Sreethu Arjun My Favorite Contestants.. രണ്ടുപേരും ഒന്നുടെ active ആയി കാണാൻ ആഗ്രഹിക്കുന്നു...Personality അടിപൊളി ആണ് രണ്ടുപേരുടെയും.. പക്ഷെ ഇവിടെ game ആണ് പ്രാധാന്യം അതിന് doubleactive ആവാൻ കഴിയട്ടെ🙌🏼
ലാലേട്ടൻ പറഞ്ഞത് കറക്ട് ആയ കാര്യമാണ്. റെസ്‌പെക്ടിങ്..... ❤️❤️ ബേസിക് ആയി തുടക്കത്തിൽ പരസ്പരം എല്ലാവരോടും പരിജയപെടുക എന്നത് അത്യാവശ്യ കാര്യമാണ്.. ❤️ വഴക്കിനു മുൻപ് ആളെ അറിയുക...
Lalettan വന്നപ്പഴേക്കും എല്ലാർക്കും പേടി.. Free period timel maths teacher വന്ന പോലെ 😂 Gabri, ratheesh, sijo എല്ലാർക്കും sound veran ntho പാട് പോലെ.. അല്ലാത്ത സമയത്ത് അവിടെ അവരാ രാജാവ് 😂 Rocky ഇന്നലെ really impressive ആയിരുന്നു.. Confident ആയിട്ട് സംസാരിച്ചു 🙌
ലാലേട്ടൻ പറഞ്ഞത് കറക്റ്റ് കാര്യം ആണ് ഇവർക്ക് അങ്ങോട്ടും ഇങ്ങോട്ടും പേര് പോലും അറിയില്ല. എന്തോ മുൻവൈരാഗ്യം ഉള്ള ആളുകളെ പിടിച്ചു ഒരു വീട്ടിൽ ഇട്ടപോലെയാ എല്ലാം കൂടി കിടന്നു കടിപിടി കൂടുന്നത് മറ്റുസീസൺ ഒക്കെ ഒരാഴ്ച ഒക്കെ കഴിഞ്ഞു പതുക്കെ പതുക്കെ വഴക്ക് കാര്യങ്ങൾ ഒക്കെ വരും അത് മനസിലാക്കാം ഇത് ചുമ്മാ കാല് എടുത്തു വയ്ക്കുമ്പോ മുതൽ തമ്മിലടിച്ചു
ലാലേട്ടൻ ഒരു മഹത് വ്യക്തിയാണ് അദ്ദേഹം അദ്ദേഹത്തിൻറെ ജീവിതത്തിൽ നിന്നും വളരെ അനുഭവശാലിയാണെന്ന് തോന്നുന്നു അദ്ദേഹത്തിൻറെ ഓരോ വാക്കുകളും ഒരുപാട് അർത്ഥമുള്ളവയാണ് കഴിഞ്ഞ സീസൺ ഫൈവിൽ നിന്നും ലാലേട്ടന്റെ വാക്കുകളിൽ എനിക്കൊരു വലിയ പാഠം തന്നെ കിട്ടിയിട്ടുണ്ട് അതെന്തെന്ന് വെച്ചാൽ മോശമായ വാക്കുകൾ സംസാരിക്കാൻ എല്ലാവരെക്കൊണ്ടും കഴിയും പക്ഷേ അങ്ങനെ സംസാരിക്കാതെ ഇരിക്കുക എന്നുള്ളതാണ് കഴിവ് ആ ഒരു വാക്ക് എൻറെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു കാരണം ഞാൻ ഒരുപാട് തെറി പറയുന്ന കൂട്ടത്തിലാണ് എനിക്ക് ദേഷ്യം വന്നാൽ ഞാൻ തെറി പറയും അതുകൊണ്ട് എനിക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടായിട്ടുണ്ട് പക്ഷേ ആ ഒരു ഡയലോഗ് കേട്ടതിനു ശേഷം ഞാൻ ഒത്തിരി മാറി ഞാൻ സ്വയം കൺട്രോൾ ചെയ്തു
Ayyo adh indavilla sure ann sreethu parayumbol polum Arjun onn clap polum chythilla Arjun is a genuine person .Arjun ottayk kalikyan ann agrahikunnadh Avan oru comboyum undakilla sure ann.
