അറബിവീട്ടിൽനിന്നും കിട്ടിയ മട്ടനും ചോറും കൊണ്ട്പോയത്.....|malayalam |munnooschannel |oman

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • അറബിവീട്ടിൽനിന്നും കിട്ടിയ മട്ടനും ചോറും കൊണ്ട്പോയത്.....|malayalam munnooschannel #munnooschannel |oman # omanlifestyle #dayinmylife #dailyvlog #kichenrecipe #kichentips #gulfkichen #easyrecipe #mutton #arabiveettinnkittiyath #muttonmandi #neypathal #sohar #oman

ความคิดเห็น • 65

  • @rubiyaslakshadweepviewsnvo4945
    @rubiyaslakshadweepviewsnvo4945 2 หลายเดือนก่อน +4

    നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായി കാണുന്നു😊😊നല്ല വീഡിയോ ആണ്❤❤

    • @munnoos787
      @munnoos787  2 หลายเดือนก่อน +1

      Thankyou somuch ഇനിയും വീഡിയോ കണ്ടു സപ്പോർട്ട് ചെയ്യണേ 🤝

  • @rajeenabasheer4299
    @rajeenabasheer4299 2 หลายเดือนก่อน +3

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് subscribe ചെയ്തു

    • @munnoos787
      @munnoos787  2 หลายเดือนก่อน

      Thankyou somuch എനി എല്ലാ വീഡിയോസും കാണണേ

  • @bilumon9592
    @bilumon9592 2 หลายเดือนก่อน +1

    ഞാൻ ആദ്യായിട്ട് ആണ് നിങ്ങളെ വീഡിയോ കാണുന്നത്... ഞാൻ സബ്സ്ക്രൈബ് ചെയ്യാം ട്ടൊ

    • @munnoos787
      @munnoos787  2 หลายเดือนก่อน

      സന്തോഷം ❤️

  • @AsmabasithNp
    @AsmabasithNp 2 หลายเดือนก่อน +1

    ഒമാനിൽ എവിടെ യാണ്

    • @munnoos787
      @munnoos787  2 หลายเดือนก่อน +1

      സോഹാർ ഫലജ്

  • @thanajmaan
    @thanajmaan 2 หลายเดือนก่อน

    ആദ്യായിട്ട... ഇന്ഷാ allah ഇനി സ്ഥിരമായി കാണാം

    • @munnoos787
      @munnoos787  2 หลายเดือนก่อน

      Thankyou

  • @hansanellaya8284
    @hansanellaya8284 2 หลายเดือนก่อน

    മാഷാ അൽഹംദുലില്ലാഹ്

  • @abdula6783
    @abdula6783 2 หลายเดือนก่อน

    കൊള്ളാം

  • @Deejuskitchen
    @Deejuskitchen 2 หลายเดือนก่อน

    നിങ്ങളെ mct evideyan

    • @munnoos787
      @munnoos787  2 หลายเดือนก่อน

      സോഹാർ

  • @CholayilNabeesa
    @CholayilNabeesa 2 หลายเดือนก่อน

    Supper

  • @hansanellaya8284
    @hansanellaya8284 2 หลายเดือนก่อน

    ഇഷ്ട്ടപേ ട്ടു

    • @munnoos787
      @munnoos787  2 หลายเดือนก่อน

      Thankyou

  • @shibili2516
    @shibili2516 3 หลายเดือนก่อน

    Nattil evedeya

    • @munnoos787
      @munnoos787  3 หลายเดือนก่อน

      കൊടുവള്ളി. നരിക്കുനി

  • @umma_kitchen_
    @umma_kitchen_ 2 หลายเดือนก่อน

    ❤❤❤❤❤

  • @സിനിസിനി8293
    @സിനിസിനി8293 2 หลายเดือนก่อน

    ഇവിടെ നാട്ടിൽ ഇപ്പൊ നല്ല തണുപ്പ് മഴ ഒക്കെയാണ്

    • @munnoos787
      @munnoos787  2 หลายเดือนก่อน

      ഇവിടെ നല്ലചൂടും

  • @Minnusvlogs778
    @Minnusvlogs778 3 หลายเดือนก่อน

    Supper 👍

  • @LukmanMuhammed-fh2zg
    @LukmanMuhammed-fh2zg หลายเดือนก่อน

    മട്ടൻ പൊരിക്കേണ്ടില്ലായിരുന്നു കരിഞ്ഞുപോയില്ല മസാല ഒക്കെ കഴിഞ്ഞു മസാല ഒക്കെ കഴിഞ്ഞുപോയി ഉണ്ടല്ലോ

