LIVE |'പടച്ചോൻ' വിവാദം: സമസ്തകൾ പ്രതികളല്ലെന്നോ?! | മുജാഹിദ് ആദർശ സമ്മേളനം | Perinthalmanna

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 216

  • @user-jz6ze6xu2v
    @user-jz6ze6xu2v 22 วันที่ผ่านมา +55

    അല്ലാഹുവേ നിന്റെ ശരിയായ ദീനിനെ കുറിച്ച് സംസാരിക്കാൻ ഈ നാട്ടിൽ WISDOM മുജാഹിദ് കൂട്ടായ്മക്ക് മാത്രമേ ഇന്ന് സാധിക്കുന്നുള്ളൂ... തൗഹീദ് ശരിയായി പറയുന്ന മുജാഹിദ് പണ്ഡിതർക്ക് അല്ലാഹു തക്ക പ്രതിഫലങ്ങൾ നൽകേണമേ...

    • @shanavask8304
      @shanavask8304 22 วันที่ผ่านมา +2

      Ameen..

    • @Dilshad-gv8ow
      @Dilshad-gv8ow 22 วันที่ผ่านมา +1

      Aameen

    • @rscreationsmannalamkunnu2021
      @rscreationsmannalamkunnu2021 22 วันที่ผ่านมา +1

      അല്ലാ... തൗഹീദിൻ്റെ നിർവ്വചനത്തിൻ്റെ കാര്യത്തിൽ തീരുമാനമായോ ?

    • @aarpee3425
      @aarpee3425 22 วันที่ผ่านมา

      മർകസ് ദഅവ എന്ന ഗ്രൂപ്പില്ലേ മുജാഹിദിൽ അവർക്ക് എന്താ പ്രശ്നം...എന്ത് പ്രശ്നമാണ് അവരിൽ നിങ്ങൾ കണ്ടതെന്ന് വയ്ക്ക്തമാക്കു.

    • @Mashoodputhanpurayil
      @Mashoodputhanpurayil 22 วันที่ผ่านมา

      Ydhartha salafiyyath ivde und.. Orupaad dhaayimarum markasum keralathilundd..
      Sakariya swalahi
      Muhsin usthad
      Niyaf bin khalid
      Naseem ali usthad
      Sajid bin shereef
      Yahya bin abdu razaq
      Ingane orupaad dhaayimar und saudiyile kibaarukalaya salafi ulamakkale pinpatunnuu..
      Ibn baz, sheykh ruhail, sheykh shuwair, aalu sheikh, ibnu uthaymeen, ingne orupaad ulamakkal und

  • @umayath
    @umayath 22 วันที่ผ่านมา +23

    എവിടെയാണ് സമസ്തകൾക്ക് പിഴച്ചത് എന്നത് സവിസ്തരം തന്നെ കൃത്യമായ തെളിവുകൾ മുൻനിരത്തി കൊണ്ട് വിശദമാക്കിയിട്ടുണ്ട്.. മാ ശാ അല്ലാഹ് 👍🏻

    • @Urumbinekonnavan
      @Urumbinekonnavan 7 วันที่ผ่านมา

      സമസ്തക്ക് എവിടെയും പിഴ😅ച്ചിട്ടില്ല

  • @JaseerPadinhattumuriPmuriPN
    @JaseerPadinhattumuriPmuriPN 22 วันที่ผ่านมา +32

    ഞാൻ എ െൻ്റ കുട്ടികളെസമസ്തയുടെമദ്രസയിൽ നിന്നുംപേര് വെട്ടി.സലഫിമദ്രസയിൽചേർത്തു.ഏകദൈവമായ അല്ലാഹുവിൽ 'കുട്ടികൾദൃഢമായി വിശ്വസിക്കട്ടെ.അല്ലാതെഇതുപോലെത്തെഅവസ്ഥയിൽകുട്ടികളുംചെന്നു ചാടുംഅല്ലാഹു നമ്മെ കാത്തു മാറാകട്ടെ 'ആമീൻ.🤲🤲🤲🤲

    • @Joseph9001-c9h
      @Joseph9001-c9h 22 วันที่ผ่านมา

      സമുദായത്തെ തമ്മിലടിപ്പിക്കാതെ നിന്നാൽ എല്ലാവർക്കും നല്ലത് ❤️💚

    • @fulailkolathur9439
      @fulailkolathur9439 22 วันที่ผ่านมา +1

      വഹാബി നിർമിതമായ
      ശിർക്കുകൾ ..
      😢😊😢😊😢😊
      കാര്യ കാരണത്തിൽ
      തൂങ്ങിയാടുന്ന
      മരിച്ചാൽ മാത്രം
      വരുന്ന പ്രാർത്ഥനയിൽ
      വെച്ച് ചുട്ടെടുത്ത തൗഹീദ്‌ൽ
      വേവിച്ചെടുത്ത ശിർക്ക്.
      ഒരേ ഡോക്ടറെ
      രണ്ടുവട്ടം കണ്ടാൽ
      മണ്ടിവരുന്ന ശിർക്ക്,
      ആശുപത്രിയിൽ പോയി
      പ്രസവിച്ചാൽ പിറകെ
      കൂടുന്ന ശിർക്ക്,
      അരികിലുള്ള ജിന്നിനോട്
      ഇരന്നാൽ വരുന്ന ശിർക്,
      വരാത്ത ശിർക്ക്.
      വസീല ശിർക്ക്‌.
      വാശിയിൽ ഉള്ള ശിർക്ക്.
      ജിന്നിന്റെ റൈൻജ് നോക്കി
      തീരുമാനിക്ക പെടുന്ന ശിർക്ക്‌,
      സിഹ്റ് ഫലിക്കുണ ശിർക്ക്
      ഫലിക്കാത്ത ശിർക്ക്,
      കൊല്ലവും മാറി മറിഞ്ഞു
      വരുന്നുണ്ട് അത്ഭുതം ശിർക്ക്
      ജാറം കണ്ടാൽ ശിർക്ക്
      യോഗത്തിൽ കോറം
      തികഞ്ഞു നിർമിക്കും
      മുജാഹിദ് ശിർക്ക്
      അപ്പുറത്തുണ്ടോരുത്തർ
      വോട്ട് ശിർക്,
      തിരഞ്ഞെടുപ്പ് ശിർക്ക്.
      പുരോഗതിച്ചവർ
      ചേകന്നൂരിലെത്തിയാൽ
      അത്തഹിയ്യത് ശിർക്ക്
      വന്ന് വന്നിന്ന്
      സിറിയയിൽ ആടിനെ നോക്കി
      കാക്കുന്നു തൗഹീദ്‌.
      Sukku onappuda