Ee season kanumbozha last season ethra beautiful ernem manasilakunne....last seasonil ellavarum vazhak undakirnelum ellavarum thammil nalloru sneham undayirnu....felt like a family....
What Laletan said is correct. Reaspecting..... It is essential to be basic to each other and everyone in the beginning.. ❤ Know the person before fighting...
മോഹൽലാൽ സാറിനെ ബിഗ് ബോസ്സ് ഹൗസിൽ ഒരു മത്സരർത്തി ആയി പോകുന്ന ഒരു എപ്പിസോഡ് വേണം അടുത്ത സീസണിൽ എന്നുള്ളവർ ലൈക്ക് അടിക്ക് (ഇപ്പൊ സാർ ഉള്ള സ്ഥാനത് വേറെ ഒരാൾ )❤
രതീഷ് നല്ലൊരു മത്സരാർത്ഥിയാണ്..... അദ്ദേഹം twist cheyth സംസാരിക്കുമെങ്കിലും, കൃത്യമായിട്ട് തന്നെ അദ്ദേഹം കളിക്കുന്നുണ്ട്..... ഗബ്രി & ജാസ്മിൻ ഒരു ക്യാമറയുടെ ചോട്ടിലെ സോഫയിൽ രാത്രി മുതൽ പകൽ വരെ ഇരിക്കുന്നത് കൃത്യമായിട്ട് തന്നെ ജനങ്ങൾക്ക് മുന്നിൽ തുറന്നുപറഞ്ഞ് കാണിക്കുന്നുണ്ട്, ബ്രദർ അല്ല ഫ്രണ്ട് ....ഫ്രണ്ട്.... എന്ന് ജാസ്മിനെ കൊണ്ട് തന്നെ പറയിപ്പിക്കുന്നു മുണ്ട് അത് അദ്ദേഹത്തിൻറെ നല്ലൊരു തന്ത്രമായിരുന്നു. അത് ഇന്നലെ റോക്കി ഭായിയും പറഞ്ഞു. നല്ലൊരു എൻ്റർടെയ്നർ ആണ്... അദ്ദേഹം ചിരിക്കാനുള്ള വകയും അദ്ദേഹം ഉണ്ടാക്കുന്നുണ്ട്.
Correct kaaryangaalaanu lala Sir chodichath......aarum parasparam co operation illa....BiGgboss nte Strategy Adiyum vazhakkumanennu thonum....very good sir
Dear Mohanlal Sir, allow them to complete tha talk. If u ask a question wait for them to complete. Feel like you already have a conclusion and judgement .Not a good listner ,make them feel comfortable.
സത്യം.. പരസ്പരം ഒന്ന് സ്നേഹത്തോടെ സംസാരിക്കാൻ കൂടി നിൽക്കുന്നില്ല എപ്പോഴും വഴക്ക് മാത്രം.. ലാലേട്ടൻ പൊളിച്ചു
ശ്രീതു ന്റെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്
Avide oru psychologist undallo athu aara🧐🤔
@@666-_-_Hanz_Sreerekha
@@jiya-07 sreerekhayo athu aara🤔
@@jiya-07(,comn) lesbian girl aano🤔
No first confession room poythu...@@666-_-_Hanz_
01:18 പുറകിൽ അർജുന്റെ expression😀
ശ്രീതു ന്റെ സംസാരം കേൾക്കാൻ നല്ല രസാണ്..👍🏼
Looking 4 that combo😊❤
Rocky ❤❤❤
Haa athe
@user-ti4hc7oz2z2 ji ko 9 hu 9ī hu jo ī😂😂😂😅lop mi
@@lifeaholics5559santhoshayille
Sreethu onnudi active ayal poliykum❤️🔥❤️🔥❤️🔥👀
Ys💯
Athe kananum odukkathe look😄
Crct❤