    • @munnoos787
      @munnoos787  หลายเดือนก่อน

      കരിഞ്ഞിട്ടില്ല 😄

  • @MommuAizu
    @MommuAizu 3 หลายเดือนก่อน

    Supper . Ningale miss cheyyunnu 😔

    • @munnoos787
      @munnoos787  3 หลายเดือนก่อน

      എനിക്കും . പാർക്കിലൊക്കെ പോകുമ്പോൾ ... 😥

  • @vincymanoj4281
    @vincymanoj4281 2 หลายเดือนก่อน +1

    Cholesterol varum

    • @munnoos787
      @munnoos787  2 หลายเดือนก่อน

      😃😃

  • @majidamaji8349
    @majidamaji8349 3 หลายเดือนก่อน +1

    Mandi👍🏾

    • @munnoos787
      @munnoos787  3 หลายเดือนก่อน

      Thankyou🥰🥰

  • @HISANAFAIZAL
    @HISANAFAIZAL 3 หลายเดือนก่อน

    Ippo endhaa thirak illathad

    • @munnoos787
      @munnoos787  3 หลายเดือนก่อน

      ഹെല്പിന് ആളുണ്ട്

  • @askerrasi
    @askerrasi 3 หลายเดือนก่อน

    ഇഷ്ട പെട്ട് സൂപ്പർ

    • @munnoos787
      @munnoos787  3 หลายเดือนก่อน

      താങ്ക്യു

  • @Purppelheart12233
    @Purppelheart12233 3 หลายเดือนก่อน

    ഇത്താത്ത സുഗാണോ കുറെ ആയിരുന്നു വീഡിയോ കണ്ടിട്ട്.. 🩷🩷 മകൾ poyo

    • @munnoos787
      @munnoos787  3 หลายเดือนก่อน

      അൽഹംദുലില്ലാഹ് സുഖം. എവിടായിരുന്നു. പോയീല്ല

    • @Purppelheart12233
      @Purppelheart12233 3 หลายเดือนก่อน

      @@munnoos787 ചൂട് ആയ കൊണ്ട് ഫോൺ ഒന്നും നോക്കൽ ഇല്ല ഇത്താത്ത ഭയങ്കര ക്ഷീണം പോലെ ആണ് പണി കയ്യിനു പിന്നെ മക്കൾ കാര്യം നോക്കുമ്പോൾ തേക് ആകെ ഒരു വിധം ആവും...

    • @munnoos787
      @munnoos787  3 หลายเดือนก่อน

      @Purppelheart12233 നല്ല ചൂട് തന്നെ

  • @Minnusvlogs778
    @Minnusvlogs778 3 หลายเดือนก่อน

    Etha oru samshayam chodhikkana no tharanpatto

    • @munnoos787
      @munnoos787  3 หลายเดือนก่อน

      തരാം

    • @Minnusvlogs778
      @Minnusvlogs778 3 หลายเดือนก่อน

      @@munnoos787 aa

    • @Minnusvlogs778
      @Minnusvlogs778 3 หลายเดือนก่อน

      @@munnoos787 ഇനി ഡിലീറ്റ് akikkoo

    • @munnoos787
      @munnoos787  3 หลายเดือนก่อน

      Ok

  • @toptent9086
    @toptent9086 2 หลายเดือนก่อน

    ഇങ്ങെനെ ഒക്കെ ഉണ്ടാക്കി മലയാളികൾ ജോലി ചെയ്യുന്ന ചെറിയ ഗ്രോസറികളിലെ ജോലിക്കാർക്ക് കൊടുത്തു നോക്കൂ....
    അവർക്കു ലഭിക്കുന്ന സന്ദോഷം പറഞ്ഞറിയിക്കാൻ പറ്റില്ല..
    ഞാൻ കഴിഞ്ഞ സൺഡേ ഒരു മന്തി വാങ്ങി കൊടുത്തു അടുത്തുള്ള ഗ്രോസറിയിൽ ജോലി ചെയ്യുന്ന രണ്ടു പേർക്ക്..