    • @user-ju8rr2vu1v
      @user-ju8rr2vu1v 22 วันที่ผ่านมา

      അറിവില്ലായ്മ ഒരു കുറ്റമല്ല

    • @razakvaniyambalam
      @razakvaniyambalam 22 วันที่ผ่านมา

      ഫുലൈക്കെട്ടാ​വിഷയം മാറ്റാതെ😅@@fulailkolathur9439

    • @Sc-ht4qg
      @Sc-ht4qg 22 วันที่ผ่านมา +1

      പുതിയ പടച്ചോൻ എനിക്ക് എന്റെ കുടുമ്പയതിന്ന് വേണ്ടാ..... വേണ്ടാ. ലാ ഇലാഹ ഇല്ലല്ലാഹ് 🤲🏽🤲🏽🤲🏽🤲🏽

  • @noorajahanct7797
    @noorajahanct7797 22 วันที่ผ่านมา +23

    Masha allah.മൗലവിക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്.

  • @user-jz6ze6xu2v
    @user-jz6ze6xu2v 22 วันที่ผ่านมา +99

    സജീവ ssf കാരനായ എനിക്ക് ഹിദായത്ത് ലഭിക്കാൻ കാരണം പണ്ഡിതൻ ഫൈസൽ മൗലവി കാരണം..
    WISDOM ലെ മുഴുവൻ പണ്ഡിതന്മാർക്കും ആരോഗ്യവും, ആയുസും നൽകുമാറാകട്ടെ. ആമീൻ

    • @mshaf7112
      @mshaf7112 22 วันที่ผ่านมา +16

      ഞാനും മൂത്ത ssf കാരനും ആയിരുന്നു..ഇപ്പൊ രക്ഷപെട്ടു... മുജാഹിദുകൾ ഒന്നിച്ചാൽ വളരെ നല്ലത്..

    • @Muhammed.Hashim773
      @Muhammed.Hashim773 22 วันที่ผ่านมา

      ​@@mshaf7112 തീവ്രവാദത്തിലേക്കു പോയ വഹാബികൾക്ക് അഭിനന്ദനങ്ങൾ

    • @No.god.except.allah.
      @No.god.except.allah. 22 วันที่ผ่านมา +2

      Ameen rabbal aalameen🤲🏼😭🥺😭

    • @No.god.except.allah.
      @No.god.except.allah. 22 วันที่ผ่านมา +11

      Njanum oru kadutha AP kaaranayirunnu.
      Ippo alhamdulillah njan oru muhajid pravarthakan aan🥹😭

    • @ashrefanwary622
      @ashrefanwary622 22 วันที่ผ่านมา +2

      ഞാൻ ഒരു vahhabi ആയിരുന്നു ഇപ്പോൾ സുന്നി ആയി

  • @waseemanvar1314
    @waseemanvar1314 22 วันที่ผ่านมา +21

    'സി.എം മടവൂരാണ് ഞങ്ങളുടെ പടച്ചോനെന്ന്' നിർഭയമായി പാടിപ്പറയാൻ പാകത്തിൽ സമുദായം എത്തിച്ചേർന്നത് കേവലം ഒരു ദിവസം കൊണ്ടല്ല എന്നത് വ്യക്തമാക്കുന്ന പ്രോഗ്രാം..!
    വിഷയങ്ങൾ പഠിക്കാൻ കൃത്യമായി മനസ്സിലാക്കാൻ ഉതകുന്ന പ്രോഗ്രാം ❤ Barakkallah feekum

    • @Urumbinekonnavan
      @Urumbinekonnavan 7 วันที่ผ่านมา

      തന്നെ നിങ്ങളുടെ ദൈവം ആരാണ് പുത്തൻ ആശയക്കാരാ 😅😅

  • @hana6410
    @hana6410 22 วันที่ผ่านมา +13

    ശരിയായ മാർഗ്ഗത്തിൽ ചലിക്കാൻ അല്ലാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ.യഥാർത്ഥ സന്ദേശത്തിന്റെ പതാക വാഹകരായി മരണംവരെയും തുടരാൻ തൗഫീഖ് ചെയ്യട്ടെ ഈ പ്രസ്ഥാനത്തിന്

  • @umayath
    @umayath 22 วันที่ผ่านมา +13

    പുതിയ ചില തിരിച്ചറിവുകളും ഉൽക്കാഴ്ചകളും ഈ സംഗമം സമ്മാനിക്കുന്നുണ്ട് എന്നത് തീർച്ചയാണ്.
    സുഹൃത്തേ, ഒറ്റക്കാവുന്ന പരലോകത്ത്, നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും രക്ഷയ്ക്ക്, മോക്ഷത്തിന് - വിഷയങ്ങളെ കൃത്യമായി മനസ്സിലാക്കുവാനും സത്യത്തെ പൂർണ്ണ മനസ്സോടെ ഉൾക്കൊള്ളുവാനും തയ്യാറാവുക.
    അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @nisardevalanisar6753
    @nisardevalanisar6753 22 วันที่ผ่านมา +7

    ബുദ്ധി ആരുടെ മുമ്പിലും പണയം വെക്കാതെ നമ്മുടെ സമസ്ത സഹോദരങ്ങൾ ഈ പ്രഭാഷണം ഒന്ന് മനസ്സിരുത്തി കേട്ടാൽ മാത്രം യഥാർത്ഥ ദീൻ എന്താണെന്ന് മനസ്സിലാകും റബ്ബ് ഏവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ

    • @nasweebasithara8543
      @nasweebasithara8543 21 วันที่ผ่านมา

      امين

    • @Urumbinekonnavan
      @Urumbinekonnavan 7 วันที่ผ่านมา

      യഥാർത്ഥ ദീൻ മനസ്സിലായത് കൊണ്ടാണ് സമസ്തയിൽ നിൽക്കുന്നത്

  • @gray1194
    @gray1194 22 วันที่ผ่านมา +8

    ഞാൻ ഒരു Ek പ്രവർത്തകൻ ആയിരുന്നു ശേഷം Ap കളുടെ കൂടെ കൂടി SSF ൽ പ്രവർത്തിച്ചു. വൈകിആണെങ്കിലും ഈ രണ്ട് സമസ്തകളിൽ നിന്നും ഞാൻ രക്ഷപ്പെട്ടു. ഇസ്ലാം എന്തെന്ന് പഠിച്ചു . ഇപ്പോൾ Wisdom വിഭാഗത്തിന്റെ ക്ലാസുകൾ കേൾക്കാറുണ്ട് പ്രബോധന മേഖലയിൽ പ്രവർത്തിക്കാറുണ്ട്. സമസ്തക്കാരുടെ തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടതിലും islam എന്തെന്ന് പഠിക്കാൻ പറ്റിയതിലും ഞാൻ എന്റെ റബ്ബിനോട് സ്തുതിക്കുന്നു.

