വീടുകളിൽ ഇനി ചിതൽ കയറില്ല; ഇതാ പരിഹാരം | Pest control at home | How to avoid termites

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 151

  • @comeoneverybody4413
    @comeoneverybody4413  2 ปีที่แล้ว +7

    ചിതലുകളെ എന്നെന്നേയ്ക്കുമായി ഇനി ഒഴിവാക്കാം... ഒരുവിധത്തിലുള്ള ദോഷവും ഉണ്ടാകാത്ത തരത്തിൽ നമ്മുടെ വീടുകളെ തിന്നു തീർക്കുന്ന ചിതലുകൾ ഇനി ഉണ്ടാവില്ല
    PKM Pest control - 9847174472, 9847620140

  • @autofanskerala6251
    @autofanskerala6251 2 ปีที่แล้ว +7

    ഇത് ശെരിക്കും ഉപകാരം തന്നെ good service 👍🏻👍🏻👍🏻❤

  • @ramsifavas
    @ramsifavas 2 ปีที่แล้ว +3

    നല്ല വർക്ക്‌ ആണ്...... 🥰
    ചിത്തലുകൾ വരില്ല എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട് 🥰 pwoli 👍👍

  • @sophisajeev4843
    @sophisajeev4843 2 ปีที่แล้ว

    തീർച്ചയായും എനിക്ക് വളരെ ഉപകാരപ്രദം ആണ് സച്ചിനെ.വളരെ വളരെ നന്ദി😊👍

  • @philominamathew6790
    @philominamathew6790 2 ปีที่แล้ว +3

    ശേരികും ഉപകാരപ്പെടുന്ന വീഡിയോ

  • @rizaasvlog4866
    @rizaasvlog4866 2 ปีที่แล้ว +4

    Nalla worck aanu ente veetil cheythittundu nalla result aanu 😊😊😊

  • @meezan-3538
    @meezan-3538 2 ปีที่แล้ว +1

    എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട് അടിപൊളിയാണ്

  • @trollbunny7583
    @trollbunny7583 2 ปีที่แล้ว +1

    ഇദ് ശെരിക്കും ഉപകാരപ്പെടും 👍best വർക്ക്‌ 👍👍👍👍👍

  • @busharabushara2922
    @busharabushara2922 2 ปีที่แล้ว +5

    നിങ്ങളുടെ വീഡിയോ വന്നല്ലേ എന്തായാലും നിങ്ങൾ അറിയേണ്ടവർ തന്നെയാണ്, ഞങ്ങളുടെ വീട്ടിൽ അന്ന് വന്ന ശേഷം പിന്നീട് ആ പ്രശ്നം കണ്ടിട്ടില്ല, tnx

  • @nirmalanair4789
    @nirmalanair4789 2 ปีที่แล้ว +2

    സച്ചിൻ വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു മുംബയിലെ ഞങ്ങളുടെ ഫ്ലാറ്റിൽ ഈ പ്രശ്നമുണ്ടായി കുറെ സാധനങ്ങൾ നശിച്ചു പോയി ഞങ്ങൾ പാലക്കാട്‌ പുതിയ വീടുണ്ടാക്കിയിട്ടുണ്ട് അവിടെ ചെയ്യണം ഫോൺ നമ്പർ ഉണ്ടല്ലോ വിളിക്കാം thank u very much സച്ചിൻ & പിഞ്ചു

    • @Pestcontrol123
      @Pestcontrol123 ปีที่แล้ว

      നിങ്ങളുടെ വീട്ടിലെ കട്ടിള, ജനൽ തുടങ്ങിയ മര ഉരുപ്പടികൾ ചിതൽ എടുത്ത് പോകുന്നുണ്ടോ..ചിതലിൽ നിന്നും നിങ്ങളുടെ വീടിനെ സംരക്ഷിക്കൂ.. 7 മുതൽ 15 വർഷം വരെ വാറന്റിയോടെ Anti-termite Treatment/Termite Proofing ചെയ്തുകൊടുക്കുന്നു..ഇപ്പോൾ പണിതുകൊണ്ടിരിക്കുന്നതും, താമസിക്കുന്നതുമായ വീടുകളിൽ ചെയ്യാവുന്നതാണ്

