#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 26 เม.ย. 2024
  • #BBMS6 "ആ ഉത്തരം വെറുതെ കൊടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല " ചോദ്യത്തിനിടയിൽ ജിന്റോ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6CaptainsyTasks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • บันเทิง

ความคิดเห็น • 500

  • @appu7762
    @appu7762 2 หลายเดือนก่อน +2403

    Bigboss thenditharam kanichillel Ee season jinto cup kond pokum enn urapp ullavar like adikk 🎉❤️🔥

    • @AliAli-bb4oq
      @AliAli-bb4oq 2 หลายเดือนก่อน +34

      But avar nannayi kalikkunnavare okke purathaakkum

    • @alexyash790
      @alexyash790 2 หลายเดือนก่อน +27

      Illa😂

    • @appu7762
      @appu7762 2 หลายเดือนก่อน +14

      @@AliAli-bb4oq athan paranje bigboss thenditharam kanichila engi puli thanne cup kond pokum💥 jintappan💥

    • @appu7762
      @appu7762 2 หลายเดือนก่อน +3

      @@alexyash790 pine ara jamsine ano

    • @Harsha_sree
      @Harsha_sree 2 หลายเดือนก่อน

      തെണ്ടിത്തരം കാണിക്കും

  • @crikmiles6247
    @crikmiles6247 2 หลายเดือนก่อน +1361

    ജിന്റോ ഫാൻസ് ഒരു ലൈക്ക് തരുമോ..😌🤍

    • @user-xs2vi8dm5i
      @user-xs2vi8dm5i 2 หลายเดือนก่อน +8

      Enintine koootiyil tirikanano?

    • @ADM04914
      @ADM04914 2 หลายเดือนก่อน

      Jinto ഒറ്റപ്പെടൽ strategy ആണ് ഫുൾ. അത് വിശ്വസിക്കാൻ കുറെ മണ്ടന്മാരും

    • @Danzal-eb5pe
      @Danzal-eb5pe 2 หลายเดือนก่อน +1

      I support this type of Fan’s or likers or PRs campaign…,
      But not support or entertain that, like if you hate this person…hate campaigns we cannot support..
      Congrats dear for your ‘’ maatipidikkal’ same like BBS6 tag..

  • @anilkumark4657
    @anilkumark4657 2 หลายเดือนก่อน +629

    ശ്രീ രേഖ, കുറച്ചല്ല,, നല്ല ഓവറാണ്,, വെറുപ്പിക്കൽ,,, നന്മ മരം

    • @earthy8417
      @earthy8417 หลายเดือนก่อน +5

      Avaru ans paranjathano preshnam

    • @user-vh5mb4wv3m
      @user-vh5mb4wv3m หลายเดือนก่อน +3

      ​@@earthy8417 aayiriykkum... Avar nanma maram thanne aanu .. athaanu prashnam...

    • @earthy8417
      @earthy8417 หลายเดือนก่อน +4

      @@user-vh5mb4wv3m game alle athu mattullavare harm cheyyathe ngana venamenkilum kalikkamallooo ellavarkkum indallo oro strategy

    • @AthiraMenonMenon
      @AthiraMenonMenon 22 วันที่ผ่านมา

      Ne podaaaaa maraay

    • @AthiraMenonMenon
      @AthiraMenonMenon 17 วันที่ผ่านมา

      Ne podaaa

  • @angel_True_vibes
    @angel_True_vibes 2 หลายเดือนก่อน +1193

    ഇന്നത്തെ എപ്പിസോഡിൽ ഒട്ടും ഹാപ്പി അല്ലാത്തവർ😢

    • @farveenkoya6093
      @farveenkoya6093 2 หลายเดือนก่อน +5

      sunday എപ്പിസോഡിലെങ്കിലും ചോദിച്ചാൽ മതിയായിരുന്നു

    • @SureshKumar-xz3tu
      @SureshKumar-xz3tu 2 หลายเดือนก่อน +3

      Jintone adichath chodichilla

    • @krishnashivan6806
      @krishnashivan6806 2 หลายเดือนก่อน

      Pl l

  • @farsanashihabuddeen4275
    @farsanashihabuddeen4275 2 หลายเดือนก่อน +689

    Sreerakha lalletende mumbil cuteness vari eriyunu

    • @user-tj9gt6cj3y
      @user-tj9gt6cj3y 2 หลายเดือนก่อน

      തൂറി എറിയുന്നു എന്ന് പറ 😤

    • @SamaaraMenon
      @SamaaraMenon 2 หลายเดือนก่อน +8

      She s normal

    • @ippuuus
      @ippuuus 2 หลายเดือนก่อน +20

      Apsara& jasminu aanu cutestt😅😅😅

    • @diya1032
      @diya1032 2 หลายเดือนก่อน +21

      SreRekha, Apsara, Norah, Jasmin cuteness vaari eriyualle??

