ഒരു കാര്യവുമില്ല ദേവസ്വം ക്ഷേത്രങ്ങളിൽ 5 പൈസ പോലും വഴിപാട് ചെയ്യരുത് ഭഗവാന് നമ്മുടെ പൈസ ആവശ്യമില്ല ഒരു പൂവ് കുറച്ച് എണ്ണ ഇവ മാത്രം ക്ഷേത്രത്തിൽ കൊടുത്ത് തൊഴുക അത് മതി ചില ക്ഷേത്രങ്ങളിൽ ദേവസ്വം ഓഫീസർമാർ വരുമ്പോൾ സമിതിക്കാരുടെ നിൽപ്പ് കണ്ടാൽ വിഷമം തോന്നും അടിയാൻമാർ നിൽക്കുന്ന മാതിരി അവരെ സ്വീകരിച്ച് എഴുന്നള്ളിച്ച് കൊണ്ടു നടക്കുന്നത് എന്തിന് സ്വയം വരുത്തി വച്ച കാര്യങ്ങളാണ് ഇത് അമ്പലത്തിലെ നട വരവ് ദേവസ്വം കൊണ്ട് പോകും തല്ല് കൊള്ളാൻ ചെണ്ടയും കാശ് വാങ്ങാൻ മാരാരും എന്ന് പറഞ്ഞ അവസ്ഥയാണ് നടക്കണത് വലിയ വായിൽ പ്രസംഗിച്ചത് കൊണ് കാര്യമില്ല