All pandi, Assamese, Gultes, Bengali will be taken as a result can be mixed BB. After sometime the show will lose it's credibility
അത് ലാലേട്ടൻ പറഞ്ഞത് ശെരിയാണ് വെറുതെ ഒരു ആവിശ്യം ഇല്ലാതെ ചൂടാവുക. പരസ്പരം സംസാരിചു കൂടെ
Sreethu Arjun My Favorite Contestants.. രണ്ടുപേരും ഒന്നുടെ active ആയി കാണാൻ ആഗ്രഹിക്കുന്നു...Personality അടിപൊളി ആണ് രണ്ടുപേരുടെയും.. പക്ഷെ ഇവിടെ game ആണ് പ്രാധാന്യം അതിന് doubleactive ആവാൻ കഴിയട്ടെ🙌🏼
ശ്രീതു ആദ്യമേ ഉണ്ടായിരുന്നോ? ഞാൻ ഇന്നാ കാണുന്നെ
@@Riswana-96yes
@@Riswana-96 Yes
@@Riswana-96 Aah.. Live ilokke aale kaananund.. Episode cute cheythappo screenspace kuranju
ലാലേട്ടൻ പറഞ്ഞത് ശരിയാണ്......👍🏻👍🏻 എന്നു തോന്നിയിട്ടുണ്ടോ....💞എന്നെപ്പോലെ......ഉണ്ടെങ്കിൽ ലൈക്ക് അടിക്കൂ👍🏻✅
Ennepolle big boss youtubil mathram kannunnavar nddo 😅
Njn😂
Undallooo😂
Yes😂
Yes
Njanum
ലാലേട്ടൻ പറഞ്ഞത് കറക്ട് ആയ കാര്യമാണ്. റെസ്‌പെക്ടിങ്..... ❤️❤️ ബേസിക് ആയി തുടക്കത്തിൽ പരസ്പരം എല്ലാവരോടും പരിജയപെടുക എന്നത് അത്യാവശ്യ കാര്യമാണ്.. ❤️
വഴക്കിനു മുൻപ് ആളെ അറിയുക...
100%
💯
Lalettan വന്നപ്പഴേക്കും എല്ലാർക്കും പേടി.. Free period timel maths teacher വന്ന പോലെ 😂
Gabri, ratheesh, sijo എല്ലാർക്കും sound veran ntho പാട് പോലെ.. അല്ലാത്ത സമയത്ത് അവിടെ അവരാ രാജാവ് 😂
Rocky ഇന്നലെ really impressive ആയിരുന്നു.. Confident ആയിട്ട് സംസാരിച്ചു 🙌
😂
Sathyam 😂
😅
ലാലേട്ടൻ എത്ര പക്വതയിലാണ് സംസാരിക്കുന്നത്... Its a legend
ഭയങ്കര പക്വത.. കോമാളി ലാലയ്യ 😂😂😂
@@syammohansyam4014നിന്റെ കമന്റ് കണ്ടാൽ നിന്റെ നിലവാരം മനസിലാകും 😊
ഇടയ്ക്ക് ചായ കുടിക്കാൻ povum
@@syammohansyam4014lalayya ninte thantha nayinte mone
Maturity, he is highly irritated and full of scorn
Sreethu, Arjun ❤️🔥
ലാലേട്ടൻ പറഞ്ഞത് കറക്റ്റ് കാര്യം ആണ് ഇവർക്ക് അങ്ങോട്ടും ഇങ്ങോട്ടും പേര് പോലും അറിയില്ല. എന്തോ മുൻവൈരാഗ്യം ഉള്ള ആളുകളെ പിടിച്ചു ഒരു വീട്ടിൽ ഇട്ടപോലെയാ എല്ലാം കൂടി കിടന്നു കടിപിടി കൂടുന്നത് മറ്റുസീസൺ ഒക്കെ ഒരാഴ്ച ഒക്കെ കഴിഞ്ഞു പതുക്കെ പതുക്കെ വഴക്ക് കാര്യങ്ങൾ ഒക്കെ വരും അത് മനസിലാക്കാം ഇത് ചുമ്മാ കാല് എടുത്തു വയ്ക്കുമ്പോ മുതൽ തമ്മിലടിച്ചു
Ee season laletan polikunnund ❤nannay🎉❤
സത്യം ഇവർക്ക് പരസ്പരം സംസാരിക്കാൻ പോലും സമയമില്ല
ലോകം കണ്ട മനുഷ്യനോട് കിണറിന്റെ പുറം കാണാത്ത ഇവർ "അങ്ങനെ അല്ല ഇങ്ങനെ" എന്ന് പറയുന്നത്🙏.. ലാലേട്ടൻ സിനിമയ്ക്ക് പുറത്ത് അത്ഭുതപ്പെടുത്തിയ നിമിഷങ്ങൾ🎉.
