99,2000 കാലത്ത് ബത്തേരി ഉണ്ടായിരുന്നു അപ്പോഴും ഫേമസ് ആയിരുന്നു ജൂബിലി, പിന്നീട് പലതവണ അങ്ങോട്ട് പോയെങ്കിലും ജൂബിലിയിൽ കയറിയിട്ടില്ല ഇനിയൊരു ട്രിപ്പ് പോണം നേരെ ജൂബിലിയിലേക്ക്, അവതരണം സൂപ്പർ 🌹
Jubilee porotta also good. There’s another place called Bamboo restaurant in Bathery famous for “ Poricha “ Biryani… !!! It’s very good. I dunno if they’re there now this was in 2008. ❤️
ജൂബിലി അടിച്ചു പിരിഞ്ഞിട്ട് പുതിയ ഒരു ഹോട്ടൽ തുടങ്ങിയിട്ടുണ്ട് അവിടെയാണ് ഇപ്പോൾ അടിപൊളി ഫുഡ് ഉള്ളത് അതുപോലെതന്നെ നല്ല പെരുമാറ്റവും. Bilton എന്നാണ് അതിന്റെ പേര്. അവരുടെ പൊതിച്ചോർ വളരെ ഫേമസ് ആണ്
കണ്ടിട്ട് കൊതിയാകുന്നു❤️ പൊളപ്പൻതന്നെ👍🏼👍🏼ഇനി ഏതെങ്കിലും കാലത്ത് വയനാട്ടിൽ പോകുമ്പോൾ തീർച്ചയായും ഇവിടെ പോകണം👍🏼👍🏼👍🏼👍🏼
99,2000 കാലത്ത് ബത്തേരി ഉണ്ടായിരുന്നു അപ്പോഴും ഫേമസ് ആയിരുന്നു ജൂബിലി, പിന്നീട് പലതവണ അങ്ങോട്ട് പോയെങ്കിലും ജൂബിലിയിൽ കയറിയിട്ടില്ല ഇനിയൊരു ട്രിപ്പ് പോണം നേരെ ജൂബിലിയിലേക്ക്, അവതരണം സൂപ്പർ 🌹
Thanks bro
ബത്തേരി... My Favourite place... If i left my home...
എന്റെ നാട്........♥️
Bro polichu video😋😍
Eppozhum engane ayyewa ennu paryane...? Oru pravisham paryu plz...!!!!!!
orupaad ishtamaan ninkale videos
1st
Aviduthe biriyani pwoli aanu fry cheythundakunna biriyaniyaniyanu
ഇവിടുത്തെ പൊറാട്ട അത് സൂപ്പർ...
ARE THE ROOMS AVAILABLE, CAME TO KNOW IT IS UNDER CONSTRUCTION, IS IT ? I WILL BE TRAVELLING IN THE MONTH OF JANUARY, NEED TO KNOW.
Good Share. I also liked your T-shirt. Will keep in mind the name of restaurant 👌
Ikka hair style polichu ❤️❤️
Thanks
Kasaragod kollya beef parnhi onn und try cheyyu
Oru thattukada ugraan
Jubilee porotta also good. There’s another place called Bamboo restaurant in Bathery famous for “ Poricha “ Biryani… !!! It’s very good. I dunno if they’re there now this was in 2008. ❤️
കൊതിപ്പിക്കല്ലേ കോയാ ഇജ്ജ്
ക്ലീൻ സിറ്റി i love bathery
കൊതിപ്പിക്കല്ലെ
Adipoli
Wow
Super
Crispy
ജൂബിലി ഹോട്ടലിലെ കാട ബിരിയാണി.ഒരു രക്ഷയുമില്ല.കിടു ആണ്.
അത് പോലെ രാവിലെ കിട്ടുന്ന അപ്പവും ബീഫും 👌
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
Chinayil etho food vloggere oru nirothichu ningal arinjo guys
👌👌👌👌
Jubilee le kkalum better food aanu wilton restaurant il 😋😋
വയനാട് പൊളിയല്ലെ ബത്തേരി ജൂബിലി ഹോട്ടൽ ഫുഡ് അൽ പൊളി കട്ട പൊളി
👍🏻👍🏻👍🏻👍🏻👍🏻👍🏻
കൊതി വരുന്നുണ്ട് 😟
Atbinu soup enn parayaruth
mothathil different taste aanu
😋😋😋
😎😎
😀😀🤗🤗
😋😋😋😋😋😋❤️✌️
Earnakulam thawfeeq rasturant pokanam Adipoli
Best hotel in batheri
1992 ബത്തേരി ,ജയ ഹോട്ടൽ ഉണ്ടായിരുന്നു,,,
EVNPOKE odukatha teta ane
ജൂബിലി അടിച്ചു പിരിഞ്ഞിട്ട് പുതിയ ഒരു ഹോട്ടൽ തുടങ്ങിയിട്ടുണ്ട് അവിടെയാണ് ഇപ്പോൾ അടിപൊളി ഫുഡ് ഉള്ളത് അതുപോലെതന്നെ നല്ല പെരുമാറ്റവും. Bilton എന്നാണ് അതിന്റെ പേര്. അവരുടെ പൊതിച്ചോർ വളരെ ഫേമസ് ആണ്
Wilton
MANANTHAVADY ilum und adipoli
Aivapodave
Thalassery biriyani thinnina ni
Jubily pora wilton poyi nokku oru rakshayum illa
ഇവർ തുടങ്ങിയിട്ട് ആറു വർഷം ആയിട്ടുള്ളൂ അവരുടെ പെരുമാറ്റം അത്ര പോര
ഞാൻ ബത്തേരിയിലാണ്
ബത്തേരിയിൽ എവിടെ😁
Soup looks over creamy...athukazhichittu vishappu kooduthal vanno 😀😀😀😀
Hai ivaaa
ഇതൊക്കെ കാണുമ്പോൾ
ethellam paid review aanu pakshe nalla food batheryil kazhikanamengil BAMBOO MESS ponam bus standinte friendil athaanu food
ബിരിയാണി mati in mutal
Njaan kaichikkk fd shogam aane
ഞങളുടെ ബത്തേരി ബ്രോ പോയോ അടുത്താണ് ഞങ്ങളുടെ ഷോപ്പ്