DAY IN MY LIFE/ പഴയ ജീവിതം വീണ്ടും ആവർത്തിക്കു. heavy busy day

แชร์
ฝัง

ความคิดเห็น • 756

  • @AdityaVnair
    @AdityaVnair 4 ปีที่แล้ว +54

    ചേച്ചിയുടെ പച്ചയായ ജീവിതമാണ് ഞങ്ങൾക്ക് ഇഷ്ടം... വെച്ചുക്കെട്ടുന്നതിനേക്കാൾ ഭംഗി ഈ പച്ചയായ ജീവിതത്തിനാണ്

  • @sanvikas97
    @sanvikas97 4 ปีที่แล้ว +279

    ഇങ്ങനെ അച്ചടിച്ച പോലെ പറയല്ലേ ശ്രീ. ഇന്നത്തെ സംസാരം കേട്ടാൽ എഴുതി വച്ച് വായിക്കുന്നത് പോലെ ഉണ്ട്. സാധാരണ videos ൽ പറയുന്ന പോലെ പറഞ്ഞാൽ മതി. അത് കേൾക്കാൻ ത്തന്നെ നല്ല രസമാണ്

    • @mammumammusudheer642
      @mammumammusudheer642 4 ปีที่แล้ว +6

      Athu thanna njanum nokkana oru rasamilla kelkkan ntho poley😞😞😞

    • @vipanchikavijayan7625
      @vipanchikavijayan7625 4 ปีที่แล้ว +4

      Sathyam

    • @ajithanikhilkumar7919
      @ajithanikhilkumar7919 4 ปีที่แล้ว +3

      Sathyam

    • @vineeshavijayan7336
      @vineeshavijayan7336 4 ปีที่แล้ว +3

      Sathyam..saadhaarana parayunna pole paranja madhi ..adhaa kelkaan nalladhaayi thonanadh

    • @harithakichan4230
      @harithakichan4230 4 ปีที่แล้ว

      Allgilum sree ചേച്ചി അങ്ങനെ തന്നെ പറയുന്നത് ethonnanda 🤨🤨

  • @suni3276
    @suni3276 4 ปีที่แล้ว +162

    ഇന്നത്തെ വാർത്ത വായിക്കുന്നത് ശ്രീജ ഭാഗ്യരാജ് 😀😄

    • @poojakp9819
      @poojakp9819 4 ปีที่แล้ว +2

      😆😆😆😆😆😆😆😆👌👌👌👌👌👌

    • @Kunjappiandfamily
      @Kunjappiandfamily 3 ปีที่แล้ว

      😂😂😂

    • @Shemi-y1g
      @Shemi-y1g 3 ปีที่แล้ว +1

      😄😄😄

  • @saranyaps9764
    @saranyaps9764 4 ปีที่แล้ว +260

    പച്ചയായ ജീവിതം കാണാൻ നല്ല ഇഷ്ടാണ് പക്ഷേ ചായ പാത്രത്തിൽ മീൻ നന്നാക്കിയത് പച്ചയായ സ്ത്രീകൾ ചെയ്യില്ലാട്ടാ 😘😘😘😘🥴🥴😂😂😂

    • @bindhuajith6721
      @bindhuajith6721 4 ปีที่แล้ว +5

      അത് കേടായ പാത്രം allle

    • @saranyaps9764
      @saranyaps9764 4 ปีที่แล้ว +3

      ചേച്ചി വീഡിയോ ഫുൾ കണ്ടില്ലേ ചായ ഉണ്ടാക്കി കുടിച്ചതും കേടായതും എങ്ങനെ എന്ന് പറയുന്നുണ്ടല്ലോ കണ്ടില്ലേ

    • @bindhuajith6721
      @bindhuajith6721 4 ปีที่แล้ว +1

      @@saranyaps9764 കണ്ടു ഇനി അത് use ചെയ്യണ്ടല്ലോ അപ്പോൾ മീൻ വേട്ടനൊക്കെ edukam

    • @dreamzz1895
      @dreamzz1895 4 ปีที่แล้ว +4

      Midukkiyaatto....parayaathe vayyaa...ee kaalathu inghanem makkalo....hats off u dear ....

