mukkanni official video| manikandan perumbadappu|manikyam media

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 517

  • @sheejarajeshsheejarajesh5099
    @sheejarajeshsheejarajesh5099 9 หลายเดือนก่อน +24

    ഈ പാട്ടിന് ഒരു പ്രത്യേക feel ആണ് ❤

  • @jeevan_sajeevan
    @jeevan_sajeevan ปีที่แล้ว +42

    പണ്ടു പണ്ടേ പടുപഴെകാലത്തെ പറഞ്ഞോരു വാക്കാണേ....നിന്റെ തുരുമുറ്റത്ത് വന്നാളാന്ന്....മഞ്ഞൾക്കുറി വരച്ച്ന്റെമ്മ പീലിമുടിയെടുത്ത് ആടിക്കളിചോരമ്മേ നല്ലൊരുചന്തൊണ്ട്ട്ട. മലവഴിയായി പിറന്നവളെ മരംകോട്ടുപാട്ടിൽ കളിച്ചവളേ... ❤️❤️

  • @manikandanedayur9975
    @manikandanedayur9975 2 ปีที่แล้ว +192

    എന്റെ മോൾക്ക്‌ വെറും ആറു മാസം പ്രായമേ ആയിട്ടൊള്ളു. ഒരു ദിവസം പോലും ഈ പാട്ടു ഞങ്ങൾ വെക്കാതിരിക്കില്ല. അത്രത്തോളം ആ കുഞ്ഞു മനസ്സിനെപോലും സ്വാധീനിക്കാൻ ആ സംഗീതത്തിനു കഴിഞ്ഞു . മണിയേട്ടന് കോടി കോടി അഭിനന്ദനങ്ങൾ, അതിലേറെ ഇഷ്ടം ❤❤❤❤

    • @Alex-0032
      @Alex-0032 ปีที่แล้ว +8

      2023ലെ ഏറ്റവും വലിയ തള്ള് 🤣

    • @adadhithdrawings1582
      @adadhithdrawings1582 ปีที่แล้ว +6

      ​@@Alex-0032 ayinu ithu kazhinja varsham ittathaanu😂

    • @targetkiller8171
      @targetkiller8171 ปีที่แล้ว +4

      🌚💗

    • @silpajustin3958
      @silpajustin3958 ปีที่แล้ว

      @@Alex-0032 qa

    • @manjushamanjusha682
      @manjushamanjusha682 ปีที่แล้ว

      ​@@Alex-0032:-❤😮😮😮😅😊😊

  • @Kaaliputhran
    @Kaaliputhran ปีที่แล้ว +54

    എത്രയോ പ്രാവശ്യം കേട്ട് ..എന്തോ വല്ലാത്തൊരു അനുഭൂതി പകർന്ന് തരുന്ന ഗാനം ഇനിയും നല്ല നല്ല നാടൻപാട്ട് രചിക്കുവാൻ അമ്മ അനുഗ്രഹിക്കട്ടെ🥰എൻ്റെ ശ്രീ കൊടുങ്ങല്ലൂർ അമ്മേ ശരണം🥰

  • @black_kumbari
    @black_kumbari 3 ปีที่แล้ว +43

    ടീം വർക്ക്‌ സൂപ്പർ 👌🏻👌🏻അഭിനന്ദനങ്ങൾ 💯👏🏻👏🏻👏🏻

  • @oyasco_007_8
    @oyasco_007_8 3 ปีที่แล้ว +172

    മണിയെട്ടാ അടിപൊളി 🙌💝 മണിയേട്ടനെ സ്നേഹിക്കുന്ന എല്ലാ ആളുകളും ഈ പാട്ട് ഏറ്റെടുകട്ടെ🙌🤗🙏👍

  • @praveenkumarkottol2863
    @praveenkumarkottol2863 2 ปีที่แล้ว +8

    ഈ വീഡിയോ എത്ര തവണ കണ്ടു എന്ന് എനിക്കൊരു പിടിയും ഇല്ല... മുകണ്ണി കൊട്ടി വിളിക്കണ നേരത്തു പറന്നു വരവതുണ്ട്...ആ വരികൾ കേൾക്കുമ്പോ വല്ലാത്തൊരു ശക്തി... 💕

  • @pkmedia2875
    @pkmedia2875 3 ปีที่แล้ว +71

    വരികളും ആലാപനവും,
    പിന്നെ പാട്ടിനൊത്തി സ്റ്റപ്പും
    വളരെയധികം നന്നായിട്ടുണ്ട്..

