ശ്രദ്ധിക്കൂ: 🌱 7 ദിനവും 2 പുതിയ വെറ്റില ആവശ്യമാണ് ..... 🌱 7 ദിവസത്തിന് ശേഷം 21 ദിവസം വെറ്റില അടച്ച് സൂക്ഷിക്കുക. ( ആദ്യ 7 ദിനം ഈർപ്പം ഉണ്ടായി വെറ്റില കെട്ടുപോകാൻ ഇട വരരുത് - ഉണങ്ങി പോകാനേ പാടുള്ളു..)
സാർ പറഞ്ഞു തന്ന പ്രകാരം ചെയ്തു 21 ദിവസത്തിനുള്ളിൽ ശരിയായില്ല .എങ്കിലും രണ്ടാഴ്ച കൂടി കഴിഞ്ഞപ്പോൾ എല്ലാം ശരിയായി ഒരുപാട് നന്ദിയുണ്ട് വിഷമിച്ചു ഇനി എന്തു ചെയ്യും എന്ന സങ്കടത്തിൽ ഇരിക്കുമ്പോൾ താങ്കളുടെ വിലപ്പെട്ട നിർദേശം ഉപകാരമായി വളരെയാധികം സന്തോഷം
Sir നമസ്കാരം Sir പറഞ്ഞ ക്രിയ ഞാൻ ചെയിതു ഇന്ന് 9 മത്തെ ദിവസം ആണ് എന്നെ ബ്ലോക്ക് ആക്കി പോയതാണ് ഇന്ന് ഉച്ചക്ക് എന്നിക്കു മെസ്സജ് അയച്ചു Thankyou sir Thankyou
ഇന്ദു ജി വളരെ നന്ദി - ഫീഡ്ബാക്ക് അറിയിച്ചതിന് ,സാധാരണ പോസിറ്റീവ് ഇൻബാക്ക് ഉണ്ടായാൽ ആരും രേഖപ്പെടുത്താറില്ല -നടന്നില്ലെങ്കിൽ അത് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും🙏🙏☺️☺️
ഞാൻ ഒരാളെ സ്നേഹിക്കാൻ തുടങ്ങിയിട്ട് 5വർഷം ആയി ഇപ്പോൾ എന്നെ വേണ്ടാത്തത് പോലെ ആണ് അത് കൊണ്ട് ഞാൻ വളരെ വിഷമത്തിൽ ആണ് അയാൾ ഇല്ലാതെ എനിക്ക് ചിന്തിക്കാൻ പോലും വയ്യ. ഗുരുജി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
സ്വാമി ഞാൻ ഹസ്ബന്റുമായി വേർപിരിഞ്ഞിരിക്കുകയാണ്.ഇന്ന് മുതൽ ഞാനിതു ചെയ്യാൻ പോവുകയാണ്.. മോനെ പോലും ആൾക്ക് കാണണമെന്ന് തോന്നുന്നില്ല. Eniku വേണ്ടി പ്രാർത്ഥിക്കണമേ 🙏പച്ച കർപ്പൂരവും കുരുമുളകും കല്ലുപ്പും കൊണ്ടുള്ളതു ചെയ്തപ്പോൾ eniku സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറെയൊക്കെ മാറി.. 🙏
ഇതു പോലേ ഞാൻ സ്നേഹിച്ചാ വെക്തിയും മായി ഒരു തെറ്റിധാരണയുടെ പേരിൽ അകന്നു അയാൾ ഞാൻ തിരികേ ചെല്ലാൻ ചെയിതു എൻ്റാ വിട്ടിൽ കൊണ്ട് വന്നു ഇട്ടു ഞാൻ കാണുകയും ചയിതു മുന്നൂ തവണ പല രിതിയിൽ എന്നാൽ എനിക്ക് പിണക്കം തിർന്നു ഞാൻ തിരികേ വിളിച്ചു അയാൾ പ്രതിക്കാരം ചെയാൻ ആയിരുന്നു ഇതു ചെയിതതേ എന്നോട് പറഞ്ഞു എനിക്ക് നിന്നേ വേണ്ടാ പകരം നീ എന്നേ ഓർത്ത് മരണം വര്കരയണം എന്ന് ഒരു കാര്യം ഉറപ്പ് ആണ്മൾ സ്വയം ചെയിതാൽ ഏൽക്കില്ല മന്ത്രം അറിയുന്നവർ ചെയിതാൽ ഫലിക്കും ഇന്നു ഞാൻ അയാള ഓർത്ത് കരഞ്ഞു ഒരു മാനസിക രോഗി ആയി മരുന്നു കഴിച്ചു ജീവികേണ്ടാഗതി വന്നു അവൻ പല സ്ത്രീകളെ കൊണ്ട് കറങ്ങി നടക്കുന്നുചെയിന്നവർക്ക് ഒന്നും സംഭവിക്കില്ലാ ഹരിജി കാ> ര ണം ഇത്രയും ക്രൂരത ചെയിതിട്ടും ആയാൾക്ക് ഒന്നും സംഭവിച്ചില്ലാ ഞാൻ അനൂ ഭവിക്കാന്നാവേദന പറഞ്ഞ് അറിക്കാൻ കഴിയില്ലാലോകത്തിൽ ആർക്കും ഇത്തരം അനുഭവം വരാതിരിക്കട്ടെ
അങ്ങയുടെ വിഡിയോകളുടെ പ്രേത്യേകത എന്തെന്നാൽ അത് അവതരിപ്പിക്കുന്ന രീതിയാണ്... ഏതൊരു കൊച്ചുകുട്ടിക്കും മനസിലാകുന്ന തരത്തിലുള്ള അവതരണം.. 👌 ഇനിയും നല്ല നല്ല വീഡിയോസ് ഇടാനുള്ള അനുഗ്രഹം ഭഗവാൻ താറുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
തീർച്ചയായും പ്രാർത്ഥിക്കാം നിങ്ങളുടെ നല്ല മനസ്സ് ദൈവം കാണാതിരിക്കില്ല.. പക്ഷേ എല്ലാ സ്ത്രീകളും ഒരുപോലെയല്ല എന്നുകൂടി എന്നും എനിക്കറിയാം.. കഴിയുന്നതും നമ്മൾ ആരെയും ഉപദ്രവിക്കാതെ ജീവിക്കുക ബാക്കിയെല്ലാം ദൈവം കണ്ടതുപോലെ ആവും