  • @riyovlogs7551
    @riyovlogs7551 2 ปีที่แล้ว +4

    സംഭവം നല്ല പരിപാടിയാണ് എനിക്കും ഇത് ചെയ്യണം

    • @comeoneverybody4413
      @comeoneverybody4413  2 ปีที่แล้ว +4

      PKM Pest control - 9847174472, 9074754653, 9847620140

  • @hussaindq4630
    @hussaindq4630 2 ปีที่แล้ว +3

    Ith adipoli anu... Chithal shallyam pinne uundavilla... ✌🏻

  • @jameelkorath6400
    @jameelkorath6400 2 ปีที่แล้ว +1

    ഇവരുടെ വർക്ക് ഞാനും കണ്ടിട്ടുണ്ട് അടിപൊളി

  • @sainulabidmk5476
    @sainulabidmk5476 2 ปีที่แล้ว

    ഇതേ team എന്റെ വീട്ടിലും ചെയ്തിട്ടുണ്ട് കൊള്ളാം ❤❤❤❤❤❤❤❤❤

  • @mohammedjaseelkp3915
    @mohammedjaseelkp3915 2 ปีที่แล้ว +3

    Ende vtlum cheydhu 👍👍 adipoli aan

  • @saidhalavikk9677
    @saidhalavikk9677 2 ปีที่แล้ว

    കൊള്ളാം അടിപൊളി പരിപാടി ഇതുപോലെ ഉപകാരപ്രദമായ കാര്യങ്ങൾ നടക്കട്ടെ

  • @sinan9574
    @sinan9574 2 ปีที่แล้ว +2

    I have experienced pest control wow good ids best of luck

  • @sharisharifa5211
    @sharisharifa5211 2 ปีที่แล้ว +2

    Ivarane njhaghalde veedum cheyythathe adipoli result Aane kittiyathe ,🥰🥰🥰

  • @finlanoronha5061
    @finlanoronha5061 2 ปีที่แล้ว +6

    Nice to see you both are back with new video.

  • @flowervlog3005
    @flowervlog3005 2 ปีที่แล้ว +2

    God job yenik ariyavunna team

  • @farsanap2122
    @farsanap2122 2 ปีที่แล้ว +2

    Super work ann
    Adipoliyannn

  • @bushrabush8859
    @bushrabush8859 2 ปีที่แล้ว +2

    ഉപകാരപ്രത മായ വീടിയോ 👍

  • @tiyanfromninja5885
    @tiyanfromninja5885 2 ปีที่แล้ว +2

    Eee teem ente naatil vannittund nalla risult und 100%

  • @keralatourismbyrishad2912
    @keralatourismbyrishad2912 2 ปีที่แล้ว +2

    സംഭവം സൂപ്പർ ആണ്

  • @nishamvog3976
    @nishamvog3976 2 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ ഉം വന്നോ, എന്തായാലും വർക്ക്‌ അടിപൊളിയാണ്👍

  • @muhammedmoidhu8160
    @muhammedmoidhu8160 2 ปีที่แล้ว +2

    #വീഡിയോ വന്നല്ലേ നിങ്ങളുടെ വർക്ക്‌ എല്ലാവരിലേക്കും എത്തിക്കുന്നത് നല്ലതാ awsome result

  • @safiyamkn7561
    @safiyamkn7561 2 ปีที่แล้ว +1

    തീർച്ചയായും വിളികാം നമ്പർ discription ൽ ഉണ്ടല്ലോ thankyou so much
    സച്ചിൻ & പിഞ്ചു 💝

  • @malluanglersbahrain3128
    @malluanglersbahrain3128 2 ปีที่แล้ว +2

    Comments ellam oru pole undallo…
    Paranju cheyyicha pole und.
    Anyway nice vdeo…thanks

  • @vinayavinayav2361
    @vinayavinayav2361 2 ปีที่แล้ว +2

    Adipoli sadhanam polichu

  • @favasfavas4934
    @favasfavas4934 2 ปีที่แล้ว +2

    എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട് അടിപൊളി ആണ് ഇപ്പൊ ചിതൽ പ്രോബ്ലം ഇല്ല 👍👍👍👍