  • @AnglersDream
    @AnglersDream ปีที่แล้ว +9

    പാരമ്പര്യ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് ചെയ്യുന്ന പാട്ടുകൾ വേറെ ഒരു ഫീൽ ആണ് 🥰🥰🥰

  • @bijutpbiju4586
    @bijutpbiju4586 3 ปีที่แล้ว +69

    സൂപ്പർ... മണിയേട്ടാ.. 🙏🏻🙏🏻എല്ലാ മലവായി തറയിലും ഈ പാട്ട് നിറഞ്ഞാടട്ടെ 🙏🏻🙏🏻🙏🏻🥰🥰

    • @dileept.n.273
      @dileept.n.273 3 ปีที่แล้ว +4

      അതെ👍👍👍🙏🙏🙏

    • @anjukr1887
      @anjukr1887 3 ปีที่แล้ว +3

      സൂപ്പർ മണ്ണിയെട്ട 👍🏼👍🏼✨️

    • @ManikandanPerumpadappu
      @ManikandanPerumpadappu  3 ปีที่แล้ว +9

      വളരെ സന്തോഷം

    • @asishunni6336
      @asishunni6336 2 ปีที่แล้ว +1

      ❤️❤️❤️

    • @sinishibu6611
      @sinishibu6611 ปีที่แล้ว

      Vvbnhvbioio

  • @sreerajs4400
    @sreerajs4400 3 ปีที่แล้ว +13

    ഇതിന്റെ ഷൂട്ടിംഗിന് ഞാനും ഉണ്ടായിരുന്നു സംഭവം അടിപൊളി ആയി ✨️✨️👍👍👍🔥

  • @ambuff295
    @ambuff295 3 ปีที่แล้ว +6

    Maniyettaa parayan vakkukalilla. ..unnii polichutto

  • @soulofmusic1955
    @soulofmusic1955 3 ปีที่แล้ว +8

    മണ്യേട്ട സൂപ്പർ.....🙏🏻🙏🏻
    വളരെയധികം ഇഷ്ട്ടപെട്ടു

  • @anirudhanpaingara6747
    @anirudhanpaingara6747 3 ปีที่แล้ว +21

    PTB പൊളിച്ചു... 👍👍വരികൾ, സംഗീതം, കാസ്റ്റിങ്, ക്യാമറ, എഡിറ്റിംഗ്, സംവിധാനം എല്ലാം 👌👌👌

  • @smithap9181
    @smithap9181 3 ปีที่แล้ว +5

    ബാബു എല്ലാം വളരെ നന്നായിരിക്കുന്നു അടിപൊളി ,സൂപ്പർ

  • @harikrishnanharikrishnan9842
    @harikrishnanharikrishnan9842 3 ปีที่แล้ว +15

    വിപിൻ, ബാബുവേട്ടാ... അഭിനന്ദനങ്ങൾ ... എല്ലാവർക്കും...👍👍

    • @kuttyap6772
      @kuttyap6772 3 ปีที่แล้ว +1

      ഒന്നും പറയാനില്ല. നല്ല നാടൻ പാട്ട്

  • @prasadcheerakuzhi2139
    @prasadcheerakuzhi2139 3 ปีที่แล้ว +4

    സൂപ്പർ.. അടിപൊളി.... ഒരുപാട് ഇഷ്ടമായി,, ക്യാമറ വർക്ക്‌ 👌👌...

