എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ.. ഉണ്ണിയേക്കാളും camera ക്ക് മുന്നിൽ perform ചെയ്യാൻ ചേട്ടൻ ആണ് കഴിവ്... Camera ക്ക് മുന്നിലാണ് എന്നുള്ള ഫീൽ ചേട്ടൻ തീരെ ഇല്ല... എന്ത് cool ആയിട്ടാ സംസാരിക്കുന്നത്.. 👍
You could have encouraged him, comparison wasn't mandatory. They both are being themselves and Frank guys. That makes them cute and makes us listen to them.
Adyamayitaanu ingane oru youtubeerine kaanunne.. 16 lakh plus subscribers undayitum ingane ella commentsinum heart koduthu reply kodukunna aah oru manasundallo😘... Ivide chilarku 100k aayi kayinja pinne no heart no reply😬anyway Happy engagement anniversary to both of youu❤️.. Stay blessed and live long❤️❤️
അല്ലെകിലും കുഞ്ഞുങ്ങൾ ഒക്കെ ആകുന്പോൾ ആണ് കല്യാണം കഴിഞ്ഞുന്നു തോന്നുക. ജീവിതത്തിൽ മാറ്റങ്ങൾ വരുന്നത് നു തോന്നുക . അതുവരെ വലിയ വ്യത്യാസങ്ങൾ ഒന്നും വരില്ല. പ്രേതേകിച്ചി നിങ്ങൾ രണ്ടുപേരും മാത്രം താമസിക്കുന്ന സ്ഥിതിക്,. Hv a happy life❤
Periods start ചെയ്ത് 14 മത്തെ day ആണ് ovulation ഉണ്ടാവുക... 14നാണ് ovulation ഉണ്ടാവുക എന്നുപറയുമെങ്കിലും ചിലപ്പോൾ 8 മുതൽ 16,17 daysനുള്ളിൽഎപ്പോൾ വേണമെങ്കിലും ovulation നടക്കാം.. So,നമ്മൾ safe period ആണ് നോക്കുന്നതെങ്കിൽ 8 മുതൽ 16 days നന്നായി ശ്രദ്ധിക്കുക.. ഇതാണ് pregnant ആകുന്ന time...ആ time ൽ ഉള്ള relation ൽ precautions എടുക്കുക...
What you said is absolutely correct unni?👌 Kuttikal umdayale lifin meaning undavolu enna chinda maranam. Nammal epozhum kelkunathan oru sthreeyude life complete avanamenkl oru ammayavanm ennoke. Ethrayo sthreekal und varshangalayi try cheythittum kuttikal undavathe iriknu. Entha avarde lifin meaning ille? Is their life not complete? Kuttikal veno vendayo ennathoke oralde personal choice aan. Just have a baby when you both are ready for it. Kunikalinte karyam anveshikunnavarod poyi panni nokkn para.
ഇത് പോലെ ഒരു husband നെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു....! ഉണ്ണിയുടെ ഭാഗ്യം 😍 രണ്ടാളും പരസ്പരം മനസ്സിലാക്കുന്നു അത് തന്നെയാണ് ഏതൊരു ബന്ധത്തിന്റെയും വിജയം 🔥 നല്ല മനസ്സിനുടമയാണ് ഉണ്ണി🥰 അത് കൊണ്ടാവും ദൈവം സ്നേഹനിധിയായ ഭർത്താവിനെ തന്നതും..!! എന്നും ഈ സ്നേഹവും സന്തോഷവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🥰
ചേച്ചി നിങ്ങൾക് ഒരുമിച്ച് couple challenges ഒക്കെ ചെയ്തൂടെ??... 😍😍 Went back to some old beautiful days ❤️ ഉണ്ണിയുടെ പെണ്ണുകാണൽ , ചേട്ടനെ subscribersന് first introduce ചെയ്ത video , നിങ്ങളുടെ photoshoot, engagement preparation and engagement 💍❤️... ഭയങ്കര excited ആയിരുന്നു അന്നൊക്കെ , may be you are just like a girl at next door than a youtuber Happy engagement anniversary unni🥳🥰
സത്യം ഓഫീസിലെ ദേഷ്യം വീട്ടിൽ ആണ് തീർക്കുന്നെ... നമ്മൾ കണ്ണും മിഴിച്ചു നില്കും 🤣 പിന്നെ ടോൺ കേട്ടാൽ മനസ്സിലാകുന്നോണ്ട് ആ വഴി പോവില്ല കുറച്ച്നേരത്തേക്ക് 😝😝...
