ഞാൻ Civil Service Coachingനു പോയിട്ടുണ്ട് ഒന്ന് മുതൽ അഞ്ചു വർഷമൊക്കെ വേണ്ടി വരും ...അതുകൊണ്ട് വേറെ ജോലി ചെയ്ത്കൊണ്ട് Prepare ചെയ്യുക.. അല്ലെകിൽ രണ്ടും കൂടി ഇല്ലാതാകും.. NCERT Syllabus ആണ്.. 👈
Economics is good. If u are more passionate for this job, degree is not matter. You should only care about these things i.e., Dedication, consistency, discipline Then you can definitely achieve this exam.
Yes, അന്ന് നിർത്തി വെച്ച സ്വപ്നം വീണ്ടും കുത്തിപ്പൊക്കി എടുത്തു. എനിക്കുമാകണം IAS 2ND ATTEMPT FAIL AAYAPPO SELF DOUBT ENJNE ITHIL NINNUM പിന്തിരിപ്പിച്ചു #thank u for your videos.
10ൽ full A+ വേണ്ട, +2 full A+ വേണ്ട. ഏതെങ്കിലും വിഷയത്തിൽ degree 50% മാർക്കോടെ പാസ്സ് ആകണം. പിന്നെ ജനങ്ങളെ സേവിക്കാൻ മനസ് വേണം. 24 hrs duty ആണ് IAS ഓഫീസഴ്സിന്. എപ്പോ വിളിക്കുന്നോ അപ്പൊ പോകേണ്ടി വരും. കാര്യങ്ങൾ വ്യ്കതമായി കൈകാര്യം ചെയ്യാനുള്ള പ്രാപ്തി വേണം. പഠിക്കാൻ ആണെങ്കിൽ 6 ആം ക്ലാസ് തൊട്ടുള്ള +2 വരെയുള്ള NCERT syllabus വ്യക്തമായി അറിഞ്ഞിരിക്കണം അത് നന്നായി പഠിച്ചാൽ 25% mark വാങ്ങിക്കാം. First preliminary exam PSC pole OMR sheet objective type ആണ്. GS 1 & GS 2 എന്ന് പറയും അത് ജയിച്ചാൽ main exam 8 papper ഉണ്ട് എഴുത്ത് പരീക്ഷ. അത് കഴിഞ്ഞു ഇന്റർവ്യൂ അതിന് ശേഷം foundation class then IAS officer. പഠിക്കാൻ ആണെങ്കിൽ history, geography, current affairs. daily പത്രത്തിൽ വരുന്ന വാർത്ത, ലോകകാര്യം , രാജ്യത്തെ കാര്യം, അങ്ങനെ എല്ലാത്തിനേം കുറിച്ചും അറിവ് വേണം. വേണോന്ന് വെച്ചാൽ കിട്ടും. A+ ഒന്നും വേണ്ട .
Sir Iam a +1 student I want to become a Ias officer This is my dream Degree ethu subject anu edukendathu Athukayinnu ethra years prepare cheyendu varum
Upsc clear ചെയ്താൽ നല്ല റാങ്ക് ഉള്ളവരെ അവര് വിളിക്കും. join ചെയ്യാൻ category ഒന്നും പ്രശ്നമില്ല. Rank base ൽ ആണ് IAS /IPS/IFS കിട്ടുന്നത്. ഓരോ വർഷവും ഓരോ vacancy list ആണ്.
ബുദ്ധി ജീവി തന്നെ.സമാധി പബ്ലിസിറ്റി സാഹചര്യം വെച്ച് ippo തുടങ്ങിയാൽ നന്നായി click ആവും എന്ന് മനസ്സിലാക്കി correct ടൈമിൽ യൂട്യൂബ് ചാനൽ start ചെയ്തു😂.അവസരം മുതലാക്കുക ആണല്ലേ😂.