  • @lidhimd2568
    @lidhimd2568 2 ปีที่แล้ว +1

    Good Informatin... Laly from Delhi

  • @visakhsakhy4391
    @visakhsakhy4391 ปีที่แล้ว +3

    3mm ന്റെ ബിറ്റ് അല്ല...12mm ന്റെ കോൺക്രീറ്റ് ബിറ്റ് യൂസ് ചെയ്യണം 45°ആംഗിൾ താഴെച്ചു ചെരിച്ചു സ്‌ക്കർട്ടിങ് ന്റെ 2 cm മുകളിൽ നിന്നും താഴേക്ക്.
    ഒരു അടി വെച്ചു കംപ്ലയിന്റ് വരാൻ സാധ്യത കൂടുതൽ ആണ്... മുക്കാൽ അടിയോ അര അടിയോ ആണ് നല്ലത്... അറ്റ്ലീസ്റ്റ് 9 ടൈംസ് ഗ്രാവിറ്റേഷണൽ ഫോഴ്സ് യൂസ് ചെയ്തു പതുക്കെ മാത്രം ഒഴിക്കാൻ പാടുള്ളു...പമ്പ് ന്റെ നീഡിൽ വെയ്ക്കണം വീഡിയോ നീഡിൽ ഇല്ല...
    അടിക്കുന്ന 40% താഴെ പോകുന്നു...
    അതിനു ശേഷം മെഡിസിൻ വലിഞ്ഞ ശേഷം മാത്രം മെഡിസിൻ ഒഴിച്ച് കുതിർത്ത ചോക്ക് കയറ്റി വെയ്ക്കാൻ പാടുള്ളു.... വാതിലിന്റെ അടി ഭാഗം കുറച്ചു കൂടി അടുപ്പിച്ചു 2/3 ഡ്രിൽ ചെയ്യാം... ഒരെണ്ണം എങ്കിലും തടിയും ഭിത്തിയും ചേർന്ന ഭാഗത്തും ചെയ്യണം....പിന്നെ വീഡിയോ പറഞ്ഞത് പോലെ സാധ്യത ഉള്ള ഏരിയ മാത്രം അല്ല... എല്ലായിടത്തും ഒരുപോലെ ചെയ്യണം....എസ്സ്‌പെഷ്യലി താഴത്തെ നിലയിൽ....!!
    മുകളിലെ നിലയും 10 വർഷം കൂടുതൽ പഴക്കം ആണേൽ ചെയ്യണം... താഴെ മാത്രം ചെയ്തിട്ട് കാര്യം ഇല്ല.... ഈയൽ എന്നാ ക്വീൻ പറന്നു മുകളിലെ നിലയിലും എത്താം...
    16/17 നിലയിൽ വരെ termite വരാറുണ്ട്....!!
    ലാസ്റ്റ് ചെയ്തത് വുഡ് ബോറർ ട്രീറ്റ്മെന്റ് ആണ്....ടർപ്പൻ യൂസ് ചെയ്യുന്നതിലും kerosin ആണ് ബെസ്റ്റ്....!!
    കിച്ചൻ ചെയ്തത് കാണിച്ചില്ല...അതാണ് ഏറ്റവും imp. പിന്നെ bathroom സൈഡ് എങ്ങനെ ചെയ്തു എന്നതും...!!!
    എന്തായാലും വിഷ് യൂ ഓൾ ദി ബെസ്റ്റ് ഡിയർ ഗയ്‌സ്....!!