Leslie you were so matured while you handled copper t topic. Truly appreciate. Ponn kuttikale baby onnum pettann plan cheyyalle. Ee biological clock okke myth anu . Aiswarya Rai thanne udaharanam.. its between two of you to decide. Don't fall into others trap
❤️🔥Couple Q & A Part 2
th-cam.com/video/DsI799_H9sY/w-d-xo.html
എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ.. ഉണ്ണിയേക്കാളും camera ക്ക് മുന്നിൽ perform ചെയ്യാൻ ചേട്ടൻ ആണ് കഴിവ്... Camera ക്ക് മുന്നിലാണ് എന്നുള്ള ഫീൽ ചേട്ടൻ തീരെ ഇല്ല... എന്ത് cool ആയിട്ടാ സംസാരിക്കുന്നത്.. 👍
അതുകൊണ്ട് ഒരു കാര്യം ഉണ്ട് personal കാര്യങ്ങൾ ഒക്കെ പരസ്യമായി ട്ടാ പറയുന്നേ
You could have encouraged him, comparison wasn't mandatory. They both are being themselves and Frank guys. That makes them cute and makes us listen to them.
Happy to see both of you talking about marriage and parenthood very progressively... You guys rock... 💪🏾💪🏾💪🏾
Laisley ചേട്ടന് നല്ല അറിവുണ്ട്. നല്ല വ്യക്തിത്വവും ❤❤
True 💞
Enik 32 aayi age.. Ipozhum oru baby kk vendi mentally ready aayitilla.. Kuttikale ishtamanu.. But enik oru baby venamenn thonniyitilla
That's normal girl
@@hey1352 🙂
Hey very few men talk so openly about pregnancy, that is very appreciative.
Adyamayitaanu ingane oru youtubeerine kaanunne.. 16 lakh plus subscribers undayitum ingane ella commentsinum heart koduthu reply kodukunna aah oru manasundallo😘... Ivide chilarku 100k aayi kayinja pinne no heart no reply😬anyway Happy engagement anniversary to both of youu❤️.. Stay blessed and live long❤️❤️
Thnk u😍
അല്ലെകിലും കുഞ്ഞുങ്ങൾ ഒക്കെ ആകുന്പോൾ ആണ് കല്യാണം കഴിഞ്ഞുന്നു തോന്നുക. ജീവിതത്തിൽ മാറ്റങ്ങൾ വരുന്നത് നു തോന്നുക .
അതുവരെ വലിയ വ്യത്യാസങ്ങൾ ഒന്നും വരില്ല. പ്രേതേകിച്ചി നിങ്ങൾ രണ്ടുപേരും മാത്രം താമസിക്കുന്ന സ്ഥിതിക്,.
Hv a happy life❤
അതെ അവർക്കു വ്യത്യാസം വരുത്താൻ താല്പര്യമില്ല... എന്നതാണ് ശെരി
Onn erangi podey
@@athiradassk8782 അതിനു ഞാൻ നിങ്ങളുടെ വീട്ടിൽ അല്ലല്ലോ വന്നത്.
Each person's have their own wishes
Chettan enthoru matured aaittanu samsarikkane.. 👍
Laislybro nalla matured and good personality
കുലസ്ത്രീകൾ ഈ വീഡിയോ ഒന്ന് കണ്ടിരുന്നേൽ
സത്യം
Nthina kuttikalude karyam ororuthar choikunne.... mattullork kuttikal ondaayi kanditt avark nth kittaana
Oru manasugam. Adyam oke epozha ini enn akum, pinne pedippikkal aakm kore ayille age ayille koreper treatment oke nadathnn kandille pinned Bhudimutt akum angne ingane .
@@vineethav1920 സത്യം 😂😂
Correct
ഉണ്ണീടെ husband വേറെ ലെവൽ ആണ് 😍very genuine ❤
yes.randalum nalla manapporuthamullalaan
Laisly chettan harisree ashokan chettante mone kanum pole und
Happy engagement anniversary to both
Thnk u😍
Tnkq 😂💝
Periods start ചെയ്ത് 14 മത്തെ day ആണ് ovulation ഉണ്ടാവുക... 14നാണ് ovulation ഉണ്ടാവുക എന്നുപറയുമെങ്കിലും ചിലപ്പോൾ 8 മുതൽ 16,17 daysനുള്ളിൽഎപ്പോൾ വേണമെങ്കിലും ovulation നടക്കാം.. So,നമ്മൾ safe period ആണ് നോക്കുന്നതെങ്കിൽ 8 മുതൽ 16 days നന്നായി ശ്രദ്ധിക്കുക.. ഇതാണ് pregnant ആകുന്ന time...ആ time ൽ ഉള്ള relation ൽ precautions എടുക്കുക...