ശ്രീതു അടിപൊളിയാണ് ❤😍
ലാലേട്ടൻ ഒരു മഹത് വ്യക്തിയാണ് അദ്ദേഹം അദ്ദേഹത്തിൻറെ ജീവിതത്തിൽ നിന്നും വളരെ അനുഭവശാലിയാണെന്ന് തോന്നുന്നു അദ്ദേഹത്തിൻറെ ഓരോ വാക്കുകളും ഒരുപാട് അർത്ഥമുള്ളവയാണ് കഴിഞ്ഞ സീസൺ ഫൈവിൽ നിന്നും ലാലേട്ടന്റെ വാക്കുകളിൽ എനിക്കൊരു വലിയ പാഠം തന്നെ കിട്ടിയിട്ടുണ്ട് അതെന്തെന്ന് വെച്ചാൽ മോശമായ വാക്കുകൾ സംസാരിക്കാൻ എല്ലാവരെക്കൊണ്ടും കഴിയും പക്ഷേ അങ്ങനെ സംസാരിക്കാതെ ഇരിക്കുക എന്നുള്ളതാണ് കഴിവ് ആ ഒരു വാക്ക് എൻറെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു കാരണം ഞാൻ ഒരുപാട് തെറി പറയുന്ന കൂട്ടത്തിലാണ് എനിക്ക് ദേഷ്യം വന്നാൽ ഞാൻ തെറി പറയും അതുകൊണ്ട് എനിക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടായിട്ടുണ്ട് പക്ഷേ ആ ഒരു ഡയലോഗ് കേട്ടതിനു ശേഷം ഞാൻ ഒത്തിരി മാറി ഞാൻ സ്വയം കൺട്രോൾ ചെയ്തു
Wow
Mohanlal is spiritual person❤ എന്ന് തോന്നിയിട്ടുണ്ട്. ചുമ്മാ അയാളുടെ interviews ഒന്നു കണ്ട് നോക്കൂ.
Sreeeethuuu 🥹💗💋🫂
എനിക്ക് മാത്രം ആണോ എന്നറിയില്ല sreethu arjun combo വരാൻ നല്ല ആഗ്രഹം ഉണ്ട്...😌
എനിക്കും 😍
പക്ഷെ love track അല്ല.. Friend combo ആയാലും മതി ❤️
venda.nannaayi game kalikkatte..ini athukoodi kaanaan vayya..
😅
Ayyo adh indavilla sure ann sreethu parayumbol polum Arjun onn clap polum chythilla Arjun is a genuine person .Arjun ottayk kalikyan ann agrahikunnadh Avan oru comboyum undakilla sure ann.
Sijo sreethu ann chance kuduthal.
ശ്രീതു ❤️❤️
Sreethu❤😚
ശ്രീതു, ശരണ്യ, അർജുൻ, ജിന്റോ,സിജോ ഇവരൊക്കെ ഇഷ്ടായിട്ടോ ശ്രീതുന്റെ സംസാരം അടിപൊളി
My current favorites are sreethu,janu,jinto, Arjun,sijo, Saranya 😊
I want shreethu arjun combo😁
Eyy ammle chkkne thodandaa🥲👋
എല്ലാരും fake ആണ്...
ഒരേ ഒരു orginal അത് bigg bossa😌👍🏻
everyone thinks it's a drama show hence trying to do something
Classil sir question chothikumpo ulla vepralamanu lalettan Gabriyepatti chothichapol sreethun ullath😂❤
Laleettan …..maranamass❤
Mohanlal highly dissatisfied with this show, looks highly frustrated with these sorts of people.
gabri ke kittan olla kitti samadhanam ayi kanum athine ore kayadi👏🏻
Ee season aarum fans illathavar undo???
Arjun❤
Laletta polichu ❤❤❤
Arjun❤🎉
Ninak divasakooli aano😂
2:11 Satisfaction 😅
ലാലേട്ടൻ്റെ സ്നേഹം കണ്ട് പഠിക്ക് മക്കളെ. എന്ത് calm and വിനയം ആണ്🤣🤣🤣🤣
Sreethu chechi koorachu koodim active avnm... ❤️
Ee season kanumbozha last season ethra beautiful ernem manasilakunne....last seasonil ellavarum vazhak undakirnelum ellavarum thammil nalloru sneham undayirnu....felt like a family....
