ഒരു ആണിന്റെ വിജയത്തിന് പുറകിൽ ഒരു പെണ്ണുണ്ട് എന്ന് പറയുന്നത് പോലെ ഉണ്ണിക്കുട്ടിയുടെ വിജയത്തിൽ ഈ മനുഷ്യന്റെ നല്ല സപ്പോർട്ട് ഉണ്ട് അല്ലെ...... happy married life dears
ഉണ്ണിക്ക് ചേട്ടനോടുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്ന് ഉണ്ണിയുടെ നോട്ടം കണ്ടാൽ അറിയാം..😂😂ഉണ്ണിയെ ഇത്രയും ഹാപ്പി ആയിട്ട് മുൻപ് കണ്ടിട്ടില്ല എന്ന് തോന്നുന്നു...എനിക് മാത്രമാണോ അങ്ങനെ തോന്നിയെ..🤔🤔
ക്യാമറ : ചേച്ചി ഞാൻ ഇവിടെ ഉണ്ട് ഉണ്ണിചേച്ചി : എടെ ഇത്രയും നാളും നിന്നെ നോക്കിയില്ലേ ഇനി ഞാൻ എന്റെ ചെറുക്കനെ ഒന്ന് നോക്കട്ടു..🤗 രണ്ട്പേരും കിടുവാണ് ജീവിതം പൊളിച്ചാടുക്കാൻ കഴിയട്ടെ സന്തോഷം..❣️
ഇടയ്ക്കിടെ അന്നക്കുട്ടി പറഞ്ഞു പറഞ്ഞു കാടുകയറി പോവുന്നത് ഉണ്ണി വഴിതിരിച്ചു വിടുന്നത് പോലെ തോന്നി ..പക്ഷെ അതിന്റെ ആവശ്യമില്ലാട്ടോ ..അങ്ങനെ ഡീറ്റൈൽ ചെയ്ത് പറയുന്നത് കേട്ടിരിക്കാൻ നല്ല രസമുണ്ട് ..He seems to be an innocent soul❤️😍 Wishing you both a very very happy married life..😃
Unnimol romanceinte apaaratheram analloo.....♥ Ur inner happiness reflects in your face.. Seems you are so happy with him.. Itrem happyayitu unniye njn ithuvare kanditilla..
ഉണ്ണി ചേച്ചിയുടെ ഭാഗ്യം എന്ന് പറയുന്നത് ഈ ചേട്ടനെ കിട്ടി എന്നതാണ് ചേട്ടന്റെഭാഗ്യം എന്നത് ഉണ്ണിചേച്ചിയെ കിട്ടി എന്നതാണ് നിങ്ങടെ രണ്ട് പേരുടെയും ഭാഗ്യം എന്നത് നിങ്ങളെക്കുറിച്ച് പറയാൻ ഞാൻ ഉണ്ട് എന്നതാണ് ☺☺☺☺
ചേട്ടൻ സൂപ്പറാണ് ഇത്രവലിയ ലോങ് വീഡിയോ ആയിട്ട് പോലും ഒട്ടും സ്കിപ് ചെയ്യാൻ പോലും തോന്നിയില്ല രണ്ടുപേരും നല്ല എന്റർടൈൻമെന്റ് ആയിട്ട് സംസാരിച്ചു എന്ത്കൊണ്ടും നമ്മുടെ ഉണ്ണിക്ക് ചേർന്ന പയ്യൻ തന്നെ ആണ് ഈ ചേട്ടൻ
പുള്ളിക്കാരൻ ജോർജ് കുട്ടി ആണ്..... ഉണ്ണിചേച്ചിടെ കല്യാണം എങ്ങനെ തടുത് സ്വന്തം ആക്കാം എന്ന് ലാസ്റ്റ് 3 ഇയർ ആയി പ്ലാൻ ചെയുന്ന സൈക്കോ.. 🤪🤪🤪 ചുമ്മാ ട്ടോ.... അപ്പൊ അടിപൊളി ഒരു ഹാപ്പി ലൈഫ് ആശംസിക്കുന്നു..... 🤭🤭🤣🤣
11.34 laisly chettan paranjath sariya.... Unni valare positive vibe ah.. Sathyam paranja enik enthelum sanghadam okke Vanna apo unnide chitchat videos allenki day in my life videos okke kaanum..... kurach diwasathek pinne Oru positive vibe ahhh... Ath unnide valya oru merit ahnu..
