ഗണപതി പാട്ട് പാടി | ഹിന്ദുക്കളെ പോലും കട്ട ഫാൻ ആക്കി മാറ്റിഈ വൈറൽ ഉസ്താദ്

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • | ISLAMIC SPEECH MALAYALAM 2024 || ISLAMICSPEECHTV.COM | SUPER MATHAPRABHASHANAM 2024
    Welcome to Islamic Speech Malayalam TH-cam Channel
    MSI Islamic Media is Most Popular Islamic Channel Network
    office @ UAE MSI Islamic Media , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala MSI Islamic Media Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Paid Collaboration Contact :- msiislamicmedia@gmail.com
    കൂടുതൽ മതപ്രഭാഷണങ്ങള്‍ ലഭിക്കാൻ MSI Islamic Media യുടെ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : chat.whatsapp....
    Website : www.islamicspee...
    Get More Videos - Subscribe -
    / malayalamislamicspeech...
    Get More Videos - Facebook - / islamictvmalayalam
    #സ്പീച്_ഇഷ്ടമായാൽ_ഈ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യുക
    #ISLAMICSPEECHINMALAYALAM
    #MALAYALAMISLAMICSPEECH
    #IslamicSpeechInMalayalam #MalayalamIslamicSpeech #IslamicSpeechTV
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MSI Islamic Media and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MSI Islamic Media.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MSI Islamic Media.
    Those who wish to post any audio video content , licensed to MSI Islamic Media, in their TH-cam Channels/ Social Media sites must contact MSI Islamic Media over phone 0484 4038291 or email msiislamicmedia@gmail.com
    And any such licensed content from MSI Islamic Media must contain the link to MSI Islamic Media TH-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

ความคิดเห็น • 56

  • @Satya25670
    @Satya25670 วันที่ผ่านมา +30

    വളരെ മനോഹരമായി മാനവികതയെ കുറിച്ച് സംസാരിച്ച ഉസ്താദിന് നന്ദി❤

  • @gafoorma5921
    @gafoorma5921 4 ชั่วโมงที่ผ่านมา +6

    ഞാൻ കേൾക്കുന്ന പ്രസംഗങ്ങളിൽ
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രസംഗമാണ്
    അമുസ്ലിങ്ങൾ മുസ്ലീങ്ങളെ കുറിച്ച് നല്ലത് പറയുകയും
    മുസ്ലിങ്ങൾ അമുസ്ലിങ്ങളെ കുറിച്ച് നല്ലത് പറയുകയും ചെയ്യുന്ന പ്രസംഗം
    മതസൗഹാർദത്തിന് ശക്തി പകരാൻ ഇത് കാരണമാകും
    നമ്മൾ അൽപകാലം ജീവിക്കുവാൻ വേണ്ടി ഈ ഭൂമിയിൽ വന്നവരാണ്
    ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ
    കലഹിച്ച് മരിക്കേണ്ടവരല്ല
    വർഗീയ മുക്ത ഭാരതം
    ദൈവം നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കാം

  • @nissarbadar5007
    @nissarbadar5007 11 ชั่วโมงที่ผ่านมา +24

    🕉️☪️✝️👍👍👍
    വർഗ്ഗീയ മുക്തകേരളം ലോകത്തിന് മാതൃകയാകട്ടെ. 👍👍👍🌹🌹🌹

  • @JumailaBeevi-i1p
    @JumailaBeevi-i1p 2 ชั่วโมงที่ผ่านมา +1

    ഇങ്ങനെ വേണം കേരളം ഞാൻ ഒരു പ്രവാസിയാ ഇതുപോലെ ഉള്ള കാര്യം കാണുമ്പോൾ ഞാൻ ഒരു ഇന്ത്യൻ പൗരാ ആയതിൽ വളരെ സന്തോഷം 🌹🌹🌹

  • @jebinnoushad214
    @jebinnoushad214 2 ชั่วโมงที่ผ่านมา +2

    നല്ല പ്രസംഗം ഞാൻ ലയിച്ചു ഇരുന്നുപോയി ❤

  • @happy-ti9fs
    @happy-ti9fs 2 วันที่ผ่านมา +57

    രാഷ്ട്രീയ കാരുടെ കളിയാണ് ഇന്നത്തെ വർഗീയത. ഇവർക്കാണ് നമ്മൾക്ക് പല തട്ടിൽ നിൽക്കേണ്ടത്