Athu paranjathu vineeth sreenivasananu
15:47 🤣🤣🤣🤣🤣🤣🤣അത് പൊളിച്ചു 🤭🤭🤭🤭🤭
Happy Engagement Anniversary Dear Unni and Laisly 😍❤😍
Thnk u😍
Unnide videos okke kandit masangalayi..laisly chettan ullond ith kanamenn vechu😀and it's nice...time ponath arinje illa
I like the way your husband answering to the questions 👌
Happy anniversary unni 🥰എന്നും ഈ happiness നില നിൽക്കട്ടെ 😍
😍😍
Chettane ഉൾപെടുത്തി, രണ്ടുപേരും കൂടി കൂടുതൽ വീഡിയോസ് ചെയ്യാണെ,,good video🥰🥰🥰❤️
Inne unnide hair adipoli aayittundetto👍🏻😍
Thnk u😍
Unni hair ee sytle aa bangi..ingane smoothening akki idumbo face l nalla brightness thonunu..
Both are expressing their views and accepting each other... Wow.. 😍God bless you both
Thnk u😍
What you said is absolutely correct unni?👌 Kuttikal umdayale lifin meaning undavolu enna chinda maranam. Nammal epozhum kelkunathan oru sthreeyude life complete avanamenkl oru ammayavanm ennoke. Ethrayo sthreekal und varshangalayi try cheythittum kuttikal undavathe iriknu. Entha avarde lifin meaning ille? Is their life not complete? Kuttikal veno vendayo ennathoke oralde personal choice aan. Just have a baby when you both are ready for it. Kunikalinte karyam anveshikunnavarod poyi panni nokkn para.
Paranjathil oru karyam mathram thettaanu...kuttikal illathe jeevikkunnavarde life cmplt aano enn avarodu onnu chodichu nokku... Varshangalayi treatment nadathi varunnavare orupadu pere ariyam enikk..ente kudumbathil thanne und..avarkk ariyam athinte vishamam..avarum jeevikkunnund...shariyanu..but jeevichu pokunnu enn mathram
@@angelp2614 .enjoy cheyunavarum ind.
@@angelp2614 Avark athrayum vishamam varunathinte main reason society kuttikal k athrayum importance kodukunathondan. Ippol youtubil thane kanam kalyanam kaynja couples aanenkl oru one month oke aakumpozhekm chothikum baby planning ille, kutti vende, good news ille ennoke. Ingane ullavarude vicharam kalyanam kazhikunath thane kunjungale undakanan ennan . Ente familyilm und varshamgalayi try cheythitt kunjungal undavathavar. Avark vishamam varanula main reason mattulavarude kuthi kuthiyula chodyangal aan. Ayyo entha kuttikal illathe, doctore kanicho, aarka problem angane Ulla anavashyamaya orupad chodyangal chodikkm. Ithoke mariye pattukayullu. Pine child free concept follow cheyyuna couples und. Kuttikal venda enn theermanikunnnavar. Avaroke life nallonm enjoy cheyyarimund.
@@minnumg edo....alkarde chodyam nokkiyalla aarum jeevikkendath..makkal illathavar society karanam all vishamikkunnath...ath anubhavicha aal anu nte aniyathi.. Alkaar onnum avare badhikkunna karyamalla..but oru kunjine agrahichitt kittatha vishamam avarude life.ile ettavum valiya vishamam thanneya.pinne makkal venamenn valiya agraham illathavark prasnamilla
@@angelp2614 sariya njanum oru kunju undavan ayi treatment l ah, kunju illathath vishamam thanneya paranju ariyikkan pattila
14:21
😂😂😂 Kidilan answer 😂😂❤️❤️❤️
Parayathirikkan vayya...u both are so so amazing....ningalde oro vakkukalum njn respect cheyunnu...hattsoff👍
Such a healthy talk ..just loved it 💯💪👏
🥰
Made for each other...daivam Ella anugrahangalum jeevithathil tharatte
You both are amazing..society and life nod ulla perspective❤️
ഇത് പോലെ ഒരു husband നെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു....!
ഉണ്ണിയുടെ ഭാഗ്യം 😍
രണ്ടാളും പരസ്പരം മനസ്സിലാക്കുന്നു അത് തന്നെയാണ് ഏതൊരു ബന്ധത്തിന്റെയും വിജയം 🔥
നല്ല മനസ്സിനുടമയാണ് ഉണ്ണി🥰
അത് കൊണ്ടാവും ദൈവം സ്നേഹനിധിയായ ഭർത്താവിനെ തന്നതും..!!
