നിയമപുസ്തകങ്ങളിൽ ഏതെങ്കിലും ഒന്നിൽ കാണിച്ചു തരാമോ.
@@ShibyFrancis-p4v ഞാൻ ചോദിച്ചത് യേശുക്രിസ്തു ദൈവമാണോ മനുഷ്യനാണോ? മനുഷ്യത്വം എവിടെ നിന്ന്? ദൈവത്വം എവിടെ നിന്ന്? ദൈവത്തിൽ കൂട്ടിച്ചേർത്തതാണോ മനുഷ്യത്വം എന്നതാണ്. അതിനുത്തരം തന്നാൽ ദൈവമാതാവാണോ എന്ന് ഉത്തരം തരാം.
@@jintovarghese1569dear please here the class carefully .Then you comment. Thank you.
വെളിപാട് മര്യാദയ്ക്ക് പഠിച്ചു പ്രസംഗിക്ക് സഹോദരാ പൊട്ടത്തരം ഇങ്ങനെ പറയരുത് കേട്ടോ
ഹഹ... എന്തു പാടുപെടുന്നു. - പറഞ്ഞൊപ്പിക്കാൻ.... മാമനെ മാമോനാക്കാൻ
മറിയ കാത്തോലിക്കാരുടെ blood ഇൽ അലിഞ്ഞു ചേർന്നിരിക്കുകയാണ് അവർക്ക് യേശു ഒരു വിഷയം അല്ല സെമിറമീസിനെ അന്ന് pukzhathiya ചൊല്ലാണ് അവർ മാറിയമിനെ എന്നും വൈകിട്ടും രാവിലെ ചൊല്ലുന്നത്
Sryana ananjastree.. Indiayila orustreeyanu... Holy spirit prapicha sthree.... Sthree.. Dyva sabha.. Each soul who got Holy spirit...
You r stupid
❤ ആമേൻ❤
Unclear about the wife of Namorde. Sameera miss. Genisis not nentioning this name. You are misleading No theology behind it. Contempt dis respect fully
Dear please if you want to know more conduct me.
Please read historical books. Babylon to nimrod.
എൻറെ വിഷയങ്ങൾ എല്ലാം ഏശുവിനേ അറിയിക്കുന്നു ❤
Praise the Lord
🙏
പാവങ്ങളെ തെറ്റിദ്ധരിപ്പിച്ചു വഴി തെറ്റിച്ചോ.. അവസാനം കർത്താവ് പറഞ്ഞ തിരിക്കല്ല് കഴുത്തിൽ കെട്ടേണ്ടി വരും....
കാത്തോലിക്കാർ ദൈവ മാതാവിനെ ആണ് ബഹുമാനിക്കുന്നത്... അല്ലാതെ ആ ദേവതയെയും, മറ്റേ ദേവതയെയും അല്ല... നന്മ നിറഞ്ഞ മറിയമേ എന്ന് പറഞ്ഞാൽ, പെഗ്‌ൻ ദേവതെ എന്നല്ല അർത്ഥം....
ദൈവം ആത്മാവാണ് അരൂപിയാണ്, യേശുവില്‍ വസിച്ച ആത്മാവാണ് ദൈവം. ദൈവം ജഡത്തില്‍ മാമ്രേതോപ്പില്‍ അബ്രാഹാമിനും പ്രത്യക്ഷപ്പെട്ടിട്ടണ്ടു. ജഡ രക്തങ്ങള്‍ക്കു സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ല എന്നാണു വചനം. ദൈവ മക്കള്‍ എന്നാല്‍ പുത്രന്റെ ആത്മാവിനാല്‍ ജനച്ച മക്കളാണ്. അങ്ങനെയെങ്കില്‍ മറിയം വീണ്ടും ജനിച്ചിട്ടുണ്ടെങ്കില്‍ ദൈവത്തിന്റെ മകളല്ലേ? സുബോധത്തൊടേ വചനം ഗ്രഹിക്കാന്‍ ഇടവരട്ടെ.
Do you know what is the meaning of re birth? Read john gospel chapter 3.