    • @asma-yf7tr
      @asma-yf7tr 21 วันที่ผ่านมา

      Ameenyarabbalaleen

    • @Urumbinekonnavan
      @Urumbinekonnavan 7 วันที่ผ่านมา

      നീയൊക്കെ സമസ്തയിൽ നിന്ന് പോയാൽ ഒരു പുല്ലും സംഭവിക്കില്ല 😅😅😅

    • @Urumbinekonnavan
      @Urumbinekonnavan 7 วันที่ผ่านมา

      ഇങ്ങനെ പറഞ്ഞാൽ ക്യാഷ് കിട്ടുമോ എനിക്കും പറയാനായിരുന്നു കുറെ കമന്റുകൾ കണ്ടു ഇതുപോലെ 😂😂

  • @najmudheenkozhithodi3517
    @najmudheenkozhithodi3517 22 วันที่ผ่านมา +7

    ഏതൊരു വ്യക്തിക്കും തിരിച്ചറിവ് നൽകുന്ന പ്രോഗ്രാം

    • @Urumbinekonnavan
      @Urumbinekonnavan 7 วันที่ผ่านมา

      എനിക്ക് തിരിച്ചറിവ് നൽകിയില്ല 😢😢😢

  • @marzookkm6306
    @marzookkm6306 22 วันที่ผ่านมา +10

    അല്ലാഹു സ്വീകരിക്കട്ടെ🤲

  • @noorajahanct7797
    @noorajahanct7797 22 วันที่ผ่านมา +9

    തകബ്ബലല്ലാഹു മിന്നാ
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shahanashima553
    @shahanashima553 22 วันที่ผ่านมา +4

    Good message... Jazakkallahu khairah

  • @majeedbasthak5616
    @majeedbasthak5616 22 วันที่ผ่านมา +13

    ഇരു സമസ്തകളും അല്ലാഹുവിനെ കുറിച്ച് കാലങ്ങളായി ഇവിടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന തെറ്റായ ആശയങ്ങളുടെ സ്വാധീനം കൊണ്ട് തന്നെയാണ് അണികൾ ഇങ്ങനെയൊക്കെ പറയാൻ ഇടവന്നത്.. കഷ്ടം !! പടച്ചോൻ കാക്കട്ടെ 🤲🏻

    • @Urumbinekonnavan
      @Urumbinekonnavan 7 วันที่ผ่านมา

      എന്താണ് നിങ്ങളുടെ പുതിയ ആശയം പറയാൻ പറ്റില്ല നാളെ നിങ്ങൾ വേറെ വല്ലതും വന്നു പറയും 😂😂😂

  • @mohammedaslam3292
    @mohammedaslam3292 22 วันที่ผ่านมา +10

    Allahu Akbar

  • @abuadiya
    @abuadiya 22 วันที่ผ่านมา +14

    സി എം പടച്ചോൻ ആണെന്ന് പാടിയതിലും പ്രചരിപ്പിച്ചതിലും അത്ഭുതമില്ല
    ഇത് വിശ്വസിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നവരുടെ ദുരവസ്ഥയാണ് എന്നെ സങ്കടപ്പെടുത്തുന്നത്
    ചിന്തിക്കുന്നവർക്ക് ഒരു തിരിച്ചറിവ് പകരുന്നതാണ് ഈ പ്രോഗ്രാം

    • @Urumbinekonnavan
      @Urumbinekonnavan 7 วันที่ผ่านมา

      ഞാൻ കുറെ ചിന്തിച്ചില്ല എനിക്ക് ചിരിയാണ് വന്നത് 😂😂😂

  • @nisardevalanisar6753
    @nisardevalanisar6753 22 วันที่ผ่านมา +7

    ശിർക്ക് ബിദ്അത്ത് കുറാഫാത്തിന്റെ കോട്ട കൊത്തളങ്ങളിൽ പോയി ഇനിയും തൗഹീദിന്റെ ധീരമായ ആദർശം പറയാൻ ഈ പണ്ഡിതന്മാർക്ക് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

    • @Urumbinekonnavan
      @Urumbinekonnavan 7 วันที่ผ่านมา

      പ്രാർത്ഥനയിൽ മാത്രം മതി പുറത്തേക്ക് കൊണ്ടുവരേണ്ട nice ആയി ഊംഫും 😂😂😂 പഴയ കാലത്ത് കുറെ കിട്ടിയതല്ലേ

  • @kmabdulla3604
    @kmabdulla3604 22 วันที่ผ่านมา +6

    സമസ്ത 6ഗ്രൂപ്പിനെ പൊളിച്ചു കൈയിൽ കൊടുത്ത പാവപ്പെട്ട മനുഷ്യൻ cm മടവൂരിന്ന് ഈ വേദിയിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു

  • @jabirmuhammed135
    @jabirmuhammed135 22 วันที่ผ่านมา +10

    ഘട്ടം ഘട്ടമായി സമസ്ത സമുദായത്തെ എവിടെക്കാണ് എത്തിച്ചിട്ടുള്ളത്?😢

  • @SHUHAIB.U
    @SHUHAIB.U 22 วันที่ผ่านมา +5

    ما شاء الله بارك الله فيكم💙💙💙

  • @nusaibanusaiba7577
    @nusaibanusaiba7577 22 วันที่ผ่านมา +5

    അല്ലാഹു സ്വീകരിക്കട്ടെ

  • @Dilshad-gv8ow
    @Dilshad-gv8ow 22 วันที่ผ่านมา +4

    Aameen

  • @muhammedfaizalele36
    @muhammedfaizalele36 22 วันที่ผ่านมา +4

    Masha allah ❤

  • @shuhaibrishana827
    @shuhaibrishana827 22 วันที่ผ่านมา +4

    ما شاء الله بارك الله فيكم

  • @adilv7277
    @adilv7277 22 วันที่ผ่านมา +4

    Barakkallahu feekum ❤

  • @sadiqarikkatayil6650
    @sadiqarikkatayil6650 22 วันที่ผ่านมา +5

    Mashah ALLAH

  • @user-bm7zr4wz7b
    @user-bm7zr4wz7b 21 วันที่ผ่านมา +1

    بارك الله فيك

  • @saeedroshan9851
    @saeedroshan9851 22 วันที่ผ่านมา +3

    Mashallah

  • @AnasHopz
    @AnasHopz 22 วันที่ผ่านมา +4

    അല്ലാ ഹൃസ്വികരിക്കട്ടെ

  • @rashidmohamed3899
    @rashidmohamed3899 22 วันที่ผ่านมา +5

    ❤❤❤

  • @user-lb7if3gb6e
    @user-lb7if3gb6e 21 วันที่ผ่านมา +1

    Maasha. Allah

  • @hakeemabdulla5346
    @hakeemabdulla5346 19 วันที่ผ่านมา

    Very good program, Go ahead👍

  • @shijinanasim8452
    @shijinanasim8452 22 วันที่ผ่านมา +3

    Allahuakbar ❤2ooo❤ allahuakbar

  • @bushrahameed8905
    @bushrahameed8905 20 วันที่ผ่านมา +1

    Alhamdulillah

  • @shefeektk5066
    @shefeektk5066 18 วันที่ผ่านมา

    Timely intervention.great efforts

  • @naseemaaslam2172
    @naseemaaslam2172 22 วันที่ผ่านมา +2

    Good msg. 👍

  • @iwa577
    @iwa577 22 วันที่ผ่านมา +4

    ❤️❤️

  • @nissamification
    @nissamification 22 วันที่ผ่านมา +1

    Mashallah, one of the best programme in recent times.

  • @AbdulHameed-dm4ho
    @AbdulHameed-dm4ho 13 วันที่ผ่านมา

    Masha allah

  • @AbdulHameed-dm4ho
    @AbdulHameed-dm4ho 13 วันที่ผ่านมา

    Masham Allah

  • @vahabkyyousaf4704
    @vahabkyyousaf4704 19 วันที่ผ่านมา +1

    അല്ലാഹ്, സമസ്ത ഈ ജനങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? 🔥

    • @Urumbinekonnavan
      @Urumbinekonnavan 7 วันที่ผ่านมา

      സ്വർഗ്ഗത്തിലേക്ക് എന്തേ പോരണോ എന്നാൽ കൂടെ കൂടിക്കോ 😂😂😂

  • @SinajudheenP
    @SinajudheenP 22 วันที่ผ่านมา +4

    സുന്നി മുജാഹിദ് പേരിൽ അല്ല വിഷയം. മറിച്ച് റസൂൽ (സ്വ) വരച്ച ആ നേർരേഖയിൽ ആണോ നാം എന്നുള്ളതാണ്. ഈ പേരുകളിൽ ഉള്ള വികാരം ഈ ദുനിയാവിൽ തന്നെ കെട്ടടങ്ങും. സമസ്തകൾ പാവങ്ങളായ ജനങ്ങളെ എങ്ങോട്ടാണ് നയിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഈ പ്രോഗ്രാം തീർച്ചയായും ഉപകരിക്കും.

    • @Urumbinekonnavan
      @Urumbinekonnavan 7 วันที่ผ่านมา

      ഞാൻ ഈ പ്രോഗ്രാം കണ്ടു എനിക്കൊരു പുല്ലു മനസ്സിലായില്ല പിന്നെ സമസ്ത കൊണ്ടുപോകുന്നത് സ്വർഗ്ഗത്തിലേക്കാണ് വേണമെങ്കിൽ ഇപ്പോൾ കൂടെ കൂടിക്കോ 😂😂😂

  • @AbuYahya-r2i
    @AbuYahya-r2i 22 วันที่ผ่านมา +5

    'കൊടുത്ത കഴിവ്' എന്ന ന്യായം പറഞ്ഞാൽ പിന്നെ എന്തുമാകാം !
    അവസാനം പറഞ്ഞ് എവിടെയെത്തി ?!😢

  • @No.god.except.allah.
    @No.god.except.allah. 22 วันที่ผ่านมา +2

    Mashah allah👏👏🤍

  • @Mali-mg1jh
    @Mali-mg1jh 22 วันที่ผ่านมา +2

    🎉

  • @NavasNavas-fo1qm
    @NavasNavas-fo1qm 22 วันที่ผ่านมา +6

    ഒരു നൂറ്റാണ്ടുകാലത്തെ മഖ്ബറ മാഫിയകളുടെ പ്രവർത്തനങ്ങൾ കേരളത്തിൽ ഫലം കണ്ടു....😢😢😢

    • @Urumbinekonnavan
      @Urumbinekonnavan 7 วันที่ผ่านมา

      ഇല്ല ഇപ്പോൾ ധാരാളം ആൾക്കാരും മഖ്ബറയിൽ പോകുന്നുണ്ട് പണ്ട് പല ഉസ്താദുമാരും നിങ്ങൾ ഡൗട്ട് തീർത്തു തന്നതല്ലേ ഇതുവരെ തീർന്നില്ലേ😂😂😂😂

    • @Urumbinekonnavan
      @Urumbinekonnavan 7 วันที่ผ่านมา

      വേണമെങ്കിൽ മടവൂർ ഒന്നു പോയി നോക്കൂ നിങ്ങളുടെ ആളുകളെക്കാള്‍ കൂടുതല്‍ അവിടെ ആൾക്കാരെ കാണാം ദിവസവും 😂😂😂

  • @wheelsgold9806
    @wheelsgold9806 20 วันที่ผ่านมา

    സൃഷ്ടിയിൽ മയ്യത് എന്ന ഹാർഡ്വേർ മാത്രമാണ്

  • @ishaque-varanakkara
    @ishaque-varanakkara 22 วันที่ผ่านมา

    ماشاء الله

  • @woodenramshid8787
    @woodenramshid8787 21 วันที่ผ่านมา

    സൂപ്പർ

  • @ubaidvelakkadan8458
    @ubaidvelakkadan8458 22 วันที่ผ่านมา +3

    Rabbana thaqabbal minna

  • @wheelsgold9806
    @wheelsgold9806 20 วันที่ผ่านมา

    അള്ളാഹുവിന്റെ സ്വിഫാതുകളെ കൊണ്ടുള്ള സോഫ്റ്റ് വെയർ അള്ളാഹുവിന്റെ അടയാളങ്ങൾ തെന്നെയാണെന്ന സത്യം സത്യമായി ഖുർആനിൽ നിന്നും തിരിച്ചറിയണം.

