ഇതിന്റെ വില തള്ള് ആണെന്ന് തോന്നിയാൽ അത് വെറും തോന്നൽ മാത്രം 😀| Expensive Fruits of the World 👌

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • We all love to eat fruits. And eating all of them is very good for health. We usually pay a hundred or two hundred rupees for the fruits we buy. There are many fruits in this world worth lakhs. In Top Ten Malayalam we are going to see some of the most valuable fruits in the world. There is no doubt that the price of some of these will be eye-popping.
    അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ആൻഡ് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ കൂട്ടുകാരുമായി ഷെയർ ചെയ്യുക.

ความคิดเห็น • 2.2K

  • @muhammedfahman2319
    @muhammedfahman2319 3 ปีที่แล้ว +3356

    നീലയും വെള്ള നിറത്തിലുമുള്ള പഴങ്ങൾ കണ്ടു വീഡിയോ play ചെയ്തവർ ആരൊക്കെ 😁

  • @rafeekram5805
    @rafeekram5805 3 ปีที่แล้ว +2421

    വെള്ള ആപ്പിളും, നീല ആപ്പിളും കാണാൻ വന്ന ഞാൻ😬😬😬
    ഇങ്ങനെ ഒന്നും പറ്റിക്കരുത് ശാന്തേച്ചി.., 🤦🤦🤦🤦

    • @beautywings5926
      @beautywings5926 3 ปีที่แล้ว +6

      0😁😁😁

    • @__.fathima.__2707
      @__.fathima.__2707 3 ปีที่แล้ว +8

      😂

    • @rafeekram5805
      @rafeekram5805 3 ปีที่แล้ว +27

      @@__.fathima.__2707 aah do,, sathyam neram illaatha nerath kandathaayirunnu.., 😁😁😁
      Iyyum angane nokki vannathayirunno 🤭🤭

    • @__.fathima.__2707
      @__.fathima.__2707 3 ปีที่แล้ว +3

      @@rafeekram5805 yaya

    • @qatardoha6132
      @qatardoha6132 3 ปีที่แล้ว +4

      Sathyam njanum

  • @king-tl3np
    @king-tl3np 3 ปีที่แล้ว +2230

    ഇതൊന്നും കഴിക്കാൻ കഴിയാതെ ഈ lock downil നല്ല നാടൻ വരിക്ക ചക്ക കഴിച്ചു സന്ധോഷിക്കുന്ന എത്ര പേരുണ്ട് ഇവിടെ മച്ചാനെ അത് പോരെ അളിയാ

  • @irshadevengad
    @irshadevengad 3 ปีที่แล้ว +63

    വെള്ള ആപ്പിളും നീല അപ്പിളും കണ്ടു വീഡിയോ തുറന്നു കണ്ടു
    എന്നെ പോലെ ആസ്സായവർ ലൈക് 😂

    • @josnajose4736
      @josnajose4736 3 ปีที่แล้ว +2

      Angane Oru applum illa....ath color adich pattikkuaa

  • @rabeehsroyalvlog
    @rabeehsroyalvlog 3 ปีที่แล้ว +284

    *ആ THUMBNAIL കണ്ടിട്ട് വന്നവർ ലൈക്ക്* *ചെയ്യ്‌💓🥰*

    • @Rinza..s
      @Rinza..s 3 ปีที่แล้ว +1

      Enth like thumbnailil kandappoo nalla rand rasamundayirunnu aa randu apple inganeyonnum ivar pattikaaruth top ten malayalam😭

    • @dhakshinep9035
      @dhakshinep9035 2 ปีที่แล้ว

      @@Rinza..s 😂🤣

  • @reactionsigmaofficial
    @reactionsigmaofficial 3 ปีที่แล้ว +1713

    എത്ര സ്പെഷ്യൽ പഴം ഉണ്ടേലും നല്ല പഴുത്ത നാട്ടു മാങ്ങ തൊലിയോടെ കടിച്ചു പറിച്ചു തിന്നുന്ന രസം വേറൊരു പഴത്തിലും കിട്ടില്ല 🤣🤣

  • @alienzpestricks861
    @alienzpestricks861 3 ปีที่แล้ว +238

    Pineapple നമ്മക്ക് അങ്ങോട്ട് കയറ്റി അയക്കാൻ പറ്റോ 😁😁😁
    ഒന്നിന് 500രൂപ കിട്ടിയാൽ മതി 1lakh ഒന്നും വേണ്ട 😁😁😁

    • @joelmusicpysco2827
      @joelmusicpysco2827 3 ปีที่แล้ว +3

      Adipoli

    • @abhirami9627
      @abhirami9627 3 ปีที่แล้ว +3

      🤣🤣🤣🤣

    • @mukru3397
      @mukru3397 3 ปีที่แล้ว

      അതൊക്കെ തള്ളാവും മോനേ

    • @midhunpm5697
      @midhunpm5697 3 ปีที่แล้ว

      😁

    • @user-xo6xz4js6i
      @user-xo6xz4js6i 3 ปีที่แล้ว +2

      ശെരിയാണ് 😄😄😄😄

  • @shahid-r1-
    @shahid-r1- 3 ปีที่แล้ว +1622

    Thumbnail ൽ കണ്ട ആ wite and blue ആപ്പിൾ വീഡിയോയിൽ തിരഞ്ഞവർ ഉണ്ടോ

  • @pokkirisimon9063
    @pokkirisimon9063 3 ปีที่แล้ว +297

    ഇവിടെ 100 രൂപക്ക് ആപ്പിൾ വാങ്ങിച്ചിട്ട് അതിൽ 10രൂപ കുറച്ച് തരുമോ എന്ന് ചോദിക്കുന്ന ആളുകളാ 🤣

