കൽപ്പറ്റയിലെ വിനോദേട്ടൻ്റെ ഉച്ചഭക്ഷണം. Vinodettan's non veg Lunch at Kalpetta Wayanad

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • കഴിഞ്ഞ അറുപത് വർഷമായി വിനോദേട്ടൻ്റെ ഈ വീട്ടിൽ ഉച്ചഭക്ഷണം കൊടുക്കാൻ തുടങ്ങിയിട്ട്. നല്ല തിരക്കാണ്, എങ്കിലും വിനോദേട്ടൻ അതെല്ലാം നിസ്സാരമായി കൈകാര്യം ചെയ്യുന്നു.
    .
    .
    Location Details
    Vinodettante Uchabakshanam
    Near civil station
    Kalpetta, Wayanad Dt.
    Ph: 98463 18810
    Location Link not available.
    .
    ..
    .
    Contact@ Trip Company
    Anas P Ahammed
    Insta: TripCompany.kerala
    Facebook: TripCompany.kerala
    website: tripcompany.co.in/
    Mail: info@tripcompany.co.in
    TripCompany.kerala@gmail.com
    WhatsApp: +91 9072060040.

ความคิดเห็น • 82

  • @tsnisanth
    @tsnisanth 2 ปีที่แล้ว +23

    അത്രെയും തിരക്കിനിടക്കു നല്ല സർവീസ് കൊടുക്കുന്ന വിനോദേട്ടനും , ആ ബഹളത്തിൽ നിന്നിട്ടും ഭംഗിയായി ബ്ലോഗ് ചെയ്ത അനസ് ഭായിക്കും അഭിനന്ദനങ്ങൾ ❤️

  • @Travelgram8675
    @Travelgram8675 2 ปีที่แล้ว +5

    പൊന്നാര bro... ഇവന്റെ കടയിൽ ഞാൻ പോയിട്ടുണ്ട്. പിന്നെ അങ്ങോട്ട് പോയിട്ടില്ല.. Food അവന്റ ഔദാര്യം പോലെയാ തരുന്നത്

  • @shibukockukuttan9832
    @shibukockukuttan9832 2 ปีที่แล้ว +4

    ഇത്തിരി കാത്തിരുന്നാൽ എന്താ വാഴയിലയിൽ ശരിക്കും നാടൻ ഊണ് 👍👍👍👍

  • @shobyjohn3965
    @shobyjohn3965 2 ปีที่แล้ว +1

    ഞാൻ തൃശ്ശൂരാണ് വയനാട്ടിൽ പോയപ്പോൾ വിനോദ് ചേട്ടൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട് 👍👍🎂👍👍👍 അദ്ദേഹത്തെ യൂട്യൂബിൽ കണ്ടപ്പോൾ ആ ഭക്ഷണത്തിന്റെ രുചി വീണ്ടും നാവിൽ വന്നു ❤❤❤❤❤