താങ്കൾക് ഒട്ടും ബുദ്ധി ഇല്ലെന്ന് മനസിലായി. Central government officers / IAS officers ഇവർക്കൊക്കെ യൂട്യൂബിൽ നിന്ന് പണം വാങ്ങിക്കാൻ കഴിയില്ല. വിഡിയോ ഇടാം എന്നല്ലാതെ സമൂഹമാധ്യമത്തിൽ നിന്ന് സമ്പാദിക്കാൻ പ്രത്യേക നിയമ വ്യവസ്ഥ ഉണ്ട്. കുത്തി തിരിപ്പ് കമന്റ് ഇടുന്നതിനു മുൻപ് നിയമത്തെ കുറിച്ച് വല്ലപ്പോഴും ബോധം ഉണ്ടായിരിക്കണം
@@Aleenamm25 അല്ല മന്ദബുദ്ധി,ayaal cash വാങ്ങി വിഴുങ്ങി എന്ന് എൻ്റെ കമൻ്റിൽ താൻ കണ്ടോ, മരത്തോൽവി.തൻ്റെ തലേൽ ചേർ ആണോ ചാണകം ആണോ എന്ന് പോയി അളക്ക് ഈ പൊട്ടത്തരം പറയുന്ന താൻ ആദ്യം,എന്നിട്ട് ഇങ്ങോട്ട് ബുദ്ധി അളക്കാൻ വാ ലേശം പോലും ബുദ്ധി,പോയിട്ട് പുഴുക്കാത്ത തലച്ചോറിൻ്റെ ഒരു കോശം പോലും ഇല്ലാത്ത താൻ🤣.ഗവൺമെൻ്റ് job ചെയ്യുന്ന എന്നെ ആണോ താൻ പഠിപ്പിക്കാൻ വരുന്നേ പൊട്ടത്തരം പറഞ്ഞ്.ബാക്കി നിയമവും റൂൾസും വേണേൽ ഞാൻ തനിക്ക് പറഞ്ഞ് തരാം ഇത് കുത്തിതിരുപ്പ് ആയാണ് ഈ കമൻ്റ് നിൻ്റെ ചേർ മാത്രം ഉള്ള തലയിൽ തോന്നിയെങ്കിൽ.ലേശം എങ്കിലും ബോധം സ്വയം ഉണ്ടാക്കി എടുക്കാൻ നോക്ക്🤌😂
@Aleenamm25 യൂട്യൂബ് കാശുണ്ടാക്കാൻ മാത്രം അല്ല ആളുകൾ use cheyyunnath മന്ദബുദ്ധി.പിന്നെ ഒരു കാര്യം കൂടി പറഞ്ഞ് തരാം,ഈ റൂൾസ് ഒന്നും തെറ്റിക്കാതെ തന്നെ റൂൾസിനെ മറി കടന്ന് കാശുണ്ടാക്കാൻ ഉള്ള മാർഗങ്ങൾ ഒക്കെ ഉണ്ട്.so വല്ലാണ്ട് കുമ്മായം അടിക്കാൻ നിക്കണ്ട.ഏൽക്കില്ല.
ഇതു വരെ UPSC എഴുതണമെന്ന് തോന്നിയിട്ടേ ഇല്ല, but ഇപ്പോൾ inspired ആയി ഒന്ന് attempt ചെയ്യാൻ തോന്നുന്നു
@@juanjua7 😂👍
Kannur aayitum ingane orale ariyan samadi news vendivannu❤
Hard work + luck + thalavara also factor
മിടുക്കൻ ❤
ഞാൻ Civil Service Coachingനു പോയിട്ടുണ്ട് ഒന്ന് മുതൽ അഞ്ചു വർഷമൊക്കെ വേണ്ടി വരും ...അതുകൊണ്ട് വേറെ ജോലി ചെയ്ത്കൊണ്ട് Prepare ചെയ്യുക.. അല്ലെകിൽ രണ്ടും കൂടി ഇല്ലാതാകും.. NCERT Syllabus ആണ്.. 👈
Hy
The only good that came out of samadhi samadhi samadhi…. A great find in those days of entertainment 😊
I am always intrested in IAS ❤
👍🏼👍🏼👍🏼
Thank uh sir❤
എട്ടായി... എന്നും പറഞ്ഞു ഇപ്പൊ വരും.. 😁
😂തന്നെ 😃... ഈ sir കല്യാണം കഴിച്ചാൽ ഈ കിളികൾ ഒക്കെ സമാധി ആകുമോ എന്തോ 😃
I don't think so അതങ്ങ് insta യിൽ (I mean maybe ) ഇവിടെ UPSC, psc, ssc aspirints ഏവരുവോള്ളാരിക്കും 😌😌
@@KimThv-Sandra608 താങ്കൽ upsc aspirant ആണോ 😌
@thinkright0 ys I'm.... 🥹🥹🥹
Vannu njan
👍🏻👍🏻📚📚
Let's read this book in the light..We can read this book even in the dark....Can you tell the name of this book?
Hand write vishayamano
Which degree is better for UPSC exams? More good for IAS EXAM?
Any degree but more preferably bsc agriculture
Economics is good. If u are more passionate for this job, degree is not matter. You should only care about these things i.e., Dedication, consistency, discipline Then you can definitely achieve this exam.
Please suggest deatiled
book list sir
Language paper engane cover cheythu?
Tq sir
Revise cheyyunnathu egne ann? Kore padikkan ille, ithellam marannu pokille
Thank you collector sir
Love from tvm
👍👍👍👍
How to handle geography
demand nokuvane...geography nalla demand anenn thonnunnu alle
310 rank kitye first time anu second time 57 mato anu. Apo eth collector epo eduna video alla😊. Coaching nu poya IAS academy valom ettathakum
❤
How much time taken for this to crack ias
Yes, അന്ന് നിർത്തി വെച്ച സ്വപ്നം വീണ്ടും കുത്തിപ്പൊക്കി എടുത്തു. എനിക്കുമാകണം IAS
2ND ATTEMPT FAIL AAYAPPO
SELF DOUBT ENJNE ITHIL NINNUM പിന്തിരിപ്പിച്ചു #thank u for your videos.