    • @munnoos787
      @munnoos787  2 หลายเดือนก่อน

      ഇൻശാഅല്ലാഹ്‌.. ഇപ്പോൾ നാട്ടിലാണ്

  • @sainukitchen1041
    @sainukitchen1041 3 หลายเดือนก่อน

    അടിപൊളിനെയ്പത്തിരിയുംമട്ടൻമന്തിയുംഅടിപൊളി❤

    • @munnoos787
      @munnoos787  3 หลายเดือนก่อน

      താങ്ക്യൂ. ടൈം ഇല്ലാഞ്ഞിട്ടാട്ടതിരിച്ചും വരാത്തത്

  • @Differentthoughts307
    @Differentthoughts307 3 หลายเดือนก่อน +2

    ഇത്താ ഞാൻ എന്നും രാത്രി ആ പാർക്കിൽ വരാറുണ്ട്

    • @munnoos787
      @munnoos787  3 หลายเดือนก่อน

      👍എത്ര മണിക്കാ വരാറ്. നല്ല ചൂടാണല്ലേ . ഞങ്ങൾക്കും അവിടേക്കാണെളുപ്പം

    • @munnoos787
      @munnoos787  3 หลายเดือนก่อน

      നിങ്ങളുടെ ഷോപ്പ് എവിടെയാ? പേരെന്താ?

    • @Differentthoughts307
      @Differentthoughts307 3 หลายเดือนก่อน

      @@munnoos787 ഷോപ്പ് al evan hyper market നു ഓപ്പോസിറ്റ്, ഞാൻ 10.30നു ശേഷമാണു പാർക്കിൽ വരാറ്

    • @ZAKIYAsid-vs5pp
      @ZAKIYAsid-vs5pp 3 หลายเดือนก่อน

      Nighal ആരുടെ കൂടെയാ അവിടെ നിൽക്കുന്നത്

  • @muhammedrafeek2418
    @muhammedrafeek2418 2 หลายเดือนก่อน

    Hallo

  • @SirajUddin-e6w
    @SirajUddin-e6w 2 หลายเดือนก่อน

    ഞമ്മളെ നാട്ടുകാരിയാണോ ഭാഷ താമശ്ശേരി കൊടുവള്ളിയോ

    • @munnoos787
      @munnoos787  2 หลายเดือนก่อน

      അതെ. നിങ്ങൾ എവിടെയാ

  • @ApputhiHasun
    @ApputhiHasun 3 หลายเดือนก่อน

    Itha.super

    • @munnoos787
      @munnoos787  3 หลายเดือนก่อน

      Thankyou

  • @hansanellaya8284
    @hansanellaya8284 2 หลายเดือนก่อน

    കൊ ളാം

    • @munnoos787
      @munnoos787  2 หลายเดือนก่อน

      😃😃

  • @indian9178
    @indian9178 2 หลายเดือนก่อน

    ഈ ഇത്താത്ത കൊടുവള്ളി സ്വദേശിയാണോ? സംസാരം ആ ഭാഗത്തുള്ളവരെ പോലെയുണ്ട്.

    • @munnoos787
      @munnoos787  2 หลายเดือนก่อน

      അതെ

  • @RahimMuthu-tp6xj
    @RahimMuthu-tp6xj 3 หลายเดือนก่อน

    അടിപൊളി 🎉

    • @munnoos787
      @munnoos787  3 หลายเดือนก่อน

      താങ്ക്യു 🥰