  • @Manoj-rw3nf
    @Manoj-rw3nf 3 ปีที่แล้ว +5

    പൊളിച്ചടക്കി എല്ലാവരും. Maniyetta... 👍👍👍

  • @dileept.n.273
    @dileept.n.273 3 ปีที่แล้ว +7

    മണിയേട്ടാ👏👏👏👏🙏🙏🙏 സൂപ്പർ 👏👏👏🥰🥰🥰🥰

  • @syamkumarks8352
    @syamkumarks8352 3 ปีที่แล้ว +7

    മണിയേട്ടാ പൊളിച്ചടുക്കി സൂപ്പർ 😘♥️♥️♥️♥️😍😍😍😍😍

  • @sreyas2850
    @sreyas2850 3 ปีที่แล้ว +77

    നല്ല വരികൾ... എത്ര കേട്ടാലും മതിവരാത്തത്രയും നല്ല ആലാപനം... ഇനിയും ഇങ്ങനെയുള്ള നിങ്ങളുടെ ഒരുപാട് നല്ല പാട്ടുകൾ കേൾക്കാൻ waiting ആണ് 😍 All the best❤❤🙏🏻🙏🏻

  • @riyazrafi1540
    @riyazrafi1540 2 ปีที่แล้ว +44

    മലവാഴിയാട്ടവും മരംകൊട്ടും നടക്കുന്നിടത്ത് പാതിരാത്രി പോയി നിക്കണം... വല്ലാത്ത ഫീൽ ആണ്...❤

    • @abishjoseph4623
      @abishjoseph4623 ปีที่แล้ว +1

      എന്ന് വച്ചാൽ എന്തുവാ

    • @riyazrafi1540
      @riyazrafi1540 ปีที่แล้ว +1

      @@abishjoseph4623 പാലക്കാട് തൃശ്ശൂർ മലപ്പുറം ജില്ലകളിലെ പറയസമുദായം ആരാധിച്ചു വരുന്ന ഒരു ദേവത ആണ് മാലാവാരത്തമ്മ. മലവാഴി എന്നും വിളിക്കും. മലവാഴിയെ ആരാധിക്കുന്ന അമ്പലങ്ങളിൽ മാലാവാരത്തമ്മയെ കെട്ടിയാടുന്ന ആചാരം ഉണ്ട്‌. അതിന് ഉപയോഗിക്കുന്ന വാദ്യോപകരണം ആണ് മരം.

    • @nichuznichunichu394
      @nichuznichunichu394 ปีที่แล้ว

      🥰

    • @deepup.k6493
      @deepup.k6493 ปีที่แล้ว

      ഇത് നടന്നു വരുന്ന കറക്റ്റ് സ്ഥലം പറയോ. ഞാൻ തൃശൂർ ആണ്

    • @riyazrafi1540
      @riyazrafi1540 ปีที่แล้ว

      @@deepup.k6493 ഓരോ തറവാട്വീടുകളിൽ ആണ് ഇത് നടക്കാറുള്ളത്. തിപ്പിലിശ്ശേരി ഉണ്ട്‌.

  • @diyadaksha4030
    @diyadaksha4030 10 หลายเดือนก่อน +1

    Enth song aanu etttoi 🥰🥰🥰🥰🔥🔥🔥❤️❤️❤️❤️❤️ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @princyprincy8083
    @princyprincy8083 3 ปีที่แล้ว +8