  • @rajeshunni8927
    @rajeshunni8927 3 ปีที่แล้ว +62

    ലോകത്തിലെ ഏറ്റവും രുചി ഉള്ളത് വിശപ്പിനാണ്

    • @jinuga9514
      @jinuga9514 3 ปีที่แล้ว +1

      Pandithan aanennu thonnanu 🔥🔥🔥

    • @aruns1912
      @aruns1912 3 ปีที่แล้ว +1

      @@jinuga9514 😂😂😂😂🤣🤣🤣🤣

    • @rksmediaoffical9835
      @rksmediaoffical9835 3 ปีที่แล้ว +1

      😀😀

    • @rajeshunni8927
      @rajeshunni8927 2 ปีที่แล้ว

      @@jinuga9514 ഒരിക്കലും അല്ല

    • @jinuga9514
      @jinuga9514 2 ปีที่แล้ว

      @@rajeshunni8927 👍👍👍

  • @ayfafidha7849
    @ayfafidha7849 3 ปีที่แล้ว +412

    നമ്മുടെ വീട്ട് മുറ്റത്ത് കിട്ടുന്ന ചക്ക. മാങ്ങാ.. പേരക്ക ഒക്കെ ഉള്ളപ്പോൾ ഇതൊക്കെ എന്ത്.... 🤭🤭

  • @arshadmuth4216
    @arshadmuth4216 3 ปีที่แล้ว +438

    ഇതെല്ലാം ഓരോന്ന് മേടിച്ച് 'ഫ്രൂട്ട്സലാഡ്' ഉണ്ടാക്കി കഴിക്കണം
    😍😍😍

    • @deepainduchoodan7538
      @deepainduchoodan7538 3 ปีที่แล้ว +31

      Appozhekkum nammal thendum..😂

    • @mohammedhilal1512
      @mohammedhilal1512 3 ปีที่แล้ว +17

      Engill bankk kolla adikkanam ☺️☺️

    • @rixonmartin1262
      @rixonmartin1262 3 ปีที่แล้ว +13

      5&6വിട് വിക്കണ്ട വരും ഇത് ഓക്കേ കഴിക്കാൻ 😅😅🤣🤣

    • @noeltojo5125
      @noeltojo5125 3 ปีที่แล้ว +9

      അപ്പോൽ തീറ്റ ആണ് മെയ്ന്

    • @deepainduchoodan7538
      @deepainduchoodan7538 3 ปีที่แล้ว +7

      @@mohammedhilal1512 ahaha..bank kollayadichal pinne salad inu pakaram ghodhambunda thinnam..btw chilar parayanu biriyani okke aanennu but njan ithu vare poyittillla...😁😁

  • @malbruno1071
    @malbruno1071 3 ปีที่แล้ว +1240

    ചുമരിൽ ഒട്ടിച്ച പഴത്തിന് 7 ലക്ഷം രൂപയോ😱😱അത് വാങ്ങാൻ കുറച്ചു വാഴകളും😪😪

    • @devajdevu3917
      @devajdevu3917 3 ปีที่แล้ว +44

      Karachi Kula aduthit avida ponam

    • @malbruno1071
      @malbruno1071 3 ปีที่แล้ว +11

      @@devajdevu3917 😂😂

    • @maheshmadhu1389
      @maheshmadhu1389 3 ปีที่แล้ว +5

      😆😆

    • @kgtour1589
      @kgtour1589 3 ปีที่แล้ว +5

      Bro Friend request. idomo Free fire player

    • @kgtour1589
      @kgtour1589 3 ปีที่แล้ว +2

      Luttapi gaming. Friend request

  • @gayathrykgireesh8383
    @gayathrykgireesh8383 3 ปีที่แล้ว +100

    എന്താ ഈ പഴം മേടിക്കുന്ന കാശിന് നമുക്കൊരു ബഗ്ലാവ് മേടിക്കാം എന്ന് അഭിപ്രായം ഉള്ളവർ കമന്റ് ചെയ്യു 😂😂😂😂

  • @HIGHWAYWORLD-b4t
    @HIGHWAYWORLD-b4t 3 ปีที่แล้ว +107

    മുന്തിരിയുടെ കാര്യം വിശ്വസിക്കാൻ പറ്റുന്നില്ല 🤔🤔🤔🤔 8 ലക്ഷം 🤔🤔

    • @shefi5561
      @shefi5561 3 ปีที่แล้ว +6

      ഒന്നാന്തരം തള്ളാണ്‌ ബായി

    • @nasreenharis4767
      @nasreenharis4767 3 ปีที่แล้ว +1

      അപ്പോൾ ബാക്കിയുള്ളതൊക്കെ

    • @ട്രാവൽവിത്ത്ഫുഡ്
      @ട്രാവൽവിത്ത്ഫുഡ് 3 ปีที่แล้ว +5

      മൊത്തത്തിൽ തള്ള്

    • @senhamnal4513
      @senhamnal4513 3 ปีที่แล้ว +1

      @@shefi5561 alla mone. 45 lakh vila madhikunna fruit aannu Italian white alba truffle ennu paranjapo enikum Vishwasikaan patiyilla Google cheidhu nokiyapo manasilaayi sambavam sheri aannennu ennaalum ithrayum vila koduthu vaangikaanum aallundallo🥴