  • @SABUDivakaran-np7fh
    @SABUDivakaran-np7fh 7 ชั่วโมงที่ผ่านมา +4

    കേരളത്തിലെ മുസ്ലിം മത സ്ഥാപനങ്ങളിൽ എല്ലാ മതങ്ങളെ കുറിച്ചും ആധികാരികമായി തന്നെ വിദഗ്ദരെ ഉൾപെടുത്തി പഠനം നടത്തുന്നുണ്ട് അതിൻ്റെ മഹത്വമാണ് ഈ ഉസ്താദിലൂടെ നാം കണ്ടത് ശക്തമായ അടിത്തറയുള്ള മതങ്ങൾക്ക് അത് സാദ്ധ്യമാണ് ശ്രീനാരായണഗുരുദേവൻ ശിവഗിരിയിൽ എല്ലാ മതങ്ങളേയും ഉൾകൊണ്ട് പഠനം നടത്താൽ തറക്കല്ലിട്ട സ്ഥലത്താണ് ഇപ്പോൾ സമാധിമന്ദിരം ഉള്ളത് ഗുരുദേവൻ ആഗ്രഹിച്ച രീതിയിൽ പിന്നെ അത് സാദ്ധ്യമായോ എന്ന് പരിശോധിക്കേണ്ടതാണ് മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന മതം സ്ഥാപിച്ച ഗുരുവിന് അത് കഴിയുമായിരുന്നു

  • @Abdullatheef.E-i5p
    @Abdullatheef.E-i5p วันที่ผ่านมา +15

    വർഗീയതക്കെതിരെ എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയപാർട്ടികൾ കൂടുതൽ വർഗീയ പരത്താൻ കൂടുതൽ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അത് പലരും തിരിച്ചറിയാതെ പോകുന്നു

  • @Ummar-q5i
    @Ummar-q5i 19 ชั่วโมงที่ผ่านมา +1

    Usthadee Namichu

  • @dileepbalakrishnan3362
    @dileepbalakrishnan3362 12 ชั่วโมงที่ผ่านมา +7

    എന്നെ സ്നേഹിച്ച ലെബനൻ പാലസ്തീൻ മുതലാളിമാർ ദുബായിൽ.എന്നെ പറ്റിച്ച ഇന്ത്യൻ മുതലാളി chettakal

  • @dileepbalakrishnan3362
    @dileepbalakrishnan3362 12 ชั่วโมงที่ผ่านมา +3

    Masha allah

  • @musthafam1004
    @musthafam1004 2 วันที่ผ่านมา +6

    Matha Souhardam Neenaal Vaazhatte

  • @abdullam6166
    @abdullam6166 วันที่ผ่านมา +2

    Padechavar paranj tharatte ❤🎉

  • @NisarNisaa
    @NisarNisaa 5 ชั่วโมงที่ผ่านมา

    Mashaallah 🤝

  • @abdulrazak9235
    @abdulrazak9235 2 วันที่ผ่านมา +4

    Manushya sawhaardham aanu shari.

  • @basheerkallikkal7742
    @basheerkallikkal7742 วันที่ผ่านมา +1

    Good ❤❤❤

  • @amarukka
    @amarukka 14 ชั่วโมงที่ผ่านมา +1

    ❤️❤️

  • @dileepbalakrishnan3362
    @dileepbalakrishnan3362 12 ชั่วโมงที่ผ่านมา

    Al hamdulillah

  • @nizameher3107
    @nizameher3107 5 ชั่วโมงที่ผ่านมา +1

    Lesitha ഇത് ഒന്ന് കേൾക്കണേ. Please

  • @Kunjimuhammad-nd5qd
    @Kunjimuhammad-nd5qd วันที่ผ่านมา

    Great.

  • @ckh4488
    @ckh4488 2 วันที่ผ่านมา +10

    ഇപ്പോൾ കുറച്ചു മുയല്യമാരുടെ ട്രാൻറ് സ്ലോഗം ചൊല്ലിയാൽ വലിയ മഹാനാകും കേൾക്കാനും വൈറലാകാണും കുറെ എണ്ണം എന്നാൽ അപ്പുറത്തു ഖുർആൻ നെയും പ്രവാചകനെയും ഹദീസിനെയും പരിഹസിക്കുന്ന പണ്ഡിതന്മാർ കഷ്ടം

  • @Kunjumuhammed-ch6ev
    @Kunjumuhammed-ch6ev 2 ชั่วโมงที่ผ่านมา

    👍

  • @shemi6116
    @shemi6116 7 ชั่วโมงที่ผ่านมา

    👏👏👏👏🌷

  • @babu-di7oi
    @babu-di7oi 2 วันที่ผ่านมา +1

    USTHAADHE CHUKAM THANNE ALLEY, THOPY AARAA THANNADH

  • @noufalpa9931
    @noufalpa9931 วันที่ผ่านมา +1

    ഇത് ആരാണ് പ്രഭാഷണം

  • @naushadnb3364
    @naushadnb3364 ชั่วโมงที่ผ่านมา

    Very good👍🇮🇳 ustad

  • @dangerpmk
    @dangerpmk วันที่ผ่านมา +1

    മൊയ്‌ലിയാർ സമദാനിക്ക് പഠിക്കുകയാണോ..?