    • @ashraasho
      @ashraasho 2 หลายเดือนก่อน +7

      Thoori* eriyunu

  • @pakshitraychand3631
    @pakshitraychand3631 2 หลายเดือนก่อน +473

    Unfair elimination - Abhishek k 💔
    Resmin deserves to get eliminated

    • @sreekuttymonichan2924
      @sreekuttymonichan2924 2 หลายเดือนก่อน +1

      Yes

    • @Nivedhya93938
      @Nivedhya93938 2 หลายเดือนก่อน +9

      Oru unfairnessum milla.. Abhi k vanna day muthal nananja padakkampole thanne arnn... Ee weekend aakarayappo aaj Jasmine and gabriyum ayi adiyayi avarde hatersnte support kitti thudenghiye.. Oru pakshe vannappo muthal strong aarnel kollarn

    • @Eessaaaa
      @Eessaaaa 2 หลายเดือนก่อน +1

      Nandhana

    • @hungrybesties1207
      @hungrybesties1207 2 หลายเดือนก่อน

      Jabri yea eantheallum paranja avan purathannu

    • @hungrybesties1207
      @hungrybesties1207 2 หลายเดือนก่อน +1

      Show director ntea mollum marumonu
      .. cup jasminum 1st runner up gabriyum.. fucking show nirthittu podea

  • @sreekanthsreedhar5878
    @sreekanthsreedhar5878 2 หลายเดือนก่อน +588

    മുടി പിടിച്ച ആളെ നമ്മൾ കണ്ടു പിടിക്കണം എന്നിട്ടു പേര് ഏഷ്യാനെറ്റ്‌നു മെയിൽ അയക്കുക. ശെരി ഉത്തരം ആണെങ്കിൽ " ഇന്ത്യ ഗേറ്റ് 5 കിലോ അരി സമ്മാനം "🔥🙏.

    • @greeshmashijo
      @greeshmashijo 2 หลายเดือนก่อน +3

      😂

    • @ippuuus
      @ippuuus 2 หลายเดือนก่อน +1

      😂

    • @catlady4478
      @catlady4478 2 หลายเดือนก่อน +14

      ജിന്റോ തന്നെ ആണ് ലൈവ് കണ്ടവരെ ഇവർ മണ്ടന്മാരാക്കുവാ.. ജിന്റോക്ക് കപ്പ് അത്ര തന്നെ...

    • @dildevworld4134
      @dildevworld4134 2 หลายเดือนก่อน +12

      ശരണ്യ യുടെ മുടി പിടിച്ചു വലിച്ചത് ഗബ്രി.

    • @user-cp6cl1wt8o
      @user-cp6cl1wt8o 2 หลายเดือนก่อน +18

      മുടി വലിച്ചത് അർജുൻ ആണ്

  • @abidaafsal5701
    @abidaafsal5701 2 หลายเดือนก่อน +267

    ജിന്റോ അല്ല മുടിയിൽ പിടിച്ചതെന്ന് എന്തുകൊണ്ട് പറഞ്ഞില്ല ലാലേട്ടൻ... ഇതു കടുത്ത അനീതി 😡

  • @ryanthomas3005
    @ryanthomas3005 2 หลายเดือนก่อน +113

    Jinto ❤❤❤❤❤❤

  • @Harsha_sree
    @Harsha_sree 2 หลายเดือนก่อน +382

    നല്ല വിഷമം ഉണ്ട് ലാലേട്ടാ.. ജിന്റോ യെ ഒരു മനുഷ്യൻ ആയി കാണു.. ജാസ്മിൻ നല്ല strong ആയിട്ടാണ് ജിന്റോ യെ അടിച്ചത്.. നിങ്ങൾ ചോദിച്ചില്ലേ പിന്നെ ആര് ചോദിക്കും... ഞങ്ങള്ക്ക് comment ഇടനെ പറ്റു... ജാസ്മിൻ ബിഗ്‌ബോസ് ന്റെ ആരാ..?? അവൾക് ഒരു punishment ഇല്ല ജോലി ചെയ്യണ്ട.. ചീത്ത പറയേം ഇല്ല.. കഷ്ടം കഷ്ടം

    • @user-cp6cl1wt8o
      @user-cp6cl1wt8o 2 หลายเดือนก่อน +5

      ഇന്ന് ചോദിക്കും

    • @Muhammed12350
      @Muhammed12350 2 หลายเดือนก่อน

      Dont waste your time by watching this shit show 😊.

    • @rakhimolrakhimol7942
      @rakhimolrakhimol7942 2 หลายเดือนก่อน

      ​@@user-cp6cl1wt8ochoikkuo

    • @meerasmeera6151
      @meerasmeera6151 2 หลายเดือนก่อน +4

      ഉണ്ട ചോദിക്കും

    • @user-gx4du1eh9z
      @user-gx4du1eh9z 2 หลายเดือนก่อน +2

      Olk nalla punishment venam

  • @Anwarsadath7165
    @Anwarsadath7165 2 หลายเดือนก่อน +424

    Jinto ഒഴിച്ച് ബാക്കി എല്ലാവരും പഴം വിഴുങ്ങിപോയി..... ധ്യൈര ത്തിന്റെ കാര്യ ത്തിൽ മാത്രം ,,,,,,,, real mind gamer 🙏jinto....🙏👁️🙏.......

    • @s.k-iq3fn
      @s.k-iq3fn 2 หลายเดือนก่อน +11

      Sherikkum agere ishttamilla

    • @catlady4478
      @catlady4478 2 หลายเดือนก่อน +8

      Pr എടുത്ത് വന്ന് ധൈര്യം കാണിക്കാൻ എല്ലാവർക്കും പറ്റും..