  • @muhammedshakkir3294
    @muhammedshakkir3294 2 ปีที่แล้ว +2

    Sambavam supper aanu 👍🏻

  • @shafeequevk7447
    @shafeequevk7447 2 ปีที่แล้ว +3

    Excellent work

  • @shanzaanza2575
    @shanzaanza2575 2 ปีที่แล้ว +2

    Good idea...well done

  • @noushiba1356
    @noushiba1356 2 ปีที่แล้ว +2

    Supper worke aanu ente veetil cheythittundu 👍🏻

    • @skn..6448
      @skn..6448 2 ปีที่แล้ว +2

      Etra ചിലവ് വരും

  • @vinoymonjoseph1650
    @vinoymonjoseph1650 2 ปีที่แล้ว

    എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു വീഡിയോ👍

  • @keralatourismbyrishad2912
    @keralatourismbyrishad2912 2 ปีที่แล้ว +1

    ചെയ്‍തവർ പറഞ്ഞു അടിപൊളി

  • @manjupradeep5914
    @manjupradeep5914 2 ปีที่แล้ว +2

    Good work 😍😍😍ente vtilum chayithathu ivaranuuu😘😘😘😘😍😍😍

  • @yumnasalman3888
    @yumnasalman3888 2 ปีที่แล้ว +2

    Adipoli super work

  • @samadpa5800
    @samadpa5800 2 ปีที่แล้ว +2

    Pest control 👍👍
    Ee team
    Njangalude veettil cheithirunnu nalla result kitti👍😊

    • @RemaniShyam
      @RemaniShyam 4 หลายเดือนก่อน

      Phone number undo

  • @rasheedpp6997
    @rasheedpp6997 2 ปีที่แล้ว +2

    അടിപൊളി ആണ്

  • @farsimuthushall.suhail7490
    @farsimuthushall.suhail7490 2 ปีที่แล้ว +1

    Eth poliyaantto njangalude veettil cheithirunnu

  • @shajahanshaju5157
    @shajahanshaju5157 2 ปีที่แล้ว +2

    Edh Nalla work aan

  • @hafsathkizattur3128
    @hafsathkizattur3128 2 ปีที่แล้ว +2

    സൂപ്പർ 👌👌👌

  • @farisakattuppara1815
    @farisakattuppara1815 2 ปีที่แล้ว +1

    Wow, This is really a fantastic job

  • @A4ajmalvlogs
    @A4ajmalvlogs 2 ปีที่แล้ว +1

    ഈ team എന്റെ വീടിന് ട്രീറ്റ്മെന്റ് ചെയ്തിട്ട് 7 വർഷമായി ഇതുവരെ ചിതലിന്റെ ഒരു അംശംവും കണ്ടിട്ടില്ല...നല്ല result ഉണ്ട്... 💞💞👍👍👍

  • @ziyadhulhaque2469
    @ziyadhulhaque2469 2 ปีที่แล้ว +2

    It's excellent

  • @naji_graphy9826
    @naji_graphy9826 2 ปีที่แล้ว +2

    അടിപൊളി

  • @hussaindq4630
    @hussaindq4630 2 ปีที่แล้ว +2

    Ente veetil cheithitund... 💯

  • @muhammadmonu2576
    @muhammadmonu2576 2 ปีที่แล้ว

    അടി പൊള്ളി യാണ് ഇവരുടെ വർക് എനിക്ക് ഇഷ്ടം ആയി

  • @rinshadmadathodi3240
    @rinshadmadathodi3240 2 ปีที่แล้ว +2

    Poli sanam aan 🔥🔥🔥🔥

  • @mehebubbhai1025
    @mehebubbhai1025 2 ปีที่แล้ว

    Adipoli enik ishtaayi

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +4

    Pest control 😍
    അടിപൊളി 👌👌👌

  • @fidha3778
    @fidha3778 2 ปีที่แล้ว

    Adipoli super job👍👍👍

  • @muhammadmonu2576
    @muhammadmonu2576 2 ปีที่แล้ว

    അടി പൊളി യാണ് വീഡിയോ

  • @shihadsiya9140
    @shihadsiya9140 2 ปีที่แล้ว +2

    Nalla worck yente veettil ivaran worck yeduthe nalla rusalt und

  • @sainulabidmk5476
    @sainulabidmk5476 2 ปีที่แล้ว

    കൊള്ളാം good work ❤❤❤

  • @fuadsaneen8103
    @fuadsaneen8103 2 ปีที่แล้ว +1

    I know p group is well business teem ❤

  • @rasheedpp6997
    @rasheedpp6997 2 ปีที่แล้ว +3

    👌👌👌

  • @shahalxy913
    @shahalxy913 2 ปีที่แล้ว +2

    God job

  • @mindfreezer2823
    @mindfreezer2823 2 ปีที่แล้ว

    Nice video and useful even we need it to do.