  • @nationalmedia-ds8zb
    @nationalmedia-ds8zb 19 ชั่วโมงที่ผ่านมา

    Ganapathi evide janichu

    • @phoenixvideos2
      @phoenixvideos2 18 ชั่วโมงที่ผ่านมา +1

      Kaviyude manassil 😂

  • @saherss261
    @saherss261 17 ชั่วโมงที่ผ่านมา

    Good

  • @fousiyaep5554
    @fousiyaep5554 วันที่ผ่านมา +3

    ഇങ്ങനെയാവണം ഒര് മത പണ്ടിതൻ

  • @JaseemK-r5s
    @JaseemK-r5s วันที่ผ่านมา

    P

  • @HussainFaizy-w4c
    @HussainFaizy-w4c วันที่ผ่านมา

    സ്വർണം വിറ്റ് ഫുഡ് വാങ്ങി കഴിക്കാലൊ

    • @AboobackerIbrahim-s7o
      @AboobackerIbrahim-s7o 2 ชั่วโมงที่ผ่านมา

      മനസ്സിലായില്ല

  • @SalamKooriparambil
    @SalamKooriparambil 7 ชั่วโมงที่ผ่านมา +1

    മറ്റു മതസ്ഥരെ കളിയാകുന്നത് പാടില്ല ഉസ്താദേ ഈ പറയുന്നതെല്ലാം പ്രഹസനമാണ്

  • @pmshamm-xm6mb
    @pmshamm-xm6mb วันที่ผ่านมา +1

    നിങ്ങൾ അദൊന്നും പാടല്ലെ അറിയാത്തവർ നാണിക്കും

  • @HussainFaizy-w4c
    @HussainFaizy-w4c วันที่ผ่านมา

    നൽകിയ എന്ന് പറയുന്ന തിന് പകരം നൽകപ്പെട്ട എന്നു പറയുന്നു ശ്രദ്ധിക്കുക

  • @ismailkunju4837
    @ismailkunju4837 6 ชั่วโมงที่ผ่านมา

    👌👌👌❤❤❤

  • @muhammedashraf5946
    @muhammedashraf5946 2 วันที่ผ่านมา

    ❤😂🎉😢😮😮😅

  • @sanuab7515
    @sanuab7515 วันที่ผ่านมา

    ഉദരനിമിത്തം ബഹുകൃത വേഷം😭

  • @AnvarvvAnvar
    @AnvarvvAnvar วันที่ผ่านมา

    ❤❤❤❤

  • @ckh4488
    @ckh4488 2 วันที่ผ่านมา +4

    ഇപ്പോൾ കുറച്ചു മുയല്യമാരുടെ ട്രാൻറ് സ്ലോഗം ചൊല്ലിയാൽ വലിയ മഹാനാകും കേൾക്കാനും വൈറലാകാണും കുറെ എണ്ണം എന്നാൽ അപ്പുറത്തു ഖുർആൻ നെയും പ്രവാചകനെയും ഹദീസിനെയും പരിഹസിക്കുന്ന പണ്ഡിതന്മാർ കഷ്ടം

    • @sulaimanmongam297
      @sulaimanmongam297 วันที่ผ่านมา +1

      പഠിച്ചത് പാടും പടട്ടെ പാടുന്നവർ

    • @Noushad-iq5ds
      @Noushad-iq5ds วันที่ผ่านมา

      നിനക്ക് എന്തിനു ഇത്രയും കുരു 🙄

    • @nissarbadar5007
      @nissarbadar5007 12 ชั่วโมงที่ผ่านมา

      നിന്നെപ്പോലുള്ള വർഗ്ഗീയ വാദികൾക്ക് ഇത് അരോചകമായി തോന്നും. പക്ഷെ സ്വന്തം മതത്തോടൊപ്പം സഹോദര മതങ്ങളെയും ബഹുമാനിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യ സ്നേഹികൾക്കും ഇത് ആസ്വദിക്കുവാൻ സാദിക്കും. നിന്നെ പ്പോലുള്ള വർഗ്ഗീയ സുഡാപ്പികളും,സങ്കികളും ക്ക്രിസങ്കി കളും ഈ ലോകത്ത് ഇല്ലാതിരുന്നു വെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ. 🕉️☪️✝️🇮🇳🇮🇳🇮🇳👍

    • @nissarbadar5007
      @nissarbadar5007 11 ชั่วโมงที่ผ่านมา

      നിന്നെ പോലുള്ള വർഗ്ഗീയ സുടാപ്പിക്കും, സങ്കിക്കും, ക്രിസങ്കിക്കും ഇത് അരോചകമായി തോന്നും. പക്ഷെ....സ്വന്തം മതത്തോടൊപ്പം സഹോദര മതങ്ങളെയും ബഹുമാനിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്ന മനുഷ്യസ്നേഹികൾക്ക് ഇത് ആസ്വാദനമാണ്.