  • @wheelsgold9189
    @wheelsgold9189 19 วันที่ผ่านมา

    മൊഹയ്യദ്ദീൻ = ദീനിനെ ഹയാത്താകുന്നവൻ

  • @Urumbinekonnavan
    @Urumbinekonnavan 7 วันที่ผ่านมา +1

    അല്ലാഹുവേ ന്യൂനപക്ഷമായ മുജാഹിദിന്റെയും വഹാബികളുടെയും സലഫികളുടെയും തബ്ലീഗുകളുടെയും എല്ലാ പ്രശ്നങ്ങളും നീ പരിഹരിച്ചു കൊടുക്കണമേ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Muneerthayyil
    @Muneerthayyil 22 วันที่ผ่านมา +1

    ചാനൽ തുറക്കുമ്പോൾ അനിസ്ലാമികമായ പരസ്യങ്ങൾ കേറിവരുന്നു

  • @Jaseem723
    @Jaseem723 22 วันที่ผ่านมา

    അള്ളാഹു അക്ബർ ❤️

  • @wheelsgold9189
    @wheelsgold9189 19 วันที่ผ่านมา

    ഇഹ്‌സാൻ പഠിക്കാത്തവൻ അള്ളാഹുവിന്റെ ഹിദായത് നഷ്ട്ടപ്പെട്ടവൻ തെന്നെയാണ്.

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 22 วันที่ผ่านมา

    ഇരു കാലി മനുഷ്യരെ ആരാധിക്കുന്ന സമസ്തക്കാർ എല്ലാം അല്ലാഹുവിനെ മറന്നവർ

  • @muzafir_ali
    @muzafir_ali 22 วันที่ผ่านมา

    മനുഷ്യന്റെ സ്വാർത്ഥത വെടിഞ്ഞു സൃഷ്ടാവിന്റെ കൽപ്പനകൾക്കു കീഴ്വണങ്ങി ജീവിച്ചാൽ ഈ ലോകം മാത്രമല്ല പരലോകവും എത്ര സുന്ദരമായിരിക്കും!

  • @nisam904
    @nisam904 22 วันที่ผ่านมา +1

    പരസ്യം കണ്ടമാനം വരുന്നുണ്ട്

  • @hakeemabdulla5346
    @hakeemabdulla5346 19 วันที่ผ่านมา

    avar orikkalum kelkkan theyyaralla

  • @ahammadkhankhilar6563
    @ahammadkhankhilar6563 22 วันที่ผ่านมา

    മുജാഹിദ്

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 22 วันที่ผ่านมา

    ഖുർആൻ, ഹദീസ്, എന്നിവ പഠിപ്പിക്കുന്ന, അല്ലാഹുവിലേക്ക് മാത്രം ക്ഷണിക്കുന്നു മുജാഹിദ് പ്രസ്ഥാനം. സത്യം മനസ്സിൽ ആക്കി ദീനിലേക്ക് വരൂ മനുഷ്യരെ

  • @danisha4105
    @danisha4105 22 วันที่ผ่านมา

    ഒക്ടോബർ 13 ന് ഈ വിഷയത്തിൽ സംവാദം തീരുമാനിച്ചതല്ലേ.
    ഇപ്പോ ആള് ഇല്ല പോസ്റ്റിൽ ഗോൾ അടിച്ചു പെരുമ parayano 🤦‍♂️🤦‍♂️

  • @manzoorali6936
    @manzoorali6936 22 วันที่ผ่านมา

    2:25:46 ഹാരിസ് മൗലവി

  • @safusafu2879
    @safusafu2879 22 วันที่ผ่านมา +6

    ഈ ഒരു പരിപാടിയോട് കൂടി ഞാൻ സുന്നിയിലേക്ക് പോകുന്നു......

    • @Manalakath-w5d
      @Manalakath-w5d 22 วันที่ผ่านมา +1

      ivaraanu yadartha ahlusunna ennu thanneyaanu enikum thonnnnath...

    • @ashkarali5012
      @ashkarali5012 22 วันที่ผ่านมา

      😂😂 ok

    • @asma-yf7tr
      @asma-yf7tr 21 วันที่ผ่านมา

      Gude

    • @salahudhinpathuthara
      @salahudhinpathuthara 16 วันที่ผ่านมา

      Ninaku padachon hidhayathu tharan karutheetundavilla ithu polea padachon oru naragavum sworgavum orukeetund avideyum ninaku avarodapam naragathilekum povam padachon ellavarkum hidhayathu koduthu anugrahikatea امين يارب العالمين

  • @anumonpk3010
    @anumonpk3010 22 วันที่ผ่านมา

    يا غوث يا محى الدىن عبد القادر جيلانى شيءا لله

  • @razakvaniyambalam
    @razakvaniyambalam 22 วันที่ผ่านมา +1

    ഈ ചാനെൽ എന്തിനാണ് മോണിറ്റയ്സ് ചെയ്തത്?😢
    വേണ്ടായിരുന്നു

  • @ahammadkhankhilar6563
    @ahammadkhankhilar6563 22 วันที่ผ่านมา

    തബ്ലീഗ്

  • @wheelsgold9189
    @wheelsgold9189 19 วันที่ผ่านมา

    സൃഷ്ട്ടി അദം ഇളാഫി ചമയപ്പെടുക
    മരിഫഫത്തിന്റെ ഇൽമിന് ഫത്‌വ ഇറക്കുന്നത് മസീഹ് ദജ്ജാൽ തെന്നെ.