ചേച്ചി ഇപ്പോൾ ബിസി അല്ലെ... അമ്മുനോട് കഴിഞ്ഞ വീഡിയോ യില് ഒന്നും നീങ്ങി ഇരിക്കൊന്നു ചോദിച്ചപ്പോൾ ഒരു ഗൗരവം ഒക്കെ... അല്ലങ്കിലു അമ്മുസേ ഇല്ല്യാത്ത ഒരു പരിവാടി ഇല്ല്യ...😄കള്ളി pennu
3:28 ഉണ്ണി പറഞ്ഞത് currect ആണ് എനിക്കും കിട്ടില്ല എന്ന് കരുതിയതേ kittettulluu.... ഒരുപാട് പ്രതീക്ഷിക്കുന്നത് കിട്ടാറില്ല, അതുകൊണ്ട് കൂടുതൽ pratheekshikkaro, aagrahikkaro ഇല്ല......
*കുറച്ചു ആഗ്രഹിച്ചാൽ ഒരുപ്പാട് കിട്ടും* 🙈 *ഒരു 2K like* 🤭
😅
Ayodaa😂
🙌😄
💜✌🏻
Valare cherita agreham
ഒരു ആണിന്റെ വിജയത്തിന് പുറകിൽ ഒരു പെണ്ണുണ്ട് എന്ന് പറയുന്നത് പോലെ ഉണ്ണിക്കുട്ടിയുടെ വിജയത്തിൽ ഈ മനുഷ്യന്റെ നല്ല സപ്പോർട്ട് ഉണ്ട് അല്ലെ...... happy married life dears
Ente channel support cheyaoo
Correct 👍
Unni chechy ayin pennalle😌😂
Happy married life di🥰🥰❤️. Kalyanam polikkanam 😁❤️
Ser
Thnk u😍👍
Polilkanamnno😨
Kalyanam mudakkiiii😆
Nthadeiii rattri video onnum kandilelooooo
😁
സാധാരണ സോഷ്യൽ മീഡിയയിൽ കാണുന്ന couples പോലെ അല്ല ചേട്ടന് നല്ല maturity ഉണ്ട്. Chettan super ആണ്.
Screen ൽ നോക്കിയിരുന്ന ഉണ്ണിച്ചേച്ചി ഈ video ൽ ചേട്ടൻ്റെ മുഖത്തുള്ള ആസ്വദിച്ചുള്ള നോട്ടം.... ആർക്കൊക്കെ യാ ണ് തോന്നിയത്
*എന്നാലും നിങ്ങളുടെ കുട്ടികളുടെ ഒരു ഭാഗ്യം അമ്മയുടെ പെണ്ണുകാണൽ makeup*
*തൊട്ട് അച്ഛന്റെ കൂടെ ഒള്ള Q&A വരെ കാണാലോ...😁*
😇😇😇
Sho bayankaram
Correct 👍
Apo pearlish O...!!!!😃😃
😂
Drishyathile twist pole Unni and familyde kude ee chetan full time undarunnu ennu arinj enne pole njetiyavar undo
ഉണ്ണിക്ക് ചേട്ടനോടുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്ന് ഉണ്ണിയുടെ നോട്ടം കണ്ടാൽ അറിയാം..😂😂ഉണ്ണിയെ ഇത്രയും ഹാപ്പി ആയിട്ട് മുൻപ് കണ്ടിട്ടില്ല എന്ന് തോന്നുന്നു...എനിക് മാത്രമാണോ അങ്ങനെ തോന്നിയെ..🤔🤔
Enikum
yes❤️
True
നല്ല പക്വത ഉള്ള ആള്, എന്റെ ഏട്ടന്റെ ഏകദേശം സ്വഭാവം, cool ആയ ആൾ.