എന്നും ഈ സ്നേഹവും സന്തോഷവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🥰
Really loved it ❤️cute couple 😍 so happy 😁 eneyum adipoli viedos ayit varum anu prathesekunu😁😁
Chettan motivational video cheyyanam☺👍👍... You have that potential... All the best🥰
Made for each other 😍🤗💕. Happy engagement anniversary both 🥰.
Unni💓laisly 😇
Thnk u😍
ഒരു ദിവസം കഴിഞ്ഞു ദേഷ്യം തീർക്കാം എന്ന് പറന്നത് വിനിത് ശ്രീനിവാസൻ ആണ് പറന്നത്
ഉണ്ണീസേ hus നോട് പറയു ഫിറ്റ്നസ് ചാനൽ തുടങ്ങാൻ... ഫുൾ സപ്പോർട്ട് ഉണ്ടേ... happy engmt anniversary dears
Thnk u😍👍
Chetan super aanu ♥️orupad karyangal matullavarkk paranju kodukkanulla kazhivund q and a anenkilum useful video aanu❤️
Thnk u😍
Happy engagement anniversary 💐💐💐💐 chechi chetta .Penna suganoo chechi. vedio superbbbbb
Thnk u😍
Sugamayirikunu 😊
Unni chechiye ee dressil kaanaan nalla rasand💜chettanum pwoliyaan❤️happy engmnt annvrsry dears😻
Thnk u😍
Congratulations. എന്നും ഈ സ്നേഹം നിൽക്കട്ടെ 😍❤🥰🥰🥰. ചേച്ചിയുടെ hair നല്ല സൂപ്പർ ആയിട്ട് ud
Thnk u😍
Hair set cheythttndo atho hair ann cut cheytha sheshma ingane nikknnundo
Sugar 15 capouchino use ചെയ്യുന്ന എനിക്ക് fit മി foundation shade ethayirikkum
Chechii, video pwolichuutto❤️😘... Video kaanan kurachu late ayi poy sorryy💗💝
Nallapole enjoy cheyth kanduu 🥰 nice one
Happy engmnt anvrsy 🤩
Thnk u😍
Unnide hair style സൂപ്പർ 😍
Thnk u😍
Randu perum poli
Nice q and a
Chechi hairil enthenkilum cheythittundo?🤔
Stress kurakuna vedio cheyavoo😊
So happy to see you both talking about marriage life.
Made for each other 😃🥰
How progressively you both are taking ♥️
Much love
Happy anniversary ഉണ്ണി മോളെ 😘😘😘😘😘✨️✨️✨️✨️✨️🥳🥳🥳🥳🥳
Thnk u😍
Unniye innathe look enthaa pwoliii.... What a beauty.... ✌😍aa lipstic shade superrrr...... Totally sundharii.... &perfct husbnd... Masha allah... 😍
ചേച്ചി നിങ്ങൾക് ഒരുമിച്ച് couple challenges ഒക്കെ ചെയ്തൂടെ??... 😍😍
Went back to some old beautiful days ❤️ ഉണ്ണിയുടെ പെണ്ണുകാണൽ , ചേട്ടനെ subscribersന് first introduce ചെയ്ത video , നിങ്ങളുടെ photoshoot, engagement preparation and engagement 💍❤️...
ഭയങ്കര excited ആയിരുന്നു അന്നൊക്കെ , may be you are just like a girl at next door than a youtuber
Happy engagement anniversary unni🥳🥰
Renduperdeyum nalla oru swabhavam aayi thonnitullath oraal samsarikumbo veroraal idak Keri samsarikunnilla.. very good.. njn anganalla😜😜athond enik ee character ningalil ninnum kandupadikanund😀😀
Hair enthanu chechi cheythu ittekunne blow dry or straight?
ഡിവോഴ്സ് എന്ന് പറയുന്നത് സാദാരണ കാർക്ക് ഇപ്പോളും പറ്റാത്ത കാര്യം ആണ് even സ്വന്തമായി ജോലി ഉണ്ടെങ്കിൽ പോലും സമൂഹവും കുടുംബവും കുറ്റപെടുത്തും
5:12 Q&A oke pona poke....
Chechiyea ee costumeill kaanan nannayittund😘😘😘
Thnk u😍
സത്യം ഓഫീസിലെ ദേഷ്യം വീട്ടിൽ ആണ് തീർക്കുന്നെ... നമ്മൾ കണ്ണും മിഴിച്ചു നില്കും 🤣 പിന്നെ ടോൺ കേട്ടാൽ മനസ്സിലാകുന്നോണ്ട് ആ വഴി പോവില്ല കുറച്ച്നേരത്തേക്ക് 😝😝...
