മമ്മൂട്ടിയും മോഹൻലാലും സുരേഷ് ​ഗോപിയും എവിടെ? A.M.M.A യോ​ഗം ഇന്ന് ചേർന്നാൽ അടി പൊട്ടും | A.M.MA

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 287

  • @abhilashbhaskar9762
    @abhilashbhaskar9762 2 หลายเดือนก่อน +122

    അമ്മ എന്ന സംഘടന തന്നെ പിരിച്ചുവിടാനുള്ള എല്ലാ സാധ്യതയും കാണുന്നു.. 🙏🙏🙏

    • @JayakrishnanH007
      @JayakrishnanH007 2 หลายเดือนก่อน +5

      തിരിച്ചുവിട്ടാലും വിട്ടില്ലെങ്കിലും ആ പേര് "അമ്മ" എന്നുള്ളത് മാറ്റിയേ പറ്റൂ

    • @Ar..ls.l6150
      @Ar..ls.l6150 2 หลายเดือนก่อน

      സർക്കാർ തന്നെ ഉടനെ വീഴും ഉടനെ 🥳

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 2 หลายเดือนก่อน

      മുകേഷിനൊപ്പം, സിദ്ദിക്കിനൊപ്പം.... ഹണി ട്രാപ്പിനു എതിരെ പ്രതികരിക്കുക.... പ്രതിഷേദിക്കുക

    • @Miscxpres
      @Miscxpres 2 หลายเดือนก่อน

      നിങൾ. A M M A..എന്ന് വിളിച്ചോളൂ...അല്ലാതെ അമ്മ എന്ന് വിളിക്കേണ്ട..അതോറുബോറിവയെ സംഘടന ആണ്...അവർ അവർക്ക് ഇഷ്ടമുള്ള പേര് ഇട്ടോളും.....TRP മാത്രം കണ്ട് ആണ് ഈ വർത്താക്കാർ ഇത്ര കോഴുപിക്കുന്നത്...അല്ലെങ്കിൽ ഇത്ര കൊഴുപ്പിക്കാൻ മാത്രം ഒന്നും ഇല്ല...ഇതിലും വലിയ ഒരു ന്യൂസ് വന്നാൽ ഇവർ എല്ലാവരും കൂടി അതിൻ്റെ പിന്നാലെ പോകും

    • @shahanasamal4014
      @shahanasamal4014 2 หลายเดือนก่อน

      Media Amma cheyyunna nalla kaaryamghal ottum parayilla

  • @alishakkir5436
    @alishakkir5436 2 หลายเดือนก่อน +40

    മോഹൻലാൽ രാജി വെക്കണം.. ഉർവശിയെ സെക്രട്ടറി, ജഗദീഷ് പ്രസിഡന്റ്‌ എന്നിങ്ങനെ ആക്കണം.. ലാലേട്ടന് ഈ amma തന്നെ ആവശ്യമില്ല.. സ്വന്തം നിലയിൽ സിനിമ ചെയ്യുക.. മുന്നോട്ട് പോവുക.. ❤️❤️

    • @MobDevice1
      @MobDevice1 2 หลายเดือนก่อน

      ആരും മോശക്കാർ അല്ല

    • @Chandanasiva-x5l
      @Chandanasiva-x5l 2 หลายเดือนก่อน +1

      ​@@MobDevice1ഒരാളുടെ മസാല സ്റ്റോറി കേൾക്കാൻ മലയാളികൾക്ക് ഉള്ള ആ പ്രവണത മീഡിയസ് നന്നായി use ചെയ്യുന്നുണ്ട്

  • @glorytogod2564
    @glorytogod2564 2 หลายเดือนก่อน +79

    ആ മര വാഴ, ഹിക്ക, ലാലപ്പൻ, ഇവൻ മാർ ഇതു വര വന്നു പ്രതികരിച്ചില്ല മലയാളം രണ്ടു പുറൻ മാർ......😊

    • @Rider11-r7h
      @Rider11-r7h 2 หลายเดือนก่อน +4

      😂😂

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 2 หลายเดือนก่อน +1

      😂😂😂😂😂😂

    • @DrRahul4044
      @DrRahul4044 2 หลายเดือนก่อน +3

      Enikkkk ippol angane thonnunnnn😂😂😂😂

    • @jackson5250
      @jackson5250 2 หลายเดือนก่อน +1

      Laalu vinte kadha ellarkum ariyam ayh kond lalunni mindathe nilkunnu😂😂😂😂 lelu undayath kond mammunniyum mindathe nilkunnu😂😂

    • @ags334
      @ags334 2 หลายเดือนก่อน

      Avaranu power group

  • @brice9996
    @brice9996 2 หลายเดือนก่อน +16

    Motta yude oru santhoshavum aaveshavum onnu nokkiye...!!!...He is so thrilled & excited for the best opportunity he got to "give back" to the actors in a slight vengeful way.