വളരെ വിശ്വാസത്തോടെ ചെയ്തത ഇന്ന് 23ദിവസം ആയി. ഒന്നു നടന്നില്ല. വിഷമം ഉണ്ട് ഒരു ദൈവവും എന്റെ കൂടെ ഇല്ലാലോ എന്ന് ഓർത്ത്. എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരാൾ ഇപ്പോൾ ഒരുപാട് contact പോലും ഇല്ല. ചെറിയ ഒരു പ്രശ്നം മാത്രമേ ഉള്ളു. ഇപ്പോൾ ഒന്ന് contact പോലുമില്ല. അവർക്ക് വീട്ടുകാർക്ക് വരെ ഇഷ്ടം ആയിരുന്നു. വീട്ടുകാരും വിളിക്കും സംസാരിക്കും. ഇപ്പോൾ ഒന്നുമില്ല.😢😢😢 നല്ല സങ്കടം ഉണ്ട് പിന്നെ മനുഷ്യനാലേ പ്രാർത്ഥിക്കാൻ അല്ലെ പറ്റുള്ളൂ
Sir എന്റെ ഭാര്യ എനോട് വഴക്ക് യിട്ട് അവളുടെ വിട്ടിൽ പോയി യിപ്പോൾ അവളുടെ വീട്ടുകാർ യിനി എന്റെ അടുത്ത് വിടില്ല എന്നു പറഞ്ഞു പിരിച്ചു വച്ചിട്ടുണ്ട് ഞാൻ യിത് ചെയ്തു നോക്കാൻ പൊക്കുകയാണ് എനിക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കണം 🥹😞😭pilzzzz🙏🙏🙏🙏
ഇന്ന് 7ദിവസം ആയി... ഫലം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു... ഒപ്പം താങ്കളുടെ പ്രാർത്ഥനയും വേണം 🙏🏻🙏🏻.. ഗുരുവായി താങ്കളെ സങ്കല്പിച്ചു പറഞ്ഞു തന്ന കാര്യങ്ങൾ ചെയ്തു... 🙏🏻🙏🏻🙏🏻🙏🏻
Shajina.. ഞാൻ സ്നേഹിച്ചാൽ എന്നോട് കുറച്ചു ദൂരെ ആയിട്ട് ആണ് ഉള്ളത് അയാൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയുന്നില്ല ഗുരുജി അയാൾ എന്നോട് അടുക്കാൻ വേണ്ടി prarthikkanam🙏🙏🙏🙏
തിരുമേനി ഞാൻ 21 ദിവസം ഇന്ന് ആയി ചെയ്തിട്ട് ഇതുവരേക്കും ഒരു റിസൾട്ട് കിട്ടിയില്ല, ഞാനെടുത്തത് ഉപേക്ഷിച്ചില്ല അത് ഏഴുദിവസം ഏഴു ദിവസം കൂടെ കൂട്ടിയാണോ 21 ദിവസം, ഏഴു ദിവസം കഴിഞ്ഞിട്ടാണ് 21 ദിവസമോ അറിയാൻ താല്പര്യം ഉണ്ട് തിരുമേനി ഞാൻ അങ്ങയുടെ എല്ലാ വീഡിയോസും കാണുന്ന ആളാണ്.
ഹരി ജി ഒരു സംശയം ഈ എഴുതി ദിവസവും രണ്ടു വെറ്റില വീതം എടുത്തു എന്നും എഴുതണോ അതോ ആദ്യത്തെ ദിവസത്തെ എടുത്തു എഴുതി ദിവസം പ്രാർത്ഥിച്ചാൽ മതിയോ ഒന്ന് കൂടി വ്യക്തമാക്കാമോ എല്ലാവർക്കും ഈ സംശയം കാണും
നമസ്കാരം ഹരി ജി... എല്ലാ അറിവുകളും പറഞ്ഞു തരുന്നതിനു ഒരായിരം നന്ദി.... ഒരു സംശയം ചോദിച്ചോട്ടെ ... സ്ഥലം വില്പന വേഗത്തിൽ നടക്കാൻ എന്താണ് ചെയ്യേണ്ടത്... പ്ലീസ് റിപ്ലൈ...
ഏലക്കായ രണ്ടെണ്ണം കറാമ്പൂ രണ്ടെണ്ണം പച്ചക്കർപ്പൂരം രണ്ടെണ്ണം റൗണ്ടിൽ ഉള്ളത് ബോക്സിൽ കിട്ടിയില്ലേ അത് എല്ലാംകൂടെ ഒറ്റപ്രാവശ്യം ഒരു ദിവസം പാത്രത്തിൽ ഇട്ടു വെച്ചാൽ മതിയോ അല്ലെങ്കിൽ ഏഴു ദിവസവും ഇങ്ങനെ ഇട്ടു വയ്ക്കണമോ
@@opinion...7713 ഭർത്താവ് കണ്ട പെണ്ണുങ്ങളെ പുറകെ പോയിട്ടുണ്ടെങ്കിൽ അത് നിർത്തലാക്കാനുള്ള കഴിവ് ഭാര്യമാർക്ക് vennam അതാണ് ചെയ്യേണ്ടത് നമ്മുടെ ജീവിതത്തിൽ കയറി കളിക്കാൻ വഴിയിലൂടെ പോകുന്ന ആൾക്കാരെ അനുവദിക്കാതിരിക്കുക അല്ലാതെ നമ്മളെ ഭർത്താവ് വേറൊരു പെണ്ണിൻറെ പുറകെ പോയെങ്കിൽ ആ വഴിക്ക് വിടുകയല്ല വേണ്ടത്
If you love him ,, follow what your heart tells , some people can't leave even our partner avoid us , sometimes people only want to remember about the happiest moments we had ,follow your heart don't listen to anyone .
