MANJAL KURI VARACHENTAMMA | ATHUL NARUKARA | KONNI FEST 2023

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi ปีที่แล้ว +237

    ഇടിവെട്ട് ശബ്ദം അതുൽ നറുകര ക്ക്.എന്തൊരു മുഴക്കം. ആശംസകൾ.

  • @vijeshv9495
    @vijeshv9495 หลายเดือนก่อน +4

    ഇവരുടെ ഒരു വലിയ ഫാൻ ആണ് ഞാൻ. vibe Song❤️

  • @Neethuz.
    @Neethuz. ปีที่แล้ว +74

    ഇവരുടെ വെല്യൊരു fan ആണ് 🥰ഒരുപാട് ആഗ്രഹിച്ചു അങ്ങനെ ഈ വർഷം ഇവരുടെ പരുപാടി നേരിട്ട് കാണാൻ അവസരം കിട്ടി എന്റെ പൊന്നോ ഒരു രക്ഷേം ഇല്ല ഒരേ പൊളി 🔥 🫂🥰❤️

  • @ratheeshr8658
    @ratheeshr8658 7 หลายเดือนก่อน +17

    എൻ്റെ മോനെ ഇജ്ജാതി vibe.....😮🔥❤️‍🔥

  • @ponnuammu7407
    @ponnuammu7407 9 หลายเดือนก่อน +18

    നേരിട്ട് ഇവരുടെ പാട്ട് കേട്ടവർക്ക് അറിയാം ഇവരുടെ energy⚡❤

  • @bijumont832
    @bijumont832 8 หลายเดือนก่อน +10

    എന്തൊരു നിർവൃതി യാണ് അമ്മേടെ ആട്ടം ഈ കലാകാരൻ ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാകു മറ്റു കൂട്ടുകാർക്കും ❤

  • @sgcutz3648
    @sgcutz3648 ปีที่แล้ว +85

    അതുലും ടീമും ഈ വർഷം ഞങ്ങളുടെ നാട്ടിൽ പരുപാടി നടത്തിയിരുന്നു എന്റെ പൊന്നോ മാസ് പരുപാടി ആയിരുന്നു ഡാൻസ് കളിച് മരിച്ചു അത് പോലെ Vibe... ആയിരുന്നു 💥

    • @shiljithtk6373
      @shiljithtk6373 ปีที่แล้ว +1

      നമ്പർ കിട്ടുമോ

    • @kittusvlog7588
      @kittusvlog7588 ปีที่แล้ว +1

      Number

    • @HarikrishnanS-ky7ir
      @HarikrishnanS-ky7ir 11 หลายเดือนก่อน

      നമ്പർ ഒന്ന് കിട്ടുമോ

  • @bindhupc-jk4mp
    @bindhupc-jk4mp ปีที่แล้ว +16

    സൂപ്പറാണ് ഇവരുടെ പാട്ട് ❤❤

  • @amruthaamrutha7480
    @amruthaamrutha7480 ปีที่แล้ว +29

    സൂപ്പർ നന്നായി പാട്ട് ❤️❤️❤️

  • @SheelaMp-od9ei
    @SheelaMp-od9ei ปีที่แล้ว +13

    അടിച്ചു പൊളിച്ചു ഒന്നും പറയാൻപറ്റില്ല ആ പാട്ട് കേട്ട് ഇരിക്കാൻ നല്ല രസമാണ്👌👌👌👌

  • @sajichristian3559
    @sajichristian3559 ปีที่แล้ว +10

    POLICHU Soul Of folk is Fire 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 Poliiiii 🔥🔥🔥🔥💃💃💃💃💃💃

  • @jayanpkjayan9690
    @jayanpkjayan9690 3 หลายเดือนก่อน +2

    സൂപ്പർ 👌👌👌👌❤️❤️ ഒരു രക്ഷയുമില്ല 💥💥🎤🎵

  • @amalrraju864
    @amalrraju864 ปีที่แล้ว +17

    പറയാൻ വാക്കുകൾ ഇല്ല 💕💕💕

    • @AnuragMon
      @AnuragMon 4 หลายเดือนก่อน +1

      എന്നാൽ പറയണ്ട 🙂

  • @isle_of_manaravi
    @isle_of_manaravi ปีที่แล้ว +18

    Nadan patt uyir💚😍

  • @rajimolpr3570
    @rajimolpr3570 ปีที่แล้ว +11

    Athul poli.,. ❤❤❤

  • @ratheeshka2910
    @ratheeshka2910 ปีที่แล้ว +4

    enthu poweranu Pattinu entha fell😍🤩🥰🔥🔥

  • @KarakulamRajendran
    @KarakulamRajendran 10 หลายเดือนก่อน +2

    Excellent powerful voice!