    • @jancyjohnson6900
      @jancyjohnson6900 3 ปีที่แล้ว +1

      🍇 maathram alla... Mothathil thalla

  • @kuttyblog
    @kuttyblog 3 ปีที่แล้ว +110

    ഭാഗ്യത്തിന് ഇതൊന്നും കേരളത്തിലില്ല..😂

  • @rinsilaraheem3385
    @rinsilaraheem3385 3 ปีที่แล้ว +77

    7:30 ഒരു പഴം tap വച്ചു ഒട്ടിച്ചതാണോ ഇത്ര വല്ല്യ സംഭവം 😂😂😂😂

  • @trollstatus257
    @trollstatus257 3 ปีที่แล้ว +257

    ഉപ്പും മുളകും ചേർത്ത മാങ്ങയുടെ തട്ട് താണിരിക്കും 😅

    • @mysteryworld7714
      @mysteryworld7714 3 ปีที่แล้ว +1

      ᗩTᕼ TᕼᗩᑎᑎE

    • @lekshmibr8920
      @lekshmibr8920 3 ปีที่แล้ว

      😍🥰

    • @resmianil8119
      @resmianil8119 3 ปีที่แล้ว +2

      മച്ചാന് അത് പോരേ മച്ചാനേ😎

    • @Bipina-e5z
      @Bipina-e5z 3 ปีที่แล้ว +1

      Athe😋😋😋

    • @vishnuleo7891
      @vishnuleo7891 3 ปีที่แล้ว

      പിന്നല്ലാതെ 😍😍👏

  • @blackx6137
    @blackx6137 3 ปีที่แล้ว +12

    എന്റെ നാട്ടിൽ നല്ല മുവാണ്ടൻ മാങ്ങയും,പേരക്കയും കിട്ടും.. 💞💞അതിന്റെ ഒപ്പം പിടിച്ചു നിക്കാൻ ഏതു fruit ആണ് ഉള്ളത് ❤

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว

      മിവാണ്ടൻ തുഫ് അത് ഒക്കെ നല്ല മാങ്ങാ ആണോ

  • @noorudheennooru9019
    @noorudheennooru9019 3 ปีที่แล้ว +13

    ഈ പഴങ്ങൾ ഒക്കെ ചേർത്ത് ഒരു സലാഡ് ഉണ്ടാക്കാൻ 2 കോടി രൂപ മതിയാവുമായിരിക്കും
    നിസ്സാരം 😜

  • @naaziiim.05
    @naaziiim.05 3 ปีที่แล้ว +120

    എന്നാല്‍ നമുക്ക് ഇതൊക്കെ വെച്ച് ഒരു 1,ഒന്നര കോടിയുടെ ഒരു fruit salad അങ്ങ് ഉണ്ടാക്കിയാലോ !!!!!!!!!!!!!!!!!

  • @amjadjr1865
    @amjadjr1865 3 ปีที่แล้ว +137

    എന്തൊക്കെ ആയാലും നമ്മടെ തൊടീന്ന് കിട്ടുന്ന ആ ചക്കയുടെയും മാങ്ങയുടെയും ഒന്നും ടേസ്റ്റ് കിട്ടൂല 💥

  • @n4jj
    @n4jj 3 ปีที่แล้ว +875

    ഇതൊക്കെ ഒരു കിലോ തിന്നാൻ ആധാരം പണയം വെക്കേണ്ടി വരും

    • @shahulhameed926
      @shahulhameed926 3 ปีที่แล้ว +29

      Ennalum thigayilla😀😀

    • @sindhuragheesh6305
      @sindhuragheesh6305 3 ปีที่แล้ว +13

      Ennalum thikayilla oru kidney vikkam enikke ippo ake oru kidney ollu adutha kidney vittattuvenam koreayil povan

    • @sindhuragheesh6305
      @sindhuragheesh6305 3 ปีที่แล้ว +4

      Oru 35 kidney deyvam thanirunnengil eee vela pidicha fruitsum kazhikkamayirunnu

    • @leomessi7847
      @leomessi7847 3 ปีที่แล้ว +3

      @@sindhuragheesh6305 വേറെ എന്തെല്ലാം ചെയ്യാം

    • @limrashoes70
      @limrashoes70 3 ปีที่แล้ว +1

      😅

  • @അവന്തിക-ല2ച
    @അവന്തിക-ല2ച 3 ปีที่แล้ว +20

    പറ്റിക്കാൻ aanelum ഇങ്ങനെ നീല വെള്ള പഴം ഒക്കെ kanikalle athukanan vannatha😫😫😫

  • @aryanaryan6283
    @aryanaryan6283 3 ปีที่แล้ว +26

    ഞാൻ നാടൻ മാങ്ങാ, ചക്ക കഴിച്ചു തൃപ്തി അടഞ്ഞു കൊള്ളാം 😊

  • @kani9664
    @kani9664 3 ปีที่แล้ว +201

    സ്ട്രോബറി റെഡ് അല്ലെ ഭംഗി എനിക്ക് അതാണ് ഇഷ്ട്ടം നിങ്ങക്കൊക്കെ യോ???