  • @AdityaVnair
    @AdityaVnair 4 ปีที่แล้ว +47

    ചേച്ചി നമ്മടെ തൃശൂർ സ്റ്റൈലിൽ സംസാരിക്കി... അതാ നല്ലത്... അത ഇഷ്ടം

  • @peaceforeveryone967
    @peaceforeveryone967 3 ปีที่แล้ว +1

    പുളിശ്ശേരി/മോരുകറി ഉണ്ടാക്കുമ്പോൾ വെളുത്തുള്ളി ചേർക്കാതെ ഉണ്ടാക്കി നോക്കൂ. അരപ്പിന് തേങ്ങയും ജീരകവും മാത്രം മതി. കഷണങ്ങൾ മഞ്ഞൾപ്പൊടിയും പച്ചമുളകു കീറിയതും ഉപ്പും ചേർത്ത് വേവിച്ചാൽ മതി.

  • @alidaprasad7709
    @alidaprasad7709 4 ปีที่แล้ว +41

    0:53 അരി തിളക്കുന്നെന്നു മുന്നേ ചൊറിടണമെന്നോ...😝😝 സാധാരണ വെള്ളം തിളക്കുന്നെന്നു മുന്നേ അരി ഇടണമെന്നല്ലേ പറയുക. എനിക്ക് തെറ്റിയതാണെങ്കിൽ എല്ലാരും ക്ഷമിക്കണം

  • @DayDriveWithAnjus
    @DayDriveWithAnjus 4 ปีที่แล้ว +6

    ശ്രീടെ വീഡിയോ കാണുമ്പോൾ മനസിന്‌ എന്തോ, ഒരുപാട് സന്തോഷമാണ്.
    നമ്മുടെ ആരോ പോലെ ഒരു തോന്നൽ. 😍😍

  • @hanaziya1897
    @hanaziya1897 4 ปีที่แล้ว +68

    ഇന്ന് വളരെ ആധി കാരികമായ സംസാരം ആയ പോലെ തോന്നി.....

  • @nasirafi5864
    @nasirafi5864 4 ปีที่แล้ว +7

    Meen masala purattumbo injim veluthullim pachamulagum cheriya jeeragom kariveppilem pest aakki masala podim naaranga neerum pizhinjt varuth nokkondi.. aahaa... 👍

  • @athirasubash2345
    @athirasubash2345 4 ปีที่แล้ว +6

    Meen varukkan veluthulli inji perumjeerakam enniva pest aakkuka... pinne adhyam mulakum manjal uppum oppam ee pestum ithiri valan puliyude neerum cherkkanam ennit meenil puratti varuthal nalla swadhanu... ente father in law paranju thannadhanu

  • @revathyc440
    @revathyc440 4 ปีที่แล้ว +56

    ഇന്നത്തെ സംസാരം കേൾക്കാൻ ഒരു രസവുമില്ല

  • @deepthybilan8042
    @deepthybilan8042 4 ปีที่แล้ว +36

    Chaya pathrathil meen edalle...meen ettu cut chyyan oru pazhaya pathram vayikkanam.kto..

  • @misriyashaji6284
    @misriyashaji6284 4 ปีที่แล้ว +6

    Yes എനിക്കും ഇതാണ് ഇഷ്ടം ശ്രീടെ ഇ പച്ചയായ ജീവിതം 👍

  • @sajithaminisathyan6504
    @sajithaminisathyan6504 4 ปีที่แล้ว +11

    ശ്രീയുടെ Day in my IIfe ഒരു പാട് ഇഷ്ട്ടം പിന്നെ ഹരിവരാസനം പാട്ട് ഒരു പാട് ഇഷ്ട്ടമാണ് അതു കേൾക്കുമ്പോൾ മനസ്സിന് ഒരു പാട് സമാധാനം കിട്ടും ☺✨✨💜

  • @aswinisarathraj915
    @aswinisarathraj915 4 ปีที่แล้ว +21

    Chechi normal ayii samsarikunnapole damsarichal mathi atha Kellan rasam

  • @krishnaindira5806
    @krishnaindira5806 3 ปีที่แล้ว +1

    Sree yude video ellam superb anu
    Day in my life kooduthal estam
    U r dwn to earth😍all the bst