  • @ahammadkhankhilar6563
    @ahammadkhankhilar6563 22 วันที่ผ่านมา

    8 പാർട്ടി

    • @kmabdulla3604
      @kmabdulla3604 22 วันที่ผ่านมา

      സമസ്ത 6 വിഭാഗം 22 തരീഖത്ത് വിഭാഗം മൊത്തം 99

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 22 วันที่ผ่านมา

      എട്ടല്ലടോ എഴുപത്തിമൂന്ന്
      അതിൽ നബിയു० സ്വഹാബത്തു० വിശ്വസിച്ചാചരിക്കാത്ത,ത് പറയുന്ന,ചൈയ്യുന്ന, സമസ്ഥകക്ഷികളു० പെടു०!!!

  • @wheelsgold9189
    @wheelsgold9189 19 วันที่ผ่านมา

    ഹിദായത് കിട്ടുന്നത് കലിമത്തു തൗ ഹീദിന്റെ ദൃ ഷ്ട്ടാന്തങ്ങൾ കണ്ണുകൊണ്ട് കണാൻ കഴിയുന്നവർക്കാണ്
    അശ് ഹദു
    എന്ന സാക്ഷ്യം വഹിക്കുന്നവർ കലിമയെ കലിമയെ കണ്ണുകൊണ്ട് കണാൻ കഴ്ഞ്ഞിട്ടില്ല എങ്കിൽ
    കള്ളസാക്ഷിയല്ലേ ?.
    കലിമയെ കണ്ണ് കൊണ്ട് കാണാൻ കഴിയുന്നവനാണ് ദൃസാക്ഷി യഥാർത്ഥ മുസ്ലിം.

  • @shamlasalahudheen2389
    @shamlasalahudheen2389 22 วันที่ผ่านมา

    അല്ലാഹു അക്ബർ

  • @aneesbabuvp
    @aneesbabuvp 22 วันที่ผ่านมา +1

    എന്ത് കൊണ്ട് പരസ്യങ്ങൾ??

    • @shamsukunnath8652
      @shamsukunnath8652 21 วันที่ผ่านมา

      കൊടുത്ത മോണിറ്റയിസേഷൻ കൊണ്ട് പരസൃ കാണിച്ചാൽ ഹറാമില എന്ന് വിശ്വസിച്ചാൽ മതീ

    • @shamsukunnath8652
      @shamsukunnath8652 21 วันที่ผ่านมา

      😂

  • @Faris123-fv8oq
    @Faris123-fv8oq 22 วันที่ผ่านมา +1

    എടാ ഹാരിസ് ഏതു ഉസ്താദാണ് അല്ലാഹുവിനെ പോലെയാണ് സിഎം മടവൂര് എന്ന് പറഞ്ഞത് എവിഡൻസ് വെച്ച് തെളിയിക്ക് വെറുതെ തോന്നിയത് വിളിച്ചു പറയല്ലേ

    • @faseelajamalfasi2652
      @faseelajamalfasi2652 3 วันที่ผ่านมา

      നീ കണ്ടില്ലേ ഞങ്ങൾ കണ്ടു. കണ്ടാലും മനസ്സിലാകില്ല...

  • @wheelsgold9189
    @wheelsgold9189 19 วันที่ผ่านมา

    ലഹനത്താക്കപ്പെട്ട ഇബ്‌ലീസിന്റെ പിൻകാമിയോ ?.

  • @abdulrahimma537
    @abdulrahimma537 22 วันที่ผ่านมา

    Wisdom കാരെ മലക്കിന്റെ കാര്യത്തിൽ തീരുമാനമായോ?

    • @gray1194
      @gray1194 22 วันที่ผ่านมา

      അന്നും ഇന്നും ഖുർആനും ഹദീസും പറയാത്ത ഒരു തീരുമാനവും എടുക്കാറില്ല.ഇസ്‌ലാമിൽ ഇല്ലാത്ത ഒന്നും പുതിയതായി കൊണ്ടുവരാറും ഇല്ല

  • @fulailkolathur9439
    @fulailkolathur9439 22 วันที่ผ่านมา +2

    വഹാബി നിർമിതമായ
    ശിർക്കുകൾ ..
    😢😊😢😊😢😊
    കാര്യ കാരണത്തിൽ
    തൂങ്ങിയാടുന്ന
    മരിച്ചാൽ മാത്രം
    വരുന്ന പ്രാർത്ഥനയിൽ
    വെച്ച് ചുട്ടെടുത്ത തൗഹീദ്‌ൽ
    വേവിച്ചെടുത്ത ശിർക്ക്.
    ഒരേ ഡോക്ടറെ
    രണ്ടുവട്ടം കണ്ടാൽ
    മണ്ടിവരുന്ന ശിർക്ക്,
    ആശുപത്രിയിൽ പോയി
    പ്രസവിച്ചാൽ പിറകെ
    കൂടുന്ന ശിർക്ക്,
    അരികിലുള്ള ജിന്നിനോട്
    ഇരന്നാൽ വരുന്ന ശിർക്,
    വരാത്ത ശിർക്ക്.
    വസീല ശിർക്ക്‌.
    വാശിയിൽ ഉള്ള ശിർക്ക്.
    ജിന്നിന്റെ റൈൻജ് നോക്കി
    തീരുമാനിക്ക പെടുന്ന ശിർക്ക്‌,
    സിഹ്റ് ഫലിക്കുണ ശിർക്ക്
    ഫലിക്കാത്ത ശിർക്ക്,
    കൊല്ലവും മാറി മറിഞ്ഞു
    വരുന്നുണ്ട് അത്ഭുതം ശിർക്ക്
    ജാറം കണ്ടാൽ ശിർക്ക്
    യോഗത്തിൽ കോറം
    തികഞ്ഞു നിർമിക്കും
    മുജാഹിദ് ശിർക്ക്
    അപ്പുറത്തുണ്ടോരുത്തർ
    വോട്ട് ശിർക്,
    തിരഞ്ഞെടുപ്പ് ശിർക്ക്.
    പുരോഗതിച്ചവർ
    ചേകന്നൂരിലെത്തിയാൽ
    അത്തഹിയ്യത് ശിർക്ക്
    വന്ന് വന്നിന്ന്
    സിറിയയിൽ ആടിനെ നോക്കി
    കാക്കുന്നു തൗഹീദ്‌.
    Sukku onappuda

  • @ahammadkhankhilar6563
    @ahammadkhankhilar6563 22 วันที่ผ่านมา

    ഭീകര വാദികൾ

    • @kmabdulla3604
      @kmabdulla3604 22 วันที่ผ่านมา

      സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സമാദാനത്തിന്റെയും ശാന്ദിയുടെയും നിറകുടം സലഫികൾ....