    • @bloodysweet_645
      @bloodysweet_645 2 หลายเดือนก่อน

      സത്യം 😂

  • @ponnanisuperfast8450
    @ponnanisuperfast8450 2 หลายเดือนก่อน +12

    ബിഗ് ബോസ്സിൽ മാരാരാർ ഏഷ്യാനെറ്റിലെ വീരന്മാരെ കുറിച്ച് വെടി പൊട്ടിച്ചിരുന്നു.. പിന്നെ ബാക്കിൽ കൂടി ക്യാഷ് കിട്ടി തോന്നുന്നു അത് അവിടെ നിന്നു.... ഇനി ഈ ന്യൂസ്‌ ഒരു ആഴ്ച്ച ഉണ്ടാവും.. റിപ്പോർട്ടർ ചാനൽ മാത്രം എത്ര വലിയ സെലിബ്രിറ്റി ആണേലും മുഖം നോക്കാതെ അവരുടെ കള്ളത്തരം സമൂഹത്തിനെ അറിയിക്കുന്നു... റിപ്പോർട്ടർ 👌👌👌

  • @joemol2629
    @joemol2629 2 หลายเดือนก่อน +85

    സുരേഷ് ഗോപി A M M A യിൽ ഇല്ല എങ്കിലും ഒരു gum നു വേണ്ടി പുള്ളിയും thumbnail ൽ 😂😂😂

    • @tahseenp.i8812
      @tahseenp.i8812 2 หลายเดือนก่อน

      😂

    • @funentertainmentinfo5772
      @funentertainmentinfo5772 2 หลายเดือนก่อน +6

      പുള്ളി തിരിച്ചു ചേർന്നു

    • @farisfaris1803
      @farisfaris1803 2 หลายเดือนก่อน

      No ​@@funentertainmentinfo5772

    • @adityak6684
      @adityak6684 2 หลายเดือนก่อน

      ​@@funentertainmentinfo5772 Aara thannod ee pottatharam okke paranje muppar kore kaalam aayitt athil illa

    • @Series9-y5g
      @Series9-y5g 2 หลายเดือนก่อน +2

      സത്യം മാപ്രകളുടെ കാര്യം...😊😊😊

  • @abdulbhasithchembayil8751
    @abdulbhasithchembayil8751 2 หลายเดือนก่อน +26

    എന്ത് രസം ആണ് ഇതൊക്കെ കാണാൻ അങ്ങ് കൊഴുക്കട്ടെ.

  • @jayankm2800
    @jayankm2800 2 หลายเดือนก่อน +6

    മൊട്ട very happy today.

  • @sajeeshsailas7770
    @sajeeshsailas7770 2 หลายเดือนก่อน +9

    വേശ്യാലയം അടച്ചു പൂട്ടും😂😂😂😂

  • @sanjaisanjana764
    @sanjaisanjana764 2 หลายเดือนก่อน +22

    ഇതു നയിക്കുന്ന തന്നെ സൂപ്പർസ്റ്റാറുകൾ അവരറിയാതെ ഒന്നും നടക്കൂല്ല

  • @BabyBaby-ew2zd
    @BabyBaby-ew2zd 2 หลายเดือนก่อน +10

    ഇതെല്ലാം കഴിഞ്ഞിട്ട് മാധ്യമ രംഗം ഒരു ശുദ്ധികലശം വേണ്ടി വരും 😂

  • @ShareefShams
    @ShareefShams 2 หลายเดือนก่อน +16

    Prithvi Raj sukumaran varatte 👊

    • @dizanm7851
      @dizanm7851 2 หลายเดือนก่อน +4

      ഒരു കാര്യവുമില്ല he is a business man.

    • @dizanm7851
      @dizanm7851 2 หลายเดือนก่อน +2

      അമേരിക്കയിൽ നിനൊക്കെ ഉടുത്തോരുങ്ങി വന്ന നടികൾ ഇനി വരില്ല 😅😅

    • @OO7L7-w7x
      @OO7L7-w7x 2 หลายเดือนก่อน

      ​@@dizanm7851സിനിമ തന്നെ ബിസ്സിനെസ്സ് ആണല്ലോ

    • @ShareefShams
      @ShareefShams 2 หลายเดือนก่อน

      @@dizanm7851 business vere pennupidi vere,,

  • @delight6059
    @delight6059 2 หลายเดือนก่อน +1

    ഈയിടെയായിട്ട് മൊട്ടക്കും ടീമിനും ഏതായാലും നല്ല ചാകരയാണ് 😂😂😂

  • @harishankarirakes544
    @harishankarirakes544 2 หลายเดือนก่อน +4

    മോഹൻലാൽ, മമൂട്ടി, ഇടവേള, തുടങ്ങിയ വാ തുറക്കാത്ത കൃമികൾ സംഘടനയിൽ നിന്നു മാറിയാൽ തന്നെ ആ സംഘടന വെടിപാവുകയുള്ളു.... ചുമ്മാ അട്ട കടിച്ചുനിൽക്കുമ്പോലെ നില്കാതെ പ്രതികരണ ശേഷിയുള്ള ആളുകളെ ഏൽപ്പിക്കണം. വാഴ.... വെറും വാഴകൾ... നെറികേടിനു സകല സാഹചര്യവും ഉണ്ടാക്കികൊടുക്കുന്നത് ഇവരുടെ ഈ support ആണ്....