  • @KrishnanKrishnan-rd2sy
    @KrishnanKrishnan-rd2sy 5 หลายเดือนก่อน +2

    Soul of folk is 🔥🔥🔥🔥🔥
    Polichu🎉🎉🔥🔥🔥🔥 🔥 fire

  • @sreejakanathil3517
    @sreejakanathil3517 ปีที่แล้ว +5

    Super voice Athul ❤❤❤❤😊😊😊😊

  • @RamaniChullikara
    @RamaniChullikara ปีที่แล้ว +4

    .എന്റെ അതു ചോട്ട സൂപ്പർ❤❤❤❤🌹🌹🌹🌹🤟

  • @Kasyap863
    @Kasyap863 9 หลายเดือนก่อน +2

    Evarude nadan pattu gang polii ann❤❤❤

  • @ArshalArshal-pr6db
    @ArshalArshal-pr6db ปีที่แล้ว +3

    ❤️❤️❤️ സൂപ്പർ 👍👍👍

  • @Kunjuuzz143
    @Kunjuuzz143 ปีที่แล้ว +19

    Nadan patt uyir...🔥🔥

  • @Drink_Love_666
    @Drink_Love_666 ปีที่แล้ว +30

    മലയാളി ആണോ നാടൻ പാട്ട് കേട്ടാൽ തുള്ളി ഇരിക്കും 🔥🔥🔥

  • @akashkrishna6945
    @akashkrishna6945 7 หลายเดือนก่อน +1

    Athuletta poliiiiii❤️

  • @CR-ku8zj
    @CR-ku8zj ปีที่แล้ว +2

    ഇന്റെ. തിരുമുറ്റതു വന്നാ ന്നെ ❤

  • @vijayammakk6705
    @vijayammakk6705 ปีที่แล้ว +4

    Athul super

  • @diyadaksha4030
    @diyadaksha4030 10 หลายเดือนก่อน +4

    Muth ❤😘😘😘😘😘😘😘🔥🔥🔥🔥🔥

  • @deepamolms5510
    @deepamolms5510 ปีที่แล้ว +5

    ❤️ അടിപൊളി ❤️

  • @shynirajendran2808
    @shynirajendran2808 ปีที่แล้ว +4

    Athul.monay suuuuper❤❤❤

  • @MichaelMarco-l8y
    @MichaelMarco-l8y ปีที่แล้ว +3

    രോമാഞ്ചം 💥🔥

  • @AthulMridhul-l4k
    @AthulMridhul-l4k ปีที่แล้ว +12

    Ithinte lyrics kittan valla vazhiyum indo ettaa❤
    School kalolsavathina🎉😊

    • @AkshayKumar-uv8rd
      @AkshayKumar-uv8rd ปีที่แล้ว +3

      Original song und Manikandan chettan paadanath. .athil lyrics clear aanu . So athilninnu edukkkuu...! " MUKKANNI "
      song name