  • @ashrefanwary622
    @ashrefanwary622 22 วันที่ผ่านมา

    തസ്സവവുഫ് പഠിക്കൂ

  • @woodenramshid8787
    @woodenramshid8787 21 วันที่ผ่านมา

    ഖുറാഫികളുടെ തൊലി പൊളിച്ച പോഗ്രാം

  • @ahammadkhankhilar6563
    @ahammadkhankhilar6563 22 วันที่ผ่านมา

    താടി കണ്ടാൽ പേടിയാകു

    • @user-ub5iq5so4n
      @user-ub5iq5so4n 22 วันที่ผ่านมา +2

      😂😂😂 റസൂലിനെ നേരിട്ട് കാണുന്ന ആളുകളാണല്ലോ റസൂലിൻ്റെ താടി കാണുന്പോൾ പേടിയാകരുണ്ടോ. നിങ്ങൾക്ക് എന്ത് പേടി 😂😂😂 അല്ലാഹുവിനെ നേരിട്ട് കാണുന്നവരല്ലേ. തലക്ക് കയ്യും കൊടുത്ത് കിടക്കുന്ന കിടപ്പ് ഒന്നു കാണണ്ട കാഴ്ചയല്ലേ😂😂😂

    • @kmabdulla3604
      @kmabdulla3604 22 วันที่ผ่านมา +1

      മാഷാ ഹല്ലാ പറയു മോനെ

  • @ahammadkhankhilar6563
    @ahammadkhankhilar6563 22 วันที่ผ่านมา

    ശിയാക്കളും

    • @user-ub5iq5so4n
      @user-ub5iq5so4n 22 วันที่ผ่านมา

      😂സുന്നികളും

  • @ashrefanwary622
    @ashrefanwary622 22 วันที่ผ่านมา

    مازال عبدي باالنوفل يقرب......
    ഇതു നിങ്ങൾ അംഗീകരിക്കുമോ

  • @ahammadkhankhilar6563
    @ahammadkhankhilar6563 22 วันที่ผ่านมา

    മുഖം കണ്ടാൽ പേടിയാകും

    • @noorajahanct7797
      @noorajahanct7797 22 วันที่ผ่านมา

      Masha allah, അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ.

    • @rashidmohamed3899
      @rashidmohamed3899 22 วันที่ผ่านมา +2

      Nalla mugham .
      Alhamdulillah

    • @user-jz6ze6xu2v
      @user-jz6ze6xu2v 22 วันที่ผ่านมา +1

      പ്രസംഗം കേൾക്കൂ... അപ്പോൾ മുഖവും, ഹിദായത്തും ശരിക്കും പ്രകാശിക്കും

    • @shanavask8304
      @shanavask8304 22 วันที่ผ่านมา

      മതത്തിന്റെ പുറത്തിരുന്ന് ഏത്തിനൊകിയത് കൊണ്ടാണ്

  • @jamshadshah4593
    @jamshadshah4593 22 วันที่ผ่านมา

    യഹോവ ആണ് യേശു യേശു തന്നെ യഹോവ --- ഇതാണ് ക്രിസ്ത്യൻ വിശ്വാസം --- മൂസ നബി (ആ) ആണ് അല്ലാഹ് അല്ലാഹ് ആണ് മൂസ നാബി --- സൂഫി വിശ്വാസം എല്ലാ കുഫ്രിൻറെ വക്താക്കൾ തന്നെ

  • @ashrefanwary622
    @ashrefanwary622 22 วันที่ผ่านมา

    നിങ്ങൾ ഔലിയാക്കളെ കുറിച്ച് പഠിക്കൂ

    • @kmabdulla3604
      @kmabdulla3604 22 วันที่ผ่านมา +1

      ബാല മംഗളം കഥ പഠിക്കണോ.... കേട്ടു കേട്ടു മടുത്തു

    • @manzoorali6936
      @manzoorali6936 22 วันที่ผ่านมา +4

      Nighal ആദ്യം സൃഷ്ടാവിനെ കുറിച്ച് പഠിക്കൂ..
      തൗഹീദ് പഠിക്കു..
      ഖുർആന് പഠിക്കു..
      പ്രവാചകനെ പഠിക്കു..

    • @mashhoorpotty7108
      @mashhoorpotty7108 22 วันที่ผ่านมา

      എനിക്ക് പഠിപ്പിച്ച് തരൂ

  • @ahammadkhankhilar6563
    @ahammadkhankhilar6563 22 วันที่ผ่านมา

    ഞങ്ങൾ കാഫിരുകളല്ലേ

    • @user-ub5iq5so4n
      @user-ub5iq5so4n 22 วันที่ผ่านมา

      😂😂😂ഇനിയും കാര്യങ്ങൽ മനസ്സിലാക്കാനുള്ള ബുദ്ധി തരട്ടെ😂

    • @kmabdulla3604
      @kmabdulla3604 22 วันที่ผ่านมา

      ഞങ്ങളാണ് യഥാർത്ഥ ആവുലിയാക്കൾ...