  • @subash360
    @subash360 2 ปีที่แล้ว +4

    ഭക്ഷണം കഴിക്കൽ കലയാക്കി മാറ്റി വരിൽ ഒരാളാണ് താങ്കൾ 🌹🌹🥰

  • @kirankuttu3135
    @kirankuttu3135 2 ปีที่แล้ว +4

    കഴിഞ്ഞ ഓണത്തിന് വയനാട് പോയപ്പോ ഇവ്ടെന്ന food വാങ്ങിയത് പൊളി 👌👌👌

  • @kL_12_Hasee
    @kL_12_Hasee 2 ปีที่แล้ว +4

    Pwoli food aanu നാട്ടിൽ ഉള്ളപ്പോൾ അവിടുന്ന് ഫുഡ്‌ കഴിക്കാറുണ്ട് 👌🏻

  • @foodbloggersatmalayali9615
    @foodbloggersatmalayali9615 2 ปีที่แล้ว +1

    Bad experience ningada video kand poyathanu
    Service valarea mosham🙌🙌

  • @shijushiju3783
    @shijushiju3783 2 ปีที่แล้ว +2

    ഞാനും കഴിച്ചിട്ടുണ്ട് അവിടുന്ന് കൊഴപ്പമില്ല, കൂടുതലൊന്നും പൊക്കിപറയാൻ സാധാരണയിൽ കവിഞ്ഞൊന്നുമില്ല. പിന്നെ ഒരുകാര്യം ചിക്കനും ബീഫും, രണ്ടും കഴിക്കാത്ത ആൾകാർ ധാരാളം ഉണ്ട്, ഏതെങ്കിലും ഒന്ന് കഴിക്കുന്ന ആൾക്കാരും ഉണ്ട്, ഞാൻ അവിടുന്ന് ചിക്കൻ കഴിച്ചിട്ടുണ്ട്, ബീഫ് കഴിക്കില്ല, ഇതു പറയാൻ കാരണം കിച്ചണിൽ പാകം ചെവെച്ചിരിക്കുന്ന ചിക്കനും ബീഫും ഒരുത്തവികൊണ്ട് വിളമ്പുന്നത് കണ്ടു അവിടുന്ന് കഴിച്ചിട്ടുള്ളത് കൊണ്ട് ഒരു വിഷമം തോന്നി അതുകൊണ്ട് അവതരിപ്പിച്ചു എന്നേയുള്ളു, അല്ലാണ്ട് മോശമാക്കിയതല്ലാട്ടോ.

  • @angelmariya5793
    @angelmariya5793 ปีที่แล้ว

    Njangaleppazhum klptta varumbo ivideya keruaa.. Ithivare thirakkillathe kandittila.. Adipoliyaa 🥰🥰❤️

  • @jithinkurian126
    @jithinkurian126 2 ปีที่แล้ว +1

    Good heart business man provides good food (full mind see in face)

  • @sibicyril6934
    @sibicyril6934 2 ปีที่แล้ว +2

    ഇങ്ങനെ തള്ളി മറിക്കാൻ മാത്രം ഒന്നുമില്ല... ശരാശരി ഊണ് മാത്രം. ഇതിലും നല്ല ഉച്ച ഊണ് മറ്റ്‌ പല ഹോട്ടലുകളിലും കിട്ടും. തൊടുകറി ശരാശരിയിൽ താഴെ. ചെറിയ ഒരു അയല വറുത്തതിന് 80/- രൂപയും എടുത്തു.
    ഒരു പ്രാവശ്യം കയറി ഊണ് കഴിച്ചതെ ഉള്ളു. അത് മോശം അനുഭവം ആയിരുന്നു.

  • @sileeshmalil5262
    @sileeshmalil5262 2 ปีที่แล้ว +1

    Spcl vangiyal mathrame aaalu nammale mind cheyyathullooo

  • @sivashankaranvt8932
    @sivashankaranvt8932 2 ปีที่แล้ว

    Simple humble Utube bloger....

  • @afnasafi3918
    @afnasafi3918 2 ปีที่แล้ว

    1980 riview cheyyu ,,poli beef aaanu avide ,kalpatta bypass

  • @Aydinmon-k-8
    @Aydinmon-k-8 2 ปีที่แล้ว +3

    എന്റെ നാട് ❤️

  • @drbasithpnr5431
    @drbasithpnr5431 2 ปีที่แล้ว

    Pwoli 👍 vinod eettan also perfect

  • @akhilputhalath3324
    @akhilputhalath3324 2 ปีที่แล้ว

    Adipoliya njanm frndsm kazhikarund

  • @humarilu1
    @humarilu1 2 ปีที่แล้ว

    Great Vlogger ! Thanks for sharing !

  • @aswinv3069
    @aswinv3069 ปีที่แล้ว

    Adipoli homely food and reasonable price

  • @drbasithpnr5431
    @drbasithpnr5431 2 ปีที่แล้ว

    Adipoli food 👍 perfect dealing also

  • @sarojinikumaran1388
    @sarojinikumaran1388 2 ปีที่แล้ว

    U must ask near by hotel owners how lovable he is.....