    നന്നായിട്ടുണ്ട് ❤❤❤ഏട്ടാ

  • @SambhuSaravana
    @SambhuSaravana 8 หลายเดือนก่อน +109

    2024 കേൾക്കുന്നവരുണ്ടോ❤

  • @adhiththrikkanapuram9827
    @adhiththrikkanapuram9827 3 ปีที่แล้ว +23

    മണിയേട്ടനും...
    കൂട്ടാളികൾക്കും...
    ആശംസകൾ...❤️

  • @velayuhanpulimala5162
    @velayuhanpulimala5162 3 ปีที่แล้ว +6

    മുക്കണ്ണി,,,,, നല്ല ആലാപനം,,, മണിച്ചേട്ടാ,,,, 🙏അഭിനന്ദനങ്ങൾ 🌹

  • @soulofmusic1955
    @soulofmusic1955 3 ปีที่แล้ว +6

    Waiting manyettaaaa💞

  • @sabilalponnani4499
    @sabilalponnani4499 3 ปีที่แล้ว +6

    നല്ല വരികൾ നല്ല ഈണം വളരെയധികം ഇഷ്ടം ആയി

  • @prasadcheerakuzhi2139
    @prasadcheerakuzhi2139 3 ปีที่แล้ว +30

    ടൈം കുറച്ചുകൂടി കൂട്ടമായിരുന്നു. പെട്ടന്ന് തീർന്ന് പോയി..... ടീം വർക്ക്‌ 👍❤❤❤👏👏

    • @bineshkarupullysivaraman9032
      @bineshkarupullysivaraman9032 2 ปีที่แล้ว

      സത്യത്തിൽ ടൈം തീർന്നത് അറിഞ്ഞില്ല

  • @sreenathvs4872
    @sreenathvs4872 2 ปีที่แล้ว +2

    അടിപൊളി ഒരു രക്ഷയുമില്ല, എത്ര പ്രാവശ്യം കേട്ടന്നറിയില്ല

  • @vishnusplnn8954
    @vishnusplnn8954 3 ปีที่แล้ว +4

    polichu full kandu aashan ore poli😙😙😙😙

  • @souloffolk818
    @souloffolk818 3 ปีที่แล้ว +24

    Good work guys 💛💛
    Keep it up
    team Navachethana💛

  • @Uncutzzz
    @Uncutzzz 3 ปีที่แล้ว +7

    പൊളിച്ചു ..തകർത്തു ...👌👍👌👍

  • @dreamcatcher7958
    @dreamcatcher7958 3 ปีที่แล้ว +4

    നല്ലൊരു നാടൻപാട്ട് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @KuttiKurumbanMediasUnmeshUnmuO
    @KuttiKurumbanMediasUnmeshUnmuO 3 ปีที่แล้ว +13

    എട്ടോ അടിപൊളി 😍🥰
    ഇനിയും.... പാട്ടു... കൊട്ട്..... ആടി... തിമിർക്കട്ടെ എല്ലാംവിധാ ആശംസകൾ നേരുന്നു ഫുൾ team അഭിനന്ദനങ്ങൾ 🥰😍🤩
    എന്ന് കുട്ടി കുറുമ്പൻ
    ഉന്മേഷ് വെളപ്പായ........🥰😍🥰👌👍🤩

  • @jumithapratheesh9709
    @jumithapratheesh9709 3 ปีที่แล้ว +4

    വളരെ നന്നായിട്ടുണ്ട്. 👍👍👍

  • @anjuzanuz4107
    @anjuzanuz4107 2 ปีที่แล้ว +2

    Njan thottaduth നിന്നിട്ടുണ്ടല്ലോ 😍 ഒത്തിരി സ്നേഹം........

  • @sujithappuzz8325
    @sujithappuzz8325 ปีที่แล้ว +1

    റീൽസിൽ കണ്ടുവന്നതാ.. അഡിക്റ്റഡ് aaiii😍😍🔥🔥🔥

  • @sreyas2850
    @sreyas2850 3 ปีที่แล้ว +9

    Waiting💥

  • @akhilsaranya438
    @akhilsaranya438 3 ปีที่แล้ว +4

    നന്നായിട്ടുണ്ട് ചേട്ടാ

  • @anilaneesh779
    @anilaneesh779 3 ปีที่แล้ว +6

    മണിച്ചേട്ടാ 🥰🥰🥰🥰🥰
    And ടീം 👍😘❤

  • @parooscraftcooking2217
    @parooscraftcooking2217 3 ปีที่แล้ว +8

    സൂപ്പറായിട്ടുണ്ട് ഇതിലെ കുറെ സ്റ്റെപ്പ് പ്രതീക്ഷിച്ചു ഒന്നും കണ്ടില്ലല്ലോ

  • @rajkumart349
    @rajkumart349 3 ปีที่แล้ว +3

    സൂപ്പർ വെരി ഗുഡ്

  • @muhammedfakrudheen4860
    @muhammedfakrudheen4860 3 ปีที่แล้ว +4

    Nannaayittund... ❤️ Congratulations all

  • @samyukthsamyukth6123
    @samyukthsamyukth6123 ปีที่แล้ว +3

    വെള്ളിചിലമ്പണിഞ്ഞു അമ്മ വെള്ളിമല മോളിൽ, മിന്നിമറയണ കണ്ടേ പുള്ളിപ്പിടമയിലെ..... ❣️❣️❣️