    • @Pestcontrol123
      @Pestcontrol123 ปีที่แล้ว

      നിങ്ങളുടെ വീട്ടിലെ കട്ടിള, ജനൽ തുടങ്ങിയ മര ഉരുപ്പടികൾ ചിതൽ എടുത്ത് പോകുന്നുണ്ടോ..ചിതലിൽ നിന്നും നിങ്ങളുടെ വീടിനെ സംരക്ഷിക്കൂ.. 7 മുതൽ 15 വർഷം വരെ വാറന്റിയോടെ Anti-termite Treatment/Termite Proofing ചെയ്തുകൊടുക്കുന്നു..ഇപ്പോൾ പണിതുകൊണ്ടിരിക്കുന്നതും, താമസിക്കുന്നതുമായ വീടുകളിൽ ചെയ്യാവുന്നതാണ്

  • @ajupabraham4980
    @ajupabraham4980 2 ปีที่แล้ว

    very good

  • @SAISAI-fi3kf
    @SAISAI-fi3kf 2 ปีที่แล้ว +2

    Super

  • @anshidani5037
    @anshidani5037 2 ปีที่แล้ว +1

    Nalla worck

  • @shahanabshanu4638
    @shahanabshanu4638 2 ปีที่แล้ว +2

    adipoli👍🔥

  • @afnanmc9982
    @afnanmc9982 2 ปีที่แล้ว +2

    👍👍

  • @muhammadmonu2576
    @muhammadmonu2576 2 ปีที่แล้ว

    എന്റെ വീട്ടിൽ ചെയ്തു കുണു ഇപ്പൊ ഒരു കൊയപ്പം മില വിട് ഇപ്പൊ അടിപൊളി യാണ് ചേതൽ ഇപ്പൊ ഇല

  • @sadhikkottopadamsadhik4253
    @sadhikkottopadamsadhik4253 2 ปีที่แล้ว +2

    Ya mmonei🔥

  • @jubairjubair.m5052
    @jubairjubair.m5052 2 ปีที่แล้ว +2

    👍

  • @sunthoms
    @sunthoms ปีที่แล้ว +2

    Medicine observe alla ,absorb cheyyaan enna .

  • @asharafmk991
    @asharafmk991 2 ปีที่แล้ว

    👍അടിപൊളി

  • @wolverine2.087
    @wolverine2.087 2 ปีที่แล้ว +3

    👍🏽👍🏽

  • @shifanakk5356
    @shifanakk5356 2 ปีที่แล้ว +2

    👍🏼👍🏼

  • @bahrulmuheeth1174
    @bahrulmuheeth1174 2 ปีที่แล้ว +2

    💯

  • @merlynusa
    @merlynusa 2 ปีที่แล้ว

    What is the name of the pest control medicine? How does it disseminate it’s effects? What effect is expected on humans?

  • @rashidkolkalathilrashid7830
    @rashidkolkalathilrashid7830 2 ปีที่แล้ว

    Super ❤️😊

  • @aliahras3711
    @aliahras3711 2 ปีที่แล้ว +2

    👍👍👍👍👍

  • @anilakshay6895
    @anilakshay6895 2 ปีที่แล้ว

    1999 മുതൽ ഞങ്ങൾ ചെയ്യുന്നതാ ഇത് ഒരു 20 Ltr വീട്ടിൽ കൊണ്ടുവന്നു കേടായതെങ്ങ് നിൽക്കുന്ന ഇടത്ത് വിറക്പുര പാട്ട തുരുമ്പ് പിടിച്ച് കുറേച്ച് തെങ്ങും ചുവട്ടിൽ പോയി മരണം കാത്ത് നിന്നതെങ്ങ് അതിന് ശേഷം ചെറുപ്പം എന്ന് മാത്രം അല്ല നല്ലത് പോലെ കായും പിടിക്കുന്നു

  • @Afsal2499
    @Afsal2499 2 ปีที่แล้ว +2

    Poli ch 👍

  • @sahalofficial1907
    @sahalofficial1907 2 ปีที่แล้ว +1

    👍🏻👍🏻❤️

  • @sharafinajee4387
    @sharafinajee4387 2 ปีที่แล้ว

    Adipoli👍🏻👍🏻👍🏻l

  • @nafe809
    @nafe809 2 ปีที่แล้ว +2

    Hai👌👍

  • @shajeersha7084
    @shajeersha7084 2 ปีที่แล้ว +1

    Nalla workkaane ivarude ariyavunnavaraane

  • @bijuoxy1708
    @bijuoxy1708 2 ปีที่แล้ว +1

    observe allallo absorbe alle changathee....