    • @jbbritto
      @jbbritto 2 หลายเดือนก่อน

      Enth kandittanu mins gamer enn paranjathu? Oru task letter maryadayk vayikkan ariyilla, physical task pattum, but odan patilla.. Pinne easy aayt manipulated aavum.. Sibin vannapo avante moodu thangi nadannu, ipozhum pullikk swantham aayt oru stand illa.. ennit mind gamer polum..

    • @zainabathsafeera2959
      @zainabathsafeera2959 2 หลายเดือนก่อน +7

      Onnu pode victim card eraki kalikunu

    • @Akhilram428
      @Akhilram428 2 หลายเดือนก่อน +3

      ​@@catlady4478സിജോ അർജുൻ അഭിഷേക് ജാസ്മിൻ ഇവർക്ക് കിട്ടുന്ന pr പോലേയില്ല

  • @user-fe3wq4me1z
    @user-fe3wq4me1z 2 หลายเดือนก่อน +288

    ശ്രീ രേഖ കുറച്ച് ഓവർ ആണ് എന്ന് എനിക്ക് തോന്നി

    • @ManjuNeeratukunnil_45
      @ManjuNeeratukunnil_45 2 หลายเดือนก่อน +3

      അവർ ഓവർ അല്ല അതിലും മേലെയാണ് '

    • @aneekaashika5752
      @aneekaashika5752 2 หลายเดือนก่อน +2

      Bayangara over

    • @Rijoymedia-pn5fg
      @Rijoymedia-pn5fg 2 หลายเดือนก่อน +1

      Yes

    • @user-fe3wq4me1z
      @user-fe3wq4me1z 2 หลายเดือนก่อน

      @@ManjuNeeratukunnil_45 🥰

    • @user-fe3wq4me1z
      @user-fe3wq4me1z 2 หลายเดือนก่อน

      @@aneekaashika5752 mm

  • @jithu__1474
    @jithu__1474 2 หลายเดือนก่อน +372

    ജിൻ്റോ bro cup അടിക്കണം എന്ന് ആഗ്രഹിക്കുന്നവർ like 👇🏻

  • @manushankar7756
    @manushankar7756 2 หลายเดือนก่อน +338

    ജിന്റോ മുടി പിടിച്ച് വലിച്ചില്ല ന്നു പകൽ പോലെ വ്യക്തമാണ് പിന്നെ അത് പറയാൻ എന്താണ് മോഹൻലാലിന് ഒരു വൈക്ലഭ്യം?
    അണ്ണാക്കിൽ പഴമാണോ.....
    അയ്യോ ബിഗ് ബോസ്സിന്റെ 'കാമ'ലു ആണല്ലോ മുല്ലപ്പൂ അത് മറന്നു പോയി....
    #Justice4Jinto

    • @ippuuus
      @ippuuus 2 หลายเดือนก่อน +4

      Mullappooonu sankadam varum😂😂😂

    • @prejeesharanjith4702
      @prejeesharanjith4702 2 หลายเดือนก่อน

      Ayal mindilla😡

    • @meerasmeera6151
      @meerasmeera6151 2 หลายเดือนก่อน

      ചോദിക്കില്ല, പറയില്ല ആൾക്കാരുടെ കണ്ണിൽ പൊടി ഇട്ടു നിൽക്കാൻ പരിപാടി ശവങ്ങൾ 😡😡😡

    • @ith_njn_alla
      @ith_njn_alla 2 หลายเดือนก่อน

      Gabri അല്ലേ മുടി വലിച്ചത്?

    • @suryatejas3917
      @suryatejas3917 2 หลายเดือนก่อน

      അവനും പണം ഉണ്ടാക്കാൻ ഗെയിം കളിക്കുന്നു

  • @anjanabinu913
    @anjanabinu913 2 หลายเดือนก่อน +55

    വിചാരിച്ചത് പോലെ ഒന്നും ലാലേട്ടൻ ഇന്ന് ആരോടും ഒന്നും ചോദിച്ചിട്ടില്ല...മുടി പിടിച്ചു വലിച്ച വീഡിയോ വെറുതെ കാണിച്ചു .... ജിൻ്റോ അല്ല അത് ചെയ്തെ എന്ന് പോലും പറയാൻ മനസ്സ് കാണിച്ചില്ല ഇന്നത്തെ episode il എങ്കിലും എന്തെങ്കിലും നടന്നാൽ മതി ആയിരുന്നു......
    Jintochettan❤