ഇത്രയും നാൾ പെൺപിള്ളേർക്ക് ഉള്ള Tricks and Tips ചാനൽ .......... ഇനി മുതൽ ഞങ്ങൾക്കും ഇവിടെ Tricks and Tips 😅😍
ഉറങ്ങുമ്പോൾ കാണുന്നതല്ല ഉറക്കം കെടുത്തുന്നതാവണം സ്വപ്‌നങ്ങൾ -
Apj abdul kalam❤️
😍😍😍
@@simplymystyleunni aiwaa❤️❤️❤️ee rply njn pratheekshichathallattoo..orupad santhosham 😘😘😘😘lub u chechi 😘
Chechide reply ane comedy 🤣😂"enod chothikkanda enik ariyilla"
MALLU HONEY bees channel kandittundoo Poli channel aanu
പുള്ളിനെ പരിചയപ്പെടുത്തിയത് മുതൽ പഴയ വീഡിയോസ് തപ്പിപ്പോയ എത്ര പേര്ണ്ട് ഇവിടെ
Ippo kanunnna vdeosil motham ingere kaanaam
Pandee vedios ndyrnnu
Tripinallo
Nan 😂Maldives vlog kandu
Athnne
ചേച്ചിടെ engagement വീഡിയോ വേണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ 💞
Sure da coming soon
@@simplymystyleunni waiting chechi 🥰🥰🥰🥰🥰
@@simplymystyleunni 🤩
Engagement kayinjoo
കുറച്ചു ആഗ്രഹിച്ചാൽ ഒരുപാട് കിട്ടും
ഒരു 1k like please 🤭
എല്ലാരും പറയുന്നു ഉണ്ണിചേച്ചി ലെയ്സി ചേട്ടനെ മാത്രമേ നോക്കുന്നുളളൂ എന്ന്😁😄😄എന്നാലും ആ നോട്ടം എനിക്ക് ഒരുപാട് ഇഷ്ടായി😍😘
🥰
Enikum
എന്ത് രസാ ചേച്ചി ചേട്ടനെ നോക്കിയിരിക്കുന്ന കാണാൻ 💓☺️
ക്യാമറ : ചേച്ചി ഞാൻ ഇവിടെ ഉണ്ട്
ഉണ്ണിചേച്ചി : എടെ ഇത്രയും നാളും നിന്നെ നോക്കിയില്ലേ ഇനി ഞാൻ എന്റെ ചെറുക്കനെ ഒന്ന് നോക്കട്ടു..🤗
രണ്ട്പേരും കിടുവാണ് ജീവിതം പൊളിച്ചാടുക്കാൻ കഴിയട്ടെ സന്തോഷം..❣️
😂😂
ചേട്ടൻ അടുത്തിരുന്ന എന്റെ സാറേ പിന്നെ ഉണ്ണി ചേച്ചി ചുറ്റും ഉള്ളതൊന്നും കാണൂല്ല 😂😂😂
😂😂😂😂😂😁😁😁😁
Part-1 and part-2 ottum skip chaiyaade kandavar undo....😍💕💕
All the best both of u.... ❤️❤️❤️
ചേട്ടൻ ഉള്ളത് കൊണ്ട് like ചെയ്യാനും share ചെയ്യാനും പറയാൻ വരെ മറന്നുപ്പോയി.. ചേച്ചി ഭയങ്കര happy ആണല്ലോ...