Sreethu fans like adii ❤❤❤❤❤❤😂😂
What Laletan said is correct. Reaspecting..... It is essential to be basic to each other and everyone in the beginning.. ❤
Know the person before fighting...
ലാലേട്ടൻ look വേറെ ആയല്ലോ 😊
Yes..lalettan paranhath correct aan...ivar vannath muthal nalla reedheel samsarikne kanditillaaa....bigboss vedio adhyam okke kanan oru thrill aayirunnu..but ipo full fight aan madutha pole🥺🥺...missing season 4...
Jasmine vilichittt olod enthina ingane ovarshow idunnenn choikk lalettaa..
സ്കൂളിലേ ക്ലാസ്സിൽ സാർ സംസാരിക്കുന്ന പോലെ...ലാലേട്ടൻ 😍
Oru 80 like tharumo😂😢
Big boss വാണം ആണെന്ന് കമന്റ് ഇടു 1k കിട്ടും sure
177..🙌🏻
എന്നിട്ട് അതുകൊണ്ട് അരി മേടിക്കുവോ 😒😒
207👍🏻😁
Like enthinanu puzhungi thinnanano🤸🎉🎉
Sreethu ✅️ jasmine❌️
Sreethu arjun nora rishi ivar oke onn active ayal thonunavar indo
The most valuable question in this season.. 👏🏻👏🏻👏🏻👏🏻
എനിക്ക് അർജുൻ ശ്രീതു കോമ്പോ ഇഷ്ടം ആണ്
Gabri >>>> Chapri 🤝
😂😂😂
Lol
3:13 ശ്രുതു 😂😂
🤭🤭
🤣🤣🤣🤣
😂😂😂😂😂😂😂
one weeks thanne lalettan kalippil aan yenn thonniyavar undo.?😅
Engane kalipp aavathe irikkum
Lalettan ❤️🥰👑🔥🔥
Inn ente birthday yan ad kondu 1k like tharumo please❤❤
Samsaarikkan vare vayyaaa...konjulla mohanan 🤭🤣🤣...
@@RasheedrashiRasheed-pr5tr cry
@@beastgamingyt7335 aa annitt annitt....🤭🤣🤣
@@RasheedrashiRasheed-pr5trnalla vishamam undllo mone kurachu pr work kodukku kakkachi kku aalu jeevanaode undo😂😂😂
Only for sreethu chellam ❤ among thiz cringe people she is their kodumai da saamy😢
Lalettan full kalipp mood😊
ലാലേട്ടൻ്റെ സംസാരതിന് ഒരു വിത്യാസം ഫീൽ ചെയ്തു,endooo ഒരു പ്രത്യേകത 😅😅
അപ്പോ ബിഗ്‌ബോസ് കമന്റ്സ് എല്ലാം കാണുന്നുണ്ടല്ലേ
Good lalettaaa🥰♥️
Lalettan♥️🤩
Njan sijoyik vote and support cheyyum ❤❤❤❤❤🎉🎉🎉🎉😊
Bigg boss season 5 ethinakallum nalla rasamudd nalla oru relationship ayirunnu💗💗eth bore
പരിജയംപ്പെടും മുമ്പ് തന്നെ ഒക്കെ കച്ചറക്ക് നിക്കാണ് 😕
മോഹൽലാൽ സാറിനെ ബിഗ് ബോസ്സ് ഹൗസിൽ ഒരു മത്സരർത്തി ആയി പോകുന്ന ഒരു എപ്പിസോഡ് വേണം അടുത്ത സീസണിൽ എന്നുള്ളവർ ലൈക്ക് അടിക്ക് (ഇപ്പൊ സാർ ഉള്ള സ്ഥാനത് വേറെ ഒരാൾ )❤
പുള്ളി ഒക്കെ fake ahn😂 camera ullappo kaanam Thani സ്വഭാവം
Arjun's voice...!
Arjun fans🎉🎉❤
Sreethuntesamsaram❤
Lalettan vintage😮
Sreethu arjun kurachu kudi active ayal polikum full support
ലാലേട്ടൻ എല്ലാവരയും ഉക്കുന്നു 😅
3:50 KAAPPAN DIALOGUE
ഒരു 10 like തരുമോ
Lalettan ee season ill polikunundd
Mohanalinte സംസാരം വായ കോടി പോയ പോലെത്തെ 😅 oru feel.