  • @vaishnavk2866
    @vaishnavk2866 ปีที่แล้ว +3

    സൂപ്പർ song

  • @bindhumalu7284
    @bindhumalu7284 ปีที่แล้ว +4

    സൂപ്പർ ❤❤❤

  • @Kunjuuzz143
    @Kunjuuzz143 ปีที่แล้ว +6

    Poli...🔥🔥

  • @NishaNisha-du6zh
    @NishaNisha-du6zh ปีที่แล้ว +2

    Super music video ❤❤❤😊

  • @Aravind-i8r
    @Aravind-i8r ปีที่แล้ว +3

    Ethil maramkuttu prathanamayirunnu ❤

  • @rakhir3693
    @rakhir3693 10 หลายเดือนก่อน +1

    Supper😍😍💞👌❤️🙏🙏

  • @VipinAugustine-i1e
    @VipinAugustine-i1e หลายเดือนก่อน

    Iam your big fan and a smallfock song singer.cheripp ozhivakkarunnu

  • @VimalChandran-w3o
    @VimalChandran-w3o ปีที่แล้ว +3

    Athul bro porichu 🔥🔥🔥

  • @ManuManu-d9s
    @ManuManu-d9s 2 หลายเดือนก่อน +2

    ഞാൻ പാടുന്നു ഈ പാട്ട്

  • @amalneelu8656
    @amalneelu8656 หลายเดือนก่อน

    സൂപ്പർ ചേട്ടാ അണ്ണന്റെ പാട്ട് അടിപൊളിയാ

  • @SreedeviSreedevivijan
    @SreedeviSreedevivijan 7 หลายเดือนก่อน +1

    Super song ❤

  • @Chinju-ok6ih
    @Chinju-ok6ih 10 หลายเดือนก่อน +1

    Enthann voice ❤❤❤❤❤❤❤

  • @sureshkms486
    @sureshkms486 11 หลายเดือนก่อน +1

    Plz.. Lyrics kittumo? Njangal athulinte valiyoru fana... 🥰

  • @dhanyakrishnadas1991
    @dhanyakrishnadas1991 ปีที่แล้ว +1

    Amme sharanam athul parayaan vaakkukalilla super

  • @aswathyasokan_Pvk
    @aswathyasokan_Pvk ปีที่แล้ว +26

    Lyrics കിട്ടാൻ വല്ല വകുപ്പും ഇണ്ടോ 🥺

    • @rongzz4411
      @rongzz4411 ปีที่แล้ว +7

      Njan ketu ezhutha cheythe🙂 athra nala song ahn 😊❤ abaisankarcs instagramil hai ayak njan lyric ayacharam

    • @nattarivu._
      @nattarivu._ 10 หลายเดือนก่อน

      S

    • @ashiquedasps7314
      @ashiquedasps7314 9 หลายเดือนก่อน

      Ayachero​@@rongzz4411

    • @aneeshkumar8726
      @aneeshkumar8726 5 หลายเดือนก่อน

      എനിക്കും വേണം ഞാൻ follow cheithittundu🚥

    • @shijinpankajashan4391
      @shijinpankajashan4391 3 หลายเดือนก่อน

      U ട്യൂബിൽ തന്നെ ഉണ്ട് മണികണ്ഠൻ പെരുമ്പാടപ്പു സെർച്ച്‌ ചെയ്യു ​@@aneeshkumar8726

  • @anilaneesh779
    @anilaneesh779 ปีที่แล้ว +11

    മണി ഏട്ടന്റെ സോങ് 🥰🥰🥰

  • @SreeZzDQ.
    @SreeZzDQ. ปีที่แล้ว +2

    Athulettan❤️‍🔥

  • @dilsasukhil6366
    @dilsasukhil6366 ปีที่แล้ว +1

    Paattinu chernna super sound ❤

  • @Sivan-g1n
    @Sivan-g1n 11 หลายเดือนก่อน +1

    Super voice❤❤❤

  • @Pournami-u5b
    @Pournami-u5b ปีที่แล้ว +1

    Super ❤

  • @AksharaArchana-hf5oz
    @AksharaArchana-hf5oz ปีที่แล้ว +5

    Wow

  • @shajuc6382
    @shajuc6382 ปีที่แล้ว +3

    മാഷേ, 👌👌👌👌👌

  • @nithineditzofficial7263
    @nithineditzofficial7263 ปีที่แล้ว +3

    Ee pattinte lyrics kittuvoo

  • @neenuathulya
    @neenuathulya ปีที่แล้ว +2

    Uff❤️

  • @kuttapaivlogs8650
    @kuttapaivlogs8650 ปีที่แล้ว +3

    ഇവന്റെ കിടു പരിപാടി ആണ്,, ഒറ്റരുത്തൻ ഇരിക്കില്ലാ പാട്ട് കെട്ടൽ തന്നെ തുള്ളി പോകും 👍👍

  • @Rajeshpk-l9q
    @Rajeshpk-l9q ปีที่แล้ว +2

    super...