  • @തൃശ്ശൂർക്കാരിപെണ്ണ്

    ശ്രീയേച്ചി മ്മക്ക് മ്മടെ തൃശൂർ സ്ലാങ് തന്നെ നല്ലത് 👍 വീഡിയോ സൂപ്പർ ❤️

  • @lachoosfunsathome3647
    @lachoosfunsathome3647 4 ปีที่แล้ว +30

    പിന്നെ പൂജക്ക്‌ വെച്ചതല്ലേ. എന്നിട്ട് കുളിക്കാതെ ആണോ അടുക്കളയിൽ. മീനും vagan പാടില്ല.

  • @malols6356
    @malols6356 4 ปีที่แล้ว +3

    Ur really working very hard, God bless you and your sweet family. Wishing you all success and prosperity.

  • @remyababy2599
    @remyababy2599 4 ปีที่แล้ว +7

    Oru suggestion parayatte aa dining tablil ithrem saadanangal nirathi vakkalle sree❤️❤️❤️

  • @rishmaniyas9929
    @rishmaniyas9929 4 ปีที่แล้ว +2

    Adipoli sreeyude day in my life kandaal endo manasinu nalla oru sandosham😘

  • @tintusanukurian6581
    @tintusanukurian6581 3 ปีที่แล้ว

    Hi chechi, videos ellam super aayittundetto.

  • @fregybiju8351
    @fregybiju8351 4 ปีที่แล้ว +66

    ഇന്നത്തെ സംസാരം ഒരു പ്രത്യേകത ഉണ്ടല്ലോ എനിക്ക് മാത്രമാണോ തോന്നിയത്

  • @diyusworld1713
    @diyusworld1713 4 ปีที่แล้ว +29

    അച്ചടി ഭാഷ വേണ്ട ശ്രീ ചേച്ചി day in my life സൂപ്പർ

  • @lachusachuvlogs9186
    @lachusachuvlogs9186 4 ปีที่แล้ว +2

    ശ്രീ ചേച്ചി ഒരു positive energy തന്നെ. ആ കരിഞ്ഞ പാത്രം റെഡിയാക്കി എടുക്കാൻ എന്റെ കൊച്ചു ചാനലിൽ ഒരു വീഡിയോ ഉണ്ട് . പെട്ടെന്ന് കറകളയാൻ പറ്റുന്ന ഐഡിയ. അതൊന്ന് പോയി കാണൂ.

  • @ayshaashraf9447
    @ayshaashraf9447 3 ปีที่แล้ว

    Ithra cheriya prayathile nalla pakvathayundu... Mashah allah

  • @aprillilly1375
    @aprillilly1375 4 ปีที่แล้ว +12

    ശ്രീയുടെ Day in My Life കാണാനാണ് കൂടുതൽ ഇഷ്ടം, ഒരു Positive energe ആണ് ഇത് കാണുമ്പോൾ

  • @chinjuzzzchinjuzz3298
    @chinjuzzzchinjuzz3298 4 ปีที่แล้ว +6

    Chechyeeee day in ma life... Ath vallathoru energy aato.... Verendh vdeo italum ithilu kitana athra happiness veronninum athrayk kitarila.. Pachayaya njagade sreechechii bagynchettn sreekuttn🥰lots of lov chechis

  • @shafinaanas7565
    @shafinaanas7565 4 ปีที่แล้ว +1

    Love u chechiiii... love u so much😍😍😍😚😘😘 iniyum vlog kaanan kothikunn karanam.. ithreyum joliyude idakum camerayum kond vlog ചെയുമ്പോൾ oral veruthe preshasthik vendi maathralla cheyunnath enn chechiyude vlog maathram kaanumbozha karanam athrak efert ithinte പിന്നിൽ und big salute of u😘😘😍😍keep going well👍💕👏