Enik ea season eshtamilya😢
Lalettan good talk
Arjun❤❤❤
Lalettan powli 💗….enikk like venda🫣
Rishiye ishtamullavar ivide vaa
Ratheeshine ishtamillathavarum
രതീഷ് നല്ലൊരു മത്സരാർത്ഥിയാണ്..... അദ്ദേഹം twist cheyth സംസാരിക്കുമെങ്കിലും, കൃത്യമായിട്ട് തന്നെ അദ്ദേഹം കളിക്കുന്നുണ്ട്..... ഗബ്രി & ജാസ്മിൻ ഒരു ക്യാമറയുടെ ചോട്ടിലെ സോഫയിൽ രാത്രി മുതൽ പകൽ വരെ ഇരിക്കുന്നത് കൃത്യമായിട്ട് തന്നെ ജനങ്ങൾക്ക് മുന്നിൽ തുറന്നുപറഞ്ഞ് കാണിക്കുന്നുണ്ട്, ബ്രദർ അല്ല ഫ്രണ്ട് ....ഫ്രണ്ട്.... എന്ന് ജാസ്മിനെ കൊണ്ട് തന്നെ പറയിപ്പിക്കുന്നു മുണ്ട് അത് അദ്ദേഹത്തിൻറെ നല്ലൊരു തന്ത്രമായിരുന്നു. അത് ഇന്നലെ റോക്കി ഭായിയും പറഞ്ഞു. നല്ലൊരു എൻ്റർടെയ്നർ ആണ്... അദ്ദേഹം ചിരിക്കാനുള്ള വകയും അദ്ദേഹം ഉണ്ടാക്കുന്നുണ്ട്.
Ratheesh ❤️
Laletan Muthu 😍🥰🥰🥰🥰
ലാലേട്ടൻ 10വയസ്സ് കുറഞ്ഞപോലെ
Thimirthu pwolichu ....
Sreethu😩😩😩
ഗബ്രി ആകെ ഇല്ലാതായി 😂😂😂 ലാലേട്ടൻ വന്നപ്പോ sound പോലും വരുന്നില്ല.. അല്ലകിൽ full അവന്റെ power ആണ് 😂😂😂😂
Mohanlal did a great job,ellathinum kittanam, chumma one week kond full adi,pranayam
Ini koprayam kaanikmbo Mohanlaline onn oorkum
Arjun fans like❤️❤️
Correct kaaryangaalaanu lala Sir chodichath......aarum parasparam co operation illa....BiGgboss nte Strategy Adiyum vazhakkumanennu thonum....very good sir
ഉദ്ദേശം മനസിലായി ബിഗ് ബോസിന് gapri, jasmin,sreethu triangle kananam
Lalettan varunna episode kanan wait cheyyunnavar like. Adi 🥰
സത്യം ഇവർക്ക് പരസ്പരം ആരെയും മനസ്സിലാക്കാൻ സാധിക്കുന്നില്ല.. സീസൺ 6 ഇൽ ഒരു entertainment ഇല്ല
lalettan polichu
ഏട്ടാ വെള്ളം അടിച്ചിനോ
വാക്കുകൾ കുഴയുന്നപോലെ
പ്രായത്തിന്റെ ആണോ
Age nte aanu
Ansiba hassan ജോർജ്കുട്ടിയുടെ മകൾ 😊
😂😂😂😂
Lalletan fire🔥igane vennam Njagalde lalletan bb anchoring improve azhi🔥
Arjun fans 🔥❤
ഇതും കണ്ട് ടൈം കളയാതെ 🏸കളിക്കൂ 😁Page like ചെയ്യൂ 😁😁
Gabride chiri kandal thonnum ellardem jeevacharithram Padichitt irikkuvaann 😌🤌🏾
Adipoli.laladda
Dear Mohanlal Sir, allow them to complete tha talk. If u ask a question wait for them to complete. Feel like you already have a conclusion and judgement .Not a good listner ,make them feel comfortable.
He objects when he feels they r deviating from the topics.
Gabrikk kittendadh kitty 😂😂😂
Lalettan mass an thonunavar like cheyu