  • @Nurselife123
    @Nurselife123 2 หลายเดือนก่อน +112

    Sai യെ കണ്ടിട്ട് ചിരി വരുന്നു

    • @rafeequeali-ck6mg
      @rafeequeali-ck6mg 2 หลายเดือนก่อน

      No കലിപ്പാവും

    • @gminie5485
      @gminie5485 2 หลายเดือนก่อน

      🤣🤣🤣

  • @thaslimmubarak2306
    @thaslimmubarak2306 2 หลายเดือนก่อน +127

    ഇത്രേം ഒരു മണഗുണഞ്ജന ഞൻ ഇതുവരെ കണ്ടിട്ടില്ല... Secret agent 🤣🤣🤣

    • @EmicaPremAnju
      @EmicaPremAnju 2 หลายเดือนก่อน +3

      Sathym😂😂

    • @anishkl5150
      @anishkl5150 2 หลายเดือนก่อน

      കാർ ഉണ്ടായിരുന്നെങ്കിൽ അണ്ണൻ പൊളിച്ചേനെ

  • @harishur.k5419
    @harishur.k5419 2 หลายเดือนก่อน +143

    രജിത് സാറിന്റെ ശിഷ്യൻ ആണ് ജിന്റോ മാതാ പിതാ ഗുരു ദൈവം എന്നൊരു ചൊല്ലുണ്ട്....!
    മാതാവിന്റെയും പിഭാവിന്റെയും അനുഗ്രഹവും ഗുരുവിന്റെ സ്നേഹവും ദൈവഭയവും ഉള്ളവൻ ആണ് ജിന്റോ...!
    അതുകൊണ്ട് ഇനി റോബിനെയോ സാബുവിനെയോ ഇറക്കി ജിന്റപ്പനെ തോല്പിച്ച് കപ്പ് ജാസ്മിന് കൊടുക്കാൻ ബിഗ്‌ബോസ് എത്ര ശ്രമിച്ചാലും പറ്റുമെന്നു എനിക്ക് തോന്നുന്നില്ല....!
    കാരണം അയാളുടെ ഗെയിമിനൊരു രീതി ഉണ്ട് ആ പൂട്ട് പൊളിക്കാൻ വളരെ പ്രയാസം ആണ്...!

    • @anjus5999
      @anjus5999 2 หลายเดือนก่อน +3

      നീ നോക്കിയപ്പോ അവന്മാർ dr റോബിന് ആണല്ലോ gup കൊടുത്ത് വിട്ടത്

    • @saranyamukeshsaranyamukesh8119
      @saranyamukeshsaranyamukesh8119 2 หลายเดือนก่อน +2

      Enthina do evidem robinte kondidunath

    • @sinushibu9610
      @sinushibu9610 2 หลายเดือนก่อน +3

      അ. പാവത്തിനെ . പുറത്തു ആകും. അതാണ് ഇവയുടെ രീതി

    • @ADM04914
      @ADM04914 2 หลายเดือนก่อน

      Athe, 2 ndem kayyilirupp sahikkan bharyamarkk polum pattathe, athungalu ittechu poy.

  • @ridhuparnaridhu2922
    @ridhuparnaridhu2922 2 หลายเดือนก่อน +36

    Innu jinto de confession room scene kandappol chiriyum vannu paavam thonnuksyum cheithu.

  • @lekshmirajan3811
    @lekshmirajan3811 2 หลายเดือนก่อน +46

    ലാലേട്ടാ.... ആ ട്രോഫി എടുത്തു ജിന്റോ കാക്ക ക്കു കൊടുക്ക്‌.. Runner up മുല്ലപ്പൂ മോളു

  • @appu7762
    @appu7762 2 หลายเดือนก่อน +86

    Jinto kk neethi venam...!!!!

    • @sajnarose9213
      @sajnarose9213 2 หลายเดือนก่อน +3

      jinto fake

  • @thecitizen87935
    @thecitizen87935 2 หลายเดือนก่อน +37

    Cup jinto 🐯 kku mathraam❤❤❤❤

  • @adarshaadhi8026
    @adarshaadhi8026 2 หลายเดือนก่อน +16

    5 കോഴിയെ വെച്ച് 5 കൂട്ടിൽ അടക്കുക.... Total = 25
    അവസാനം എല്ലാത്തിനെയും ഒരു വലിയ കൂട്ടിൽ അടക്കുക....SOLVED= TOtal = 6കൂട്

    • @shukrafvp4082
      @shukrafvp4082 2 หลายเดือนก่อน +1

      Ithum thappiya ivide vare vanne

    • @mrandmrsalleppy6224
      @mrandmrsalleppy6224 2 หลายเดือนก่อน

      @@shukrafvp4082njnum 😂😂😂

    • @ReniSabu-ib4ic
      @ReniSabu-ib4ic 2 หลายเดือนก่อน

      Answer kitti😊

  • @Pranav12372
    @Pranav12372 2 หลายเดือนก่อน +58

    Megastar Jinto 🎉🎉🎉🎉🎉🎉

  • @_________KING_________________
    @_________KING_________________ 2 หลายเดือนก่อน +15

    (4:52) ലാലേട്ടൻ... 🤣🤣🤣❤️

  • @Soumyaajo
    @Soumyaajo 2 หลายเดือนก่อน +8

    Jinto Muthu ❤❤❤❤🥰🥰🥰🥰

  • @indrankk9384
    @indrankk9384 2 หลายเดือนก่อน +48

    വളരെ Fast ആയിട്ട് വീഡിയോ play ചെയ്തു പോയാൽ ആർക്കേലും എന്തേലും മനസിലാവുമോ?? Slow മോഷനിൽ ആരാണ് മുടിക്ക് പിടിച്ചതെന്ന് കാണിക്കണമായിരുന്നു.. Favourisom at it's peak level