  • @sanjukp2953
    @sanjukp2953 2 หลายเดือนก่อน +5

    AMMA യിൽ അടിപൊട്ടുമോ എന്നറിയില്ല ചാനലുകൾക്ക് അടുകിട്ടാതെ നോക്കിയാൽ നന്ന്

  • @SabuKoya-jc8ye
    @SabuKoya-jc8ye 2 หลายเดือนก่อน +3

    ലോകത്ത് ഏത് സംഘടനയാണ് ആളുകൾക്ക് പൂർണ തൃപ്തി ഉള്ളത് പ്രത്യേകിച്ച് ഇതുപോലുള്ള ചില കാര്യങ്ങൾ വരുമ്പോൾ നിങ്ങളുടെ റിപ്പോർട്ടർ ചാനലിൽ അരുൺ സാറിനെ ഒരു പ്രശ്നമുണ്ടായാൽ സഹപ്രവർത്തകർ ചെറിയ പ്രശ്നമാണെങ്കിൽ കൂടെ നിൽക്കുന്നതായി അഭിനയിക്കുക മാത്രം ചെയ്യും ഇനി സാറിന് ഊരാൻ പറ്റാത്ത പ്രശ്നമാണെങ്കിൽ ഓപ്പൺ ആയി വന്ന സാറിനെതിരെ നിൽക്കുകയും ചെയ്യും അത് ലോക സഹജമാണ് ഈ സംഘടന പിരിച്ചുവിട്ടാൽ ശ്രീ മമ്മൂട്ടിക്ക് മോഹൻലാൽ സുരേഷ് ഗോപിക ദിലീപിന് യുവർ കാർക്കും ഒരു പ്രശ്നവും ഉണ്ടാകില്ല ഒരുപക്ഷേ ആരോപണങ്ങളിൽ നിന്നും ഒരു പരിധി വരെ അവർക്ക് രക്ഷപ്പെടാൻ പറ്റുകയും ചെയ്തു എത്ര വൃത്തികെട്ട സംഘടന എന്ന് നമ്മൾ പറഞ്ഞാലും ഒരുപാട് പാവങ്ങൾക്ക് ഉപകാരപ്രദമായ ഒരു സംഘടനയാണ് എന്നാണ് കേൾക്കാൻ കഴിയുന്നത് അതുകൊണ്ടുതന്നെ അത് വൃത്തിയാക്കാൻ ശ്രമിക്കുകയാണ് വേണ്ടത് അല്ലാതെ അതിനെ പൂർണ്ണമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നത് നല്ലതല്ല

  • @abdulfathahvariappully5378
    @abdulfathahvariappully5378 2 หลายเดือนก่อน +6

    ഹും...!! താര ലോകം പോലും..
    തെരുവ് ലോകമെന്ന് പറയടെ,തെരുവ് ലോകം. ചുകന്ന തെരുവിനെക്കാൾ വൃത്തിഹീനമാണ് മോനേ...😢😢

  • @MsManesh
    @MsManesh 2 หลายเดือนก่อน

    മമ്മൂട്ടിക്ക് നേരെ ഈ വിഷയത്തിൽ അഭിപ്രായം ചോദിച്ച് ചെല്ലാൻ ഏതേലും മാധ്യമപ്രവർത്തകർക്ക് ഇതുവരെ ധൈര്യം വന്നോ???

  • @JayakrishnanH007
    @JayakrishnanH007 2 หลายเดือนก่อน +9

    "അമ്മ" എന്ന പേര് മാറ്റണം

  • @user-yx2jm4oq3s
    @user-yx2jm4oq3s 2 หลายเดือนก่อน +6

    ചെകുത്താനെ പിടിക്കാൻ എന്തായിരുന്നു ഉത്സാഹം. ഇത്രെയൊക്കെ നടന്നിട്ടും ഇവന്മാരുടെ പൊടി പോലും കാണുമാനില്ല.

  • @sureshbabusekharan7093
    @sureshbabusekharan7093 2 หลายเดือนก่อน +1

    Arun's obsession with the word hegemony 😊😊

  • @joshithomas917
    @joshithomas917 2 หลายเดือนก่อน

    എക്സിക്യൂട്ടീവ് മീറ്റിംഗ് 😮

  • @tKtheruler
    @tKtheruler 2 หลายเดือนก่อน

    ലാലേട്ടൻ ഇത് ഒഴിവാക്കി പോകുക❤

  • @thomaskakkassery4994
    @thomaskakkassery4994 2 หลายเดือนก่อน +3

    AMMA എന്ന സംഘടനയുടെ പേര് മാറ്റി കാമത്തിപുര എന്ന് ആക്കേണ്ടി വരുമോ?അത്രയധികം സ്ത്രീകളെ കാര്യമായി ഉപയോഗിച്ചതല്ലേ?

  • @vimalasreedharan4455
    @vimalasreedharan4455 2 หลายเดือนก่อน

    തലപ്പത്ത് സ്ത്രീകൾ വരട്ടെ..ഒരു മാറ്റം ആവശ്യമാണ്‌..Parvathi,Rima,ജഗദീഷ്, Ramya etc..strong നിലപാടുള്ള വ്യക്തികൾ വരട്ടെ...സ്ത്രീകൾ എവിടെ safe ആണോ അവിടെ നല്ല പുരോഗതി ഉണ്ടാവും.

  • @jeromvava
    @jeromvava 2 หลายเดือนก่อน +6

    റിപ്പോർട്ടർ ടിവി വയനാട് വാർത്ത

  • @malllufan
    @malllufan 2 หลายเดือนก่อน

    ഇപ്പൊ നിനക്കൊക്കെ സുരേഷ് ഗോപിയും വേണം അല്ലെ മാമെ??