    • @suryaletha7798
      @suryaletha7798 3 ปีที่แล้ว +1

      Same ❤️

    • @king-tl3np
      @king-tl3np 3 ปีที่แล้ว

      കറുപ്പ് കളർ ഉണ്ടേൽ പൊളിച്ചേനെ

    • @kani9664
      @kani9664 3 ปีที่แล้ว +1

      @@king-tl3np 🙄😂

  • @vijijoseph3691
    @vijijoseph3691 3 ปีที่แล้ว +16

    നമ്മുടെ വാഴക്കുളം പൈനാപ്പിൾ....taste വേറെ ഒരു level തന്നെയാണ് 😃

  • @akshayks4236
    @akshayks4236 3 ปีที่แล้ว +76

    വീട് ഇല്ലാത്ത ഞാൻ അപ്പുറത്തെ വീട് ന്റെ അധരം പണയം വെച്ച് വാങ്ങാൻ ശ്രെമിക്കാം

  • @orangeteamoffial
    @orangeteamoffial 3 ปีที่แล้ว +65

    ടേപ്പിട്ട് ഒട്ടിച്ചാൽ വലിയ വിലക്ക് വിറ്റ് പോവും എന്നുണ്ടെങ്കിൽ എന്റെ വീട്ടിലും ഉണ്ട് ഒരുപാട് വാഴപ്പഴം...😃😃😃

  • @qwer30880
    @qwer30880 3 ปีที่แล้ว +37

    മുള്ളാത്ത അതുമതി കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട (durian ഫ്രൂട്ട് 😏😏)

  • @siraj6885
    @siraj6885 3 ปีที่แล้ว +55

    വിശ്വസിക്കണമെന്നുമുണ്ട് വിശ്വസിക്കേണ്ടന്നുമുണ്ട് 😄

  • @thaqwamedia9904
    @thaqwamedia9904 3 ปีที่แล้ว +56

    ഇതോക്കെ ഉണ്ടാക്കി വിൽക്കണം എന്നിട്ട് കോടീശ്വരൻ ആവണം അല്ലേ 😂😂😂

  • @abiemoboy
    @abiemoboy 3 ปีที่แล้ว +23

    ഇതിന്റെ ഒക്കെ കുരു കിട്ടിയാൽ അമ്മ വീട്ടിൽ വളർത്തി എടുക്കും 😆😆

  • @tinsonjohn6407
    @tinsonjohn6407 3 ปีที่แล้ว +73

    വെറുതെ പഠിച്ചു സമയം കളഞ്ഞു വല്ല വാഴ കൃഷിയും തുടങ്ങിരുന്നേൽ പഴം മറുച്ചുവിറ്റു കേരളം ഇങ്ങു വാങ്ങാരുന്നു

    • @narminia3852
      @narminia3852 3 ปีที่แล้ว +3

      Veruthe ischoolil poyi samayam kalanju.. 😆

    • @anilasunil3176
      @anilasunil3176 3 ปีที่แล้ว +2

      Pinnalla.. Njnum atha alochiche😂😂😂

    • @aarifmohammed6654
      @aarifmohammed6654 3 ปีที่แล้ว

      😂🤣

  • @rafeequeali297
    @rafeequeali297 3 ปีที่แล้ว +20

    ഇങ്ങനെ തല്ലല്ലേ ബായ്‌ ഞങ്ങൾ ചോറ് തന്നെയാ തിന്നുന്നത്.....

  • @sreeharic.v6621
    @sreeharic.v6621 3 ปีที่แล้ว +200

    ഇത്രയും വിലകൊടുത്ത് പഴങ്ങളൊക്കെ വാങ്ങിച്ചാൽ കഴിച്ചാൽ ദഹിക്കില്ല 😢

  • @thaslimathachu4350
    @thaslimathachu4350 3 ปีที่แล้ว +49

    ഇതൊക്കെ കണ്ടിരിക്കാം അത്ര തന്നെ.. 🤪😒😬🤭🤣🤣🤣🤣🤣

  • @APPUSUNNIWORLD
    @APPUSUNNIWORLD 3 ปีที่แล้ว +7

    😒
    Prank😜
    ❤️❤️❤️
    Top 10 Malayalam uyir❤️

  • @cdramateller7173
    @cdramateller7173 3 ปีที่แล้ว +22

    Pineapple ചെറുത് പറിച്ചു തിന്ന പോരെ എന്തിനാ 1lakh കൊടുത്തു വാങ്ങുന്നത് 😁

  • @teenaalex4022
    @teenaalex4022 3 ปีที่แล้ว +1

    Durian tvlayil( പത്തനംതിട്ട )സുലഭം...... നല്ല taste ആണ്.... ചിലർക്ക് ഇതിന്റെ മണവും രുചിയും ഇഷ്ടപ്പെടില്ല..... എനിക്കും ആദ്യം ഇഷ്ടപ്പെട്ടില്ല pineedu കഴിച്ചു കഴിച്ചു ishtapetu👍🏻👍🏻 ലുലുമാളിൽ ലഭ്യമാണ് but ഒരു ചക്കക് 600മുതൽ aanu👍🏻👍🏻

  • @saniyasunil2843
    @saniyasunil2843 3 ปีที่แล้ว +13

    Yubari melon കണ്ടിട്ട് shamam (muskmelon )പോലെ ഇല്ലേ???

  • @amaltp8105
    @amaltp8105 3 ปีที่แล้ว +43

    പൂരപ്പറമ്പിൽ പോലും ഞാൻ ഇത്ര വലിയ തള്ള് കേട്ടിട്ടില്ല....