  • @gopakumarp8644
    @gopakumarp8644 2 ปีที่แล้ว +1

    ഞാൻ പഠിച്ച ആൻ്റി ടെർ മൈറ്റ് ട്രീറ്റ് മെൻ്റ് മുഴുവൻ തെറ്റായിരുന്നല്ലോ?
    Code of practice for anti termite treatment measures for buildings തിരുത്തി എഴുതിക്കേണ്ടി വരും😂😂

  • @jedia6559
    @jedia6559 4 หลายเดือนก่อน

    2nd floorilum termite attack undakum. My experience. Can trust what people claim these days

  • @jumailavk3760
    @jumailavk3760 2 ปีที่แล้ว +1

    എന്റെ നാട്ടിൽ ഇവർ വർക് ചെയ്തിട്ടുണ്ട് നലറി സൾട്ട് ഉണ്ട

  • @muhammadmonu2576
    @muhammadmonu2576 2 ปีที่แล้ว

    നമ്മുടെ വിട് ഒരു കൊയപ്പം ഇല ഇവർ നല്ല വർക്കണ് എന്റെ വീട്ടിൽ ചെയ്തു കുണു അടി പൊളി യാണ് ഇവരുടെ വർക് എന്റെ വീട് ഒരു കൊയപ്പം മില

  • @MaryMary-cc5qk
    @MaryMary-cc5qk ปีที่แล้ว

    How money for the termite treatment

  • @AjiNPillai
    @AjiNPillai หลายเดือนก่อน

    ട്രിവാൻഡ്രം ചെയ്യുമോ

  • @shajikc4576
    @shajikc4576 2 ปีที่แล้ว +1

    👋

  • @mubeenashafeeqmubi7971
    @mubeenashafeeqmubi7971 2 ปีที่แล้ว +1

    നല്ല റസൾട് ഉളള വർക്

  • @Abcd-fj3gb
    @Abcd-fj3gb 4 หลายเดือนก่อน

    ഈ വിടിൻ്റെ wrk ചെയ്തിട്ട് എത്ര ആയി ചിലവ് ഒന്ന് പറയുമോ ചിതലിനെ കൊണ്ട് രക്ഷയില്ല 😢😢😢😢

  • @plantsvishuals1502
    @plantsvishuals1502 2 ปีที่แล้ว

    Poli

  • @shaheer9638
    @shaheer9638 2 ปีที่แล้ว +2

    ഇവർ കേരളത്തിൽ എവിടേയും വന്ന് വർക്ക്‌ ചെയ്യുമോ?

  • @msshabi5738
    @msshabi5738 2 ปีที่แล้ว +1

    Malappuram wark ettuko

  • @klpestcleanservice8073
    @klpestcleanservice8073 2 ปีที่แล้ว

    Nigale wrk start cheyithitte etthra year ayyii eantte...

  • @jalajakumariv212
    @jalajakumariv212 ปีที่แล้ว +1

    ഒബ്സെർവ് അല്ല അബ്സോർബ്,👍

  • @reshmanr3642
    @reshmanr3642 2 ปีที่แล้ว +1

    Rate എങ്ങനെയാ?

    • @jasimanwar
      @jasimanwar 2 ปีที่แล้ว

      Number und മുകളിൽ

    • @Pestcontrol123
      @Pestcontrol123 ปีที่แล้ว

      നിങ്ങളുടെ വീട്ടിലെ കട്ടിള, ജനൽ തുടങ്ങിയ മര ഉരുപ്പടികൾ ചിതൽ എടുത്ത് പോകുന്നുണ്ടോ..ചിതലിൽ നിന്നും നിങ്ങളുടെ വീടിനെ സംരക്ഷിക്കൂ.. 7 മുതൽ 15 വർഷം വരെ വാറന്റിയോടെ Anti-termite Treatment/Termite Proofing ചെയ്തുകൊടുക്കുന്നു..ഇപ്പോൾ പണിതുകൊണ്ടിരിക്കുന്നതും, താമസിക്കുന്നതുമായ വീടുകളിൽ ചെയ്യാവുന്നതാണ്