  • @jisnars833
    @jisnars833 2 หลายเดือนก่อน +3

    Prithvi Raj can be handled the post better than anyone 😊

    • @tahseenp.i8812
      @tahseenp.i8812 2 หลายเดือนก่อน

      He is not interested in

    • @indian4227
      @indian4227 2 หลายเดือนก่อน

      അവൻ വന്നിട്ട് എന്തു കാര്യം ഒരു സ്റ്റേജ് ഷോ പോലും നടത്താൻ കഴിയില്ല. സ്റ്റേജ് ഷോ ഒക്കെ നടത്തിയാലേ കാശ് കിട്ടു

  • @hk-dt5vj
    @hk-dt5vj 2 หลายเดือนก่อน +2

    എല്ലാരും ലാലേട്ടന്റെ മേക്കെട്ട് കേറുന്നു അങ്ങേർ തന്നെ പറഞായിരുന്നു പ്രസിഡന്റ്‌സ്ഥാനതേക്കില്ല എന്ന്.. എന്നിട്ടും ഈ പറയുന്ന നട്ടെല്ലുള്ള യുവ നടൻമാർ എന്തെ മുന്നോട്ട് വന്നില്ല?? എല്ലാം കൂടെ അങ്ങേരുടെ തലയിലിട്ട് escape ആയി എല്ലാരും

  • @taxvisor261
    @taxvisor261 2 หลายเดือนก่อน +2

    ഓണം റിലീസ് ഒക്കെ ഉണ്ടാകുമല്ലോ... പ്രോമോ ക്കു വരുമ്പോൾ സ്വന്തം സിനിമയെ കുറിച്ച് ആയിരം നാവായിരിക്കും ഇവർക്ക്....ഓരോ മലയാളിയും ഔചിത്യപൂർവം. ഈ. വിഷയത്തിൽ പ്രതികരിക്കാത്തവരുടെ സിനിമ കാണാതിരിക്കുക....

  • @RamkumarTraders
    @RamkumarTraders 2 หลายเดือนก่อน +2

    ബാബു രാജ് ഭീഷണി പെടുത്തിയും പൈസ കൊടുത്തും പെൺ കുട്ടിയെ മറിക്കാൻ ആകും ശ്രമിക്കുക പെൺ കുട്ടിയുടെ സുരക്ഷ സര്ക്കാര് ഉറപ്പിക്കണം

  • @joseprakas5033
    @joseprakas5033 2 หลายเดือนก่อน +3

    സിനിമ മേഖല സഹകരണമേഖല, നടിമാരെ സഹകരിപ്പിക്കാൻ നിർബന്ധിപ്പിക്കുന്നു

  • @happinessunlimited3629
    @happinessunlimited3629 2 หลายเดือนก่อน +1

    മുല്ലപെരിയാർ പൊട്ടിയാൽ ... എല്ലാ പ്രശ്നങ്ങളും തീരും ... പരലോകത്തിൽ വെച്ചു കാണാം

  • @afsalcm2937
    @afsalcm2937 2 หลายเดือนก่อน +2

    ഇനി യോഗം കൂടാണെങ്കിൽ പട്ടാളത്തെ അറക്കേണ്ടി വരും ഇല്ലെങ്കിൽ കൂട്ടത്തല്ല് ഉറപ്പ്

  • @malayalam1484
    @malayalam1484 2 หลายเดือนก่อน +2

    ദയവുചെയ്ത് സിനിമാരംഗത്തെ മലീമസ വാർത്തകൾ തുടർച്ചയായി സംപ്രേഷണം ചെയ്യുന്നത് ഒന്ന് അവസാനിപ്പിക്കൂ.നമ്മുടെ സമൂഹത്തെ ബാധിക്കുന്ന മറ്റു വാർത്തകൾഇതിനിടയിൽ ചാനലുകൾ കാണാതെ പോകുന്നു.

    • @SreekumaranNair-gx2ne
      @SreekumaranNair-gx2ne 2 หลายเดือนก่อน

      Correct . please avoid this news giving continuously rubbish

  • @mymedia4461
    @mymedia4461 2 หลายเดือนก่อน +16

    SG ടെ പേര് എന്തിനു 😡😡കഷ്ടം എങ്കിലും. പുള്ളിയെ വിടരുത് മാ പ്ര

    • @user-oi4il
      @user-oi4il 2 หลายเดือนก่อน +5

      അതെന്താ പുള്ളിക്ക് ഇതൊന്നും ബാധകമല്ല എന്ന് ഉണ്ടോ.

    • @adityak6684
      @adityak6684 2 หลายเดือนก่อน +3

      ​@@user-oi4ilEdo potta pulli Amma yil illa

    • @user-oi4il
      @user-oi4il 2 หลายเดือนก่อน

      @@adityak6684 അയാൾ ജോലി ചെയ്‌യുന്ന സ്ഥലത്ത് നടക്കുന്ന വലിയ കുഴപ്പങ്ങൾ അറിയുമ്പോൾ പ്രതികരിക്കാൻ മെമ്പർഷിപ്പ് ഒന്നും വേണ്ട.