മോന്റെ video എന്നും കാണാറുണ്ട്..... ഒരു സഹായം ചെയ്യണം ഹരി..........ഞങ്ങൾ ഒരു വർഷമായി വസ്തു വിൽക്കാൻ നോക്കുവാ പോകുമ്പോൾ എല്ലാം തടസ്സമാണ് ഇപ്പോൾ ഒരു വർഷം കഴിഞ്ഞിരിക്കുന്നു......... ഈ വസ്തു വിറ്റ് വേണം പുതിയ വസ്തു വാങ്ങാനും വീട് വെക്കാനും ഞങ്ങൾ വലിയ പ്രതിസന്ധിയിലാണ് നിൽക്കുന്നത് ഈ അവസ്ഥയിൽ സഹായിക്കണം ഹരിയുടെ number തരാമോ മോൻ പറയുന്ന സമയത്ത് വിളിച്ച് സംസാരിക്കാം........................
മോനെ ഇത് വരേ video ഇട്ടില്ലലോ അത്യാവശ്യം ആണ് ഞങ്ങൾ കുടുംബപരമായി വലിയ പ്രതിസന്ധിയിലാ നിൽക്കുന്നെ ഉടനെ തന്നെ video ഇടണേ എന്ന് പ്രതീഷിക്കുന്നു please............... 🙏🙏🙏
ശ്രദ്ധിക്കൂ:
🌱 7 ദിനവും 2 പുതിയ വെറ്റില ആവശ്യമാണ് .....
🌱 7 ദിവസത്തിന് ശേഷം 21 ദിവസം വെറ്റില അടച്ച് സൂക്ഷിക്കുക.
( ആദ്യ 7 ദിനം ഈർപ്പം ഉണ്ടായി വെറ്റില കെട്ടുപോകാൻ ഇട വരരുത് - ഉണങ്ങി പോകാനേ പാടുള്ളു..)
7 ദിവസം വെറ്റില അടച്ചു വച്ചല്ലേ സൂക്ഷിക്കേണ്ടത്
സർ നമ്പർ tharumoo
We can start any day
ലൈറ്റ് മഞ്ഞ നൂല് മതിയോ
Fridgeil veacha veatila use cheayamo
സാർ പറഞ്ഞു തന്ന പ്രകാരം ചെയ്തു 21 ദിവസത്തിനുള്ളിൽ ശരിയായില്ല .എങ്കിലും രണ്ടാഴ്ച കൂടി കഴിഞ്ഞപ്പോൾ എല്ലാം ശരിയായി ഒരുപാട് നന്ദിയുണ്ട് വിഷമിച്ചു ഇനി എന്തു ചെയ്യും എന്ന സങ്കടത്തിൽ ഇരിക്കുമ്പോൾ താങ്കളുടെ വിലപ്പെട്ട നിർദേശം ഉപകാരമായി വളരെയാധികം സന്തോഷം
Sir നമസ്കാരം
Sir പറഞ്ഞ ക്രിയ ഞാൻ ചെയിതു ഇന്ന് 9 മത്തെ ദിവസം ആണ് എന്നെ ബ്ലോക്ക് ആക്കി പോയതാണ് ഇന്ന് ഉച്ചക്ക് എന്നിക്കു മെസ്സജ് അയച്ചു
Thankyou sir
Thankyou
അങ്ങയെ ഗുരുവായി കണ്ട് ഞാൻ ചെയ്തു നോക്കി. ഇന്ന് 8 ദിവസം ആയി. ഫലം കണ്ടു. 🙏🙏🙏🙏ഈ അറിവിന് ഒരു പാട് നന്ദി 🙏🙏
✌
അവരുടെ നമ്പർ ഒന്ന് കിട്ടും
😂
അതെ ഏഴ് ദിവസം ഒരേ പാത്രത്തിൽ ആണോ അടച്ചു വെച്ചത്. ഡെയിലി പുതിയ വറ്റില വാങ്ങിയോ
7 ദിവസവും ചെയ്തോ അതോ ഒരു ദിവസം മാത്രം ചെയ്താൽ മതിയോ plz റിപ്ലേ
എന്റെ കാര്യം. സാധിച്ചു നന്ദി സ്വാമി
സത്യം ആണ് എനിക്ക് അനുഭവം ഉണ്ട് 4 ദിവസം ചെയ്തപ്പോൾ തന്നെ ഫലം കണ്ടു
ഒരുപാടു നന്ദി ഹരിജി 🙏🙏🙏ആരെയും ദ്രോഹിക്കണ്ട നമ്മളെ ദ്രോഹിക്കാതിരുന്നാൽ മതി. ദൈവം അനുഗ്രഹിക്കട്ടെ.