  • @samshiksamshik3489
    @samshiksamshik3489 2 ปีที่แล้ว +1

    Earnakulam perumbauoor thawfeeq rasturant pokanam Adi poli

  • @sobhaayurvedicsavp4964
    @sobhaayurvedicsavp4964 2 ปีที่แล้ว

    സുപ്പർ ഭക്ഷണം ആണ്👍👍👍

  • @selusworld9862
    @selusworld9862 2 ปีที่แล้ว

    Ente naadan. Njan ividunnan mikkapoyum kayikkaar. Powli foodan 😍🌹🌹

  • @rajmundany
    @rajmundany 2 ปีที่แล้ว

    Iju nalla polling anallo kulle

  • @joyk5127
    @joyk5127 2 ปีที่แล้ว

    Super😜👌👍😍😍😍
    Vinodettan😍Nalla Manushyan❤
    🔸Freak Aliyan ithokke kaanunnundo
    aavo😐 nte Freakkuuuu😉

  • @anilkasaragod2540
    @anilkasaragod2540 2 ปีที่แล้ว

    Super ikka

  • @jijisugathan4108
    @jijisugathan4108 2 ปีที่แล้ว

    Superrrr

  • @ptvlog6474
    @ptvlog6474 2 ปีที่แล้ว

    ഞാൻ പോയി ടുണ്ട് 👍🏽

  • @zainche5597
    @zainche5597 2 ปีที่แล้ว

    👌👌👌. ഇക്ക

  • @Muhammedshaheen_18
    @Muhammedshaheen_18 2 ปีที่แล้ว +2

    👍💖💖💖

  • @swasthik658
    @swasthik658 2 ปีที่แล้ว

    Pwoli😋

  • @arunkrishna9213
    @arunkrishna9213 2 ปีที่แล้ว

    Super

  • @Praveenwynd
    @Praveenwynd 2 ปีที่แล้ว

    പൊളി ♥️♥️♥️എന്റെ നാട്

  • @hareeshprasadam6974
    @hareeshprasadam6974 2 ปีที่แล้ว +1

    സൂപ്പർ കലക്കി.. 👍😍

  • @sriharishsriharish1154
    @sriharishsriharish1154 2 ปีที่แล้ว +1

    Enda nadannu kalpatta sutheshi

  • @deepurb89
    @deepurb89 2 ปีที่แล้ว

    What a left hander....

  • @subinbalagram3127
    @subinbalagram3127 2 ปีที่แล้ว +1

    👍

  • @sajuvpviswambharan3117
    @sajuvpviswambharan3117 2 ปีที่แล้ว

    Location

  • @advarjunvdass4815
    @advarjunvdass4815 2 ปีที่แล้ว

    Ithu annu vannapol eduthathaano?

  • @vishnusbabu7703
    @vishnusbabu7703 2 ปีที่แล้ว

    navil vellamuurunu

  • @appuappu8648
    @appuappu8648 2 ปีที่แล้ว

    Hi

  • @MR-ot8ob
    @MR-ot8ob 2 ปีที่แล้ว

    🤣🤣🤣ഞമ്മളെ വിനോദേട്ടൻ...

  • @muneer.p632
    @muneer.p632 2 ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻

  • @asharafku7632
    @asharafku7632 2 ปีที่แล้ว

    തിരക്കിനിടയിൽ കിടന്ന് അവരെ ബുദ്ധിമുട്ടിക്കില്ല എന്ന് പറയുകയും അവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നത് കാണുന്ന ഞാൻ