Ente channel support cheyaoo
@@AnnThomas-z4k പിന്നെന്താ 😊
@@jijishibin4623 Ente channel elle comment edoo
😀❤️
Laisi ചേട്ടൻ fans ഇങ്ങോട്ട് പോര്
ഇടയ്ക്കിടെ അന്നക്കുട്ടി പറഞ്ഞു പറഞ്ഞു കാടുകയറി പോവുന്നത് ഉണ്ണി വഴിതിരിച്ചു വിടുന്നത് പോലെ തോന്നി ..പക്ഷെ അതിന്റെ ആവശ്യമില്ലാട്ടോ ..അങ്ങനെ ഡീറ്റൈൽ ചെയ്ത് പറയുന്നത് കേട്ടിരിക്കാൻ നല്ല രസമുണ്ട് ..He seems to be an innocent soul❤️😍
Wishing you both a very very happy married life..😃
2:55🙄🙄nthoru notam aa chettanee😮
He feels soo genuine and straightforward.wishing you both a wonderful life🥰
Chechi യുംchettan യും എത്ര വയസയുണ്ട് difference ഉണ്ട് ? Nextvolg യിൽ പറയുമോ pelase
മനുഷ്യനല്ലേ പുള്ളേ.......ചേട്ടൻപോളി
ഉണ്ണിക്ക് പറ്റിയ ചെക്കൻ 👌മുന്നോട്ടുള്ള ലൈഫും ഇതുപോലെ സന്തോഷത്തിൽ ആകട്ടെ ...❤❤ഇനി ഫുൾ വീഡിയോ കാണട്ടെ 😊
Pre engagement Photos waiting 😍
ആരോ എഡിറ്റ് ചെയ്ത pic ഇടാം എന്ന് പറഞ്ഞിട് ഇട്ടില്ലലോ
Unnimol romanceinte apaaratheram analloo.....♥
Ur inner happiness reflects in your face.. Seems you are so happy with him.. Itrem happyayitu unniye njn ithuvare kanditilla..
ഉണ്ണിക്ക് നാണം വരുന്നു Blush ചെയ്യുന്നു പുഞ്ചിരി കൂടുന്നു 😛ഇയ്യോ എനിച് വയ്യായെ🙈🙈🙈🙈🙈🙈🙈
ഉണ്ണിക് പറ്റിയ ചെക്കൻ തന്നെ.. കാണാനും ചേർച്ച, സ്വഭാവവും ചേർച്ച.. 😘😍😍😍😍😍😘
കണ്ടിരിക്കാൻ nth രസമാണ്🥰
Poli couples😌❤
Nammude chechiku angane
Oru pavamchettane ആണെല്ലോ കിട്ടിയത് 😌😘
He looks a bit like Arjun Ashokan, perhaps the smile! Best Wishes guys!!
Congrats ... happy married life..
Hi mam
“Dream is not that which you see while sleeping it is something that does not let you sleep.” ― Dr.A.P.J Abdul Kalam.
Thumbanil pic adipoli made for each other 💝
Thnk u😍
Yzz😍😍😍
@Josykallor KX aaru?
@@abhihari7495 u
@@achu7184 അതെ മലയാളിയാണ്
ഉണ്ണി ചേച്ചിയുടെ മുഖത്ത് ഭയങ്കര സന്തോഷം ആണല്ലോ ആ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും ഭയങ്കര സന്തോഷം
😍😍😘
@@simplymystyleunni 🤘
ചേട്ടൻ സൂപ്പെറാ🤩 ഉണ്ണിയുടെ നോട്ടം കണ്ടാൽ അറിയാം എത്രത്തോളം ഇഷ്ടം ആണെന്ന് ✌️
ഉണ്ണി ചേച്ചിയുടെ ഭാഗ്യം എന്ന് പറയുന്നത് ഈ ചേട്ടനെ കിട്ടി എന്നതാണ് ചേട്ടന്റെഭാഗ്യം എന്നത്
ഉണ്ണിചേച്ചിയെ കിട്ടി എന്നതാണ്
നിങ്ങടെ രണ്ട് പേരുടെയും ഭാഗ്യം എന്നത് നിങ്ങളെക്കുറിച്ച് പറയാൻ ഞാൻ ഉണ്ട് എന്നതാണ്
☺☺☺☺
ഉണ്ണി കൂടുതൽ റൊമാന്റിക് ആണെന്ന് തോന്നുന്നു 💕💕