മിനി പത്മനാഭൻ ജി നമസ്തേ സന്തോഷം
ആദ്യം തന്നെ ഹരിമോന് നന്ദി നമസ്കാരം, ഒരു പാട് ഒരു പാട് നന്ദി.കലുഉപപ് കൈയ്യിൽ വച്ചു ചെയ്തത്, മകന് 6മാസതേക് താൽക്കാലിക ജോലി കിട്ടി,
ഇന്ദു ജി വളരെ നന്ദി - ഫീഡ്ബാക്ക് അറിയിച്ചതിന് ,സാധാരണ പോസിറ്റീവ് ഇൻബാക്ക് ഉണ്ടായാൽ ആരും രേഖപ്പെടുത്താറില്ല -നടന്നില്ലെങ്കിൽ അത് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും🙏🙏☺️☺️
ഹലോ കോൽ ചയ്യാൻ നമ്പർ തരുമോ 🙏 ഞാൻ നല്ല വിശമിട്ടിലാണ്
വിളിക്കാമോ
എനിക്ക് കൂടെ ആ മന്ത്രം പറഞ്ഞു തരുമോ
ഞാൻ ഒരാളെ സ്നേഹിക്കാൻ തുടങ്ങിയിട്ട് 5വർഷം ആയി ഇപ്പോൾ എന്നെ വേണ്ടാത്തത് പോലെ ആണ് അത് കൊണ്ട് ഞാൻ വളരെ വിഷമത്തിൽ ആണ് അയാൾ ഇല്ലാതെ എനിക്ക് ചിന്തിക്കാൻ പോലും വയ്യ. ഗുരുജി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
ഞാൻ ഇന്ന് മുതൽ ചെയ്തു തുടങ്ങുകയാണ് പ്രാർത്ഥിക്കണം അനുഗ്രഹിക്കണം ഹരിജി.... 🙏🏻🙏🏻🙏🏻
താങ്കളുടെ വീഡിയോ കാണുന്നതും കേൾക്കുന്നതും തന്നെ ഒരു പോസിറ്റീവ് എനർജി തരുന്നതാണ് 🙏🙏🙏
അനിത ജി നമസ്തേ സന്തോഷം
@@Ayiravallimedia 🙏🙏🙏
@@anithabal3740 സത്യം 🙏🏻🙏🏻
സത്യം
താങ്കളുടെ സംസാരം കേട്ടാൽ തന്നെ വിശ്വാസം തോന്നുന്നു 🙏❤
താങ്കളുടെ വില പ്പെട്ട ഉപ ദേശ ത്തിന് വളരെ നന്ദി. 🙏🌹💓💓💓
വളരെ നന്ദി
ഇതെല്ലാം പറഞ്ഞു തരുന്ന അങ്ങയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🥰
സ്വാമി ഞാൻ ഹസ്ബന്റുമായി വേർപിരിഞ്ഞിരിക്കുകയാണ്.ഇന്ന് മുതൽ ഞാനിതു ചെയ്യാൻ പോവുകയാണ്.. മോനെ പോലും ആൾക്ക് കാണണമെന്ന് തോന്നുന്നില്ല. Eniku വേണ്ടി പ്രാർത്ഥിക്കണമേ 🙏പച്ച കർപ്പൂരവും കുരുമുളകും കല്ലുപ്പും കൊണ്ടുള്ളതു ചെയ്തപ്പോൾ eniku സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറെയൊക്കെ മാറി.. 🙏
ഇതുപോലെ ചെയ്തു ഫലം കണ്ടവർ ഒന്ന് ലൈക് ചെയ്യുമോ
Serikkum സത്യം ആണോ
തിരുമേനി പ്രണാമം 🙏🙏🙏🙏🙏🙏🙏ഞാനും ചെയ്യും അവിടുത്തെ അനുഗ്രഹം വേണം പ്രണാമം ഗുരുജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനി എന്റെ സഹോദരി അവളും അവളുടെ ഭർത്താവിനും വേണ്ടി ചെയ്യാൻ നാളെ തുടങ്ങുകയാണ് പ്രാർത്ഥിക്കുക🙏
ശെരി aayo
ഇന്ന് മുതൽ തുടങ്ങി വെച്ചു ഞാൻ. തിരുമേനിയുടെ എല്ലാ പ്രാർത്ഥനയും ഉണ്ടാവണം എനിക്ക്...☺️☺️☺️
Success aayo
ഹരിജി നല്ല ലളിതമായ അറിവ് പകർന്ന് തന്ന തങ്ങൾക്ക് കൈകൂപ്പി പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഷൈമ ജി നമസ്തേ
ഇത് മൂന്നാമതായി (മറ്റോ രാൾക്ക് വേണ്ടി)ഈകർമം ചെയ്യുവാൻ സാധിക്കുമോ?പ്ലീസ് റിപ്ലേ തരുമോ?🙏🙏
Enik sir nte number tharamo pls
@@vilasinidas98608:44 8:46 8:47 8:54
9:38 9:39 9:40
സകല ഈശ്വരമാരെയും വിശ്വസിച്ചു. താങ്കളെയും വിശ്വസിച്ചു എനിക്കിത് ചെയ്യണം.
🙏
Phalum kittiyo
Njan ഇന്ന് മുതൽ cheyaan തുടങ്ങി enna രക്ഷിക്കണം
ഇതു പോലേ ഞാൻ സ്നേഹിച്ചാ വെക്തിയും മായി ഒരു തെറ്റിധാരണയുടെ പേരിൽ അകന്നു അയാൾ ഞാൻ തിരികേ ചെല്ലാൻ ചെയിതു എൻ്റാ വിട്ടിൽ കൊണ്ട് വന്നു ഇട്ടു ഞാൻ കാണുകയും ചയിതു മുന്നൂ തവണ പല രിതിയിൽ എന്നാൽ എനിക്ക് പിണക്കം തിർന്നു ഞാൻ തിരികേ വിളിച്ചു അയാൾ പ്രതിക്കാരം ചെയാൻ ആയിരുന്നു ഇതു ചെയിതതേ എന്നോട് പറഞ്ഞു എനിക്ക് നിന്നേ വേണ്ടാ പകരം നീ എന്നേ ഓർത്ത് മരണം വര്കരയണം എന്ന് ഒരു കാര്യം ഉറപ്പ് ആണ്മൾ സ്വയം ചെയിതാൽ ഏൽക്കില്ല മന്ത്രം അറിയുന്നവർ ചെയിതാൽ ഫലിക്കും ഇന്നു ഞാൻ അയാള ഓർത്ത് കരഞ്ഞു ഒരു മാനസിക രോഗി ആയി മരുന്നു കഴിച്ചു ജീവികേണ്ടാഗതി വന്നു അവൻ പല സ്ത്രീകളെ കൊണ്ട് കറങ്ങി നടക്കുന്നുചെയിന്നവർക്ക് ഒന്നും സംഭവിക്കില്ലാ ഹരിജി കാ> ര ണം ഇത്രയും ക്രൂരത ചെയിതിട്ടും ആയാൾക്ക് ഒന്നും സംഭവിച്ചില്ലാ ഞാൻ അനൂ ഭവിക്കാന്നാവേദന പറഞ്ഞ് അറിക്കാൻ കഴിയില്ലാലോകത്തിൽ ആർക്കും ഇത്തരം അനുഭവം വരാതിരിക്കട്ടെ
