സമാപന പ്രഭാഷണം | Dr. Muhammed Kutty Kanniyan |KARUNA HOSPITAL പുതിയ സംരംഭങ്ങളുടെ ഉദ്ഘാടന സമ്മേളനം

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • സമാപന പ്രഭാഷണം | Dr. Muhammed Kutty Kanniyan |KARUNA MULTI SPECIALITY HOSPITAL പുതിയ സംരംഭങ്ങളുടെ ഉദ്ഘാടന സമ്മേളനം

ความคิดเห็น • 87

  • @salesalesalesale8403
    @salesalesalesale8403 2 ปีที่แล้ว +39

    സമൂഹത്തിനാവശ്യം താങ്കളെ പോലെയുള്ള ഡോക്ടറാണ്. അല്ലാഹു താങ്കളെ കാത്തുരക്ഷിക്കട്ടെ ആമീൻ

  • @abdulkadarcv.3554
    @abdulkadarcv.3554 2 ปีที่แล้ว +45

    അസ്സലാമു അലൈക്കും. മാഷാ അള്ളാ. അള്ളാഹുവിനെ ഭയപ്പെട്ട് ബുദ്ധിയും വിവേകവും ചിന്തയോട് കൂടിയ ജീവിതം. നയിക്കാനും തൗഹീദിൽ അടിയുറച്ച് നിൽക്കാനും അള്ളാഹു തൗഫീക്ക് നൽകട്ടെ ആമീൻ ആമീൻ യാ അള്ളാ.

  • @abduraheemmanjeri2643
    @abduraheemmanjeri2643 2 ปีที่แล้ว +21

    ഇസ്‌ലാം എത്ര സുന്ദരം ❗❗
    വളരെ നല്ല സംസാരം

  • @JasimAbdulGafoor
    @JasimAbdulGafoor 2 ปีที่แล้ว +22

    വളരെ പ്രസക്തമായ സംസാരം👍

  • @rz1238
    @rz1238 2 ปีที่แล้ว +16

    ഡോക്ടർ അഭിനന്ദനം👍👍👌👌

  • @petsworld0965
    @petsworld0965 2 ปีที่แล้ว +24

    അള്ളഹു ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ayaanmuhammed4571
    @ayaanmuhammed4571 2 ปีที่แล้ว +11

    മാ ശാ അല്ലാഹ്
    നല്ല പ്രഭാഷണം
    അല്ലാഹു സ്വീകരിക്കട്ടെ
    sir ആ താടിയും മുടിയും നന്നായൊന്ന് ചീകി ഒതുക്കിയെങ്കിൽ

    • @kavungalkavungal8822
      @kavungalkavungal8822 2 ปีที่แล้ว

      അത് നാച്ചുറൽ ആയിട്ടുണ്ട്...!!!

    • @azizthalappara9845
      @azizthalappara9845 2 ปีที่แล้ว

      വാസ്തവം താടിയും മുടിയും ആഭാസകരം 'നല്ല സംസാരം

    • @ramlathp7603
      @ramlathp7603 ปีที่แล้ว +1

      ആവശ്യമില്ലാത്ത കാര്യം എന്തിനാണ് പറയുന്നത്

  • @asiyachundayil672
    @asiyachundayil672 2 ปีที่แล้ว +10

    പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @sabikabdulkader4179
    @sabikabdulkader4179 4 หลายเดือนก่อน

    ഉസ്താദിന്റെ ഈ കഠിന പ്രയത്നം അള്ളാഹു സ്വാലിഹായ അമൽ ആയി സ്വീകരിക്കട്ടെ, ആമീൻ
    അല്ലാഹു താങ്കൾക്ക് നന്മയും പ്രദാനം ചെയ്യുമാറാകട്ടെ തക്കതായ പ്രതിഫലം അല്ലാഹു താങ്കൾക്ക് നൽകട്ടെ ശുക്രൻ ജസാക്കല്ലാഹ് ഖൈർ.അല്ലാഹുവേ നിന്റെ ഉൽബോധനങ്ങൾ കേൾക്കുന്നത് പോലെ തന്നെ അത് മനസ്സിലാക്കുകയും ഉൾകൊള്ളുകയും അതനുസരിച്ചു ജീവിക്കുകയും ചെയുന്ന സത്യവിശ്വാസികളിൽ ഞങ്ങ ളെ എല്ലാവരെയും ഞങ്ങ ളുടെ കുടുംബങ്ങ ളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കണേ നാഥാ,ഇഹലോകത്തും പരലോകത്തും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നമുക്കെല്ലാവർക്കും വർഷിച്ചു കൊണ്ടിരിക്കട്ട ആമീൻ യാ റബ്ബൽ ആലമീൻ. .... യാ അള്ളാ പലസ്തീൻ ജനതക്ക് സമാദാനം നൽകണേ ا ആമീൻ യാ റബ്ബൽ ആലമീൻ