😄
☺️😁😁
Anno😉
അയ്യോ. എത്രയും like കിട്ടുമെന്ന് വിചാരിച്ചിട്ടില്ല.🤩🤩
The way she looks at him🥰🥰🥰😍😍😍
Yaa....2:55
😍🥰
🥰
Sathyam
ചേട്ടൻ സൂപ്പറാണ് ഇത്രവലിയ ലോങ് വീഡിയോ ആയിട്ട് പോലും ഒട്ടും സ്കിപ് ചെയ്യാൻ പോലും തോന്നിയില്ല രണ്ടുപേരും നല്ല എന്റർടൈൻമെന്റ് ആയിട്ട് സംസാരിച്ചു എന്ത്കൊണ്ടും നമ്മുടെ ഉണ്ണിക്ക് ചേർന്ന പയ്യൻ തന്നെ ആണ് ഈ ചേട്ടൻ
ചേച്ചിയുടെ സെലക്ഷൻ എന്തായാലും കൊള്ളാം ആ ചേട്ടൻറെ ചിരി ooo
Chit chat 2 വെയ്റ്റിംഗ് ലായിരുന്നു ഉണ്ണി ചേച്ചി
🥰🥰kurach bc arnuda adha late aye
@@simplymystyleunni story kandirunnnnuuuuu chechi
ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം, നമ്മെ ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം.❤
Ys
Crt
Salute for Abdul kalam sir
നോർത്ത് കൊറിയ 😂😂😂 ഉണ്ണി പോകല്ലേ... സൗത്തിലേക് വിട്ടോ 😍😍
ചേട്ടന്റെ ചിരി
ഒരു രക്ഷയും ഇല്ല....❣️🥰
പുള്ളിക്കാരൻ ജോർജ് കുട്ടി ആണ്..... ഉണ്ണിചേച്ചിടെ കല്യാണം എങ്ങനെ തടുത് സ്വന്തം ആക്കാം എന്ന് ലാസ്റ്റ് 3 ഇയർ ആയി പ്ലാൻ ചെയുന്ന സൈക്കോ.. 🤪🤪🤪 ചുമ്മാ ട്ടോ.... അപ്പൊ അടിപൊളി ഒരു ഹാപ്പി ലൈഫ് ആശംസിക്കുന്നു..... 🤭🤭🤣🤣
Thumbnail photo kollam ❤❤❤❤
He is down to earth for that she is lucky .simple and humble.
Ente channel support cheyaoo
11.34 laisly chettan paranjath sariya.... Unni valare positive vibe ah.. Sathyam paranja enik enthelum sanghadam okke Vanna apo unnide chitchat videos allenki day in my life videos okke kaanum..... kurach diwasathek pinne Oru positive vibe ahhh... Ath unnide valya oru merit ahnu..
കൂയ് ഉണ്ണിയെ😝 ഇബടെ ഇബടെ 🙄ഇങ്ങോട്ട് നോക്ക് 😂❤😍
Enna channel support cheyaoo
@@AnnThomas-z4k sure
Nokki
@@ThachiThash 🙄
Asooya asooya😃
ഉണ്ണി ചേച്ചി ഞങ്ങളെ ശ്രദ്ദിക്കുന്നേയില്ല...🤣❤
Sorryda mwuthe😘😅🙈🙈
Sathyam 😂😂😂
ചേച്ചി ഇപ്പോൾ ബിസി അല്ലെ... അമ്മുനോട് കഴിഞ്ഞ വീഡിയോ യില് ഒന്നും നീങ്ങി ഇരിക്കൊന്നു ചോദിച്ചപ്പോൾ ഒരു ഗൗരവം ഒക്കെ... അല്ലങ്കിലു അമ്മുസേ ഇല്ല്യാത്ത ഒരു പരിവാടി ഇല്ല്യ...😄കള്ളി pennu
@@anumo525 sheriya enikum thonni
മൊഞ്ചൻ & മൊഞ്ചത്തി ... Love U Both 🥰🥰❤❤
Thnk u😍
കൊല്ലത്തു എവിടെയാ ചേട്ടൻ ❤
Chakkikotha Chankaran 💜💜💜💜💜
All the best Chechi & Chettaaaa
❤️❤️❤️❤️
ചേച്ചിയെ കാണാൻ നല്ല രസമാണ് 😘😘 happy married life
Part 1 1.3💥
Part 2 2M aakende
Power veratte❤
Chechi waiting for photoshoot vlog with Laisly chettan💖ath idille?