@samuel.p.abrahamabraham5230 കാത്തോലിക്കാരിൽ പണ്ഡിതന്മാർ ഇല്ല എന്ന് ധരിക്കരുത്.... നിങ്ങളാണ് വചനം തെറ്റിദ്ധരിപ്പിച്ചു മുന്നേറുന്നത്...... പണ്ടൊക്കെ മറിയത്തെ മുട്ട ത്തൊണ്ട് പോലെ കണ്ടാൽ മതി എന്ന് നിങ്ങൾ ദൈവ സ്നേഹത്തിന് എതിരായി പ്രചരിപ്പിച്ചു... ഇപ്പോൾ പെഗ്‌ൻ ദേവത ആണ് കാത്തോലിക്കാരുടെ മാതാവ് എന്ന് ദുഷ് പ്രചരണം നടത്തുന്നു.... നിങ്ങൾക്ക് അയ്യോ കഷ്ടം..
ഇനിമുതൽ സകല തലമുറയും എന്നെ ഭാഗ്യവതി എന്ന് "പ്രകീർത്തിക്കും "എന്ന് മറിയം ആത്മാവിൽ നിറഞ്ഞു പറഞ്ഞത് നിറവേറുന്നത് കത്തോലിക്ക സഭയിൽ ആണ്... അതിനെതിരെ ഏത് പടക്കം കത്തിച്ചാലും അത് ചീറ്റി പോകത്തെ ഉള്ളു... 😄😂
പർവതങ്ങൾക്കുരൂപം നൽകുന്നതിനു മുൻപ്, ഭൂമിയും ലോകവും അങ്ങ് നിർമ്മിക്കുന്നതിനുമുമ്പ്, അനാദി മുതൽ അനന്തതവരെ അവിടുന്ന് ദൈവമാണ് Psalm 90:2 അപ്പോൾ ഈ ദൈവത്തിന്റെ കൂടെ കന്യകമറിയവും ഉണ്ടായിരുന്നോ? അതോ ഈ അനാദിയിൽ പിതാവും, പുത്രനും പരിശുദ്ധത്മാവും ആണോ ഉണ്ടായിരുന്നത്. ദൈവ മാതാവാണെങ്കിൽ ഇവർക്ക് മുൻപേ മാതാവുണ്ടായിരിക്കേണം. ആയതിനാൽ ആത്മാവാകുന്ന ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കണം. ആത്മ മക്കൾ സ്വർഗ്ഗരാജ്യം അവകാശമാക്കും.
Beautiful message brother God bless you
Thank you
ദൈവവചനം മറകൂടാതെ പ്രസ്ഥാവിച്ഛ ദൈവദാസനെ ദൈവം ധാരാളം കൃപ നൽകട്ടെ. ഈ സത്യം മനസ്സിലാക്കി തിരുത്തുവാൻ അനേകർക്ക് സാധിക്കട്ടെ!
Thanks
Blessed message..
ദൈവ ജനത്തിന്റെ സാക്ഷ്യം സുവിശേഷ ഘോഷണത്തിൽ വലിയ പങ്കുണ്ട്.... ഇന്ന് വിശ്വാസികൾ തന്നെ സുവിശേഷത്തിന്റ വാതിൽ അടക്കുന്നു.....
"പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15"മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു" - എഫെസ്യർ 4:22"നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു" - എഫെസ്യർ 4:23"സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ." - എഫെസ്യർ 4:24 അത്യുന്നതനായ സർവ്വശക്തനായ സ്വർഗീയ പിതാവാം ദൈവം അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനെ നമുക്ക് തന്നത് നാം യേശുക്രിസ്തുവിനോട് പഠിച്ച് യേശുക്രിസ്തുവിനെ അനുഗമിച്ച് ക്രിസ്തു എന്ന തലയോളം വളർന്ന് ക്രിസ്താനുരൂപനായി തീർന്ന് ദൈവത്തിന്റെ ആലയമായി മാറി ദൈവത്തെ ഭൂമിയിൽ ഇറക്കുന്നവരായി തീരാൻ വേണ്ടിയാണ്"ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ പിതാവായ ദൈവം ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു." - പ്രവൃത്തികൾ 17:26"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29"ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7"ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5"സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3"ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും" - 1 തിമൊഥെയൊസ് 6:15"താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ." - 1 തിമൊഥെയൊസ് 6:16"എന്നാൽ നാം പിതാവായ ദൈവത്തിന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു." - 2 പത്രൊസ് 3:13