    • @PixelGraphic-bt1do
      @PixelGraphic-bt1do 22 วันที่ผ่านมา

      അതെ

  • @ahammadkhankhilar6563
    @ahammadkhankhilar6563 22 วันที่ผ่านมา

    എല്ലാം ഇസ്ലാം പൊളിക്കാൻ ജൂതൻമാർ ഉണ്ടാക്കി

    • @majeedbasthak5616
      @majeedbasthak5616 22 วันที่ผ่านมา

      ഇസ്ലാം എന്നാൽ എന്ത്...പഠിക്കൂ

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 22 วันที่ผ่านมา

    ഞാൻ സുന്നിക്കും മുജാഹിദ്നും ഇടയിൽ ആണ്. അഹല് സുന്നക്കും ഷിയാകും ഇടയിൽ ആണ്. 2 ലും തെറ്റും ശരിയും കാണുന്നു

    • @POWERGOOD1
      @POWERGOOD1 22 วันที่ผ่านมา +3

      പഠിക്കാൻ സമയം കാണുക ഏല്ലാം അളളഹു നേരെയാക്കും ഇൻശാ അളളാഹ്

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 22 วันที่ผ่านมา +4

      തെറ്റു० ശരിയു० നിൻെറ യുക്തി കൊണ്ടല്ല!!!
      ക്വുർആനു० സുന്നത്തു०കൊണ്ട് മനസ്സിലാക്കുക

  • @Faris123-fv8oq
    @Faris123-fv8oq 22 วันที่ผ่านมา +2

    സിഎം മടവൂര് പടച്ചോൻ ആണെന്ന് ഒരു ഉസ്താദും പറഞ്ഞിട്ടില്ല പിന്നെയെന്താ മൗലവി നിങ്ങൾ വിളിച്ചു പറയുന്നത് എടാ മൗലവി അല്ലാഹുവിന് എല്ലാ കഴിവുണ്ടായിട്ടും പോലും എന്തിനാണ് മലക്കുകളെ ഓരോ കാര്യങ്ങൾക്ക് ചുമതലപ്പെടുത്തിയിട്ടുള്ളത് അതുതന്നെ ചിന്തിച്ചാൽ മതി അല്ലാഹുവിൻറെ ഔലിയാക്കൾക്ക് അവൻ നൽക്കുന്ന ഒരുപാട് കഴിവുകളുണ്ട് സാധാരണ ആളുകളെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കാൻ നോക്കല്ലേ മൗലവി

    • @Sc-ht4qg
      @Sc-ht4qg 22 วันที่ผ่านมา

      എനിക്ക് പുതിയ cm ദൈവം വേണ്ടാ..........

    • @bushrahameed8905
      @bushrahameed8905 20 วันที่ผ่านมา

      Ennirikke malakkukale idayalanmarakkan Allahuvo rasoolo padippichittundo

    • @faseelajamalfasi2652
      @faseelajamalfasi2652 3 วันที่ผ่านมา

      @@Faris123-fv8oqഅല്ലാഹുവിന്റെ ഔലിയാകൾ കേരളത്തിലാണോ കൂടുതൽ ഉള്ളത് ഇവിടെയുള്ളത് സമസ്തയുടെ ഔലിയാകളല്ലേ?

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 22 วันที่ผ่านมา

    സമസ്ത ശിയാക്കൾ ഈ ഉമ്മത്തിനെ നഗരത്തിലേക്ക് നയിക്കും

  • @Kv-wp5oj
    @Kv-wp5oj 22 วันที่ผ่านมา

    Saidalvi.kv. Evm.UNT

  • @AnasHopz
    @AnasHopz 22 วันที่ผ่านมา +2

    ❤❤❤❤❤❤

  • @shuhaibrishana827
    @shuhaibrishana827 22 วันที่ผ่านมา

    ما شاء الله بارك الله فيكم

  • @saeedroshan9851
    @saeedroshan9851 22 วันที่ผ่านมา

    Mashallah

  • @wheelsgold9189
    @wheelsgold9189 19 วันที่ผ่านมา

    ഹിദായത് കിട്ടുന്നത് കലിമത്തു തൗ ഹീദിന്റെ ദൃ ഷ്ട്ടാന്തങ്ങൾ കണ്ണുകൊണ്ട് കണാൻ കഴിയുന്നവർക്കാണ്
    അശ് ഹദു
    എന്ന സാക്ഷ്യം വഹിക്കുന്നവർ കലിമയെ കലിമയെ കണ്ണുകൊണ്ട് കണാൻ കഴ്ഞ്ഞിട്ടില്ല എങ്കിൽ
    കള്ളസാക്ഷിയല്ലേ ?.
    കലിമയെ കണ്ണ് കൊണ്ട് കാണാൻ കഴിയുന്നവനാണ് ദൃസാക്ഷി യഥാർത്ഥ മുസ്ലിം.

  • @danisha4105
    @danisha4105 22 วันที่ผ่านมา

    ഒക്ടോബർ 13 ന് ഈ വിഷയത്തിൽ സംവാദം തീരുമാനിച്ചതല്ലേ.
    ഇപ്പോ ആള് ഇല്ല പോസ്റ്റിൽ ഗോൾ അടിച്ചു പെരുമ parayano 🤦‍♂️🤦‍♂️

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc 22 วันที่ผ่านมา

      ഈ വിഷയത്തിൽ അല്ല. അത് തവസ്സുൽ ആണ്. ഇത് വിഷയം വേറെ, മടവൂർ ആണ് പടച്ചോൻ

  • @ashrefanwary622
    @ashrefanwary622 22 วันที่ผ่านมา

    നിങ്ങൾ ഔലിയാക്കളെ കുറിച്ച് പഠിക്കൂ

    • @Muhammedk-q9z
      @Muhammedk-q9z 22 วันที่ผ่านมา

      Ningal

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc 22 วันที่ผ่านมา +1

      ഖുർആനും ഹദീസും പഠിച്ചാൽ ഔലിയാക്കളെ കുറിച്ച് മനസ്സിൽ ആകും. ഖുർആനിൽ ധാരാളം ഔലിയാക്കൾ ഉണ്ട്. ഖുർആൻ തഫ്സീർ എഴുതിയ എത്ര ഔലിയാക്കൾ, ഹദീസ് റിപ്പോർട്ട്‌ ചെയ്ത ഔലിയാക്കൾ, നാല് മദ്ഹബിന്റെ ഇമീങ്ങളായ ഔലിയാക്കൾ,

    • @habeebakannacheth9635
      @habeebakannacheth9635 22 วันที่ผ่านมา

      നിഷ്പക്ഷമായി ചിന്തിക്കൂ മടവൂരികളെ - അള്ളാഹുവിനെ മാത്രം വിളിക്കുക

    • @Sc-ht4qg
      @Sc-ht4qg 22 วันที่ผ่านมา +1

      Cm. ദൈവം വേണ്ടാ...
      അള്ളാഹു വേ മരണം വരെ ... ലാ ഇലാഹ ഇല്ല ല്ലാഹ് എന്നവിശ്വാസം മുറുകെ പിടിച്ചു മറിക്കാൻ വിധിക്കൂട്ടേനെ അല്ലാഹ് ആമീൻ 🤲🏽🤲