Ys coming soon
Chettan Perfect Husband Material Aanu.. ingana oru person kittiyadhinu chechiyida anukiraham aanu
materialo ?
@@blan152 😂
Enthonnadey material aaki aa chettane😂
ഈ വായാടി പെണ്ണിനെ ആരാണാവോ കെട്ടുന്നത് എന്ന് ഓർത്ത് ടെൻഷൻ ആരുന്നു..... ഇപ്പളാ സമാദാനം ആയത് .. ആൾ സൂപ്പർ ആണ്.... 🤩🤩😍😍happy married life unniiiiiiiii.
കൊള്ളാം നമ്മ ഉദ്ദേശിച്ച ആൾ തന്നെ. 😄😄😄👍🤩
Chechi idaykidayku mudi othukki vakunnundu athu disturbance akunnapole feel cheyyunnu. Chechi engane mudi ittalum sundariyato, mudi parannu kidakumbo nallathanuto.😊👍
രണ്ടു പേരും live ൽ വരണം എന്ന് ആഗ്രഹിക്കുന്നവർ like അടിച്ചിട്ട് പോകണേ 👇
നിഷ്കളങ്കൻ❤️
ഉറക്കത്തിൽ കാണുന്നതല്ല... ഉറക്കം കളയുന്നതായിരിക്കണം സ്വപ്നം.... 🥰🥰🥰
chechii...pre engagement shoot pics oke you tubeilm idanee...insta illathavar vendii❤️❤️...nyzz couples😘😘😘
ഉറങ്ങുമ്പോൾ കാണുന്നതല്ല ഉണർന്നിരിക്കുമ്പോൾ കാണുന്നതാണ് സ്വപ്നം ... Dr.APJ
ഉറക്കം കെടുത്തുന്നതാണ് സ്വപ്നം
Urakkathil kanunnathalla swopnam nammude urrakkam kedukkunnathan yadhartha swapnam... Dr APJ
Adhonum alla
Urangumbol kanunadhella urakam kedthunnadhanu swapnm❤
Apj
Dream is not wht u see in sleep..dream is thing that doesnot let u sleep
4:49 thott chettane vidaathe nokkikondirikkuvaa Unnichechi🙈❤️
ചേച്ചി ചേട്ടന്റെ മുഖത്ത് അല്ല camera....!😆🤭😜
😆😆
Yes😜
🤣🤣🥰
Correct 😁🤭😜
@@AnnThomas-z4k lla😅
Chechi ningal randu perum suppara poniya 👌👌😍😍 randu pereyum nalla jodiya 🥰🥰♥♥ super couples 😘😘 chechi god blass you
Kollam chechii😘😘😍😍
Chechi entte mudi njan vetti kazhijappol thalayil mudi onnum illa ippol, nilam vekkunilla, churund keruva njan enda cheyyande please reply chechi...
Oru video cheyyamo please..