  • @noeltojo5125
    @noeltojo5125 3 ปีที่แล้ว +91

    Appleന്റെ വില Petrol പോലെയാണ് 🤣🤣

  • @amaljoshy4362
    @amaljoshy4362 3 ปีที่แล้ว +2

    കൊള്ളാം പൊളി വീഡിയോ 👍

  • @amaljoshy4362
    @amaljoshy4362 3 ปีที่แล้ว +2

    നല്ല intersing ആയിട്ടുണ്ട്

  • @therealitiesoftrinity8850
    @therealitiesoftrinity8850 3 ปีที่แล้ว +18

    8:31 aa fruit നമ്മുടെ നാട്ടിൽ കിട്ടുമല്ലോ..... ഞാൻ കടയിൽ ഇരികുന്നതയി കണ്ടിടുണ്ട്

    • @yumnap444
      @yumnap444 3 ปีที่แล้ว

      Shamaam

    • @ppsuhinpullookkara5562
      @ppsuhinpullookkara5562 3 ปีที่แล้ว

      മുത്തേ അത് കിട്ടാത്ത നാട്ടിലെ വിലയാ ആ പറഞ്ഞത്
      വെറും കിലോയ്ക്ക് 28രൂപയുടെ മൊതലാ അത് ഞാനിന്നും വാങ്ങിച്ചതാ

    • @akshaykkkkkk9171
      @akshaykkkkkk9171 3 ปีที่แล้ว +1

      Shamaamne pole valicha oru sadanam ...ath shake adichaal kudikkaam ....4 ennam vangichu onnu kudichu ....arkeelum venoo 3 ennam 100 rupa thsnnal mathi😜😜😜😜😜

    • @thasniyathachu8068
      @thasniyathachu8068 3 ปีที่แล้ว

      Shamam. Ith milkum aayitt juice adikum. Full thallannu

  • @durgakiran7559
    @durgakiran7559 3 ปีที่แล้ว +97

    ജനിക്കുവാണെങ്കിൽ അതൊക്കെ വളർത്തുന്ന മുതലാളിയുടെ മക്കളായിട്ട് ജനിക്കണം 😂😂😂😂അതാവുമ്പോ പയിസ കൊടുക്കാതെ കഴിക്കാലോ 😂😌

    • @albinbaby2644
      @albinbaby2644 3 ปีที่แล้ว +1

      😆😆😆

    • @shamil..4988
      @shamil..4988 3 ปีที่แล้ว

      Inj orethan ithokkah indakkennah ellah muthalimarudayum makayani janikkuoo... Nnah 👌

    • @shameerpandan5023
      @shameerpandan5023 3 ปีที่แล้ว

      ithokke nammade avde indaaavunna saadhanam allle ithkke eduth nammal avde vikkan poi nokkk oru 5 nte paisayum kittathillla veruthe allla naaattukaaar gundelpettapoi fruts kondarane ivam maaarude aduthokkepoyal kudumbam mudiyum

    • @senhamnal4513
      @senhamnal4513 3 ปีที่แล้ว +1

      @MR BLIND GAMIO alla mone. Italian white alba truffle enna fruit nu 45 lakh ennu paranjapo enik Vishwasikaan patiyilla Google cheidhu nokiyapo manasilaayi sambavam sheri aannennu ennaalum ithrayum vila koduthu vaangikaanum aallundallo 🥴

  • @athiathi2100
    @athiathi2100 3 ปีที่แล้ว +10

    8.40 ith shamaam🍈 alley😬
    4.38 , e grape 🍇2019 il evida Ulla kadayiloka ( varkala) vaangaan kittiyallo oru naaranga🍋 da valupam undaayrun
    1 kg 250 k ullil aayol. Pinna athin shesham kanditilla .
    Munpum kanditilla inganatha mundiringa

  • @craftzone956
    @craftzone956 3 ปีที่แล้ว +1

    Enthayalum njangalkk varikka chakkayum pacha maangayum peerakkayum okkeyellam mathi ithokke kazhichal dahikkumoo

  • @jofigeorge3887
    @jofigeorge3887 2 ปีที่แล้ว +1

    Kidilolkidlen thakarthu thimarthu polichu muthe you rocked super ⭐⭐⭐

  • @mrboss95gaming
    @mrboss95gaming 3 ปีที่แล้ว +36

    Aa ചുമരിൽ ഒട്ടിച്ച പഴത്തെയാണ് ആരോ എടുത്ത് കഴിച്ചത് എന്നിട്ട് വേറെ ഒരു പഴം അവിടെ replace ചെയ്യുകയായിരുന്നു 🤣

    • @anaghavk7056
      @anaghavk7056 3 ปีที่แล้ว

      Yss അത് പറഞ്ഞ video ഞാനും കണ്ടിരുന്നു

  • @aliya_a191
    @aliya_a191 3 ปีที่แล้ว +82

    ഇതിൽ നിന്നും ആരെങ്കിലും വാങ്ങുന്നുണ്ടെങ്കിൽ എനിക്ക് ഒരു ചെറിയ piece തരണേ 😂🤤

    • @agisha8832
      @agisha8832 3 ปีที่แล้ว +11

      ഞാൻ വാങ്ങുന്നുണ്ട് ട്ടോ ഒരു piece അല്ല 2 piece ഞാൻ തരാം 😂😂

    • @tricky_efx6185
      @tricky_efx6185 3 ปีที่แล้ว +11

      @@agisha8832 വീടിന്റെ ആധാരം ഒക്കെ അവിടെ തന്നെ കാണുമോ?😂

    • @aliya_a191
      @aliya_a191 3 ปีที่แล้ว +2

      @@tricky_efx6185 😂😂

    • @aliya_a191
      @aliya_a191 3 ปีที่แล้ว +2

      @@agisha8832 😂😂

    • @noeltojo5125
      @noeltojo5125 3 ปีที่แล้ว +4

      @@agisha8832 ഒരു Photo മതി
      ഞാൻ Photoshop ചെയ്യും

  • @muhsin6096
    @muhsin6096 3 ปีที่แล้ว +213

    ഇത് വരെ സ്റ്റോബറി കഴിക്കാത്തവർ undo🥺

  • @HIGHWAYWORLD-b4t
    @HIGHWAYWORLD-b4t 3 ปีที่แล้ว +15

    വാഴപ്പഴം രണ്ടെണ്ണം ഇണമേ പോയിഉള്ളു നാട്ടിൽ മരത്തിൽ ഇഷ്ടം നടക്കുന്നുണ്ട് വിശ്വസിക്കാൻ പറ്റുന്നില്ല അതിന്റെ വില 85 ലക്ഷം 😶😶🥵🥵