  • @mubashirmuthumubashirmuthu5694
    @mubashirmuthumubashirmuthu5694 3 ปีที่แล้ว +4

    Adi poli💖💖❤❤😻😻

  • @sreyamol8885
    @sreyamol8885 3 ปีที่แล้ว +3

    അടിപൊളി നല്ലവർക്ക്. പാട്ട് സൂപ്പർ പാടിയതും സൂപ്പർ .എല്ലാവരും പൊളിച്ചു.

  • @razalk905
    @razalk905 3 ปีที่แล้ว +9

    Poli🔥🔥🔥

  • @jineeshpkd475
    @jineeshpkd475 3 ปีที่แล้ว +4

    Katta❤️👍🏼

  • @ambilisreeambilisree5256
    @ambilisreeambilisree5256 3 ปีที่แล้ว +4

    Polichu 🔥😍❤.. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 😍

  • @arunnarayanan6292
    @arunnarayanan6292 3 ปีที่แล้ว +36

    നാടൻപാട്ട് വേദികളിലേക്ക് ഒരു പാട്ട് കൂടി എത്തി അങ്ങനെ 🔥🔥🔥🔥

  • @vibinvas7443
    @vibinvas7443 3 ปีที่แล้ว +5

    ഒരുപാട് ഇഷ്ട്ടം ആയി ❤️😘 ഇനിയും ഇറക്കനം 🤗

  • @subbemozhifolkband1361
    @subbemozhifolkband1361 3 ปีที่แล้ว +3

    അടിപൊളിയെ ❤❤❤❤❤❤😍😍😍😍😍😍പൊളിച്ചടുക്കി

  • @dineshptb536
    @dineshptb536 3 ปีที่แล้ว +28

    അഭിനന്ദനങ്ങൾ കല ടീം അംഗകൾക്ക്👌👌👌👍👍❤️❤️

  • @dheerajkd8741
    @dheerajkd8741 3 ปีที่แล้ว +3

    മുക്കണ്ണി 😍😍 മണികണ്ംടൻ ചേട്ടാ പൊളിച്ചൂട്ടാ...

  • @babinraj719
    @babinraj719 ปีที่แล้ว +2

    മണിയെട്ടാ.. സൂപ്പർ

  • @shyjithshyju2112
    @shyjithshyju2112 3 ปีที่แล้ว +4

    Pwoli 😍😍👌👌👌😍❤️👌👌

  • @vyshnavvichu2563
    @vyshnavvichu2563 3 ปีที่แล้ว +7

    Waiting ❤

    • @sreejamanu9262
      @sreejamanu9262 ปีที่แล้ว

      🙏എന്റെ മലവാരത്തമ്മ മുന്നിൽ വന്നു പാടി കളിക്കും പോലെ 😭🙏മണി ഏട്ടാ അമ്മയുടെ കൈ ഒപ്പ് താങ്കളുടെ ഹൃദയത്തിൽ ഉണ്ട് ഒരു പാട് ഉയരത്തിൽ എത്താൻ അമ്മ അനുഗ്രഹിക്കട്ടെ 🙏