    • @muhammedalishihab3162
      @muhammedalishihab3162 2 หลายเดือนก่อน

      മൂപ്പര് ഹോളിവുഡ് ആണിലെ മറന്നു പോയതാകാം😅

    • @Shihabnilambur35
      @Shihabnilambur35 2 หลายเดือนก่อน

      ബ്രോ അങ്ങേരും മോശമാന്നുമല്ല... വഴിയോരകാഴ്ചകളിൽ അങ്ങേരുടെ സ്വഭാവം എല്ലാരും കണ്ടതാണ്‌

  • @mukthaar4001
    @mukthaar4001 2 หลายเดือนก่อน +6

    REQUESTING TO PLEASE CHANGE THE NAME 'AMMA' 🙏🙏🙏 IT'S A DIVINE NAME.

  • @ajislivehere
    @ajislivehere 2 หลายเดือนก่อน +4

    സത്യങ്ങൾ വിളമ്പുന്നവർ അല്ലേ നിങ്ങൾ 😂

  • @tulunadan_sanchari
    @tulunadan_sanchari 2 หลายเดือนก่อน

    സുരേഷ് ഗോപിയെ ഇവിടെ മെൻഷൻ ചെയ്യണ്ട ആവിശ്യം? 🙄🙄

  • @elsythomas4158
    @elsythomas4158 2 หลายเดือนก่อน

    ലാൽ ഒരിക്കലും പ്രസിഡന്റ് അകരുത്. ലാൽ ന്റെ യും mamootiyum

  • @aisha_pri
    @aisha_pri 2 หลายเดือนก่อน +17

    Mohanlalinu sughamillenn paranjille 😂

    • @SharafaliMukkam
      @SharafaliMukkam 2 หลายเดือนก่อน +6

      ആർക്കും വല്യ സുഖമില്ല 😂

    • @JayakrishnanH007
      @JayakrishnanH007 2 หลายเดือนก่อน +1

      മമ്മൂട്ടി ക്ക് സുഖം ഉണ്ടോ 😂

    • @Manoj4-v5y
      @Manoj4-v5y 2 หลายเดือนก่อน

      Atheeeeee...

    • @ginuaby
      @ginuaby 2 หลายเดือนก่อน

      അണ്ടിയ്ക്കണോ

    • @aisha_pri
      @aisha_pri 2 หลายเดือนก่อน

      @@JayakrishnanH007 aarkariyam 😂

  • @saneeshsam5505
    @saneeshsam5505 2 หลายเดือนก่อน

    Mohanlalum mamootyum ammayill ninn maranm nalla cinemakall chyyth munnott pokuka❤❤

  • @lijinrockiyas242
    @lijinrockiyas242 2 หลายเดือนก่อน

    മമ്മൂട്ടി മോഹൻലാൽ ഇവരായിരിക്കും വലിയ വേട്ടക്കാർ അതുകൊണ്ട് തന്നെയാണ് ഇതുവരെയും വാ തുറക്കത്തത് 😃

  • @jessyjose2833
    @jessyjose2833 2 หลายเดือนก่อน

    Raju, parvathi, urvashi, Jagdish 👌🏽👍🏽👌🏽👍🏽💯💯💯💯

  • @SKULLTONSKILL
    @SKULLTONSKILL 2 หลายเดือนก่อน

    Mohanlal, power group token no 1

    • @akshaychalil7111
      @akshaychalil7111 2 หลายเดือนก่อน

      മമ്മുട്ടി പവർ ഗ്രുപ്പിലെ ഒന്നാമൻ

  • @Arkna-qb5xv
    @Arkna-qb5xv 2 หลายเดือนก่อน +8

    Jayaram?

  • @cmiscooldude3172
    @cmiscooldude3172 2 หลายเดือนก่อน +1

    സുരേഷ്‌ഗോപി ഉത്ഘാടനം പൃഥ്വിരാജിന്റെ ഫുട്ബോൾ ലീഗ്
    സമയം ഇല്ല
    പീടിതർക്ക് വേണ്ടി സമയം ഇല്ല

  • @abdulrahimrahim5703
    @abdulrahimrahim5703 2 หลายเดือนก่อน

    മാധ്യമങ്ങൾക്ക് ഇത് ചാകര 😂

  • @KTPsych87
    @KTPsych87 2 หลายเดือนก่อน +3

    😂Mattancheri vs AMMA

  • @MuhammadJaleel-x8s
    @MuhammadJaleel-x8s 2 หลายเดือนก่อน +1

    ഹേമ കമ്മിറ്റിയോട് മാധ്യമ സംഘടനകളുടെ ഉള്ളിലും ഒരു അന്വേഷണം നടത്താൻ പറയണേ അപ്പൊ കാണാം ഇതിന്റെ ഡബിൾ 😂

  • @Vimalkumar74771
    @Vimalkumar74771 2 หลายเดือนก่อน +8

    വയനാട് ഈ മാപ്രകളെല്ലാം മറന്നു.. 🙁

  • @joandni561
    @joandni561 2 หลายเดือนก่อน

    ടർബോ ജോസ് ഒളിവിൽ പോയി😂😂😂😂

  • @Gafoor-r8t
    @Gafoor-r8t 2 หลายเดือนก่อน +1

    അമ്മയുടെ മീറ്റിംഗ് ഹാളിൽ തിലകൻ ചേട്ടൻറെ ഒരു നല്ല ഫോട്ടോ വെച്ച് അതിൽ പൂവും പൂമാലയും ഇട്ട് മീറ്റിങ് പരിപാടികൾ തുടങ്ങിക്കൊള്ളൂ അടിപിടി കുഴപ്പങ്ങളൊന്നും ഉണ്ടാകില്ല.
    അതിനകത്ത് ദിലീപിനെ കടക്കാതിരിന്നാൻ അത്യുത്തമം