    • @aswathitm4939
      @aswathitm4939 2 หลายเดือนก่อน +4

      അങ്ങനെ ആണെങ്കിൽ ഋഷിക്ക് നീതി കൊടുക്കണ്ടേ ശ്വാസം മുട്ടിച്ചു പിടിക്കുന്നത് എന്താ നല്ല കാര്യം ആണോ. Appo ഇവിടെ ആർക്കും നീതിയും, ഇല്ല ഒരു കുന്തം ഇല്ല,
      Jinto ക്ക് കിട്ടിയോ -ഇല്ല
      ശരണ്യ ക്ക് കിട്ടിയോ -ഇല്ല
      ഋഷിക്ക് കിട്ടിയേ -ഇല്ല
      Appo എല്ലാം equal ആയി.

    • @dexlantern
      @dexlantern 2 หลายเดือนก่อน

      ​@@aswathitm4939physical game kalikumbol physical akum ..
      Last season matte adhyathe task okke enthoram bheekaram ayirnnu..
      Iniyum taskukalde power koodi varukayullu.. athonnuk pattillel bb IL pokan Padilla!!
      Pakshe athupole alla mudiyil pidich valikkuka.. alliparikkuka oke..
      Athoke criminal mind Ann..
      Thaanokke ath jinto aanu cheythenn vallathum ayirnnekil ayale out akanam enn kidann karanjene..
      Ithippam ath pattathond..
      Ellayidathum kondpoy ith paste cheyunnu..kashtam

  • @marylindammathaddeus
    @marylindammathaddeus 2 หลายเดือนก่อน +24

    ലാലേട്ടൻ ആരെയും വഴക്ക് പറഞ്ഞില്ല എങ്കിൽ എല്ലാവരും ലാലേട്ടനെ കുറ്റം പറയും
    ലാലേട്ടൻ വഴക്ക് പറഞ്ഞാലോ അതിനും കുറ്റം

  • @user-zb1tn6lw1n
    @user-zb1tn6lw1n 2 หลายเดือนก่อน +6

    Thanks big boss
    Orupaad happy
    Varietys included
    Thanks

  • @ottakkomban111
    @ottakkomban111 2 หลายเดือนก่อน +9

    Jinto ❣️❣️❣️❣️

  • @lululua353
    @lululua353 2 หลายเดือนก่อน +11

    കഴിഞ്ഞ വീക്കെൻഡിൽ ജനങ്ങളുടെ ആഗ്രഹപ്രകാര എന്ന് പറഞ്ഞ് കുറെ കാര്യങ്ങൾ അവിടെ ചോദിച്ചിരുന്നു, പവർ റൂമിൽ നിന്ന് വരെ ആളെ പുറത്താക്കിയിരുന്നു.
    ഈയാഴ്ച ജനങ്ങൾ ചോദിക്കാനാഗ്രഹിച്ച ഒന്നും ചോദിച്ചില്ല..., സമയം പോവാൻ വേണ്ടി കുറച്ച് കുസൃതി ചോദ്യങ്ങൾ ചോദിച്ചു.. എന്നിട്ട് പ്രശ്നങ്ങളെല്ലം നൈസായിട്ട മുക്കി.. well played

  • @venkateshvs8952
    @venkateshvs8952 2 หลายเดือนก่อน +12

    Jinto 🔥🔥

  • @Anjanamenon49
    @Anjanamenon49 2 หลายเดือนก่อน +18

    Power team oyhivak laletta ennit ellathineyum nomination il edu

  • @SreejaSSreeja
    @SreejaSSreeja 2 หลายเดือนก่อน +7

    Jinto ❤❤❤❤

  • @simijayaraj5447
    @simijayaraj5447 2 หลายเดือนก่อน +33

    😂😂😂ഇതിനാണോ ഇങ്ങോട്ട് കെട്ടിയെടുത്തു വരുന്നേ മേജർ ലാൽ 😡

    • @__Ashiz_
      @__Ashiz_ 2 หลายเดือนก่อน

      അവൻ ലോക പെൺകോന്തനാണ്

  • @kokachii318
    @kokachii318 2 หลายเดือนก่อน +9

    Comments എല്ലാം ഒരേ tone pr ആണെന്ന് പറയത്തെ ഇല്ല 😂💯

  • @kukku5541
    @kukku5541 2 หลายเดือนก่อน +4

    Uff ijjathi quastions 🔥🔥😍

  • @johnstephen1082
    @johnstephen1082 2 หลายเดือนก่อน +13

    Genuine player jinto❤🔥❤

  • @user-is6hr4nv4y
    @user-is6hr4nv4y 2 หลายเดือนก่อน +6

    ജിന്റോ ❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ashrafvalavil7085
    @ashrafvalavil7085 2 หลายเดือนก่อน +4

    Jinto💞❤️

  • @hai20198
    @hai20198 2 หลายเดือนก่อน +26

    ഒരു കോപ്പിലെ episode... Jinto ക്ക് കുറച്ചു നീതി കിട്ടണ്ട എപ്പിസോഡ് പുല്ലു പോലെ ആക്കി..🤬🤬🤬