  • @anaspk5916
    @anaspk5916 3 ปีที่แล้ว +4

    08:33 ഷാമാം അല്ലെ ഇതിന് ഇത്രേം വിലയാ
    3-4 ദിവസം മുന്നേ ഒരെണ്ണം വാങ്ങി ജ്യൂസ് അടിച്ച് കുടിച്ചതെ ഒള്ളു
    Ho അപ്പൊ ഞാൻ rich ആയിരുന്നു അല്ലെ 💥💥💥💥🤩🤩

  • @safeerpk6285
    @safeerpk6285 3 ปีที่แล้ว +17

    വിൽക്കുന്നവർക്ക് എത്രയും പറയാം പറയുന്ന വിലക്ക് വാങ്ങാൻ ആളുകളുള്ളതാ ഞെട്ടിക്കുന്നത്

  • @dragondragon7432
    @dragondragon7432 3 ปีที่แล้ว +41

    ഇതിൽ ഒരു കാര്യം വിട്ടുപോയി അജ്‌വ കാരക്ക ഒരു കിലോക്ക് 3000 രൂപ വരെ വരുന്നുണ്ട്

    • @muhammadsafwan6684
      @muhammadsafwan6684 3 ปีที่แล้ว +1

      👍

    • @muhsinamuthalib520
      @muhsinamuthalib520 3 ปีที่แล้ว

      My favourite 😋

    • @shapvcreations6237
      @shapvcreations6237 3 ปีที่แล้ว

      Ivde paranjadokke ഒരെണ്ണം കണക്കിലാണ് വില. കിലോ ഒന്നും aloikkanne വേണ്ട

    • @dragondragon7432
      @dragondragon7432 3 ปีที่แล้ว

      @@shapvcreations6237 അത് ഒരെണ്ണം ആയിട്ട് വാങ്ങാറില്ല

    • @shapvcreations6237
      @shapvcreations6237 3 ปีที่แล้ว

      @@dragondragon7432 yup. But the strawberry he mentioned, rate is for a single one

  • @deeshmavnikhil383
    @deeshmavnikhil383 3 ปีที่แล้ว +40

    ആ ചൈനക്കാർക്കു ഇതിന്റെ dupe ഉണ്ടാക്കിക്കൂടെ...എന്നാ എല്ലാം കൂടി 100 രൂപക്ക് കിട്ടിയേനെ 😒

  • @saranya-g8x
    @saranya-g8x 3 ปีที่แล้ว +2

    അംബാനി കഴിക്കുന്ന fruits എന്നും പറഞ്ഞിട്ട് ഈ വീഡിയോ ചെയ്യുന്നതായിരുന്നു കൂടുതൽ യോജിക്കുന്നത് 👍

  • @mallu__in
    @mallu__in 3 ปีที่แล้ว +6

    White and blue ആപ്പിൾ കണ്ടപ്പോയെ ഞാനിങ് പോന്നു

  • @bibindas2412
    @bibindas2412 3 ปีที่แล้ว +8

    ബാങ്കിൽ നിന്ന് ലോൺ എടുത്താൽ പിന്നെ പെഡികേണ്ട കാര്യമില്ല..😂😂😎

  • @vinay9434
    @vinay9434 3 ปีที่แล้ว +65

    പഴത്തിന്റെ കാര്യം കേട്ടു കണ്ണ് തള്ളിയവർ ഇണ്ടോ 😁😁

  • @kalavirunn1231
    @kalavirunn1231 3 ปีที่แล้ว +8

    Yubari melon നെ കണ്ടിട്ട് നമ്മുടെ നാട്ടിൽ കിട്ടുന്ന ഷമാം പോലെ ഉണ്ടല്ലോ ശെരിക്കും തള്ളിയതാണോ 😉

  • @JintopaulSonofPaul
    @JintopaulSonofPaul 9 วันที่ผ่านมา

    Queen mango is kilichundan mambazam..Costly mango also ." kilichundan mambazam ""..give natural

  • @alansabu1279
    @alansabu1279 3 ปีที่แล้ว +1

    ദുരിയൻ ഫ്രൂട്ട് നമ്മുടെ നാട്ടിലും ലഭ്യമാണ്........... അതുപോലെ നമ്പർ 8.... Truffle ഒരു തരം fungi (കൂൺ )ആണ്........ ഏറ്റവും വില കൂടിയ കൂൺ

  • @muhammedfasil910
    @muhammedfasil910 3 ปีที่แล้ว +8

    Pinapple export എത്രയും പെട്ടന്ന് തുടങ്ങണം

  • @abdulkareemvariyath9604
    @abdulkareemvariyath9604 3 ปีที่แล้ว +40

    എന്തുകൊണ്ട് ഈ പഴങ്ങൾ വ്യാപകമായി കൃഷി ചെയ്യുന്നില്ല?