ഞാൻ 3rd കാരണം എവിടെ എല്ലാവരും 1st ഉം 2nd ഉം അല്ലെ 😂😂😂
😃
@@simplymystyleunni chechi entte channelil oru commet edo
പെണ്ണ് കാണൽ വീഡിയോ ഇടാം എന്ന് പറഞ്ഞിട്ട് ഇട്ടില്ലല്ലോ ചേച്ചി 😁😁
athe
video venam
Yah
എനിക് അങ്ങ് അന്നക്കുട്ടി ചേട്ടനെ ബോധിച്ചു😍
😍😍😘
20:50 😁
Oho eyale enikkum😊
@@ashrusvlog 😂😂
Hy endu cheyyunnu please
Eppozhum aanungal aanu vaayil nokkunnathennu parayum.. Ennu manasilayi pennungalkkum nallqvanam vaayil nokkan ariyamennu 😍
Happy married Life dears 🥰.....Ellavitha nanmakalum undakatee
*രണ്ടാളും നല്ല സൂപ്പർ ജോഡി* 😍😍😅
Thnk u😍
കുന്നോളം ആഗ്രഹിച്ചാലെ
കുന്നിക്കുരുവോളം കിട്ടൂ...
2:13 കുന്നോളം ആഗ്രഹിച്ചാലേ കുന്നിക്കുരുവോളം കിട്ടുള്ളു എന്നല്ലേ
0:44 _അവനാണ് ആണൊരുത്തന്‍_
Chettan powli anuu😍chechikku match anuuu😘😘
ഉറക്കത്തിൽ കാണുന്നതല്ല ഉറക്കം കെടുത്തുന്നതാണ് യഥാർത്ഥ സ്വപ്നം 😍
True
Ente channel support cheyaoo
The way she looks towards him is so cute so sweet so romantic😍😘😁❤️
*വീഡിയോ ഇങ്ങനെ കാണുന്നു കമന്റ് ഇങ്ങനെ നോക്കുന്നു 😌😌അതാണ് ഇപ്പോ ഞാൻ cheyunne നിങ്ങളോ 😌😌😌*
Evide poyaalum indaallooo nilaa life style, asvi malayalam🙄🙄 inn evide okkeee indaaavoooo
Njnum
@@sajithasajithatatius1450 🏃🏃🏃
Cmnt engane nokkunnu vedio kanunnu😂
.
Congrats chechi ,nigalkku oru happy,pwoli,adipoli life wish cheyunnu
Happy married life chechii and chettaaa😘😍😍😍❤❤❤💔💔💓💓❤❤❤💙💙💙💙💋💋💋
ചേച്ചീടാ സ്വപ്നങ്ങൾ എല്ലാം ചേട്ടൻ നടത്തിത്തരും ❤❤❤❤❤ god bless and good luck chechi😍😍😍😍😍😍
Eth athra part ayitt ittalum kanum... Veedum trandingil varan ulla video... Anyway all the best both of u❣️❣️
🙈ithre olluda
നമ്മളെ ഒക്കെ ഒന്ന് നോക്ക് ചേച്ച്യേ.. ചേട്ടനെ തന്നെ നോക്കിയിരിക്കാതെ 🤭🤭😜😘
Chekkan very genuine n open minded💐💐Hez looking like Marimayam fame Sreekumar
Suprbb couples.... unni chechi n chetn wishing u a happy married life drzz😘😘😘❤❤❤
Best frnds are Best couples forever😍😍 stey blessed... 💘💘
Thnk u😍
It's true
എ പി ജെ അബ്ദുൾകലാം സാർ 🔥🔥🔥.
Unniyude aa nottam😄❤️ chuttum ullathonum kaanunila😂 God Bless u both
Thnk u😍
3:28 ഉണ്ണി പറഞ്ഞത് currect ആണ് എനിക്കും കിട്ടില്ല എന്ന് കരുതിയതേ kittettulluu.... ഒരുപാട് പ്രതീക്ഷിക്കുന്നത് കിട്ടാറില്ല, അതുകൊണ്ട് കൂടുതൽ pratheekshikkaro, aagrahikkaro ഇല്ല......
6:41 same chechi.entem aagrhm athaann.South Korea 💜Main rsn is BTS and avidathe culture okke othiri ishtaan .
Superb, എല്ലാ ആശംസകളും
😍😍👍👍,,,,
*നിഷ്കു പുയ്യാപ്ല 😂😂😂*