  • @babyedakkariyil1910
    @babyedakkariyil1910 ปีที่แล้ว +2

    Super 😘

  • @NXGLOL77726
    @NXGLOL77726 ปีที่แล้ว +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prakashs-p3k
    @prakashs-p3k 10 หลายเดือนก่อน +2

    ❤️❤️❤️❤️❤️

  • @MishaRajan
    @MishaRajan 4 หลายเดือนก่อน

    അതുൽ നറുകര kidilam😊😊

  • @JeevuDas-l8v
    @JeevuDas-l8v 4 หลายเดือนก่อน

    Vibe song ❤❤❤

  • @joworld1001
    @joworld1001 9 หลายเดือนก่อน +1

    Joworld entertainment liked 🎉

  • @anujaajayakumar9725
    @anujaajayakumar9725 ปีที่แล้ว +2

    Super super super chatta

  • @Sigmagurl_
    @Sigmagurl_ ปีที่แล้ว +1

    Ee song kalolsavathin paadan patuo

  • @SindhuSunil-xt1uv
    @SindhuSunil-xt1uv ปีที่แล้ว +2

    Poli❤

  • @sumeshadhi247
    @sumeshadhi247 ปีที่แล้ว +7

    Athulettn voice🔥🔥🔥

  • @mggroup7143
    @mggroup7143 ปีที่แล้ว +5

    💛💛💛

  • @vijinasasivijinasasi8764
    @vijinasasivijinasasi8764 5 หลายเดือนก่อน +1

    ❤❤❤❤❤❤🎉🎉🎉🎉

  • @Gurl_xxh
    @Gurl_xxh 11 หลายเดือนก่อน +4

    മഞ്ഞൾ കുറി വാരചെ
    ൻ്റെമ്മ പീളിമുടിയെടുതെ...
    ആഡീകളിച്ചോറമ്മെ
    നല്ലൊരു ചന്തണ്ടുടാ...(4)
    പലവഴിയായി പറന്നോലെ
    വരമ്പത്ത് പന്ത് കളിച്ചോലെ...(2)
    തലയിതനവാട്ടിവന്നാൽ
    കരുവാടുപാടൊന്ന് കേൾക്കാം...
    മഞ്ഞൾ കുറി വരചേ
    ൻ്റെമ്മ പീലിമുടിയെടുത്...
    ആഡികളിച്ചോരമ്മെ
    നല്ലൊരു ചന്തണ്ട്ടാ...
    പലവഴിയായി പിറന്നിലെ
    വരമ്പത്ത് പന്ത് കളിച്ചിലെ
    തലയത്തറവാട്ടിൽ വന്നാൽ
    കരുവാടിപാടോന്ന് കേൾക്കാം...

    • @nileeshkgr623
      @nileeshkgr623 3 หลายเดือนก่อน +1

      Thettaanu vari......

  • @lathikam1930
    @lathikam1930 ปีที่แล้ว +3

    ❤❤❤

  • @maluunni8679
    @maluunni8679 11 หลายเดือนก่อน +1

    👌👌👌

  • @jithind5323
    @jithind5323 ปีที่แล้ว +2

    ❤️🥰

  • @SudhaA-yp6ds
    @SudhaA-yp6ds ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @ajcreations4065
    @ajcreations4065 ปีที่แล้ว +12