    • @jessypaul8519
      @jessypaul8519 3 ปีที่แล้ว

      For what ? Everything is normal fruits only ,when people become mad all these things will happen.

    • @nonAme-fx8gt
      @nonAme-fx8gt 3 ปีที่แล้ว

      @@jessypaul8519 🧝‍♀️

  • @sinuhassi148
    @sinuhassi148 3 ปีที่แล้ว +12

    അവധി കാലത്തെ അഞ്ഞിലി ചക്ക പറിച്ചു കഴിക്കുന്ന ഒരു രസം ഉണ്ടല്ലോ 🔥🔥🔥 എന്റെ സാറെ അതൊരു അരങ്ങു തന്നെയാ 😜😜😜

  • @akashmanu8139
    @akashmanu8139 3 ปีที่แล้ว +5

    സ്വന്തം പറമ്പിലെ ചക്ക ചാമ്പങ്ങ മാങ്ങ.. ആഹാ അന്തസ്സ് 🔥

  • @abiyakv6906
    @abiyakv6906 3 ปีที่แล้ว +1

    Chettaaa namukk nammude nattile pazham koduthhallo aaa sthalathinte name parayo plzzz avide poyi 2 kola pazham koduthh kodisharan aakuvaanaaaa 😆

  • @appuzznanduzz914
    @appuzznanduzz914 3 ปีที่แล้ว +4

    Any BTS ARMY undo ivide.......

  • @dpmedia2363
    @dpmedia2363 3 ปีที่แล้ว +11

    Pineapple നമ്മ പറമ്പിൽ പോയി parikkum
    അല്ലാതെ പിന്നെ..

  • @knowledgemalayalam7377
    @knowledgemalayalam7377 3 ปีที่แล้ว +40

    *അവിടുന്ന് ഒന്ന് അടിച്ചു മാറ്റണം*😂😂😂

  • @abhiakshay2619
    @abhiakshay2619 3 ปีที่แล้ว +12

    8:50
    അള്ളാ ഇത് നമ്മുടെ ഹമ്മുസ് അല്ലെ.. നമ്മുടെ അണ്ണന്റ കടയിൽ ഇത് കിട്ടുമല്ലോ 😵🤔

    • @sulfathyusaf6613
      @sulfathyusaf6613 3 ปีที่แล้ว

      Lakshangaludem kodikaludem thallanallo iyalde vaayinnu varunne

    • @BLACKWHITE-v3x
      @BLACKWHITE-v3x 3 ปีที่แล้ว

      Nammude nattile shamam an ath

    • @abhiakshay2619
      @abhiakshay2619 3 ปีที่แล้ว

      @@BLACKWHITE-v3x njan udheshichath athalla...annanta oru vazhiyorakkada aan..ithin ithrem vilayundenkil orikkalum aa annan ith vaangoola..kudumpam vikkendivarum..ee saadhanatgin ithrayum vila undenn enikk thonnunnilla😀

    • @irfanaansar2131
      @irfanaansar2131 3 ปีที่แล้ว

      @@BLACKWHITE-v3x
      💯

  • @ramseenaa1995
    @ramseenaa1995 3 ปีที่แล้ว +6

    ഇതിന്റെ ഒക്കെ വിത്ത് കിട്ടിയാൽ കൃഷി യിറക്കി ലക്ഷങ്ങൾ ഉണ്ടാക്കാമായിരുന്നു

  • @aswathyachu7467
    @aswathyachu7467 3 ปีที่แล้ว +52

    അപ്പോൾ കിളികൾ കഴിച്ചാലോ അവർ എന്നചെയ്യും 😁

  • @ashwinm300
    @ashwinm300 3 ปีที่แล้ว +43

    ഇവടത്തെ ചക്ക കയറ്റി അയച്ചു ഒന്നുനെ 10000 വെച്ച് വിൽക്കണം 😎

    • @Shadowsiren__
      @Shadowsiren__ 3 ปีที่แล้ว +2

      😂😂

    • @akshay4848
      @akshay4848 3 ปีที่แล้ว +1

      വിമാന കൂലി കൈയിൽ ഉണ്ടെങ്കിൽ അവിടെ പോയി 20 ചക്ക വിറ്റ് കോടീശ്വരൻ ആയിട്ട് കേരളത്തിലേക്ക് വരായിരുന്നു

  • @user-rp5sl6hj2n
    @user-rp5sl6hj2n 3 ปีที่แล้ว +4

    പിന്നെ ഇതൊക്കെ എന്ത്
    ഏതൊരു പഴവർഗം കഴിച്ചാലും അതിന്റെ കുരു അടക്കം പിന്നീട് ഭക്ഷ്യ വസ്തു ആകുന്ന മലയാളിയുടെ അത്രയും mass വേറെ ആരും ഇല്ല... മലയാളി പൊളി അല്ലേ...😎

  • @jinn_creation6822
    @jinn_creation6822 3 ปีที่แล้ว +1

    Njan ningade video kanumbol ente umma parayum ithokke verthe parayan enn ennal njan athonnum kelkkathe kanum🥰🥰entho ithinod oru ballatha mohabbath aan🥰