  • @MYMOGRAL
    @MYMOGRAL 4 ปีที่แล้ว +36

    ശരിക്കും... എല്ലാവർക്കുമുണ്ട്
    പുറത്തു പറയാനാവാത്ത പല
    ബുദ്ധിമുട്ടുകളും 👏👏👏✌️

    • @ishazzworld7665
      @ishazzworld7665 4 ปีที่แล้ว +1

      Yes

    • @sabiravloge3359
      @sabiravloge3359 4 ปีที่แล้ว

      Yes,😊

    • @ramsheenaramshi5062
      @ramsheenaramshi5062 4 ปีที่แล้ว

      എല്ലാ വീഡിയോസിലും നല്ല നല്ല കമെന്റ് എഴുതുന്നത് കാണാം സുപ്പർ 😍🥰🥰🥰🥰

    • @aamimammuz8623
      @aamimammuz8623 4 ปีที่แล้ว

      ethu chanel eduthaalum nigade coment kaanaam good😍😍😍😍

  • @vishnusarika4879
    @vishnusarika4879 4 ปีที่แล้ว +1

    Haii sree chechiii. Paniyeduthu vayyandayalley... So sweet of you😘😘😘😘😘😘

  • @rajalakshmisubash6558
    @rajalakshmisubash6558 4 ปีที่แล้ว +1

    Chayapatram valanpuli ittu thilappiku.allenkil white vineger vim liqid mix cheyu thechu kazhuku

  • @sujalarathy1276
    @sujalarathy1276 3 ปีที่แล้ว +1

    മീൻ വറുത്തത് ചട്ടിയിൽ ചോറ് ഇട്ട് കഴിക്കുന്ന ആരെങ്കിലും ഉണ്ടോ ഇവിടെ? അതൊരു പ്രത്യേക ടേസ്റ്റ് തന്നെയാണ്😋

  • @sheelaar1273
    @sheelaar1273 4 ปีที่แล้ว +46

    ശ്രീ ഒരു കാര്യം പാഞ്ഞോട്ടെ ഒന്നും തോന്നരുത് ശ്രീയുടെ പല വീഡിയോ ശ്രീ പറയുന്ന ഒരു വാക്കാണ് ദാരിദ്ര്യം എന്ന് ഇന്നും പറഞ്ഞു ദാരിദ്ര്യം പിടിച്ച പത്തിന്റെ നോട്ട് എന്ന് അങ്ങിനെ കേൾക്കുമ്പോൾ ഒരു വിഷമം തോനുന്നു ഇനിയെങ്കിലും ശ്രധികുമലോ

    • @maliali7329
      @maliali7329 4 ปีที่แล้ว +10

      Chilappol bhayangaramayi thallunnapole oru feeling

  • @sunithamathew6424
    @sunithamathew6424 4 ปีที่แล้ว +2

    Sreeude vlog kannumpol oru positive energy annu.❤️❤️❤️😍😍🥰🥰🥰

  • @sinivarghese6480
    @sinivarghese6480 4 ปีที่แล้ว

    Naranga neerum sodapodi um koode mix cheyth pathrathil thech pidipikuka half an hour kazhinj thechu kazhuki kalanjal mathi sree chechi

  • @advaithed6359
    @advaithed6359 4 ปีที่แล้ว +17

    ശ്രീ, ഇന്ന് പറയുന്നത് എന്തോ പോലെ തോന്നി , പതിവ് ശൈലി ആണ് നല്ലതുട്ടോ 🤩🤩

  • @rakendurnair1793
    @rakendurnair1793 4 ปีที่แล้ว +10

    Veed valuthanuu..but 2 room ulluuu...chechy pongy post aanallee...kashtam thannee..nalla prahasanam😂😂😂😂

  • @manuchennamathe4957
    @manuchennamathe4957 4 ปีที่แล้ว

    ഞാൻ കൊല്ലം ...മറ്റു ജില്ലയിലെ ഭാഷ കേൾക്കാൻ വലിയ ഇഷ്ടം ആണ് . നല്ല രസം ഉണ്ട് കേൾക്കാൻ .

  • @smithanair7772
    @smithanair7772 4 ปีที่แล้ว +3

    ശ്രീ ഇന്ന് എന്താ സംസാരതിന് ഒരു നടകീയത😊 നമ്മുടെ പഴയ ശ്രീ പൊരട്ടെ.