  • @HamilZiyad
    @HamilZiyad 2 หลายเดือนก่อน +3

    Jintooo❤🎉

  • @jeofryjohn1229
    @jeofryjohn1229 2 หลายเดือนก่อน +11

    Jasmine അവിടെ സുഖവാസത്തിന് വന്ന പോലെ ആണ് , ഒരു പണിയുo എടുക്കേണ്ട, തോന്നുന്നത് ചെയ്യാo ആരും ചോദിക്കില്ല,
    അമ്മാവന്റ്റെ മോളാണോ ?????😮😮😮😮😮😮😮

  • @Userdied2019
    @Userdied2019 2 หลายเดือนก่อน +67

    𝗝𝗶𝗻𝘁𝗼 𝗰𝘂𝗽 𝗲𝗱𝘂𝗸𝘂𝗺𝗼𝗼𝗼 ❤️

    • @Pranav12372
      @Pranav12372 2 หลายเดือนก่อน +4

      Asianet kodukkilla

    • @user-tj9gt6cj3y
      @user-tj9gt6cj3y 2 หลายเดือนก่อน +3

      എടുക്കും ❗

    • @muhsinamuhsina6147
      @muhsinamuhsina6147 2 หลายเดือนก่อน

      ഫിസിക്കൽ അസാൾട് മറ്റ് rule ബ്രേക്ക് ചെയ്യഞ്ഞാലോ ഇടുക്കുവായിരിക്കും.പിന്നെ സിജോ യോ ആരെങ്കിലും അങ്ങേരേക്കാൽ മുന്നേറിയ ല്ലെങ്ങിൽ എടുക്കും

    • @MALLU.STREETGRAM
      @MALLU.STREETGRAM 2 หลายเดือนก่อน +1

      ലാലേട്ടനെയും ബോസ്സിനെയും മാറ്റിയാൽ കപ്പ്‌ കിട്ടും

    • @Sana_sree227
      @Sana_sree227 2 หลายเดือนก่อน +1

      Asianet vere aarko kodukan vachekanatha.. Iyale avar enganelum purathakum

  • @rashidvk8813
    @rashidvk8813 2 หลายเดือนก่อน +12

    6 കൂട്
    കൂട് 1 =1
    കൂട് 2= 3
    കൂട് 3=5
    കൂട് 4=7
    കൂട് 5= 9
    Total 25
    കൂട് 6 = 5 കൂട് വെക്കുക....
    😊😊😅

  • @user-sr4mi6vz9q
    @user-sr4mi6vz9q 2 หลายเดือนก่อน +4

    ജിന്റോ 👌👌👌👌👌👍👍👌👍

  • @sreejamg
    @sreejamg 2 หลายเดือนก่อน +6

    Nandhana pure soul❤❤❤

  • @adarshvc1315
    @adarshvc1315 2 หลายเดือนก่อน +19

    How did resmin get safed is that a fair voting?

  • @Alkasharukh
    @Alkasharukh 2 หลายเดือนก่อน +2

    Jinto chettan ❤️‍🔥🔥🔥🔥

  • @KavyaMukundan
    @KavyaMukundan 2 หลายเดือนก่อน +3

    Jinto❤

  • @NFTC
    @NFTC 2 หลายเดือนก่อน +61

    ജിൻ്റോയും കൂടി ഇല്ലെങ്കിൽ ഇപ്പോഴെത്തെ ഷോ.. അറു ബോറിങ്ങാണ്.. ലാൽ സാർ..

  • @greenworldlearning2622
    @greenworldlearning2622 2 หลายเดือนก่อน +3

    Jinto a real man

  • @Userdied2019
    @Userdied2019 2 หลายเดือนก่อน +30

    കാട്ടു 🔥 എവിടേ 🤣

    • @manushankar7756
      @manushankar7756 2 หลายเดือนก่อน +2

      അവൻ തീയല്ല 🔥 ട്ടം....😂😂😂😂

    • @Userdied2019
      @Userdied2019 2 หลายเดือนก่อน

      @@manushankar7756 sthyam

    • @jrdinkangaming8605
      @jrdinkangaming8605 2 หลายเดือนก่อน

      Kaattu🔥 alla Avan kaattu avara🔥😂

  • @minnujoseph7445
    @minnujoseph7445 2 หลายเดือนก่อน +6

    4:52😂

  • @binumolraju5162
    @binumolraju5162 2 หลายเดือนก่อน +30

    നല്ല ഗുഡ് എപ്പിസോഡ് ലാലേട്ടാ 😡😡😡😡😡

  • @soumyasubhash3196
    @soumyasubhash3196 2 หลายเดือนก่อน +1

    Jinto❤❤❤❤❤🔥🔥🔥🔥

  • @anjuanu4177
    @anjuanu4177 2 หลายเดือนก่อน +3

    Ithil jinto alla mudi pidich valichath. Sheriyanu. Pakshe ayal rishiyeyum sharanyeyum pidich vechath aarum kandille. Athu thet alle. Matramalla ayalod athine pati chothikkumbo enik onnum oormayilla ennu paranju urundu kalikkunnu.