  • @user-ke9ki6rl7s
    @user-ke9ki6rl7s 3 หลายเดือนก่อน +1

    Masha allah

  • @Ismailkodinji
    @Ismailkodinji 2 ปีที่แล้ว +11

    വളരെ കാലിക പ്രസക്തമായ പ്രസംഗം ...👍

  • @najeebvpvadakkeyputhukkidi3668
    @najeebvpvadakkeyputhukkidi3668 2 ปีที่แล้ว +8

    Masha allah good speach👍👍👍

  • @abdullahnechikkal3152
    @abdullahnechikkal3152 3 หลายเดือนก่อน

    👍👍💐💐💐💐

  • @rafeeqmohammedn8557
    @rafeeqmohammedn8557 4 หลายเดือนก่อน +1

    മാഷാ അല്ലാഹ് ❤

  • @Shahulhameed-uq4jo
    @Shahulhameed-uq4jo 2 ปีที่แล้ว +6

    നല്ല ഉപദേശം

  • @JasimAbdulGafoor
    @JasimAbdulGafoor 2 ปีที่แล้ว +10

    👍🌷🌷👍

  • @rasheedqatat4084
    @rasheedqatat4084 2 ปีที่แล้ว +2

    MASHA ALLAH SUPER SPEECH

  • @al-salim7337
    @al-salim7337 2 ปีที่แล้ว +2

    Super speech

  • @shahulerumad2613
    @shahulerumad2613 2 ปีที่แล้ว +4

    അൽഹംദുലില്ലാഹ് ❤

  • @asharafmail
    @asharafmail 2 ปีที่แล้ว +1

    Nice talk, Jazakallah hair.

  • @saffiyabee6185
    @saffiyabee6185 2 ปีที่แล้ว

    A beautiful talented approach to capture the hearts of the new generation who is deprived of health concious, now a days.
    Jazakumullahul khairan

  • @shihabudheenpaloor5056
    @shihabudheenpaloor5056 2 ปีที่แล้ว +4

    Manasilagunna...nalla..samsaram

  • @sameeranaser7512
    @sameeranaser7512 5 หลายเดือนก่อน

    നല്ല പ്രഭാഷണം മാഷാ അള്ളാ

  • @arabithoop7910
    @arabithoop7910 2 ปีที่แล้ว +42

    താങ്കളെ പോലെ 10 Dr ഉണ്ടായിരുന്നെങ്കിൽ നാടിന് എത്ര ഉപകാരമായിരുന്നു എന്ന് ആശിച്ചു പോയി !