  • @safeelasafee2696
    @safeelasafee2696 2 ปีที่แล้ว

    Nammale. Nadanoyi

  • @ameenhadi4796
    @ameenhadi4796 2 ปีที่แล้ว

    Supply pora

  • @zakariyam.b3227
    @zakariyam.b3227 2 ปีที่แล้ว

    അനസ് ഭക്ഷണം കഴിക്കുന്നത്‌ കണ്ടിട്ട് കഴിക്കാൻ കൊതിയാകുന്നു, 😋👍

  • @armyuyirr8052
    @armyuyirr8052 2 ปีที่แล้ว

    😀✌🏻

  • @sherinsherinsulthan2585
    @sherinsherinsulthan2585 2 ปีที่แล้ว

    നുമ്മ കൽപ്പറ്റ

  • @binumathew1315
    @binumathew1315 2 ปีที่แล้ว +1

    Kothipikathe. Wayanatukaran

  • @vishnudas7503
    @vishnudas7503 2 ปีที่แล้ว

    ടൗണിൽ എവിടെയാണെന്ന് പറഞ്ഞാൽ നന്നായേനെ

    • @Life2970-f8r
      @Life2970-f8r 2 ปีที่แล้ว

      സിവിൽ അവിടെ. ആൽത്തറ

    • @sajithamadhusajithamadhu9599
      @sajithamadhusajithamadhu9599 2 ปีที่แล้ว

      നല്ല ഫുഡ്‌ ആണ് ഞാനും കഴിച്ചിട്ട് ഉണ്ട് 👌

  • @ihsan6135
    @ihsan6135 2 ปีที่แล้ว

    Hey മാൻ

    • @ihsan6135
      @ihsan6135 2 ปีที่แล้ว

      നമ്മൾ അപ്പാടാ മീറ്റ് ചെയ്തിരുന്നു 🤭

  • @subileshkm5833
    @subileshkm5833 ปีที่แล้ว

    onninum kollilla

  • @AbdulRaoofM
    @AbdulRaoofM 2 ปีที่แล้ว +3

    അയല 70 രൂപയോ
    എന്റമ്മോ.

    • @sibicyril6934
      @sibicyril6934 2 ปีที่แล้ว

      ഇപ്പോൾ 80 രൂപ. കൊള്ളയടി....

  • @anjudennis8270
    @anjudennis8270 2 ปีที่แล้ว +1

    My husband home super please

  • @azizak4063
    @azizak4063 2 ปีที่แล้ว

    ഉച്ച എന്ന്
    ബോഡിലെഴുതിയ
    പോലെയും
    എഴുതാം അല്ലെ 😁

  • @sadiqwandoor9849
    @sadiqwandoor9849 2 ปีที่แล้ว +1

    1.06 50വയസുള്ള വിനോദ് ചേട്ടൻ 60 വർഷമായി ചോറ് കൊടുന്നുന്ന് കൊള്ളാം😂😂

    • @dhanishapv9513
      @dhanishapv9513 2 ปีที่แล้ว +2

      Ayalude appan thudangiyathanu mashe

    • @v.pshajiviswanath9405
      @v.pshajiviswanath9405 2 ปีที่แล้ว +2

      വിനോദിന്റെ വാപ തുടങ്ങിയതാ പൊട്ടാ സിവിൽ സ്റ്റേഷൻ വന്നതോടെ രക്ഷപ്പെട്ടു.

    • @gireeshm.r4889
      @gireeshm.r4889 2 ปีที่แล้ว +1

      ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
      ചോര തന്നെ കൊതുകിന്ന് കൗതുകം...

  • @Binukalariparambil
    @Binukalariparambil 2 ปีที่แล้ว +1

    Ellam ok but Ayala onninu 70 kuduthala

    • @sibicyril6934
      @sibicyril6934 2 ปีที่แล้ว +1

      ഇപ്പോൾ 80 രൂപ.. ഇത്തിരി കടുത്തുപോയി..

  • @shajimv4087
    @shajimv4087 2 ปีที่แล้ว

    കണ്ടിട്ട് മീൻ അത്ര പോരല്ലോ.....

  • @thanimamedia9598
    @thanimamedia9598 2 ปีที่แล้ว

    ബീഫ് സങ്കികളെ കാണിക്കല്ലേ ഹാലിളകും

  • @femina2484
    @femina2484 2 ปีที่แล้ว

    👍🏻👍🏻👍🏻👍🏻

  • @Radhani1517
    @Radhani1517 2 ปีที่แล้ว

    Super

  • @sonythomas9172
    @sonythomas9172 2 ปีที่แล้ว

    Polichu

  • @Anold559
    @Anold559 2 ปีที่แล้ว

    👍🏻

  • @sagar19408
    @sagar19408 2 ปีที่แล้ว

    😋😋😋