  • @Pranav12372
    @Pranav12372 2 หลายเดือนก่อน +8

    Boss is back jinto 🎉🎉🎉🎉🎉🎉

  • @user-tj9gt6cj3y
    @user-tj9gt6cj3y 2 หลายเดือนก่อน +10

    നിങ്ങൾ ഇന്ന് വീഡിയോ കാണിച്ചു.. ആരെ ബോധിപ്പിക്കാൻ ❓ എന്ത്‌ കൊണ്ട് നിങ്ങൾ അതിനു ക്ലാരിറ്റി കൊടുത്തില്ല ❓
    എന്ത്‌ കൊണ്ട് ജാസ്മിൻ ചെയ്ത പരുവടിയെ ചോദ്യം ചെയ്തില്ല ❓😤😤😤

  • @afriash829
    @afriash829 2 หลายเดือนก่อน +1

    #justiceforjinto ♥️♥️♥️

  • @Sekki670
    @Sekki670 2 หลายเดือนก่อน +11

    Bigboss season 6 title wiiner ....jinto bro❤ yellaam kond arhatapettayaal😢

  • @thecitizen87935
    @thecitizen87935 2 หลายเดือนก่อน +3

    Rishi powlichu😂😂😂

  • @seenasseenas4146
    @seenasseenas4146 หลายเดือนก่อน

    ജിന്റോ ❤❤❤❤🥰🥰🥰🥰

  • @GangaGangasunil
    @GangaGangasunil 2 หลายเดือนก่อน +2

    Moonnu kozhiye vachu 4 koottil an 5 kozhiye vachu 2 koottil 1 kozhiye 1 kootttil 😅

  • @kunthurithu4228
    @kunthurithu4228 2 หลายเดือนก่อน

    Sijo yude fire😂😂😂 ne Patti itra vyakthamayi paranja jintappanu🎉🎉🎉🎉❤❤❤❤❤❤

  • @HaseenaHasi-er6ch
    @HaseenaHasi-er6ch 2 หลายเดือนก่อน

    Jinto❤❤😊

  • @user-ou8nv5xf5f
    @user-ou8nv5xf5f 2 หลายเดือนก่อน

    Jinto❤🔥👍

  • @sinushibu9610
    @sinushibu9610 2 หลายเดือนก่อน +2

    കഷ്ട്ടം. ..രസ്‌മിൻ ഇപ്പഴും.

  • @Niha361
    @Niha361 2 หลายเดือนก่อน

    Jinto ❤

  • @vibhasatheesh7399
    @vibhasatheesh7399 2 หลายเดือนก่อน

    ജിന്റോ 🔥🔥🔥🔥🔥വിന്നർ ആവട്ടെ 👏🏻👏🏻👏🏻

  • @sakunthalam6360
    @sakunthalam6360 2 หลายเดือนก่อน +1

    Sum of odd numbers taken in odd ways gives the answer odd and the sum of odd numbers taken in even ways gives the answer even. So there is no 6 odd numbers which add upto 25. It will be correct,only if we take 5 odd numbers.

    • @shahadshazz2807
      @shahadshazz2807 หลายเดือนก่อน

      കൂടിന്റെ വലുപ്പം പറഞ്ഞിട്ടില്ല.. So 5 കോഴികളെ വെച്ച് 5 കൂട്ടിൽ ഇടാം.. അപ്പൊ 25 കോഴികൾ 5 കൂടിൽ ആയി.. ഇനി ആരാമതൊരു വലിയ കൂട്ടിൽ ഈ 5 കൂടുകളും വെക്കുക.... 😍

  • @shajiyariyas8363
    @shajiyariyas8363 2 หลายเดือนก่อน +1

    Ee segment kanumbo kazhinjaseasonile answer orma varunnu😂😂

  • @user-tj9gt6cj3y
    @user-tj9gt6cj3y 2 หลายเดือนก่อน +1

    #JUSTICEFORABHISHEKJAYADEV

  • @crazymomsfashionbyshiniJoseph
    @crazymomsfashionbyshiniJoseph 2 หลายเดือนก่อน +3

    കൂടിന്റെ വലുപ്പം പറയാത്തത് കൊണ്ട് തന്നെ 5 കോഴി വീതം 5 കൂട്ടിലാക്കിയ ശേഷം 5 കൂടും കൂടെ വലിയൊരു കൂട്ടിലാക്കാം. അപ്പോൾ കറക്റ്റ് ആവില്ലേ.

  • @binduissac8014
    @binduissac8014 2 หลายเดือนก่อน +1

    Sreerekha ku question polum parayan ariyilla, athinide sootram , Jinto de answer nu ! Valiya midukki aakan nokki..