    • @thahir23
      @thahir23 2 ปีที่แล้ว +2

      അല്ലാഹു ഖൈര്‍ ഉദ്ദേശിച്ചിട്ടു ഉണ്ടാകും

    • @crstiano_edittz4609
      @crstiano_edittz4609 2 ปีที่แล้ว +1

      Jazaakallaahu khair aameen

    • @MohammedAlath-xr9fv
      @MohammedAlath-xr9fv 3 หลายเดือนก่อน

      😊​@@thahir23

  • @godscreation2138
    @godscreation2138 2 ปีที่แล้ว +2

    Barak Allah

  • @m.m.shajahanshajahan2918
    @m.m.shajahanshajahan2918 2 ปีที่แล้ว +1

    Fine apeech

  • @ahadalikkal4169
    @ahadalikkal4169 2 ปีที่แล้ว +1

    جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته

  • @ansiyasherin6861
    @ansiyasherin6861 2 ปีที่แล้ว +2

    Allahu Thofeek nalkatte

  • @majeedalungal5633
    @majeedalungal5633 2 ปีที่แล้ว +2

    👍👍👍

  • @petsworld0965
    @petsworld0965 2 ปีที่แล้ว +3

    🔥🔥🔥jazhakh അല്ലാഹ് khair

  • @riyasgurukkal5492
    @riyasgurukkal5492 ปีที่แล้ว

    Jazakallah khiran

  • @ansiyasherin6861
    @ansiyasherin6861 2 ปีที่แล้ว +2

    Nalla class

  • @aboobackerkoya1018
    @aboobackerkoya1018 3 หลายเดือนก่อน

    Ameen

  • @ansiyasherin6861
    @ansiyasherin6861 2 ปีที่แล้ว +1

    Aameen

  • @excxcc6333
    @excxcc6333 2 ปีที่แล้ว +1

    Nice

  • @nasrinshafeekh6250
    @nasrinshafeekh6250 ปีที่แล้ว

    Ma shaa Allah

  • @user-oe1nx6hk8p
    @user-oe1nx6hk8p 5 หลายเดือนก่อน

    നല്ല ഒരു ക്ലാസ്സ്‌

  • @housekitchen4533
    @housekitchen4533 3 หลายเดือนก่อน

    👍🏼👍🏼❤️❤️

  • @zubaidahassan1328
    @zubaidahassan1328 2 ปีที่แล้ว +1

    Ameen summa ameen summa🤲🤲🤲

  • @user-yg5dw8si4s
    @user-yg5dw8si4s 4 หลายเดือนก่อน

    ❤❤❤

  • @abduljaleel7007
    @abduljaleel7007 2 ปีที่แล้ว +3

    masha allah allahu anugrahikkatte

  • @thahirabbas9834
    @thahirabbas9834 2 ปีที่แล้ว +2

    ആമീൻ

  • @husnasp5853
    @husnasp5853 2 ปีที่แล้ว +4

    അൽഹംദുലില്ലാഹ്

  • @_ee691
    @_ee691 ปีที่แล้ว

    മാഷാ അള്ളാ

  • @withmytaste8736
    @withmytaste8736 2 ปีที่แล้ว

    💞

  • @attakoya64
    @attakoya64 ปีที่แล้ว

    Doctor you doing good advices, why you cannot comp and respect your hair or head... neatly...

  • @King-zr3po
    @King-zr3po ปีที่แล้ว

    മാനു ഹോസ്പിറ്റൽ ഡോക്ടർ 😍

  • @workworld8986
    @workworld8986 2 ปีที่แล้ว +3

    നല്ല സംസാരം....

  • @ahammedsuhail8122
    @ahammedsuhail8122 2 ปีที่แล้ว +3

    വലിയ സങ്കടം എന്തെന്നാൽ അസുഖം വരുമ്പോയേക്കും ആളുകൾ റബ്ബിനെ വിട്ട് മറ്റു കാര്യങ്ങളെ തവക്കുൽ ആക്കുന്നു എന്നതാണ്... പലരും നിസ്കരിക്കാറില്ല അതോടൊപ്പം നൂല് കെട്ടുക, മന്ത്രിച്ചു ഊതിയ വെള്ളം കുടിക്കുക, എന്നൊക്കെ ചെയ്യാറാണ് പതിവ്.. റബ്ബ് നമ്മെ എല്ലാവരെയും ദീനിൽ ഉറപ്പിച്ചു നിർത്തട്ടെ... എല്ലാവർക്കും അവൻ സൽബുദ്ധി പ്രധാനം ചെയ്യട്ടെ..

  • @asmabiap2223
    @asmabiap2223 ปีที่แล้ว

    Sir assalamualaikum

  • @Fathimahiba1277
    @Fathimahiba1277 ปีที่แล้ว

    Abinanthanagal

  • @ammadpk300
    @ammadpk300 2 ปีที่แล้ว +3

    താങ്കൾ എന്ത് പറഞ്ഞിട്ടെന്താ 'ഭക്ഷണം കുറക്കുവാൻ കയ്യൂല്ല

  • @ASARD2024
    @ASARD2024 2 ปีที่แล้ว +4

    പ്രവാചകൻറെ ഒരു ഹദീസ് ഉണ്ട് വഇൻ ലക്കും ശعറുൻ ഫ യുക് രിമു ഹു(വല്ലവനും മുടി ഉണ്ടെങ്കിൽ അതിന് അവൻ വൃത്തിയായി ചീകിയൊതുക്കി വെക്കട്ടെ ) താടിയോ അങ്ങനെ എന്നാൽ മുടിയെങ്കിലും ഒന്ന് വൃത്തിയാക്കി വെച്ചൂടെ ?പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് .എനിക്ക് മുജാഹിദുകളുടെ പ്രഭാഷണം വളരെ ഇഷ്ടമാണ് പക്ഷേ അവരെ കാണാൻ തലയും മുടിയും ഹിന്ദുക്കളെ പോലെയാണ് .ഒരു ഇമാൻ ഇല്ലാത്തത് പോലെ തോന്നും.തല മറക്കുന്നി ല്ലെങ്കിൽ ആ മുടി എങ്കിലും ഒന്ന് വെട്ടി ഒതുക്കിക്കൂടെ ?