  • @nazeerp.m6647
    @nazeerp.m6647 2 หลายเดือนก่อน

    Dr.Arun kumar.❤❤❤❤

  • @santhoshc7513
    @santhoshc7513 2 หลายเดือนก่อน

    പ്രിയ അരുൺ കുമാർ താങ്കൾ മനോഹരമായിതന്നെ പറയുന്നു അമ്മ എന്ന പദം ആ സംഘടനക്ക് ഉചിതമല്ല എന്ന് കൃത്യമായി പറയുന്നു അതിനാൽ അരുൺ കുമാർ ഉപയോഗിച്ചത് A''M' M A ചേർത്ത് വായിക്കാൻ ആ സംഘടന അർഹതയില്ലാ എന്നു തന്നെയാണ്

  • @shajunv9879
    @shajunv9879 2 หลายเดือนก่อน +2

    എല്ലാവരും. മുൻകൂർ ജാമ്യത്തിന് നികുതി അടച്ച കടലാസിന് . വില്ലേജ് ഓഫീസിലാണ്. ഞങ്ങൾ മരിച്ചു എന്ന് വാർത്ത കൊടുക്ക്😮😮 . വേഗം ആ നിലവിളി ശബ്ദം ഇട്.......

  • @babuthachanad1517
    @babuthachanad1517 2 หลายเดือนก่อน +3

    താരാ രാജാക്കൻമാർ ഒന്നും മിണ്ടുന്നില്ല,,

  • @pianocoverbynizam5659
    @pianocoverbynizam5659 2 หลายเดือนก่อน

    അമ്മ എന്ന സംഘടനയുടെ പ്രസിഡൻ്റ് സ്ഥാനത്ത് നിലപാടുള്ള prithivi raj വരട്ടെ

  • @zainulabid3846
    @zainulabid3846 2 หลายเดือนก่อน +1

    😂😂😂😂 ellm nigl parayunne polleeee

  • @ice5842
    @ice5842 2 หลายเดือนก่อน

    അമ്മയും മക്കളും

  • @ma-cm6sn
    @ma-cm6sn 2 หลายเดือนก่อน +12

    എല്ലാരും വയനാട് മറന്നു..😢

    • @Deadpool-k8l
      @Deadpool-k8l 2 หลายเดือนก่อน +2

      chathavar chathu

    • @msalmaan6442
      @msalmaan6442 2 หลายเดือนก่อน

      ​@@Deadpool-k8lyes..marichavar thirichu varilla... avida ollavark jeevikan olla vayiyaanu ondakedath govt.

    • @ma-cm6sn
      @ma-cm6sn 2 หลายเดือนก่อน

      @@Deadpool-k8l നീ പോ ശവമേ...

  • @ideals7457
    @ideals7457 2 หลายเดือนก่อน

    മൊട്ടക്ക് കുറച്ചു വകതിരിവ് വന്നു തുടങ്ങി 😂😂😂

  • @reshmaa9976
    @reshmaa9976 2 หลายเดือนก่อน

    Ini പറയുമ്പോൾ,,A.M.M.A mathi ,,,,അല്ലാതെ. അമ്മ എന്ന് പറയരുത്,,

  • @kajahussain4905
    @kajahussain4905 2 หลายเดือนก่อน

    കല്ല്യാണം പോലും കഴിക്കാതെ അമ്മയായവരെ പോലെയാണ് ഈ അമ്മ എന്ന സംഘടനയെ കുറിച്ച് തോന്നുന്നത്, ചില ചുരുക്കം പേർക്ക് അച്ഛനും അമ്മയും കളിക്കാനായി ഒരു ഇടം,

  • @smithakurupan1609
    @smithakurupan1609 2 หลายเดือนก่อน

    അതെ ശരിയാണല്ലോ,മര്യാദ പുരുഷോത്തമൻ മാർ എവിടെയാ ണ് കാണുന്നെയില്ല😊

  • @harshadmp7405
    @harshadmp7405 2 หลายเดือนก่อน

    അത് ഉറപ്പല്ലേ... എപ്പോ അടി പൊട്ടിയെന്ന് ചോദിച്ചാൽ മതി

  • @sashidharant7786
    @sashidharant7786 2 หลายเดือนก่อน +3

    AMMA, the Mafia to be dissolved

  • @sirajtpkammad4423
    @sirajtpkammad4423 2 หลายเดือนก่อน +2

    ഭൂരിപക്ഷം ഉറപ്പായി കഴിഞ്ഞാൽ മീറ്റിംഗ് നടക്കും അല്ലെങ്കിലും അഭിനയം തൊഴിലാക്കിയ വരുടെ സംഘടന അല്ലേ A-M-M-A

