മികച്ച വിളവിലുള്ള കൃഷി കുറഞ്ഞ സ്ഥലപരിമിതിയിൽ സാധ്യമാക്കാ൦ | High Density Planting Technology

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 34

  • @AshrafKuttiyath-e5f
    @AshrafKuttiyath-e5f 7 หลายเดือนก่อน

    ഉപകാരപ്രതമായവീഡിയോ

  • @shinepj001
    @shinepj001 3 ปีที่แล้ว +1

    വളരെ നന്ദി... 👌👌👍👍🙏🙏🌹🌹

  • @thayamkerildamodaransuresh4791
    @thayamkerildamodaransuresh4791 2 ปีที่แล้ว +3

    Very interesting presentation. Your knowledge in organic fertilizer and pesticides is a rare asset and can take the till-today- traditional Elachi cultivation to the next level. With the high-density organic cultivation of Elachi what could be the annual income per acre at the present price?

  • @sathyaseelanp1480
    @sathyaseelanp1480 3 ปีที่แล้ว +1

    നല്ല അറിവ്, നന്ദി.

  • @jerryvarghese667
    @jerryvarghese667 2 ปีที่แล้ว

    Sir. You are great. Thank U so much....
    .🙏🙏

  • @meandmykalluz9358
    @meandmykalluz9358 3 ปีที่แล้ว +1

    Good information 👍

  • @anilphilip579
    @anilphilip579 3 ปีที่แล้ว +1

    നല്ല വിലപ്പെട്ട അറിവുകൾ പാങ്കു വച്ചതിന് ന നി

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 2 ปีที่แล้ว +1

    Super

  • @CDvlog
    @CDvlog 2 ปีที่แล้ว

    കൊള്ളാം

  • @johnyaugustine2520
    @johnyaugustine2520 3 ปีที่แล้ว +1

    Valuable information

  • @jibi.joseph
    @jibi.joseph 3 ปีที่แล้ว +1

    Sir, Nitrate Nitrogen , Amonical Nitrogen എന്നാൽ എന്താണ് ?
    Microbes എന്നാൽ എന്താണ് ?

  • @sajeevkumar566
    @sajeevkumar566 ปีที่แล้ว

    തെങ്ങ് മാവ് പ്ലാവ് ജാതി കമുക് വാഴ കുരുമുളക് എന്നിവയെ കുറിച്ച് ഒരു വീടിയോ ഇടാവോ

  • @SuperRokerz
    @SuperRokerz 3 ปีที่แล้ว +1

    Nice initiative to shed some light on such topics 👏

  • @georgeka9364
    @georgeka9364 ปีที่แล้ว

    ചിത്രം കൂടി കൊടുത്താൽ നന്നായി

  • @mayasvlog8700
    @mayasvlog8700 3 ปีที่แล้ว +1

    Good upload

  • @jaijojoshy4480
    @jaijojoshy4480 3 ปีที่แล้ว +1

    Good informative video.

  • @anilphilip579
    @anilphilip579 3 ปีที่แล้ว +1

    തുടർന്നും വിലപ്പെട്ട അറിവുകൾ പ്രതീക്ഷിക്കുന്നു

  • @Anu-yy7gg
    @Anu-yy7gg 3 ปีที่แล้ว +1

    acidity കൂടുപ്പോൾ aluminium അലിഞ്ഞ് വരുന്നു എന്ന് പറഞ്ഞു അത് നിയന്ത്രിക്കുവാൻ ഉള്ള മാർഗ്ഗം എന്താണ് മണ്ണ് nutrition ചെയ്താൽ മതിയോ

  • @renjithtmrenjith7781
    @renjithtmrenjith7781 3 ปีที่แล้ว +1

    ചൊറിക്കുള്ള ഫലപ്രദമായ മരുന്ന് പറഞ്ഞ് തരുമോ

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 3 ปีที่แล้ว +2

      Thiamethoxam -50 gms/200 lits water spray
      Or
      Buprofezin -150 ml/200 lits
      Increase CALCIUM, PHOSPHORUS, POTASH LEVEL IN PLANTS

  • @anilphilip579
    @anilphilip579 3 ปีที่แล้ว +1

    ഇടുക്കിയിൽ അല്ലെങ്കിൽ അടുത്ത് എവിടെ ആണ് റ്റിഷ്യു കൾചർ ലാബ് ഉള്ളത് അഡ്രസ്റ്റോ ഫോൺ നമ്പറോ കിട്ടാൻ മാർഗ്ഗം ഉണ്ടോ

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 3 ปีที่แล้ว

      അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, koovappally

  • @anilphilip579
    @anilphilip579 3 ปีที่แล้ว +1

    അഴുകലും പ്രതിവിധിയും ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 3 ปีที่แล้ว

      നമ്മുടെ യൂട്യൂബർ MTech സ്റ്റുഡന്റ് ആണ്, എനിക്കും അഗ്രിക്ലിനിക്കിൽ നല്ല തിരക്കാണ്, ഞായറാഴ്ച 2 മണിക്കൂർ മാത്രം ആണ് കിട്ടുന്നത്.

  • @sureshkumarnellimoottil5398
    @sureshkumarnellimoottil5398 2 ปีที่แล้ว

    നമ്മുടെ എല്ലാ വീഡിയോകളിലും അടിസ്ഥാന പരമായ കാര്യങ്ങൾ ആണ് സംസാരിക്കുന്നത് ,അതിൽ നിങ്ങള്ക്ക് സംശയം ഉണ്ടെങ്കിൽ വിളിച്ചാൽ ഡോസ് കാര്യങ്ങൾ പറയാൻ കഴിയും ഞാൻ യൂട്യൂബർ ചോദിക്കുന്നതിനാണ് ഉത്തരം പറയുന്നത് .

  • @TASTYTREATSbyAnu
    @TASTYTREATSbyAnu 3 ปีที่แล้ว +1

    Good information... Adipoli

  • @shanavasshanu5512
    @shanavasshanu5512 3 ปีที่แล้ว +1

    Good information 👌