    • @shameeraavaz2916
      @shameeraavaz2916 2 ปีที่แล้ว +4

      Chilarude mudi ethra cheekiyaalum maryadhakku nilkkillalla....

    • @ASARD2024
      @ASARD2024 2 ปีที่แล้ว

      @@shameeraavaz2916 അങ്ങനെയെങ്കിൽ വെട്ടി ഒതുക്കണം.

  • @kabmohd
    @kabmohd 2 ปีที่แล้ว +4

    ഡോക്ടറുടെ ഉപദേശം നല്ലത് തന്നെ പക്ഷെ ജോലി ചെയ്യുന്നത് ഒരു അറവു കേന്ദ്രത്തിലാണ്. അവിടെ പൈസയുടെ കാര്യത്തിൽ വലിയ കാരുണ്യം കാണുന്നില്ല

    • @Guest-uo3rp
      @Guest-uo3rp 2 ปีที่แล้ว +2

      മിക്കവാറും എല്ലാ ഹോസ്പിറ്റലും അറവു കേന്ദ്രങ്ങൾ തന്നെ, ഡോക്ടർ മാരെ എല്ലാവരെയും വിശ്വസിക്കാൻ പറ്റില്ല, മിക്കവാറും കോടികൾ ചിലവാക്കി ഡിഗ്രി വാങ്ങിച്ചവരാണ്, അവർക്കു ചിലവാക്കിയ കാശു തിരിച്ചു കിട്ടുവാൻ അവർ അറവു നടത്തും, വിദ്യാഭ്യാസവും ജാഗ്രതയും ഓരോരുത്തർക്കും വേണം

    • @Afeef3110
      @Afeef3110 ปีที่แล้ว +1

      170 roopayan ഈ ഡോക്ടർക്ക് ഫീസ് ഒരു സ്പെഷ്യലിസ്റ്റിനു കുറഞ്ഞത് 280-300 ഉണ്ട് പിന്നെ അവിടെ മറ്റു ഹോസ്പിറ്റൽ വച്ച് നോക്കുമ്പോൾ കുറവ് തന്നെയാണ്

  • @azizthalappara9845
    @azizthalappara9845 2 ปีที่แล้ว

    മരുന്ന് കുടുതൽ കഴിച്ചാലും പ്രശ്നം.കഴിച്ചില്ലങ്കിലും പ്രശ്നം. ഭക്ഷണം കഴിക്കുന്ന പോലെ മരുന്നും കഴിക്കണോ ഡോക്ടരേ. ഹലാലായ ഗുളിക - ഹറാമായ ഗുളിക ഒക്കെയുണ്ടോ? മുജാഹിദുകൾ ഒഴികെ എന്ന അവസാനത്തെ വാക്കുകൾ 100 ശതമാനം ശരിയല്ല. സുന്നികളും ജമാഅത്തുകാരും തബ്ലീഗുകാരും രോഗത്തിലും നിസ്കരിക്കാറുണ്ട് താങ്കളെപ്പോലുള്ള ഡോകടർമാർ ഇങ്ങനെ സങ്കുചിതമായി സംസാരിക്കാൻ പാടില്ലായിരുന്നു

  • @ummerummer7733
    @ummerummer7733 2 ปีที่แล้ว

    എനിക്ക് കാറില്ല

  • @lubnamujeeb8099
    @lubnamujeeb8099 2 ปีที่แล้ว +3

    𝙶𝚘𝚘𝚍 𝚜𝚙𝚎𝚎𝚌𝚑👍👍👍👍

  • @sidhiquesidhi7013
    @sidhiquesidhi7013 2 ปีที่แล้ว +2

    Masha allah

  • @DJ-po9xu
    @DJ-po9xu 2 ปีที่แล้ว +2

    👍👍👍

  • @bushrasalim9534
    @bushrasalim9534 ปีที่แล้ว

    Masha allah