U can👍🏻
Sir eethokka test nammal refer chyanam? Base onnum illata oraalku?
Sir history optional eduthal ulla advantages ne Patti video cheyyumo..
Booklist share cheyyamo
Sir
പേരിനു മാത്രമേ കണ്ണൂർ ഉള്ളു
വർത്താനം കേട്ടാൽ തനി കോട്ടയം ആണ്😂
Hello sir
Lp up okk ethu silabus aan padichad .10th plus two okk nalla rank undeyno .pinne mechapettadaano .pls athine patti oru vidio cheyyana
10th il mark undayit, collector nte kayil ninn award vangiya karyam parayunath kettu, appol sub collector pand muthale padippi ayirikum
10ൽ full A+ വേണ്ട, +2 full A+ വേണ്ട. ഏതെങ്കിലും വിഷയത്തിൽ degree 50% മാർക്കോടെ പാസ്സ് ആകണം. പിന്നെ ജനങ്ങളെ സേവിക്കാൻ മനസ് വേണം. 24 hrs duty ആണ് IAS ഓഫീസഴ്സിന്. എപ്പോ വിളിക്കുന്നോ അപ്പൊ പോകേണ്ടി വരും. കാര്യങ്ങൾ വ്യ്കതമായി കൈകാര്യം ചെയ്യാനുള്ള പ്രാപ്തി വേണം. പഠിക്കാൻ ആണെങ്കിൽ 6 ആം ക്ലാസ് തൊട്ടുള്ള +2 വരെയുള്ള NCERT syllabus വ്യക്തമായി അറിഞ്ഞിരിക്കണം അത് നന്നായി പഠിച്ചാൽ 25% mark വാങ്ങിക്കാം.
First preliminary exam PSC pole OMR sheet objective type ആണ്. GS 1 & GS 2 എന്ന് പറയും അത് ജയിച്ചാൽ main exam 8 papper ഉണ്ട് എഴുത്ത് പരീക്ഷ. അത് കഴിഞ്ഞു ഇന്റർവ്യൂ അതിന് ശേഷം foundation class then IAS officer.
പഠിക്കാൻ ആണെങ്കിൽ history, geography, current affairs. daily പത്രത്തിൽ വരുന്ന വാർത്ത, ലോകകാര്യം , രാജ്യത്തെ കാര്യം, അങ്ങനെ എല്ലാത്തിനേം കുറിച്ചും അറിവ് വേണം. വേണോന്ന് വെച്ചാൽ കിട്ടും. A+ ഒന്നും വേണ്ട .
Sir Iam a +1 student
I want to become a Ias officer
This is my dream
Degree ethu subject anu edukendathu
Athukayinnu ethra years prepare cheyendu varum
+1 eatha stream?
@@LawMalayalam avan avante ishtam cheythotte
Any dgree
English degree padichavark apply cheyyan patto
Yes
Sir oru doubt
NIOS plus 2,degree approved aano
Yea sure, i did so
@junaidkp819 Reject cheyyumo 2um NIOS cheytal
@@arunimashino4820 enteth almost complete aayi 10 & +2 nios aayirunnu
Sir oru dance video idu keralathile pidakozhikal ellakum😂
Sir LBSNAA il join cheyyan general category il ulla oralk 1-100 rank vende
Upsc clear ചെയ്താൽ നല്ല റാങ്ക് ഉള്ളവരെ അവര് വിളിക്കും. join ചെയ്യാൻ category ഒന്നും പ്രശ്നമില്ല. Rank base ൽ ആണ് IAS /IPS/IFS കിട്ടുന്നത്. ഓരോ വർഷവും ഓരോ vacancy list ആണ്.
100 alla. Min 80nu akath varanam.