  • @revathyrenjith9151
    @revathyrenjith9151 4 ปีที่แล้ว +1

    Ingane parayenda chechiii oru sukhom illa kekkan.... chechide normal samsaram kelkkana rasam😍😍😍🤩🤩🤩

  • @parajithak1487
    @parajithak1487 4 ปีที่แล้ว +1

    Sree vazhuthanagha murich vellathil ittuvayiku athilninnum athinte kara varum ,aghane ano cheithe, pinne sree ellathinte idayilum oro pazhamchollu parayum allo, ente ettanum ithupoeyanu evidennu kittunnu ennu enk ariyila, ettan thrissur karananu ath kondayirikum.

  • @rafeeqkaku2926
    @rafeeqkaku2926 4 ปีที่แล้ว

    Chechii kutty adipidicha pathram super akan ,a pathrathil vellavum surkayum ozichu tilapichitt nannayi urach kazukiyal pokum .try cheydokutta.koodudalum povan chance und .njn try cheyyarundee✌️

  • @Anandasahasram
    @Anandasahasram 4 ปีที่แล้ว +4

    Enik thankalude day in life nalla ishtanu..❤️
    Theere ishtalla photo shoot koprayam.. 😬

  • @kunjuzzzworld1831
    @kunjuzzzworld1831 3 ปีที่แล้ว

    Chechii meen varukkumpol kurach kurumulakum, veluthulli chathachathudi ittal supera

  • @anjujayakrishnan783
    @anjujayakrishnan783 4 ปีที่แล้ว +1

    ചേച്ചിയുടെ day in my life കാണാൻ ഒരുപാടു ഇഷ്ടമാണ്. 😍😍😍❤️😘

  • @crayonsworld7339
    @crayonsworld7339 4 ปีที่แล้ว +1

    Ente ponnu Chechi.... Day in my life eshttammm.... Orupaduuuuuu.... Edakokke edanettooo... Ethanu poliii...... I like it

  • @ramyak9262
    @ramyak9262 4 ปีที่แล้ว

    Super sreee. Enikku orupad ishttamanu sreeyeyum kudumbathineyum

  • @shabeersha471
    @shabeersha471 4 ปีที่แล้ว +21

    എന്റെ ശ്രീ ഇതല്ല ഇങ്ങനെ അല്ല 😌

  • @harirohitnair4016
    @harirohitnair4016 4 ปีที่แล้ว +1

    My dear sister. So beautiful flowers 🌸🌺🌻🌹🌷🌼💐at your lawn

  • @sruthirajms1937
    @sruthirajms1937 3 ปีที่แล้ว

    Meen ingane varuthaal akathu vendu kittumo chechi. Maamsam kuduthal ulatale

  • @NaziyaNazar78
    @NaziyaNazar78 4 ปีที่แล้ว +2

    Chechiyude firstlathe day in my life pole irikkunnu ith but enik nadan style aan ishtam❤️

  • @rajanapi2811
    @rajanapi2811 4 ปีที่แล้ว +9

    Hai chechii.add more day in life.it is touchable in our hearts.

    • @remyar6531
      @remyar6531 4 ปีที่แล้ว

      എന്തിന്??

  • @devikaunni5736
    @devikaunni5736 3 ปีที่แล้ว

    ശ്രീയൂടെ ഡേ ഇൻ മൈ ലൈഫ് കാണാൻ ആണ് എനിക്ക് ഇഷ്ടം

  • @afeefaafi7208
    @afeefaafi7208 4 ปีที่แล้ว +12

    ചായ പാത്രത്തിൽ മീൻ മുറിക്കരുത് pls.... ഒഴിവാക്കാൻ ഉള്ള പാത്രത്തിൽ ആണേൽ കുഴപ്പമില്ല 😍😍😍

  • @raheesch631
    @raheesch631 4 ปีที่แล้ว +7

    Aa chopr nte അഭിപ്രായം എങ്ങനാ.
    വാങ്ങാൻ ഇന്നലെ online നോക്കിയേ ഒള്ളു.