Happy Engagement Anniversary 🥰..Love u both ❤️
Thnk u😍
Happy engagement anniversary.... Unni.... 🥰♥️ achane valathe mis cheyunu.... Anoshanam parayane
Thnk u😍
Sure👍
Lesliku oru motivational speecher akanulla kazivudalloo. Tray it. U r a. Good man. .😍
Laisly What the way ur speaking thats really good 😊
Achane vallathe miss cheyyunnu.. Aa old vlog pole onnumkoodi kanan kothi aakunnu... Ammuvaayitulla vayakkum... Achaneyum ammayeyum... Okke... 😊anwshnm pryne unnichechi..... Sugelle ellarkum
Happy Anniversary unnikuty ❤️ laisly cheta.. Njaum husum ningale pole thanne..❤️
Chechi facil glow kitan vendi eth prodctaa use chyyal ..plssss rply
Happy Engagement Anniversary Unni chechi and etta!❤️🤗
Thnk u😍
Happy engagement annuversary
Doctor prescription vech regular pills edukkunnavar undd...for period regularity , period cramps and also as a contraceptive method
Chechi oru prank video cheyamo
E hairstyle chechik nala bangi ind u luk soo cute 🥰😘
Hair സൂപ്പറായിട്ടുണ്ട്. Enthelum treatment cheythoo.. Entha cheythe paradaa
Adyamayita oru qna video skip cheyyathe kaanunne.. Keep rockingg Unnnii😘
Thnk u😍
Leslie you were so matured while you handled copper t topic. Truly appreciate. Ponn kuttikale baby onnum pettann plan cheyyalle. Ee biological clock okke myth anu . Aiswarya Rai thanne udaharanam.. its between two of you to decide. Don't fall into others trap
💯 Not just Aiswarya rai. Many women have babies in their 30's and even in their 40's.
@@minnumg true. I myself is an example. Delivered at 37 🤞
Very true angane aanengl 2nd baby 3rd baby okke ethra perkk aavunund appo endha biological clock illee ethra couples 2nd baby okke aayi kaynj pinneyum concieve aayt abort cheyunundd
Aishwarya ku IVF cheyyendi vannu
I didn't do any IVF . ALL natural conception at 37
Inn chichide look adipoli enik ishttapettu
Thnk u😍
Unni melinju
ഷുഗറിന്റെ ace of face stick foundation 15cappuchino foundation ലൈറ്റ് aano dark സ്കിന്നിനാണോ suit ആകുന്നേയ്
So progressive... Great 👍
It was nice listening to you.
Thnk u😍
Made for each other
Keep going
All the best 👌
Hapie anvrsy both of.... Live long made fr each othr..... Bootiful cple❣️
Thnk u😍
Sis Lakme milk mousturizer review and which skin type best video plzzzzzz
Happy anniversary chetta&chechiii🎉💐🎉
Thnk u😍
Happy engagement anniversary 🥰🥰love you both 🥰🥰
Thnk u😍
Chettan nallonam samsarikkunnu.and chechi is a good lessenor...
💞Happy Anniversary chechii eattaa💞😍
Thnk u😍
😍😍
Green Drs Evidunna Chechii
Men related aaya beauty products okke hus inu ariyamenkil vedios idaalo
Happy engagement anniversary to you chechiii chettayiye 💗💗💗💗💗💗♥️♥️♥️♥️♥️💞💞💞💞💞💞🥰🥰🥰🥰🥰
Thnk u😍
Chechi dry skin nu pattiya moisturizer parayamoo
Rifa mehanunte maranathe kurichu endhu thonunnu
e green top evidana onu para unni
ഉണ്ണിമായ ... Dress super..evidunna vangiye?
14:08 asvikkum ottakk ponam parayunnundallo... So ningalkk orumich poyal adipoli akum... Ladies only😃
Apo ngane otak aavum 😀
@@reemaj3980aah njn atha choikan vannath😂
Chechi , hair smoothy and silky aakan ulla best treatment ethanu... Ente hair nalla frizzy anu anu...
Cute and beautiful couples 🥰❤️
Happy engagement anniversary chechi and cheta 💐🥰
Happy engagement anniversary chechi kutty and chetta 😘😘
Thnk u😍
Unnikkuttiiii... Hair orurakshayum illa.. Beautiful 💗
U both are awesome😘...ur views and opinions are superb😍stay blessed forever
Thnk u😍
Chechiii... Best straightner etha affordable prize l..?
Ee dress evudunna chechii❤️❤️❤️