  • @shadwgaming9058
    @shadwgaming9058 3 ปีที่แล้ว +6

    Bro😄 ഒന്ന് കുറച്ചു തള്ള് uberimelan തമിഴ്നാട്ടിൽ കിട്ടും 35 രൂപ kg😂

  • @ncmphotography
    @ncmphotography 3 ปีที่แล้ว +10

    ഇതിൻ്റെ ഒക്കെ ഓരോ തൈകൾ കിട്ടുമോ😊വീഡിയോ❤️👍

  • @safasafvanvlog5699
    @safasafvanvlog5699 3 ปีที่แล้ว +16

    ഇറ്റലിയൻ പയത്തിന്റെ വിലക്കേട് ബോധം കേട്ടവർ പറ ഞാൻ ബോധം കേട്ടു എന്റമ്മോ 🙄🙄

  • @aadhilvlogg9111
    @aadhilvlogg9111 3 ปีที่แล้ว +19

    പല വീഡിയോസിലും ഞാൻ കണ്ട ആപ്പിൾ ആണ് തമ്മിനയിൽ ഉള്ളദ് അത് കാണാൻ വന്നവയിയാണ് 😜

  • @anasameera2684
    @anasameera2684 3 ปีที่แล้ว +4

    ഒരു മാങ്ങക്ക് ഒരു ലക്ഷം രൂപ....🙄🙄🙄. ന്തൊരു തള്ളാണ് ഭായ്

  • @priyamurali9333
    @priyamurali9333 3 ปีที่แล้ว +3

    Appleine mangayum pachayum adichathu anu😍

  • @Dhanalekshmi2970
    @Dhanalekshmi2970 3 ปีที่แล้ว +29

    3:19 colour മാറിയപ്പോൾ വില കൂടി

    • @hidhanazrin4596
      @hidhanazrin4596 3 ปีที่แล้ว +1

      1:44 shape mariyappo thanne Vila koodi pinne alle colour😋

  • @amanulimran4347
    @amanulimran4347 3 ปีที่แล้ว +3

    ഏത്തപ്പഴം sellotape ottichu vilkkunna idea വഴിയോര കച്ചവടക്കാർക്ക് പറഞ്ഞ് kodukkam...😂 Paavangalkke ippo കച്ചവടം ഒന്നും kannilla... 😔

  • @hayafathima8912
    @hayafathima8912 3 ปีที่แล้ว +3

    ബാല്ലാത്ത ജാതി....🙄🙄🙄🙄
    ഇതൊക്കെ എന്ത്‌ 🥴🥴🥴
    ഞമ്മട ചക്കന്റയ് മാങ്ങtey avdk eathoo 😎😎😎😎😎

  • @layart5180
    @layart5180 3 ปีที่แล้ว +2

    Nice Info!👍🏻
    Truffle is the fruiting body of ascomycete fungi...

  • @ARVVALLYEDATH
    @ARVVALLYEDATH 3 ปีที่แล้ว +2

    Thank you very much for the efforts for giving better knowledge and entertainment, to the viewers.
    Truffle is not a fruit, but a fungus, as per my knowledge. Kindly do necessary investigative study before presenting. Kindly be cautious. It is part of a cookery item, if I am right.

  • @Itsblueberry27
    @Itsblueberry27 3 ปีที่แล้ว +7

    കണ്ടിട്ട് കോടിയാവുന്നു 😋😋 lockdown സമയത്ത് തന്നെ നിങ്ങൾ ഈ video കാണിച്ചു 😭😭🤧🤧

    • @shibu5004
      @shibu5004 3 ปีที่แล้ว +2

      കോടിയോ കൊതിയോ 🙄

    • @Itsblueberry27
      @Itsblueberry27 3 ปีที่แล้ว

      @@shibu5004 😜😜😜

  • @ktmqueen258
    @ktmqueen258 3 ปีที่แล้ว +6

    Ethivagan Veedupolu Vikkendi Varum 😍😂

  • @UnboxingDudeVolte
    @UnboxingDudeVolte 3 ปีที่แล้ว +7

    8 lakhsinte Grapes.nanayitundu.appo athinte thandinethre ayirikum.

  • @my-dealblog
    @my-dealblog 3 ปีที่แล้ว

    തിന്നാൻ പറ്റിയില്ലെങ്കിലും കാണാൻ പറ്റിയല്ലോ..... അത് തന്നെ ഒരു ഭാഗ്യം. Thanks bro.........🤣🤣😂😂😅

  • @aswathymadhu9052
    @aswathymadhu9052 3 ปีที่แล้ว +2

    നില ആപ്പിളും വെള്ള ആപ്പിളും കാണാൻ വന്നാ ലോ ഞാൻ 🙄🙄🙄

  • @geethikas9741
    @geethikas9741 3 ปีที่แล้ว +7

    5:47
    Aanili chakka pole ondu❤️❤️

  • @peedeeholidays1617
    @peedeeholidays1617 3 ปีที่แล้ว +5

    ഇതിലും നല്ലത് വിട്ടിൽ ഇരുന്നു കഞ്ഞി കുടിക്കുന്നതല്ലേ നല്ലത് 🥴🤪

  • @safwansappu5682
    @safwansappu5682 3 ปีที่แล้ว +23

    ഏറ്റവും ഭാഗ്യവാന്മാർ ഇതൊക്കെ കൃഷി ചെയ്യുന്ന കർഷകരാണ്

  • @georgevarghese1247
    @georgevarghese1247 3 ปีที่แล้ว +1

    U berry melon.... നമ്മുടെ നാട്ടിലെ സെമാം പഴം.... പെട്ടിവണ്ടിയിൽ വിൽകുന്നുണ്ട്

  • @JASEEL3111
    @JASEEL3111 3 ปีที่แล้ว +2

    എത്ര പൈസ കൊടുക്കണം ഇതിനേക്കാൾ നല്ലത് നമ്മുടെ നാട്ടിലുള്ള
    നാടൻ പയങ്ങളാണ് 👌👌👌👌😋😋😋😋