അങ്ങയുടെ വിഡിയോകളുടെ പ്രേത്യേകത എന്തെന്നാൽ അത് അവതരിപ്പിക്കുന്ന രീതിയാണ്... ഏതൊരു കൊച്ചുകുട്ടിക്കും മനസിലാകുന്ന തരത്തിലുള്ള അവതരണം.. 👌 ഇനിയും നല്ല നല്ല വീഡിയോസ് ഇടാനുള്ള അനുഗ്രഹം ഭഗവാൻ താറുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
തരുമാറാകട്ടെ ന്നല്ലേ ഉദ്ദേശിച്ചത്... 🥰
@@lakshmisuresh6364 അതേ 🙏
നിഷാജി നമസ്തേ സന്തോഷം
Ayiravallimedia
എന്റെ ആൾ.. എന്നെ സ്നേഹതേഡ് വിളിച്ചു. ഞാൻ ഈ. കർമം ചെയ്തു.. 6ദിവസം ആകുന്നു... ഇപ്പോൾ ഫലം കണ്ടു വരുന്നു.. നന്ദി.... തിരുമേനി
ഒരു ബോക്സിൽ ആണോ എല്ലാ വെറ്റിലയും ഇട്ടത്?പുതിയ വെറ്റില എന്നും വാങ്ങണോ അതോ ഒരുമിച്ച് വാങ്ങിച് അതിൽനിന്നും രണ്ടെണ്ണം വീതം എടുത്താൽ മതിയോ
നന്ദി നമസ്ക്കാരം ഹരി മോനെ 🙏🙏🙏
ഓരോ വിഡിയോയും എല്ലാവർക്കും ഉപകാരപ്രതമാകുന്നതിനു വളരെ നന്ദി 🙏🙏🙏🙏🙏 നമിക്കുന്നു
നമസ്തേ ഗിരിജ അക്ഷരാജി🙏🙏🙏☺️☺️☺️☺️👍🏻👍🏻👍🏻👍🏻🌺🌺🌺📿📿📿
എല്ലാവരും സ്നേഹത്തോടെ ഇരിക്കട്ടെ അല്ലെ.. ♥️🙏🏻😊
Good സന്ദേശം സർ നമസ്കാരം 🙏🙏🙏. Reghunathen.
Thanks
താങ്കളുടെ Phone number
❤bro വളരെ നന്ദി എന്റെ life good ആയി വെറ്റില കൊണ്ട് ❤
Sister oro divasavum agane chytho perum okke ezhuthi oru boxil ano ella vettilayum sookshichath onn parayane plz
This true,eanike 7 days kode sadhiju thanku 🙏🙏🙏🙏
Njn ith cheyithu njn snehikunna vykthi enne vilichu 🙏🙏😭😭ini vilikilla ennum paranju pkshe enik visosamund iniyum vilikum ennu
പരീക്ഷാത്തിരക്കുകൾ ആയിരുന്നു.ഇപ്പോൾ വീഡിയോ കണ്ടു.സൂപ്പർ.
Thanks 🙏🙏🙏🙏🙏🙏🙏
Ente husband enne upeshichu vittu poyi. Husite family eppozhum enne torture cheyyunu. ippo divorse venam paraju prblm indakkunum. Enikke ithu cheythu nokkanam. Ellarum enikke vendi pray cheyyane🙏🙏
🙏🙏🙏
നന്നായി മനസ്സ് തുറന്ന് ദൈവത്തെ മറന്ന് പോയ ദിവസങ്ങൾ ഓർക്ക് പിന്നെ എല്ലാം ഞൊടിയിൽ ശരിയാക്കും തീർച്ച
ഞ്ഞനും ee അവസ്ഥയിലാണ് 😔
Me same
തീർച്ചയായും പ്രാർത്ഥിക്കാം നിങ്ങളുടെ നല്ല മനസ്സ് ദൈവം കാണാതിരിക്കില്ല.. പക്ഷേ എല്ലാ സ്ത്രീകളും ഒരുപോലെയല്ല എന്നുകൂടി എന്നും എനിക്കറിയാം.. കഴിയുന്നതും നമ്മൾ ആരെയും ഉപദ്രവിക്കാതെ ജീവിക്കുക ബാക്കിയെല്ലാം ദൈവം കണ്ടതുപോലെ ആവും
താങ്ക്സ് ഹരിജി 🙏🙏🙏ഇതും ചെയ്തു നോകാം 👌👌👌
ആർക്കും ആരുടെയും onnum വേണ്ട. പക്ഷേ ബന്ധങ്ങക്കൊരു വിലയുണ്ട്. അത് നമ്മൾ കാത്തു സൂക്ഷിക്കണം
നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻
സത്യമാണ് എനിക്ക് ഫലം കിട്ടി🙏🙏🙏
Thanks
കുടു०ബജീവിതത്തിൽ വിപ്ലവ०
സൃഷ്ടിക്കാവുന്ന മാന്ത്രിക വിദ്യ
നന്ദി,
ഹരിസ്വാമി
☺️☺️☺️🙏🙏🙏
സാർ,
ഹിസ്റ്ററിയിൽ പഠിക്കാൻ സാധിക്കാത്ത നമ്മുടെ സംസ്കാരത്തെ താങ്കളിലൂടെ അറിയാൻ സാധിക്കുന്നു...
താങ്ക്സ്..
രാജഗോപാൽജി നമസ്തേ സന്തോഷം☺️☺️🙏🙏
Orupad nandhi und 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
തിരുമേനി നന്ദി 🙏🙏🙏
Thanks
വളരെ വിശ്വാസത്തോടെ ചെയ്തത ഇന്ന് 23ദിവസം ആയി. ഒന്നു നടന്നില്ല. വിഷമം ഉണ്ട് ഒരു ദൈവവും എന്റെ കൂടെ ഇല്ലാലോ എന്ന് ഓർത്ത്.