  • @nishasuresh2782
    @nishasuresh2782 3 ปีที่แล้ว +1

    Sree thante videos eppozha kanunne kidu

  • @renjithaniju3508
    @renjithaniju3508 4 ปีที่แล้ว

    bhagyettantem sreekuttantem oru bhagyam nalla kidukachi fd kazhikallo🥰🥰🥰🥰

  • @gopikasinu973
    @gopikasinu973 4 ปีที่แล้ว +3

    എല്ലാ കറികളും പ്ലേറ്റിൽ തന്നെ വച്ചു കൊടുത്തിട്ടും ചിരിച്ചോണ്ട് അത് കഴിക്കുന്ന chettan😍ഇവിടെ ഒക്കെ ആണെങ്കിൽ എല്ലാം ഓരോ പാത്രത്തിൽ കൊടുക്കണം 🤨🤨

    • @Prasiprasi-q9g
      @Prasiprasi-q9g 4 ปีที่แล้ว +1

      എൻെറ മോൾ അങനെ ആണ് സഹികെട്ടു ഹോട്ടൽ പ്ലേറ്റ് വാങി

    • @ajithab4081
      @ajithab4081 4 ปีที่แล้ว

      @@Prasiprasi-q9g 😃

  • @jayasanthosh3058
    @jayasanthosh3058 4 ปีที่แล้ว

    Sree avidirikkunna standotukudiys glass jar useful ano

  • @myownstyleathi5303
    @myownstyleathi5303 4 ปีที่แล้ว

    First time aanu njan chechiyude video ke cmnt cheyyynne... Nthe ishttamanenno chechiye.. Chechiyude videos eappozhum oru positive energy tharum. Love you chechi🥰🥰🥰🥰🥰eniyum uyarathil eathan kazhiyatte

  • @amnafathima550
    @amnafathima550 4 ปีที่แล้ว

    Chechiyude day in my life kanumpol oru vallatha energyanttoo. Athilupari oru vallatha santhoshavuman.Enik orupad ishtaman chechi,bhagyan chettan pinne sreekuttaneyum.iniyum day inmy life cheyyane chechikuttiiii.love u chechikuttiiii❤️❤️

  • @anjanavinod4364
    @anjanavinod4364 4 ปีที่แล้ว

    Chopper eth brand anu nallath chechi?

  • @swathi9177
    @swathi9177 4 ปีที่แล้ว +37

    സംസാരം കേട്ടപ്പോൾ സന്തോഷ് ജോർജ് കുളങ്ങര യെ ഓർമ്മ വന്നത് എനിക്ക് മാത്രമാണോ???

    • @reshmamr3635
      @reshmamr3635 4 ปีที่แล้ว

      Ayyo.. aalu enthra nannayitanu present cheyunne..

    • @maliali7329
      @maliali7329 4 ปีที่แล้ว

      😀😀😀

  • @vasudevkrishna7093
    @vasudevkrishna7093 4 ปีที่แล้ว +13

    Book poojak vekumbo mone non veg kazhipikathe irunnoode..nammale sheelipikunnathe kuttikal kazhiku....

  • @naseramiyan2335
    @naseramiyan2335 3 ปีที่แล้ว

    മാഷാഅല്ലഹ്ഹ്.. Sammadichu😊👌😢😢😢😢👏👏👏👏👏എണ്ടെല്ലാം. ജോലികൾ 👏.. Mangapulisseri.. Adyayitt kanukayan👌👌👌.. Super vlog

  • @Maluanil-j5s
    @Maluanil-j5s 4 ปีที่แล้ว +12

    കൊച്ചേ കേൾക്കാൻ രസം ഇല്ലാ ശ്രീക്കുട്ടൻ പറയുന്ന പോലെ പറയൂ

  • @kunjunnisKitchen
    @kunjunnisKitchen 4 ปีที่แล้ว

    Engane kazhiyunnu sree ingane nonstop ayii samsarikkan. Innathe video um full kandu parayaan wakkukal illa sreekutty.