    മഞ്ഞ കുറി അല്ല മഞ്ഞൾ കുറി 👍🏻 പാട്ട് സൂപ്പർ

    • @diyadaksha4030
      @diyadaksha4030 10 หลายเดือนก่อน

      Manjal ennu thaneyanu padunnath ❤

  • @ajithvlog4112
    @ajithvlog4112 ปีที่แล้ว +4

    നല്ല പട്ട കൊള്ളാം

  • @SreekuttySreekuttyu
    @SreekuttySreekuttyu 4 หลายเดือนก่อน

    Vibe❤️

  • @DivyaBala-ug6yg
    @DivyaBala-ug6yg ปีที่แล้ว +2

    Athu ettan ethu pattu padiyalum supera vallathoru feel anu

  • @rk-xn8zv
    @rk-xn8zv ปีที่แล้ว +5

    Super

  • @sudhamani5506
    @sudhamani5506 5 หลายเดือนก่อน +1

    🥳

  • @suneeshsuneesh9817
    @suneeshsuneesh9817 ปีที่แล้ว +1

    👌👌👌👌

  • @FarhanaFarhu-ik3cf
    @FarhanaFarhu-ik3cf ปีที่แล้ว +2

    Lyrics ondooo ithinte...pls onn upload akkvoo

  • @minishiji8311
    @minishiji8311 ปีที่แล้ว +1

    🎉🎉

  • @bineeshbineesh5170
    @bineeshbineesh5170 ปีที่แล้ว +3

    Lyrics unda

  • @sethulekshmi4342
    @sethulekshmi4342 ปีที่แล้ว +1

    💞💞💞

  • @SoumyaSankar-g8x
    @SoumyaSankar-g8x ปีที่แล้ว +1

    🎉🎉🎉🎉

  • @joscokanjirappally2076
    @joscokanjirappally2076 8 หลายเดือนก่อน +1

    ഇപ്പോഴത്തെ ഈ പാട്ടിന്റെ കരോക്കേ കിട്ടുമോ

  • @anupamasreenivasan1173
    @anupamasreenivasan1173 ปีที่แล้ว

    🔥🔥🔥

  • @makasamusiccompany7421
    @makasamusiccompany7421 ปีที่แล้ว +2

    Poli❤❤❤❤❤❤❤

  • @divakarandivakaran5582
    @divakarandivakaran5582 3 หลายเดือนก่อน

    മിയ ജോർജ് ആലഞ്ചേരി പറഞ്ഞു എൻ്റെ വാപ്പ കണ്ണുകളടച്ച് കിടക്കുകയായിരുന്നു ഇത് തന്നെയാണ് അതിൻ്റെ അടിസ്ഥാനം ഇത് എൻ്റെ വാപ്പ എന്ന് അവർ എന്നും അത് കൊണ്ടു തയ്യാറാക്കാവുന്ന പാനീയങ്ങൾ അത് കണ്ട് അദ്ദേഹം അന്തരിച്ചു ആദരാഞ്ജലികൾ അവർ അങ്ങനെ അവൻ്റെ അച്ഛൻ്റെ ഈ കഥ അനിത എന്ന ചിത്രത്തിലെ അഭിനയം അനുഭവം

  • @ashasuresh2356
    @ashasuresh2356 9 หลายเดือนก่อน +1

    Sound set

  • @PrasannaShijo
    @PrasannaShijo ปีที่แล้ว +2

    Lyrics send cheymo

  • @SreerajsreeSree-u5n
    @SreerajsreeSree-u5n ปีที่แล้ว +1

  • @KEYsandNOTEsCrk
    @KEYsandNOTEsCrk 10 หลายเดือนก่อน

    നാടൻ പാട്ടിനു പാട്ടുകാർക്ക് നാടൻ വേഷമാണ് നല്ലത്

  • @DevanandhanVijitha
    @DevanandhanVijitha ปีที่แล้ว +1

    Njanum.oru.nadanpattu.karana

  • @SujithaRajan-j5p
    @SujithaRajan-j5p 2 หลายเดือนก่อน

    ❤❤❤❤❤❤❤❤🎉❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤

  • @mayabiji1253
    @mayabiji1253 ปีที่แล้ว +1

    👌👌👏👏🫶super poli

  • @divakarandivakaran5582
    @divakarandivakaran5582 3 หลายเดือนก่อน

    മിയ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും എന്ന ഒരു തോന്നൽ എന്ന ചിത്രത്തിൻ്റെ അവസാനം എൻ്റെ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു തൻ്റെ മകളെ കാണാൻ കഴിഞ്ഞത് ഭാഗ്യമായി അവർ അതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇയുടെ എൻ്റെ മനസ്സിൽ അടക്കിപ്പിടിച്ച് അവർ അങ്ങനെ അദ്ദേഹം എൻ്റെ അമ്മയുടെ അടുത്ത് എത്തിയപ്പോൾ സമയം അനുവദിച്ചു കൊടുത്തു അങ്ങനെ അങ്ങനെ അവൻ അവരെ ഒന്ന് കാണൂ അത് കൊണ്ടു തയ്യാറാക്കാവുന്ന കാരറ്റ് കോളിഫ്ലവർ അച്ചാർ എന്ന ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ എന്ന് തന്നെയാണ്

  • @shanojmgopi4601
    @shanojmgopi4601 ปีที่แล้ว

    👍👍