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരാൾ ഇപ്പോൾ ഒരുപാട് contact പോലും ഇല്ല. ചെറിയ ഒരു പ്രശ്നം മാത്രമേ ഉള്ളു. ഇപ്പോൾ ഒന്ന് contact പോലുമില്ല. അവർക്ക് വീട്ടുകാർക്ക് വരെ ഇഷ്ടം ആയിരുന്നു. വീട്ടുകാരും വിളിക്കും സംസാരിക്കും. ഇപ്പോൾ ഒന്നുമില്ല.😢😢😢
നല്ല സങ്കടം ഉണ്ട് പിന്നെ മനുഷ്യനാലേ പ്രാർത്ഥിക്കാൻ അല്ലെ പറ്റുള്ളൂ
Sir എന്റെ ഭാര്യ എനോട് വഴക്ക് യിട്ട് അവളുടെ വിട്ടിൽ പോയി യിപ്പോൾ അവളുടെ വീട്ടുകാർ യിനി എന്റെ അടുത്ത് വിടില്ല എന്നു പറഞ്ഞു പിരിച്ചു വച്ചിട്ടുണ്ട് ഞാൻ യിത് ചെയ്തു നോക്കാൻ പൊക്കുകയാണ് എനിക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കണം 🥹😞😭pilzzzz🙏🙏🙏🙏
എല്ലാം ok ayo ചേട്ടാ
Enthaayi
കയ്യിലിരിപ്പ്...... അടിപൊളി. ആകും. അതാണ്. ഓടിയത്
@@KannanPalakkad-rp2ud ennitt vanno
Tanks chithu nokittu result anniku kittatti🙏🙏🙏🙏
Nalla oru karyam annu. Thank you
🙏🙏🙏ഗുരുജി നല്ല അറിവ് തന്നതിന് 👍👍🌹🌹ഓം നമഃ ശിവായ
Om namah shivay
@@Ayiravallimedia 🙏🙏🙏🌹
സൗഹ്യദങ്ങൾ നഷ്ടപ്പെടുമ്പോൾ വല്ലാത്ത വിഷമമാണ്.😔
😊😊😊😊😊 don't worry
Sherriiikkum😔
തിരുമേനി ഞാൻ ഇത് ചെയ്യും
ഇന്ന് 7ദിവസം ആയി... ഫലം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു... ഒപ്പം താങ്കളുടെ പ്രാർത്ഥനയും വേണം 🙏🏻🙏🏻.. ഗുരുവായി താങ്കളെ സങ്കല്പിച്ചു പറഞ്ഞു തന്ന കാര്യങ്ങൾ ചെയ്തു... 🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
Phalam kittio
ഫലം കിട്ടിയോ?
കിട്ടിയോ 🙄
Kittiyo 🙂
Ethu sathyam aaya karyamanu thankyou 🙏🙏🙏🙏🙏❤️
നമസ്തേ... 🙏
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ... 🙏
ജിതിൻ ജി നമസ്തേ
എന്നെയും. വിളിച്ചു താങ്ക്സ് thirumeni🙏🙏e
Shajina.. ഞാൻ സ്നേഹിച്ചാൽ എന്നോട് കുറച്ചു ദൂരെ ആയിട്ട് ആണ് ഉള്ളത് അയാൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയുന്നില്ല ഗുരുജി അയാൾ എന്നോട് അടുക്കാൻ വേണ്ടി prarthikkanam🙏🙏🙏🙏
Same😭
Ente avastha😭
സെയിം 😔
ഞാൻ ഏഴു ദിവസം ചെയ്തു, ഒരു പോസിറ്റീവ് വന്നില്ല, ഇനി 21 ദിവസം കാത്തിരിപ്പാണ് 🙏
Good
രണ്ടാമത്തെ ദിവസം എഴുതിയപ്പോൾ ആകർഷയ. Oru പ്രാവശ്യം എഴുതിയുള്ളു.. Seriakumo
Kathirippinu bhalam kittiyo
Result kittiyo
സൂപ്പർ 👍👌🌹🌹🌹💐💐💐
ഞാൻ ചെയ്തു സാർ 7ദിവസം അയാൾ തിരിച്ചു വന്നു ഒരുപാട് നന്ദി
☺️☺️🙏🙏🙏
Excellent...very thankful
Hari bro namasethe 🙏aateyum ഒന്നിപ്പിക്കാനുള്ള കര്യം അല്ലെ പറഞത് നന്നായി. ഒറ്റപ്പെടുത്താനല്ലല്ലോ നല്ല കാര്യം. എനിക് ഇഷ്ട്ടായി ഈ VDO ❤enniyum nalla vdo ഇടാൻ സാധിക്കട്ടെ 🙏 നന്ദി 💕
സുനിത ശ്രീരാമൻ ജി നമസ്കാരം👍🏻👍🏻😊😊😊😊 തിരക്കൊക്കെ കഴിഞ്ഞ ?
ഇല്ല. കുറച്ചു നാൾ ഉണ്ടാകും. ചിറ്റയും ഫാമിലിയും ആണ് വന്നിരിക്കുന്നത്. ഒരു അത്യാവശ്യ കാര്യത്തിനാണ് വന്നിരിക്കുന്നത്.. 😔✌️
🙏🙏🙏
നോക്കാം 👍
ഇപ്പോൾ ഇത്തരത്തിലുള്ള ധാരാളം അറിവുകൾ പല വീഡിയോകളിലൂടെ പങ്കുവെച്ച് കഴിഞ്ഞല്ലോ.ഇതെല്ലാം ചേർത്ത് ഒരു പുസ്തകമാക്കിയാൽ കൂടുതൽ പേർക്ക് ഉപകാരപ്പെടില്ലേ❤
😊😊😊🙏🙏🙏🙏
വരട്ടെ
@@Ayiravallimedia ❤
Athakumbol avishathinu aduthu nokkam
😍
Manoharam 🙏🙏🙏🙏🙏🙏
🙏😊
നമസ്തേ ഹരി ജി 🙏🙏🙏🌿
കുമാരി ഓമന ജി നമസ്തേ
NallaArivuthannathirumeniku othirinanniunde🙏🙏🙏
Thanks
എനിക് ആകർഷിക്കേണ്ട ആളുടെ പേര് തന്നെ ഹരി എന്നാ 😍😍😍 ബ്ലോക്ക് ആണ് 😍😍😍 ഇത് ചെയ്തിട്ട് അവനെ എനിക്ക് വേണം 😍😍 എന്നോട് പിണങ്ങി പോയതാ 🙏🏻🙏🏻
🙏🙏🙏
Avan blok maatii varumpol njn ariyikkmm kettooo😍😍😍
🙏😊
Ready ayo
ബ്ലോക്ക് മാറ്റിയോ
നല്ല ശബ്ദം..... നല്ല അവതരണം
വളരെ നന്ദി
തിരുമേനി ഞാൻ 21 ദിവസം ഇന്ന് ആയി ചെയ്തിട്ട് ഇതുവരേക്കും ഒരു റിസൾട്ട് കിട്ടിയില്ല, ഞാനെടുത്തത് ഉപേക്ഷിച്ചില്ല അത് ഏഴുദിവസം ഏഴു ദിവസം കൂടെ കൂട്ടിയാണോ 21 ദിവസം, ഏഴു ദിവസം കഴിഞ്ഞിട്ടാണ് 21 ദിവസമോ അറിയാൻ താല്പര്യം ഉണ്ട് തിരുമേനി ഞാൻ അങ്ങയുടെ എല്ലാ വീഡിയോസും കാണുന്ന ആളാണ്.