  • @firozp3844
    @firozp3844 2 หลายเดือนก่อน

    അമ്മ പിളര്‍ന്ന് ഇനി അച്ഛന്‍ പിറക്കുമോ😂

  • @fiminpaul1836
    @fiminpaul1836 2 หลายเดือนก่อน

    മൊട്ടക്ക് ഹെജിമണി വിട്ടു ഒരു കളിയില്ലലെ 😂

  • @rajeshvs9667
    @rajeshvs9667 2 หลายเดือนก่อน

    ഗാലറി ക്ക് വേണ്ടി ആണ് പ്രിത്വിരാജ്, ജഗദീഷ് എന്നിവർ കളിച്ചത്

  • @vishakhvichu3777
    @vishakhvichu3777 2 หลายเดือนก่อน +1

    റേറ്റിംഗിന് വേണ്ടി ഇങ്ങനെ വാർത്ത വിട്ടിരു ന്നോ

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 2 หลายเดือนก่อน +1

    എന്തായാലും നിന്റെ സമയം നല്ലതു മോട്ടെ ആദ്യം അർജുൻ,പിന്നെ വയനാട്,ഇപ്പോൾ ഹേമ കമ്മറ്റി

  • @manojkallickal9441
    @manojkallickal9441 2 หลายเดือนก่อน

    A.M.M.A അല്ല AKKA. കോഴി അസോസിയേഷൻ

  • @Chillu399
    @Chillu399 2 หลายเดือนก่อน

    SG യെ വിട് പുള്ളി ഒരുപാട് മുൻപേ ഇവരെ രീതി ശെരി അല്ലാഞ്ഞിട്ട് ഇറങ്ങി പോയതാ പുള്ളി ഇതിന്റെ കാര്യം പറയാൻ വരും എന്നൊന്നും വിചാരിക്കേണ്ട

  • @indian5371
    @indian5371 2 หลายเดือนก่อน

    കേണൽ ICU വിൽ താമസംമാക്കി. മൂത്താപ്പയും ഷിറ്റ് കോഴിയും മാളത്തിൽ തന്നെ.

  • @sajeeshmv6318
    @sajeeshmv6318 2 หลายเดือนก่อน +5

    Avar avarude veettil und

  • @jayankm2800
    @jayankm2800 2 หลายเดือนก่อน +2

    Amma - A.M.M.A
    INDIA - I.N.D.I.A

  • @time6814
    @time6814 2 หลายเดือนก่อน

    Malayalam madhyama rangathin kittiya vajrraayudham,, Arun kumar, the beast🎉🎉❤❤

  • @anoopashokthycaud
    @anoopashokthycaud 2 หลายเดือนก่อน

    സുരേഷ് ഗോപി പറഞ്ഞല്ലോ ഇതൊക്കെ എല്ലാ തൊഴിൽഇടതും ഉണ്ട് എന്ന്

  • @JJ-pc7xx
    @JJ-pc7xx 2 หลายเดือนก่อน

    സിനിമ നമുക്ക്‌ എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 TH-cam il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂

  • @yedukrishnan6888
    @yedukrishnan6888 2 หลายเดือนก่อน +2

    Suresh gopi Ammayil Ara,
    Mohanlal, mammoty, interval babu

  • @Hhh93556
    @Hhh93556 2 หลายเดือนก่อน +22

    അതിന് സുരേഷ് ഗോപി അമ്മയിൽ ഇല്ലല്ലോ. വെറുതെ ഒരു ബിജെപി വിരോധം. വയനാടൻ വാഴ എന്തെ ഒന്നും മിണ്ടാതെ?😂😂😂 കേരളം കുടുംബം പോലെ ആണ്‌ എന്നു പറഞ്ഞിട്ട് കുടുബത്തിലെ സ്ത്രി കളെ എന്താ സപ്പോർട്ട് ചെയ്തു ഒന്നും മിണ്ടാത്തത്

    • @harbinger2634
      @harbinger2634 2 หลายเดือนก่อน +2

      ബഹുമാനപ്പെട്ട സുരേഷ് ഗോപിയെ ഞാൻ അമ്മയുടെ യോഗങ്ങളിൽ കണ്ടിട്ടുണ്ടല്ലോ? അദ്ദേഹം അമ്മ സംഘടനയുടെ അംഗമല്ലേ?

    • @Hhh93556
      @Hhh93556 2 หลายเดือนก่อน +4

      @@harbinger2634 പുള്ളി അതിൽ ഇപ്പോൾ ഇല്ല എന്നു പറഞ്ഞിരുന്നു.

    • @gokulv9118
      @gokulv9118 2 หลายเดือนก่อน +3

      Pulli veendum join chythu ammayil

    • @Hhh93556
      @Hhh93556 2 หลายเดือนก่อน +2

      @@gokulv9118 എങ്കിൽ പപ്പുവും ജോയിൻ ചെയ്തു 😂

    • @TheSrifa
      @TheSrifa 2 หลายเดือนก่อน +1

      Kazhinja amma yogathil pinne adima govi aano vannath 😂😂😂

  • @jesusworld424
    @jesusworld424 2 หลายเดือนก่อน

    എൻറെ പൊന്നു സാറെ വാർത്ത ഒന്ന് മാറ്റിപ്പിടി ഇന്ത്യയിലെ പെട്രോൾ വില ഇത് കണ്ടിട്ട് കുറയുന്നില്ല

  • @rebel_reform
    @rebel_reform 2 หลายเดือนก่อน

    Wow, ഇത്ര ത്രില്ലിംഗ് സീരീസ് അടുത്തിടെയൊന്നും കണ്ടിട്ടില്ല. മറ്റെല്ലാ ott യും unsubcribe ചെയ്യുന്നു 😂

  • @rahmanraseena6923
    @rahmanraseena6923 2 หลายเดือนก่อน

    Amma enna perunu oru mahima und .....Peru matunnda ini nallad

  • @bsn39
    @bsn39 2 หลายเดือนก่อน

    സുരേഷ് ഗോപിയെ താൻ ഇതിൽ ഉൾപ്പെടുത്തിയത് എന്തിനാണ്. പിന്നെ ഇനി പറയുമ്പോൾ അമ്മ എന്ന് പറയരുത്. എ എം എം എ എന്നെ പറയാവൂ. അമ്മയുടെ
    മഹത്വം കാത്ത് സൂക്ഷിക്കാൻ ശ്രമിക്കണം.