  • @nizunizar.
    @nizunizar. 3 ปีที่แล้ว +11

    നല്ല വരികളും അതിലുപരി നല്ല ആലാപനവും 💞

  • @aneevpj9405
    @aneevpj9405 3 ปีที่แล้ว +7

    Waiting.....💖

  • @v.amedia4082
    @v.amedia4082 3 ปีที่แล้ว +16

    വീണ്ടും വീണ്ടും കണ്ടവർ ഉണ്ടെങ്കിൽ ലൈക്‌

  • @Shihabudheenkoppam
    @Shihabudheenkoppam 3 ปีที่แล้ว +1

    കട്ടേ...... Supper daaaa pwoli

  • @aneesh.nuaneeshnu5572
    @aneesh.nuaneeshnu5572 3 ปีที่แล้ว +6

    പൊളിച്ചു 👌💞💞

  • @maheshnattupolima
    @maheshnattupolima 3 ปีที่แล้ว +8

    മണിയേട്ടൻ ഇഷ്ടം ❤❤❤കൂട്ടാളികളെ ആശംസകൾ ❤❤❤❤🥰🥰🥰

  • @nivedithadevu5409
    @nivedithadevu5409 3 ปีที่แล้ว +5

    Polichu😍🔥

  • @rajiraji3621
    @rajiraji3621 3 ปีที่แล้ว +4

    Ente ettan an ee song ezuthiyath😘💖

  • @diyavlogskunnamkulam2295
    @diyavlogskunnamkulam2295 3 ปีที่แล้ว +9

    ഒരുപാട് ഇഷ്ടായിട്ടോ ❤️...

  • @akshayanilkumar849
    @akshayanilkumar849 3 ปีที่แล้ว +8

    പൊളിച്ചു പൊളിച്ചു... 😍😍😍😍❤❤❤🔥🔥🔥🔥

  • @akshayanilkumar849
    @akshayanilkumar849 3 ปีที่แล้ว +8

    Waiting...😍😍😍🔥🔥🔥🔥

  • @SreeBadrah
    @SreeBadrah 8 หลายเดือนก่อน

    2024 അശ്വതി ക്കു കൊടുങ്ങല്ലൂർ അമ്പലത്തിൽ ഞാൻ പോയിരുന്നു... കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നതിനിടയിൽ അമ്മയുടെ ❤ നടയിൽ വച്ചു മൈക്ക് അനൗൺസ് ൽ കൂടി ഈ പാട്ട് കേട്ടപ്പോൾ...... അതൊരു feel ആണ് 🙏🏼🙏🏼🙏🏼🙏🏼👌🏼👌🏼👌🏼👌🏼😘

  • @vijeeshviju3127
    @vijeeshviju3127 3 ปีที่แล้ว +3

    Super ayitta chetta💞🥰

  • @sathyanathanmt5852
    @sathyanathanmt5852 3 ปีที่แล้ว +2

    ടീം വർക്ക് സൂപ്പർ 👌👌👌👌👌👌👌👌👌👌അഭിനന്ദനങ്ങൾ 👍👍👍👍👍👍👍👍

  • @blacksoul4453
    @blacksoul4453 3 ปีที่แล้ว +1

    കട്ടേ.... ഉഷാറായി മുത്തേ 🥰🥰🥰

  • @sureshappu8618
    @sureshappu8618 3 ปีที่แล้ว +1

    സൂപ്പർ.... വളരെ മനോഹരമായി കൊട്ടിപാടിയിരിക്കുന്നു.... പാട്ടിന്റെ ഹൃദയ തുടിപ്പും മരംകൊട്ടും മനസിൽ തട്ടി.... ഇനിയും നല്ല സൃഷ്ട്ടികൾ പ്രതീക്ഷിക്കുന്നു....

  • @gamersivan2305
    @gamersivan2305 4 หลายเดือนก่อน +1

    ❤❤🙏

  • @shanilkumar3852
    @shanilkumar3852 3 ปีที่แล้ว +2

    Maniyettaa polichuttaa 😍😘

  • @jishadkaithavayil5844
    @jishadkaithavayil5844 3 ปีที่แล้ว +6

    ആശംസകൾ❤️

  • @njattumudifolkmedia3228
    @njattumudifolkmedia3228 2 ปีที่แล้ว +2

    മണിയേട്ടാ എന്നും ഞാൻ ഈ പാട്ട് ലൈവുകളിൽ പാടാറുണ്ട്'..
    എന്തൊരു ശക്തി വരികൾക്ക്....
    എല്ലാവിധ ആശംസകളും നേരുന്നു ഈ ചങ്ക് ഏട്ടന് ... ❣️❣️❣️
    സസ്നേഹം.....
    ഉണ്ണി ഗ്രാമകല ഫോക്ക് സിംഗർ
    ഞാറ്റുമുടി ഫോക്ക് മീഡിയ