താങ്ക്സ് 🌹🌹
Welcome
Ithu kollam👌👌👌
നന്ദി
ഹരി ജി ഒരു സംശയം ഈ എഴുതി ദിവസവും രണ്ടു വെറ്റില വീതം എടുത്തു എന്നും എഴുതണോ അതോ ആദ്യത്തെ ദിവസത്തെ എടുത്തു എഴുതി ദിവസം പ്രാർത്ഥിച്ചാൽ മതിയോ ഒന്ന് കൂടി വ്യക്തമാക്കാമോ എല്ലാവർക്കും ഈ സംശയം കാണും
ദിവസവും രണ്ടു പുതിയ വെറ്റില
Njan ayalpakkathe chechiye vasheekarikkananu cheythathu veruthe cheythatha oru pratheekshayum ellayirunnu albuthamennu parayatte 18 divasamayappalekum kandal onnu chirikkukamathram cheyyunna chechi samsarikkan vannu 25 divasamayappolekkum njangal nalla aduppamayiii
Thank you for your great information..🙏💕💕💕
You are so welcome
Spray use cheyamo aktar ilya
Thankyou 🙏🙏🙏🙏🙏🙏🙏
You’re welcome 😊
ഹരിത 👌🏻
🙏🙏🙏,Hari Ji 🌺🌺🌺 Good morning.
Deepak ji
Thanks
നമസ്കാരം ഹരി ജി... എല്ലാ അറിവുകളും പറഞ്ഞു തരുന്നതിനു ഒരായിരം നന്ദി.... ഒരു സംശയം ചോദിച്ചോട്ടെ ... സ്ഥലം വില്പന വേഗത്തിൽ നടക്കാൻ എന്താണ് ചെയ്യേണ്ടത്... പ്ലീസ് റിപ്ലൈ...
ബിന്ദു ജി നമസ്കാരം വഴിയേ ചെയ്യാം
Thank you
Welcome
Thitumeni Enik oru prenaya bendham undayirunnu kazhinja oru varsham ayitt kalyana vare ethiyirunnu pakshee pettannu ayalu pinagi poyii Enik Ente jeevithaillekku ayale thirichu venam 🙏🙏🙏 enne onnnu help cheyumoo 🥺🥺🥺🙏🙏🙏🙏 oru replay tharanee thirumeni 2 masam ayii aa kutti enne vittu poyitt onnu sahayikanee 🙏🙏🙏🙏🙏
വെറ്റിലയുടെ മുകൾഭാഗത്ത് കോഴി മുട്ടയുടെ ആകൃതിയിൽ ചെറിയൊരു ഭാഗം മുറിച്ചു കളഞ്ഞാൽ മതിയാകുമോ. മുറിക്കുന്ന രീതി കൂടെ ഒന്ന് കാണിക്കാമായിരുന്നു ഇതിൽ
🙏ഗുരുജി ഞാൻ വെറ്റില വാങ്ങി പക്ഷെ ഒരു വെറ്റില മാത്രേ നല്ലത് ആയിട്ട് കിട്ടിയിട്ടുള്ളു ബാക്കി വെറ്റില ഒക്കെ ചെറിയ ചെറിയ കുത്തു കളൊക്കെ ഉണ്ടായിരുന്നു
Poojaykkanu ennokke paranjale nallathu tharatgullu
നമ്മുടെ ഭാര്യ സ്വർണം സമ്പാദ്യം എല്ലാം നഷ്ട്ടപെട്ടു സഹായിക്കണം
നന്ദി
ഞാൻ ജോലി ആവശ്യം വിദേശത്ത് പോയപ്പോൾ ആണ് ഭാര്യയെ നഷ്ട്ട മായത് അവർ നമ്മുടെ സ്വർണം പണം നമ്മുടെ സാധനങ്ങൾ എല്ലാം എടുത്തു
ഞാൻ ചെയിതു നോക്കാൻ പോവുകയാണ് എലാം രീതിയിലും ജീവിതം കൈവിട്ടു തിരിച്ചു പിടിക്കാൻ പറ്റുമോ നോക്കട്ടേ
തിരിച്ചു കിട്ടുണേൽ ഞാൻ ഇവിടെ പറയുന്നതായിരിക്കും
Very good ♥️
Biji ji
Thanks
Kunavanam
waitting gi God blasse you
ഉഷാജീ നമസ്കാരം
തിരുമേനി ഭർത്താവിന്റെ മദ്യപാനം മാറ്റാൻ പരിഹാരം പറഞ്ഞു തരാമോ 🙏🙏🙏
ഇന്നത്തെ വീഡിയോ നോക്കൂ
Mahadevan anugrahikkatte❤️🙏❤️
ഏലക്കായ രണ്ടെണ്ണം കറാമ്പൂ രണ്ടെണ്ണം പച്ചക്കർപ്പൂരം രണ്ടെണ്ണം റൗണ്ടിൽ ഉള്ളത് ബോക്സിൽ കിട്ടിയില്ലേ അത് എല്ലാംകൂടെ ഒറ്റപ്രാവശ്യം ഒരു ദിവസം പാത്രത്തിൽ ഇട്ടു വെച്ചാൽ മതിയോ അല്ലെങ്കിൽ ഏഴു ദിവസവും ഇങ്ങനെ ഇട്ടു വയ്ക്കണമോ
Only eight days good result very every thanks ayiravally.
