നമ്മൾ അനുഗ്രഹിക്കപെടുവാൻ ചെയ്യേണ്ടത്

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • #frdominicvalanmanal

ความคิดเห็น • 8

  • @musichouse3163
    @musichouse3163 5 หลายเดือนก่อน +2

    ഈശോ എന്റെ സകല പ്രായാസങ്ങളും രോഗങ്ങളും മാറ്റി തരേണമേ ബന്ധനങ്ങൾ അഴിഞ്ഞു പോകേണമേ ദുഷ്ട ശക്തികൾ വിട്ട് ഓടി പോകേണമേ സ്വാതന്ത്യം കിട്ടേണമേ എന്റെ ഭവനത്തിൽ ചുറ്റും വ്യാപിച്ചിരിക്കുന്ന സകല ബന്ധനവും ഈശോയുടെ നാമത്തിൽ വിട്ട് പോകേണമേ

  • @sivasaji2508
    @sivasaji2508 5 หลายเดือนก่อน +1

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ മക്കളെല്ലാം ബന്ധന ശക്തിയിൽ നിന്നും വിടുവിക്കേണമേ മക്കളുടെ പഠനം ജോലി ഭവനപ്പണി എല്ലാം യേശുവിന്റെ നാമത്തിൽ സാധിച്ചു തരേണമേ അപ്പ 😰🙏🏽🙏🏽🙏🏽❤️

  • @musichouse3163
    @musichouse3163 5 หลายเดือนก่อน +2

    വർഷങ്ങളായി ഞങ്ങൾ അനുഭവിക്കുന്ന കഷ്ടതകൾ നിന്ദ ദുഷി പരിഹാസം ഭാവിയിൽ ഉള്ള തകർച്ച മുന്നോട്ട് പോകാൻ പറ്റാതെ പുറകോട്ട് വലിക്കുന്ന സകല ദുഷ്ട ശക്തികളെയും നശിപ്പികേണ്ടതിന് ഭാവി ജീവിതം ഉയരങ്ങളിൽ എത്തെണ്ടതിന് സ്ഥിരതയോടെ ബുദ്ധിയോടെ ജ്ഞാനത്തോടെ വളരാൻ എന്റെ പഠനം പൂർത്തിയാക്കി നല്ല ജോലിയിൽ കയറാൻ വിദേശത്തു ഓക്കെ പോകാൻ ഉള്ള ഭാഗ്യം തരേണമേ ഈശോയെ നല്ലഒരുവിവാഹം നടക്കേണമേ കാലതാമസം എടുക്കരുതെ ഈശോയെ തക്കതായ നല്ലോരാളെ ഈശോപ്പാ തരേണമേ

  • @ValsammaGeorge-pc6sr
    @ValsammaGeorge-pc6sr 5 หลายเดือนก่อน +1

    Esho Jerome samsarikkanulla thadasam matti avane anugrahikkaname praise the Lord 🙏🙏🙏

  • @RavikumarMangalath-qp2bs
    @RavikumarMangalath-qp2bs 5 หลายเดือนก่อน +1

    Karthave enneyum ente kudumpatheyum anugrahikkane amen 🙏🏽🙏🏽🙏🏽kadabadhyathil ninnum mojippikkane amen 🙏🏽🙏🏽🙏🏽ente joli thadasam maatti nalla oru joli thannu anugrahikkane amen 🙏🏽🙏🏽🙏🏽

  • @kurianscreatives
    @kurianscreatives 5 หลายเดือนก่อน +1

    Parisudhalmave jagalil 6:27 vannirikkunna

  • @gemyjacob5026
    @gemyjacob5026 5 หลายเดือนก่อน +1

    Amen, Acha please pray for me and my family,

  • @shaijapathrose2344
    @shaijapathrose2344 5 หลายเดือนก่อน +1

    Ende makalude apeksha kekaname