  • @delete7158
    @delete7158 2 หลายเดือนก่อน

    Enthanu answer questionte arkkenghlum ariyumo

  • @elsammadevasia9366
    @elsammadevasia9366 4 วันที่ผ่านมา +1

    Avide ulla buthiman marku rishiyude questonnu answer elle jinto madan ananalle ellavarum parayunath pashe rajavanu jinto❤❤❤

  • @truthwins4085
    @truthwins4085 2 หลายเดือนก่อน +1

    Sunday roasting (loading)…

  • @shs101
    @shs101 2 หลายเดือนก่อน +3

    കോഴി കോഴി ന്ന് പറയാതെടോ കബ്രിക്ക് ഇട്ട് താങ്ങുന്നു 😎

  • @Jezu9959
    @Jezu9959 2 หลายเดือนก่อน +3

    Jintok cup kodukkanulla idea success

    • @Pranav12372
      @Pranav12372 2 หลายเดือนก่อน

      Jinto🥰🥰🥰🥰

  • @KingSlair333
    @KingSlair333 2 หลายเดือนก่อน

    Jinto paavam

  • @sabeedaaboothalib9174
    @sabeedaaboothalib9174 2 หลายเดือนก่อน

    മന്താണ് 😮

  • @elsammadevasia9366
    @elsammadevasia9366 4 วันที่ผ่านมา +1

    Jinto adipoli jintoyodu kalikan ayilla makkale

  • @usefkochunny2460
    @usefkochunny2460 2 หลายเดือนก่อน +1

    5x3=15+11=26 ജിന്റപ്പൻ ❤❤

    • @usefkochunny2460
      @usefkochunny2460 2 หลายเดือนก่อน +1

      അഞ്ചു കൂട്ടിൽ മൂന്നെണ്ണം വീതം = 15. ആറാമത്തെ കൂട്ടിൽ 11 എണ്ണം. 15+11=26

  • @BasheerBasheer-nh2zo
    @BasheerBasheer-nh2zo 2 หลายเดือนก่อน +1

    Akhil mararinte live dr robin post ittinu.. Nokk.. Asianet avar aagrahikkunna aalkark matre cup kodukku...

  • @chelz_zia
    @chelz_zia 2 หลายเดือนก่อน +1

    Ipuzhum aaranu mudik pidichathenn paranjilla so still allegation on jinto. Aa aale parayamairunnu if it is jinto athum purath kond varamairunnu

  • @athira9556
    @athira9556 2 หลายเดือนก่อน +7

    Episode ഇഷ്ടപ്പെട്ടില്ല , തെറ്റ് ചെയ്തത് ജിൻ്റോ ആയിരുന്നു എങ്കിൽ ലാലേട്ടൻ ഫയർ ചെയ്യും,
    ഇത് അവരുടെ favorite ആയതുകൊണ്ട് ജസ്റ് പറഞ്ഞു എന്ന് മാത്രം ആർക്കോ വേണ്ടി ചോദിച്ചു എത്ര തന്നെ ആർക്കോ വേണ്ടി വീഡിയോ കാണിച്ചു ,

  • @hungrybesties1207
    @hungrybesties1207 2 หลายเดือนก่อน

    Jabri yea areallum paranja avaru purath...avarkku areayum eanthum cheayam parayam... ennalathea episodil aa video kanichathu eanthinannu.. aranu theattu cheaythea eannu polum paranjilla

  • @_ROCKSTAR-VLOGGER
    @_ROCKSTAR-VLOGGER 2 หลายเดือนก่อน +125

    ജാസ്മിൻ ഹേറ്റേഴ്‌സിന് ലൈക്‌ കൊടുക്കുന്നുണ്ടെന്ന് കേട്ടു

  • @hanijohn5577
    @hanijohn5577 2 หลายเดือนก่อน +5

    കുറേ വാഴകൾ മാത്രം ഉള്ള സീസൺ

  • @AswathyAjesh.
    @AswathyAjesh. 2 หลายเดือนก่อน

    1st question Gabri answer pathuke parayunu sreereka Kai pokki urake parayunu avar kand pidicha attitude um

  • @TalesWithTreesa
    @TalesWithTreesa 2 หลายเดือนก่อน +2

    Lalettan... Ith aneethi aanu...Jinto ne jasmine adichath thettan..avale EVICT akanm

  • @deepakdamodar2468
    @deepakdamodar2468 2 หลายเดือนก่อน +4

    നന്ദന പോളിയാണ് 😂😂✌🏻

  • @resmivijilal2074
    @resmivijilal2074 2 หลายเดือนก่อน

    ആ flowers സ്റ്റർമാജിക് ഇൽ പോയാൽ നല്ല നല്ല ഗെയിംസ്ൻറെ ഐഡിയ കിട്ടും

  • @neymar6661
    @neymar6661 2 หลายเดือนก่อน +1

    Jinto fans like

  • @salypaul-gc5kq
    @salypaul-gc5kq 2 หลายเดือนก่อน +1

    Jinto winner

  • @aneeshkumarsugathan2311
    @aneeshkumarsugathan2311 2 หลายเดือนก่อน +1

    Enthonnede ithu lkg aano

  • @muhammednishad1737
    @muhammednishad1737 2 หลายเดือนก่อน +2

    അരിയണ്ണനെ സമ്മതിക്കണം... ഇതിനിടയിലും ഒരക്ഷരം മിണ്ടാതെ ഇങ്ങനെ അവിടെ ഇരിക്കാൻ അണ്ണനു മാത്രമെ സാധിക്കുള്ളു.... മരവാഴ😅😅😅

  • @haritha7205
    @haritha7205 2 หลายเดือนก่อน +1

    ente ഋഷി........

  • @nizarnizar5130
    @nizarnizar5130 2 หลายเดือนก่อน

    Jinto will.....