ആണോ, നല്ല കാര്യം
Great 👍
7 ദിവസവും വെറ്റിലയിൽ പേരെഴുതണോ...... അതായത് 14 വെറ്റില 7 box വേണോ... Explain ചെയ്യുമോ
3 മത് ഒരാൾ കാരണം ഞാനും എന്റെ husbandum തമ്മിൽ പിരിയണ്ട സാഹചര്യത്തിൽ anu അവൾ ഒന്നും ഒഴിഞ്ഞു പോയിട്ട് എന്നെ ഒന്നും സ്നേഹിക്കാൻ ഇത് കൊണ്ടു nadakumo?
Husband ne ozhivaakku ,ayaalkku tanne vendathondu vere penninte purake poi..angane onnine pinnem jeevitathil kondu varaan naanam ,swabhimaanam onnum ille..
Ningal aanu ingane cheyite engil ningalude husband ningale pinne sweekarikkyo..
Mattulla pennungalkku apamaanam..🤬
ആ പെണ്ണിനെ എട്ടിൻറെ പണി കൊടുക്കണം എന്നിട്ട് എങ്ങനെ എങ്കിലും ഒഴിവാക്കാൻ നോക്കിക്കോ
@@opinion...7713 ഭർത്താവ് കണ്ട പെണ്ണുങ്ങളെ പുറകെ പോയിട്ടുണ്ടെങ്കിൽ അത് നിർത്തലാക്കാനുള്ള കഴിവ് ഭാര്യമാർക്ക് vennam അതാണ് ചെയ്യേണ്ടത് നമ്മുടെ ജീവിതത്തിൽ കയറി കളിക്കാൻ വഴിയിലൂടെ പോകുന്ന ആൾക്കാരെ അനുവദിക്കാതിരിക്കുക അല്ലാതെ നമ്മളെ ഭർത്താവ് വേറൊരു പെണ്ണിൻറെ പുറകെ പോയെങ്കിൽ ആ വഴിക്ക് വിടുകയല്ല വേണ്ടത്
If you love him ,, follow what your heart tells , some people can't leave even our partner avoid us , sometimes people only want to remember about the happiest moments we had ,follow your heart don't listen to anyone .
Tankyou sar
❤
Dear Hariji...ദേവീമഹാത്മ്യം കവചം മാത്രം നിത്യവും പാരയണം ചെയ്താൽ ഒരുവിധം മാരണങ്ങളെല്ലാം തടുക്കാൻ കഴിയില്ലേ ?
Yes
Njan cheythu innalthek 12 divasyi cheyth kazhinjitt result onnum kittinilla wait cheyyuva
Good morning 💓... ഹരി.. ജീ....💓🙏
സനോജ് പല്ലസേന ജി നമസ്തേ
Ente brotherum husbandum thammil cheriyapinakam athu mattan epparanga kriya cheyyamo
അയൽ വാസി ക് വഴി പ്രശ്നത്തിന് വേണ്ടി ഈ കർമം ചെയ്യാമോ
വിരോധത്തിൽ ആണെങ്കിൽ തീർച്ചയായും രമ്യതയിൽ ആകാം
Tnq❤❤
Goodmorning❤❤🙏🙏👍
Meenu ji 🙏
ഒരുത്തി എന്റെ ജീവിതം കൊണ്ട് പോയി ഇന്ന് ഡിവോഴ്സ് കൊടുത്തു ഞാൻ ഒറ്റപ്പെടുന്നതിന്റെ മുന്നേ ഒരു ജീവിതം ലഭിക്കണം എനിക്ക് വേണ്ടി പ്രാർത്ഥിക്കാമോ 🙏🙏🙏🙏
🙏🙏🙏🙏
മോന്റെ video എന്നും കാണാറുണ്ട്.....
ഒരു സഹായം ചെയ്യണം ഹരി..........ഞങ്ങൾ ഒരു വർഷമായി വസ്തു വിൽക്കാൻ നോക്കുവാ പോകുമ്പോൾ എല്ലാം തടസ്സമാണ് ഇപ്പോൾ ഒരു വർഷം കഴിഞ്ഞിരിക്കുന്നു......... ഈ വസ്തു വിറ്റ് വേണം പുതിയ വസ്തു വാങ്ങാനും വീട് വെക്കാനും ഞങ്ങൾ വലിയ പ്രതിസന്ധിയിലാണ് നിൽക്കുന്നത് ഈ അവസ്ഥയിൽ സഹായിക്കണം ഹരിയുടെ number തരാമോ മോൻ പറയുന്ന സമയത്ത് വിളിച്ച് സംസാരിക്കാം........................
രാജേഷ് ജി നമസ്തേ - ലളിതമായ പരിഹാരത്തെക്കുറിച്ച് വീഡിയോ ചെയ്യാം
മോനെ ഇത് വരേ video ഇട്ടില്ലലോ അത്യാവശ്യം ആണ് ഞങ്ങൾ കുടുംബപരമായി വലിയ പ്രതിസന്ധിയിലാ നിൽക്കുന്നെ ഉടനെ തന്നെ video ഇടണേ എന്ന് പ്രതീഷിക്കുന്നു please............... 🙏🙏🙏
Namaskaram Hari ji🙏🙏🙏
വിജയലക്ഷ്മി ശങ്കർ ദാസൻ ജി നമസ്കാരം
Nanni Hari ji 🙏🙏🙏 Namaste 🙏🙏🙏
ലീലാജി നമസ്കാരം പളനി ആണോ സ്ഥലം !?
Allallo Pattanamthitta... enthe Husband nte Peru Palani... Tamil Nadu Madhura..il Anu 🙏