  • @EviHome
    @EviHome 4 ปีที่แล้ว

    Uzhunnuvadayil varutha aripodiyo pacha aripodi use cheyunne sree🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @vijunjisha940
    @vijunjisha940 4 ปีที่แล้ว +30

    ശ്രീയുടെ വീഡിയോ രാവിലെ കണ്ടാൽ ഒരു പ്രത്യേക എനർജിയാണ് .പണി ചെയ്യാൻ ഒരു ഉണർവ് കിട്ടും,,

  • @salmanazeer859
    @salmanazeer859 4 ปีที่แล้ว

    ശ്രീ.. വീഡിയോ തുടങ്ങുമ്പോൾ തന്നെ അടിപൊളി... നല്ല പൂക്കൾ ❤️🌹... ഭാഗ്യന്റെ തമാശ നന്നായിട്ടുണ്ട്... എന്നും എപ്പോളും ഇതുപോലെ നല്ല ജിവിതം ദൈവം നൽകട്ടെ... 🙏🙏🙏💞💞💞

  • @zahrusworld7742
    @zahrusworld7742 4 ปีที่แล้ว +38

    ഡേ ഇൻ മൈ ലൈഫ് സൂപ്പർ. ചായ പാത്രത്തിൽ മീൻ നന്നാക്കിയത് മാത്രം നന്നായില്ല ശ്രീ

    • @parajithak1487
      @parajithak1487 4 ปีที่แล้ว +6

      Kulichitt bathroom kazhikiyathum...

  • @naseemamt2675
    @naseemamt2675 3 ปีที่แล้ว

    പൊന്നു മോളെ നീ അടിപൊളി..... സമ്മതിച്ചു sree നിന്നെ

  • @reenavarghese8966
    @reenavarghese8966 3 ปีที่แล้ว

    കട്ടൻ ചായ ആരോഗ്യത്തിന് വലിയ ദോഷം ചെയ്യില്ല. ശ്രീ.chennail ഇരിക്കുന്ന ഞങ്ങൾക്ക് ഇത് മാതിരി ഉള്ള വീഡിയോസ് ഒത്തിരി ഇഷ്ടമാണ്.

  • @aryabineesh2190
    @aryabineesh2190 4 ปีที่แล้ว +3

    സത്യമാണ് ശ്രീ.. ഉച്ചയ്ക്ക് വിശപ്പും സഹിച്ചാണ് video കണ്ടത്.. അതിന്റെ കൂടെ പരിപ്പു വടയും പഴം പൊരിയും ...😋 (ഉഴുന്നു വട ഇഷ്ടല്ല.. അതാ അത് പറയാത്തത്)
    ശ്രീ, വേറൊരു chopper വാങ്ങിയിരുന്നില്ലെ .. press ചെയ്തു കൊടുക്കുന്നത് ,അതിനെന്ത് പറ്റി..

  • @aishuaizu4
    @aishuaizu4 4 ปีที่แล้ว +2

    Rathri adichu varallee shree...nallathalla

  • @harirohitnair4016
    @harirohitnair4016 4 ปีที่แล้ว +1

    My brother take care of my dear sister. Sister is so loving❤️❤️❤️

  • @tessyyohanan7981
    @tessyyohanan7981 4 ปีที่แล้ว +3

    Dining table maximum neat aaki edan try cheyyu.. avide erunnu food kazikkumbo ntho pole

  • @kovaideliciouskitchen2212
    @kovaideliciouskitchen2212 2 ปีที่แล้ว

    Sree wow da👍👌👏👏👏

  • @gopika9768
    @gopika9768 4 ปีที่แล้ว +2

    Hlo chechii... Njn chechi de oru big fan aanu.... Chechi de videos okke super aanu❤❤❤

  • @makehappinesswithanju9127
    @makehappinesswithanju9127 4 ปีที่แล้ว

    Chechi chaya pathrathram meen vettan edukkaruthee,

  • @vineethajibin9579
    @vineethajibin9579 4 ปีที่แล้ว

    ശ്രീ വീഡിയോ തുടങ്ങുമ്പോൾ ശ്രീയാണുട്ടോ എന്ന് പറയുന്നത് കേൾക്കാനാണ് എനിക്ക് ഒത്തിരി ഇഷ്ടം. Vlog super. സാധാരണ പോലെ സംസാരിച്ചാൽ മതീട്ടോ.. love u sree..

