നോർത്ത് ഇന്ത്യയിൽ നിന്നുംവണ്ടി വാങ്ങാൻ ആണെങ്കിൽ മലയാളി,തമിഴൻ ,കന്നഡ എന്ന് പറഞ്ഞ അങ്ങൊട് ചെല്ലല്ല് , അവന്മാര് റേറ്റ് കേറ്റും , വല്ല ഹിന്ദിക്കാരു കൂട്ടുകാരുണ്ടെൽ നല്ലതാണു , അവന്മാര് നിന്ന് വില പേശും , നമ്മൾ മലയാളികൾ വിലപേശാൻ ഒക്കെ എന്തോ നാണക്കേട് പോലെ ആണ് . ഡൽഹി റെയിൽവേ സ്റ്റേഷന് മുന്നിൽ 250 രൂപേടെ റെയ്ബാൻ കണ്ണാടി 2500 ചോദിക്കുന്നത് വില പേശി 2000 രൂപക് വാങ്ങുന്ന ടീം ആണ് 😀
Super collection reasonable price
Super Manu🎉🎉🎉🎉❤❤❤
Manu കൊള്ളാം 👍
Hi ... Manu ... Super
Delhi to kerala transportation engane anu ethra rate varum
ഞാൻ രണ്ട് Benz S class second handസ്വന്തമാക്കിയിരുന്നു .കല്യാണാവശ്യങ്ങൾക്കായി നൽകി വാടകയ്ക്ക് നല്ല Rent കിട്ടുന്നുണ്ട്
Fortuner very high price in delhi
Pettenn vellam kayaratha vandi ayond akum....😂
നോർത്ത് ഇന്ത്യയിൽ നിന്നുംവണ്ടി വാങ്ങാൻ ആണെങ്കിൽ മലയാളി,തമിഴൻ ,കന്നഡ എന്ന് പറഞ്ഞ അങ്ങൊട് ചെല്ലല്ല് , അവന്മാര് റേറ്റ് കേറ്റും , വല്ല ഹിന്ദിക്കാരു കൂട്ടുകാരുണ്ടെൽ നല്ലതാണു , അവന്മാര് നിന്ന് വില പേശും , നമ്മൾ മലയാളികൾ വിലപേശാൻ ഒക്കെ എന്തോ നാണക്കേട് പോലെ ആണ് . ഡൽഹി റെയിൽവേ സ്റ്റേഷന് മുന്നിൽ 250 രൂപേടെ റെയ്ബാൻ കണ്ണാടി 2500 ചോദിക്കുന്നത് വില പേശി 2000 രൂപക് വാങ്ങുന്ന ടീം ആണ് 😀
Its q7 and price is it negotiable???
Exotic collection
Xc90 volvo, undel parayu, more than 5 years old venda
Shani dev motors, vidio ചെയ്യ്...
Aud a6 number aakan etre expense varum. Bro
Ok Bro
Bolero video 16:26
❤🎉❤
Aa duster headlight aroo adichondu poyii
Fortuner enthu rate aanu bhai 😮
Good
Delivey available aaano
Hi manu bro..
Njn Sthriam viewer anu..
Bro avide vintage carsinu valla showroom um undo...
Vandikal undakarund..
Bro under 8 lack fortuner undenkil ariyikkane urgent aan
അറിയിക്കാട്ടോ അവിടിരിക്കണേ.. 😂
💙💙
Hi Manu
എന്നെങ്കിലും എന്റെ കയ്യിൽ കാശുണ്ടാകും അപ്പോൾ ഞാൻ മനു അങ്കിൾ സമീപിക്കുന്നത് ആയിരിക്കും
ലോൺ കിട്ടുമോ?
വണ്ടി കൊള്ളാം പക്ഷേ സാധാരണക്കാർക് മൈന്റ്ൻസ് താങ്ങില്ല
നമ്പർ ഉണ്ടോ
Bolero video
Delhi kuravaa Malayali patti ayadukondaa kuduthal
Not more than 10laks
Crysta
Afseer number pls
Bolero video