  • @shajahansha2289
    @shajahansha2289 2 หลายเดือนก่อน

    ഇവൻമാർ കാര്യം നടക്കാൻ പല ഓഫറുകളും കൊടുക്കും ഇപ്പോൾ പണി പാലും വെള്ളത്തിൽ കിട്ടി

  • @sanalkoodali5804
    @sanalkoodali5804 2 หลายเดือนก่อน

    സുറോഷ് ഗോപി വിയർപ് മണപ്പിച്ച് മൂക്കിൽ കേറ്റി എന്ന പരാതി പേടിച്ച് മുങ്ങിയതാവും 🤣

  • @ammus9683
    @ammus9683 2 หลายเดือนก่อน

    A10 and ikka സ്വന്തം പേര് വരത്തെ നോക്കാനുള്ള പെടാപ്പാട് അപ്പോഴാണ് അമ്മ മീറ്റിംഗ്😂😂..സ്വന്തം കാര്യം കഴിഞ്ഞു അല്ലെ അമ്മ യുള്ളൂ 😂😂

  • @SKULLTONSKILL
    @SKULLTONSKILL 2 หลายเดือนก่อน

    Mohanlal next

    • @akshaychalil7111
      @akshaychalil7111 2 หลายเดือนก่อน

      അല്ലടെ മമ്മുട്ടി ആണ് ഹേമ കമ്മിറ്റി വന്നപ്പോൾ മുതൽ ദുബായിൽ പോയ മമ്മുട്ടി ആണ് വരുന്നത് പകൽമാന്യൻ മമ്മുട്ടി

  • @maheshofficial4378
    @maheshofficial4378 2 หลายเดือนก่อน +1

    Shwetha menon & Honey rose complaint ille🙄🤷🏻‍♂️

    • @dizanm7851
      @dizanm7851 2 หลายเดือนก่อน

      പുസ്തകത്തിൽ സ്ഥലമില്ല

    • @dizanm7851
      @dizanm7851 2 หลายเดือนก่อน

      പുസ്തകത്തിൽ സ്ഥലമില്ല

  • @Ritmhdkk
    @Ritmhdkk 2 หลายเดือนก่อน

    ഓൺലൈൻ ആകുമ്പോ mute ചെയ്യാം 😂😂

  • @SC-ov4md
    @SC-ov4md 2 หลายเดือนก่อน +2

    STOP SAYING VERY GOOD MORNING. ITS ANNOYING .JUST SAY GOOD MORNING

  • @MANOJKUMAR-px7oz
    @MANOJKUMAR-px7oz 2 หลายเดือนก่อน

    Please explain about bramanical hegemony in cinema

  • @melina9479
    @melina9479 2 หลายเดือนก่อน

    മോട്ടേ... തനിക്കു ഒരു ചുക്കും അറിയില്ല... അവിടെ ആള് നിൽക്കുന്നത് ആ സംഘടന ചെയ്യുന്ന സഹായം ലഭിക്കാൻ ആണ്... മമ്മൂട്ടി മോഹൻലാൽ ഒന്നും ഇല്ലെങ്കിൽ കാശ് ഇല്ല....😂

  • @nishananishana6800
    @nishananishana6800 2 หลายเดือนก่อน

    എടോ മമ്മൂട്ടി വെറും സാധാ മെമ്പർ മാത്രം

  • @Yathrastatusworld
    @Yathrastatusworld 2 หลายเดือนก่อน

    ഇവന്മാരുടെ വിചാരം സിനിമ ഇല്ലെങ്കിൽ ഇവിടെ ഒന്നുംഇല്ല എന്നാണ്... ആർക്കാണ് ഇവിടെ സിനിമ നിർബന്ധം.. നിങ്ങൾ സിനിമ ക്കാർക്ക് ജീവിച്ചുപോകാനുള്ള ഒരു തൊഴിൽ അതിൽക്കവിഞ്ഞു ഒന്നും അല്ല സിനിമ... ഇവിടെ ആർക്കും ഇത് ഉണ്ടായേ പറ്റു എന്നൊന്നും ഇല്ല... സർക്കാർ സിനിമ നിർത്തലാക്കണം...

  • @shajahansha2289
    @shajahansha2289 2 หลายเดือนก่อน

    അമ്മയുടെ യോഗങ്ങളിൽ നമ്മൾ ശ്രദ്ധിച്ചാൽ അറിയാം ഈ പതിനഞ്ച് ആളുകളെല്ലാത്തവർ എല്ലാം വെറും അടിമകളാണ്

  • @rashidkannur1670
    @rashidkannur1670 2 หลายเดือนก่อน

    Ith onn തീരുമാനം ആക്കിട്ട് വേണം ദുരിതാശ്വാസ ഫണ്ട് മുക്കലിൽ പിണറായി നേ ഒരു തീരുമാനം ആക്കാൻ