  • @shaadhiponnu6801
    @shaadhiponnu6801 4 ปีที่แล้ว

    ബാക്കി എല്ലാം സൂപ്പർ 👍👍👍😍😍😍

  • @asarani6481
    @asarani6481 4 ปีที่แล้ว +13

    Sree day in my life ചെയ്യുമ്പോൾ time എഴൂതിക്കാ ണിക്കു മോ സമയം എങ്ങനെയാണ്.ഓരോന്നിനുംഎടുക്കുന്നത് എന്നറിയാനാ. Have a niceday

  • @measamom7700
    @measamom7700 3 ปีที่แล้ว

    Real women.loved ur video.u r so hard working

  • @syamilivs7715
    @syamilivs7715 4 ปีที่แล้ว

    Sree yude videos enikk orupad eshtamanu......

  • @amruthashijith3911
    @amruthashijith3911 4 ปีที่แล้ว

    Athukondanutto sree ye ellavarum ishttapedunnathu bagyane Pole oru husineyum kittyyille you are lucky

  • @meenu2316
    @meenu2316 4 ปีที่แล้ว +1

    Sree enik tante videos oke orupadu ishta..engane oru nadan life lead cheyan bhaynkara ishta but wat to do naatil nilakan Ulla yogam illa.. all the best sree..

  • @nekhasusanth3902
    @nekhasusanth3902 4 ปีที่แล้ว

    Chechi ari thalakkunnathinekkal munne choru idanam ath manazilayilla vellam thilachathinu sesam ari idanathaano reply plz

  • @rejishanair9980
    @rejishanair9980 4 ปีที่แล้ว

    Karigha പാത്രത്തിൽ വെള്ളം വെച്ചു ഒരു സ്‌പൂൺ സോഡാ പൊടി ettu തിളപ്പിച്ച karigha തു pokum

  • @cerationworld9419
    @cerationworld9419 4 ปีที่แล้ว +4

    ശ്രീ യുടെ എല്ലാം വിഡിയോകൾ കാണുമ്പോൾ എനിക്ക് കാണാൻ ആഗ്രഹമുണ്ട്

  • @rahmaniyazzzzworld5367
    @rahmaniyazzzzworld5367 4 ปีที่แล้ว

    ഹായ് ശ്രീ തന്റെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ്.

  • @rinugeorge8236
    @rinugeorge8236 3 ปีที่แล้ว

    ചേച്ചി വീഡിയോ superayitto❣️❣️♥️

  • @jemsheenak.h.3570
    @jemsheenak.h.3570 4 ปีที่แล้ว

    Ari thilakunathinumumb chor idanam??

  • @minnu252
    @minnu252 4 ปีที่แล้ว +5

    Sree kadayilekku snacks undakkunnathu nirthi ennalle paranje? Ithu videokku vendi cheythathano

    • @hypergamingr5075
      @hypergamingr5075 4 ปีที่แล้ว

      Ee slang vendaaà

    • @krishna-ii3gn
      @krishna-ii3gn 4 ปีที่แล้ว

      Alla corona karanam veetil ninum undakkiyatha

  • @harirohitnair4016
    @harirohitnair4016 4 ปีที่แล้ว

    Yes you are right my sister

  • @sabna228
    @sabna228 4 ปีที่แล้ว +5

    Chettanod phone chargel vechu use cheyaruthu ennu parayanam.

  • @vijunjisha940
    @vijunjisha940 4 ปีที่แล้ว +9

    മടിച്ചിയായ എൻ്റെ ജീവിതത്തിൽ ഒത്തിരി മാറ്റം കൊണ്ടുവന്ന ആളാണ് ശ്രീ... ഒത്തിരി ഒത്തിരി ഇഷ്ടമാട്ടോ

  • @saranyasanosano7743
    @saranyasanosano7743 4 ปีที่แล้ว +4

    Chaaya paathrathil vechu meenukandikalle. Thrissuril anghaneyano😍