@@cryptonium93 ok
@@Aleenamm25 ok
എത്ര age വരെ സിവിൽ സർവീസ് എക്സാം എഴുതാം
99
32years
@@Suhaila-s5f 32 -36 respect to each caste
@@Suhaila-s5f
general - 32
OBC non creamy layer - 35
sc/st - 39
@@Aleenamm25but googilil 30- 35- 37 ennanallo
Eehhh 😇😇😇നമ്മടെ ചുള്ളൻ കളക്ടർ 😂😂 അപ്രതീക്ഷിതമായി കണ്ടതാ ചാനൽ.. ഇനിയെതായാലും ക്ലിക്ക് ആവും 😂😂നല്ല റീച് ഉണ്ടാവും എല്ലാ വിഡിയോസും 😅
പക്ഷേ പണം അവർക്ക് കിട്ടില്ല
@kidstv8201 ആർക്ക്
@@pathu-z7k കേന്ദ്ര സർക്കാർ ജോലിയുള്ളവരും ഇങ്ങനെ ഉന്നത സ്ഥാനത് ഇരിക്കുന്നവർക്കും
ബുദ്ധി ജീവി തന്നെ.സമാധി പബ്ലിസിറ്റി സാഹചര്യം വെച്ച് ippo തുടങ്ങിയാൽ നന്നായി click ആവും എന്ന് മനസ്സിലാക്കി correct ടൈമിൽ യൂട്യൂബ് ചാനൽ start ചെയ്തു😂.അവസരം മുതലാക്കുക ആണല്ലേ😂.
താങ്കൾക് ഒട്ടും ബുദ്ധി ഇല്ലെന്ന് മനസിലായി. Central government officers / IAS officers ഇവർക്കൊക്കെ യൂട്യൂബിൽ നിന്ന് പണം വാങ്ങിക്കാൻ കഴിയില്ല. വിഡിയോ ഇടാം എന്നല്ലാതെ സമൂഹമാധ്യമത്തിൽ നിന്ന് സമ്പാദിക്കാൻ പ്രത്യേക നിയമ വ്യവസ്ഥ ഉണ്ട്. കുത്തി തിരിപ്പ് കമന്റ് ഇടുന്നതിനു മുൻപ് നിയമത്തെ കുറിച്ച് വല്ലപ്പോഴും ബോധം ഉണ്ടായിരിക്കണം
State government officerkku u tube channel thudangavoo
@@Aleenamm25 അല്ല മന്ദബുദ്ധി,ayaal cash വാങ്ങി വിഴുങ്ങി എന്ന് എൻ്റെ കമൻ്റിൽ താൻ കണ്ടോ, മരത്തോൽവി.തൻ്റെ തലേൽ ചേർ ആണോ ചാണകം ആണോ എന്ന് പോയി അളക്ക് ഈ പൊട്ടത്തരം പറയുന്ന താൻ ആദ്യം,എന്നിട്ട് ഇങ്ങോട്ട് ബുദ്ധി അളക്കാൻ വാ ലേശം പോലും ബുദ്ധി,പോയിട്ട് പുഴുക്കാത്ത തലച്ചോറിൻ്റെ ഒരു കോശം പോലും ഇല്ലാത്ത താൻ🤣.ഗവൺമെൻ്റ് job ചെയ്യുന്ന എന്നെ ആണോ താൻ പഠിപ്പിക്കാൻ വരുന്നേ പൊട്ടത്തരം പറഞ്ഞ്.ബാക്കി നിയമവും റൂൾസും വേണേൽ ഞാൻ തനിക്ക് പറഞ്ഞ് തരാം ഇത് കുത്തിതിരുപ്പ് ആയാണ് ഈ കമൻ്റ് നിൻ്റെ ചേർ മാത്രം ഉള്ള തലയിൽ തോന്നിയെങ്കിൽ.ലേശം എങ്കിലും ബോധം സ്വയം ഉണ്ടാക്കി എടുക്കാൻ നോക്ക്🤌😂
@Aleenamm25 യൂട്യൂബ് കാശുണ്ടാക്കാൻ മാത്രം അല്ല ആളുകൾ use cheyyunnath മന്ദബുദ്ധി.പിന്നെ ഒരു കാര്യം കൂടി പറഞ്ഞ് തരാം,ഈ റൂൾസ് ഒന്നും തെറ്റിക്കാതെ തന്നെ റൂൾസിനെ മറി കടന്ന് കാശുണ്ടാക്കാൻ ഉള്ള മാർഗങ്ങൾ ഒക്കെ ഉണ്ട്.so വല്ലാണ്ട് കുമ്മായം അടിക്കാൻ നിക്കണ്ട.ഏൽക്കില്ല.
@@StephyTom-nz7bs തുടങ്ങാം. നിയമവ്യവസ്ഥ പാലിക്കണം. പണം സമ്പാദിക്കാൻ കഴിയില്ല. North Indian IAS officersinu ചാനൽ ഉണ്ട് .
Kozhikale monetize cheyyunnodo😂
അയിനു ബുദ്ധി വേണം പുള്ളേ🤣🤣 12 വർഷം പഠിച്ച് lgs ആയ ഞമ്മക്ക് പറ്റില്ല 😂😂
🤣🤣🤣🤣🤣🤣🤣
Hard work>>>>>>>talent
LGS AVANUM BUDHI VENAM
😂😂
Yettayi single ano😂
Committed anenn paranja veshamavule😢
Thankyou sir❤
😊😊
❤❤
👍👍
❤❤
👍🏻👍🏻👍🏻
❤❤
❤❤❤