  • @sivanirani10
    @sivanirani10 2 ปีที่แล้ว

    മണി ഏട്ടാ supperrrrrrrrr 💕
    ആസ്വദിച്ചു വന്നപ്പോൾ പെട്ടെന്ന് തീർന്നുപോയല്ലോ,,, 💕💕💕💕💕
    ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി 💕

  • @pranavvamozhi8981
    @pranavvamozhi8981 3 ปีที่แล้ว +4

    സൂപ്പർ ❤❤❤❤

  • @prasadj4306
    @prasadj4306 9 หลายเดือนก่อน +1

    🌹🌹🌹

  • @hridyapminnu3179
    @hridyapminnu3179 3 ปีที่แล้ว +4

    Congrats...all Teamzz ........

  • @dhaneshshankumukhi2324
    @dhaneshshankumukhi2324 3 ปีที่แล้ว +4

    കളറായിട്ടുണ്ട്... 😍✌️

  • @saeedaibrahim8464
    @saeedaibrahim8464 ปีที่แล้ว +3

    കേരളത്തിൽ ജനിച്ചത് എൻറെ അഭിമാനമായിഎനിക്ക്
    ഇപ്പോൾ തോന്നുന്നു

  • @rajitharajitha2200
    @rajitharajitha2200 3 ปีที่แล้ว

    Adipoli makkale...✨️✨️superayittund

  • @adithyak4358
    @adithyak4358 3 ปีที่แล้ว +1

    അടിപൊളി ❤️ വരികൾ ഒരുപാട് ഇഷ്ട്ടായി 😍😍😍

  • @bijujanukunjumon297
    @bijujanukunjumon297 3 ปีที่แล้ว +1

    മണിയേട്ടാ സൂപ്പർ നല്ല വരികൾ നല്ല ആലാപനം 👌👌👌👌

  • @krishnaramdas8761
    @krishnaramdas8761 3 ปีที่แล้ว +1

    ഈ പാട്ട് കേട്ടോണ്ടിരിക്കാൻ എന്നാ ഫീലാപ്പാ.... ❤❤😘👌🏻👌🏻👌🏻

  • @snehavishnu4433
    @snehavishnu4433 2 ปีที่แล้ว +1

    ഏട്ടാ അടിപൊളി ഞാൻ ഇന്നാണ് പാട്ടു കേട്ടത് കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല

  • @coolvibezz5943
    @coolvibezz5943 6 หลายเดือนก่อน

    Kollam... Pwolichittund❤

  • @PushpaPrabhakaran-e6u
    @PushpaPrabhakaran-e6u 2 หลายเดือนก่อน +1

    Nalla voice aanu

  • @suneeshsuni2980
    @suneeshsuni2980 3 ปีที่แล้ว +2

    Ettaayii പൊളിച്ചു tta🥰

  • @unnikrishnankk9032
    @unnikrishnankk9032 3 ปีที่แล้ว

    മണിചേട്ടാ എന്താ പറയാ വാക്കുകളില്ല
    😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anaghabijish1122
    @anaghabijish1122 ปีที่แล้ว +2

    എത്ര കേട്ടാലും മതിവരില്ല 😍😍😍😍

  • @warrior6501
    @warrior6501 3 ปีที่แล้ว +5

    Amazing 😍😍😍😍👍

  • @sarojinie9336
    @sarojinie9336 3 ปีที่แล้ว +2

    മണിയേട്ടനും ടീമും super 👌👌👌👌🥰🥰🥰🥰🥰

  • @ratheeshocthanimozhi...1688
    @ratheeshocthanimozhi...1688 ปีที่แล้ว

    ഒരുപാട് ഇഷ്ടായി ഈ വരികൾ എത്ര മനോഹരം ഞങ്ങളുടെ സമിതിയിൽ ഞാൻ പാടുന്നുണ്ട് 🥰🥰🥰

  • @Black_TFS
    @Black_TFS 2 ปีที่แล้ว

    Nalla varikal Adipoli aayittund ❤amma Ishttam 🥰❤😘

  • @പാപ്പനുംപിള്ളാരും

    നന്നായിട്ടുണ്ട് 🥰🥰